Kandittum Kandittum Full Video Song | Villain | Mohanlal | Manju Warrier | Raashi | Vishal | Yesudas

  Рет қаралды 1,105,801

Junglee Music Malayalam

Junglee Music Malayalam

Күн бұрын

Пікірлер: 210
@harisbeach9067
@harisbeach9067 Жыл бұрын
ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് പൊളിയായിരുന്നു..🎵🔥✌️💖
@amithagibinamitha2949
@amithagibinamitha2949 8 ай бұрын
2024. ൽ... കാണുന്നവരുണ്ടോ.... 👌👌
@NithinNarayanan-z1h
@NithinNarayanan-z1h 6 ай бұрын
No😂😂
@amaldevm4659
@amaldevm4659 5 ай бұрын
♥️♥️♥️
@priyas2423
@priyas2423 5 ай бұрын
Yes
@NithinNarayanan-z1h
@NithinNarayanan-z1h 5 ай бұрын
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SreegouriSree-xb5qb
@SreegouriSree-xb5qb 3 ай бұрын
ഉണ്ട്
@fastandfurious4501
@fastandfurious4501 Жыл бұрын
സ്നേഹത്തുമ്പി ഞാനില്ലേ കൂടെ... ഈ പാട്ടിന്റെ ഒരു ഫീൽ ഉണ്ട്.
@Sree-q2q
@Sree-q2q 9 ай бұрын
ഏതോ ജന്മത്തിൻ കടങ്ങൾ വീട്ടാനായി നാം വന്നു
@KrishnaSarath-cq8do
@KrishnaSarath-cq8do 9 ай бұрын
😅 0:16 b ​@@Sree-q2q
@KrishnaSarath-cq8do
@KrishnaSarath-cq8do 9 ай бұрын
Rd DX kii😂 xx xx to akk😢🎉​! TV!
@sojajose9886
@sojajose9886 Жыл бұрын
Manju ചേച്ചി ഈ പാട്ടിൽ നല്ല സുന്ദരി ആണ്
@sarojadevi9042
@sarojadevi9042 Жыл бұрын
എപ്പോഴും സുന്ദരി തന്നെയല്ലേ
@pranavsmarter
@pranavsmarter Жыл бұрын
ജഗനാഥൻ ഉണ്ണിമായ അവരുടെ മകൾ ✨️❤️
@sheelakaringada7449
@sheelakaringada7449 Жыл бұрын
Beautiful song
@lalithachandran8643
@lalithachandran8643 Жыл бұрын
❤😢😮😅😊😊😅😮😢🎉😂❤ 3:41
@hadiyas9303
@hadiyas9303 Жыл бұрын
Summer in bethlehem
@amma4348
@amma4348 Жыл бұрын
.ഇപാട്ട് കേട്ടാൽ മതി വരില്ല മഞ്ചനല്ല സുന്ദരിയ്യയിരിക്കുന്നു.❤❤❤❤
@adwaithr5466
@adwaithr5466 9 ай бұрын
ഒരു positive energy feel ആണ് e song... വിഷമിച്ചിരിയ്ക്കുമ്പോ കേൾക്കുമ്പോ ഒന്ന് cool aakum
@Palora_87
@Palora_87 6 ай бұрын
Sathyam
@annievarghese6
@annievarghese6 Жыл бұрын
ദാസേട്ടൻ്റെ ശ്രുതിമധുരമായ ഗാനം നമിക്കുന്നു ദാസേട്ട
@shithinkv7391
@shithinkv7391 11 ай бұрын
Ee paattu kelkkumbol Jjevithathil iniyum enthokkeyo prathikshikkan und ,bakki und ennoru thonnal❤
@vanithasree9633
@vanithasree9633 2 жыл бұрын
അമ്മ -മകൾ മുഖം നല്ല സാമ്യം. കാസ്റ്റിംഗ് അടിപൊളി
@meezansa
@meezansa Жыл бұрын
മൂവി 📽:-വില്ലൻ ............. (2017) സംവിധാനം🎬:-ബി ഉണ്ണികൃഷ്ണൻ ഗാനരചന ✍ :- ബി കെ ഹരിനാരായണൻ ഈണം 🎹🎼 :- 4 മ്യൂസിക് രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙 കണ്ടിട്ടും കണ്ടിട്ടും പോരാതെ - തമ്മിൽ..... കണ്ണോടു കണ്ണോരം ചേരുന്നു - നാം....... പെയ്തിട്ടും പെയ്തിട്ടും തോരാതെ - വീണ്ടും..... വാർമേഘത്തെല്ലായി മാറുന്നു - നാം.... ഞാറ്റുവേലക്കാലങ്ങളേറെ- പോയ്മറഞ്ഞു ദൂരേ.......... ഇന്നലേകൾ തൂമഞ്ഞുപോലെ- മെല്ലെ മാഞ്ഞതെന്തേ........ എന്തെല്ലാമെന്തെല്ലാം..... ചൊല്ലാതെ ചൊല്ലി...... കണ്ണീരും പൂന്തേനും കൈമാറി - നാം....... എന്നിട്ടും പിന്നെന്തോ തേടുന്നില്ലേ..... കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ കണ്ണോടു കണ്ണോരം ചേരുന്നു നാം പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും വാർമേഘത്തെല്ലായി മാറുന്നു നാം സായം സന്ധ്യ ചായം തൂകും നീയാം വാനിൽ മെല്ലെ ചായാൻ ഓരൊ യാമം താനേ പായും വേനൽ വെയിലായ് ഞാനെത്തുന്നു താരങ്ങൾ നരവിരലെഴുതി മോഹത്തിൻ നറുമുടിയിഴയിൽ എന്നിട്ടും നാമെന്തോ തേടുന്നില്ലേ കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ കണ്ണോടു കണ്ണോരം ചേരുന്നു നാം പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും വാർമേഘത്തെല്ലായി മാറുന്നു നാം മുറ്റത്തെത്തും തെക്കൻ കാറ്റിൽ മാമ്പൂ പൂക്കും ഈറൻ ഗന്ധം ഓർമക്കൊമ്പിൽ ഊഞ്ഞാലാടാൻ ഞാനാ കാതിൽ പാട്ടായ് മാറാം ആത്മാവിൻ ഇരുകര തഴുകീ സനേഹത്തിൻ നിറനദിയൊഴുകീ എന്നിട്ടും നാമെന്തോ തേടുന്നില്ലേ കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ കണ്ണോടു കണ്ണോരം ചേരുന്നു നാം പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും വാർമേഘത്തെല്ലായി മാറുന്നു നാം ഞാറ്റുവേലക്കാലങ്ങളേറെ പോയ്മറഞ്ഞു ദൂരേ ഇന്നലേകൾ തൂമഞ്ഞുപോലെ മെല്ലെ മാഞ്ഞതെന്തേ എന്തെല്ലാമെന്തെല്ലാം ചൊല്ലാതെ - ചൊല്ലി..... കണ്ണീരും പൂന്തേനും കൈമാറി - നാം.. എന്നിട്ടും പിന്നെന്തോ തേടുന്നില്ലേ...
@krisha294
@krisha294 Жыл бұрын
Enikki vaiyya ee Lal ettanodu..!!!. ❤ eppolum yeppolum angerodu eniki bhayagara phremam ❤❤❤
@indian-fe6xu
@indian-fe6xu Жыл бұрын
ദാസേട്ടാ ഐ ലവ് യു
@lekshmilachu682
@lekshmilachu682 2 жыл бұрын
മഞ്ജു ചേച്ചി ലാലേട്ടൻ ജോഡി വലിയ ഇഷ്ടം 🔥😘🔥
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
Ledy super star manju warrier the malayalam interstudy!!😇🙌
@leenarajesh9090
@leenarajesh9090 Жыл бұрын
❤️
@sojajose9886
@sojajose9886 Жыл бұрын
YES
@abhiar4791
@abhiar4791 Жыл бұрын
Kanji edukatte
@lekshmilachu682
@lekshmilachu682 Жыл бұрын
@@abhiar4791 venda chettan kudicho
@bindumanoj9943
@bindumanoj9943 Жыл бұрын
എത്ര കണ്ടാലും മതിവരാത്ത പാട്ട്
@Ridhu21June
@Ridhu21June 2 жыл бұрын
Super Jodi ❤️😍, My favourite pairs..Nalla bangiyulla song
@abhiramankm4620
@abhiramankm4620 Жыл бұрын
Bigscreen experience of this song was🥵💕
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ഹരിയേട്ടന്റെ മനോഹരമായ വരികൾ✍🏻❤️❤️❤️😘
@safiyaku9017
@safiyaku9017 2 жыл бұрын
സൂപ്പർ ജോഡി 👍❤️
@abe523
@abe523 10 ай бұрын
ദാസേട്ടൻ❤❤❤
@noorpmna3826
@noorpmna3826 Жыл бұрын
നല്ല വരികൾ 🎉
@subramanyankoramangalath5288
@subramanyankoramangalath5288 Жыл бұрын
Superb അല്ലാതെന്ത് പറയാൻ
@Radha-x7w4r
@Radha-x7w4r 8 ай бұрын
Mohan Lal is the symbol of love.
@mohanchandra9001
@mohanchandra9001 Жыл бұрын
Kandittum kandittum ❤
@marilyndevasia4922
@marilyndevasia4922 Жыл бұрын
Beautiful song... oru evergreen touch und..
@tajupilakeel5674
@tajupilakeel5674 10 ай бұрын
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത രണ്ടു താരങ്ങൾ
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ കണ്ണോടു കണ്ണോരം ചേരുന്നു നാം പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും വാർമേഘത്തെല്ലായി മാറുന്നു നാം ഞാറ്റുവേലക്കാലങ്ങളേറെ പോയ്മറഞ്ഞു ദൂരേ ഇന്നലേകൾ തൂമഞ്ഞുപോലെ മെല്ലെ മാഞ്ഞതെന്തേ എന്തെല്ലാമെന്തെല്ലാം ചൊല്ലാതെ ചൊല്ലി കണ്ണീരും പൂന്തേനും കൈമാറി നാം എന്നിട്ടും പിന്നെന്തോ തേടുന്നില്ലേ കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ കണ്ണോടു കണ്ണോരം ചേരുന്നു നാം പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും വാർമേഘത്തെല്ലായി മാറുന്നു നാം സായം സന്ധ്യ ചായം തൂകും നീയാം വാനിൽ മെല്ലെ ചായാൻ ഓരൊ യാമം താനേ പായും വേനൽ വെയിലായ് ഞാനെത്തുന്നു താരങ്ങൾ നരവിരലെഴുതി മോഹത്തിൻ നറുമുടിയിഴയിൽ എന്നിട്ടും നാമെന്തോ തേടുന്നില്ലേ കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ കണ്ണോടു കണ്ണോരം ചേരുന്നു നാം പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും വാർമേഘത്തെല്ലായി മാറുന്നു നാം മുറ്റത്തെത്തും തെക്കൻ കാറ്റിൽ മാമ്പൂ പൂക്കും ഈറൻ ഗന്ധം ഓർമക്കൊമ്പിൽ ഊഞ്ഞാലാടാൻ ഞാനാ കാതിൽ പാട്ടായ് മാറാം ആത്മാവിൻ ഇരുകര തഴുകീ സനേഹത്തിൻ നിറനദിയൊഴുകീ എന്നിട്ടും നാമെന്തോ തേടുന്നില്ലേ കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ കണ്ണോടു കണ്ണോരം ചേരുന്നു നാം പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും വാർമേഘത്തെല്ലായി മാറുന്നു നാം ഞാറ്റുവേലക്കാലങ്ങളേറെ പോയ്മറഞ്ഞു ദൂരേ ഇന്നലേകൾ തൂമഞ്ഞുപോലെ മെല്ലെ മാഞ്ഞതെന്തേ എന്തെല്ലാമെന്തെല്ലാം ചൊല്ലാതെ ചൊല്ലി കണ്ണീരും പൂന്തേനും കൈമാറി നാം എന്നിട്ടും പിന്നെന്തോ തേടുന്നില്ലേ... 13/11/2022
@jerrymikky2699
@jerrymikky2699 2 жыл бұрын
Very nice pair
@raindrops3280
@raindrops3280 2 жыл бұрын
Thank you😍
@Johannastalks
@Johannastalks 2 жыл бұрын
ഭാഗ്യ devathayile പാട്ടിൻ്റെ tone.സ്വപ്നങ്ങൾ കണ്ണെഴുതിയ മത്സ്യകന്യക.......
@simisimi8132
@simisimi8132 2 жыл бұрын
Ethu filim.new ano
@shans8640
@shans8640 Жыл бұрын
@@simisimi8132 അടിപൊളി 😂
@yadusreedhar5432
@yadusreedhar5432 Жыл бұрын
അത് കേട്ട് കൊണ്ടാണ് വന്നത് 😁💫
@tajupilakeel5674
@tajupilakeel5674 10 ай бұрын
മഞ്ജു സാരി ഉടുത്താൽ നല്ല സൂപ്പർ❤
@RahuluthamanRahuluthaman-nl8xb
@RahuluthamanRahuluthaman-nl8xb 6 ай бұрын
ദസേട്ടാ.... Love you ☺️ee പാട്ട് പാടിയതിൽ എന്തോരു ഫിലാണോന്ന് അറിയാമോ പാട്ട് കേൾക്കുമ്പോൾ💖💖💖ഇനിയും ഇത് പോല്ലേ നല്ലനല്ല പാട്ടുകൾ പാടണം 🙌🙂
@mohanchandra9001
@mohanchandra9001 4 ай бұрын
Kandittum kandittum poraathe❣️
@unnimenon3250
@unnimenon3250 Жыл бұрын
Nice song. Beautifully sung. ♥️👌👍👏🏼
@mohanchandra9001
@mohanchandra9001 9 ай бұрын
Kandittum kandittum ❣️
@good-b9w
@good-b9w 4 күн бұрын
Ee movieyil lalettante get up nannaittund 👌👍
@sreenathrsreenath5438
@sreenathrsreenath5438 2 жыл бұрын
Njangade Manjoos.... 😊
@vysakh159
@vysakh159 Жыл бұрын
Yesudas ❤️❤️❤️❤️❤️
@nisarti6592
@nisarti6592 Жыл бұрын
super song anki like tro
@-te9he
@-te9he 10 ай бұрын
മീന ❤️ ലാലേട്ടൻ ശോഭന ❤️lalettan
@geetaskaimal9698
@geetaskaimal9698 Ай бұрын
❤Both looking fab❤
@jayakrishnanpm6641
@jayakrishnanpm6641 Жыл бұрын
Supper💞
@sindhuabraham4690
@sindhuabraham4690 10 ай бұрын
Supr Jodi ❤
@nisarti6592
@nisarti6592 Жыл бұрын
Nalla voice ilke tro anki
@venuvenugopalnair1898
@venuvenugopalnair1898 2 жыл бұрын
Supper
@amma4348
@amma4348 Жыл бұрын
Manjusoper
@anjanaanilkumar2556
@anjanaanilkumar2556 4 ай бұрын
💞
@jaithrag5145
@jaithrag5145 6 ай бұрын
ദാസ് സാർ ❤🙏
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 6 ай бұрын
തോന്നൽ ആണ്......വാക്ക് bhalikkatte....
@manjupk1096
@manjupk1096 Жыл бұрын
Lovely song❤
@nithinnellikkal7508
@nithinnellikkal7508 Жыл бұрын
🔥🔥❤️🔥🔥🥰
@gopakumara3272
@gopakumara3272 5 ай бұрын
Nalla pattanu.
@aamiaabi3884
@aamiaabi3884 2 жыл бұрын
Swapnangal kannezhuthiya malsyakanyakee..... starting
@ashlyshaji199
@ashlyshaji199 2 жыл бұрын
Nice scene
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
Feel the song!😍
@RajulRamavillyam
@RajulRamavillyam 7 ай бұрын
Pulimurukan kazhinja shesham vanna pada njan dileep fana manju variyer padam full poliyunnuuu
@satheeshkumar2308
@satheeshkumar2308 5 ай бұрын
❤❤cute jodi❤❤
@gp6546
@gp6546 8 ай бұрын
What is this. Real romance. Great
@jinanjinan4616
@jinanjinan4616 Жыл бұрын
manju enku eshattam
@shans8640
@shans8640 Жыл бұрын
ദാസേട്ടൻ മാസ്മരികം 👍👍👍👍👍
@gp6546
@gp6546 Жыл бұрын
Very realistic
@kalamuthu29
@kalamuthu29 Жыл бұрын
Superb song
@premaraoa5231
@premaraoa5231 Жыл бұрын
Very good song and actors.
@Johannastalks
@Johannastalks 2 жыл бұрын
വേറെ ഒരു പാട്ടിൻ്റെ tune തോന്നുന്നു
@archanamannadiyar5260
@archanamannadiyar5260 6 ай бұрын
Full film link ഉണ്ടോ 😟🤔
@rasathurairasiah6230
@rasathurairasiah6230 Жыл бұрын
Nice song
@Homechefsmitha
@Homechefsmitha 2 жыл бұрын
Super Jody💕💕💕💕💕💕
@nisarti6592
@nisarti6592 Жыл бұрын
Malyam full song anki like tro
@artroom3941
@artroom3941 Жыл бұрын
Suppersong❤❤🎉
@sindhuganesh753
@sindhuganesh753 10 ай бұрын
❤❤❤❤❤
@meenamenon3923
@meenamenon3923 Жыл бұрын
👌❤
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 6 ай бұрын
Ishwara❤❤❤❤❤
@-Melody.939
@-Melody.939 10 ай бұрын
🌟
@SunRise-fj6jc
@SunRise-fj6jc 4 ай бұрын
Miss you my H❤❤
@ajok9418
@ajok9418 Жыл бұрын
യവന കഥയിൽ നിന്നും വന്ന ഇടയ കന്യകേ
@kadeejaklm6850
@kadeejaklm6850 2 жыл бұрын
❤️❤️
@shruthipramod628
@shruthipramod628 Жыл бұрын
What a beautiful song
@venkateshp4881
@venkateshp4881 5 ай бұрын
🥰🥰🥰🥰🥰🥰
@MirchuzWorld2324
@MirchuzWorld2324 2 жыл бұрын
Etha movie
@shanananafih276
@shanananafih276 2 жыл бұрын
Villion
@mayaaji6805
@mayaaji6805 Жыл бұрын
👌👌👌🥰🥰🥰
@radhakrishnanpv1055
@radhakrishnanpv1055 2 ай бұрын
Cheemutta eriyineda
@Annie-nh2ed
@Annie-nh2ed 10 ай бұрын
😊😊 കാര്യം ലേഡി സൂപ്പർ സ്റ്റാർ എന്ന് ആരൊക്കെ വിളിച്ചാലും മഞ്ജു വാര്യരുടെ ഒരു പടവും വിജയിക്കുന്നില്ല
@ravisharavi6153
@ravisharavi6153 2 ай бұрын
Avar avare thanne lady super star ennonnum vilichillallo, audience thanne alle anganeyoru label koduthe
@r_h4942
@r_h4942 2 жыл бұрын
Old song aano
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 6 ай бұрын
Thala potti🎉🎉🎉🎉
@Gaming_buddy_23
@Gaming_buddy_23 2 ай бұрын
real LA Pavam madam
@good-b9w
@good-b9w 3 күн бұрын
Physics ok but chemistry not up to the level 👌🙏♥️♥️♥️
@anitamathews1243
@anitamathews1243 2 жыл бұрын
Which movie is this?
@rasathurairasiah6230
@rasathurairasiah6230 Жыл бұрын
Villain
@dreamer3088
@dreamer3088 Жыл бұрын
Villian
@mallutimes5992
@mallutimes5992 Жыл бұрын
Villain The film is not so thrilling But lalettans character 😍😍🔥🔥🔥
@hadi___world9482
@hadi___world9482 Жыл бұрын
ഏതാ മൂവി ?
@dreamer3088
@dreamer3088 Жыл бұрын
Vilian
@PillayWORLD
@PillayWORLD 7 ай бұрын
Mohanlal an epic for us as he is de universal global megastar de creative class classic acting university de global megastar de human university, de art culture ethnic university. Our poor peoples BALETTAN DE LALETTAN DE GOD OF small things.
@PremodP-g3e
@PremodP-g3e 11 ай бұрын
Haidassattan, umma
@jijidasdurga4551
@jijidasdurga4551 9 ай бұрын
Keettittum Keettittum mathiyakunnilla.
@nithinnellikkal7508
@nithinnellikkal7508 Жыл бұрын
😭😭😭😭😭😭
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 3 ай бұрын
പൂണൂൽ ഇട്ടു ബക്കറ്റ് ഓടെ നിക്കുന്ന്😂😂😂😂😂
@Funny_unni
@Funny_unni 5 ай бұрын
This combo🥹🫵❣️
@urmilag3415
@urmilag3415 2 жыл бұрын
Old film ahno. Illenkil rendu payrda mugam graphic ahno.
@pramodm1685
@pramodm1685 Жыл бұрын
Adipoli va pokam
@dreamer3088
@dreamer3088 Жыл бұрын
2017 Ile film annu villian
@nidheeshkrishnan6048
@nidheeshkrishnan6048 Жыл бұрын
Villain 2017ile film aanu. Athyavashyam nalla film aayirunnu box office flop aayi. Athrakkum hype aayirunnu.
@anonymous-zj6li
@anonymous-zj6li 2 жыл бұрын
Laalettan thaadi vadichu
@nidheeshkrishnan6048
@nidheeshkrishnan6048 Жыл бұрын
2017ile movie aanu villain
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 3 ай бұрын
മാഷേ ഓടി വാ......😂😂😂😂😂
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 5 ай бұрын
അമ്മു വിൻ്റെ ഭർത്താക്കന്മാർ......
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 6 ай бұрын
..................
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Nallajodi
@nithinnellikkal7508
@nithinnellikkal7508 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@07sanity
@07sanity Жыл бұрын
After the movie monster, maybe this guy should stick to such cliche roles!
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 3 ай бұрын
നര ബലി ചെയ്യുന്ന ചെകുത്താൻ
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 2 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 8 МЛН