Kannam Thumbi | 1080p | Kakkothikkavile Appooppan Thaadikal | Kaveri | Baby Manthra - Chithra Hits

  Рет қаралды 21,950,896

Music Zone

Music Zone

3 жыл бұрын

Song : Kannaam Thumpee...
Movie : Kakkothikkavile Appooppan Thaadikal [ 1988 ]
Director : Kamal
Lyrics : Bichu Thirumala
Music : Ouseppachan
Singer : KS Chithra
കണ്ണാന്തുമ്പീ പോരാമോ, എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളില്‍ പൂക്കാലം [ കണ്ണാന്തുമ്പീ ]
കളിയാടാമീ കിളിമരത്തണലോരം [ 2 ] [ കണ്ണാന്തുമ്പീ ]
വെള്ളാങ്കല്ലിന്‍ ചില്ലും കൂടൊന്നുണ്ടാക്കാം
ഉള്ളിനുള്ളില്‍ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ വാവേ വാവാച്ചീ
കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ട
പിന്നിക്കൊരുത്തൊരു മാല തീര്‍ക്കാം
തിങ്കള്‍ക്കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ കൊണ്ടത്തരാം
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ [ കണ്ണാന്തുമ്പീ ]
തിത്തെയ് തിത്തെയ് നൃത്തം വയ്‌ക്കും പൂന്തെന്നല്‍
മുത്തം വയ്‌ക്കാനെത്തുന്നുണ്ടേ കന്നത്തിൽ
എന്തേ തുള്ളാത്തൂ വാവേ വാവാച്ചീ
തുമ്പക്കുടങ്ങളില്‍ തുള്ളിക്കളിക്കുന്ന
കുഞ്ഞിളം കാറ്റിന്റെ കൂട്ടുകാരി
മിന്നിത്തിളങ്ങുമെന്‍ പൊന്നിന്‍ കിനാക്കള്‍ക്കു
നിന്നെയാണോമനെ ഏറെയിഷ്‌ടം...
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ [ കണ്ണാന്തുമ്പീ ]

Пікірлер: 2 600
@ammus5456
@ammus5456 24 күн бұрын
2024 ലും കുഞ്ഞുങ്ങളെ ഉറക്കാൻ വേണ്ടി ഈ പാട്ട് തന്നെ വെച്ചു കൊടുക്കുന്ന എത്ര പേർ ഉണ്ട്. ? അവർ ഒന്നും ലൈക്‌ അടിക്കാമോ
@aswathyd6251
@aswathyd6251 24 күн бұрын
Ente kunjum urangan ee paatta kelkkane❤️❤️
@vishnudathmuthu9945
@vishnudathmuthu9945 8 күн бұрын
Same🥰
@Mahima608
@Mahima608 3 күн бұрын
Ente 2 month aaya molkum ee paatu kettal urangipovum
@sreecollections3862
@sreecollections3862 2 күн бұрын
Eante kathumma kk ishtamulla song 🥰
@DRAGON20113
@DRAGON20113 Күн бұрын
5hy7ujolaó​@@aswathyd6251
@dilshadilu4564
@dilshadilu4564 7 ай бұрын
2024 ലും ആസ്വദിക്കാൻ ആളുകൾ ഉണ്ടാകും ❤️❤️😍
@NirmalaRadhakrishnan-dv5vq
@NirmalaRadhakrishnan-dv5vq 4 ай бұрын
❤❤❤
@anuradhasriram6838
@anuradhasriram6838 3 ай бұрын
Yes
@shanishamnad8516
@shanishamnad8516 3 ай бұрын
😊​@@anuradhasriram6838
@saleenasaleem1494
@saleenasaleem1494 3 ай бұрын
Yes
@manjuck1536
@manjuck1536 3 ай бұрын
എന്റെ ബാല്യം ❤❤❤
@ithalraghu10
@ithalraghu10 Жыл бұрын
2023ലും ആസ്വദിക്കാൻ ആരൊക്കെ ഉണ്ട് ഇവിടെ
@RatheeshKumar-xr4xt
@RatheeshKumar-xr4xt Жыл бұрын
txc
@roshnyroshu1520
@roshnyroshu1520 Жыл бұрын
Hguu cc vy ji ko j ko j
@sumayyaa.s3664
@sumayyaa.s3664 Жыл бұрын
HG0TÙ⁷⁷AND 😮😮
@sumayyaa.s3664
@sumayyaa.s3664 Жыл бұрын
​@@RatheeshKumar-xr4xt byb4y😮😅😮😮😮0⁰jkjiùùkkķ⁹9p b in ⁸😅😅😊😊and 😊
@gopuskumar1826
@gopuskumar1826 Жыл бұрын
I like this song
@dennispaul1422
@dennispaul1422 Ай бұрын
ഗുരുവായൂർ അമ്പലനടയിൽ കേട്ട് കഴിഞ്ഞു ഒന്നൂടി കേൾക്കാൻ വന്ന എന്നെ പോലെ എത്ര പേരുണ്ട് ☺️
@Akhila2157
@Akhila2157 22 күн бұрын
😢m Q.. a😊 l
@ayshaafrooza2070
@ayshaafrooza2070 12 күн бұрын
no
@dennispaul1422
@dennispaul1422 12 күн бұрын
​@@ayshaafrooza2070Athentha angane oru talk😂😌
@robertsilva3900
@robertsilva3900 12 күн бұрын
1❤¹❤❤❤​@@ayshaafrooza2070
@anumolanu1405
@anumolanu1405 5 ай бұрын
2024 il ആരെങ്കിലും ഉണ്ടോ ❤️❤️❤️
@jayaprakashthampi1375
@jayaprakashthampi1375 3 ай бұрын
😊😊
@user-ky2wf3zi8f
@user-ky2wf3zi8f 3 ай бұрын
🥰🥰👌
@SreejaNair-xz7iy
@SreejaNair-xz7iy 2 ай бұрын
🎉❤
@ridhinzf6863
@ridhinzf6863 2 күн бұрын
2057 il kelkuna arleum indo
@arunkr4959
@arunkr4959 Ай бұрын
Guruvayoor ambala nadayil kanditt vannavar ivide vaa....
@willbealright19
@willbealright19 Ай бұрын
Eda mwonee 😹
@athulc.k4155
@athulc.k4155 Ай бұрын
😂
@gokulavanipandiyan7318
@gokulavanipandiyan7318 15 күн бұрын
Naan kandulla enathu sambaviche
@misbufamily2022
@misbufamily2022 3 ай бұрын
2024 il കേൾക്കുന്നവർ ഉണ്ടേൽ ലൈക്‌ ചെയ്യണേ 🥰
@B2R4123
@B2R4123 Ай бұрын
🙌❤
@sumakp3757
@sumakp3757 Ай бұрын
Ys ys
@veenaandviswa9588
@veenaandviswa9588 19 күн бұрын
Yes
@nechuznaaz
@nechuznaaz 2 ай бұрын
2024 ൽ ആരൊക്കെ ഉണ്ട് 😍
@mehul_anilkumar
@mehul_anilkumar 2 ай бұрын
ഇതൊക്കെ ആയിരിക്കണം നല്ല സിനിമകളും പാട്ടുകളും ഉള്ള വർണ്ണ വിസ്മയം തീർത്ത കാലങ്ങൾ ഒരിക്കൽലും തിരിച്ചു വരാത്ത കാലം 💞
@actorvijayofficial_68
@actorvijayofficial_68 13 күн бұрын
😂😂😂 നെറ്റിയിലെ സിന്ദൂരം അങ്ങോട്ടോ ഇങ്ങോട്ടോ തേചാൽ പെണ് നശിക്കും,സഹോദരിയെ നശിപ്പിച്ചവനെ കൊണ്ട് കല്യാണം കഴിപ്പിക്കുന്ന നായകൻ 😂😂
@indiran5882
@indiran5882 10 ай бұрын
സ്വന്തം അനിയനെ / അനിയത്തിയെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ Like adi
@unnimaniinr4917
@unnimaniinr4917 2 ай бұрын
എന്റെ അനിയത്തിയെ ഞാനാണ് ഉറക്കാറ് അപ്പൊ എന്നും ഞാൻ ഈ പാട്ട് വെയ്ക്കും
@sebinpkpk5183
@sebinpkpk5183 11 ай бұрын
വളർന്നു പോത്തുപോലെ പ്രായം 37 ആയി എന്നാലും ഇ പാട്ട് കേൾക്കുമ്പോൾ ഒരു അന്തം വിട്ടപോലെ നിൽപ്പാണ് എവിടെയാണ് എനിക്ക് എന്റെ ബാല്യം നഷ്ടമായതെന്ന്?
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 9 ай бұрын
Same pitch
@BeenaDas_
@BeenaDas_ 8 ай бұрын
Correct
@user-ij6sp4bq6g
@user-ij6sp4bq6g 3 ай бұрын
I am 63.Become a child, miss my brother
@manjuck1536
@manjuck1536 3 ай бұрын
സത്യം ❤
@lijojoseph5212
@lijojoseph5212 5 күн бұрын
That's true 👍
@chotturakhi5568
@chotturakhi5568 Жыл бұрын
മനസ്സിൽ എവിടെയൊക്കെയോ ഒരു വിങ്ങൽ... അതാണ്‌ ഈ song ന്റെ പ്രേത്യേകത.... കണ്ണ് നനയിക്കുന്ന തിരിച്ചു കിട്ടാത്ത ബാല്യം 😞😞
@vilphykalkar9572
@vilphykalkar9572 Жыл бұрын
¹111¹111111111111¹
@arshidabasheer5323
@arshidabasheer5323 Жыл бұрын
Athe
@arshidabasheer5323
@arshidabasheer5323 Жыл бұрын
Athe😢😢😢
@pradeepvadakkott1445
@pradeepvadakkott1445 Жыл бұрын
@@arshidabasheer5323 ,za5t
@goblinvibes8483
@goblinvibes8483 Жыл бұрын
Sathyam
@muhamedznr8751
@muhamedznr8751 2 жыл бұрын
കമല്‍ ചേട്ടൻ ഇങ്ങനെയൊരു പടം ചെയ്തില്ലായിരുന്നെങ്കിൽ, ഇത്ര മനോഹരമായ രംഗങ്ങൾ ഉള്ള ഈ ഗാനം നമുക്ക്‌ നഷ്ടപ്പെടുമായിരുന്നു.
@jammyfranco
@jammyfranco 2 жыл бұрын
കമൽ ചേട്ടൻ്റെ അപ്പനും അമ്മയും കെട്ടിയില്ലായിരുന്നെങ്കിൽ ഈ പാട്ട് നമുക്ക് nashtamaakumaayirimnnu
@muhamedznr8751
@muhamedznr8751 2 жыл бұрын
@@jammyfranco ആയിരിക്കാം
@aswanthkirshna9100
@aswanthkirshna9100 16 күн бұрын
എന്റെ നാട്❤
@reshmaasharaf4996
@reshmaasharaf4996 Жыл бұрын
കുട്ടിക്കാലത്തു ഞാനും അനിയത്തിയും എപ്പോഴും വഴക്കിടുമായിരുന്നു. ഈ പാട്ട് കാണുമ്പോ അമ്മ പറയും ഇവരെ കണ്ടുപഠിക്കെന്ന്. ഈ പാട്ട് കേൾക്കുമ്പോ ഞങ്ങളുടെ കുട്ടിക്കാലം ആണ് ഓർക്കാറ് 😊
@sujithagsuku3519
@sujithagsuku3519 Жыл бұрын
അന്ന് അറിഞ്ഞിരുന്നില്ല ജീവിതത്തിന്റെ ഏറ്റവും മനോഹരമായ സമയമാണ് കടന്നു പോവുന്നതെന്ന് 😓😓😓😓😓 തിരിച്ചു കിട്ടിയിരുന്നെങ്കിൽ... 🥺
@lineeshnk5294
@lineeshnk5294 Жыл бұрын
😥😥
@kanakadaspashnath939
@kanakadaspashnath939 Жыл бұрын
​@@lineeshnk5294be GB JK 🦀🍈🍏🍏🍈🍏🍇Z
@lalettan2255-
@lalettan2255- Жыл бұрын
🥹💯💯💔💔
@meghaps4480
@meghaps4480 Жыл бұрын
🥺🥺
@r1brighter753
@r1brighter753 Жыл бұрын
😔😔😔😔
@audiophile8699
@audiophile8699 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ കുഞ്ഞനുജത്തിമാരെയാണ് ഓർമ വരിക. ഇന്നവർകൊക്കെ കുട്ടികളായി എങ്കിലും എൻ്റെ മനസ്സിൽ അവർ ഇപ്പോഴും കുട്ടികൾ തന്നെ
@elsygeorge9133
@elsygeorge9133 2 жыл бұрын
Ed Ed vnkhhiipjb no
@elsygeorge9133
@elsygeorge9133 2 жыл бұрын
Mm ok popokkjjjj
@elsygeorge9133
@elsygeorge9133 2 жыл бұрын
Npkjkpppujkooooyo
@ajithaji2015
@ajithaji2015 2 жыл бұрын
വയസ്സ് 33 ആയിട്ട് തലയിൽ നര വന്നു തുടങ്ങി എന്നിട്ടും ഇ പാട്ടിന്റെ വരികൾ എവിടെ നിന്ന് കേട്ടാലും കണ്ണിൽ ആ നിമിഷം കണ്ണുനീർ വരും എന്റെ നഷ്ട്ട ബാല്യം ❤❤
@rajesh.rkrishnan9470
@rajesh.rkrishnan9470 Жыл бұрын
Enikum
@manekagr493
@manekagr493 Жыл бұрын
Defenitly
@bineethab1384
@bineethab1384 Жыл бұрын
@@rajesh.rkrishnan9470 1aú ex XDdddaa
@bineethab1384
@bineethab1384 Жыл бұрын
@@rajesh.rkrishnan9470 1aú ex XDdddaa
@nounoushifa9464
@nounoushifa9464 Жыл бұрын
👌😪🤔
@diljithdinesh6886
@diljithdinesh6886 Ай бұрын
ഗുരുവായൂർ അമ്പലനടയിൽ ബേസിൽ - പൃഥ്വിരാജ് സീൻ ഓർമ്മ വരുന്നു 😍❤️❤️
@ayshaafrooza2070
@ayshaafrooza2070 12 күн бұрын
itre nalla paatine athil comedy scenc pole aaaki
@rahulmfc5832
@rahulmfc5832 Ай бұрын
ഗുരുവായൂർ അമ്പലനടയിൽ കണ്ടിട്ട് പാട്ട് കേൾക്കാൻ വന്നവരുണ്ടോ ❤
@subipsry589
@subipsry589 Ай бұрын
കണ്ണാംതുമ്പി, അഴകിയ ലൈല 'ഗുരുവായൂർ അമ്പലനടയിൽ "സിനിമ വീണ്ടും ഈ പാട്ടുകൾ പ്രശസ്തമാക്കുന്നു ☺️
@robinpaul4596
@robinpaul4596 2 жыл бұрын
ഈ പാട്ടും ആ സീനും കാണുമ്പോഴാണ്, കണ്ണുകളിലെ നനവു പടരുന്ന ആ നനുത്ത ഓർമ്മകളുണ്ടാവുന്നത്💞
@remaniv19
@remaniv19 11 ай бұрын
Putting oh
@remaniv19
@remaniv19 11 ай бұрын
😮
@ananthurajendranpilli6107
@ananthurajendranpilli6107 9 ай бұрын
o l😅
@sheebaajayan1408
@sheebaajayan1408 2 жыл бұрын
ഇ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ ഒരു വേദന, എന്റെ മോൾ ഞാൻ ഇ പാട്ടു പാടി ഉറക്കുന്നത്
@SheejaAnil-mi1on
@SheejaAnil-mi1on 3 ай бұрын
എന്റെ 2 കുഞ്ഞുങ്ങളും
@divyapintu6654
@divyapintu6654 19 күн бұрын
Enteyum rand pen makkalum.
@meghaps4480
@meghaps4480 Жыл бұрын
ആ പഴയ കാലം മതിയായിരുന്നു 🥰
@Mhd179
@Mhd179 6 ай бұрын
Marikkumvare niramulla oreyoru kaalam athu nammude 1 & only balyam❤
@anaghaas5826
@anaghaas5826 Ай бұрын
Guruvayoor Ambalanadayil Ee song placement😌🤍
@jithumuthu
@jithumuthu 2 жыл бұрын
കാണാതെ പോയ കുട്ടികളെ എല്ലാ മാതാപിതാക്കൾക്കും തിരിച്ചുകിട്ടട്ടെ. ഈ സിനിമയും ഈ പാട്ടും കാണുമ്പോൾ എപ്പോഴും വേദനയാണ് മനസിൽ.
@vijilapvijilap9367
@vijilapvijilap9367 Жыл бұрын
2j. B. P IPi
@georgypaul2947
@georgypaul2947 Жыл бұрын
Athentha ? Njan ee film kandittillaa. I like this song too much. Entha anghane Paranjhathu ? Entha sambhavam ee filmil ??
@jithumuthu
@jithumuthu Жыл бұрын
@@georgypaul2947 soon after this song, the younger child gets abducted....
@bhavithmadhav2006
@bhavithmadhav2006 Жыл бұрын
@@georgypaul2947 Kurach kazhijj , aa Cheriya Kochinne thattikond pookum. Climax I’ll thirich Kittum
@Nilaavu2022
@Nilaavu2022 Жыл бұрын
what an dum song i Hate this song
@jasim4955698
@jasim4955698 2 жыл бұрын
എവിടെയൊക്കെയോ കണ്ണുനീരിന്റെ നനവ് ഉണ്ട്‌ ഇത് കേൾക്കുമ്പോൾ ❤
@arunkrishnakumar3351
@arunkrishnakumar3351 2 жыл бұрын
Gg
@ammu6680
@ammu6680 2 жыл бұрын
Mmmm☺️
@venkatramans7679
@venkatramans7679 Жыл бұрын
Yes. My wife too often says this. Her eyes get filled with tears when she hears this song
@vijeshremya7574
@vijeshremya7574 Жыл бұрын
​@@arunkrishnakumar3351hi mam. n kl llp. lcllk kl k ji kl kç0c89⁹c 9pkl we 7777u GH 2v8y
@soumyamanoj9862
@soumyamanoj9862 2 жыл бұрын
മനസിനെ തലോടുന്ന പാട്ട് ❤️ഇതിലെ ഓരോ വരിയും കണ്ണ് നിറക്കുകയെ ഉള്ളൂ. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലം. 😥😥😥
@PradeepKumar-gk9uq
@PradeepKumar-gk9uq Жыл бұрын
Absolutely
@latha.ggopalannair1263
@latha.ggopalannair1263 Жыл бұрын
Sure
@kananc2204
@kananc2204 Жыл бұрын
Super 👌👌👌👌👌
@kananc2204
@kananc2204 Жыл бұрын
👌👌👌👍👍👍👍👌👌👌🌹
@vijeesharuvai2402
@vijeesharuvai2402 Жыл бұрын
🔥സൂപ്പർ 😍
@anrk1268
@anrk1268 2 жыл бұрын
സംഗീതം കൊണ്ടും രംഗങ്ങൾ കൊണ്ടും ഈ ഗാനം അനശ്വരം 🙌
@aparnasudhakumary5154
@aparnasudhakumary5154 Жыл бұрын
I8ióq
@aneeshyagirish8466
@aneeshyagirish8466 Жыл бұрын
Thkgdgbdgkdftuudvbkyedvbjytrffjkkiugggjkjtfgbhlkjhggkkkjgt
@dreamgirl9007
@dreamgirl9007 2 жыл бұрын
എനിക്ക് ഇത് കേൾക്കുമ്പോൾ എന്റെ ബാല്യം ഓർമ്മ വരുന്നു പണ്ടത്തെ പാടത്തെയും പറമ്പിലെ യും കളികൾ ഈ പാട്ട് എത്ര കേട്ടാലും മതിയാകുന്നില്ല 😭😭😭😭
@minoosworld1494
@minoosworld1494 2 жыл бұрын
Same
@minoosworld1494
@minoosworld1494 2 жыл бұрын
Vallatha nostu feel
@echuworld8895
@echuworld8895 2 жыл бұрын
Same
@shajinashajina2311
@shajinashajina2311 2 жыл бұрын
Same
@aneeshagasten6618
@aneeshagasten6618 2 жыл бұрын
@@minoosworld1494 😄wweea
@muzna510
@muzna510 2 жыл бұрын
പണ്ട് ഉച്ചക്ക് റേഡിയോയിൽ ഈ പാട്ടും കേട്ട് പൊരിച്ച മീനും കൂട്ടി ചൂട് ചോറ് തിന്നതൊക്കെ ഓർമ്മ വരുന്നു. ഇനി തിരിച്ചു വരുമോ ആ കാലം😭
@retheeshkumarretheesh4660
@retheeshkumarretheesh4660 2 жыл бұрын
Super
@paulstephen2625
@paulstephen2625 2 жыл бұрын
:( bbbhh
@sayoojsreya4400
@sayoojsreya4400 2 жыл бұрын
Nice
@jyothishjl2874
@jyothishjl2874 2 жыл бұрын
👍😄😭
@ratheeshm.n5018
@ratheeshm.n5018 2 жыл бұрын
ഇല്ല വരില്ല ആ കാലം👍👍
@lasithab7533
@lasithab7533 2 жыл бұрын
എന്നും പ്രിയപ്പെട്ട അനിയത്തി കുട്ടിയെ ഓർമ വരും 😍😍😍💞💞🙏🙏🙏🙏🙏👌👍
@p.rajith7363
@p.rajith7363 Жыл бұрын
ഇനി ഒരിക്കലും തിരികെ വരാത്ത ബാല്യകാലം. ഒരു മനുഷ്യ ജന്മത്തിലെ ഏറ്റവും നല്ല കാലം ബാല്യമാണെന്ന് തിരിച്ചറിയുന്നത് നാല്പതുകളിലാണ്.
@ajithaajitha6892
@ajithaajitha6892 3 жыл бұрын
ഇതു കാണുമ്പോൾ ഈ പാട്ടുകേൾക്കുമ്പൊ എന്റെ ചേച്ചിയെ ഓർമ വരും കുട്ടിക്കാലത്തു ഞാനും അച്ചു ചേച്ചിയും ഇതേ പോലെ ആയിരുന്നു.
@ShabuShabu-rr5do
@ShabuShabu-rr5do 3 жыл бұрын
Ninte.chechi.ipol.evide
@anjubaby1505
@anjubaby1505 3 жыл бұрын
Miss you....my dear..
@Aparna_Remesan
@Aparna_Remesan 3 жыл бұрын
എനിക്കും. 😌😌
@ammuammus8491
@ammuammus8491 2 жыл бұрын
ഇപ്പോൾ മിണ്ടിയിട്ട് വർഷങ്ങൾ ആയി 😢😢😢😢😢.
@thomasdevasia5326
@thomasdevasia5326 2 жыл бұрын
@@ShabuShabu-rr5do 😄
@rvipinkumar
@rvipinkumar 3 жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല.... എപ്പോ കേട്ടാലും മനസ്സിൽ ചെറിയ ഒരു വിങ്ങൽ പോലെ!!! എന്താ എന്ന് അറിയില്ല. കുട്ടി കാലം പിന്നെയും ഓടി എത്തുന്നത് ഒക്കെ പോല്ലേ... ❤️❤️❤️
@nichuvlogz7753
@nichuvlogz7753 3 жыл бұрын
J
@vincybijuvincybiju9500
@vincybijuvincybiju9500 2 жыл бұрын
Yess
@prathibhanair9877
@prathibhanair9877 2 жыл бұрын
@@nichuvlogz7753kk Mmj
@prathibhanair9877
@prathibhanair9877 2 жыл бұрын
Lll
@prathibhanair9877
@prathibhanair9877 2 жыл бұрын
@I'M OKAY WITH MY LIFE ok
@ashwinvarkey8842
@ashwinvarkey8842 Ай бұрын
Anyone here after Guruvayoorambala Nadayil?
@oblivion_007
@oblivion_007 2 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എനിക്ക് മേല് പൂത്തു കേറും.ഗൃഹാതുര സ്മരണകൾ സന്തോഷിപ്പിക്കുകയും ഒപ്പം വേദനിപ്പിക്കുകയും ചെയ്യുന്നു... 70s/80s /90s ജീവിക്കാൻ സാധിച്ചവർ പുണ്യം ചെയ്തവർ ആണ്.
@chinchusumesh2734
@chinchusumesh2734 Жыл бұрын
Sathyam
@amanmuhammed5744
@amanmuhammed5744 5 ай бұрын
Yy7😂🎉😢
@sreeragssu
@sreeragssu 3 жыл бұрын
ചിത്ര ചേച്ചിയുടെ പകരം വയ്ക്കാനില്ലാത്ത ആലാപനം ♥ ബിച്ചു തിരുമല - ഔസേപ്പച്ചന്‍ ടീമിന്‍റെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്ന് കാലത്തെ അതിജീവിക്കുന്ന ഗാനം ♥
@suhanashajahan6293
@suhanashajahan6293 2 жыл бұрын
2wwqq10q901
@geethuvarghese9103
@geethuvarghese9103 2 жыл бұрын
Valare sherii.. 🌷🌷
@9895703989
@9895703989 2 жыл бұрын
🥰
@seenabiju1776
@seenabiju1776 2 жыл бұрын
@@geethuvarghese9103 D👍tffr
@seenabiju1776
@seenabiju1776 2 жыл бұрын
@@geethuvarghese9103 hff
@thankachanpp1786
@thankachanpp1786 2 жыл бұрын
ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ.... തിരിച്ചു കിട്ടില്ലല്ലോ ഇതുപോലെ ഒരു കാലം...ഭയങ്കര നൊസ്റ്റു
@oppoloppol9982
@oppoloppol9982 Жыл бұрын
Hhhg👌qhthatnata 😄😄4
@sooryasworld
@sooryasworld Жыл бұрын
തെറ്റ് ഞാൻ കൊച്ചിന്റെ ഒപ്പം നൊസ്റ്റാൾജിയ അനുഭവിക്കുന്നു, കാലമിനിയും ഉരുളുളും മാറ്റം വരും വരട്ടെ.. ന്നാലും ഈ pattum സംഗീതവും 😍🥰
@sooryasworld
@sooryasworld Жыл бұрын
തെറ്റ് ഞാൻ കൊച്ചിന്റെ ഒപ്പം നൊസ്റ്റാൾജിയ അനുഭവിക്കുന്നു, കാലമിനിയും ഉരുളുളും മാറ്റം വരും വരട്ടെ.. ന്നാലും ഈ pattum സംഗീതവും
@chanduclouds3294
@chanduclouds3294 Жыл бұрын
വിങ്ങല് മാത്രേ വന്നുള്ളൂ???
@shimilyk2395
@shimilyk2395 Жыл бұрын
​@@oppoloppol9982🎉❤😢😂😅😮😊
@AntonysWorld007
@AntonysWorld007 Ай бұрын
After watching "Guruvayoor Ambala Nadayil" ❤😂
@prasanthps221
@prasanthps221 7 ай бұрын
ഒരോ വയസ്സ് കൂടിവരുമ്പോൾഴും നമ്മുടെ ഉള്ളിൽ നിറഞ്ഞുവരുന്ന ഓർമ്മകൾ അത് ബാല്യകാലം മാത്രമാണ്... എന്താ അനുഭൂതി ആണ് ആ കാലം ഒരിക്കെലും തിരികെ വരാത്ത നല്ല ദിനങ്ങൾ 😍😍❤️❤️❤️😘😘😔😔
@shimz90
@shimz90 2 жыл бұрын
ഞങ്ങളും ഇത് പോലെ ആയിരുന്നു.. ഞാനും എന്റെ അനിയത്തിയും.. Missing those days❤️
@fathimanasmal9982
@fathimanasmal9982 2 жыл бұрын
Aveed poyee
@armybilnkforver7012
@armybilnkforver7012 2 жыл бұрын
@@fathimanasmal9982 yes
@haibrotechandvlogs8804
@haibrotechandvlogs8804 2 жыл бұрын
😟
@sruthyaneesh3332
@sruthyaneesh3332 2 жыл бұрын
Yes
@sreelekshmistoresmoblierec6154
@sreelekshmistoresmoblierec6154 2 жыл бұрын
Laa
@deva_96
@deva_96 3 жыл бұрын
ബാല്യകാലത്തിന്റെ മനോഹരമായ ഓർമ്മകൾ നൽകുന്ന പാട്ട് ❤ അതൊക്കെ ഒരു കാലം.. പാടത്തും പറമ്പിലും ഓടിച്ചാടി നടന്ന സുന്ദരകാലം 😎
@sreenaths225
@sreenaths225 3 жыл бұрын
Epo padavum illa.parambum illa.sneha badhavum illa.
@lilly-tt2wl
@lilly-tt2wl 2 жыл бұрын
@@sreenaths225 parambum paadavum akke ind oodana aalillathath
@sreenaths225
@sreenaths225 2 жыл бұрын
@@lilly-tt2wl crt
@sajinis8111
@sajinis8111 2 жыл бұрын
Yes
@sachusr4180
@sachusr4180 2 жыл бұрын
സത്യം , അന്നൊക്കെ പാടത്തും, പറമ്പിലൂടെ നടന്നു മാവിനു കല്ല് എറിഞ്ഞു , പുളിയും തിന്നുമൊക്കെയാ സ്കൂളിൽ പോകുന്നത്.....അവധി ദിവസങ്ങൾ മുഴുവൻ പറമ്പിൽ ആയിരിക്കും , ഓല കൊണ്ട് പന്ത് , പാമ്പു , പമ്പരം, കിളി ഒക്കെ ഉണ്ടാക്കി കളിക്കും , പഴയ റബർ ചെരുപ്പ് വെട്ടി റയറുണ്ടാക്കി,അതിൽ കമ്പു വച്ച് കെട്ടി വണ്ടിയുണ്ടാക്കും......ഇന്ന് ആലോചിക്കുമ്പോ വളരെ സങ്കടം തോന്നുന്നു
@ajishashine6618
@ajishashine6618 2 жыл бұрын
ചെറുപ്പത്തിൽ ഞാനും ചേച്ചിയും ഫുൾ ടൈം അടിയായിരുന്നു. ചേച്ചിടെ കല്യാണം കഴിഞ്ഞപ്പോഴാ ചേച്ചിടെ വില മനസ്സിലായത്. ഈ പാട്ട് കാണുമ്പോ എവിടെയൊക്കെയോ ഒരു വിങ്ങൽ. ചേച്ചി ഉയിർ..... ❤
@aneeshvdk7744
@aneeshvdk7744 Ай бұрын
'ഗുരുവായൂർ അമ്പലനടയിൽ' കണ്ടപ്പോൾ ഈ പാട്ട് വീണ്ടും കേൾക്കാൻ ഒരു ആഗ്രഹം 😌
@salihk4441
@salihk4441 2 жыл бұрын
എന്തൊക്കെയോ എവിടെയോ പോയത് പോലെ...... those good old days
@craftcutie6354
@craftcutie6354 2 жыл бұрын
സത്യം 😔
@thankachanpp1786
@thankachanpp1786 3 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടില്ല ഇതുപോലെ ഒരു കാലം..ശെരിക്കും കണ്ണ് നിറഞ്ഞു
@joseprakash21
@joseprakash21 2 жыл бұрын
Athenna nee kannil mulakupuratti aano song kandathu
@skyfall8203
@skyfall8203 2 жыл бұрын
@@joseprakash21 Eda odra..... Kazhinjupoya nalla Kalam arakkada oole thirichukittuka.ninte thalayil pinnakkano
@joseprakash21
@joseprakash21 2 жыл бұрын
@@skyfall8203 ninte nallakaalam thirichukittiyelel nee poyi thalayumkuthi Nikku.
@lincybino4034
@lincybino4034 2 жыл бұрын
Yes
@lincybino4034
@lincybino4034 2 жыл бұрын
@@joseprakash21 🥺🥵🥵🥵🥵🥵🥵🥵
@user-fv6tt8ju1s
@user-fv6tt8ju1s Ай бұрын
മനസിലെ കുഞ്ഞ് ഹൃദയം ഇന്നും ഈ പാട്ടുകളാണ് കേൾക്കുന്നത്
@JithinRaj06
@JithinRaj06 Ай бұрын
ഗുരുവായൂർ അമ്പലനടയിൽ മൂവി ഈ സൊങ്ങ് കേട്ടപ്പോൾ വന്നതാണേ 🥰🥰🥰
@vishnuvenu054
@vishnuvenu054 3 жыл бұрын
ഒരുകാലത്ത് കുഞ്ഞു വവകളെ ഉറക്കാൻ അമ്മമാർ പാടിയിരുന്ന പാട്ടുകളിൽ ഒന്ന്..... കേൾക്കുമ്പോഴെല്ലാം കുട്ടിക്കാലം ഓർമ വരും ❣️
@alphonsamanu8024
@alphonsamanu8024 3 жыл бұрын
Yes👍👍👍😍😍
@lpavithran8896
@lpavithran8896 2 жыл бұрын
Yes...njan ente makkale urakkiyurnna song ❤️
@vishnuvenu054
@vishnuvenu054 2 жыл бұрын
@@lpavithran8896 ❤️❤️
@jammyfranco
@jammyfranco 2 жыл бұрын
ഒരു കാലത്ത് അല്ല... എല്ലാ കാലത്തും
@binuananthvlog8492
@binuananthvlog8492 2 жыл бұрын
Ipozhum angane thanne.veettile ella kuttikaleyum paadi urakiyittund.ipo ente moneyum urakkunnu.monum nalla ishtamanu
@anikha3347
@anikha3347 2 жыл бұрын
കുഞ്ഞമ്മ പാടിതരുന്ന പാട്ടായിരുന്നു.കല്ല്യാണം കഴിഞ്ഞ് മുംബൈയിൽ പോയപ്പോൾ അവിടെ വെച്ച് ഈ പാട്ട് കേട്ട് എന്നെ കേൾപ്പിക്കാൻ ഫോൺ വിളിച്ചിട്ട് ഭയങ്കര കരച്ചിലായിരുന്നു.മറക്കാൻപറ്റില്ല ഈ പാട്ട്
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
കാവേരി കാണാൻ എന്തൊരു ഭംഗിയാണ്...❣️🥰
@umairmtmt1358
@umairmtmt1358 6 ай бұрын
ഇത്ര നല്ല പാട്ടുകൾ ഇപ്പോൾ ഇറങ്ങുന്നില്ല
@mrunknown3860
@mrunknown3860 3 жыл бұрын
ഒരു നൂറ് വർഷം കഴിഞ്ഞാലും അന്ന് ഉള്ള പല ആളുകളുടെയും ഇഷ്ടഗാങ്ങളിൽ ഒന്ന് ആവും ഇത്. എന്നാൽ ഇതിൻ്റെ സൗന്ദര്യം നമ്മൾ ആസ്വദിക്കുന്നത് പോലെ ആസ്വദിക്കാൻ ഒരിക്കലും അവർക്ക് കഴിയില്ല...കാരണം ഇതുപോലെ ഒരു ബാല്യകാലം അവർക്ക് കിട്ടില്ലെല്ലോ...❤️
@rinurinuthomas4810
@rinurinuthomas4810 3 жыл бұрын
തീർച്ചയായും,, ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഈ സിനിമ ആദ്യമായി കാണുന്നത്,അതിനുശേഷവും ഒത്തിരി തവണയും ഈ സിനിമകണ്ടിട്ടുണ്ട്,,അപ്പൂപ്പൻ താടി എവിടെ കണ്ടാലും ,ഇപ്പോയും ( വയസ്സ് അൻപതായി ) ഈ പാട്ടും ,സിനിമയുമാണ് മനസ്സിലേക്ക് ഓടിവരിക,,,!!!ഇപ്പോഴെത്തെ തലമുറയ്ക്ക് ഇത് ആസ്വദിക്കുവാൻ കഴിയുമോ, എന്നറിയത്തില്ല,,!! ??
@shahlamusthafamusthafashah367
@shahlamusthafamusthafashah367 2 жыл бұрын
Ann mathramalla ennum💕
@draswathyv224
@draswathyv224 2 жыл бұрын
@@rinurinuthomas4810 qqqqqqq
@sajiniak2490
@sajiniak2490 2 жыл бұрын
നിങ്ങളുടെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമായി
@lakshmilachu5948
@lakshmilachu5948 2 жыл бұрын
LSD trance getter
@swethasanal1642
@swethasanal1642 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ചിലപ്പോൾ വലിയ സങ്കടവും ചിലപ്പോൾ അതിരറ്റ സന്തോഷവും തോന്നുന്നത് എനിക്ക് മാത്രമാണോ..
@sreejithchandra8355
@sreejithchandra8355 3 жыл бұрын
നെഞ്ചിൽ ഒരു വിങ്ങലായി ഈ പാട്ട് ഇന്നും നിറഞ്ഞു നിൽക്കുന്നു. സങ്കടം തന്നെയാണ് .പലപ്പോഴും കണ്ണുനിറയാറുണ്ട്.നാലാം ക്ലാസിൽ പഠിക്കുബോൾ ആണെന്നു തോന്നുന്നു സ്കൂളിൽ പ്രദർശനത്തിൽ ഈ സിനിമ കാണുന്നത് .ഒരു പക്ഷേ..കഴിഞ്ഞുപോയ ആ സുവർണ്ണകാലം മനസിൽ ഒരു നൊമ്പരം പോലെ പറ്റിപിടിച്ചിരിക്കുന്നത് കൊണ്ടാകാം. പിന്നെ ഇതിലെ കഥയും ഒരു വേദന തന്നെയാണ്.
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@sreejithchandra8355 ഈ സിനിമയിൽ കാവേരി കൂടെ നടക്കുന്ന നടി ആരാണ് ശ്രീജീത്ത് ബ്രോ?
@sreejithchandra8355
@sreejithchandra8355 3 жыл бұрын
@@user-sc5oi7io4v ശാലിനിയാണോ
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@sreejithchandra8355 റാസി
@elacholaharisstar
@elacholaharisstar 3 жыл бұрын
എനിക്കും
@wafabappuz7554
@wafabappuz7554 Ай бұрын
Guruvayoor Ambalanadayil കണ്ടിട്ട് വരുന്നവർ ഉണ്ടോ...?? 😁❤
@ananthu8534
@ananthu8534 Ай бұрын
Yes❤
@syamchandran_melethil
@syamchandran_melethil 3 жыл бұрын
ചിത്ര ചേച്ചി ♥️ എന്തൊരു കുട്ടിത്തം ആണ്..!!
@simib.m3283
@simib.m3283 2 жыл бұрын
👌
@aneeshaani48
@aneeshaani48 2 жыл бұрын
ഈ പാട്ടും ഒലത്തുമ്പത്തും ഉണ്ണിവാവാവോയും fav❤
@sujithaamat7292
@sujithaamat7292 Жыл бұрын
എന്റെയും അതിനു കൂടെ മുത്ത് മണി തൂവൽ 🥰
@aestheticvibes5552
@aestheticvibes5552 Жыл бұрын
കുട്ടിക്കാലത്ത് നമ്മളാരും മനസ്സിലാക്കുന്നില്ല... ജീവിതത്തിലെ ഏറ്റവും നിഷ്കളങ്ക സ്നേഹത്തിൻ്റെ ഓർമകൾ സൃഷ്ടിക്കുകയാണ് എന്ന്.. ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹര നിമിഷങ്ങൾ....😔
@sojanmathew972
@sojanmathew972 Жыл бұрын
വളരെ ശെരി യാണ്
@akbarka5509
@akbarka5509 Жыл бұрын
@@sojanmathew972 a
@sandhyavimal1370
@sandhyavimal1370 Жыл бұрын
😢
@anishkumarcm9588
@anishkumarcm9588 Жыл бұрын
ഈപാട്ടു വല്ലാത്തൊരു ഫീൽ ആണ്
@vijeesharuvai2402
@vijeesharuvai2402 Жыл бұрын
😢😢😢😢😢
@chachoottan
@chachoottan Ай бұрын
ഗുരുവായൂരമ്പലനടയിൽ കണ്ട് വീണ്ടും വന്നവർക്ക് വേണമെങ്കിൽ ലൈക്‌ അടിച്ച് പോകാം
@milushome3846
@milushome3846 2 жыл бұрын
ബാല്യകാല ഓർമ്മയിൽ ഓടിയെത്തുന്ന സുന്ദര ഗാനം
@jasmineshanavas2484
@jasmineshanavas2484 Жыл бұрын
Najiya
@eyeskiller6800
@eyeskiller6800 2 жыл бұрын
ചേച്ചി അനിയത്തി ബന്ധം സ്നേഹത്തോടെ ഓർമ വരുന്ന മലയാളികളുടെ മനസിലെ പാട്ട്.... 🌈
@vaigakaladharan4362
@vaigakaladharan4362 2 жыл бұрын
Correct
@lincybino4034
@lincybino4034 2 жыл бұрын
Crrt
@shanthiprasad7723
@shanthiprasad7723 2 жыл бұрын
അതെ 😍💖💖
@shajinashajina2311
@shajinashajina2311 2 жыл бұрын
Correct
@KrishnaKrishna-rx9do
@KrishnaKrishna-rx9do 2 жыл бұрын
@@vaigakaladharan4362 plplllllll0ll
@ajaiunnimadathilunnikrishn6929
@ajaiunnimadathilunnikrishn6929 11 ай бұрын
ഒരിക്കലും മതിവരാത്ത ബാല്യം .... അതിന്റെ എല്ലാ മനോഹാരിതകളും വിളിച്ചോതുന്ന മനോഹര ഗാനം
@sudhieshvasudevan8891
@sudhieshvasudevan8891 Жыл бұрын
ഇപ്പോഴും ഈ പാട്ട് ഒരു പതിനഞ്ചോ പതിനാറു തവണ കേട്ടത്തിന് ശേഷം ഉറങ്ങി പോയ മോൾടെ അടുത്തു കിടന്നു ഒരിക്കൽ കൂടി കേൾക്കുന്ന ലെ ഞാൻ....❤
@mallubaby386
@mallubaby386 2 жыл бұрын
എന്റെ ജീവിതത്തിലേ സത്യവും വിശ്വാസയോഗ്യവും ആയ സ്നേഹം !! എന്റെ സ്വന്തം കൊച്ചു!! സഹോദര സ്നേഹം എന്നും നിലനിൽക്കും !! Miss our childhood. Still we are close but those were the best days 🥰🥰 love this song !! The best full of emotions
@prajithkuyanangadan6010
@prajithkuyanangadan6010 Жыл бұрын
L
@sreeyamol4728
@sreeyamol4728 Жыл бұрын
@@prajithkuyanangadan6010 yo To oo
@vijeesharuvai2402
@vijeesharuvai2402 Жыл бұрын
Tooo
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
എന്തൊരു നൊസ്റ്റാൽജിയയാണ് ഈ പാട്ടും സിനിമയും❤️🔥🙏 ബിച്ചു തിരുമല 🔥 ഔസേപ്പച്ചൻ 🔥ചിത്രചേച്ചി
@anujoby4166
@anujoby4166 2 жыл бұрын
👌
@bijuoc8992
@bijuoc8992 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം❤ തിരിച്ചു കിട്ടാത്ത ബാല്യം 😭😭കണ്ണു നിറയാതെ ഇത് കേൾക്കാൻ കഴിയില്ല 😍😍😢
@seafoodshipthesreerag8447
@seafoodshipthesreerag8447 9 ай бұрын
😮
@VidhyaAathmika
@VidhyaAathmika Жыл бұрын
2024 ൽ ആരൊക്കെയുണ്ട് ഈ പാട്ടു കേൾക്കാൻ 🥰 എന്റെ മോൾ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് 🥰 2023🥰
@prajishaannangadan9094
@prajishaannangadan9094 Жыл бұрын
എൻ്റെ മോനും
@ragichinnu12
@ragichinnu12 Жыл бұрын
Ente molum ee pattu kettanu uraggunne
@nithyapradeep5282
@nithyapradeep5282 Жыл бұрын
Ente monum😍
@thasnikm9138
@thasnikm9138 Жыл бұрын
Ente monum
@mayagirish5557
@mayagirish5557 Жыл бұрын
​@@prajishaannangadan9094aà1 P
@VKremixstudio
@VKremixstudio 2 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലത്തിന്റെ ഓർമ്മകൾ 🙂💔
@bgmworld1084
@bgmworld1084 2 жыл бұрын
Athe 🥺
@arshidabasheer5323
@arshidabasheer5323 Жыл бұрын
😢😢
@adithyanadithyan2096
@adithyanadithyan2096 9 ай бұрын
Athe❤️
@soniyagladson5667
@soniyagladson5667 2 жыл бұрын
ഒരിക്കലും തിരികെ കിട്ടാത്ത ഒരു ബാല്യം , ഒരു തേങ്ങൽ ആയി മാറിപ്പോകുന്നു ഈ പാട്ട് കേൾക്കുമ്പോൾ.😢
@remyarajremya3715
@remyarajremya3715 2 жыл бұрын
സത്യം ❤😟😥😭😭😭😭😭😭
@sreedeviramesh9284
@sreedeviramesh9284 2 жыл бұрын
WA+±(??)))
@sreelakshmik8684
@sreelakshmik8684 2 жыл бұрын
Tv fhfc5y
@sreelakshmik8684
@sreelakshmik8684 2 жыл бұрын
@@sreedeviramesh9284 h9
@sreelakshmik8684
@sreelakshmik8684 2 жыл бұрын
@@remyarajremya3715 yzSpt
@sajithaminisathyan8781
@sajithaminisathyan8781 Жыл бұрын
ഈ പാട്ട് കാണുമ്പോൾ തോന്നും എനിക്കും ഒരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ🥰🥰🌹🌹💯♥️
@alibinabdurrahman3172
@alibinabdurrahman3172 Жыл бұрын
😍
@Lamis_world
@Lamis_world 2 ай бұрын
2024 ൽ കാണുന്നു
@rejeeshveliyil5073
@rejeeshveliyil5073 2 жыл бұрын
മറക്കാനാവാത്ത ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ച ബിച്ചു തിരുമല സാറിന് പ്രണാമം 🙏🌹
@rajasreejpjp2942
@rajasreejpjp2942 2 жыл бұрын
നൊസ്റ്റാൾജിക്, കുട്ടിക്കാലം ഓർമ്മവരുന്നു, അറിയാതെ കണ്ണ് നിറയും 💞💞💞💞💞
@sayanthkcsayi8462
@sayanthkcsayi8462 2 жыл бұрын
അതെ 👍🏻👍🏻
@sayanthkcsayi8462
@sayanthkcsayi8462 2 жыл бұрын
@@ginishap8506 the most genius billionaire
@devadhersanam4720
@devadhersanam4720 Жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത മനോഹരമായ ആ ബാല്യം..1980കളിലെ പിള്ളേരുകൾ ആരെങ്കിലും ഉണ്ടോ... ❤️❤️
@sanju_m
@sanju_m Ай бұрын
After Watching Guruvayoor Ambalanadayil 😂❤
@sumanchalissery
@sumanchalissery 3 жыл бұрын
ഔസെപ്പച്ചൻ ജിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സോങ്ങുകളിൽ ഒന്ന്.. മനോഹരം 🧡🙏🏽
@maneeshmanu3685
@maneeshmanu3685 3 жыл бұрын
പണ്ട് കേരളം ഇങ്ങനെ ആയിരുന്നു എന്ന് ഇനി വരുന്ന തലമുറകൾക്ക് കാണുവാനും ആസ്വദിക്കുവാനും ആശ്ചര്യ പ്പെടാനും ഒരുപാട് ഗാനങ്ങളിൽ ഒന്ന്, 2019 തുടങ്ങിയ covid-19 ഇന്നും (2021) തുടരുന്നു, by maneesh
@Anas-qx4xc
@Anas-qx4xc 2 жыл бұрын
👏👏👏
@naseemap9378
@naseemap9378 2 жыл бұрын
Rufksnvc
@aswathysh635
@aswathysh635 2 жыл бұрын
😡i
@rsreenandan7514
@rsreenandan7514 2 жыл бұрын
tgyy
@huaweiappu8474
@huaweiappu8474 2 жыл бұрын
😅😍😘🤩😭
@vishnuv837
@vishnuv837 Ай бұрын
Guruvaayoor ambalanadayil kandit vannavar indoo 😁
@thomasmichael8708
@thomasmichael8708 2 жыл бұрын
എന്തൊക്ക പറഞ്ഞാലും ഗാനത്തിന്റ സൃഷ്ടാവ് ouseppachan sir oru legend തന്നെ ഇത്രയും നല്ല ഗാനം സമാനിച്ചതിന്..ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ എന്നെ കുട്ടിക്കാലത്തേക്ക് കൊണ്ട് പോകുന്നു😢😢
@AnoopSubi
@AnoopSubi 8 ай бұрын
💗😢
@Rons88
@Rons88 3 жыл бұрын
ഔസേപ്പച്ചൻ സാറിന്റെ മ്യൂസിക്...❤️❤️❤️ഈ ഭൂമിയിൽ 'അമ്മ കഴിഞ്ഞാൽ ഏറ്റവും നിഷ്കളങ്കമായ സ്നേഹം ഇവരുടെയാണ്...സഹോദരിമാരുടെ..!☺️ ഇങ്ങനെയൊക്കെയുള്ള പാട്ടുകൾ തീർച്ചയായും ആ പഴയ കാലത്തിലേക്ക് നമ്മെ നയിക്കും.. മനസ്സൊന്നു വിങ്ങും...❤️❤️❤️
@linisanthu4419
@linisanthu4419 2 жыл бұрын
Kkkkkkkpp bl00
@sarathk6447
@sarathk6447 2 жыл бұрын
പണ്ടൊക്കെ എന്തു രസായിരുന്നു. വേലികളിൽ അതിരിടുന്ന ചീമക്കൊന്നയും, നോക്കാത്തദൂരത്തോളം പച്ചവിരിക്കുന്ന പാടവും അതിനോട് ചേർന്നോഴുകുന്ന തോടുകളും, വൈകുന്നേരങ്ങളിൽ പുല്ലരിയാൻ പോവുന്ന അച്ചച്ചന്മാരും.കൊത്തങ്കലാടലും, കോട്ടികളിയും, പമ്പരംകുത്തും, നൂറാംകോലും എത്ര കൊതിച്ചാലും തിരിച്ചുകിട്ടാത്ത നാളുകൾ ഇനി നന്മയുള്ള ഓർമകൾ🌺
@user-mj3qn8xq4d
@user-mj3qn8xq4d 2 жыл бұрын
😢💔💯
@sabeenanoushad666
@sabeenanoushad666 2 жыл бұрын
KAMAL. FAZIL. HIT
@alibinabdurrahman3172
@alibinabdurrahman3172 Жыл бұрын
എൻ്റെ sister um ഞാനും ഇത് പോലെ aayirunnu.orupaad വഴക്ക് ഉണ്ടാകും.pakshe ഈ പാട്ട് കേട്ട് kazhinjaal avale kurichorthu karayum.love you dear😍
@Abhi36949
@Abhi36949 Ай бұрын
ഗുരുവായൂർ അമ്പലനടയിൽ📈📈📈😂
@dhyanbro9766
@dhyanbro9766 2 жыл бұрын
തിരിച്ചു കിട്ടാത്ത ബാല്യം... ഇനി ഓർമ്മകൾ മാത്രം 😪😪
@chackochanfan7918
@chackochanfan7918 3 жыл бұрын
ബാല്യകാലത്തിലേക്കൊരു തിരിഞ്ഞുനോട്ടം... എന്തൊരു ഫീലാണ് ചിത്രച്ചേച്ചിയുടെ വോയ്‌സിന്❤കുട്ടിത്തം നിറഞ്ഞ ആലാപനം... 😍
@rajeshtr8193
@rajeshtr8193 2 жыл бұрын
Aa okebyis
@anusreehgg3464
@anusreehgg3464 Жыл бұрын
Jljlj
@supriya3746
@supriya3746 Жыл бұрын
🥰🥰
@lijojose3035
@lijojose3035 Жыл бұрын
@@anusreehgg3464 p
@vidya4152
@vidya4152 2 жыл бұрын
അറിയാതെ കണ്ണ് നിറയുന്നു ❤❤❤
@riyashameedkk4234
@riyashameedkk4234 Жыл бұрын
കഴിഞ്ഞു പോയ കാലം തിരിച്ചു വന്നെങ്കിൽ. 😥
@sarathsathy7779
@sarathsathy7779 Жыл бұрын
അച്ഛൻ പറമ്പിലെ പണി കഴിഞ്ഞു ഉച്ചക്ക് ഭക്ഷണം കഴിച്ചു കുറച്ചു നേരം കിടക്കുമ്പോൾ റേഡിയോ വെക്കുമ്പോൾ വരുന്ന പാട്ട്‌❤️❤️❤️❤️
@naazkkd5662
@naazkkd5662 Жыл бұрын
0
@arjunek2350
@arjunek2350 Жыл бұрын
Yyyyaa
@nisharobin8848
@nisharobin8848 Жыл бұрын
Sz
@rafeeqm8518
@rafeeqm8518 3 жыл бұрын
1988""33""kollam""😪""corona"vairas"ellaatha""oru"nalla"kalam"😪
@geethuvarghese9103
@geethuvarghese9103 2 жыл бұрын
1987... 20 Years of golden pleasures n sweetest memories of my childhood.. 🌷🌷🌷
@soulseeker5262
@soulseeker5262 Жыл бұрын
Corona matram alla..Kerala was green , people were nice innocent , no drugs no abuse ..just beautiful traditions and family bonds 😊
@anugrahohmz512
@anugrahohmz512 2 жыл бұрын
തുമ്പക്കുടങ്ങളില്‍ തുള്ളിക്കളിക്കുന്ന കുഞ്ഞിളംകാറ്റിന്റെ കൂട്ടുകാരി മിന്നിത്തിളങ്ങുമെന്‍ പൊന്നും കിനാക്കള്‍ക്കു നിന്നെയാണോമനെ ഏറെയിഷ്‌ടം...🦋🖤
@sajeevk2238
@sajeevk2238 Жыл бұрын
മുന്തിരി മുത്തല്ലേ എൻ്റെ ചിത്തിര കുഞ്ഞല്ലേ
@bijubijumon.p.t6495
@bijubijumon.p.t6495 2 жыл бұрын
ഞാൻ എന്റെ അനിയത്തികുട്ടിക്ക് പാടികൊടുക്കും ❤❤❤
@BeenaMahesh-zl1tt
@BeenaMahesh-zl1tt 2 ай бұрын
എന്റെ കുഞ്ഞുസ് ഈ പാട്ട് എപ്പോഴും കേൾക്കണം ❤️❤️
@keerthichembayil2760
@keerthichembayil2760 2 жыл бұрын
പണ്ടത്തെ കുട്ടിക്കാലം ഇത്രക്ക് നന്നായി ചിത്രീകരിച്ച ഒരു പാട്ട് വേറെ ഇല്ല.എന്ത് മനോഹരം ആയിരുന്നു എന്ന്‌ ഇപ്പോഴാണ് അറിയുന്നത്. പാട്ടുപാവാടയും ഉടുപ്പും ഇട്ടു നടന്ന നിഴ്കളങ്ക കാലം
@deepthichembayil6859
@deepthichembayil6859 2 жыл бұрын
Yes
@vineethvinee6241
@vineethvinee6241 3 жыл бұрын
ഇതിൽ അഭിനയിച്ച രണ്ട് ബാലതാരങ്ങളും പിന്നീട് നായികമാരായി❤️❤️
@jeenesak6550
@jeenesak6550 3 жыл бұрын
ഒന്ന് കാവേരി മറ്റേതു ആര്
@vineethvinee6241
@vineethvinee6241 3 жыл бұрын
@@jeenesak6550 മന്ത്ര. പല്ലാവുർ ദേവനാരായണനിലെ നടി
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@vineethvinee6241 മമ്മുട്ടി കൂടെ അഭിനയിച്ച നടിയാണ് മന്ത്ര (റാസി)
@dp1983dp
@dp1983dp 3 жыл бұрын
ആ ചെറിയ കുട്ടി കീർത്തി സേതുനാഥ് ആണ്. മന്ത്ര കാക്കോത്തി ആയി അഭിനയിച്ച കുട്ടി ആണ്.
@userfrndly32
@userfrndly32 3 жыл бұрын
@@dp1983dpഫിലിം കണ്ടിട്ടില്ലേ..ഈ ചെറിയ കുട്ടി (വാവ ) വലുതായി ആണ് കാക്കോത്തി ആയത്.. ആ ചെറിയ കുട്ടിയുടെ പേര് raasi (മന്ത്ര ) എന്നാണ്.. മലയാളത്തിൽ മമ്മൂട്ടിയുടെ കൂടെ പല്ലാവൂർ ദേവനാരായണൻ ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്.
@hananlulu419
@hananlulu419 4 ай бұрын
എത്ര കേട്ടാലും കൊതി തീരാത്ത ഗാനം❤❤❤
@sangeethajayaprakash3053
@sangeethajayaprakash3053 2 жыл бұрын
കുട്ടിക്കാലത്തെ എന്നേം ചേച്ചിയേം പോലെ.. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും 🥰
@sachusr4180
@sachusr4180 2 жыл бұрын
മനസ്സിൽ നിന്നും മായാത്ത ചിത്രം Kakkothikkavile Appooppan Thaadikal, ഈ പാട്ടു കാണുമ്പോഴൊക്കെ ഞാൻ വിചാരിക്കും ഇതുപോലെ ഒരനിയത്തികുട്ടികൾ എനിക്കും ഉണ്ടായിരുന്നെങ്കിൽ.........
@user-mz8fp7uf1r
@user-mz8fp7uf1r 2 жыл бұрын
*മരിക്കാൻനേരം അവസാന ശ്വാസം എടുക്കുമ്പോയെങ്കിലും ആ പഴയ കാലം ഒന്ന് കാണിക്കണേ ദൈവമേ😔*
@suryak3515
@suryak3515 Жыл бұрын
The
@kiranpb7342
@kiranpb7342 2 жыл бұрын
33 വർഷം പഴക്കം ഉള്ള പാട്ട് ഇന്നും മനസിന്നു ഒരു feel ആണ്..
@ramlaramla8998
@ramlaramla8998 2 жыл бұрын
1989 il ano
@salahudeenkodambi6246
@salahudeenkodambi6246 2 жыл бұрын
ഞാൻ വിചാരിച്ചു 40 വർഷമായിക്കാണുമെന്ന്...
@lincybino4034
@lincybino4034 2 жыл бұрын
Yes
@lincybino4034
@lincybino4034 2 жыл бұрын
@@ramlaramla8998 no 1988 aanu ketto
@dineshmullakara7813
@dineshmullakara7813 2 жыл бұрын
33 vrsham ......ethrepettannu poyi.....
@prasanthps221
@prasanthps221 3 жыл бұрын
ജീവിത ത്തിൽ എല്ലാം നേടിയിട്ടും ഏതോ ഒന്നു പിന്തുടരുന്നത് പോലെ തോന്നി അത് എന്റെ ബാല്യ കാലം തെന്നെയെന്നു ഞാൻ അറിയുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ നല്ല കാലങ്ങൾ
@priyavvenu5489
@priyavvenu5489 2 жыл бұрын
Mk❤️❤️❤️❤️❤️❤️
@johnchristeen7088
@johnchristeen7088 Жыл бұрын
എന്റെ മകളുടെ ഏറ്റവും ഇഷ്ട ഗാനം 🥰
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 13 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 4,4 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Malayalam Evergreen Song | ONNAAMTHARAM | SNEHADEEPAM | Latha Raju
2:19
Evergreen Film Songs
Рет қаралды 10 МЛН
На кассе с мамой
0:30
Штукенция
Рет қаралды 821 М.
Они все точно издеваются #shorts #пацаны #хоумлендер
0:50
𝑴𝒐𝒗𝒊𝒆_𝒕𝒊𝒎𝒆
Рет қаралды 517 М.
مقلب القطة تشاكي 😂😂 #shorts
0:27
7amoda Gaming
Рет қаралды 7 МЛН
Крутой сериал🔥#кино #фильм #сериал
1:00
Они все точно издеваются #shorts #пацаны #хоумлендер
0:50
𝑴𝒐𝒗𝒊𝒆_𝒕𝒊𝒎𝒆
Рет қаралды 517 М.