Kannenkav pooram | കഷ്ട്ടിച്ച് രക്ഷപ്പെട്ടു 😇 കണ്ണേങ്കാവ് ഉത്സവത്തിനിടെ ആന ഇടഞ്ഞപ്പോൾ

  Рет қаралды 142,804

Krishna Kdm

Krishna Kdm

5 ай бұрын

കണ്ണേങ്കാവ് ഉത്സവത്തിനിടെ ആന ഇടഞ്ഞു, അമ്പലത്തിലേക്ക് എഴുന്നള്ളിച്ച് കയറ്റുന്നതിന് ഇടയിലാണ് ആന ഇടഞ്ഞത്.
നിരവധി പേർക്ക് പരിക്ക്.
#kannenkav #elephent #Krishnakdm
Most Popular Videos 👇
ജല്ലിക്കെട്ട്
• Foul | ഫൗൾ കരേക്കാട് ന...
തായമ്പകയുടെ പൂരം
• തായമ്പകയുടെ പൂരം 🔥 മനി...
ഉത്സവത്തിന് വന്ന ആന ഇടഞ്ഞപ്പോൾ
• Elephant Attack | നിറമ...
പൂരത്തല്ല്
• Pooram Fight | പൂരതല്ല...
തെക്കിൻ്റെ തേവർ
തൃക്കടവൂർ ശിവരാജു
• തിരുവിതാംകൂറിന്റെ തിരു...

Пікірлер: 17
@kumarvr1695
@kumarvr1695 4 ай бұрын
ഇത്രയും ഗുരുതരമായ അപകടാവസ്ഥയിലും പരസ്യ മുതലാളിയോട് നീതിപുലർത്തിയ അമ്പലക്കമ്മറ്റിക്കാർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
@renjith6053
@renjith6053 5 ай бұрын
ഉത്സവം ദൂരെ നിന്ന് ആസ്വദിക്കണം ഇത് കുറെയാളുകൾ ആനയുടെ കീഴിൽ കിടന്നു തിക്കും തിരക്കും കൂട്ടുന്നു ആനയെ തൊട്ട് പ്രലോഭിപ്പിക്കുന്നു❓. ആനയുടെ മുകളിൽ 100 കിലോ ഇന്റല് ചാക്ക് പോലുള്ള നാല് തിരുമേനിയും മൂന്നാല് ച***** പുള്ളാരും 50 കിലോ ഉള്ള ഒരു കോലവും പിന്നെയെങ്ങനെ ആന ഇടയാതെ ഇരിക്കും❓❓
@Ali-zy3si
@Ali-zy3si 5 ай бұрын
ആനക്ക് ശക്തിയുണ്ട് പക്ഷേ ദൈവശക്തിയില്ല എന്ന് ഇരുകാലികൾ മനസിലാക്കുന്നില്ല
@MINIK-1973
@MINIK-1973 5 ай бұрын
ആനക്ക് എന്തോ .പ്രകോപിപ്പിക്കു ന്ന വിധം ആരോ ചെയ്യുന്നു പാപ്പാൻ മാർ സൂക്ഷിക്കുക
@user-mi3wi3rm4l
@user-mi3wi3rm4l 4 ай бұрын
ആന ഇല്ലാതെ പൂരം പറ്റു ലെ
@athulrajesh9991
@athulrajesh9991 5 ай бұрын
ആനക്ക് എന്തോന്ന് ഉത്സവം....😅
@kaderpm7320
@kaderpm7320 4 ай бұрын
Anayude valil nokiyirunal ariyam edayanula (urine allathe) chance( spring pole varan thudangum(anapurathu kayarumbol anayude purathirikuna munile alude kayil mayaku sirinju kodukuka order kittiyal sirinju kuthuka maranavum nasa nashtavum undavilla(mayaku vedikarane waitakanda )
@Innerviewsnews
@Innerviewsnews 5 ай бұрын
സ്ഥിരം ആന ഇടയുന്നത് ഇപ്പൊൾ കൂടിവരുന്നു..ഇതിൽ ആനയെ പ്രോകോപിപ്പിക്കുന്നുണ്ടോ എന്ന് കരുതേണ്ടത് അത്യാവശ്യം..ഇത് നിർത്തലാക്കാൻ പല ആൾക്കാരും ശ്രമിക്കുന്നു...ഇതിന് കാരണമാകാം എന്ന് വരുത്താനും ശ്രമം സംശയിക്കണം..
@Parethan
@Parethan 5 ай бұрын
Aanakk enth nercha enth പൂരം
@josephchacko8422
@josephchacko8422 4 ай бұрын
ആന എഴുന്നള്ളിപ് ഉത്സവങ്ങൾ അവസാനിപ്പിക്കേണ്ട കാലം അതിക്രെമിച്ചിരിക്കുന്നു .അറിഞ്ഞുകൊണ്ട് അപകടം വിളിചു വരുത്തുന്നതു കഷ്ടം തന്നെ .
@Rajeevks-vl7jd
@Rajeevks-vl7jd Ай бұрын
Po.p......mm
@sajeevsoman2250
@sajeevsoman2250 Ай бұрын
Athu joseph um poulosum aano theerumanikkunnath
@FFGAMER-zm5fr
@FFGAMER-zm5fr 25 күн бұрын
ഈ ആന ഉത്സവം എന്ന അവരാതിച്ച പരിപാടിയാണ് ഹിന്ദുവിൻ്റെ ശാപം ഈ ഏർപ്പാട് നിർത്തലാക്കാണം...
@MalligaKrishnan-ft7vp
@MalligaKrishnan-ft7vp 4 ай бұрын
എല്ലാ.വർഷവും.ഉത്സവത്തിന്.ആനയെ. കൊണ്ട്.വരുന്നു.എന്നിട്ട്..അന. വിരഡോടുടുന്ന്.കാണുന്നവരും..അലറി.അടിച്ചു.ഓടുന്നത്.. ആന യുടെ.കുത്.കൊണ്ട്.മരിക്കുന്നു..വല്ലാത്ത.അവസ്ഥ.മനുഷന്. പടി ക്കുന്നില്ല.
@josephkollannur5475
@josephkollannur5475 5 ай бұрын
ആനയെ എഴുന്നള്ളിപ്പ് സമയത്ത് നിർബന്ധമായും എടപൂട്ടിയിരിക്കണം(കൂച്ചു വിലങ്ങ് ഇട്ടിരിക്കണം)പോലീസ് ഇത് ഉറപ്പു വരുത്തണം.
@noufalvk2210
@noufalvk2210 3 ай бұрын
നിറുത്തിക്കൂടെ
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 50 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 50 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 47 МЛН
Eliphent Game
1:01
hasnat rifat
Рет қаралды 16 М.
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 50 МЛН