Kannimoolayil thulasi, manjal, karuka eva nadam enne parayunnu. Ithe clarify cheyyu. Ellavarum confusion ayi
@kshethrapuranam2 жыл бұрын
Namaskaram vastu prakaram ee dishayil surya prakasham kuravakunu adinal ee dishayil pacha nirathilula sasyangal vykunadu uthamam ala enu parayunu...koodathe ee disha asuran bharikuna disha aane adinal manjal evide nadan padila...manjal Lakshmi deviyude pratheekamane....tulasi nadanam enkil mattu dishakalil prathekichum vadake...kizhake...alenkil vadake kizhake dishayil tulasi undenkil mathram Evide naduka...karuka pariche veedukalil nadan padila enu vishwasam unde.... kshethrathil leku nalkuvan vendi nadavunadane...alathe valarthan vendi nadarude...ede dosham aaye kanakakunu...nam swayam nadathe avide swayam valarunudenkil.adil dosham ila.... Mattulavarke dosham aakuna reethiyilum video cheydal adu eniku aane eratti dosham aakuka adinal angane orikalum cheyila....manjal tulasi karuka eniva eeshana moolayil adava north east direction il varunade uthamam aane....brihat samhitathil 55 jam adyayathil ede kuriche paranjitunde🙏
@deepanarayanan44472 жыл бұрын
@@kshethrapuranam 🙏
@srilatapn63672 жыл бұрын
Thulasi Mukkuti nadanam enna nu parsyunnathu Manjal kizhaku anenu thonunu.
@kunjannammaesthappan34632 жыл бұрын
@@deepanarayanan4447 ò
@nijeshkiten8508 Жыл бұрын
കന്നിമൂലയിൽ ഒരു മാവ് ഉണ്ട് ഇത് ദോഷ മണോ
@radhakrishnanvv99742 жыл бұрын
നല്ല അനുഭവമുള്ള കുട്ടിക്കാരനെ കൊണ്ട് വീട് വെക്കുക ഒരു പ്രശ്നവും വരില്ല കഴിയുന്നതും ഇതുപോലുള്ള നിർദ്ദേശങ്ങൾ ശ്രദ്ധിക്കാതിരിക്കുക ഡിവത്തെ പ്രാർത്ഥിക്കുക സൽകർമങ്ങൾ ചെയ്യുക എല്ലാം shubhamakum
@sojajose98862 жыл бұрын
ഓരോ ആളുകൾ അവരുടെ കർമ തിൻ്റെ ഫലം അനുഭവിക്കും.ഭഗവാന് മുന്നിൽ എല്ലാവരും ഒരുപോലെ..
@venugopalkv3467 Жыл бұрын
തെങ്ങിന്റെ ഓല മഞ്ഞ ആയത് കൊണ്ട് കുഴപ്പം ഇല്ല.... നല്ലതാണ്
ഒന്നും kelkkathirikkuka അവനവനു ശേരിയെന്ന് തോന്നുന്നത് ചെയ്യുക അത്രതന്നെ
@joyjoseph68072 жыл бұрын
മുന്ന് സെന്റ് ഭൂമി വാ ങ്ങി വീ ടു വെക്കു ന്ന വന് എന്ത് കന്നി മുല, എന്ത് ചിങ്ങം മുല,
@Govinda-Mamukoya Жыл бұрын
പണമുള്ളവന് നല്ല സമയവും പണമില്ലാത്തവന് കഷ്ടകാലവും
@devuvishabaran7767 Жыл бұрын
കറക്റ്റ് പണമില്ലാത്തവന് എന്നും ദുരിധം തന്നെയാണ് പണമുള്ളവന് എന്നും നല്ലകാലം
@jayaprasad4937 Жыл бұрын
അതിൽ ഒരു സത്യം ഉണ്ട്. നല്ല കാലത്തു മാത്രമേ പണം ഉണ്ടാക്കാൻ പറ്റുക യുള്ളൂ
@yesodharann93492 жыл бұрын
ഇതിന്റെ ഒക്കെ റഫറൻസ് ഒപ്പം ചേർത്താൽ നന്നായിരുന്നു.👍
@surendranuk1862 жыл бұрын
ഒരു വീഡിയോയിൽ തുളസി, കറുക , മുക്കുറ്റി എന്നിവ കന്നിമൂലയിൽ നടുന്നത് നല്ലതാണന്നു ഗണപതി ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമെന്നും ധന ലഭ്യത ഉണ്ടാകുക മെന്നും കണ്ടതിൻ പ്രകാരം ഇവ കന്നിമൂലയിൽ നട്ടിട്ടുണ്ട്.
@shilasuresh6492 жыл бұрын
പലരും പല രീതി യിലാണ് പറയുന്നത്
@littleideaentertainments21902 жыл бұрын
അതെ ഇനി നട്ടതെല്ലാം പറിക്കാൻ പറ്റുമോ ഗുരുജി വടക്ക് പടിഞ്ഞാറു തെക്ക് കിഴക്ക് എല്ലാം തുളസിയുണ്ട്
@anilkumarsivadasan25032 жыл бұрын
ഇതൊക്കെ നട്ടിട്ട് ധനവരവ് വർ ദ്ധിച്ചോ.
@meenakshiriju32222 жыл бұрын
@@anilkumarsivadasan2503 മുടിഞ്ഞു.. ചെടി വാങ്ങി കാശ് പോയ ഇപോ പറയുന്നു പറിക്കാൻ
@anilkumarsivadasan25032 жыл бұрын
@@meenakshiriju3222 😂😂😂
@shylasaraswathy8442 жыл бұрын
ഞാൻ ഒരുകാര്യം പറയാം ഇതൊക്കെ കേൾക്കുന്നത് നിർത്തി അവനവനു സൗകര്യവും നല്ലതും എന്ന് തോന്നുന്നത് ചെയ്യുക, സംശയം മനസ്സിൽ ഉണ്ടായാൽ അത് മാത്രമേ സംഭവിക്കു, law of attraction practice cheyyuka, athanu scientific
@jinukrishna4339Ай бұрын
@@shylasaraswathy844 കറക്റ്റ് 👍
@divinelove7312 жыл бұрын
ഞാൻ തുളസിയും പാരിജാതവും കൂടി കന്നിമൂലയിൽ നട്ടിട്ടുണ്ട്
@ramsudha8 ай бұрын
Kanni moolayil... coconut tree,gauva tree,lemon tree ... ee trees okke veikaamo...
@ratheeshkn9105 Жыл бұрын
കന്നിമൂലയിൽ ചെമ്പരത്തി വയ്ക്കാമോ 🙏sir: മറുപടി തരും എന്ന പ്രതീക്ഷയോടെ..
@ShyniVs-sv4go7 ай бұрын
Thagal ellavareyum confusion aaki .kashttam
@mayasanuraj97822 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@uthradamsreeji2 жыл бұрын
ചിലർ പറയുന്നു മഞ്ഞളും തുളസിയുംനടണം എന്ന് ഇദ്ദേഹം പറയുന്നു നടരുതെന്നു ആകെ കൺഫ്യൂഷൻ ആയി
@sheeladevi60302 жыл бұрын
അതുശരിയാണ്. ഞാനും അങ്ങനെ കേട്ട് മഞ്ഞളും തുളസിയും nattu🤔
@uthradamsreeji2 жыл бұрын
kzbin.info/www/bejne/sH3SnIx4gd6lopY
@sunitharajan63832 жыл бұрын
Njanum nattu
@manishmohan85672 жыл бұрын
Njanum eva randum nattu
@SUNILKUMAR-pr5gd2 жыл бұрын
ഒരാൾ പറയുന്നു നടാൻ ഒരാൾ പറയുന്നു നട്ടാൽ ദോഷം എന്ന് ആദ്യം നിങ്ങൾ വാസ്തു ആചാര്യ മ്മാർ ശരിക്കും പഠിക്കുക എന്നിട്ട് വാണം കത്തിക്കാം
ഇതിനെല്ലാം ഒറ്റ പരിഹാരമെ ഉള്ളൂ.തെങ്ങും, വാഴയും മഞ്ഞളും,തുളസിയും എല്ലാം ചാക്കുകളിൽനടുക. അപ്പോൾ ഏതുദിക്കിലേക്കും പെട്ടെന്ന് മാറ്റി മാറ്റി കൊണ്ട് വക്കാമല്ലോ😝👌
@chellamagopi35222 жыл бұрын
😂😂😂👍🙏
@nishashaji39242 жыл бұрын
കറക്റ്റ്
@adarshos30152 жыл бұрын
അതേഅതുതന്നെ അടുത്ത ആൾ അവിടെ വെക്കാൻ പാടില്ല എന്നു പറയുമ്പോൾ മാറ്റാൻ എളുപ്പം ഒരു കാര്യം ശ്രദ്ധിക്കുക വീട് പണിയുമ്പോൾ ചുറ്റും സ്ഥലം വേണം
കന്നി മൂലയിൽ തുളസി തന്നിയെ പിടിച്ചു...കിഴക്ക് ,വടക്ക് ഒക്കെ ഉണ്ട് ...തെക്ക് വശം ഉണ്ട് തുളസി ...
@joshyp.v.3905Ай бұрын
എൻ്റെ സ്ഥലത്തിൻ്റെ തെക്ക്-പടിഞ്ഞാറ് മൂലയിലാണ് കിണർ നിൽക്കുന്നത് ഇതിന് മറ്റു പരിഹാരമുണ്ടോ, ഇത് കന്നിമൂലയാണോ മറുപടി പറയുമല്ലോ
@rajithapk8963 Жыл бұрын
കന്നി മൂലയിൽ ആണ് ഗയിററ് ഇനി എന്നാ ചെയ്യുക തിരുമേനി ഇപ്പോഴാ പണിത് 1ലകഷ്ംരൂ ആയി
@starofthisworld3469 Жыл бұрын
ഒരു വാസ്തു നോക്കിയപ്പോൾ തുളസി കണ്ണിമൂലയിൽ വെക്കാമെന്നും ഇത് കേട്ടപ്പോൾ വെക്കരുതെന്നും ഏതു വിശ്വസിക്കണം
@RajeevKumar-sf1el2 жыл бұрын
ചെടികൾകൾക്ക് എല്ലാം പച്ച നിറമെല്ലെ , മഞ്ഞ പൂക്കൾ ആണോ ഉദേശിക്കുന്നത്
@devuvishabaran7767 Жыл бұрын
നിലവിളക്ക് കത്തിച്ചു കഴിഞ്ഞ്കെടുത്തുന്നത് എങ്ങനെയാണു ഓരോരുത്തരും ഓരോ രീതിയിൽ പറയുന്നു എണ്ണയിൽ മുക്കി കിടത്താൻ പാടുണ്ടോ തിരി തന്നെ കെടുന്നതാണോ നല്ലത് സത്യം ഏതാണ് ഒന്ന് പറഞ്ഞു തരുമോ തിരുമേനി
ഞങ്ങളുടെ വീടിന്റെ മുന്നിൽ വേറെ വീടായത് കൊണ്ട് കന്നി മൂലയിൽ ആണ് വഴി. വേറെ വഴി option ഞങ്ങൾക്ക് ഇല്ല. അതിനു എന്തെകിലും കുഴപ്പമുണ്ടോ തിരുമേനി.അതിനു എന്തെകിലും പരിഹാരം ചെയ്യേണ്ടതുണ്ടോ 🙏
@jayasreeve9377 Жыл бұрын
Nan oru elanji natirund ekadaesam kannimoola mariyit...et kuzhapayo
@vargheset7001 Жыл бұрын
ഞാൻ ഒരു തേക്ക് നട്ടിട്ടുണ്ട്. ഈശ്വര കുഴപ്പം ആകുമോ.
@roshnik33062 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏ഞങ്ങളുടെ കന്നിമൂലയിൽ അടുത്ത വീട്ടുകാരുടെ കിണർ ഉണ്ട്. അത് ഞങ്ങൾക്ക് ദോഷം ഉണ്ടാക്കുമോ
@harekrishna44982 жыл бұрын
നിങ്ങടെ കന്നി മൂലയിൽ നിങ്ങടെ കിണർ വന്നാലേ ഉള്ളു ദോഷം ഇത് അതിരു കഴിഞ്ഞിട്ടായിരിക്കുവല്ലോ പിന്നെ എന്തിനാ വിഷമിക്കുന്നെ
@kshethrapuranam2 жыл бұрын
Namaskaram adutha parambil aanenkil dosham ila🙏
@SeenathBe3 ай бұрын
ചിലരുടെ അഭിപ്രായത്തിൽ നല്ലത് മറ്റു ചിലർക്കു ദോഷമാണ്. ഇത് കൺഫ്യൂഷൻ ഉണ്ടാകുമല്ലോ
@nanuptk1247 Жыл бұрын
Ororuthar oronnu paraunnu munne ketta video prakaram oru year ayi manhal kanni muolayil endhanu sathyam
ഇവിടെ പ്രസ്താവിക്കുന്ന കാര്യങ്ങൾക്ക് ഉപോത്ബലകമായ പ്രമാണങ്ങൾ ( ഗ്രന്ഥങ്ങളും ,ശ്ലോകങ്ങളും) കൂടി ഉദ്ധരിച്ചാൽ നന്നായിരുന്നു. ഉദാഹരണം - പർജ്ജന്യേ പചനാലയം ,,,, മനുഷ്യാലയചന്ദ്രിക !!
@ashokKumarPillai-e4u10 ай бұрын
Konakamoola evidane
@sureshkumarnair5594 Жыл бұрын
കണ്ണിമൂലയിൽ അസ്ഥി തറ ഉണ്ടായാൽ എന്താണ് അവസ്ഥ. നല്ലതോ അതോ തെറ്റോ.
തിരുമേനി പലരും പലവിധം ആണല്ലോ പറയുന്നത്. കന്നിമൂലയിൽ പച്ചപ്പ് നല്ലതാണെന്നാണല്ലോ പറയുന്നത്. അതുപോലെ തുളസിയും നടാം എന്ന് ഞാൻ മറ്റൊരു വീഡിയോയിൽ കേട്ടിരുന്നു. കറുകയും മുപ്പൂറ്റിയും തുളസിയും കന്നിമൂലയിൽ വെച്ചാൽ അഭിവൃദ്ധി ആണെന്ന് മറ്റൊരു വീഡിയോയിൽ ഞാൻ കേട്ടിരുന്നു എന്താണ് തിരുമേനി ഓരോരുത്തരും പലവിധം പറയുന്നത്. ഇതെല്ലാം കൂടെ കേട്ട് ഉള്ള വിശ്വാസവും കൂടി പോകുന്നു. പ്ലീസ് ഇതിനൊരു മറുപടി തരണേ 🙏🏻🙏🏻🙏🏻
@Kinginiparurocks Жыл бұрын
കറുകയും മക്കുറ്റി യും തുളസിയും വെക്കുന്നത് നല്ലതാണെന്നു വേറെ ഒരു വീഡിയോ യിൽ കണ്ടിരുന്നു മഞ്ഞളും 🙏
@jinukrishna43393 ай бұрын
വെള്ള കളറിലെ മുസാണ്ട വീടിന്റെ മുൻവശത്തു നിൽപ്പുണ്ട്. അത് ദോഷം ആണോ. മുസാണ്ട വീട്ടിൽ വെച്ചു പി ടി പ്പിക്കുന്നത് ദോഷമാണോ
@leelack1976 Жыл бұрын
Kannimulail.vadardanki.vekkamo
@manojmanu80922 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 എല്ലാവർക്കും ശുഭരാത്രി നേരുന്നു 🌹🌹
@kshethrapuranam2 жыл бұрын
Namaskaram 🙏
@sandeepbalachandran94062 жыл бұрын
Q
@vargheset7001 Жыл бұрын
അതേ 😊 എല്ലാരും പോയി കിടന്ന് ഉറങ്ങ്.
@manojmanu8092 Жыл бұрын
@@vargheset7001 😄😄
@PreethaSNair2 жыл бұрын
കന്നിമൂലയിൽ ഒരു തോട്ടം പോലെ തുളസി ചെടിയാണ്, തനിയെ കിളിച്ചതാണ്.
@Adhusvlog937 Жыл бұрын
കറിവേപ്പില നടാമോ
@kshethrapuranam Жыл бұрын
Namaskaram vishadamaya video channelil labyam anu 🙏
@vishnubala6834 Жыл бұрын
Chembakam nadamo thirumeni
@minivelayudhan9586 ай бұрын
Onuppvo ചെടികൾക്കൊക്കെ പിന്നെ pachaalathe എന്താ undava
@sreemohankumar4718 Жыл бұрын
ചിലർ പറയുന്നു. മഞ്ഞൾ, തുളസി, മുക്കുറ്റി എന്നിവ കന്നി മൂലയിൽ വെക്കാൻ
@RajeevKumar-sf1el Жыл бұрын
തെക്കു കിഴക്ക് തുളസി പറ്റുമോ
@alphonsakk52862 жыл бұрын
കന്നിമൂലയിലെ മുറി കോണിമുറിയാണ് അതുകൊണ്ട് എന്ത് ദോഷമാണ് ഉണ്ടാക്കുന്നത്
@sanjaysanjusanju7262 жыл бұрын
Athrayum place ...verutheyidano ?? Free Aayi idano ? Ethra place ?? Ayyo Avidey oru big pulimarram undallo ?? Entho chaiyyum ??
@lathasudhakaran23402 жыл бұрын
Guruji ente veedinte kannimoolayil oru plavu undu kuzhappamundo .🙏
തിരുമാനി കന്നി മൂലയിൽ ഒരു വലിയ ആര്യവേപ്പും ഒരു പ്ലാവും ഒരു തെച്ചിയും ഉണ്ട് കൂടാതെ കുടിവെള്ള പദ്ധതിയുടെ വെള്ളത്തിന്റെ പൈപ്പും മീറ്ററും ഈ ഭാഗത്തുണ്ട് ഇതൊക്കെ ദോഷം ചെയ്യുമോ?
@av677 Жыл бұрын
താങ്കൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ല എത്രയും പെട്ടെന്ന് എടുത്തു മാറ്റണം
@Babu.955 Жыл бұрын
@@av677 ജീവിച്ചിരിപ്പില്ല ഇത് എഴുതിത് എന്റെ ആത്മാവാണ്
@chandranputhuppady8277 Жыл бұрын
ചിന്തിച്ചാൽ അന്തമില്ല ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല......!
@naseerakp92034 ай бұрын
👍
@souminiramachandran42513 ай бұрын
😂
@anands42282 жыл бұрын
നമസ്കാരം തിരുമേനി, കന്നിമൂലയിൽ കറകൾ ഉള്ള സസ്യങ്ങൾ (മരങ്ങൾ) നടുന്നത് ഉത്തമ മാണോ ? ഉദാഹരണം പ്ലാവ്, കള്ളി പാല.
@vasudev29882 жыл бұрын
പപ്പായ നടുന്നത് ദോഷം ആണോ
@valsalakumaryn3013 Жыл бұрын
@@vasudev2988 yes.pappaya nalla പോഷക മൂല്യം ഉള്ളതാണ്. പപ്പായ കഴിച്ചാൽ ആരോഗ്യത്തിന് നല്ലതാണ്. ഇവരേപോലുള്ളവർ പലതും പറയും.
Thank you Thirumeni for your vastu tips. I read some where Ganapathi grass we can plant in kanni moola for vasthu dosham.
@kshethrapuranam2 жыл бұрын
Namaskaram you should not plant karuka in this direction...you can karuka only for temple necessities...planting karuka from else were is not shubham but if it comes grows naturally then it is shubham🙏
@Mpramodkrishns2 жыл бұрын
സമാധാനം തെങ്ങുണ്ട്😀
@kshethrapuranam2 жыл бұрын
Namaskaram 🙏
@raghuthaman04872 жыл бұрын
നൂറു ശതമാനം ശരിയാണ്
@vasanthaunni49892 жыл бұрын
തെങ്ങു നന്നല്ല എന്നുപറഞ്ഞു വെട്ടി. തുളസി വെച്ചു. ഇപ്പോൾ അതും പാടില്ല്യ. എന്താ ഇങ്ങനെ
@priyamuth1734 Жыл бұрын
😮
@sanithavijayakumar14862 жыл бұрын
ഇതൊക്കെ ആധികാരികമായി ഏത് പുസ്തകത്തിൽ പറയുന്നു? 'പഠിച്ചവർ'ആണെങ്കിൽ പലരും വ്യത്യസ്ത അഭിപ്രായങ്ങൾ പറയില്ലല്ലോ.
@midhunjyothi-ro7cf Жыл бұрын
എല്ലാചെടിയുടെയും ഇലയുടെ നിറം പച്ചയല്ലേ അപ്പോ പച്ച യില്ലാത്ത ചെടിയെതാ അതും കൂടെ ഒന്നുപറഞ്ഞു തരുമോ
@rajagopalpk38822 жыл бұрын
Kannimula ഗണപതി ആണ് എന്ന് കെട്ടിട്ടുണ്ട് 🙏
@shobhakumar31452 жыл бұрын
Kanni moolatil ente veettil paala vannittund. Oduchu kalanjalum pinnem varum.
@sojajose98862 жыл бұрын
തിരുമേനി കുടുംബം നശിച്ചു വെണ്ണീർ ആവാൻ കുടുംബത്തിൽ ഉളളവർ മൂലം ആണ്..
@pvs7723 Жыл бұрын
ഞങ്ങളുടെ വീടിനു കുട്ടിയിട്ടപ്പോ വടകൂട് മുഖമുള്ള വീടാണ് നിർമിച്ചത്...അന്നേരം സൂര്യൻ kizhakunninnum പടിഞ്ഞാറോട്ട് ആയിരുന്നു വന്നത്..ipo sooryan വടക്കുഭാഗത്ത് അസ്തമിക്കുന്നു...എന്ത് ചെയ്യാനാ...സൂര്യൻ സൂര്യൻ്റെ ഇഷ്ടത്തിന് പോകുന്നു..ഭൂമി ഭൂമിക്ക് തോന്നിയത് പോലെ കറങ്ങുന്നു..
@sreelakshmipm7752 жыл бұрын
Namaskaram...🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@ajitharunnithan47432 жыл бұрын
വടക്കു പടിഞ്ഞാറു അടുക്കള വന്നാൽ ദോഷമാണോ 🙏🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram Adil valiya dosham ila ...vastu doshangal ee dishayil pariharikavunade ulu🙏
@mayuram79532 жыл бұрын
🙏🙏🙏 വലിയ ഗേറ്റ് കണ്ണിമൂലയിൽ ആണ്, ദോഷമുണ്ടോ?
@adarshos30152 жыл бұрын
ഊം അത് മൂലയിൽനിന്നെടുത്തു മടക്കിവെച്ചോളൂ
@jayachandrankanichakulam Жыл бұрын
കന്നിമൂല ഭാഗത്തൂടെ വാതിൽ ഇടരുത്.ധനം നിൽക്കില്ല
@ushanandhini13182 жыл бұрын
മഞ്ഞളും തുളസിയും കന്നിമ്മൂലയിൽ വച്ചാൽ നല്ലത് എന്ന് വേറൊരു തിരുമേനി പറഞ്ഞു ഏതാ ശരി 🥸
@kshethrapuranam2 жыл бұрын
Namaskaram vastu Shastrathil paramarshichirikuna karyangal matram anu videoyil paranjirikunath. Kanimoolayil thulasi nadukayanenkil Matt dishakalilum nadanam.
@AnnamariaAnnakutty Жыл бұрын
തിരുമേനിയോ 🤭 പല ചാനലും കോപ്പിയടിച്ചു വീഡിയോ ചെയ്യുന്നവർ ആണ്. എല്ലാം കേറി അങ്ങ് വിശ്വസിക്കല്ലേ.
@Dhyan96352 жыл бұрын
തിരുമേനി , kannimoola car പോർച് ആണ് , ഓപ്പൺ ആണ് അവിടെ net വച്ച് മറക്കുന്നത് പരിഹരമാകുമോ, വാടക വീടാണ് എനിക്ക്,
@MsRajasekharan4 ай бұрын
ഇന്നാള് ഒരാൾ പറഞ്ഞു മഞ്ഞൾ, കൂവ, കച്ചോലം, മുക്കൂറ്റി, തുളസി, കറുക ഒക്കെ നടാൻ. ഇപ്പോൾ പറയുന്നു വേണ്ടെന്ന്. ഏതാണ് ശരി
@sandhyaraju752 жыл бұрын
Namaskaram thirumeni enter makkalkke vendi parthikanm unnikannan threkketta 6,3,2002 janaki avittam 31 10 2006
@kshethrapuranam2 жыл бұрын
Namaskaram theerchayayum prarthikam 🙏
@prathibhaprathibhaaneesh11692 жыл бұрын
വീടിന്റെ കന്നിമൂലയിൽ ആണ് മഞ്ഞൾ കൃഷി ഇട്ടിരിക്കുന്നത്......... ദൈവമേ....... അതിൽ എങ്ങാനും തൊട്ടാൽ എന്നെ അടിച്ചു വെളിയിൽ കളയും 😥😜😜