ഇന്ദ്രൻസേട്ടൻ പാടിയ പാട്ടാണെന്നാണ് കരുതിയത്. വരികൾ ശരിക്കും മനസ്സിൽ തട്ടുന്നു. ജയചന്ദ്രൻനേട്ടന്റെ സപ്പോർട്ടും സൂപ്പർ. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. കഴിഞ്ഞു പോയ ബാല്യത്തിലെ വിഷമമുള്ള ഓർമ്മകൾ വരികളിൽ വർണ്ണിച്ചിട്ടുണ്ട്. ബാല്യകാലം ഒരു അനുഭവമാണ്, ചിലർക്ക് സുഖമുള്ള ഓർമ്മകൾ.. ചിലർക്ക് പൊള്ളലുകൾ..
@exmuslimkhalid138 Жыл бұрын
സ്വർണത്തിൽ ചാലിച്ചു എഴുതിയ ❤❤❤ തെൻ ഊറുന്ന വരികൾ , ഗിരീഷ് ചേട്ടാ എന്തിനു ഞങ്ങളെ വിട്ടു പോയി ..... ആര് ഈ നഷ്ടം നികത്തും ..... കണ്ണ് നിറയുന്നു ചേട്ടാ
@spvlogs4187 Жыл бұрын
Njan aalude interview kandit vannathanu
@PushpanganPushpangans Жыл бұрын
❤pushpangan
@PushpanganPushpangans Жыл бұрын
Pushpangan 😅🎉
@santhoshr4143 Жыл бұрын
പോന്ന് കൊണ്ട് വേലി കെട്ടീട്ടു ...
@jamsheedjamsheed369 Жыл бұрын
Daivam vilichal pokende
@ARAVIND.R.R Жыл бұрын
കേട്ടാലും കേട്ടാലും മതി വരാത്ത ലഹരിയാണ് ഈ ഗാനം😘❤️
@prajithksa8262 Жыл бұрын
മാഷിന്റെ ഒരു ഗസൽ ഉണ്ട് മഴ ചാറും ഇടവഴിയിൽ..... ഇതൊന്നു കേട്ട് നോക്ക്, വല്ലാത്ത ഒരു ഫീൽ ആണ് ❤❤
@ARAVIND.R.R Жыл бұрын
@@prajithksa8262 കേട്ടിട്ടുണ്ട് ❤️❤️
@rijoravi5 ай бұрын
അതിനപ്പുറം ഒരു വരികൾ തിന് ഇല്ല. എന്നും എന്നും നിലനിൽക്കുന്ന ഓർമ്മകൾ ബാക്കിയാക്കി സ്വന്തം ഗിരീഷ്ഷേട്ടൻ യാത്രയായി
@praveenpadmarajan35475 ай бұрын
അന്നത്തെ അന്തിയിൽ അത്താഴ പാത്രത്തിൽ അമ്മ തൻ കണ്ണീരു.....😢😢😢 ഈശ്വരാ......
@4doodies710Ай бұрын
😢😢
@sanjaytrendzz854010 ай бұрын
കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്റെ കരളിന്റെ കരിമ്പു തോട്ടം കട്ടെടുത്തതാരാണു ഓ.. കട്ടെടുത്തതാരാണു പൊന്നു കൊണ്ട് വേലി കെട്ടീട്ടും എന്റെ കൽക്കണ്ടക്കിനാവു പാടം കൊയ്തെടുത്തതാരാണ് ഓ.. കൊയ്തെടുത്തതാരാണ് (കണ്ണു നട്ട്...) കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നൂ അന്നത്തെയന്തിയിൽ അത്താഴപ്പാത്രത്തിൽ അമ്മ തൻ കണ്ണീരോ തിളച്ചിരുന്നു അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു (കണ്ണ് നട്ട്...) കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നു ഞാൻ കനിയൊന്നു വീഴ്ത്തി ഒളിച്ചു വെച്ചൂ നീയതു കാണാതെ കാറ്റിന്റെ മറവിലൂ- ടക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി കടവത്തു ഞാൻ മാത്രമായീ (കണ്ണ് നട്ട്...)
@shajikadavanad49526 ай бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ നൊസ്റ്റാൾജിയുള്ള വരികൾ എംജെ ജയചന്ദ്രന്റെ സുന്ദര താളവും രണ്ട് അതുല്യ ഗായകരുടെ ഒത്തുചേരലും ശരിക്കും നല്ലൊരു ഓണസദ്യ കഴിച്ച മാതിരി ഉണ്ട്
@graicythomas9082 Жыл бұрын
ഒരിക്കലും മനസ്സിന്ന് മാഞ്ഞു പോകാത്ത വരികളും സംഗീതവും ആലാപനവും
@babubabu6968 Жыл бұрын
അമ്മയെ ഓർക്കാത്തവരുണ്ടാവില്ല ഈ പാട്ടു കേട്ടാൽ...
@sanal25118 күн бұрын
ഒരിക്കൽ കേട്ടമതി ആർക്കായാലും എന്തൊക്കെയോ വിഷമം തോന്നിപ്പിക്കും ❤
@SUDHEERSAMAD-xu5om5 ай бұрын
ഗിരീഷേട്ടാ അങ്ങ് സ്വർഗത്തിൽ എന്താ വിശേഷം 🌹
@SakhavMustafa3 ай бұрын
റബ്ബേ ഗിരീഷ് പുത്തഞ്ചേരി ഏട്ടൻ 😢👍🏻👍🏻👍🏻
@Madahav3443 ай бұрын
വിദ്യാധരൻ മാഷിൻ്റെ ശബ്ദം 🎉🎉
@akhilknairofficial Жыл бұрын
വരികളും സംഗീതവും ആലാപനവും എല്ലാം ❤️😍👌
@ABINSIBY90 Жыл бұрын
❤❤❤
@Adarsh_m_p5 ай бұрын
എങ്ങനെയാടോ ഇങ്ങനെയൊക്കെ എഴുതാൻ പറ്റുന്നത് ❤💔
@DhaneshDk-vf8tu Жыл бұрын
അക്ഷരങ്ങള്‍ മനസ്സിന്‍റെ നൊമ്പരമാക്കുന്ന വരികളും കവിയും
ഈ പാട്ട് കേട്ടു കഴിയുമ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയവരുണ്ടോ,,,😢😢😢
@salimkumar2605 Жыл бұрын
Gireesh puthencheri🙏🙏🙏🙏
@jindia5454 Жыл бұрын
P Jayachandran 👌
@hobbietalkiesАй бұрын
വിദ്യാധരൻ മാഷിൻ്റെ ശബ്ദം ഇന്ദ്രൻസ് ഏട്ടന് നല്ലത് പോലെ യോജിക്കുന്നുണ്ട്
@nidhioj1996 Жыл бұрын
Girish puthenchery 😘❤️🥰
@muraleedharanpc620 Жыл бұрын
എന്റെ ഗിരീഷേട്ടാ. ഞങ്ങളെ വിട്ടിട്ടു പോയല്ലോ 😭
@Glinjofglinj12 күн бұрын
😭😭😭😭
@sruthisivankutty6 ай бұрын
❤❤❤❤❤എന്റെ ദൈവമേ ❤❤❤❤❤ അതിമനോഹരം ❤❤❤❤❤❤❤
@sanal25118 күн бұрын
വേറെ ലെവൽ സിനിമ ആണ്... വിജയിച്ചില്ല 😢
@besmartwiseandpreciousengi80625 ай бұрын
How does its possible.... Speechless... Awesome...❤❤❤❤❤
@ajalp3071 Жыл бұрын
Gireesh puthenchery ❤
@sathyansandrimasandrima7412 Жыл бұрын
അതിമനോഹരം
@sheebasanofar5642 Жыл бұрын
എന്താ ഫീൽ ഗിരീഷ് sir 🙏🙏🙏
@JayakumarB-d4j4 ай бұрын
വിദ്യാദരൻ മാസ്റ്റർ❤❤❤
@JinoJinu-zt3lr Жыл бұрын
ഗിരീഷേട്ടാ നമിക്കുന്നു എന്തിനു ഞങ്ങളെ വിട്ടുപോയി
@sunilkumarp1607 Жыл бұрын
വിദ്യാധരൻ മാഷ് 🥰🥰🥰
@shajikadavanad4952Ай бұрын
പുതുതലമുറയ്ക്ക് ഭാഗ്യം ഇല്ല തേനൂറുന്ന വരികൾ എഴുതാൻ പുത്തഞ്ചേരി പോലുള്ള കവികൾ ഇല്ല
@anuranjck64964 ай бұрын
Vidyadharan mash❤
@Dr.ShaijoGeorge4 ай бұрын
ഗിരീഷേട്ടാ ജിന്ന് ജിന്നാണ് നിങ്ങൾ Miss u
@AkshayPv-d8x4 ай бұрын
Inum enikku ishttamulla paattanu ithu😢❤
@chandrasekaranpilla6 күн бұрын
👍👍👍👌👌👌
@muhammedashfaq20534 ай бұрын
Gireesh putthanchery LEGEND❤
@yaswanthsachu961121 күн бұрын
ഈ ഒരു പടം 🤌💎
@francisambrose96272 ай бұрын
Spontaneous feeling 🎉
@yaswanthsachu961121 күн бұрын
എന്തൊരു വരികൾ 💔
@NeerajRajmohan5 ай бұрын
soopar gaanam ende favourite aanu
@arshadperambra22183 ай бұрын
ഗിരീഷേട്ടൻ 💔💎
@SreepathyKariatАй бұрын
കണ്ണ് നട്ട് കാത്തിരുന്നിട്ടൂം.. കണ്ണ് നട്ട് കാത്തിരുന്നിട്ടും കണ്ണ് നട്ട് കാത്തിരുന്നിട്ടും എൻറെ കരളിൻറെ കരിമ്പ്തോട്ടം കട്ടെടുത്തതാരാണ്..ഓ.. കട്ടെടുത്തതാരാണ്... പൊന്നു കൊണ്ട് വേലി കെട്ടീട്ടും എൻറെ കൽക്കണ്ടക്കിനാവ് പാടം കൊയ്തെടുത്തതാരാണ്..ഓ.. കൊയ്തെടുത്തതാരാണ് കുമ്പിളിൽ വിളമ്പിയ പൈമ്പാലൊന്നോർത്തു ഞാൻ അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നൂ.. അന്നത്തെയന്തിയിൽ അത്താഴപ്പാത്രത്തിൽ അമ്മ തൻ കണ്ണീരോ തിളച്ചിരുന്നൂ അങ്ങനെ ഞാനന്നും കരഞ്ഞിരുന്നൂ.. കണ്ണ് നട്ട് കാത്തിരുന്നിട്ടും എൻറെ കരളിൻറെ കരിമ്പ്തോട്ടം കട്ടെടുത്തതാരാണ്..ഓ.. കട്ടെടുത്തതാരാണ്.. കിളിച്ചുണ്ടൻമാവിൽ കണ്ണെറിഞ്ഞന്നു ഞാൻ കനിയൊന്നു വീഴ്ത്തീ ഒളിച്ചുവെച്ചൂ നീയതു കാണാതെ കാറ്റിൻറെ മറവിലൂ ടക്കരക്കെങ്ങോ തുഴഞ്ഞുപോയീ.. കടവത്ത് ഞാൻ മാത്രമായീ.. കണ്ണ് നട്ട് കാത്തിരുന്നിട്ടും എൻറെ കരളിൻറെ കരിമ്പ്തോട്ടം കട്ടെടുത്തതാരാണ് പൊന്നു കൊണ്ട് വേലി കെട്ടീട്ടും എൻറെ കൽക്കണ്ടക്കിനാവ് പാടം കൊയ്തെടുത്തതാരാണ് ഓ.. കൊയ്തെടുത്തതാരാണ്
@bkc40963 ай бұрын
great song
@christophercjohn Жыл бұрын
കടവത്തു ഞാൻ മാത്രം
@exmuslimkhalid138 Жыл бұрын
❤❤❤❤❤
@roypl1094Ай бұрын
My. Favourite
@abhilashvishwalvr35694 ай бұрын
ഗിരീഷ് ഏട്ടൻ ഇപ്പോൾ സ്വർഗത്തിൽ ഇരുന്നു പാട്ടുകൾ എഴുതുന്നുണ്ടാകും
@AneeshkumarKp-ik4ev8 ай бұрын
😢😢😢😢❤❤❤❤❤
@Princejoy62 Жыл бұрын
എത്ര കേട്ടാലും മതിയാകില്ല. പഴയ വീഞ്ഞ് പോലെ. പഴകും തോറും മാധുര്യം കൂടു ❤️❤️
@irshadmarjan1822Ай бұрын
2024..❤❤❤
@SalinKumar-s4q8 ай бұрын
Ennum supper aayirikkum ee song
@vijayannair88422 ай бұрын
⛈️⛈️⛈️⛈️
@sanalkumarc34257 ай бұрын
2024 ❤️
@amruthapradeep52614 ай бұрын
❤😢
@baijutk10593 ай бұрын
🎉🎉🎉🎉
@suluc29132 ай бұрын
😭😭😭😭😭😭
@abhijithpdhАй бұрын
Nhan thottu
@ShikhaSreenivasan-ff2sn7 ай бұрын
❤️🥹
@leomessi-e9fКүн бұрын
Dileep boar ayi
@anasmuhammed3717 ай бұрын
കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്റെ കരളിന്റെ കരിമ്പു തോട്ടം കട്ടെടുത്തതാരാണു ഓ.. കട്ടെടുത്തതാരാണു പൊന്നു കൊണ്ട് വേലി കെട്ടീട്ടും എന്റെ കൽക്കണ്ടക്കിനാവു പാടം കൊയ്തെടുത്തതാരാണ് ഓ.. കൊയ്തെടുത്തതാരാണ് (കണ്ണു നട്ട്...) കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നൂ അന്നത്തെയന്തിയിൽ അത്താഴപ്പാത്രത്തിൽ അമ്മ തൻ കണ്ണീരോ തിളച്ചിരുന്നു അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു (കണ്ണ് നട്ട്...) കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നു ഞാൻ കനിയൊന്നു വീഴ്ത്തി ഒളിച്ചു വെച്ചൂ നീയതു കാണാതെ കാറ്റിന്റെ മറവിലൂ- ടക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി കടവത്തു ഞാൻ മാത്രമായീ (കണ്ണ് നട്ട്
@ganeshkumar8231 Жыл бұрын
❤❤❤
@BalajiRajanKanjiravilayil3 ай бұрын
കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്റെ കരളിന്റെ കരിമ്പു തോട്ടം കട്ടെടുത്തതാരാണു ഓ.. കട്ടെടുത്തതാരാണു പൊന്നു കൊണ്ട് വേലി കെട്ടീട്ടും എന്റെ കൽക്കണ്ടക്കിനാവു പാടം കൊയ്തെടുത്തതാരാണ് ഓ.. കൊയ്തെടുത്തതാരാണ് (കണ്ണു നട്ട്...) കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നൂ അന്നത്തെയന്തിയിൽ അത്താഴപ്പാത്രത്തിൽ അമ്മ തൻ കണ്ണീരോ തിളച്ചിരുന്നു അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു (കണ്ണ് നട്ട്...) കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നു ഞാൻ കനിയൊന്നു വീഴ്ത്തി ഒളിച്ചു വെച്ചൂ നീയതു കാണാതെ കാറ്റിന്റെ മറവിലൂ- ടക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി കടവത്തു ഞാൻ മാത്രമായീ (കണ്ണ് നട്ട്...)