ഇത്ര ഭാവസാന്ദ്രമായിട്ട് അതിഗംഭീര ഈണത്തിൽ ആരും പാടിയിട്ടില്ല ഈ ഗാനം അത്ര ഗംഭീരം അസാധ്യ സ്വരം തന്നെ നമിച്ചിരിക്കുന്നു സഹോദരി
@HappyKs-s5w9 ай бұрын
ഈ ഗാനം എത്ര മനോഹരമാണ് ... ഞാൻ ഇടയ്ക്ക് കേൾക്കും👍👍
@narayanamoorthy438710 ай бұрын
പ്രിയ സഹോദരി അതീവ ഹൃദ്യമായി പാടിയിരിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.....💙🙏
@anugrahatheeram685910 ай бұрын
Nice
@JoiceGeorge-so7nh10 ай бұрын
ഇത്ര ഗംഭീരമായി ഈ പാട്ട് മറ്റാരും പാടി കേട്ടിട്ടില്ല.... ഒത്തിരി ഇഷ്ടപ്പെട്ടു. 🙏🙏🙏 ഇത് കേട്ട് പഠിക്കട്ടെ 🙏 love you ❤️
@paavammalayali395710 ай бұрын
ചിത്രയുടെ ശബ്ദം പോലെ ആ ഫീൽ എനിക്ക് മാത്രം ആണോ തോന്നിയത്, എന്തായാലും ക്രിസ്തുവിനു വേണ്ടി പാടുവാൻ ദൈവം നിയോഗിച്ച ചിത്ര, bless you in Jesus name, love you sister 🙏🏻
@hentryev1160 Жыл бұрын
മോളെ ഈ ആത്മീയ ഗൗരവം എല്ലാ പാട്ടിലും ഉണ്ടാകട്ടെ ദൈവം മോളെ അധികം ശക്തീകരിക്കട്ടെ സ്തോത്രം
@revivalmediavision68119 ай бұрын
ഓരോ പദങ്ങളും , അതിന്റെ അർത്ഥതലങ്ങളെ സ്പർശിച്ചു കൊണ്ട് ആ ഭാവം ഉൾക്കൊണ്ടു കൊണ്ട് ഇത്ര നന്നായി ആരും പാടി കേട്ടിട്ടില്ല, അതും ലൈവായി!!! ഭാവ രാഗ താള ലയ സംഗമം ❤ അതി മനോഹരമായി പാടിയിരിക്കുന്നു 👍 Congratulations❤
@TinaJoySinger9 ай бұрын
Thanks for your encouraging words
@thomasphilipphilip69156 ай бұрын
Dear singer, I am a senior citizen and I would like to share my happiness .for me listening these type of beautiful devotional songs became a daily routine pursuit. There are many devotional singers songs and singers, but your melodious voice is exceptionally a mixer of gold .and diamond. As if it appears to be perfume on gold.what would I say more than this, absolutely ineffable rendition. If I say something else, nothing more than mere words, empty of meaning. Let almighty sprinkle upon you 🙏 all the blessings and blissful ecstacy.
@TinaJoySinger6 ай бұрын
Thanks for your generous words
@annieprakash6222 Жыл бұрын
Amen...... Very nice..... ഈ song കേൾക്കുമ്പോഴേ സങ്കടം വരും
@comforter7845 ай бұрын
Great song but the way you sung I see you go through agony that you only know! Wonderfully sung , god bless you
@HappyKs-s5w9 ай бұрын
പാട്ടിന് പറ്റിയ മുഖഭാവങ്ങൾ .... Action അടിപൊളി : ഭംഗിയായി പാടിയിരിക്കുന്നു🤝🤝🤝🤝👌♥️♥️
@sumeshkuttungal10 ай бұрын
ഈ ഫീൽ തരുന്ന വേറെ ഒരു സോങ് ഉണ്ടല്ലോ... ആർകെങ്കിലും അറിയുമോ ❤
@mathewmkkorha24055 күн бұрын
Super 👌🏻👌🏻👌🏻👌🏻👌🏻❤❤❤❤ By Sr. JKS
@rajanthomas68462 ай бұрын
Excellent.May the Lord bless you for His glory
@rafaelshakespeare568710 ай бұрын
Adipoli ! Got tears while listening.
@johnabraham23189 ай бұрын
വളരെ വളരെ മനോഹരമായി പാടി..... എന്നേ വളരെ സ്വാധീനിച്ച ഒരു പാട്ട്. .....
@bejoyoommen803511 ай бұрын
കണ്ണു നീര് വാർന്നവർ പാടണം ഈ പാട്ട്
@robertthomas433210 ай бұрын
God gifted voice. Praise the Lord
@jayagopi3625 ай бұрын
Amen 👏beautiful 🌹🙏🌹🙏❤️
@samuelmathew2893 Жыл бұрын
Awesome singing sister Tina. God Bless you.
@besyic16619 ай бұрын
Thank you Lord for this blessed song
@Kuchyaadee Жыл бұрын
You are great singer
@theindian22268 ай бұрын
May God Bless You 🙏🙏🙏
@prasadak725710 ай бұрын
എത്ര കേട്ടാലും മതി വരത്തില്ല ഈ സോങ് ഇതുപോലെ മറ്റാരും തന്നെ പാടിയിട്ടില്ല ഇതിനു മുൻപ് ഞാൻ കമന്റ് ഇട്ടിട്ടുണ്ട് പക്ഷേ കേട്ടിട്ടും കേട്ടിട്ടും മതിയാവാതെ
@TinaJoySinger10 ай бұрын
Thanks for your encouraging words
@shalinirajesh426010 ай бұрын
Oru flute vayanaykku shesham ee tune first time anu oral padi kelkkunne❤❤ nice sis❤