Hi ഇത്താത്ത ഞങ്ങൾ ഇന്ന് ഈ recipe try ചെയ്തു.........🥰🥰 അടിപൊളി 🎀🎀🎀 നല്ല ഇഷ്ട്ടായി........... ഒരുപാട് ദിവസമായി hydrabadi ബിരിയാണി try ചെയ്യണം എന്ന് കരുതുന്നു...... But പല recipes നോക്കിയെങ്കിലും ഒന്നും നന്നായി തോന്നിയില്ല........ ഇന്ന് ഉപ്പയാണ് ഇത്താടെ video കാണിച്ചു തന്നത്..... Thank you so much.......🤩 നിങ്ങളുടെ presentation superb🍃🍂 എന്റെ ഉമ്മ പറഞ്ഞു നമുക്ക് എന്തായാലും cmnt ചെയ്യണം എന്ന് അപ്പൊ 🤝🤝🤝........ തീർച്ചയായും എല്ലാവരും ഒന്ന് try ചെയ്തു നോക്കീം......... It's too yummy 🤤🤤🤤
@kannurkitchen68194 жыл бұрын
Orupadu santhosham, ummayodum uppayodum ende salam parayane 🥰🥰🥰🥰
@rahamanrashiq79294 жыл бұрын
CD
@bijiyammasasikala95934 жыл бұрын
1234
@hafsathshukaoor92743 жыл бұрын
A
@stanleyvincentvincentperei84053 жыл бұрын
I 0l
@safusnstudio2227 Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് കൂടാതെ ഒരു ഹൈദരാബാദ് ഉള്ള ഒരു ഫക്കീർ അപ്രതീക്ഷമായി food കഴിക്കാൻ ഉണ്ടായി ആയാളും പറഞ്ഞു സൂപ്പർ ആയിട്ടുണ്ടന്നു 🥰so താങ്ക്സ് ithaa❤️❤️❤️❤️
@kannurkitchen6819 Жыл бұрын
🥰🥰💕💕
@HabeebaNooruddeen8 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ ഗെയ്സ് 😂😂😂👍🏼👍🏼
@AyishaAjmin8 ай бұрын
Und gyysssssss❤
@rahiyaa14797 ай бұрын
Und
@PushpalathaLatha-dv4fb7 ай бұрын
Und
@fathimathnazmeena86535 ай бұрын
Sunday try chyynm
@naz_home5 ай бұрын
Ys
@idk-kq7yu4 жыл бұрын
Super, ഉണ്ടാക്കിയപ്പോൾ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 👌👌👌👌
@Prassanaunni4 күн бұрын
അദ്യട്ടാണ് വീട്ടിൽ ഒറ്റക് ഒരു recipe try ചെയുന്നത് .ഇന്ന് ഞാൻ ഇത് ഉണ്ടാക്കി .വീട്ടിൽ എല്ലാർക്കും വളരെ ഇഷ്ടായി...thank you kannur kitachen❤️😋👍🏻
Made it today for my son's birthday and it was a huge hit,thank you sooooo much. I made it with 3 kg chicken and doubled the ingredients. And marinated it overnight...was just soooper...will make it again
@kannurkitchen68194 жыл бұрын
Thank you dear 😍😍😍😍 Happy birthday to your sweetest boy 😘😘😘😘
@reshjohn4 жыл бұрын
Thank you so much☺️
@bincysalam21064 жыл бұрын
Hi..njn 2 times aanu biriyani undakiyitullu..1st one was floap attemp..this was my 2nd attempt..and yeah,it was tasty..everyone liked it. thanku so much
@hasnabasar4296 Жыл бұрын
എന്നെ പോലെ 2023 kanunnavar ഉണ്ടോ...ബീഫ് വേർഷൻ കമൻ്റ് സ് reply undo നോക്കി വന്ന ഞാൻ😊
@aabidaajaz7142 Жыл бұрын
S
@rasheedarasheeda5268 Жыл бұрын
Ha
@hajibiashraf.k5665 Жыл бұрын
S
@Eshaanvlogs Жыл бұрын
✋🏻
@TRILOGEN-lr3oh Жыл бұрын
😮
@sajisamuel6963 жыл бұрын
എനിക്ക് ഇഷ്ട്ടായി ... ഉറപ്പായും ഉണ്ടാക്കി നോക്കും .. Thank you sister
@kuttiescraft15213 жыл бұрын
ബിരിയാണി ഏതെങ്കിലും ആയിക്കോട്ടെ ടേസ്റ്റ് ആണ് നമുക്ക് പ്രധാനം 😋അടിപൊളി itha👍ഞാൻ ഉണ്ടാക്കിയിരുന്നു. ഇന്നും ഉണ്ടാക്കാൻ പോവുന്നു. Thanks itha😍😍
@MaimoonaVp-c7y8 ай бұрын
Njanum undaki adipoli
@sreelakshmirajesh39053 жыл бұрын
I tried it yesterday and turned out super❤! Thanks for the recipe
@illyasmm87394 жыл бұрын
ഞാനും try ചെയ്തു പൊളിയാണ് ഹൈദരാബാദി ബിരിയാണി... super
@adrikaharish4 жыл бұрын
Woww❤️❤️njan ith innale ndaaki.. Yyoo super taste aaynu.. Perfect😊chicken okke nannayi venthu..Biriyani vakkunathil ente first attempt aayrunnu.. Ath njn Innale vijayichu.. And the credit goes to itha❤️njn aadhyayitan video kanunath.. Channelum subscribe cheythu😍ee video kaanunna ellarum ith try cheyyatto.. Itha parayunna athe alavilu ingredients edukuka😊I'm sure it will work👍👍
@krishnakumarkrishnakumar40085 жыл бұрын
ഭംഗിയായ അവതരണം റെസിപ്പി സൂപ്പർ
@kannurkitchen68195 жыл бұрын
KRISHNA KUMAR krishnakumar Thank you so much ☺️☺️
@bindiyababu8044 жыл бұрын
Today I cooked this recipe it came out super tasty..my famiy loved it..Thanks for this delicious recipe. 🥰😍😍😍
@sinihash34145 жыл бұрын
Nammude biryani yekaalum easy aanutto. Super aayitund👌😋😋😋
@kannurkitchen68195 жыл бұрын
sini hash Athe, easy aanu, tasty um aanu ❤️❤️
@Fidhadilu3 жыл бұрын
Try cheythu👌👍 5mathe pravishyaman undakkunnath🥰👍
@kannurkitchen68193 жыл бұрын
Thank you
@shameemaraufras61574 жыл бұрын
Njan ee biriyani oru paad pravishyam undakki Maasha allah Adipowli aanu👍😋
@fayizangillath37644 жыл бұрын
ചിക്കൻ വേവിക്കുമ്പോൾ നെയ്യ് ഉപയോഗിക്കുന്നതിന് പകരം ഉള്ളി ഫ്രൈ ചെയ്ത എണ്ണ തന്നെ ഉപയോഗിക്കുന്നത് ആയിരിക്കും നല്ലത്. കുറച്ചു കൂടി ടേസ്റ്റി ആകും
@rasiyarasiyanasar9073 жыл бұрын
Hai ithaaa Njangl orupaad pravashyam undaki Super 🤩🤩 Thanks ithaa 🥰🥰
@sharafudheenctcheeranthodi22374 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്നു. അപ്പോൾ തിന്നാലോ, എന്ത് taste ആയിരിക്കും. ഇന്ന് night ന് തന്നെ ഉണ്ടാക്കണം 😋😋😍
@arbaathaskar49293 жыл бұрын
11:23.. Eth brand aan Aa dum idan edutha nonstick pot.. Onn parayo.. Size ethra aan?.. Pls reply. I'm your new subscriber.. ☺️.. Adyatta ee channel kanunne ee vdeio
@anuradhagopal32044 жыл бұрын
Thank you for this beautiful recipe..I tried with paneer and it came out very tasty 👍👍🙂
@gemmaclementandrews19143 жыл бұрын
Hi dear, ഞാൻ ഇന്നലെ ഉണ്ടാക്കി. എല്ലാവർ ക്കും ഇഷ്ടപെട്ടു, അടിപൊളി ആരുന്നു, thank you ❤
@shamsudeenalishamsudeen93183 жыл бұрын
സൂപ്പർ ബിരിയാണി 👍
@muthumuthusworld3 жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഒത്തിരി ഇഷ്ട്ടപെട്ടു 😍
@raheenamuhammad32932 жыл бұрын
ഞാനും ഉണ്ടകിട്ടോ.. വളരെ നന്നായി... സന്തോഷം ❤️❤️ പെരുന്നാൾ... ഇതാണ് ഉണ്ടാകുന്നതു....
@hafsathpk8965 жыл бұрын
Aaha adipwoli👍
@kannurkitchen68195 жыл бұрын
Hafsath PK 😘😘
@jazc25214 жыл бұрын
Njan inn undaki...vry tasty...!!!!😍
@chinnusbijo83124 жыл бұрын
Nalla taste arunu.njn undaki....aftrn undaki but evng kazhichapo adipoli taste arunu...thnk u 😍
@kannurkitchen68194 жыл бұрын
😘😘💕
@gears90265 жыл бұрын
Ithatha nangal undaki super Ann ketto tnx😄😄
@vishnuap90554 жыл бұрын
Iththa thank you so much njanundakki veetilellarkum ishtai
@rajalakshminambiar23293 жыл бұрын
കാണുമ്പോൾ തന്നെ അറിയാം അത്രയും yummy ആണെന്ന്... Presentation Amazing... Simple ആയി അധികം length കൂടാതെയുളള അവതരണം.. God Bless 🙏🙏🙏
@kannurkitchen68193 жыл бұрын
Thank you 🥰🥰🥰🥰
@alimuhammed194 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി താങ്ക്സ് ഇത്ത.. 😍
@raihanathajudeen39044 жыл бұрын
നിങ്ങളെ rspy ഞാൻ try ചെയ്യാറുണ്ട്. Spr ആണ്.
@haripayyavoor4 жыл бұрын
Thank you chechee... Innu undakki.. sambhavam kidu aanu ttaa...
@raheesrahee11663 жыл бұрын
ithatha nammal inn id undaki adipoli👌👌nalla ishtamaini😍
@kannurkitchen68193 жыл бұрын
Thank you 😍😍😍😍
@sahiraban28214 жыл бұрын
Hi adipoly haidrabady chikkan dam biriyaani 👌😊
@sinoypaul29363 жыл бұрын
വല്ലാതെ മിസ്സ് ചെയുന്ന ബിരിയാണി ആണ് എനിക്ക് ഇത്, ഹൈദരാബാദ് ഹിമായത് നഗറിൽ വർക്ക് ചെയ്തു കൊണ്ടിരുന്നപ്പോൾ മിക്കവാറും ഈ ബിരിയാണി കഴിക്കുമായിരുന്നു 15വർഷം മുൻപ് ആയിരുന്നു. എന്നാലും അതിന്റെ രുചി ഇപ്പോഴും നാവിലുണ്ട്
@yasararafath49543 жыл бұрын
Njan inn undaki munpum indakeetund 👌👌😍😍😋😋
@pathukutty733 жыл бұрын
Ente uppa veedu Hyderabadil aannu Hyderabadil oru special biriyanis undu njan Hyderabadil orupaadu pravisham poyittum undu veraity biriyanis kazichittum undu Hyderabad sweets konddannu prashastham...Hyderabad sweet 😍❤
@kannurkitchen68193 жыл бұрын
👍👍🥰🥰🥰🥰🥰
@asmattml49563 жыл бұрын
Vhjuuk🦡
@anusha86184 жыл бұрын
Yummmy ....yummmy kanubol thanne mouthwatering...i definitely try this recipe..thank you ithaaa😍😍😍😍
@ayshaaysha61573 жыл бұрын
Biriyani undaki nokkanam
@zayanibru8188 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 👍വീട്ടിലെ എല്ലാവർക്കും ഇഷ്ടായി 🥰👌
@wayofhappiness. Жыл бұрын
Njan ee recipe nokkiyanu undaakkiyathu.adipoli aanutto ❤
@kannurkitchen6819 Жыл бұрын
😍😍
@shimikabeer99384 жыл бұрын
ഞാൻ മൂന്ന് തവണ ഉണ്ടാക്കി വളരെ എളുപ്പമാണ് അതുപോലെതന്നെ നല്ല tasty ആണ്. Super. Tank you😋😋😋😋😋😋😋😋😋😋
ഇത്താ ബിരിയാണി ഞാൻ ഉണ്ടാക്കി സൂപ്പറായിരുന്നു .അടിപൊളി
@kannurkitchen68192 жыл бұрын
🥰🥰
@aasthapinky80673 жыл бұрын
I tried your receipe and it was awesome, Thank you so much
@kannurkitchen68193 жыл бұрын
🥰🥰
@zacevantus33912 жыл бұрын
Its really tasty 😍3..4 times und aaki nokki superb aarunnu....must try this recepie
@kannurkitchen68192 жыл бұрын
🥰🥰
@sushilratna98025 жыл бұрын
Adipoli 👏
@kannurkitchen68195 жыл бұрын
sushil ratna Thank you ☺️☺️
@husnausman07314 жыл бұрын
I tried this biriyani...its come delicious..thanks itha
@vakkanthoppil82274 жыл бұрын
ഞാൻ നിങ്ങളുടെ recipe try ചെയ്തു.... സൂപ്പർ ആയിരുന്നു.....
@remlathbasheer5650 Жыл бұрын
ഈ റെസിപ്പി ഒരാള് എനിക്ക് ഷെയർ ചെയ്തു തന്നിരുന്നു ഇന്ന് ഉച്ചക്ക് ഇത് നോക്കി ചെയ്തു എല്ലാർക്കും ഇഷ്ടം ആയി ഈ ബിരിയാണി സൂപ്പർ ബിരിയാണി ആയിരുന്നു Thanks ❤️❤️❤️
The same way I am doing. Good. When doing dam keep the biriyani pot on a dosa thava.
@fasmidamuhammedsafnas28592 жыл бұрын
Undaki noki super 👍
@sherinshafeek83262 жыл бұрын
Njanum undakiii. Adipoly. We Perunnalinu verity taste aayi
@kannurkitchen68192 жыл бұрын
😍😍
@hanaharis78285 жыл бұрын
Good masha allah 😘
@sameeh448 ай бұрын
Amazing Recipe❤Tried it and came out well❤
@a_r__bakes___byrasheedaash2083 жыл бұрын
Mashah allh. Super recepie aytunnu. Njn undakki. Nannayitund.. Super taste.
@kannurkitchen68193 жыл бұрын
🥰🥰
@-sheejajoseph97613 жыл бұрын
kzbin.info/www/bejne/hHWnZ4KEZ8plobc 👌🏼👌🏼👌🏼
@rahnaabdulshukoor14873 жыл бұрын
ഞാൻ എന്തായാലും try ചെയ്യും
@nazeemashihab25945 жыл бұрын
""Masha ALLAH!!""👌👍⭐💐""
@kannurkitchen68195 жыл бұрын
Nazeema Shihab 😍😍❤️❤️
@user-sb1ie3sp5m3 жыл бұрын
ഞാൻ ഇന്ന് ഈറസിപ്പി ഉണ്ടാക്കി സൂപ്പറായിരുന്നു
@suvaibhajaish143 Жыл бұрын
Hey try this recipe❤️🔥...i prepd it and it came amzng taste and evry1 of my family loved it ❤🫂 thank you so much kannur kicthen ...lyk from KA19 😉
@mahamoodmahamood96914 жыл бұрын
Hi...njanith undaaki its come very yummyy😍😍😍😘
@aneeshkannankappil38724 жыл бұрын
Pls help me. Oru 6kg rice vekkumbol bakkiyulla ingredient nte alavukal onne parangetharo?
@twinsart26473 жыл бұрын
നാളത്തെ njangalde special ee biriyaniya thanks itha👍👍🤩
@jayasreejaya12505 жыл бұрын
Very tasty and easy👌👌
@kannurkitchen68195 жыл бұрын
Jayasree Jaya 😍😍❤️❤️
@priyeshwayanad3 жыл бұрын
കൊതുപ്പിച്ചു കളഞ്ഞു ❤❤👌👌 great sharing
@najeebrafeekh30495 жыл бұрын
ഈ റെസിപ്പി കണ്ട ഉടനെ ട്രൈ ചെയ്തു. സൂപ്പർ ടേസ്റ്റ്. ബിരിയാണിയുടെ ഫോട്ടോ എടുത്തു വെച്ചിട്ടുണ്ട്. Thanks കണ്ണൂർ കിച്ചൻ 👍
@kannurkitchen68195 жыл бұрын
Najeeb Rafeekh Aano, thank you so much ☺️☺️☺️☺️
@rafeekpk75635 жыл бұрын
Najeeb Rafeekh supper
@meghamanoj56574 жыл бұрын
Super taste try cheythu nokki
@jaseenasideeque55913 жыл бұрын
Hello ഇത്ത, ഞങ്ങൾ ഈ ബിരിയാണി ഇന്ന് ഇണ്ടാക്കി. നല്ല സൂപ്പർ ബിരിയാണി. ഈ ഒരു റെസിപ്പിയിൽ കുറച്ചു തക്കാളി കുടി add ചെയ്‌താൽ കുറച്ചും കൂടി taste കുടും.ما شاالله
@mubeenamummu62243 жыл бұрын
Njanum anganeya cheythath... Soooper aayirunnu...
@nishasabeer30202 жыл бұрын
Adyamayi try cheyyan pokunnavar undo.njan first time try cheythu .easy and tasty
@raheenamuhammad32932 жыл бұрын
അസ്സലാമുഅലൈക്കും... ഞാൻ ഇന്നും ഈ ബിരിയാണി ഉണ്ടാക്കി... ഹോട്ടൽ നിന്നും വാങ്ങി കഴിക്കുന്ന അതെ ടെസ്റ്റ്.... 🥰🥰മക്കൾക് വളരെയധികം ഇഷ്ടം പെട്ടു ❤️❤️...
@kannurkitchen68192 жыл бұрын
🥰🥰💕
@raheenamuhammad32932 жыл бұрын
@@kannurkitchen6819 🥰🥰
@vishnupriyaks92422 жыл бұрын
Try cheythu... 👌🏻👌🏻👌🏻👌🏻taste
@kannurkitchen68192 жыл бұрын
😍😍
@achumonuasokan63515 жыл бұрын
Hyderabad dum biriyani paradise le special kazhikkanam😋😋😋😋super aane athrem taste oridathum kittilla❤❤❤❤
Im a malayali from hyderabad super aanu ketto👍👍👍👌👌👌
@ormuhammedshibil93235 жыл бұрын
Super itha
@kannurkitchen68195 жыл бұрын
Shibil Muhammed Thank you ☺️
@purple_paradise_ot74 жыл бұрын
എന്ന് ഞാനും ഉണ്ടകിനൊക്കി സൂപ്പർ ആയിരുന്നു.🎉🔥👍
@nasrin32443 жыл бұрын
ഞാൻ try ചെയ്തു ഇതാ super
@kiladigamer92213 жыл бұрын
Hai ഞാൻ ഇത്താde സ്ഥിരം പ്രേക്ഷകി യാണu ഇത്തായുടെ ബിരിയാണി ഒക്കെ നല്ല രസമാണ് thanks
@ambarishprakash40589 ай бұрын
ഹായ് മൻസു ഇത്ത അസ്ലാമു അലൈക്കും Kannur Kitchen ഞാൻ അമ്പരിഷ് 4 വർഷം മുമ്പ് നിങ്ങളു ഇട്ട ഹൈദരാബാദി ചിക്കൻ ദം ബിരിയാണി വീഡിയോ ഞാൻ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് നിങ്ങളിൽ നിന്നും ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ലൈക്ക് ചെയ്തു കമൻ്റ് ഇട്ടു ഓക്കെ ❤💓💞💝
@amarnathnandanajiju78523 жыл бұрын
Next try ചെയ്യുന്നത് ഹൈദരാബാദ് ബിരിയാണി ❤
@shahulhameedponmala56305 жыл бұрын
തീർച്ചയായും ഞാൻ ഉണ്ടാക്കും
@kannurkitchen68195 жыл бұрын
shahul hameed ponmala Thank you 👍☺️☺️
@fathimafaiha6784 жыл бұрын
Njan undaakki super aanu
@mubinizar93143 жыл бұрын
Adthu thanne try cheyyum ❤️
@alwayswithaperson47374 жыл бұрын
മെഹ്‌റാൻ അരിയും ഉഷാറാണ്... ട്ടോ പിന്നെ.. ഞാൻ ഉണ്ടാകാറുണ്ട് ഹൈദരാബാദി ബിരിയാണി.. ചിക്കൻ സ പ്രൈറ്റ് വേവിക്കാറില്ല മസാല 5hr മുൻപ് മിക്സ് ചെയ്തു വച്ചിട്ട് ചോറ് ഇതുപോലെ വെച്ചിട്ട് പച്ച മസാലയിൽ ഹാഡ് ചെയ്യും. റോസ് വാട്ടർ & മിൽക്ക് മിക്സും RKG യുഉം പിന്നെ മറ്റ് ഗർനീഷും ചെയ്ത് 30 മിനിട്ട് ലോഫ്‌ളെയിംയിൽ ഓൾഡ് തവ ബർണരിൽ വെച്ച് അതിന്റെ മുകളിൽ വെച്ച് ദം ചെയ്യും. വൗ.. സൂപ്പർ.. ഹൈദർ.... ബാദി ബിരിയാണി.. 😍😛👀