ഞാൻ ഇന്ന് ഉണ്ടാക്കി.സൂപ്പർ ടേസ്റ്റ് ആയിരുന്നു.. മക്കൾ മതിയാവോളം കഴിച്ചു.ആദ്യമായിട്ടാ .. താങ്ക്സ് മിയ..
@Miakitchen4 жыл бұрын
Im so happy to hear that
@creatixdesign96384 жыл бұрын
@@Miakitchen I just try today tk u
@sinishatp73514 жыл бұрын
@JASMIN T P ഇനിയും ഉണ്ടാക്കണം ..ഞാൻ വരും അങ്ങോട്ട് , മതിയാവോളം കഴിക്കാൻ😊❤️
@rauter8284 жыл бұрын
@@sinishatp7351 Welcome!!
@shefi33094 жыл бұрын
@@rauter828 സംഭവം ഒരു വെറൈറ്റി taste ..ഞാനും ഉണ്ടാക്കി..👌👌👌👍😁..
@jayanath10004 жыл бұрын
ഇന്ന് ഈ ബിരിയാണി ഉണ്ടാക്കി. ഞാൻ പലപ്പോഴും മിയയുടെ പല റെസിപ്പികളും വളരെ വിജയകരമായി പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. മിയയുടെ അവതരണരീതി കേൾക്കാനും രസമാണ്. ഇന്ന് പക്ഷേ ബിരിയാണി അരി വേണ്ടത്ര വെന്തില്ല . മൂന്നു ഗ്ലാസ് അരിക്ക് നാലര ഗ്ലാസ് വെള്ളമാണ് ചേർത്തത് .. തിളച്ചതിനു ശേഷം പറഞ്ഞപോലെ ചെറുതീയിൽ വെച്ചു . പക്ഷേ അരിക്ക് ഒരു ഉറപ്പ് ഉണ്ടായിരുന്നു. ജീരകശാല റൈസ് തന്നെ ആണ് ഉപയോഗിച്ചത്.. പിന്നെ വെള്ളം ചേർത്ത് തിളപ്പിച്ച ഒരു വിധം ഡാമേജ് കൺട്രോൾ ആക്കി.. താങ്ക് യു ....
@balannadimoorkath14624 жыл бұрын
ഞാൻ ഉണ്ടാക്കി. നല്ല എളുപ്പം ഉണ്ടാക്കാൻ. നല്ല രുചിയും കിട്ടി. ഒരു കുഴപ്പം പറ്റിയത് പച്ചമുളക് രണ്ടെണം കൂടി.. 12 എണ്ണം ഇട്ടു അതിന്റെ ഒരു എരിവ് കൂടി ബാക്കി എല്ലാം പറഞ്ഞപോലെ ചെയ്തു. Thankz.
@imamidhun7664 жыл бұрын
ആദ്യമായി ബിരിയാണി വെക്കാൻ പോകുന്ന എനിക്ക് ഇത്രയും explanation തന്നെ വേണം. എങ്കിലേ prefect ആയി വെക്കാൻ പറ്റൂ. താങ്ക്സ് ചേച്ചി, 💓you...
@ArunKumar_KM3 жыл бұрын
ഇന്ന് ഞാൻ ചേച്ചി പറഞ്ഞു തന്ന പോലെ ബിരിയാണി റൈസ് ഉണ്ടാക്കി .പെട്ടെന്ന് ഉണ്ടാക്കാൻ കഴിഞ്ഞു. വീട്ടിൽ എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു .അടിപൊളി...Thanks ചേച്ചി....
@praveens.v.94584 жыл бұрын
അവതരണം മികച്ചതാണ്... സംസാരം ഒട്ടും ബോറിങ് അല്ല.... കാര്യങ്ങൾ നല്ല വ്യക്തം. ഇത്ര എളുപ്പമാണ് ബിരിയാണി എന്ന് മനസിലായ ഞാൻ 😳🤩ഇനി എന്റെ വീട്ടിൽ എന്നും ബിരിയാണി...
@baby.p80343 жыл бұрын
Samsaram otum bore alla🌝🤢🤢
@archanasreekanth54506 ай бұрын
ഞാനും ഇന്ന് ഉണ്ടാക്കി.കുഞ്ഞുങ്ങൾ കഴിച്ചു സൂപ്പർ ആയിരുന്നു എന്ന് പറഞ്ഞു ഒത്തിരി സന്തോഷം.ഇഷ്ടായി
@nivyamangalath53334 жыл бұрын
ചേച്ചി ഞാൻ നുറുക് ഗോതമ്പു കൊണ്ട് ചേച്ചി പറഞ്ഞത് പോലെ ചെയ്തു സൂപ്പർ ആയിട്ടുണ്ട്..... താങ്ക്സ് ചേച്ചി 👍👍
@agnesjoseph33873 жыл бұрын
Njanum undakiii... aadhyamaiee.. super aaierunuuu........ thank you sooooo much............
മിയാ , ഞാൻ ഇന്നാണ് ഇത് try ചെയ്ത് നോക്കിയത്. Simple, Super and very tasty . Thanks......
@annavlog94364 жыл бұрын
ഞാൻ ചേച്ചിയുടെ വിഡിയോ തന്നെ കണ്ടിരുന്നത് ഇപ്പോൾ സംസാരം കൂടുതൽ ആയത് കൊണ്ട് കാണല് നിർത്തിയത് . നല്ല റെസിപ്പികൾ ആണ് ഒന്ന് സ്രെന്ധിക്കണേ
@IronDomeGamers4 жыл бұрын
kzbin.info/www/bejne/Z36benWjorCEfKM
@IronDomeGamers4 жыл бұрын
kzbin.info/www/bejne/Z36benWjorCEfKM
@maneeshkumarpillaveettilma16234 жыл бұрын
Hai.. ഞാൻ അഖില.. ഇന്നലെ njn ഈ റെസിപ്പി ട്രൈ chytu...measurments എല്ലാം chechi paranja polae.. it was supr..... എല്ലാർക്കും istayi. ഉണ്ടാകാനും elupam.. thanks...എല്ലാരും ഒരു പേടിയും കൂടാതെ ഉണ്ടാക്കി nokkikoo.
സൂപ്പർ ആയിട്ടുണ്ട് ട്ടോ ഫസ്റ്റ് ഒരു വലിവ് തോന്നി പക്ഷേ കുറച്കഴിഞ്ഞതും സൂപ്പർ അവതരണം ഞാൻ എന്തായാലും ഉണ്ടാക്കും
@shajidavid9574 жыл бұрын
ദ നോക്കിക്കേ... സത്യo കുട്ടികളെ പഠിപ്പിക്കുന്ന പോലെയാ മിയ കോക്കിങ്‌ചെയ്യുന്നെ... എനിക്ക് വലിയ ഇഷ്ടമാ മിയയെ... recipe എല്ലാം സൂപ്പർ ആ... ദൈവം നിങ്ങളുടെ ഫാമിലിയെ അനുഗ്രഹിക്കട്ടെ... 🙂🙂🙂🙂❤️❤️❤️
@thumbiesmummies58704 жыл бұрын
Enikkum . Please subscribe my channel
@Miakitchen4 жыл бұрын
Orupaadu santhosham 🥰🥰
@sooryareshmi42104 жыл бұрын
Super recipe ellaperkum ishtamayi
@Zeal4Zindagi3 жыл бұрын
Every time when I cook Biriyani some or the other factor won’t be ok ...Today it was my Son’s birthday and I want my Biriyani to come out really well n I hv strictly followed your recipe and it came out wonderfully well...Thanks for the recipe Miya 🙏🏽
@Miakitchen3 жыл бұрын
Happy birthday monu
@greeshmashijith47904 жыл бұрын
Thenkyuu chechiii.. ente husband airportil aanu work cheyyunee.. 2 monthnu sesham vavaye kanan vannatha. Corona aayathu kondu njan ente veetil aanu.. innu ettan varumbo biriyani undakki koduthu.. ettan orupadu kazhichu.. nannayi num paranju.... Thankyuuuu chechiii
@Miakitchen4 жыл бұрын
Im so happy to hear that
@vijayankookal14814 жыл бұрын
സo സാരം കുറച്ച് കുറക്കാൻ പറ്റുമോ ചേച്ചി?
@rinuscariah43114 жыл бұрын
I usually like to hear again. Coz I make things as I listen to her.. so while she is talking I can cook...😊
@vak65994 жыл бұрын
തുപ്പലും കുടെ കുടിയാലെ രുചിയുളളു .
@asheebkh84514 жыл бұрын
pattillaa..kurakkand chechyy...lov that
@thankusirthomas464 жыл бұрын
Correct
@adithyasunilkumar54624 жыл бұрын
ടuper ഞാൻ ഉണ്ടാക്കി നോക്കി Super രുചിയായിരുന്നു കുട്ടികൾക്ക് ഇഷ്ടപ്പെട്ടു😋😋😋👌👌👌🥰🥰🥰🥰
@adithyasunilkumar54624 жыл бұрын
😋😋😋😋😋😋😋😋😋😋😋👍👍👍👍👍
@praseethaps54384 жыл бұрын
Try to tell short and sweet . orupadu chutti valachu parayunanendhina.
@Miakitchen4 жыл бұрын
no dear....athanu ente style
@sheelaandrew26784 жыл бұрын
True...make it short .
@Homietalks244 жыл бұрын
Exactly
@creatixdesign96384 жыл бұрын
@@Miakitchen I like u style good presentation congrats
@praseethaps54384 жыл бұрын
@@Miakitchen it's ok.i just told my opinion .vallatha neetivalichu parayuna feel thoni . anyways all the best dear.
@sonusangeeth2 жыл бұрын
Nian try cheythu...tasty anu..same pot anu nianum use cheythatu..but eniku adi pidichu...
@anildajohnson75804 жыл бұрын
ഇത് കണ്ടിട്ട് ബിരിയാണി എപ്പോഴും വെക്കാൻ തോന്നും,
@Miakitchen4 жыл бұрын
😍😍
@tresanicholas8404 жыл бұрын
Really
@rajalekshmijs25113 жыл бұрын
Super പാചകം ചെയ്യുന്ന വിധം അധികം നീട്ടാതെ simple ആയി പറയണേ ❤️
@sandhyaponnu10424 жыл бұрын
ചേച്ചി സംസാരം കുറയ്ക്കു plz അത് കേട്ടിട്ട് ഒന്നും മനസിലാകുന്നില്ല plz plz
@sandrarajt99513 жыл бұрын
Yes, correct... Chechi പറയാൻ ഉള്ള കാര്യം ചുരുക്കി പറയുക.......
@rdivya42733 жыл бұрын
Athe correct anu
@munnab4073 жыл бұрын
ഹാന്ന് എജ്ജാതി വെർപ്പിക്കലാ
@thankachanjoseph97203 жыл бұрын
Time waste
@ayishahanna75003 жыл бұрын
@@thankachanjoseph9720 No Undaakkunna food items nannaavanamenkil ingane vishadamaayi paranju tharanam.athu kond nammude doubt okke oru vidham theerum🤙
@SHAILUGOPI11 ай бұрын
Super I also made this today...very tasty
@saniyasafeer16184 жыл бұрын
Chicken ബിരിയാണി യിൽ മുട്ട കാണുമ്പോള്‍ ആണ് ബിരിയാണി super എന്ന് പറയുന്നത്. അടിപൊളി ആയിട്ടുണ്ട്
@shikhashiva84554 жыл бұрын
Chechi ബിരിയാണി ഞാൻ try ചെയ്തു അടിപൊളി ഏല്ലാവർക്കും ഇഷ്ടായി
@renju77504 жыл бұрын
Mmmm mia kothippikkalle kutty. Ingane aarenkilum undakki tharuvanenkil nannayirunnu.👍😃😇
@vishnusg8314 жыл бұрын
I tried & Succeeded, thank u for ur help & u got a new subscriber😁 . Keep ur perfection & do more.....👍👍
@teediariespage3659 ай бұрын
Tried this biriyani today ,it was so delicious ❤best biriyani I have tried so far ..Thankyou Mia kitchen ❤
@githinantony94814 жыл бұрын
Kidu biriyani miya chechy👍😊
@orangevlog66893 жыл бұрын
super taste and very nice njan undaki super yumy
@meghasibi3484 жыл бұрын
I made this today.. It was awesome...thanks alot.... 😍😍💕💕💕💕
Yesterday I tried out this recipe. It came out really very well. Thank u so much for this yummy recipe
@gsurendran99433 жыл бұрын
S Sex
@saifanusaifanu6793 жыл бұрын
Simple biriyani njan undhakki nokki thanks miya
@chinnusimon50954 жыл бұрын
Nammukku e rice evide kittum? ( Indian shop, or cosco) thx Mia🍀🍀👍
@lovebeesminion61833 жыл бұрын
Quick aayi cheyth theerkkavunna tasty biriyani annu Ith. 1st attempt ayirunnu, nalla taste undayirunnu Kurach munne kazhichu Ellarkkum ishtaayi. 4th recipe aanu Mia kitchen Nde Njan successfully complete cheyyunne
@Miakitchen3 жыл бұрын
ORUPAADU SANTHOSHAM
@divyakumbukkal4 жыл бұрын
This is the real Kerala biriyani I was looking for. I always needs cashes, raisins and pineapple sweetness in biriyani 😋
@shabeeralimeenapees76264 жыл бұрын
Madam kerala biriyani kazhichilla alle??
@dreamgirl83344 жыл бұрын
ചേച്ചി ഇന്നലെ ഈദ് സ്പെഷ്യല്‍ ആയി ഞാന്‍ ഉണ്ടാക്കി നോക്കി.... ഞാന്‍ ആദ്യമായിട്ടാണ് ചിക്കന്‍ ബിരിയാണി ഉണ്ടാക്കുന്നത്..വീട്ടില്‍ എല്ലാവര്‍ക്കും ഒരുപാട് ഇഷ്ടായി....❤ക്രെഡിറ്റ് മിയ ചേച്ചിക്കാണ്...താങ്ക്യൂ ചേച്ചി for the recipe...😘😘😘❤❤❤
@8Ranjitha4 жыл бұрын
Tried this recipe for my son's birthday yesterday, came out well. My dad used to make Biriyani at home.. Exactly same taste😍
@jollyjolly61613 жыл бұрын
നീട്ടി കൊണ്ട് പോയതോണ്ട് ബോറടിച്ചു skip ചെയ്തിട്ടു കണ്ടു
@seemakkannottil14472 жыл бұрын
ശരി യാ ഞാനും 😄... നമുക്ക് കുറച്ചു time മാത്രമുള്ള റെസിപ്പി ആണ് വേണ്ടത്
@sheebajayakumar22563 жыл бұрын
സൂപ്പർ ബിരിയാണി മിയാ💞💞💞 ഇന്നാണ് ഞാനുണ്ടാക്കിയത് എല്ലാർക്കും ഒത്തിരി ഒത്തിരി ഇഷ്ടമായി. പ്രത്യേകിച്ചും മക്കൾക്ക് , വീണ്ടും ഉണ്ടാക്കിക്കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ടെ. Thanks dear🥰💝❤️
@Sujaanvi204 жыл бұрын
Sister... Recepi ellam OK anu but.... Othiri Valichu neetunnu
@nithasini25214 жыл бұрын
Kanditt kothiyavunnu ethupole eni vachu nokkam
@mayamanu53293 жыл бұрын
ചേച്ചി ഒരുപാട് വലിച്ചു നീട്ടുന്നു.. കാര്യങ്ങൾ ചുരുക്കി പറഞ്ഞൽ കുറച്ചുകൂടെ ഭംഗി ആകും 🥰
Thanks Mia. It was a great recipe. I made it today for second time. You are indeed an inspiration. I usually don’t like cooking but now I wanna try new things you post. Turns out well everytime. Made many things you made and people at home liked it all well. Appreciate your efforts and God bless you abundantly.
@ammuammu20263 жыл бұрын
Tanx മിയചേച്ചി ഞാൻ ഇന്ന് try ചെയ്യാൻ പോകുവാ ♥️♥️🌹😘
@chithragopi54554 жыл бұрын
ഇനിയും മിയ ചേച്ചി ടെ ബിരിയാണി ഒന്ന് ട്രൈ ചെയാം 😍😍
@ponnamamg28434 жыл бұрын
Samsaram boradippikkunnu
@vijayasree53104 жыл бұрын
Kunukuna parayathe vegam kanihhitte po
@babun.g73512 жыл бұрын
Super briyani njangal vetchirunnu😍😋
@fihsistersroma99844 жыл бұрын
Thanks a lot cecci,I too made the chicken biryani according to your tips,it was so tasty.Thanks.God bless you
@deepudeepu-qe7wp3 жыл бұрын
Chechi super aanu njan epol undakki nokki ente husband paranju super aanennu
@aparnaanu99244 жыл бұрын
Like ബട്ടൺ നു പകരം ലൗ ഉണ്ടെങ്കിൽ അതടിച്ചേനെ. അടിപൊളി ബിരിയാണി. കാണാൻ അടിപൊളി 😍👌
@soniyajunaiz39743 жыл бұрын
Hi chechi tym illatha tym il aanu ithoke kaanunne.. oru 6, 7 min kond vedio complete cheyyu..
@overdozplanet80764 жыл бұрын
നന്നായിട്ടുണ്ട് എങ്കിലും സംസാരം ഒന്ന് മിതമായി ഉപയോച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനേ..... Keep connected at #OVERDOZPLANET
@Dejavu-p7n3 жыл бұрын
Mia yude samsaaram aanu cute
@pkgirija55074 жыл бұрын
ബിരിയാണി നല്ല പോലെ ഉണ്ടാക്കി ഞാനും ഉണ്ടാക്കി നോക്കും
@somujohn4 жыл бұрын
മിയ യുടെ videos a ആയിരുന്നു eppozhum കണ്ടിരുന്നത് .but Video yude time ഒരുപാട് കൂടുതൽ ആണ്. So njan ഇപ്പൊൾ കാണാറില്ല. She book aanu കാണുന്നത്.please reduce the time..
@rajimolrajimol91233 жыл бұрын
Veriwll
@vejisuresh60143 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി മക്കൾക്കു ഇഷ്ട്ടമായി സൂപ്പർ 👌👌👌
Today special this one yummy my kids happyyyy I'm satisfied simple easy tasty
@Miakitchen4 жыл бұрын
Glad to hear that
@daskwt36404 жыл бұрын
നല്ല പാചകം ആയിരുന്നു.... സംസാരിക്കാൻ അല്ലെ നാവ്. 🤗
@sreejithasunilsreejithasun47963 жыл бұрын
സംസാരം കൂടുതലായതുകൊണ്ടു കാണാൻ തോന്നുന്നില്ല ഇപ്പോൾ
@dessertsbakedbysarah Жыл бұрын
Tried this biriyani today. The biriyani tasted even better for dinner after it rested for a few hours.
@jeremidaniel1644 жыл бұрын
Post cheytha 3 minutinullil 77 likes, oru dislike, 21 comments. 😀😀😀Way to go, joicey aunty. I had been following you for years now. Tried so many of your recipes over these years, successfully. What i like about your videos is that, you give a long description about the cooking process and ingredients. I also enjoy watching all your home and garden vlogs. More power to your creativity, hardwork and God bless...!☺☺☺
@Miakitchen4 жыл бұрын
🥰🥰
@devikasunil89344 жыл бұрын
Mia chechi njn plus two student anu ..epppzokke biriyani indakkiyittundo appozokke flop ayi poyitullu ...easy recipes orupad kandittund engilum serikkum easy n tasty biriyani recipe chechide anu njn ramd vattam indakki nte aniyathikk bayangara ishtayi thnk u so much
@shabeeralimeenapees76264 жыл бұрын
🌹🌹🌹Idh kerala biriyani alla.....ginger garlic chilli mixiyil arach adukanam.annit curd cherth chicken marinate cheyyanam 1hours enkilum vekkanam...onion tomato masala ready akanam annit adhil mix cheyyanam chicken👍👍👍👍👍👍🌹🌹🌹sorry idhanu kerala style
@greeshma45044 жыл бұрын
Keralathil thanne palatharam iniyum und....keralathinayt oru style onnumilla...oro jillayilum vere anu...ningal ipo paranja style keralathil ninnu undayathumalla...
@OurKidsLearning4 жыл бұрын
Superb biriyani mam
@hiflamol95884 жыл бұрын
Adipoli chechiii😋😋
@nidhirajesh15034 жыл бұрын
Super I try at home😍😍😍😍
@pushpasamuel20094 жыл бұрын
Thx Joicey; Will try soon!
@pushpasamuel20094 жыл бұрын
Tried yesterday without cashews & pineapple. Came out good. Thanks Joicey. You’re best! God Bless You & Yours!
@AjithKumar-vn6kp4 жыл бұрын
Super..follow easily....good....
@Dalumol4 жыл бұрын
Joicy chechi fans undoi 🥰😍 😍
@മനു-ച9ഠ4 жыл бұрын
Hello
@Lia.athulya3 жыл бұрын
Ith etra perkk kazikan venditann cheachi
@jahfarjahfar74084 жыл бұрын
Mia chachi super poli perunnalinu undakum bachelor pattiya beriyani