Kanyadanam - Best Scenes | 25 July 2024 | Surya TV Serial

  Рет қаралды 161,354

Surya TV

Surya TV

Күн бұрын

Watch the Best Scenes of the Malayalam Serial #Kanyadanam that airs on Surya TV.
Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only
Download here:
Android - bit.ly/SunNxtAd...
iOS: India - bit.ly/sunNXT
Watch on the web - www.sunnxt.com/
#KanyadanamSerial #KanyadanamBestScene #SuryaTV #MalayalamSerial
After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.
SUBSCRIBE to SURYA TV KZbin Channel - bit.ly/2LWpluw
_Click the BELL ICON to get alerts for every release_
---------------------------------------------------------------------------------
Follow us for more updates:
Facebook: / suryatv
Twitter: / suryatv
Instagram: / suryatv
---------------------------------------------------------------------------------
#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes

Пікірлер: 58
@Anaswaraanu5462
@Anaswaraanu5462 2 ай бұрын
ജീവൻരാജ്ഉം മഞ്ചാടിയും ഒന്നിക്കും.. Ennittu മഞ്ചാടിയും ജീവിതത്തിൽ ദുരിധങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കും... അതാണല്ലോ അനന്തൻ മാഷിന്റെ പെണ്മക്കളെ അവസ്ഥ.... ഗോകുൽ മഞ്ഞാടി ഒന്നിച്ചാൽ അവരുടെ ജീവിതം സ്വർഗം ആയിരിക്കും... അതല്ലല്ലോ ഈ കഥയിൽ വേണ്ടത്
@sadinaa4660
@sadinaa4660 2 ай бұрын
💯
@QueenQueen-lr8qx
@QueenQueen-lr8qx 2 ай бұрын
ഗോകുൽ ആണ് കുറ്റം ചെയ്തത് ന്ന് മഞ്ചാടി കരുതിയപ്പോൾ ഇന്ദു വന്നു പറഞ്ഞത് ആയിരുന്നു. കോഗുൽ നിരപരാധി ആണ് ന്നും മഞ്ചാടിയെ ഒരുപാട് സ്നേഹിക്കുണ്ട് ന്നും അപ്പോ വലിയ ചാട്ടം ചാടിയിരുന്നല്ലോ മഞ്ചാടി. ഇപ്പോ എന്ത് പറ്റി. ആ ചാട്ടമൊന്നും ജീവന്റെ അമ്മായിടെയും അച്ഛനോടും എന്തേ ഇല്ലാത്. സ്നേഹം ഉണ്ടെങ്കിൽ വീട്ടിൽ പോയി ചോദിക്ക വേണ്ടത് അല്ലേൽ മഞ്ചാടിയോട് പറയണമായിരുന്നു അതല്ലല്ലോ അവൻ ചെയ്തത്. മഞ്ചാടിയുടെ നാവ് ഇറങ്ങി പോയോ അഹങ്കാരി 😡😡
@aynu3088
@aynu3088 2 ай бұрын
അനന്തൻ മാഷിന്റെ ഒരു മക്കളേം നല്ലോണം ജീവിക്കാൻ ഡയറക്ടർ അനുവദിക്കില്ല 😂😂
@user-finu
@user-finu 2 ай бұрын
😂😂😂😂😂
@naseemam1860
@naseemam1860 2 ай бұрын
👍👍
@damamkitchen840
@damamkitchen840 2 ай бұрын
😂😂😂
@MayaRajesh-u5l
@MayaRajesh-u5l 2 ай бұрын
😂😂😂
@MumtazRiza
@MumtazRiza 2 ай бұрын
മം സത്യം
@rabiak549
@rabiak549 2 ай бұрын
അത് വേണ്ട മഞ്ചാടി നിനക്ക് ഗോകുൽമതി.
@vargiseevargisee1879
@vargiseevargisee1879 2 ай бұрын
👍
@SoniyaKakkachiparambil
@SoniyaKakkachiparambil 2 ай бұрын
👍👍👍👍👍
@NishapvPv
@NishapvPv 2 ай бұрын
ഗോകുൽ മഞ്ചാടിയെ ഒന്നിപ്പിക്കണം പാവം ഗോകുൽ
@abdurahmanvt6626
@abdurahmanvt6626 2 ай бұрын
kzbin.info/www/bejne/gH7EoJyNqt-Ai7ssi=31jv6j0OqFxDKTly
@sucyjoseph9465
@sucyjoseph9465 2 ай бұрын
സ്നേഹിച്ചവൻ എന്തിനാ മയക്കി ഹോട്ടൽ മുറിയിൽ കൊണ്ടുപോയി മൊബൈലിൽ പകർത്താൻ ശ്രമിച്ചത് .
@QueenQueen-lr8qx
@QueenQueen-lr8qx 2 ай бұрын
അതൊന്നും ചോദിക്കാൻ മഞ്ചാടിക്ക് നാവ് ഇല്ല
@ezekielthomas2438
@ezekielthomas2438 2 ай бұрын
Athu oke avalku navu ila... Pavam ambikiyodu oje raghunodu oje chadan ariuyo
@shammasshammu9491
@shammasshammu9491 2 ай бұрын
Pottanmar😂
@loveshore9024
@loveshore9024 2 ай бұрын
വേണ്ട മഞ്ചാടി ഇതു ചതിയാ. അവരുടെ മകനെ രക്ഷിക്കാൻ ഉള്ള നാടകമാണ്.
@SoniyaKakkachiparambil
@SoniyaKakkachiparambil 2 ай бұрын
Athe
@misriyashameermisriyashame3135
@misriyashameermisriyashame3135 2 ай бұрын
പ്രതിഭയും സത്യനും ഒന്നിപ്പിക്കല്ലേ... ഇന്ദുവും സത്യനും ഒന്നിച്ചാൽ കൊള്ളാം 👍
@QueenQueen-lr8qx
@QueenQueen-lr8qx 2 ай бұрын
വേണ്ട അതിലും നല്ലത് പ്രതിഭ yaa
@shareenasharin5237
@shareenasharin5237 2 ай бұрын
pradhiba veada
@bushramuhammed1045
@bushramuhammed1045 2 ай бұрын
ഒരിക്കലും മനസ് മാറരുത് മഞ്ചാടി
@SoniyaKakkachiparambil
@SoniyaKakkachiparambil 2 ай бұрын
അതെ
@ShahidaBeevi-o8y
@ShahidaBeevi-o8y 2 ай бұрын
Gokul and manjadi
@RizvanasinanRizvana
@RizvanasinanRizvana 2 ай бұрын
Good മഞ്ചാടി ♥️👌
@Appu_Hibu
@Appu_Hibu 2 ай бұрын
Sathyan cheeru❤manjadi gokul❤
@rasheedmoonu7182
@rasheedmoonu7182 2 ай бұрын
സത്യൻ ചീരു ഒന്നിക്കണം
@afiachu821
@afiachu821 2 ай бұрын
മഞ്ചാടി ഗോകുലിനെ കെട്ടണം
@QueenQueen-lr8qx
@QueenQueen-lr8qx 2 ай бұрын
ജീവന്റെ അമ്മായേ കണ്ടിട്ട് ഒറിജിനൽ അല്ലെന്ന് തോന്നുന്നു നാടകക്കാർ പോലെ
@ezekielthomas2438
@ezekielthomas2438 2 ай бұрын
Prathibha Vannam vechu... Anu also 👍🏻
@sheejashibu9294
@sheejashibu9294 2 ай бұрын
പ്രതിഭ യുടെ മനസ്സ് മാറേണ്ട സത്യന് കല്യാണം കഴിക്കണ്ട
@Ma____chell-f2
@Ma____chell-f2 2 ай бұрын
മഞ്ചാടിക്ക് ആരും വേണ്ടാ, പഠിപ്പും ജോലിയും മതി
@αααα-ω7β
@αααα-ω7β 2 ай бұрын
ഇറക്കി വിട് മഞ്ചാടി
@faseelafasi7144
@faseelafasi7144 2 ай бұрын
സത്യൻ ചീരു അത് മതി ഒക്കെ
@amruthaamrutha7480
@amruthaamrutha7480 2 ай бұрын
❤❤❤❤
@aalimdeeniman
@aalimdeeniman 2 ай бұрын
Jail il ninnu irakkan ulla kalikal
@upamanneubabu5962
@upamanneubabu5962 2 ай бұрын
പ്രതിഭയേ ഇഷ്ടം ഇല്ല
@sadinaa4660
@sadinaa4660 2 ай бұрын
Eee maranjaaadikkum kunanthan maashinum nalla aalukalod maaathram ahankaram....susheela jeevanraj polullavarodokke vinayam....
@ezekielthomas2438
@ezekielthomas2438 2 ай бұрын
Sherikum manisha sathiyan nala reeyhiyil poyirunel susheelea padam padipichu anu manisha ans anu ottakettu ayitu nalathu... Cheeeu vinayan nayi... But director ellam kulam aki..... Cheeru jeevitham sathiyan jeevitham.... Sanju negative aki endokeyo prathibha... Serial mosham aki
@GreeshGreeshma-hm6sj
@GreeshGreeshma-hm6sj 2 ай бұрын
Avane jailil ninn irakan 😂😂
@DreamyQueen-cz6jl
@DreamyQueen-cz6jl 2 ай бұрын
Manjadi Jeevan and Prathibha Satyan onnikkum enkill ee serial kaanunath ippo nirthum😡
@Salam-cs4jn
@Salam-cs4jn 2 ай бұрын
Manjaadiyude kalliyanomonnum kayyunilla
@Appu_Hibu
@Appu_Hibu 2 ай бұрын
Ith vinayan cheeru pole avum
@Cinemabestscreen
@Cinemabestscreen 2 ай бұрын
Like ❤ fast
@ajayajay8179
@ajayajay8179 2 ай бұрын
മഞ്ചാടി പൊളിച്ചു
@sadinaa4660
@sadinaa4660 2 ай бұрын
Aval sammathikum aaa kunanthan maashum
@ShadhilShamil-n8b
@ShadhilShamil-n8b 2 ай бұрын
Prathipa sathyan❤
@rajarekha-vy6ex
@rajarekha-vy6ex 2 ай бұрын
മഞ്ചാടി ജീവൻ രാജിന്റ് പുറകെ പോകല്ലേ
@NishalNiyas
@NishalNiyas 2 ай бұрын
മാഷിന് അടുത്ത പണി വരുന്നുണ്ട്.
@sainabam7876
@sainabam7876 2 ай бұрын
Ellam pattikunnadha
@afsalps1992sillu
@afsalps1992sillu 2 ай бұрын
സ്‌നേഹംച്ചവൻ ഷുട്ട് ചെയ്യാൻ നോക്കുന്നു.
@ajayajay8179
@ajayajay8179 2 ай бұрын
പോയി പണിനോക്കാൻപറയു മഞ്ചാടി
Kanyadanam - Best Scenes | 24 July 2024 | Surya TV Serial
9:08
Kanyadanam - Best Scenes | 15 Oct 2024 | Surya TV Serial
9:27
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 31 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 60 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
Chandanamazha I ചന്ദനമഴ - Episode 257 08-12-14
21:30
Flowers Top Singer 5 | Musical Reality Show | EP# 21
52:48
Top Singer
Рет қаралды 113 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 31 МЛН