കപ്പൽ കമ്പനികൾ വിഴിഞ്ഞത്ത് ഓഫീസ് തുറക്കുന്നു-shipping company at vizhinjam

  Рет қаралды 22,057

Trivandrum pulse

Trivandrum pulse

Күн бұрын

കപ്പൽ കമ്പനികൾ വിഴിഞ്ഞത്ത് ഓഫീസ് തുറക്കുന്നു-shipping company at vizhinjam
#msc #shipping #vizhinjaminternationalseaport #tranship #development #port #containershipping #trivandrumpulse

Пікірлер: 43
@vipindasvp5205
@vipindasvp5205 Ай бұрын
ഓരോ നിമിഷവും പുതിയ ഷിപ്പിനെ പിന്തുടരുക. അതിന് തടസം നിൽക്കുന്നവരെ ഓരോ സെക്കൻഡിലും പിന്തുടർന്ന് കേരളീയരുടെ ശ്രദ്ധയിൽപ്പെടുത്തുക. പുതിയ വിവരങ്ങൾ ഉള്ള വിഡിയോ പ്രതീക്ഷിക്കുന്നു.
@user-dq8lv9eb1e
@user-dq8lv9eb1e Ай бұрын
@cheerutherideofficial
@cheerutherideofficial Ай бұрын
ജോബ് വെക്കൻസി റിപ്പോർട്ട് ചെയ്തത് വളരെ നല്ല ഒരു സൂചനയാണ്❤❤❤✨
@anoopm6853
@anoopm6853 Ай бұрын
Nemom terminal updation enthenkilum undo
@AravindMLife
@AravindMLife Ай бұрын
സൂപ്പർ അണ്ണാ.... കിടിലൻ ❤️🥰
@sajis8063
@sajis8063 Ай бұрын
Good
@Vamadevan-c7w
@Vamadevan-c7w Ай бұрын
Crew change services should be allowed from Vizhinjam port.
@mohammedhassan-xq8gw
@mohammedhassan-xq8gw Ай бұрын
🥀 വർക്കലയിൽ cruise ships ന് അടുക്കുവാൻ പറ്റുന്ന ഒരു ചെറിയ തുറമുഖം വന്നാൽ നന്നായിരിക്കും🌺🌴🎉
@vineethv5861
@vineethv5861 Ай бұрын
Vizhinjatu varum..kovalam, varkalayiloke tourism development aakm
@sreejapurushothaman5938
@sreejapurushothaman5938 Ай бұрын
Super 👏👏👏👏
@perincherigopinathan3586
@perincherigopinathan3586 Ай бұрын
It is reported that thousands of qualified locals have been employed now. Some new small enterprises are complaining that despite very hectic search locals are not available to be employed because numerous enterprises started earlier have already employed all available locals. New enterprises are facing shortage of locals to be employed.
@user-gz5zr4oz9r
@user-gz5zr4oz9r Ай бұрын
Vizhinjam has no railway connectivity where as Vallarpadam has the same. Hence the containers should be transhipped to Vallarpadam for distribution to any part of India and vice versa. Now the railway line at Vallarpadam remains unutilised. If this proposal is implemented there will be sufficient space to stack the containers at Vizhijam.
@babup6446
@babup6446 Ай бұрын
വല്ലാര്‍പാടം railway line തുരുമ്പ് എടുത്തു കിടക്കുന്നു എന്ന് പത്രത്തില്‍ വായിച്ചു. കൊല്ലങ്ങളായി അതിൽ കൂടെ train പോയിട്ട്
@CHACKOJAMES-h4r
@CHACKOJAMES-h4r Ай бұрын
🇮🇳നമുക്ക് പുതിയ സമരമുഖങ്ങൾ തുറന്ന് കിട്ടും 🇮🇳JAY INDIA 🇮🇳
@vipindasvp5205
@vipindasvp5205 Ай бұрын
പുതിയ ന്യൂസ്‌ പ്രതീക്ഷിക്കുന്നു
@manikandank3529
@manikandank3529 Ай бұрын
150000 kodi budget ok aayi ini Kerala govt munkai edukkanam
@hareshnuhs9847
@hareshnuhs9847 Ай бұрын
🤩🤩🤩🤩🤩
@sajithkk3788
@sajithkk3788 Ай бұрын
കേരളത്തിന്റെ ഗതി മാറി വിഴിഞ്ഞo പദ്ധതി നടപ്പിലായാതോടെ ?
@krishnaprasad2006
@krishnaprasad2006 Ай бұрын
Vizinjam padathi nalla vegathil, nadapillakaanamenkil, aadyam keralathinta gathi maranam😂😂kerlathile maari maari veruna prathipaksham ,nadapilakaan udesikunna padathi nanaayit ezhapikunund congress bharikumbol communistum communist bharikumbo congressum🙂
@subhashchandran6414
@subhashchandran6414 Ай бұрын
തിരുവനന്തപുരത്ത് ടൂറിസം മേഖലയിൽ ഉൾപ്പെട്ട വിളപ്പിൽശാല കടുംബു പാറ കൂടുതൽ മെച്ചപ്പെടുത്തി എടുത്താൽ നന്നായിരിയ്ക്കും ഇപ്പോൾ തന്നെ തിരുവനന്തപുരത്ത് വണ്ടിയിൽ ചെന്നിറങ്ങി പ്രകൃതി ഭംഗി ആസ്വദിയ്ക്കാൻ പറ്റിയ വേറെ സ്ഥലം ഇല്ല തിരുവനന്തപുരത്തിന്റെ ഊട്ടി എന്നാണ് അവിടുത്തുകാർ പറയുന്നത്
@shibusnairvithura8158
@shibusnairvithura8158 Ай бұрын
റെയിൽവേയെ സംബന്ധിച്ച വീഡിയോ പ്രതീഷിക്കുന്നു
@Geo_Re_G_6465
@Geo_Re_G_6465 Ай бұрын
Office vacancy കൾ അറിഞ്ഞാൽ രാജേഷ് ചേട്ടാ അതും കൂടെ അറിയിക്കണേ
@VINAYAKSSATHEESAN-dz7rs
@VINAYAKSSATHEESAN-dz7rs Ай бұрын
Eni adutha mother ship ennanu varunathu?
@sreekumargopinathan9178
@sreekumargopinathan9178 Ай бұрын
ഔട്ടർ റിങ് റോഡിന്റെ കാര്യം എന്തെങ്കിലും അറിഞ്ഞോ രണ്ട് ദിവസം മുന്നേ പത്രത്തിൽ വാർത്ത ഉണ്ടായിരുന്നു മാതൃഭൂമിയിൽ
@aksharajaison2491
@aksharajaison2491 Ай бұрын
Enthayirunnu news
@crmadhucrmadhu6675
@crmadhucrmadhu6675 Ай бұрын
This is not a big news..We are not using our sea properly...Please go and see other countries
@MohanaChandran-hw4ui
@MohanaChandran-hw4ui Ай бұрын
Bedgetil കേരത്തിന്റെ പേര് മാത്രമില്ല വിഹിതം കിട്ടും
@User123zfeugjwyAbcd
@User123zfeugjwyAbcd Ай бұрын
കിട്ടിയാലും പിണ.Na..ari. വിഴുങ്ങും
@dreamcatcher3791
@dreamcatcher3791 Ай бұрын
Customs and police nu avida oru role ella appo pinne enthu venelum vannu kond erakkam kond pokam angane aanello ullath.. Trail nnu paranj erakkiya container il kure ennam eppalum avida und athil enthanu ennu polum arilla 😂😂
@aliasmp2109
@aliasmp2109 Ай бұрын
കഴിഞ്ഞ പാർലമെന്റെ ഇലക്ഷന് മുൻപ് റോഡ് ഷോ എന്നും പറഞ്ഞു എത്ര പ്രാവശ്യം ആണ് മോഡി കേരളത്തിലെ ജനത്തെ തുണി പൊക്കി കാണിച്ചത്. ഒരു M P യേ എങ്കിലും തന്നു അക്കൗണ്ട് തുറന്നാൽ എന്തെല്ലാം വാഗ്ഥാനങ്ങൾ ആയിരുന്നു. എന്നിട്ട് അക്കൗണ്ടും ത്തുന്നു കഴിഞ്ഞപ്പോൾ ഒരു രൂപയുടെ പ്രയോജനം മോദിയിൽ നിന്നും ഉണ്ടായില്ല. സത്യത്തിൽ ഇപ്പൊ S G 5 G aayi.കേന്ദ്രം തന്നില്ലെങ്കിൽ കേരളം ഉണ്ടാക്കണം. കേരളത്തിൽ അല്ലെ വിഴിഞ്ഞം. അതിന്റെ പ്രയോജനം കേരളത്തിനല്ലേ കൂടുതൽ കിട്ടുന്നത്.
@Theworldandme143
@Theworldandme143 Ай бұрын
Sangi കള്‍ ഇല്ലെങ്കില്‍ എന്തെങ്കിലും വികസനം ഉണ്ടാകും. Sangi കള്‍ വിജയിച്ചാല്‍ ഒന്നും നടക്കില്ല ഒന്നും നടത്തുകയുമില്ലാ. Sangi കള്‍ ക്ക് തള്ളാനും dialog അടിക്കാനും മാത്രമേ അറിയൂ
@sujithvijayan2116
@sujithvijayan2116 Ай бұрын
നീ വല്ലതും കണ്ടായിരുന്നോ 😂
@aliasmp2109
@aliasmp2109 Ай бұрын
@@sujithvijayan2116 ഞങ്ങ ത്രിശൂരുകാര് അയാളുടെ മുഴുത്ത സാധനം കണ്ടു ഇതുകൊണ്ട് ഉറപ്പായും പ്രയോജനം ഉണ്ടാകും എന്ന് വിചാരിച്ചു തന്നയാടാ സുരേഷ് ഗോപി ക്കു വോട്ട് ചെയ്തത്. എന്നിട്ടാണ് ഒരു രൂപ കേരളത്തിനോ പ്രത്യേകിച്ച് വിഴിഞ്ഞതിനോ ബജറ്റിൽ വക്കാത്തത്. നിസ്സാര കാര്യമല്ല വിഴിഞ്ഞം. അത് പൂർണതോതിൽ പ്രവർത്തിച്ചാൽ കേരളത്തിൽ മുഴുവനും അതിന്റെ പ്രയോജനം ഉണ്ടാകും. എന്നിട്ടാണ് ഇതുപോലത്തെ ചതി ചെയ്തത്. ഇതിലും ഭേദം ആ സുരേഷ് ഗോപിയെ പിച്ചാതിക്കു കുത്തുന്നതായിരുന്നു മോഡി ചെയ്യേണ്ടത്. ഇന്നലെ പത്രക്കാരെ കാണാതെ തലയിൽ മുണ്ടിട്ടാണ് ആ നല്ല മനുഷ്യൻ ഒളിച്ചോടിയത്. ഒരു കണ്ടെയ്നർ 2500 മുതൽ 3500 ഡോളർ വരെ കോളമ്പോ, സിങ്കപ്പൂർ, ദുബായ് എന്നിവിടങ്ങളിൽ കൊണ്ടുകൊടുക്കുകയും 15 ദിവസം താമസിക്കുകയും ചെയ്യും ഇപ്പോൾ. അത് വിഴിഞ്ഞം പൂർണതോതിൽ ആകുമ്പോൾ നമ്മുടെ നാട്ടിൽ തന്നെയല്ലേ കിട്ടു. അതെങ്കിലും ഓർത്തു കുറച്ചു പണം അനുവതിച്ചു കൂടെ.
@sunilkseb9966
@sunilkseb9966 Ай бұрын
States becoming willing partners of the central government for the swift rollout of new-age reforms will be able to obtain a chunk of the long-term interest-free loans of *1.5 lakh crore in this financial year to bolster their capital spending, FM Nirmala Sitharaman announced in her budget speech. ഒരു രൂപ പലിശയില്ലാതെ 1.5 ലക്ഷം കോടി രൂപ. ഇതിൽപ്പരം കേന്ദ്രം എന്ത് കൊടുക്കണം ഇനി...? ഇതാകുമ്പോൾ പ്രോജക്ട് സമർപ്പിക്കണം നിബന്ധനകൾക്ക് വിധേയമായി ആ പ്രാജക്ടിന് മാത്രമേ ഉപയോഗിക്കാനാവൂ വെട്ടിത്തിന്നാനൊക്കില്ല..
@SS-bu5ys
@SS-bu5ys Ай бұрын
കൊടുത്തത്തിന്റെ കണക്കും, ബില്ലും ചോദിച്ചിട്ട് ഇതുവരെ കേന്ദ്രത്തിന് കേരളം കൈമാറിയിട്ടില്ല. കേന്ദ്രം കൊടുക്കുന്നത് കമ്മി നേതാക്കൾക്ക് മുക്കാനും, ധൂർത്തു അടിക്കാനും അല്ല 🙏🙏
@anandbabu2692
@anandbabu2692 Ай бұрын
Vizhinjum port is by Adani. Why should we taxpayer give money though budget to Adani? Don't talk nonsense.
@TrivandrumPulse
@TrivandrumPulse Ай бұрын
Iam not the person who signed contract..
@Theworldandme143
@Theworldandme143 Ай бұрын
Crue chenge നടക്കാൻ വല്ല സാധ്യത യും ഉണ്ടോ
@sajikumarsadasivan7344
@sajikumarsadasivan7344 Ай бұрын
കേന്ദ്രം വല്ലതും ചെയ്യണമെങ്കിൽ കൂനൻ രാജിവെയ്ക്കണം. ഇല്ലെങ്കിൽ അയ്യാൾ അതും വിഴുങ്ങും.
@ADVcollection7730
@ADVcollection7730 Ай бұрын
🤣🤣🤣
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 67 МЛН
Apple peeling hack
00:37
_vector_
Рет қаралды 46 МЛН
Bus On a Container ship I #Ep43
8:12
Josemon's Clicks
Рет қаралды 287 М.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 67 МЛН