Aiwa 🎉😍 ആദ്യമായി കാണുന്നു കപ്പ പുട്ട് ഒത്തിരി ഇഷ്ടം
@Haashiiiii2 ай бұрын
അസ്സലാമു അലൈക്കും താത്ത നമ്മൾ വെള്ളിയാം കല്ല് പാർക്കിൽ വെച്ചുകണ്ടില്ലേ കിഴങ്ങ് പുട്ട് ഉറപ്പായും ഉണ്ടാക്കി നോക്കാം ❤ ഇത്താ ക്കും മോൻ ക്കും സുഖല്ലേ 🥰
@PainkilliPrabha-sd5tjАй бұрын
പാവം താത്ത, ഒരു ജാടയും ഇല്ല ❤️👌👌👌👌👌👌
@MajithaMaji-rg6dd18 күн бұрын
I thu kazhuki vattathil arinju veyilath vachu kure unakkanam...ennit podich puttinte maav pole nanachu puttundakanam..❤superanu
@Anilamohan-gj5eoАй бұрын
പാവം താത്തനിഷ്കളക്കമായ സംസാരം supper👍❤️
@ftbevanaja7518Ай бұрын
താത്തയുടെ വർത്തമാനം നല്ല രസം കേൾക്കാൻ ഞാൻ എന്തായാലും കപ്പ പുട്ട് ഉണ്ടാക്കി നോക്കട്ടെ
@indian9247Ай бұрын
Ente Umma ethrayo varshangalkk munp undakki thannirunni Allah athokke oru Kalam ippol 32 age
@UltraStargaming1792 ай бұрын
ഉമ്മ കപ്പ പുട്ട് ഇഷ്ടപ്പെട്ടു ❤
@valsalaaravindan9514Ай бұрын
പുട്ടുകുറ്റി എവിടുന്ന് വാങ്ങിച്ചു നല്ല ഭംഗിയുണ്ട് കാണാൻ..
@Rinuthomasrinuthomas4 күн бұрын
👌👌👌👌👉 super 👍👍👍👍
@santhakumaritr130025 күн бұрын
Kappa puttu undakki nokkam umma. Puttu kaanaanum super.thank you tatta.
@alibinsayeedali38184 күн бұрын
Tasty food, I will try.❤
@meenuvinu8598Ай бұрын
സൂപ്പർ ഞങ്ങളും ഉണ്ടാക്കി ആന്റി
@shineysunil537Күн бұрын
Thanks Ethaa
@ushab5300Ай бұрын
Kappa puttu super undakki nokanam ❤
@ayswaryar.k78582 ай бұрын
കപ്പപ്പുട്ട്👌👌👌 അടിപൊളി താത്താ❤️❤️
@AbdhurhmnTАй бұрын
സൂപ്പർ ഇത് പോലെ ഞാൻ ഉണ്ടാക്കി നോക്കും ഉമ്മാ
@ShameerS-nz8gr2 ай бұрын
ഇത്ത സൂപ്പർ 🎉🎉🎉🎉🎉
@indiraharidas9759Ай бұрын
സൂപ്പർ❤❤❤❤
@dailywyomingАй бұрын
പുട്ട് ഇഷ്ട്ടപെട്ടു 👍🏻
@AKBOOSTYT262 ай бұрын
താത്താ പുട്ട് സൂപ്പർ ഉണ്ടാക്കി നോക്കണം
@JameelaPt-cd8wyАй бұрын
എന്റെ ഉമ്മ ഉണ്ടാക്കി തരാറുണ്ട്
@KomalaValli-v9u26 күн бұрын
👍👌
@FathimaJilsana-xm8uu2 ай бұрын
Ummàchi super ❤❤❤❤❤
@Sandhuvlogs99Ай бұрын
മിക്സിൽ അടിച്ചാൽ നല്ലത് ആണോ
@abhijithm9494Ай бұрын
പുട്ട് സൂപ്പർ, ഉമ്മയുടെ വർത്തമാനം അതിലും സൂപ്പർ 👍🙏❤
@suhrahaneefa12289 күн бұрын
ഉണ്ടാക്കി നോക്കണം
@MariyamBinthsayedАй бұрын
Miksiyil adichalum mathiyalloo
@Arafasworld1232 ай бұрын
അടിപൊളി 🥰🥰🥰
@aboomoideen223312 күн бұрын
ഐ വ ഒമാൻ ഭാഷയാണ്ന്
@reenamathew868610 күн бұрын
പിഴിയിയുന്നതവേറെപാതർത്തിൽപിഴിയണം
@MShyamala-oy2qlАй бұрын
Super. Super
@Ahil.N2 ай бұрын
Super
@jessythomas5612 ай бұрын
Yummy 😋ivide kappa 😊
@jijivarughese11632 ай бұрын
Super ❤
@firosechalil1854Ай бұрын
ഇങ്ങനെയൊന്നും ചെയ്യേണ്ട ചേച്ചി തൊലിയും നാരും കളഞ്ഞ് മിക്സിയിൽ അടിച്ച് പുട്ട് പൊടി കൂട്ടി പുട്ടുണ്ടാക്കിയാൽ മതി
@ChandrikaTs-fv3tb8 күн бұрын
കപ്പയിൽ ചെറിയ അളവിൽ cynide ഉണ്ട് അതിനു എല്ലാരും കട്ട് എന്നൊക്കെ പറയും അതുകൊണ്ട് പാചകപ്പ ഏതു പാചകം ചെയ്താലും അതിലുള്ള കട്ട് പിഴിഞ്ഞു കളഞ്ഞിട്ടേ cook ചെയ്യാൻ പാടുള്ളൂ