No video

കപ്പകൃഷി ജൈവരീതിയിൽ | Tapioca Krishi | How To Grow Kappa | Kappakrishi | Tapioca Krishi In Malayalam

  Рет қаралды 31,885

VARGHESE PULPALLY

VARGHESE PULPALLY

3 жыл бұрын

കപ്പകൃഷി ജൈവരീതിയിൽ | Tapioca Krishi | How To Grow Kappa | Kappakrishi | Tapioca Krishi In Malayalam
കപ്പ ഏങ്ങനെ ജൈവ രീതിയിൽ നടാം എന്ന് കാണിക്കുകയാണ് ഈ വീഡിയോയിലൂടെ.
This video shows how to grow tapioca in organic way.
For more details contact VARGHESE- 9744367439
#kappakrishi
#howtogrowkappa
#varghesepulpally
#kappakrishimalayalam
#howtogrowkappainmalayalam
#howtogrowtapioca
#tapiocakrishiinmalayalam
#tapiocafarminginmalayalam

Пікірлер: 62
@desikalakar2130
@desikalakar2130 3 жыл бұрын
Super nalla arivu Iniyum orupad videos prateekshikunnu
@shanashabi6832
@shanashabi6832 3 жыл бұрын
Well presented... keep going 👍
@PRANAVMOVIES
@PRANAVMOVIES 3 жыл бұрын
Thank U
@neermanjupookkalneermanjup8725
@neermanjupookkalneermanjup8725 Жыл бұрын
എന്റെ ചെറുപ്പത്തിൽ ഈ എത്ത കപ്പ ധാരാളം കഴിച്ചിട്ടുണ്ട്. പുഴുങ്ങി കഴിയുമ്പോൾ ശെരിക്കും നല്ലവരിക്ക ചക്കയുടെ ചുളയുടെ നിറം ആണ് ടെസ്റ്റ്‌ പറയണ്ട താങ്ക്സ് 😀
@suhanalubi8365
@suhanalubi8365 3 жыл бұрын
Good info thanks for sharing💪💪
@SureshKumar-jo3nq
@SureshKumar-jo3nq 3 жыл бұрын
Super
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 2 жыл бұрын
Very good video.
@jayashreemuraleedharan6391
@jayashreemuraleedharan6391 2 жыл бұрын
Thank you Sir, very well explained.
@balachandrankartha6134
@balachandrankartha6134 Жыл бұрын
Congratulations
@sijibinu2713
@sijibinu2713 3 жыл бұрын
😍😍😍
@bijeeshk.t7007
@bijeeshk.t7007 3 жыл бұрын
❤️💖
@nbstudiobox
@nbstudiobox 3 жыл бұрын
👍👍👍
@jarvink.l8193
@jarvink.l8193 3 жыл бұрын
🙏🙏🙏🙏🙏🙏🙏👍❤
@JOSIANGREENVLOGS
@JOSIANGREENVLOGS 3 жыл бұрын
കപ്പകൃഷിപ്പറ്റി ഒരു വീഡിയോ ഞാൻ ചെയ്തിരുന്നു.കാണുക JOSIAN GREEN VLOGS.
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Sure. Kanum👍
@christo8411
@christo8411 3 жыл бұрын
🌺🌺🌳🌳🌱🌱
@jus4327
@jus4327 3 жыл бұрын
Sunlight enganeya kappa ku
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Kappakku nalla veyil venam tto
@jineshfrancis
@jineshfrancis 3 жыл бұрын
ചാണകവെള്ളം ഒഴിക്കുമ്പോൾ പാട കെട്ടി മണ്ണിലെ air ventilation കുറയില്ലേ? .... അതേ ചാണകം കലക്കി അതിൻ്റെ തെളിയാണോ ഒഴിക്കേണ്ടത്? ..... കപ്പനടുമ്പോൾ പരസ്പരം എത്ര അകലത്തിൽ നടണം.... ? എത്ര അടി ഉയരത്തിലാണ് മണ്ണ് കൂട്ടേണ്ടത് ? നല്ല ഇനം കപ്പ ക ൾ (സർ കൃഷി ചെയ്യുന്ന ) ഏതെല്ലാമാണ്?
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
തെളി ഒഴിക്കാം. കുറുകി ഒഴിച്ചാലും കുഴപ്പം ഇല്ല. പാട വരുമ്പോൾ ഒന്ന് മിക്സ്‌ ചെയ്തു കൊടുത്താൽ മതി. 1 മീറ്റർ അകലത്തിൽ nadam
@robins.rredex7772
@robins.rredex7772 Жыл бұрын
Mase
@munjidaminnuzdiaries
@munjidaminnuzdiaries 3 жыл бұрын
Nice😍....... New kaananea 😊
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Sure
@nishanaspecial172
@nishanaspecial172 3 жыл бұрын
കപ്പ അത്ര മാസം കൊണ്ട് വിളവെടുക്കാൻ പറ്റും... കപ്പയുടെ വിളവെടുപ്പ് കാണിക്കാമോ... നാന്നായിഅവതരിപ്പിച്ചു 👍👍👍
@MuhammadAli-gz9ul
@MuhammadAli-gz9ul 3 жыл бұрын
കപ്പ വിളവെടുപ്പ് എനിക്കും കാണാൻ ആഗ്രഹമുണ്ട് 😍👍
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
വിളവെടുപ്പ് ആകുമ്പോൾ തീർച്ചയായും കാണിക്കാം. 10 മാസം വേണം വിളവെടുക്കാൻ
@hawwasworld5833
@hawwasworld5833 2 жыл бұрын
Yathra month kazhinja parikuka
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
10 masam. Ippol athinu munp parikkavunna kappayum und
@lsraj1
@lsraj1 2 жыл бұрын
എലിക്ക് തിന്നാൻ എന്തിനാ ചേട്ടാ വെളിച്ചഎണ്ണയിൽ.... palm എണ്ണയിൽ varuthal പോരെ ചെമ്മീൻ 😀😀 . Video നന്നായിട്ടുണ്ട്. കൊള്ളാം👍👍
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
മതി 😄😄
@organicfarmingbalu3681
@organicfarmingbalu3681 3 жыл бұрын
മുമ്പ് ഒരു കപ്പയിൽ മൂന്നു ചുവട് വച്ചതിന്റെ ബാക്കി റിസൾട് കാണിച്ചില്ല, അത് വിജയിച്ചോ
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
ഇല ഒക്കെ ആയി ഉഷാർ ആയിട്ട് ഉണ്ട്. വിളവെടുപ്പ് ആകുമ്പോൾ കാണിക്കാം
@priyasajeevan3596
@priyasajeevan3596 3 жыл бұрын
Vargees chettante Krishi arivukal valare nallatha keto thank you
@bijujoseph2082
@bijujoseph2082 2 жыл бұрын
Chetta ithinte oru thandu tharamo? Courier cheyyamo athinte paisa tharam
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
Numberil vilicholu
@darkze9967
@darkze9967 Жыл бұрын
ആമ്പക്കാടൻ കപ്പ ആണോ
@jesilyanil8498
@jesilyanil8498 2 жыл бұрын
കപ്പ വെട്ടം ഉള്ളടത്തണോ നടേണ്ടത്
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
Athe. Veyil venam
@amalmammoodu7441
@amalmammoodu7441 2 жыл бұрын
ഇതിന്റെ വിളവെടുപ്പ് കാണിക്കുമോ
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
Sure
@amalmammoodu7441
@amalmammoodu7441 2 жыл бұрын
@@VARGHESEPULPALLY eth masama aa kappa parikkunne
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
കപ്പ ഏത് സമയത്തും നടാം. സാധാരണ അടഞ്ഞ മഴക്ക് മുൻപാണ് വിളവെടുപ്പ്
@amalmammoodu7441
@amalmammoodu7441 2 жыл бұрын
@@VARGHESEPULPALLY marakkathe vilavedupp kanikkane
@amalmammoodu7441
@amalmammoodu7441 2 жыл бұрын
ചേട്ടാ കാപ്പക്ക് മൂത്ത തണ്ട് (നല്ല വണ്ണം ഉള്ള തണ്ട് ) ഉപയോഗുക്കാമോ, ഉപയോഗിച്ചാൽ വല്ല കുഴപ്പം ഉണ്ടോ
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
കുഴപ്പം ഇല്ല
@sudeeppm3966
@sudeeppm3966 3 жыл бұрын
നമസ്ക്കരം ചേട്ടാ, പച്ചച്ചാണകം കപ്പക്ക് ഇടരുതെന്നു പറയാൻ കാരണം എന്താണ്. ചേട്ടൻ ചാണകവെള്ളവും ജീവാമൃതവും ഒഴിക്കാറുണ്ടവന്ന് പറഞ്ഞല്ലോ, അപ്പോൾ അതും പച്ചച്ചാണകം ഇടുന്നപോലെ ആവില്ലേ, മറുപടി പ്രതീക്ഷിക്കുന്നു 🙏
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
പച്ചചാണകം ഇട്ടാൽ കപ്പ തണ്ട് ചീഞ്ഞു പോകാൻ സാധ്യത ഉണ്ട്. പിന്നെ ചാണകപ്പുഴു ശല്യം കൂടും. പിന്നെ കപ്പ കയ്പ്പ് വരും എന്നും പറയുന്നുണ്ട്. ചാണകവെള്ളം ജീവാമൃതം ഒന്നും കുഴപ്പം ഇല്ല
@sudeeppm3966
@sudeeppm3966 3 жыл бұрын
@@VARGHESEPULPALLY മറുപടി തന്നതിന് വളരെ നന്ദി 🙏
@sudeeppm3966
@sudeeppm3966 3 жыл бұрын
@@VARGHESEPULPALLY ചേട്ടാ ഒരു സംശയം കൂടി ചോദിച്ചോട്ടെ, ചാണകവും ഗോമൂത്രവും ഉപോയോഗിച്ചുള്ള ബയോ ഗ്യാസ് പ്ലാന്റിൽ നിന്നും പുറത്തുവരുന്ന വെള്ളം കപ്പക്ക് ഉപയോഗിക്കാമോ? അതുപോലെ 2 മാസം ആയ കപ്പച്ചെടിക്ക് ചിലതിൽ ഇലകൾ ചുരുണ്ട് പോകുന്നുണ്ട് അതെന്തുകൊണ്ടാ, പ്രതിവിധി പറയാമോ 🙏
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
ഉപയോഗിക്കാം. കുഴപ്പമില്ല. ഇല ചുരുളുന്നത് വൈറസ് രോഗമാണ്. കുമ്മായം ഇട്ട് നോക്കൂ. ചിലപ്പോൾ മാറും.
@sudeeppm3966
@sudeeppm3966 3 жыл бұрын
🙏
@sv3657
@sv3657 Жыл бұрын
കാട്ടുപന്നി ശല്ല്യം കാരണം പലരും കപ്പ നടന്നില്ല. പഞ്ചായത്ത് ഒന്നും ചെയ്യുന്നില്ല. ഇത്ര വളമിട്ടാൽ വളത്തിന്റെ പകുതി പോലും കാഷ്കപ്പയിൽ നിന്നു കിട്ടുകയില്ല.
@sinudeenkvkv7956
@sinudeenkvkv7956 Жыл бұрын
പൂള എന്ന് പറയും
@babupjacob1951
@babupjacob1951 Жыл бұрын
Nhy6⁹
@mohankumar-og4lx
@mohankumar-og4lx 3 жыл бұрын
Contact no ഒന്ന് ഇടുമോ?
@VARGHESEPULPALLY
@VARGHESEPULPALLY 3 жыл бұрын
Number description boxil undallo 9744367439
@ummerummer9324
@ummerummer9324 Жыл бұрын
ആമ്പക്കോടൻ കപ്പയുടെ കൊമ്പുള്ളവർ അറിയിക്കുമോ. പ്ലീസ്. ഒന്ന് സഹകരിക്കണം.
@sandeepbaby7314
@sandeepbaby7314 2 жыл бұрын
😍😍😍
@VARGHESEPULPALLY
@VARGHESEPULPALLY 2 жыл бұрын
😍
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 31 МЛН