ഇത് പോലെ ഉള്ള ട്രസ്സും ബെൽറ്റും ഇല്ലാതെയും പരിശീലിച്ചൂടെ കുഴപ്പമുണ്ടോ
@lincelorence3483 Жыл бұрын
കരാട്ടെ ബെൽറ്റ് കെട്ടിയതുന് ശേഷം ചെരുപ്പ് ധരിക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്...അത് എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്...കരാട്ടെ ടെക്നിക് ശരിയാക്കാൻ അണോ അതോ ബെൽറ്റ് നുള്ള മരിയദ ആണോ ? അതിനെ പറ്റി പറയാമോ?
@mallusensei Жыл бұрын
ഞാൻ പരിശീലിച്ച സമയത്തും പരിശീലനം നൽകുമ്പോഴും ഇങ്ങനെ ഒരു കീഴ്വഴക്കം ഇല്ല. പരിശീലന സ്ഥലം വൃത്തിയുള്ളതായി സൂക്ഷിക്കുന്നതിനാൽ അവിടെ ചെരുപ്പ് ഉപയോഗിക്കാറില്ല. കൂടുതൽ സമയവും ബെൽറ്റ് ധരിക്കുന്നതു പരിശീലന സ്ഥലത്തു എത്തിയതിനു ശേഷമാകും. റാലിക്കും മറ്റും പോകുമ്പോഴും പുറത്തു പരിശീലിക്കുമ്പോഴും ബെൽറ്റ് ധരിക്കുന്നതിനൊപ്പം ഷൂസ് ഉപയോഗിക്കുന്നു.