No video

കരഞ്ഞു പോവും | ചങ്കിൽ കൊള്ളുന്ന വരികൾ | Nadan Pattu | Chakkara Chelulla Pennu Malayalam Album Song

  Рет қаралды 483,421

Speed Audio & Video

Speed Audio & Video

Күн бұрын

Speed Audio & Video ➜tinyurl.com/93...
👉Subscribe to watch more movies: cutt.ly/HzuegCT
Click the bell icon 🔔 on this channel to get alerts when we release any new video!
Check out our other channels and subscribe:
👉Tamil 0 / speedtamilmovies
👉Malayalam / speedaudiosandvideos
You can also follow us on:
👉Whatsapp 7600chat.whatsapp....
👉Twitter sp...
👉Facebook 0 / speedaudioandvideo
👉Telegram t.me/Speedaudi...

Пікірлер: 221
@sujithasusil1849
@sujithasusil1849 2 жыл бұрын
കണ്ണടച്ചിരുന്നു കേൾക്കുമ്പോഴും .....ചങ്ക് പിടയുന്നു .....നല്ല feel..... ഓരോ വാക്കും.... വരികളും .... ഈണവും .....ന്റെ പൊന്നോ എഴുതാൻ വാക്കുകളില്ല .....
@ammuscraftsandartcraftsand2696
@ammuscraftsandartcraftsand2696 3 жыл бұрын
പാട്ടു സൂപ്പർ ആണ് ഞാൻ ഈ വീഡിയോ ഇടക്ക് ഇടക്ക് എടുത്ത് കാണും എന്തൊരു ഫീൽ ആണ് adipoli
@srinuprasad2615
@srinuprasad2615 Жыл бұрын
Oo
@vishakvish4154
@vishakvish4154 Жыл бұрын
💓🥰
@priyaPriya-yf4uk
@priyaPriya-yf4uk Жыл бұрын
Njanum
@pramishkumar8146
@pramishkumar8146 2 жыл бұрын
ആയിരം ദൈവങ്ങൾ ഇല്ലേ - നിങ്ങൾ കണ്ണുതുറക്കാഞ്ഞതെന്ത്യെ 🔥ഭസ്മമാക്കുന്ന കഴിവുള്ള രചന🔥
@sikhakunjatta7014
@sikhakunjatta7014 2 жыл бұрын
💯
@subaidasalam867
@subaidasalam867 2 жыл бұрын
കണ്ണുനിറഞ്ഞല്ലാതെ ആ പാട്ട് കേട്ടു മുഴുപ്പിക്കാൻ പറ്റുന്നില്ലല്ലോ ഒരായിരം നന്ദി.🙏🙏രചന സൂപ്പർ.🙏🙏.
@anandhuanish3873
@anandhuanish3873 Жыл бұрын
@@sikhakunjatta7014 AA AA Ssmz
@saneeshkannur1517
@saneeshkannur1517 Жыл бұрын
ഈ വരികൾ എഴുതുമ്പോൾ ആ മനസ്സ് വിതുമ്പിയിട്ടുണ്ടാകില്ലെ .............💯
@anuprasad7014
@anuprasad7014 3 жыл бұрын
ശെരിക്കും അർത്ഥവത്തായ ചങ്കിൽ കൊള്ളുന്ന വരികൾ തന്നെ ... അഭിജിത് സേതുവിനും ടീമിനും ഒരായിരം ആശംസകൾ .
@sandhyaraj6805
@sandhyaraj6805 Жыл бұрын
എത്ര പ്രാവിശ്യം കണ്ടെന്നു അറിയില്ല വല്ലാത്തൊരു ഫീൽ തന്നെയാണ് ഈ വരികൾക്ക്
@kannanmakanayikannan774
@kannanmakanayikannan774 Жыл бұрын
P
@aonepombra5099
@aonepombra5099 3 жыл бұрын
എൻറെ പൊന്നു കണ്ണ് നിറഞ്ഞുപോയി സംസാരിക്കാൻ പോലും എനിക്ക് സാധിക്കാത്തത് പോലെയായി ആൽബം കണ്ടപ്പോൾ ഈ പെൺകുട്ടി അടിപൊളി നല്ല ആക്ടർ ആയിട്ട് ഇനിയും നല്ല നല്ല ആൽബത്തിൽ അഭിനയിക്കാൻ പെൺകുട്ടി അവസരം ഉണ്ടാവണം എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്അതുപോലെതന്നെ ആ ചേട്ടൻ ആയിട്ട് അഭിനയിച്ചഅടിപൊളി ആർട്ടിസ്റ്റ് ഇനിയും ഇതുപോലെ നല്ല ആൽബത്തിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ എന്ന് ഞാനും ആശംസിക്കുന്നു നല്ല പാട്ട് ആൽബം കാണുമ്പോൾ ആ പാട്ടിലൂടെ നമ്മുടെ മനസ്സും ശരീരവും കണ്ണീരിൽ ആയി ഈ ആൽബത്തിലെ പിന്നണി പ്രവർത്തകർക്ക് ഒരായിരം ആശംസകൾ നേരുന്നു
@lathishakannan1374
@lathishakannan1374 2 жыл бұрын
കരയിച്ചു പോയി എനിക്കി ഇഷ്ട്ട പെട്ട പാട്ടാണ് 😭
@user-ei5gs2zd6l
@user-ei5gs2zd6l 7 ай бұрын
ചങ്കിൽ കൊള്ളുന്ന വരികൾ. ഒരു പാട് കാലത്തിനു ശേഷം ആണ് ഇതു പോലെ ഒരു ആൽബം കാണുന്നത്. ഒത്തിരി ഇഷ്ട്ടമായി 😍🥰
@user-sw3gh5ip2k
@user-sw3gh5ip2k 3 жыл бұрын
ശെരിക്കും കരഞ്ഞു പോയി എന്തോരു ഫില്ലിംഗ് ആണ് ഈ song
@iti8087
@iti8087 Жыл бұрын
വരികളെ കുറിച്ച് പറയാൻ വാക്കുൾ ഇല്ലാ. ഓരോ വരികളും ഹൃദയത്തിൽ എഴുതിയ പോലെ. നീറി പുകയുന്നത് പോലെ 💕 ഇനിയും ഒരുപാട് ഒരുപാട് എഴുതാൻ കഴിയട്ടെ തങ്ങൾക്ക്.
@sanjanasaji498
@sanjanasaji498 3 жыл бұрын
Entho oru vallathe vishamam Tharunna oru paattu Kelkkumbhol sherikkum Karachil varunnu Nalla artthamulla paattum seenum Ennalee. ഈ paattu ezhuthipaadiya Aalkk enth vishamam vannu കാണും Alle
@vishnus2815
@vishnus2815 3 жыл бұрын
ഒന്നും parayan illa spr......😍 nthkk മനസ്സിൽ vannu poyi😔😔😔😔.
@jancyjancy1198
@jancyjancy1198 3 жыл бұрын
ഹൃദയം നുറുങ്ങിയ വേദനയ്ക്കൊപ്പം കണ്ണുകളും നീറഞ്ഞു 😥❤️🙏
@sreekanthv6580
@sreekanthv6580 3 жыл бұрын
ഹൃദയം പൊള്ളിച്ചു കളഞ്ഞല്ലോ പാട്ടിലൂടെ
@vishnuprasadvishnuprasad1227
@vishnuprasadvishnuprasad1227 Жыл бұрын
നല്ലൊരു ' ടീം വർക്ക് ഒരു നെഗറ്റീവ് പോലുമില്ല കണ്ടു പിടിക്കാൻ.......😇
@akhilvfc8826
@akhilvfc8826 3 жыл бұрын
ശെരിക്കും feeling song aanutto
@achurajith4579
@achurajith4579 2 жыл бұрын
കലാകാരൻ സുധി ഏട്ടൻ......
@sajeevm1549
@sajeevm1549 Жыл бұрын
ഉള്ളു പൊള്ളിയ്ക്കുന്ന പാട്ട്. 👏🏻👏🏻👏🏻
@nivedhkrishnakp
@nivedhkrishnakp Жыл бұрын
Kannu niranju poyiiiiii
@blackdebel1193
@blackdebel1193 3 жыл бұрын
Pole macha video
@noufiyanoufinoufiya3037
@noufiyanoufinoufiya3037 3 жыл бұрын
എന്റെ മനസ്സിൽ എപ്പോഴു ഇപ്പം പാട്ട് ആണ്
@asmina1981
@asmina1981 7 ай бұрын
My favorite song ❤️. എത്ര വട്ടം കണ്ടു എന്നറിയില്ല... ഇടയ്ക്കിടെ വന്നു കാണും.
@soumyasoumya2979
@soumyasoumya2979 3 жыл бұрын
ശെരിക്കും കരഞ്ഞു പോയി.....
@annammadaniel1081
@annammadaniel1081 3 жыл бұрын
⁰0q
@sanofarsanu3091
@sanofarsanu3091 Жыл бұрын
Njaanum😢
@RajuRaju-yb2ww
@RajuRaju-yb2ww 3 жыл бұрын
സത്യം പറഞ്ഞഞാൻ കരഞ്ഞു പോയി. സൂപ്പർ ❤❤
@___mysterious___gurl__
@___mysterious___gurl__ 3 жыл бұрын
എന്തൊരു ഫീൽ ആണ് ഇതു കണ്ടു കരയാത്തവർ kanilla
@luckyboy6472
@luckyboy6472 3 жыл бұрын
പിന്നെ ഓർത്ത് ഓർത്തു കാരയുവ ഒന്ന് പൊക്കോ
@___mysterious___gurl__
@___mysterious___gurl__ 3 жыл бұрын
@@luckyboy6472 🙄
@manumanuzzz1807
@manumanuzzz1807 3 жыл бұрын
തീയെ പേടിക്കുന്നവരെ കത്തിക്കുന്ന അവസ്ഥ 😥😥😥😰😰😰
@sreerasreerag3219
@sreerasreerag3219 3 жыл бұрын
Really hurting njan കരഞ്ഞു പോയി
@lijiajith6295
@lijiajith6295 3 жыл бұрын
- jjjppr.j1
@shyammuhiyadheen579
@shyammuhiyadheen579 2 жыл бұрын
Sathyam
@user-om5re8nc8m
@user-om5re8nc8m 4 ай бұрын
kdprjeksemd
@user-om5re8nc8m
@user-om5re8nc8m 4 ай бұрын
Vgu5gugbf
@poombuzz184
@poombuzz184 3 жыл бұрын
Spr song I like ❤❤❤ കരഞ്ഞു പോയി. Ennikku ishttapettu 😘😘😘❤❤❤
@suvarnasathi7554
@suvarnasathi7554 3 жыл бұрын
Ys really hurting...........
@anithaskboss409
@anithaskboss409 3 жыл бұрын
Hi
@annmariareji4489
@annmariareji4489 3 жыл бұрын
Nth feel anu kannu niranj pokun..ntha parayanden kittanila😔
@sukanyaps3770
@sukanyaps3770 3 жыл бұрын
Really hurting
@SNotAS-qo6ki
@SNotAS-qo6ki 3 жыл бұрын
Endoo oru vallatha feel sangadam varunnuu Polichuu mahanss oru rwkshayillaaa🥰🥰🥰🥰
@Manu-he4hm
@Manu-he4hm 3 жыл бұрын
Machaneh adipoli song otthirii ishttayiii kettaa karanju povumm😘😘
@anushathulasi3584
@anushathulasi3584 Жыл бұрын
Eee Patt njn etra vettam kettunn enik ariula .kettittum mathiyakunnilla supr.💓
@unniunni6632
@unniunni6632 Жыл бұрын
സൂപ്പർ പാട്ടു, കണ്ണു നിറyadea കാണുവാനും കേൾക്കാന്നും പറ്റുകയില്യ.
@nithyavijayan1847
@nithyavijayan1847 3 жыл бұрын
Vellathoru feel anu song kekumbol. Manasilulla sankadangal ellam purath varum . kannadach ithonnu kelkanam poli yanu. Singer adipoli
@amalnv5731
@amalnv5731 3 жыл бұрын
Thani naadan... Ishttam..
@asharafn.a3139
@asharafn.a3139 2 жыл бұрын
നല്ലപ്പാട്ട് നല്ല മ്യൂസിക് എന്തായാലും കരയിപ്പിച്ചു. 👍
@noufiyanoufinoufiya3037
@noufiyanoufinoufiya3037 3 жыл бұрын
സെരിക്കും കരഞ്ഞു പോയി
@aswanthappu2992
@aswanthappu2992 3 жыл бұрын
Really feel aayi😔
@manucty2472
@manucty2472 Жыл бұрын
സൂപ്പർ ആണ് എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നും ഈ പാട്ടിനോട്
@vishnudask2847
@vishnudask2847 3 жыл бұрын
Oru pratheka fill Anu patinu karanjupokum enala karayum
@vishnudask2847
@vishnudask2847 3 жыл бұрын
😢
@shinudasshinu4623
@shinudasshinu4623 Жыл бұрын
എന്റെ ചേട്ടാ വരികൾ മനസ്സിൽ കൊണ്ടു പൊളിച്ചു അണ്ണാ
@TimeToTravelAndEat
@TimeToTravelAndEat 2 жыл бұрын
ചക്കര ചേലുള്ള പെണ്ണെ എന്റെ കുഞ്ഞുമനസിലെ പൊന്നോ എന്തൊരു ചന്താടി പൊന്നോ നിന്നെ നോക്കിക്കൊണ്ടങ്ങനിരിക്കാൻ ചക്കര ചേലുള്ള പെണ്ണെ എന്റെ കുഞ്ഞുമനസിലെ പൊന്നോ എന്തൊരു ചന്താടി പൊന്നോ നിന്നെ നോക്കിക്കൊണ്ടങ്ങനിരിക്കാൻ ആ കാണും മാമല ചോലേല് മുങ്ങിക്കിടന്നൊരു നേരം ആയിരം ദൈവങ്ങളില്ലേ നിങ്ങൾ കണ്ണ് തുറക്കാഞ്ഞതെന്തേ നീളത്തിലുള്ളൊരു മുണ്ട് നിന്നെ വാരി പുതച്ചൊരു നേരം എന്നെ കൊണ്ടാവില്ല പൊന്നോ നിന്നെ നോക്കിക്കൊണ്ടങ്ങാനിരിക്കാൻ മുറ്റത്തെ മൂവാണ്ടൻ മാങ്ങ നമ്മൾ എത്തറ തിന്നടി പെണ്ണെ ആ മാവും കൊണ്ടല്ലെന്റെ പൊന്നോ നിന്നെ കത്തിയെരിച്ചത് അന്ന്.. അടുപ്പിൽ കത്തണ തീയ് കണ്ടാൽ ഓടിമറയുന്ന പെണ്ണെ നീ കത്തിയെരിയണ കാണാൻ എന്നെ കൊണ്ടാവില്ല പൊന്നോ ചേലൊത്ത നിന്നുടെ കൈകൾ ആ മൈലാഞ്ചിയരച്ചങ്ങ് ചോന്നെ ഇപ്പോഴും മാഞ്ഞില്ല പൊന്നെ നിന്റെ ചേലൊത്ത കയ്യിലെ ചോപ്പ് കണ്ണാടി ചേലുള്ള കണ്ണും ചെഞ്ചോര ചോപ്പുള്ള ചുണ്ടും കാണാൻ കഴിയില്ല ദൈവേ നിന്റെ ചേലൊത്ത വാർമുടിക്കെട്ട് ഞാൻ പാടും പാട്ടുകൾ കേൾക്കാൻ കൊഞ്ചി കുഴയണ പൊന്നെ എന്റെ പൊന്നുമില്ലാതൊരുനേരം ആർക്കു വേണ്ടി ഞാൻ പാടും ചേലുകളൊത്തിരി വന്നേ ആ ചേലൊത്ത ചേലൊരെ നാട്ടിൽ നിന്നെ പോലൊന്നില്ലാ പൊന്നെ ഇന്നെന്റെ ചേലൂരെ നാട്ടിൽ ചക്കര ചേലുള്ള പെണ്ണെ എന്റെ കുഞ്ഞു മനസിലെ പൊന്നോ എന്തൊരു ചന്താടി പൊന്നോ നിന്നെ നോക്കി കൊണ്ടങ്ങനിരിക്കാൻ നിന്നെ നോക്കി കൊണ്ടങ്ങനിരിക്കാൻ നിന്നെ നോക്കി കൊണ്ടങ്ങനിരിക്കാൻ
@KuttiKurumbanMediasUnmeshUnmuO
@KuttiKurumbanMediasUnmeshUnmuO 2 жыл бұрын
🥰
@pushpakaranv4514
@pushpakaranv4514 2 жыл бұрын
എന്തൊരു ഫീൽ. കണ്ണ് നിറഞ്ഞ് തൊണ്ടയിടറി കൊണ്ടേ ഈ പാട്ട് കേൾക്കാൻ കഴിയൂ 🙏🙏🙏
@kuttalujewel4168
@kuttalujewel4168 2 жыл бұрын
😢😢😢
@karthikajimin3697
@karthikajimin3697 3 жыл бұрын
Adipoli super👍👍👍👍
@user-fs2hl7hd8t
@user-fs2hl7hd8t 6 ай бұрын
ഈ പാട്ട് കേട്ടാൽ കരയാത്തവർ കാണില്ല 😭😭😭😭😭
@jismiakashammutty8821
@jismiakashammutty8821 3 жыл бұрын
Superb 😍😍😍😍
@ansarachu7352
@ansarachu7352 3 жыл бұрын
കരയാതെ ഇ പാട്ട് കേൾക്കാൻ പറ്റില്ല 😢😭😭
@luckyboy6472
@luckyboy6472 3 жыл бұрын
പിന്നെ
@aryajoy3454
@aryajoy3454 3 жыл бұрын
Sathyam vallatha oru feel kannu niranju poyi.
@SREENATHOzOz
@SREENATHOzOz 3 жыл бұрын
Enthoru pattanith karayathe kanilla muzhuvanum👍👍
@sheelac5874
@sheelac5874 Жыл бұрын
എന്തൊരു ഫീൽ. സങ്കടം വന്നു 🌹🌹
@amrithaachu587
@amrithaachu587 Жыл бұрын
Ethra kettalum mathivarila manasinnulilek thatunna varikal ellam kondum nalla or song .....parayan vakkukalila njan epozhum kelkn agrhikunna or patt anu ith feeling song....🥺❤️
@gouthamgireesh7680
@gouthamgireesh7680 2 жыл бұрын
കരഞ്ഞു പോയി പാട്ട് കേട്ടിട്ട്
@greeshmamadhu6833
@greeshmamadhu6833 2 жыл бұрын
Njangde sudhi poliyaanu🤩
@athiraarun7565
@athiraarun7565 3 жыл бұрын
Oh realy Hurting song😍😍
@gowryhhh
@gowryhhh 3 күн бұрын
❤️
@akshayakannan3018
@akshayakannan3018 3 жыл бұрын
Adi poli song 😘😘😘
@user-sj4eu4pj1k
@user-sj4eu4pj1k 3 жыл бұрын
Kidu....... 😘😘😘😘😘😘
@Jyothsana.premjija
@Jyothsana.premjija 3 жыл бұрын
karanju poitto
@subashj9124
@subashj9124 Жыл бұрын
ചങ്ക് പൊട്ടണ ഫീൽ പൊന്നെ നമിച്ചു 😘😘😘😘
@ganganaths4764
@ganganaths4764 3 жыл бұрын
Kandittum kandittum mathiyavunnilla😍😍😍😙😙😙😙
@aryaaji7165
@aryaaji7165 2 жыл бұрын
Sathyam paranjal karanjupoyi 🥺
@Sreejith-qn1cl
@Sreejith-qn1cl Жыл бұрын
അറിയാതെ കണ്ണ് നിറയ്ക്കുന്ന വരികൾ 😞🥲😌
@avanthikaabhinav9717
@avanthikaabhinav9717 Жыл бұрын
Adipoli song😍💞❤️😘
@extremevideoedit4583
@extremevideoedit4583 3 жыл бұрын
Yendhoru feelane ee pattyne
@titanmarval7303
@titanmarval7303 3 жыл бұрын
Enna feela
@Eaglegaming259
@Eaglegaming259 3 жыл бұрын
പാട്ട് പൊള്ളിച്ചു കരഞ്ഞു പോകും
@soldierff8788
@soldierff8788 4 ай бұрын
Ashan❤
@mubeenajayan4599
@mubeenajayan4599 Жыл бұрын
ഇന്നത്തെ ദിവസം 10പ്രാവശ്യം കണ്ടു
@filmquarantine
@filmquarantine 2 жыл бұрын
എന്തൊരു ഫീലാണ് ഹേ....🙏💔
@gopikavp8224
@gopikavp8224 3 жыл бұрын
Poli feel anu ttooo...karanju poyi
@prv3865
@prv3865 Жыл бұрын
കണ്ണ് നിറഞ്ഞു പോവുന്നു
@preethakpreethak8070
@preethakpreethak8070 3 жыл бұрын
👌👌👌👍
@pavinakarayi4165
@pavinakarayi4165 2 жыл бұрын
ഹൃദയസ്പർശിയായ വരികൾ
@thilakkammedia
@thilakkammedia 7 ай бұрын
ചങ്ക് പിടയുന്ന വരികൾ❤
@athiranarayanan4339
@athiranarayanan4339 3 жыл бұрын
Kalakki
@user-yb9do1zh6q
@user-yb9do1zh6q 10 ай бұрын
പാട്ട് പൊളി
@vijayanani2379
@vijayanani2379 2 жыл бұрын
Enthoru feel anu .... super song
@sanilkumar8851
@sanilkumar8851 3 жыл бұрын
ചങ്കിൽ ഒരു കത്തി കുത്തിയിറങ്ങിയ േപാ െല ഞാൻ തകർന്നു േപായി
@remyap.premya7417
@remyap.premya7417 Жыл бұрын
Sathyam
@ambuambu3642
@ambuambu3642 3 жыл бұрын
Ippazha Ee song kelkkan kazhnje poli feel
@vinilavavachii7765
@vinilavavachii7765 3 жыл бұрын
Super miss u vave
@deviharidas8715
@deviharidas8715 8 ай бұрын
ഞാൻ എം ജി ആർ അഗ്ൾ ആണ്
@ak-qt1lr
@ak-qt1lr Жыл бұрын
Eniki eshttamayi
@shine1180
@shine1180 3 жыл бұрын
Plz upload karaoke
@keerthydilikeerthydili595
@keerthydilikeerthydili595 2 жыл бұрын
Orupadu ishtam
@amrithap8349
@amrithap8349 3 жыл бұрын
❤️❤️❤️❤️❤️
@anithaskboss409
@anithaskboss409 3 жыл бұрын
Hi
@mashoodshazz7042
@mashoodshazz7042 3 жыл бұрын
Suuupper
@sivarajancs7811
@sivarajancs7811 9 ай бұрын
I really like it
@sonamariyamsa47
@sonamariyamsa47 Жыл бұрын
ശെരിക്കും മനസിനെ തൊട്ടു 🥺
@nijichengot656
@nijichengot656 2 жыл бұрын
super
@ramuspillaispillai5077
@ramuspillaispillai5077 3 жыл бұрын
👌👌
@godwinjames5154
@godwinjames5154 Жыл бұрын
Visual presentation 💥
@user-cq8fb3hw9y
@user-cq8fb3hw9y Жыл бұрын
എന്റെ പെങ്ങളും ഇങ്ങനെ തന്നെ പോയത്
@anisreea8060
@anisreea8060 3 жыл бұрын
Sherikkum karanjupoyi 😭😭
@praveenpraveen2234
@praveenpraveen2234 Жыл бұрын
ചെത്താൻ നോക്കിക്കൊണ്ട് അങ്ങനെ ഇരിക്കേണ്ട ആവശ്യമില്ല
@celinkurian7057
@celinkurian7057 2 жыл бұрын
Divasavum njan ee pattu kellkum athrakk ishttannu
@lijimollijimol4065
@lijimollijimol4065 2 жыл бұрын
Feeelings song😔😔😔
@naveensuresh9892
@naveensuresh9892 3 жыл бұрын
Superr
@RaviR-gn3gm
@RaviR-gn3gm 3 жыл бұрын
😭😭😭😭
@ananyamaya3337
@ananyamaya3337 2 жыл бұрын
Sherikum തീരണ വരെ കരഞ്ഞുപോയി 🥲
@jacobpalithazhath6371
@jacobpalithazhath6371 Жыл бұрын
Gud voice
Ennum Varum Vazhi Vakkil New
8:38
ANUPRIYA MUSIC
Рет қаралды 13 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН
Алексей Щербаков разнес ВДВшников
00:47
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 209 МЛН
കുന്നി | KUNNI.. Musical Short Cinema | Nikhil TT | Arun Narayanan | HD
16:49
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН