എന്റമ്മോ ഒരു രക്ഷയുമില്ല. ഇങ്ങനെ ഒരു സംഭവ o ആദ്യമായിട്ടാണു കാണുന്നത്. ആ അങ്കിൾ വിശദമായി പറയുന്നത് കേൾക്കുമ്പോൾ തന്നെ അതിശയം ഇരുപതു ലക്ഷം രൂപയുടെ മീൻ കയറുന്ന കമ്പവല അൽഭുതം തന്നെ ഇങ്ങനെ പറഞ്ഞ കേട്ടിട്ടു പോലുമില്ല. ഇപ്പോൾ ഇതൊക്കെ സത്യമായ കാര്യമാണ് എന്നു മനസിലായി. 🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏