No video

കഴുത്തിൽ കത്തി വച്ചാൽ എങ്ങനെ പ്രതിരോധിക്കാം Knife Neck Self Defence I Part 3

  Рет қаралды 122,344

Karate and Fitness Tutorial

Karate and Fitness Tutorial

Күн бұрын

ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന് എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്..
നിങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഞങ്ങൾ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയിട്ടുണ്ട്.. മൂന്നു മാസത്തേക്ക് 500 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്‌ ഈ വാട്ട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടാം 9809671952
#Karatefitnesstutorial #selfdefencemalayalam

Пікірлер: 1 100
@HAPPY-ki9xp
@HAPPY-ki9xp 4 жыл бұрын
Masss entry ആണേലും , അത് ഹെൽമെറ്റ്‌ വെച്ച കാണിച്ച ചേട്ടന്റെ മനസ് ആരും കാണാതെ പോവരുത്. 💥😅❤️
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😅😅❤❤
@manzoormr7741
@manzoormr7741 4 жыл бұрын
എല്ലാം അർത്ഥത്തിലും സുരക്ഷ അതാണ് പുള്ളിടെ മെയിൻ
@shahinriyu8993
@shahinriyu8993 3 жыл бұрын
Appol comadiyum parayum
@praveenaprakash6184
@praveenaprakash6184 3 жыл бұрын
Athe😗
@shajeevm5381
@shajeevm5381 3 жыл бұрын
സത്യം
@fahadrahman4759
@fahadrahman4759 4 жыл бұрын
മച്ചാനെ നീ പോളിയാണ്, വേറെ ലെവൽ ആണ്, മസ്സാണ് 😍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you❤❤
@praveenaprakash6184
@praveenaprakash6184 3 жыл бұрын
Pwoli ikka
@thoufeelpa2450
@thoufeelpa2450 4 жыл бұрын
മാഷേ ഷർട്ടും മുണ്ടും കലക്കി 😘 PWOLI LOOK😍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you thofeel
@anupamaas7624
@anupamaas7624 4 жыл бұрын
Sathyam oru rakshayum illa 🖤🥋❤️
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️
@atulsankar.m3975
@atulsankar.m3975 4 жыл бұрын
പ്രേഷകർക് വേണ്ടി അഭിനയിക്കുന്ന ആളുകൾ അനുഭവിക്കുന്ന വേദന ആരും കാണാതെ പോവരുത് ,originality 100 %
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️🙏
@azeezarvlog5834
@azeezarvlog5834 4 жыл бұрын
Thanks
@praveenaprakash6184
@praveenaprakash6184 3 жыл бұрын
True
@HARIKRISHNANV
@HARIKRISHNANV 4 жыл бұрын
*കിളി പോയ ചങ്കിനെ കൊണ്ട് ഇത് ചെയ്ത് നോക്കി ചുമ്മാ, അവൻ തല വെട്ടാഞ്ഞത് ഭാഗ്യം😂, എന്തായാലും സംഭവം കൊള്ളാം ചേട്ടാ😍*
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😊😊😊❤❤
@fasal.thadikkaran1302
@fasal.thadikkaran1302 4 жыл бұрын
ഫേസ്ബുക്കിൽ നിങ്ങളുടെ വിഡിയോ കണ്ടു യുട്യൂബിൽ വന്നു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.. 👍👍👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much
@rahimannizam3295
@rahimannizam3295 4 жыл бұрын
Same
@shermuhemmed8920
@shermuhemmed8920 4 жыл бұрын
Njanum👍🏻
@rejandd
@rejandd 4 жыл бұрын
Dear master, ഈക്കാലത്തു എളുപ്പം പഠിക്കാവുന്നതും സാധരണക്കാർക്ക് ഉപകാരപ്രദവുമായ വീഡിയോ ചെയ്യുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ങ്ങളെ ഞമ്മക്ക് പെരുത്തിഷ്ടായിക്കണ് ♥️♥️♥️
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much
@ibrahimibrahim2448
@ibrahimibrahim2448 4 жыл бұрын
ആ ചിരി ഇഷ്ടമുള്ളവർ like അടി
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️
@midlajmidu7065
@midlajmidu7065 4 жыл бұрын
സെൽഫ് ഡിഫൻസ് ന്റെ റേഞ്ച് തന്നെ മാറി അഷ്റഫ്ക്ക ഒരു നല്ല ആക്ടർ കൂടിയാണ് വീഡിയോ പൊളിയാണ് മുത്തേ
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
മിദ്ലാജ്❤️❤️
@princegeorge1569
@princegeorge1569 4 жыл бұрын
ഇന്നലെ മുതൽ കട്ട വെയ്ഗ്റ്റിംഗ് ആർന്നു.. കണ്ടു...അടിപൊളി.. .....😘😘
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank You
@vinayakchandran782
@vinayakchandran782 4 жыл бұрын
ആ പാവത്തിന്റെ കൈ നല്ലപോലെ വേദനിച്ചിട്ടുണ്ട് 😂
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
🙏🙏
@abin4391
@abin4391 4 жыл бұрын
Sathyam😂
@rashidvfc1606
@rashidvfc1606 4 жыл бұрын
🤣🤣🤣
@jorbaar7666
@jorbaar7666 4 жыл бұрын
💯
@riswanshameer7067
@riswanshameer7067 4 жыл бұрын
Sathyam
@midhunmidhumidhun1381
@midhunmidhumidhun1381 4 жыл бұрын
Adipoliya bro videos okke.ellaavarkkum orupaad upakaarapradhamaakum.martial arts padikkathavarkkum,thaalparyam ullavarkkum ellavarkkum upakaaramulla videos.adipoli
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much
@lejushone9579
@lejushone9579 4 жыл бұрын
ബ്രോ... ഷർട്ട്‌, മുണ്ടും 👌👌നല്ല വീഡിയോ ആണ് 👏👏 .. പിന്നെ ആ ഡെമോയിൽ കാണിച്ച ബ്രോയുടെ കൈ ശരിക്കും വേദനിച്ചു.. 😂😂
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
🙏🙏❤❤
@HAPPY-ki9xp
@HAPPY-ki9xp 4 жыл бұрын
കുത്താൻ വരുന്ന ശത്രു ഈ വീഡിയോ കാണുവാണെല്ലോ. 🤣🤣❤️❤️
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😅😅
@muhammednasrudeen1919
@muhammednasrudeen1919 4 жыл бұрын
Pinne avan kuthaan varilaa
@rokeybhai2545
@rokeybhai2545 4 жыл бұрын
അവൻ കുത്താൻ വരുന്ന ആൾ നമ്മുടെ അടുത്തു വരില്ല. അവനു കുത്ത് കൊള്ളില്ലേ
@PubgLover-vd1th
@PubgLover-vd1th 3 жыл бұрын
Kuthan Vannal njan thirichu poovan parayum❤️❤️😂😂
@sreekuttysreenivasansreeku985
@sreekuttysreenivasansreeku985 4 жыл бұрын
മാഷേ നിങ്ങളുടെ വീഡിയോസ് എല്ലാം കിണ്ണം സാധനം ആണ്.. എല്ലാവർക്കും നല്ലപോലെ മനസിലാകുന്ന തരത്തിലുള്ള അവതരണം... 👌👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much
@jawaharkhanjawahar4775
@jawaharkhanjawahar4775 4 жыл бұрын
ഓരോ ക്‌ളാസും നന്നായി മനസ്സലാകുന്ന നിലയിൽ പഠിപ്പിച്ചു തരുന്നിൻഡ് മാസ്റ്റർ നന്ദി
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank u 😍😍
@adilmohammed3522
@adilmohammed3522 4 жыл бұрын
Very useful👌👌🤘
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@ramshadmuhammed8812
@ramshadmuhammed8812 4 жыл бұрын
Sir,എല്ലാ support ഉം കൂടെ ഉണ്ട്‌.poli
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much
@nisarmaman1604
@nisarmaman1604 4 жыл бұрын
ഞാൻ കുങ് ഫു കുറച്ചു പഠിച്ച ആൾ ആണ്. വർഷങ്ങൾ ആയി. പ്രാക്ടീസ് ചെയ്യാതെ ഒക്കെ മറന്നു ഇപ്പോൾ നിങ്ങളുടെ ചാനൽ സ്ഥിരമായി കണ്ടു എല്ലാം തിരിച്ചു പ്രാക്ടീസ് ചെയ്യാൻ തുടങ്ങി വളരെ നന്നായി മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Ameen😍😍😍
@aneeshbabu8021
@aneeshbabu8021 4 жыл бұрын
Helmet ഉപയോഗിച്ച് വണ്ടി ഓടിച്ചത് വളരെ നന്നായി ,എല്ലാ കാര്യത്തിലും വളരെ ശ്രദ്ധാപൂർവവും ഞങ്ങൾക്ക് പ്രചോദനവുമാകുന്ന രീതിയിലാണ് വീഡിയോ ചെയ്യാറുള്ളത്.🙏
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much❤
@muhammedvaseem8570
@muhammedvaseem8570 4 жыл бұрын
Please also show advanced techniques. Just for watch ❤️❤️
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Sure
@bullymaguire8782
@bullymaguire8782 4 жыл бұрын
ബുള്ളറ്റിൽ ഉള്ള വരവ് കിടുക്കി 🔥🔥
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@Tech4usarjun
@Tech4usarjun 4 жыл бұрын
Masterude online class join cheythathinu shesham nalla improvement und..thank you very much for your online classes..
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Really happy to hear this
@jasmitk6432
@jasmitk6432 3 жыл бұрын
ഈ ചാനൽ എല്ലാർക്കും നല്ല ഉപകാര പെടും👍
@ksa7010
@ksa7010 4 жыл бұрын
സിനിമകളെ വെല്ലുന്ന എൻട്രി മുണ്ടും ഷർട്ടും നല്ലോണം ചേരുന്നുണ്ട് മച്ചാനെ
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you ❤️❤️
@ksa7010
@ksa7010 4 жыл бұрын
@@Karatefitnesstutorial ❣️❣️✌️
@manzoormr7741
@manzoormr7741 4 жыл бұрын
കിടിലം ഒരു വെറൈറ്റി ലുക്ക്‌
@sadakathsadakathsha9381
@sadakathsadakathsha9381 4 жыл бұрын
മച്ചാനെ അടിപൊളി എല്ലാ എപ്പിസോഡും സൂപ്പർ
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@swaliiidhiluuu7295
@swaliiidhiluuu7295 3 жыл бұрын
മച്ചാനെ ഇതുപോലോത്തവിദ്യകൾ പഠിക്കാത്തവർക്ക് ഇത് വളരേ ഉപകാരമായിരിക്കും. എനിക്ക് നിങ്ങളുടെ വിഡിയോ വളെരെ ഇഷ്ടമായി
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤️
@alijazwan4375
@alijazwan4375 4 жыл бұрын
ഇതിനൊക്കെ ഒക്കെ self defense ഉണ്ട് എന്ന് അറിയുന്നത് ഇപ്പോഴാണ്🤩😍 പൊളി വീഡിയോസ്
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️❤️
@remo1002
@remo1002 4 жыл бұрын
ഇനി ചേട്ടനെ എന്ന സിനിമയിൽ കാണാൻ പറ്റുക. നല്ലൊരു നടൻ ഉള്ളിൽ ഉണ്ടെന്നു തോന്നുന്നു
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😅🙏🙏❤️
@oldisgold2744
@oldisgold2744 4 жыл бұрын
oru chance kittum
@sudheeshadathikkara3424
@sudheeshadathikkara3424 4 жыл бұрын
Correct 💯
@praveenaprakash6184
@praveenaprakash6184 3 жыл бұрын
I said it
@Krishna-wz1kw
@Krishna-wz1kw 4 жыл бұрын
കമന്റ്‌ ഇടുന്ന എല്ലാവർക്കും ഒരു വിശ്വാസം undu... അവർക്കു തിരിച്ചു അണ്ണൻ റിപ്ലൈ കൊടുക്കു എന്നൊരു വിശ്വാസം
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤❤❤
@aahilaahi8628
@aahilaahi8628 4 жыл бұрын
very good. കണ്ടവർക്ക് എന്നെങ്കിലും ഉപകരിക്കും. തീർച്ച. (ആർക്കും സംഭവിക്കാതിരിക്കട്ടെ )
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤❤
@fathimaarshidha978
@fathimaarshidha978 3 жыл бұрын
Tnx Bro വളരെ ഉപകാരം Poli look ഇങ്ങനെത്തെ viedios ഇനിയും ചെയ്യണം വളരെ യൂസ് ഫുൾ അണ്
@newscutmalayalam5721
@newscutmalayalam5721 4 жыл бұрын
Machane poli entry
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@nadhil6471
@nadhil6471 4 жыл бұрын
Adi pwoli ❣❣❣
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@riyasalloor8886
@riyasalloor8886 4 жыл бұрын
ഇച്ഛ സൂപ്പർ ആണ് ...നല്ല അവതരണം ... ബെസ്റ്റ് ഓഫ് ലക്ക് .👍👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much
@jishadjishu7423
@jishadjishu7423 3 жыл бұрын
ഇതിലൊക്കെയും എനിക്ക് കൂടുതൽ ഇഷ്ടമായത് എല്ലാ മെസ്സേജനും റീപ്ലേ നൽകാറുള്ള മനസ്സാണ് 🌹👍
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@laanuks
@laanuks 4 жыл бұрын
മുണ്ടൂർ മാടൻ 😍😍😍😍😍😍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
🙏🙏🥰❤
@xxhxxxxhixx780
@xxhxxxxhixx780 4 жыл бұрын
I like your channel
@nidish.vnidhish5690
@nidish.vnidhish5690 4 жыл бұрын
Ikka. Ikka👍👍entikka pullikkarante edapadu theernnallo.😯
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️❤️
@usmanusmanpurakka7662
@usmanusmanpurakka7662 3 жыл бұрын
നിങ്ങളുടെ വീഡിയോ പ്രോഗ്രാം വളരെ ഇഷ്ടപ്പെടുന്നു നന്ദി.
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
@muhammedkabeercp3634
@muhammedkabeercp3634 4 жыл бұрын
Unbeatable😂
@hathimyousuf364
@hathimyousuf364 4 жыл бұрын
First bro😎😎
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@saraths7701
@saraths7701 3 жыл бұрын
നമസ്ക്കാരം മാഷേ സുഖമാണോ സുരക്ഷിതം ആണ് എന്ന് വിശ്വസിക്കുന്നു വളരെ നല്ല ടെക്നിക്ക് ആണ് നന്ദി എന്ന് സ്നേഹപൂർവ്വം പ്രദീപ് വൈക്കം
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Sugam❤❤
@justinsachu1305
@justinsachu1305 4 жыл бұрын
ബ്രോ.. മുണ്ട് നന്നായി ചേരുന്നുണ്ട്.. വീഡിയോസ് ഓരോ തവണയും നന്നായി വരുന്നുണ്ട്.. 💞💞💞💞💞
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much
@Dileepdilu2255
@Dileepdilu2255 4 жыл бұрын
Good ബ്രോ👍😍💪💪🎉❤❤❣ അടിപൊളി 👌 very useful 👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much
@saivichutalks1505
@saivichutalks1505 3 жыл бұрын
Super
@sreeju0071
@sreeju0071 4 жыл бұрын
First 👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤❤
@ballubalkees1231
@ballubalkees1231 3 жыл бұрын
കരാട്ടെ ഫിറ്റ്നസ് വലിയ ഉപകാരം ആണ്
@ameenammiakc1645
@ameenammiakc1645 4 жыл бұрын
Idupoole yellathilum nalla mass aayal kollamaayirunnu , video color aayirikkum 👍👍👍👌👌👌👌
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you❤
@atech1596
@atech1596 4 жыл бұрын
Basic fighting techniquesnte video Cheyyamo?
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Cheyyam
@anoopchalil9539
@anoopchalil9539 4 жыл бұрын
Paavam "Unbeatable" t shirt
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
🙏🙏❤️
@farukp3028
@farukp3028 4 жыл бұрын
Kiduvaaneyy...✌👍💕 Location njan kandadh pole ..
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@rajeshr173
@rajeshr173 4 жыл бұрын
എല്ലാർക്കും ഉപകാരമാകുന്ന വീഡിയോ മച്ചാൻ പൊളി 😍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much
@LifeMaxing_
@LifeMaxing_ 4 жыл бұрын
How to beat enimies,Who has height and mascular advantage than us.
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Video cheyyam
@Prakash.13
@Prakash.13 4 жыл бұрын
Waiting aane Broz
@mr.vlogger2.083
@mr.vlogger2.083 4 жыл бұрын
same bro എന്റെയും സംശയം അതാണ്
@mohamedshashajahan5075
@mohamedshashajahan5075 4 жыл бұрын
Yes theerchayayum cheyyanam
@_dzos494
@_dzos494 4 жыл бұрын
Yes needed
@kosmisidemusic
@kosmisidemusic 4 жыл бұрын
Bro superb video...👌👌
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@Neethu800
@Neethu800 3 жыл бұрын
Ikka..tharthu...ithokke kaanichu tharunna style onnu vere aanu...superb..
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
❤❤
@cheri8928
@cheri8928 4 жыл бұрын
Superb broo. Nice fight. Expecting super slow motion video. You are amazing . Superb dressing style. Mundu and shirt fits for you. Keep going.
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much
@hyderabadfcfanboy6574
@hyderabadfcfanboy6574 4 жыл бұрын
Advance technics ഒന്ന് കാണിച്ചു തരുമോ..... വെറുതെ ഒന്ന് കണ്ടിരിക്കാൻ
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Theerchayayum cheyyam
@justmangomango6737
@justmangomango6737 4 жыл бұрын
ഒരാൾ വള്ളി കൊണ്ട് കാഴ്യതിനെ മുറിക്കിയാൽ എന്ത് ചെയ്യണം
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Video cheyyam
@justmangomango6737
@justmangomango6737 4 жыл бұрын
@@Karatefitnesstutorial താങ്ക്സ് ബ്രോ 🤩🤩👍
@abdullavattakkandeyil313ab7
@abdullavattakkandeyil313ab7 4 жыл бұрын
വളരെ അതികം ഉപകാരപ്രദമായ വിഡിയോ ഇഷ്ട്ടപെട്ടു സ്റ്റാർട്ടിങ് വളരെ ഗംഭീരമായി സിനിമാ സ്റ്റയിൽ ഉണ്ട് തുടക്കം മുബ്ബ്‌ ചെയിത കാറിൽ വന്നതു സിനിമാ സ്റ്റയിൽ. 💖🌷🌷🌷👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much ❤️❤️
@adwaithu8683
@adwaithu8683 4 жыл бұрын
Orpadu videos bro te Kandu ithu adyathe comment Anu ...u r talented..I hve been weight training for the last 3 years orpadu arivonuilla ennalum I like martial arts and bodybuilding...ee Ella tricks il um in each and every videos if u have the advantage of strength training athu 💯 nigale help chyum so everyone who is out there watching this plsssss train ur body very well...karanam ee kanikunna bro ne kandal thanne ariyam he is strong enough.. weight training will change u like hell.. size matters in physical combat aru illa ennu paranjalum muscle plays an important role💪💪💪💪
@rashidksv3212
@rashidksv3212 4 жыл бұрын
സൂപ്പർ
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@nousheerp1955
@nousheerp1955 4 жыл бұрын
😍😍😍😍😀😀😀😀nice mutha
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😅❤️❤️
@donmac6482
@donmac6482 4 жыл бұрын
Bro thank you so much for this useful tips.I am a regular viewer of your channel😍😍😍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you too❤
@subairn2709
@subairn2709 4 жыл бұрын
Sir.Valare gambeeramaya awar nes Veri Useful fantastic Thanks. Sir N.Subair Nilagiri Tamilnadu
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤❤❤❤
@varnamohan2629
@varnamohan2629 4 жыл бұрын
Heyy handsome❤😍😍
@roshik7864
@roshik7864 4 жыл бұрын
Njn nerathe kyokushin karate student ayrnu black belt onnum illa mas oyama ne respect cheyyunnu martial arts um fitnessum njn love cheyyunnu Kyokushin, shotokan, shitu ryu ethil eatha bro yude karate technique
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Shotokan
@littlecousins9704
@littlecousins9704 4 жыл бұрын
മാസ്സ് എൻട്രി 👌😍...മച്ചാൻ പൊളിച്ചു 👌😍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you❤❤❤
@sakkeerhussain9953
@sakkeerhussain9953 4 жыл бұрын
Nice master adar endry
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@deepumon.d3148
@deepumon.d3148 4 жыл бұрын
ബ്രോ എല്ലാ വീഡിയോ യിലും ഇങ്ങനെ ഒരു സിനിമാറ്റിക് ഫീൽ കൊണ്ടുവന്നാൽ അത് കൂടുതൽ നല്ലത് ആകും.
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you. Cheyyan shramikkam
@mhd_afsal0078
@mhd_afsal0078 4 жыл бұрын
No
@royaljockey1819
@royaljockey1819 4 жыл бұрын
entha oru entri.👍👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️
@jayasreeem7081
@jayasreeem7081 4 жыл бұрын
Great vedio.Helpful.
@gourishankaram2230
@gourishankaram2230 4 жыл бұрын
Thank you so much dear..
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤❤❤
@playboymsm9305
@playboymsm9305 4 жыл бұрын
Super
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@binusaleem9705
@binusaleem9705 4 жыл бұрын
അടുതോമ സ്റ്റൈൽ ,പൊളിച്ചു,, ഇക്കാ
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
🙏❤
@Techtalks4u
@Techtalks4u 4 жыл бұрын
Ithupole cinematic modelil iniyulla Ella videosum cheyyu..pwolikkum 👍👍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you❤
@munavirfz9128
@munavirfz9128 4 жыл бұрын
Mass Entry☺💕🔥
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@munavirfz9128
@munavirfz9128 4 жыл бұрын
☺👌
@gokulg3887
@gokulg3887 4 жыл бұрын
വെട്ടുകത്തികൊണ്ട് വാഴ വെട്ടുന്നത് കണ്ടിട്ടുണ്ടോ? അതുപോലെ നമ്മളുടെ ശരീരത്തെ വെട്ടി പരിക്കേല്പിക്കാൻ ശ്രമിച്ചാൽ രക്ഷപ്പെടാൻ വല്ല വഴിയും ഉണ്ടോ?
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
വീഡിയോ ചെയ്യാം
@muhammadnadheemk2005
@muhammadnadheemk2005 4 жыл бұрын
ഇരിക്കട്ടെ ഹസീസി ക്കാക്കൊരു Like
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😍😍
@muhammadnadheemk2005
@muhammadnadheemk2005 4 жыл бұрын
Thanks ikkaa
@azeezarvlog5834
@azeezarvlog5834 4 жыл бұрын
Thank you
@azeezarvlog5834
@azeezarvlog5834 3 жыл бұрын
😍😘
@abobackerebrahim8603
@abobackerebrahim8603 4 жыл бұрын
നല്ല അഭ്യാസി മാത്രമല്ല നല്ല മനസിന്‌ ഉടമയുമാണ് അഷ്‌റഫ്‌ ഭായ്.. 😘
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you ikka ❤️
@azeezarvlog5834
@azeezarvlog5834 3 жыл бұрын
Theerchayaayum
@nibiljoshy9821
@nibiljoshy9821 4 жыл бұрын
Thodakkam kalakki
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤❤
@animalskingdom3278
@animalskingdom3278 4 жыл бұрын
Nice bro
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@anasanasabdulla9504
@anasanasabdulla9504 4 жыл бұрын
Ikka mass entriyaayirunnu athum helmet vechu kaanichathil oru big salute
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you❤
@hassanvellap7069
@hassanvellap7069 4 жыл бұрын
ഹെഡും ഹാന്റ്സും വെച്ചുള്ള സ്റ്റാന്റ് ഒരാഴ്ച പരിശ്രമിച്ച് പഠിച്ചു ഇപ്പോൾ ഹാൻഡ് സ്റ്റാന്റ് പഠിക്കുന്നു
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Super👌👌👌
@yoonusazr
@yoonusazr 4 жыл бұрын
Bro inn mundanallo Friday ayad kondano😍
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😊😊❤
@anishajoseph9761
@anishajoseph9761 4 жыл бұрын
ചിലപ്പോൾ മയക്കിയിട്ടശേഷം നമ്മൾ എപ്പോഴെങ്കിലും ഉണരുന്ന സമയം നമ്മുടെ കൈ കെട്ടിയിടുകയാണെങ്കിൽ എങ്ങിനെ Diffent ചെയ്യും🎈🎈
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Video cheyyam
@shahaban8585
@shahaban8585 4 жыл бұрын
അതിനുള്ള അവസരം ഉണ്ടാക്കരുത് നമ്മൾ ഒതുങ്ങി ആളുകളോട് സ്നേഹത്തോടെ പെരുമാറി ജീവിക്കുക അപ്പോ തല്ലാനും ഇടിക്കനും ആരും വരില്ല എത്ര വലിയ കൊടും ക്രിമിനൽ ആണെങ്കിൽ പോലും ഉപകാരം മാത്രം ഉണ്ടാവും എന്നാലും athikam personal lifelot aduppikkanda hello നമസ്കാരം അത്ര ഒക്കെ മതി
@arsh9204
@arsh9204 4 жыл бұрын
Bro looking superb😎 Thankyou for ur tips
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you
@pigeon8298
@pigeon8298 4 жыл бұрын
ഓരോ വീഡിയോയും കാണുമ്പോൾ എനർജി കിട്ടുന്നപോലെ❤️
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤❤❤
@anuanfazmuhd8252
@anuanfazmuhd8252 4 жыл бұрын
എന്റെ കഴുത്തിൽ കത്തി വെക്കണങ്കിൽ കസേര വെച്ച് കരേണ്ടി വരും hight ഉള്ളത് കൊണ്ട് 😄 വീഡിയോ പൊളി
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😅😅😅❤️❤️
@juraijnp932
@juraijnp932 4 жыл бұрын
Ethra broo height?
@muhammedshaheer4419
@muhammedshaheer4419 4 жыл бұрын
കൈകൾ പിന്നിലാക്കി കെട്ടിയാൽ എതു ചെയ്യും sir
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Video cheyyam
@azeezarvlog5834
@azeezarvlog5834 3 жыл бұрын
Orikkalum vittukodukkarud
@ameenameen4859
@ameenameen4859 4 жыл бұрын
Iniyum ithuppole venam
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Theerchayayum
@dr.t.sathiyaseelan8421
@dr.t.sathiyaseelan8421 4 жыл бұрын
அருமை வீடியோ. வாழ்த்துக்கள். Good info. Congratulations
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Thank you so much
@epahsani
@epahsani 4 жыл бұрын
നാല് മോഷ്ടിക്കാൻ bikeല് അല്ലാതെ നടന്ന് വരികയാണ് എക്കിൽ എന്ത് ചെയ്യും
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Video cheyyam
@munavirfz9128
@munavirfz9128 4 жыл бұрын
കത്തി കൊണ്ട് കുത്താൻ വരുന്ന ആൾ വന്ന് കുത്തി പോവൂലേ...😞 പേടിപ്പിക്കുന്ന ആൾക്കുള്ള ഡിഫന്റ് അല്ലേ ഇത്😉
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Kuthunnathinte vere video cheythittund
@munavirfz9128
@munavirfz9128 4 жыл бұрын
തീർച്ചയായും കാണും☺
@roopeshprabhakaran9844
@roopeshprabhakaran9844 4 жыл бұрын
എത്ര നല്ല informative വീഡിയോ ..അറിയില്ല ആരാണ് ഡിസ്‌ലൈക്സ് ചെയ്യുന്നത് എന്ന് ..
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️❤️
@azeezarvlog5834
@azeezarvlog5834 4 жыл бұрын
Vittkala
@Governor811
@Governor811 2 жыл бұрын
Ithupolathe vedio ineeem cheyyanam chetta🔥
@muhammedhashim2938
@muhammedhashim2938 4 жыл бұрын
Eee masil esttappettavar like adi
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😂❤
@mohammadbasheer9185
@mohammadbasheer9185 4 жыл бұрын
ഇതൊക്കെ ഞങ്ങളെ പഠിപ്പിച്ചു താങ്കൾ അവസാനം സിനിമയിലേക്ക് പോവരുത് കേട്ടോ😉
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
😅
@praveenaprakash6184
@praveenaprakash6184 3 жыл бұрын
Bro poyalum idakk vdo cheyyanam
@sajindas8548
@sajindas8548 4 жыл бұрын
Thanks master......shartum mundum vere leval.....👌
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
❤️❤️
@samuelspaul906
@samuelspaul906 4 жыл бұрын
And first commenter 👍👍👍
@physicsisawesome696
@physicsisawesome696 4 жыл бұрын
2:28 rubber കത്തി😂😂
@Karatefitnesstutorial
@Karatefitnesstutorial 4 жыл бұрын
Theerchayayum...
@physicsisawesome696
@physicsisawesome696 4 жыл бұрын
@@Karatefitnesstutorial 😎😎
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,5 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 53 МЛН
Self defence technique for dangerous locks
7:20
Karate and Fitness Tutorial
Рет қаралды 326 М.
4 April 2022
9:03
ASOKAN GURUKKAL
Рет қаралды 106 М.
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,5 МЛН