കരയാതെ കണ്ണുറങ്ങ് HD | Karayaathe Kannurangu Video Song | Sagaram Sakshi | Mammootty, Sukanya

  Рет қаралды 3,022,583

Millennium Musics

Millennium Musics

Күн бұрын

Watch കരയാതെ കണ്ണുറങ്ങ് HD | #Karayaathe Kannurangu Video Song | #SagaramSakshi | #Mammootty, Sukanya
Music: ശരത്ത്
Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
Singer: കെ എസ് ചിത്ര, കെ ജെ യേശുദാസ്
Film/album: സാഗരം സാക്ഷി
കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
മാറോട് ചേർന്നുറങ്ങ് താമരത്തേനുറങ്ങ്
കൈവളരാൻ നേരം പദമായിരം വേണം
മെയ് വളരാൻ നേരം കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി കിളിപ്പാട്ട് കൊഞ്ചേണം
മഴവിൽ കോടിയാലേ പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട് മൂടാം (2)
മഴവിൽ കോടിയാലേ പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട് മൂടി മൂടി ഓമനിക്കാം
പാൽക്കനവിൽ നീരാടാം
കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
തിങ്കൾക്കൊതുമ്പുമായ് വരും
ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
തിങ്കൾക്കൊതുമ്പുമായ് വരും വിദൂര മേഘമായ് ഞാൻ
നിൻ നിഴലായ് ഞാൻ മായും (കരയാതെ കണ്ണുറങ്ങ് ... )

Пікірлер: 1 200
@akhilpm105
@akhilpm105 3 жыл бұрын
ഇന്നത്തെ പാട്ടൊക്കെ ഒന്ന് രണ്ട് മാസം കഴിയുമ്പോൾ അതിനോടുള്ള ഇഷ്ടം കുറയും പക്ഷെ ഈ പാട്ടൊക്കെ എന്നും മലയാളികൾ ആസ്വദിക്കും ......❤️
@rasmikalathil8963
@rasmikalathil8963 3 жыл бұрын
👍
@sivarajans9406
@sivarajans9406 2 жыл бұрын
ഒന്നുരണ്ട് മാസം അല്ല ഒന്ന് രണ്ട് ദിവസം 👍
@shijuc4703
@shijuc4703 2 жыл бұрын
സത്യം 👍
@rajeshs6133
@rajeshs6133 2 жыл бұрын
അതെ
@sulthan-vlog-f7s
@sulthan-vlog-f7s 2 жыл бұрын
@@sivarajans9406 by
@memorylane7877
@memorylane7877 3 жыл бұрын
ജീവിതത്തിന്റെ ഉന്നതിയിൽ നിന്ന് പെട്ടെന്ന് എല്ലാം നഷ്ടപ്പെട്ട് താഴേയ്ക്ക് പതിച്ച ഒരു മനുഷ്യന്റെ നിസ്സഹായതയും വേദനയും ഇതിലും മികച്ചതാക്കാൻ എങ്ങനെ കഴിയും? മമ്മൂക്ക❤
@Aparna_Remesan
@Aparna_Remesan 3 жыл бұрын
വളരെ സത്യം😔
@SaleemSaleem-yo4nq
@SaleemSaleem-yo4nq 3 жыл бұрын
Kunjan k l p
@SaleemSaleem-yo4nq
@SaleemSaleem-yo4nq 3 жыл бұрын
Kunjan k l p
@WintersFebruary2024
@WintersFebruary2024 3 жыл бұрын
*100%*
@suryakiranbsanjeev3632
@suryakiranbsanjeev3632 3 жыл бұрын
Sagaram Sakshi and Kireedam, randum idhe avastha Alle😑...
@Master-bs4rs
@Master-bs4rs 3 жыл бұрын
ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ് പക്ഷെ പറയാതെ വയ്യ ഇതിലെ ഓരോ സീനും വല്ലാത്തൊരു ഫീൽ ആണ്. മമ്മൂക്ക എന്തൊരു ആക്ടിങ് 😍😍😍😘😍😍😍
@sagarunnikrishnan4433
@sagarunnikrishnan4433 3 жыл бұрын
ചങ്കു തകർന്നു പോവും... പല സീനുകളും.. 😪
@robinrajrobi7003
@robinrajrobi7003 3 жыл бұрын
ക്ലാസ്സ്‌ മൂവി ♥
@arunrajarun5309
@arunrajarun5309 3 жыл бұрын
Ikkadeum ettante igneulle movies anu ettavum miss chyune athupole songsum
@akhilpm105
@akhilpm105 3 жыл бұрын
@@arunrajarun5309 right 👍 അന്നത്തെ പാട്ടുകളും....❤
@Malappuramkudumbam123
@Malappuramkudumbam123 3 жыл бұрын
മമ്മൂട്ടിക് പകരം മമ്മൂട്ടി മാത്രം..
@rajanik9701
@rajanik9701 3 жыл бұрын
എല്ലാം തകർന്നു പോയാലും ഭാര്യ യുടെ ആ സ്നഹം അത് കണ്ട വരുണ്ടോ ഈ പാട്ടിൽ 🥰🥰
@akki6998
@akki6998 3 жыл бұрын
Kandu ❤️❤️❤️❤️
@maneshmanoharan4787
@maneshmanoharan4787 3 жыл бұрын
Njaanundu
@mahi_1988
@mahi_1988 3 жыл бұрын
This is my life
@ajusworld3755
@ajusworld3755 3 жыл бұрын
അതുപോലൊരു ഭാര്യെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം
@abhishekbhargavan5708
@abhishekbhargavan5708 3 жыл бұрын
Illaa 😂
@THEBEASTXT1
@THEBEASTXT1 3 жыл бұрын
,എല്ലാം നഷ്ടപ്പെടാൻ ഞാൻ ഒരുക്കമാണ് ബാലേട്ടന്റെ സ്നേഹമൊഴിച്ച് , സുകന്യ യുടെ ആഡയലോഗ് ആരെങ്കിലും ഓർക്കുന്നുണ്ടോ
@rajeeshas5083
@rajeeshas5083 6 ай бұрын
. ആനന്ദവല്ലി എന്ന വലിയ ഒരു dubbing ആർട്ടിസ്റ്റിന്റെ മാജിക്കൽ voice ൽ പിറന്ന dialogues ഓരോന്നും മനസിൽ നിന്ന് പോകില്ല ഒരിക്കലും....🙏🙏🙏🙏
@harigopalr2193
@harigopalr2193 4 ай бұрын
Pinne.❤❤
@saranyaajayan2598
@saranyaajayan2598 3 ай бұрын
S, അതാണ് high light
@hkminivlog7306
@hkminivlog7306 2 жыл бұрын
"ഏത് പ്രതിസന്ധി ഘട്ടത്തിലും ഒരു മനുഷ്യന് താങ്ങായി നിൽക്കുന്നവളാണ് ഉത്തമയായ ഭാര്യ " ഈ ഒരു സന്ദേശതോട് വളരെ അതികം നീതി പുലർത്തിയ സിനിമയാണ് ഇത് ❤️❤️
@jishac5811
@jishac5811 2 жыл бұрын
Sathyamanu...engny ullavar ippozhum kanuvayrkkum..nanmakal nashikkathirikkatty😪😪
@roufinaroufi7271
@roufinaroufi7271 2 жыл бұрын
@@jishac5811 പക്ഷെ ആ ഭാര്യയെ വേദനിപ്പിക്കുക മാത്രം ആണ് അയാൾ ചെയ്തത് 😢
@ganeshankallai9550
@ganeshankallai9550 2 жыл бұрын
@@jishac5811 r
@sandeepkoyyottu8882
@sandeepkoyyottu8882 2 жыл бұрын
ഏത് വേഷം കെട്ടിയാലും acting no.1 ആക്കാൻ മമ്മൂട്ടിയെ കഴിഞ്ഞേ ഉള്ളു മോഹൻലാൽ.
@sandeepkoyyottu8882
@sandeepkoyyottu8882 2 жыл бұрын
അന്നും ഇന്നും ഒരേ ഒരു നടൻ bheeshma
@ratheeshvp8790
@ratheeshvp8790 Жыл бұрын
അഭിനയിച്ച ജീവിച്ചു കാണിച്ചു തരുന്ന ഒരേയൊരു നടൻ മമ്മൂക്ക...മനസ്സിൽ സ്പർശിച്ച ഓരോ സീനും 😢😢😌😌🥰🥰
@shynimahesh265
@shynimahesh265 3 жыл бұрын
വല്ലാത്തൊരു ഫീലിംഗ് മമ്മൂക്കയെ അഭിനന്ദിക്കാതെ വയ്യ 🙏🙏🙏🙏🙏🙏
@mayadavi711
@mayadavi711 3 жыл бұрын
Good
@SoneshP
@SoneshP 6 ай бұрын
❤❤❤
@harigopalr2193
@harigopalr2193 4 ай бұрын
Very Correct.
@spectator616
@spectator616 3 жыл бұрын
മനുഷ്യന്റെ എല്ലാ സൗഭാഗ്യങ്ങളും തകർന്നടിയാൻ ക്ഷണനേരം മതി!!
@arafathnikettathoqarafath7424
@arafathnikettathoqarafath7424 3 жыл бұрын
S
@gamingwithmaster5672
@gamingwithmaster5672 3 жыл бұрын
Kollam
@edgerolivar5138
@edgerolivar5138 3 жыл бұрын
ശെരിയാ സഹോദര.
@royalplaza541
@royalplaza541 2 жыл бұрын
@@sulfishanuvlogs1883 njanum
@vihaaphoenixfeather6160
@vihaaphoenixfeather6160 Жыл бұрын
അല്പനേരത്തെ ഐശ്വര്യത്തിൽ അഹങ്കാരിക്കുന്നവർ തിരിച്ചറിയാതെ പോകുന്നൊരു പാഠം ആണിത്.... 🙏🏻
@sreejitha9776
@sreejitha9776 2 жыл бұрын
തകർച്ചയിലും നമ്മളൊടൊപ്പം നിൽക്കുന്ന ഭാര്യയെ ലഭിക്കുന്നവർ ഭാഗ്യവാൻമാർ.ആ സ്നേഹം അവരെ ശക്തരാക്കി മാറ്റും.
@ansar222bathi8
@ansar222bathi8 2 жыл бұрын
Yes
@shushanthktk86
@shushanthktk86 2 жыл бұрын
യെസ് ❤️
@threebirds719
@threebirds719 2 жыл бұрын
👍🏻👍🏻👍🏻👍🏻
@jiyajayakumar9664
@jiyajayakumar9664 2 жыл бұрын
പൂർണമായും സത്യം 💕
@lizlizbi2585
@lizlizbi2585 2 жыл бұрын
Very true
@JallusWorld
@JallusWorld 8 ай бұрын
മമ്മൂക്കക്ക് പകരം മമ്മൂക്ക മാത്രം ❤️🔥... 2024 ലും ഈ പാട്ടു തപ്പി പിടിച്ചു കേൾക്കുന്നത് ഞാൻ മാത്രമാണോ
@lakshmisoman9431
@lakshmisoman9431 7 ай бұрын
ഒരിക്കലും അല്ല ഒരുപാട് ഒരുപാട് മനുഷ്യർ ഉണ്ട് എന്നെ പോലെ
@seenasunil8314
@seenasunil8314 6 ай бұрын
Njanum
@shijum1328
@shijum1328 6 ай бұрын
Nahi nahin…
@dreamshore9
@dreamshore9 6 ай бұрын
ഹാജർ
@SaneeshbSaneesh
@SaneeshbSaneesh 6 ай бұрын
ഞാനും ഒരു ദിവസം ഒരുപാട് പ്രാവശ്യം കേൾക്കാറുണ്ട്
@ribeesharathi4812
@ribeesharathi4812 3 жыл бұрын
ഈ സിനിമ കണ്ട് ഞാൻ കരഞ്ഞുപോയി നിങ്ങൾ കരഞ്ഞോഅടി ലൈക്ക്😷😷😷
@Riyazkottappady
@Riyazkottappady 3 жыл бұрын
Uwwo same pinch 🤏
@faisalpt984
@faisalpt984 3 жыл бұрын
ഞാൻ ആകെ കരഞ്ഞുപോയ സിനിമ
@faisalpt984
@faisalpt984 3 жыл бұрын
ആകാശദൂത് കണ്ടിട്ട് പോലും പിടിച്ച് നിന്നു.
@madhu2365
@madhu2365 2 жыл бұрын
കരഞ്ഞോ എന്നോ എന്റെ ജീവിതം അതേപോലെ പകർന്നാടിയ സിനിമ .... ഒരു മാറ്റവും ഇല്ല എന്നെ അറിഞ്ഞു എഴുതിയ പോലെ.... പിന്നെങ്ങിനെ കരയാതിരിക്കും
@lekshmilachu682
@lekshmilachu682 2 жыл бұрын
ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് 😰
@ashokanashokan4218
@ashokanashokan4218 2 жыл бұрын
രാത്രിയുടെ നിശബ്ദതയിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാവുന്ന ഒരു നൊമ്പരമുണ്ട്.. പറയാനറിയില്ല.... അത്രക് മനസിനെ കീഴ്പെടുത്തുന്നു.. Greate composission... 🌹🌹🌹♥️
@harigopalr2193
@harigopalr2193 4 ай бұрын
S
@renjithrenjn4548
@renjithrenjn4548 3 жыл бұрын
മറ്റൊരു വാത്സല്യം നെഞ്ചിൽ തറച്ചു കയറുന്ന അഭിനയ മുഹൂർത്തങ്ങൾ മമ്മുക്ക 👍👍👍👍
@hannasdreamworld9246
@hannasdreamworld9246 2 жыл бұрын
👍
@sreekrishnan8833
@sreekrishnan8833 2 жыл бұрын
കുടുംബ ചിത്രങ്ങളുടെ മാന്ത്രികൻ 👍👍മമ്മൂക്ക 💪💪
@nissarabdhulkadhar5523
@nissarabdhulkadhar5523 Жыл бұрын
S
@nissarabdhulkadhar5523
@nissarabdhulkadhar5523 Жыл бұрын
Vellan no film song swport 30 years me hert this സോങ്ങ് now48👍👍aariyilla tiping
@basheerbasheer1326
@basheerbasheer1326 8 ай бұрын
ഇടയ്ക്ക് അല്പം ആ സംവിധായകനെക്കുറിച്ച് ഒരു വാക്ക്,ഏത് കൊടികെട്ടിയ നാടനായാലും സംവിധായകന്റെ നിർദ്ദേശത്തിലാണ് അയാൾ അഭിനയിക്കുന്നത്,മറക്കരുത്
@harigopalr2193
@harigopalr2193 4 ай бұрын
Yes.
@lakshminandha2508
@lakshminandha2508 3 жыл бұрын
അടിപൊളി പാട്ട് ഒരിക്കലും മറക്കില്ല. മാത്രമല്ല. ഒന്നുമില്ലാത്തവന്റെ അവസ്ഥ നന്നായി അഭിനയിച്ചു മമ്മുട്ടി. സങ്കടം തോന്നും.
@കുഞ്ഞൻ-ഗ4ഠ
@കുഞ്ഞൻ-ഗ4ഠ 2 жыл бұрын
മമ്മൂക്ക ♥️
@ansar222bathi8
@ansar222bathi8 2 жыл бұрын
Abhinayikan Paranjhal Thakarthu Jeevichu kanikum ikka mammuka
@monishmanikandan1720
@monishmanikandan1720 3 жыл бұрын
എറ്റവും ഇഷ്ടപ്പെട്ട മമ്മൂക്ക ചിത്രം.. ബാലനും നിമ്മിയും.. സാഗരം സാക്ഷി
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 2 жыл бұрын
Eniku amaram athu annu mammooka ettavum isttapetta movie
@monishmanikandan1720
@monishmanikandan1720 2 жыл бұрын
@@basimmoideenbasimmoideen1407 👍
@harigopalr2193
@harigopalr2193 4 ай бұрын
Enikum .
@dolby91
@dolby91 2 жыл бұрын
ഗതികെട്ടവന്റെ നൊമ്പരം.... അത് അനുഭവിച്ചു തന്നെ അറിയണം 😓🙏... വരികൾ, സംഗീതം, ആലാപനം, അഭിനയം. 👌❤❤തീരാവേദനയുടെ കൂരിരുട്ടിൽ, പ്രതീക്ഷയുടെ കെടാവിളക്ക് തെളിച്ച feel തരുന്ന മനോഹരഗാനം ❤
@sajithvctvincentsjt2712
@sajithvctvincentsjt2712 Жыл бұрын
ഒരു പാട്ടെഴുതൂ,നിങ്ങളുടെ വരികൾ അതിനു യോജിക്കുന്നു
@naturebeuty2790
@naturebeuty2790 8 ай бұрын
Yes
@Swathyeditz133
@Swathyeditz133 3 жыл бұрын
*എത്രനാൾ കഴിഞ്ഞാലും എത്ര കേട്ടാലും ഒരിക്കലും മടുക്കത്തുമില്ല മറക്കത്തുമില്ല എന്ന് തോന്നുന്ന ചില ഗാനങ്ങൾ* ❣️🎵❣️
@wearegamerz1425
@wearegamerz1425 3 жыл бұрын
v
@mshibin4you
@mshibin4you 3 жыл бұрын
🥰
@dhanyastudio9366
@dhanyastudio9366 3 жыл бұрын
👍🌹
@nkstudiomalayalam632
@nkstudiomalayalam632 3 жыл бұрын
സത്യം
@sajisajibucker
@sajisajibucker 3 жыл бұрын
സത്യം,എന്നാണ്‌ ഇതുപോലുള്ള പാട്ടുകൾ ഇനി ഉണ്ടാവുക
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ശരത് സാറിന്റെ മാന്ത്രിക സംഗീതം...🥰🥰
@sreejaprasannaakshara6153
@sreejaprasannaakshara6153 3 жыл бұрын
Ieir🎭🎭🎭
@sreejaprasannaakshara6153
@sreejaprasannaakshara6153 3 жыл бұрын
Ufg🎭🧁🍨
@adheevmon6212
@adheevmon6212 Жыл бұрын
ഞാൻ ഗൾഫിലാണ് ഈ പാട്ട് കേൾക്കുമ്പോൾ വീട്ടിൽ ചെറിയ രണ്ടു മക്കൾ ഉണ്ട് അവരുടെ ഓർമയാണ് എപ്പോഴും രാത്രി ഇത് കേട്ട് കിടക്കുമ്പോൾ കമഴ്ന്ന് കിടന്നു കരയുകയാണ് ഇവിടെ നില്കുന്നവർക്ക് മാത്രമേ അറിയൂ...
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
എന്റെ മമ്മൂക്കാ ഇങ്ങളൊരു ജിന്നാണ് ❤️❤️❤️
@mithuamin1074
@mithuamin1074 Жыл бұрын
സുകന്യയെ കാണാൻ എന്തൊരു ഐശ്വര്യമാണ് തനി നാട്ടിപുറം ശൈലിയിലുള്ള ഒരു പെണ്ണിന്നെ പോലെ ♥️♥️
@dennisgeorge3186
@dennisgeorge3186 Жыл бұрын
Ente kuttikalavum vallare vedhana niranjatharnnu vishappu polum
@akhilatprabheesh4105
@akhilatprabheesh4105 2 жыл бұрын
ഈ പാട്ട് വല്ലാത്ത ഒരു ഫീൽ ആണ് മമ്മുക്ക അഭിനന്ദനങ്ങൾ സുകന്യ അടിപൊളി
@stalks1811
@stalks1811 2 жыл бұрын
എന്റെ കുട്ടിക്കാലം ഒരു ഭീകര കാലഘട്ടമാണ്.... ആ തീയെ കെടുത്താൻ ഞാൻ ഇടക്കിടക്ക് തളിച്ചിരുന്ന ജലകണമാണ് ഈ പാട്ട് ♥️♥️♥️
@ambilyvijayan9077
@ambilyvijayan9077 2 жыл бұрын
Ippolum onninum anakkan kazhiyatha oru kutikkalam athinte choodum ipolum chumakkunna njn.
@saji7676
@saji7676 2 жыл бұрын
🙏🙏🙏🙏🙏
@abeeshsahadevan1649
@abeeshsahadevan1649 2 жыл бұрын
👌
@sivarajans9406
@sivarajans9406 Жыл бұрын
എന്താണ് ആ സംഭവം?🙄
@Nandakumar-cw3jo
@Nandakumar-cw3jo Жыл бұрын
,🤔
@jijothomas369
@jijothomas369 8 ай бұрын
മമ്മൂക്കക്ക് ഇത്രയും ഇണങ്ങുന്ന വേറെ ഒരു ഗായകൻ ഇല്ല അന്നും ഇന്നും യേശുദാസ് ❤️
@nerechove7279
@nerechove7279 Жыл бұрын
കീരിടം കണീർ പൂവിനെക്കാൾ... എന്റ കണ്ണിൽ ഇറാൻ അണിയിച്ചു songs... എനിക്ക് പെണ്മക്കൾ ആണ്... നല്ല ഭാര്യ നല്ല ജീവിതം എല്ലാവർക്കും കിട്ടണേ ദൈവമേ 🙏🙏🙏
@vijivijith8359
@vijivijith8359 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ചില ഓർമ്മകൾ ഓടി വരും പിന്നെ കരയാതെ വയ്യ 😍😍😍❤️❤️🤩
@midhungsundar7641
@midhungsundar7641 3 жыл бұрын
2:32 ഈ സീൻ ന്റെ പൊന്നു... ഒരു വിങ്ങൽ ആണ് ഇക്കാ.... എല്ലാ സൗഭാഗ്യങ്ങളിൽ നിന്നും താഴെ വീണവന്റെ സങ്കടം....... ഏറ്റവും പ്രിയപ്പെട്ട ശരത് സംഗീതങ്ങളിൽ ഒന്ന്.... ചിത്രമ്മ, ദാസ് ഏട്ടൻ......❤❤❤
@KaippansLand
@KaippansLand 3 жыл бұрын
Super song
@WintersFebruary2024
@WintersFebruary2024 3 жыл бұрын
*സത്യം*
@sivinsajicheriyan7937
@sivinsajicheriyan7937 2 жыл бұрын
❤️❤️
@seljokunjappan
@seljokunjappan 2 жыл бұрын
കണ്ണ് നിറയാതെ കണ്ടുതീർക്കനാകാൻ കഴിയില്ല ഈ പാട്ട് 😒My all time favourite song👍
@jobypj3930
@jobypj3930 Жыл бұрын
Yas
@sivarajans9406
@sivarajans9406 2 жыл бұрын
മമ്മൂട്ടിസാറിന്റെ അനിതര സാദാരണമായാ അഭിനയം ഉൾക്കിടലം സൃഷ്ട്ടിച്ചു.... മാസ്സ്റ്റർ.... മമ്മൂക്ക 🙏👍👍👍👍ദാസ് സർ.... താങ്കളുടെ സൗണ്ട്..... നമിച്ചേ 🙏🙄
@memorylane7877
@memorylane7877 3 жыл бұрын
ശരത് സാറിന്റെ കയ്യൊപ്പ് പതിഞ്ഞ, വേറിട്ടു നിൽക്കുന്ന പാട്ടുകളാണ് ഈ സിനിമയിലെത് എല്ലാം. കൂട്ടത്തിൽ ഏറ്റവും ഇഷ്ടം ഇതിനോട് തന്നെ.
@aneeshttaneeshtt7085
@aneeshttaneeshtt7085 2 жыл бұрын
Sarathettan poliyanu
@sudheersyedali7255
@sudheersyedali7255 3 жыл бұрын
തങ്കച്ഛൻ പാടിത്തു കേട്ടു വന്നവർ ലൈക്‌ അടിക്ക്,, 🥰🥰
@babusiyan2900
@babusiyan2900 3 жыл бұрын
ശരിക്കും ഞാൻ.... 👌👌👌
@najeebshanu7830
@najeebshanu7830 3 жыл бұрын
🙋‍♂️🤩
@harikmkm9655
@harikmkm9655 3 жыл бұрын
👏🙏
@martinmathew9937
@martinmathew9937 3 жыл бұрын
ഞാനും 🥰🥰
@johnsonalby7351
@johnsonalby7351 3 жыл бұрын
ആരാ തങ്കച്ചൻ 🤔
@babeeshkaladi
@babeeshkaladi 2 жыл бұрын
മഴവിൽകോടിയാലെ പാവാടയേകിടാം.... ആ തുടക്കം ഫീൽ... ദാസേട്ടൻ ♥️
@athulyaraj1353
@athulyaraj1353 Жыл бұрын
@meaninmemories8131
@meaninmemories8131 3 жыл бұрын
മഹാനടനം❤️.... കൂടെ മനോഹര സംഗീതം❤️
@deepumonmgdeepumon8371
@deepumonmgdeepumon8371 3 жыл бұрын
👍✌️✌️
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ചിത്ര ചേച്ചി ഈ പാട്ട് പാടുമ്പോൾ വല്ലാത്ത feel ആണ്.❤️❣️❣️
@arunnalloor6778
@arunnalloor6778 3 жыл бұрын
അങ്ങനെ പറയല്ലേ മാഡം ചിത്ര ചേച്ചി പൊളിയാണ് പക്ഷെ താൻ ഈ പടത്തിന്റെ അവസാനം രവി വള്ളത്തോൾ എന്ന നടൻ മമ്മൂട്ടിയെ കണ്ട് മമ്മൂട്ടിയുടെ മകളുടെ കല്യാണം അറിയിക്കുന്ന ഒരു സീൻ ഉണ്ട് അപ്പൊ bgm ദാസേട്ടന്റെ ഒരു വേർഷൻ ഉണ്ട് അത് ഒന്ന് കേൾക്കണം pls (എന്ന് ചിത്രചേച്ചി കട്ട ഫാൻ )
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@arunnalloor6778 എനിക്ക് അതും ഇഷ്ടം ആണ്.,👍😍
@arunnalloor6778
@arunnalloor6778 3 жыл бұрын
@@Aparna_Remesan 🙏🙏✌️✌️
@mshibin4you
@mshibin4you 3 жыл бұрын
🙏
@sadiksadik3226
@sadiksadik3226 2 жыл бұрын
ലോഹിതദാസ് മമ്മൂട്ടി കൂട്ടുകെട്ട് വാൽസല്യം അമരം പാദയം ഭൂതക്കണ്ണാടി സാഗരം സാക്ഷി തനിയാവർത്തനം വിചാരണ മഴയെത്തു മുമ്പേ കുട്ടേട്ടൻ ന്യൂഡൽഹി കൗരവർ ഉദ്യാനപാലകൻ അരയണങ്ങളുടെ വീട് അങ്ങനെ ഒരുപാട് നല്ല നല്ല സൂപ്പർ ഹിറ്റ് മൂവികൾ
@princeofpersia3007
@princeofpersia3007 2 жыл бұрын
മഴവിൽ കോടിയാലെ എന്ന ദാസേട്ടന്റെ portion വരുമ്പോ ശെരിക്ക് ആ ഒരു ഫീൽ❤❤❤❤❤😔
@geethaa4398
@geethaa4398 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഇത്..... എന്തോ ഒരു നല്ല ഫീലിംഗ് ആണ് ഈ പാട്ട് കേൾക്കൻ💯💯💯💯💯💯💯♥️♥️♥️♥️♥️♥️😘🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️👌💯💯💯💯💯💯💯💯💯💯💯💯💯💯💯
@സുബൈറിന്റെഉമ്മ
@സുബൈറിന്റെഉമ്മ 3 жыл бұрын
കിടു അഭിനയം.. മമ്മൂക്ക 😍😍😍
@nishajaimon8144
@nishajaimon8144 2 жыл бұрын
എന്റെ സൂപ്പർ ഹിറോ... മമ്മുക്ക.. 🥰😍
@ShihabThodukara
@ShihabThodukara Жыл бұрын
ധൈര്യമായി വിളിക്കാം മെഗാസ്റ്റാർ
@samsukunjikka6223
@samsukunjikka6223 3 жыл бұрын
ഗെയ്റ്റിന് പുറത്ത് വെച്ച് ജോണിയെ കണ്ടപ്പോൾ ഇക്ക നിസ്സഹായതയോട് കൂടി നോക്കിനിന്ന് ആ നഖംകടി ശ്രദ്ധിച്ചോ,, അങ്ങേരിലെ നടന്റെ Range അതാണ്‌ അളക്കാൻ കഴിയില്ല 💎💎💎
@yasmeenmohad1
@yasmeenmohad1 3 жыл бұрын
yes ഞാൻ അത് ഓർത്തതേയുള്ളു പറയാൻ വാക്കുകൾ ഇല്ല
@farhankunjumon311
@farhankunjumon311 2 жыл бұрын
Athe super scene
@safreenasafri4049
@safreenasafri4049 2 жыл бұрын
Crct aa scene aan e filimil etevum sankadem thonuned.. Real aayt abunayikunnu mamooka
@nithinmadhu680
@nithinmadhu680 7 ай бұрын
@anishdev4164
@anishdev4164 4 ай бұрын
2024 ലിൽ ആദ്യമായി ഈ സിനിമ കണ്ടു... മമ്മുക്ക യുടെ acting ഒരു രക്ഷയുമില്ല... ഇപ്പോഴത്തെ new generation Cinima കളെക്കാൾ എത്രയോ നല്ലതാണ് ഇതുപോലുള്ള മനോഹര പടങ്ങൾ 👍👍🥰🥰 ഇതൊക്കെയാണ് മോനെ യഥാർത്ഥ സിനിമ 👍👍👍👍
@sreekanth4395
@sreekanth4395 3 ай бұрын
തീർച്ചയായും😢😢😢❤❤❤
@arunsasidharan845
@arunsasidharan845 3 жыл бұрын
എപ്പോൾ കേട്ടാലും കണ്ണ് നിറയും !മമ്മൂക്ക 😍
@palpandi4968
@palpandi4968 Жыл бұрын
Nice song Machan i am tamilnadu
@donaldp3128
@donaldp3128 3 жыл бұрын
Owhh : #Tune കൈവളരാൻ നേരം പദമായിരം വേണം മെയ് വളരാൻ നേരം കണ്ണായിരം വേണം # sarath 💕🎶
@dolby91
@dolby91 Жыл бұрын
ഇതിലെ ക്ലൈമാക്സ്‌ ഭാഗത്തു മകളുടെ കല്യാണത്തിന്റെ ചോറ്, ആറന്മുള പൊന്നമ്മയുടെ കയ്യിൽ നിന്ന് മമ്മൂട്ടി ഇലയിൽ വാങ്ങിക്കഴിക്കുമ്പോൾ,കണ്ണ് നിറയുന്നുണ്ട്. ഈ അടുത്തിടെ അത് വീണ്ടും കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. Timeless Emotional movie and performance 👌👌
@diyathakku3951
@diyathakku3951 3 жыл бұрын
ഇക്കാ ഒരു സമയത്ത് എല്ലാം നഷ്ടപ്പെട്ടവൻ ആണ് ഞാൻ അത് എല്ലാം ഞാൻ തിരിച്ച് പിടിച്ച് എന്റെ അതെ അവസ്ഥ എക്കാ നല്ല രീതിയിൽ അഭിനയിച്ച് നന്ദി ഇക്കാ
@shalimmohd8301
@shalimmohd8301 2 жыл бұрын
എന്റെയും same പ്രശ്നം ആണ്. എങ്ങനെയും തിരിച്ചു പിടിക്കണം
@gijug854
@gijug854 3 жыл бұрын
ഗയിട്ട് അടുത്ത് നിന്ന് വച്ച്മാൻ തള്ളിവിട്ട ശേഷം... ഇക്ക nagam കടിക്കുന്ന സീൻ.... 😢😢😢😢😢😢😢😢😢... എന്റെ ഇക്ക.... പച്ചയായ മനുഷ്യൻ
@faisalpt984
@faisalpt984 3 жыл бұрын
ഒന്നും പറയാനില്ല
@ratheeshrajendran6173
@ratheeshrajendran6173 3 жыл бұрын
സ്റ്റാർ മാജിക്കിൽ തങ്കു ഈ പാട്ട് പാടിയപ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു
@sachingupts8458
@sachingupts8458 3 жыл бұрын
👍
@lakshminandha2508
@lakshminandha2508 2 жыл бұрын
ഈ പാട്ട് സീനിൽ മമ്മുക്കക്കല്ലാതെ മറ്റാർക്കും അഭിനയിക്കാൻ കഴിയില്ല.! ഒന്നും ഇല്ലാത്തവന്റെ അവസ്ഥ ഇങ്ങനെ അഭിനയിക്കുക അസാധ്യം മമ്മുക്ക !🙏
@sreejeshtj8458
@sreejeshtj8458 2 жыл бұрын
ചെങ്കോൽ സിനിമ ഒന്നു കാണു
@shamnas9809
@shamnas9809 Жыл бұрын
അങ്ങനില്ല, നിസ്സഹായ അവസ്ഥ മോഹൻലാലും നല്ലതുപോലെ അഭിനയിക്കും
@TheShinedubai
@TheShinedubai 8 ай бұрын
ഓഹ് വല്ലാത്ത ഫീലിംഗ്..... 😔😔 what an expression mammookka.....
@hashim1851
@hashim1851 2 жыл бұрын
ഈ സിനിമയിൽ സുകന്യക്ക് ഒരു അവാർഡ് കൊടുക്കണമായിരുന്നു
@ciniemagallery4881
@ciniemagallery4881 2 жыл бұрын
Enth bangiya sukanyaye🤗
@rojaarun7433
@rojaarun7433 2 жыл бұрын
സുകന്യയുടെ ആദ്യ മലയാള സിനിമ
@canreviewanything3641
@canreviewanything3641 Жыл бұрын
@@rojaarun7433 no, ചരിത്രം
@sujeeshr4200
@sujeeshr4200 Жыл бұрын
സാഗരം സാക്ഷി .❣️ സിബി മലയിൽ , മമ്മൂട്ടി . ഹൃദയം നുറുങ്ങുന്ന ഗാനങ്ങൾ രംഗങ്ങൾ 🙏 ഓരോ സാധാരണക്കാരനും ജീവിതത്തിൽ ഒരു വട്ടമെങ്കിലും അനുഭവിച്ചറിഞ്ഞ രംഗങ്ങൾ❤️❤️❤️
@gopikagopika5752
@gopikagopika5752 Жыл бұрын
എത്രകേട്ടാലും മതിവരാത്ത song എനിക്ക് എത്ര ഇഷ്ടമാണന്നോ❤️❤️
@gopikagopika5752
@gopikagopika5752 Жыл бұрын
ഈ song കേട്ടാൽ സങ്കടം തനെ വരും ഉറപ്പ്😔😔
@biniltn4867
@biniltn4867 Жыл бұрын
ഞാൻ എപ്പോ ഈ പാട്ടു കണ്ടാലും കണ്ണ് നനയും. പിന്നെ നെഞ്ച് നീറും....
@navaspsheriff4887
@navaspsheriff4887 3 жыл бұрын
ഈ ഫിലിം ഓരോ പ്രവാസിയുടെ കഥയുമായി ഇപ്പോൾ സാമ്യമായി വരുന്നു നല്ല ജോലി ഉണ്ട് പക്ഷേ തിരിച്ചു പോകാൻ കഴിയുന്നില്ല നാട്ടിലും ജോലി ഇല്ല
@deepuINvlogs
@deepuINvlogs 2 жыл бұрын
എന്റെ മമ്മുക്ക എന്റെ ചങ്ക് പിടയുന്നു നിങ്ങടെ ഈ റിയാലിറ്റി എന്തൊരു വിസ്മയമാണ് നിങ്ങൾ loveyu ഇക്ക ♥️
@triplexxx103
@triplexxx103 2 жыл бұрын
കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ് മാറോട് ചേർന്നുറങ്ങ് താമരത്തേനുറങ്ങ് കൈവളരാൻ നേരം പദമായിരം വേണം മെയ് വളരാൻ നേരം കണ്ണായിരം വേണം വാലിട്ടു കണ്ണെഴുതി കിളിപ്പാട്ട് കൊഞ്ചേണം മഴവിൽ കോടിയാലേ പാവാടയേകിടാം പൊന്നായ പൊന്നു കൊണ്ട് മൂടാം (2) മഴവിൽ കോടിയാലേ പാവാടയേകിടാം പൊന്നായ പൊന്നു കൊണ്ട് മൂടി മൂടി ഓമനിക്കാം പാൽക്കനവിൽ നീരാടാം കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ് ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ തിങ്കൾക്കൊതുമ്പുമായ് വരും ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ തിങ്കൾക്കൊതുമ്പുമായ് വരും വിദൂര മേഘമായ് ഞാൻ നിൻ നിഴലായ് ഞാൻ മായും (കരയാതെ കണ്ണുറങ്ങ് ... ) തിങ്കൾക്കൊതുമ്പുമായ്
@shyniraju8356
@shyniraju8356 2 жыл бұрын
💕💕💕💕💕💕💕💕💕
@ANUKRISHNA89
@ANUKRISHNA89 11 ай бұрын
തിലകൻ ചേട്ടൻ വരുന്ന സീൻ... ❤️
@stellavijayan8068
@stellavijayan8068 2 жыл бұрын
മനസിനെ വല്ലാതെ വരിഞ്ഞു മുറിക്കുന്ന ഒരു feel😔.. മനസ് വിഷമിച്ചിരിക്കുമ്പോൾ... ഇതൊക്കെ പാടി കുറച്ചു ഒന്ന് കരയുമ്പോൾ മനസിന്‌ കിട്ടുന്നൊരാശ്വാസം....😍😍അതൊന്നു വേറെ തന്നെയാ.... ഇത്രേം ഹൃദയ സ്പർശിയായ പാട്ട് ആർക്കാണ് കേൾക്കാതിരിക്കാൻ പറ്റുന്നത്.... 👌👌😍😍😍
@AmbilyPraveen
@AmbilyPraveen 2 ай бұрын
സത്യം
@manojk2408
@manojk2408 Ай бұрын
ലോഹിതദാസ്... കരിങ്കല്ല് ഹൃദയത്തെയും കരയിപ്പിക്കാൻ കഴിയുന്ന മനുഷ്യൻ 🙏🏼
@faizalpaichu8423
@faizalpaichu8423 3 жыл бұрын
Second part പ്രതീക്ഷിക്കുന്നു ഒരു തിരിച്ചു വരവ് പക വീട്ടാൻ ആയി 💪💪
@MannarkadTalkies
@MannarkadTalkies 3 жыл бұрын
ലോഹി സാറ് വിടവാങ്ങി, സിബി സാറാണെങ്കിൽ ഇപ്പോൾ സജീവവുമല്ല. കൂടാതെ തിലകൻ സാറിനെ പോലെയുള്ളവരുടെ അഭാവവും.അങ്ങനെയുള്ള ഈ അവസരത്തിൽ ഒരു രണ്ടാം ഭാഗം ബുദ്ധിമുട്ടുള്ളതാണ്.
@rineeshkumarvayalil4349
@rineeshkumarvayalil4349 2 жыл бұрын
Mammokka ille malayalikalkk athu mathi
@firosfazil6842
@firosfazil6842 7 ай бұрын
ചില സിനിമകൾ അങ്ങനെ ആണ് രണ്ടാം ഭാഗം എടുത്താൽ എന്നെനെകുമായി അതിന്റെ ഭംഗി നഷ്ടമാവും
@ReshmiS-r1h
@ReshmiS-r1h 21 күн бұрын
ലാലേട്ടന്റെ എല്ലാപാട്ടിലും ഒരു ഫെല്ലിങ് ആണ്. ഇക്ക ഇങ്ങളുടെ എല്ലാ പാട്ടിനും ഒരു പുതുമ.. അത് ഫീൽ ചെയ്യിന്നു. ഗ്രേറ്റ് 💚sir 💕
@adarshvijay1051
@adarshvijay1051 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും മമ്മൂക്ക ... അപാര അഭിനയം തന്നെ. പിന്നെ നല്ലൊരു വ്യക്തിയും 👍
@ShihabThodukara
@ShihabThodukara Жыл бұрын
ധൈര്യമായി വിളിക്കാം മെഗാസ്റ്റാർ
@nihalm7477
@nihalm7477 3 жыл бұрын
ഈ പാട്ടിന് കല്യാണ തേൻ നില എന്ന ഗാനവുമായി ഒരു ചേർച്ച ഇല്ലേ
@bennypaulose7458
@bennypaulose7458 3 жыл бұрын
ഒരേ രാഗം
@zubairazhykodan3891
@zubairazhykodan3891 3 жыл бұрын
👍👌😍
@mareena4188
@mareena4188 3 жыл бұрын
ഞാൻ എന്റെ വിദ്യ യുടെ ഓർമ്മക്ക് വേണ്ടി ഈ കമന്റ് ഇടുന്നു ❤️❤️❤️
@sreejithsnair4008
@sreejithsnair4008 3 жыл бұрын
മമ്മൂട്ടി, സുകന്യ, തിലകൻ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, എൻ.എഫ് വർഗ്ഗീസ്, ബിന്ദു പണിക്കർ, രവി വള്ളത്തോൾ....... എന്തിനേറെ കുഞ്ഞാവ വരെ ജീവിക്കുകയായിരുന്നു! അഭിനയമായിരുന്നില്ല! പ്രത്യേകിച്ച് ഈ പാട്ട് സീനിൽ
@ρααεε-λ5ψ
@ρααεε-λ5ψ 3 жыл бұрын
സ്റ്റാർ മാജിക് തങ്കുവിനെയും അനുവിനെയും കൂടി ഓർമയിൽ വരുന്ന പാട്ട്
@amalraju2881
@amalraju2881 3 жыл бұрын
🥰🥰🥰
@vasudevvasudev1325
@vasudevvasudev1325 3 жыл бұрын
55
@vasudevvasudev1325
@vasudevvasudev1325 3 жыл бұрын
Iu
@shahidbhai7647
@shahidbhai7647 3 жыл бұрын
👍❤️
@Sumizworld786
@Sumizworld786 3 жыл бұрын
Ndh rasaynu thankhu paaattt
@ssbhavayamibhami2977
@ssbhavayamibhami2977 Жыл бұрын
ചിത്ര ചേച്ചി പാടുമ്പോൾ ഒരു hope.... ദാസേട്ടൻ പാടുമ്പോൾ ഒരു വല്ലാത്ത നഷ്ടബോധവും.. ഇത് കൊണ്ടൊക്കെ ആകും ഇവരെ legends എന്ന് വിളിക്കുന്നത് 😊
@sangeeth1235
@sangeeth1235 8 ай бұрын
മോൻലാലിനു - MG ശ്രീകുമാർ... മമ്മുട്ടിക്ക് - യേശുദാസ് 🥰🥰❤️❤️
@SelvaRaj-lf1cb
@SelvaRaj-lf1cb 2 жыл бұрын
എ ന്റെ ജീവിതം ഈ കഥ യാണ് ❤🌹പ്രിയേ
@midhungsundar9328
@midhungsundar9328 2 жыл бұрын
2:27 എല്ലാം തകർന്നവന്റെ ആ നിമിഷം..... 2:47 ആ നഖം കടിച്ചുള്ള ആ നിപ്പ് 😔 ന്റെ ചങ്ക് പിടക്കും ഇങ്ങേരുടെ കണ്ണൊന്നു നിറഞ്ഞാൽ 😔😔😔.. അത്രയ്ക്ക് പ്രാണനാ..... ഹനീഫ് ഇക്കാന്റെ കയ്യിൽ നിന്നും കാശ് വാങ്ങുന്ന നിമിഷം 😔
@nerechove7279
@nerechove7279 Жыл бұрын
സത്യം
@ShahulHameed-zb4dz
@ShahulHameed-zb4dz Жыл бұрын
ലോഹിദാസ്, സിബിമലയിൽ മമ്മുക്ക💓💓 ശരത് മ്യൂസിക് 👌
@rejanishr9905
@rejanishr9905 Жыл бұрын
Nja aa kaserayil onnu irunnotte.,..
@rrautocraft6308
@rrautocraft6308 Жыл бұрын
ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ന്റെ കയ്യിൽ നിന്നും ക്യാഷ് മേടിച്ചു പോകുന്ന സീനും 😢
@sindhus8051
@sindhus8051 4 күн бұрын
ശരത് സാറിന്റെ പാട്ടുകൾ.. ❤️ ലെജൻഡ് ആണ് അദ്ദേഹം 🙏🥰
@jijothomas369
@jijothomas369 3 жыл бұрын
എനിക്ക് ഇഷ്ടം ഉള്ള പാട്ട് ❤
@vinodvinu1957
@vinodvinu1957 2 жыл бұрын
ദിവസവും ഒരുപാട് പ്രാവിശ്യം കേൾക്കും
@luckykeralalottetyguessing2549
@luckykeralalottetyguessing2549 Жыл бұрын
മമ്മൂട്ടി ❤️❤️❤️എന്താണ് ആ മനുഷ്യന്റെ അഭിനയം ❤❤
@syamsyam4830
@syamsyam4830 2 жыл бұрын
എല്ലാം നഷ്ടപ്പെട്ട ആൾ മമ്മൂട്ടി എത്ര നിസ്സാരനായീ അഭിനയിച്ച ചിത്രം സൂപ്പർ👍🙏
@spectator616
@spectator616 3 жыл бұрын
കൊച്ചിൻ ഹനീഫയോട് പൈസ ചോദിക്കുന്ന സീൻ!! 👌😔
@sretayosuf1630
@sretayosuf1630 3 жыл бұрын
Yes. 😭😭😭
@handsomethegreat6229
@handsomethegreat6229 3 жыл бұрын
😭😭
@faisalpt984
@faisalpt984 3 жыл бұрын
ശരിക്കും കരഞ്ഞുപോയി
@harigopalr2193
@harigopalr2193 4 ай бұрын
Yes
@vipinkumar5260
@vipinkumar5260 2 жыл бұрын
അച്ഛൻ മരിക്കുന്നതിനു രണ്ടു ദിവസം മുന്നേ വീടിന്റെ അടുത്ത് ഉള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് കേട്ട പാട്ട്......അച്ഛന്റെ ഓർമകൾ വരുമ്പോൾ ഇൗ പാട്ട് കേട്ട് ഒറ്റക് ഇരുന്നു കരയും....അച്ഛൻ അമ്മ മക്കൾ ... ആ സ്നേഹ ബന്ധത്തിന് മാത്രമേ ഇങ്ങനെ കരയിപ്പിക്കാൻ കഴിയൂ....അതും ഇത് പോലെ ഉള്ള ചുരുക്കം ചില പാട്ടുകൾ...😥😥
@LijeshkpLijeshkp
@LijeshkpLijeshkp 3 жыл бұрын
തങ്കച്ചൻ
@shibukrishna8321
@shibukrishna8321 3 жыл бұрын
തങ്കു കിങ്കു......ഇവരെ നിങ്ങൾക്കറിയു.....എങ്കിൽ എത്രയും പെട്ടന്ന് സാഗരം സാക്ഷി കാണണം..
@vinodvinu7176
@vinodvinu7176 3 жыл бұрын
ഒരിക്കലും മറക്കാത്ത പാട്ട്/ ആ സന്തോഷം പറയാൻ പറ്റില്ല
@sureshbabu8875
@sureshbabu8875 3 жыл бұрын
മമ്മുക്കയെ മഹാനടൻ എന്നൊക്കെ എങ്ങനെ വിളിക്കാതിരിക്കും. സ്വപ്രയത്നം കൊണ്ട് ആകാശത്തോളം വളർന്ന ഒരു മനുഷ്യൻ ഒരു ദുഷ്ടന്റെ ഈഗോ കാരണം തകർന്നു തരിപ്പണമായപ്പോൾ മനസ്സിൽ വല്ലാത്ത സങ്കടം തോന്നി. ഞാൻ വിചാരിച്ചു പടം അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹം പഴയ പ്രതാപത്തിലേക്ക് തിരിച്ച് വന്ന് നമ്മളെല്ലാവരും സന്തോഷത്തോടെ തീയേറ്റർ വിടും എന്ന്.
@shaheelahammed3400
@shaheelahammed3400 3 жыл бұрын
Which movie
@bennypaulose7458
@bennypaulose7458 3 жыл бұрын
@@shaheelahammed3400 സാഗരം സാക്ഷി
@MannarkadTalkies
@MannarkadTalkies 3 жыл бұрын
സിബി മലയിൽ,ലോഹിതദാസ് പോലുള്ളവർക്ക് കഥാന്ത്യം ശുഭമായിരിക്കണമെന്ന നിർബന്ധമില്ല കിരീടം ( വേറേയും ചിത്രങ്ങൾ ഉണ്ട് ) പോലുള്ളവ അതിനു താഹരണങ്ങളാണ്.
@സുബൈറിന്റെഉമ്മ
@സുബൈറിന്റെഉമ്മ 3 жыл бұрын
അതാണ് director brilliance.. ഒരു തരി വേദന എന്നെന്നും ഓർത്തു വെക്കാൻ theter വിടുമ്പോൾ..
@user-വിഷ്ണു
@user-വിഷ്ണു 3 жыл бұрын
@@MannarkadTalkies ജീവിതവും അങ്ങനെ അല്ലെ..നഷ്ടപ്പെട്ടവന് അതെല്ലാം തിരിച്ചു കിട്ടില്ല ഒരിക്കലും..
@kirshna_kichu
@kirshna_kichu 2 жыл бұрын
ഈ സിനിമ എത്ര തവണ കണ്ടിട്ട് അറിയില്ല.ടിവി വന്നാൽ കാണാതെ ഒഴിവാക്കറു ഇല്ല . അത്രയും ഇഷ്ടപ്പെട്ട ഒരു സിനിമ മമ്മുക്ക യുടെ അവസ്ഥ ആർക്കും ഇങ്ങനെ അവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ
@TheNeisam
@TheNeisam Жыл бұрын
എന്തൊരു കാലമായിരുന്നു.... സാഗരം സാക്ഷി കൗരവർ അമരം കളിക്കളം ലാലേട്ടന്റെ ആണെങ്കി ദശരതം ഭരതം കമലദളം വന്ദനം അപ്പു അങ്ങനെ അങ്ങനെ... കഥാ പശ്ചാത്തലങ്ങളും ഗാനങ്ങളും മനസ്സിൽ നിന്ന് മാറാതെ നിൽക്കുന്ന സൃഷ്ടികൾ ഉള്ള ഒരു കാലം ❤❤❤❤ I really miss those days
@AmbilyPraveen
@AmbilyPraveen 2 ай бұрын
സത്യം
@jojamabram11
@jojamabram11 2 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഹൃദ്യമായ ഗാനങ്ങൾ സമ്മാനിച്ചിട്ടും അർഹിക്കാത്ത അംഗീകാരം കിട്ടാതെപോയ കലാകാരൻ ആണ് ശരത്ത്.
@shijishijil3778
@shijishijil3778 2 жыл бұрын
ഇന്നലെ കൂടി കണ്ട് , ഇത് പോലെ ആർക്കും വരരുതേ... ഒരുപാട് തവണ കണ്ടത് ആണെങ്കിലും ആദ്യമായി കാണുന്ന ഫീൽ ആണ് ..,💕💕ഇക്ക💕💕
@ajayakumar8860
@ajayakumar8860 3 ай бұрын
ഞാൻ എല്ലാ ദിവസവും ഈ പാട്ട് കേൾക്കും ഇത് വല്ലാത്ത ഫീലാ
@ak45ytrgrangelfans59
@ak45ytrgrangelfans59 3 жыл бұрын
എന്റെ കുട്ടിക്കാലം. ആ കുട്ടിക്കാലം ഞാൻ ഓർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. ആ കാലഘട്ടമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ കാലഘട്ടം. സാഗരം സാക്ഷി. ആ കാലഘട്ടത്തിൽ. ഞാൻ സാക്ഷി
@umairbrazil3892
@umairbrazil3892 2 жыл бұрын
തീർച്ചയായും
@vijiev5174
@vijiev5174 2 жыл бұрын
Vasanthakaalam aayrnu athu.. Samshayamilla
@anishkumartube
@anishkumartube 2 жыл бұрын
Yes
@manojkumar-kl1zs
@manojkumar-kl1zs 2 жыл бұрын
ആഹാ എത്ര മനോഹരമായ ഗാനം 👌👌🥰🥰😍സുന്ദരം.... 👍🏻🙏🥰❤❤😍എന്താ ഫീൽ wooooh 👌👌🙏🙏🥰🥰❤❤❤
@darling_darling.1994
@darling_darling.1994 Жыл бұрын
ആരും അങ്ങനെ എടുത്തു പാടരുത് എന്ന് കരുതി തന്നെ ചെയ്ത പാട്ട് ആണെന്ന് തോന്നുന്നു വേറെ ആര് പാടിയാലും ഈ ഫീൽ കിട്ടില്ല പക്ഷെ അവിടെ തങ്കു കേറി പൊളിച്ചടുക്കി ❤️❤️❤️😍😍😍🥰🥰🥰🎤🎤🎤🎻🎻🎻🎶🎶🎶🎼🎼🎼🎧🎧🎧
@saji7676
@saji7676 2 жыл бұрын
മഴവിൽ കോടി കൊണ്ട് പാവാട..... ഞാൻ കരഞ്ഞു 😭😭😭😭😭😭❤️❤️❤️❤️❤️❤️❤️
@nirmlraj
@nirmlraj 2 жыл бұрын
തങ്കച്ചൻ കാരണം ഒന്ന് കൂടി കുത്തിപൊങ്ങിയ മനോഹരമായ ഗാനം 🙏🙏🙏
@sruthias4117
@sruthias4117 11 күн бұрын
Sarath sir n Rajaneesh ഇൻ്റർവ്യൂ കണ്ടു് ഒന്നു കൂടി കാണാൻ വന്നു.❤❤എന്താ പറയാ മനുഷ്യനെ തകർത്തു കളയുന്ന ഒരു സുഖമുള്ള പാട്ട്
@prabindascl9496
@prabindascl9496 3 жыл бұрын
Sukanya...😍 enthu bhangiyaa 😍 Pine mammookkade karyam parayendathillallo😘😍
@gokulkrishnan8100
@gokulkrishnan8100 3 жыл бұрын
ഇതിലെ ഓരോ വരിയും എനിക്ക് ഒന്നിനൊന്നിക്കാൾ ഇഷ്ട്ടമാണ് ❤😘😍
@arundas-pe2vl
@arundas-pe2vl 2 жыл бұрын
ഞാനും,നിങ്ങളും എല്ലാവരും മോഹൻലാൽ ഫാൻ ആണ് പക്ഷേ മമ്മൂട്ടി എന്ന മഹാനടനെ എങ്ങനെ സ്നേഹിക്കാതെയിരിക്കും ആ അഭിനയം എങ്ങനെ കണ്ടില്ലെന്നുനടിക്കും
@lakshmisoman9431
@lakshmisoman9431 Жыл бұрын
സ്വന്തം കാര്യം പറഞ്ഞാൽ പോരെ മറ്റുള്ളവരുടെ കാര്യം എന്തിനാ പറയുന്നെ
@AnoopmAnu-re5lu
@AnoopmAnu-re5lu 2 ай бұрын
​@@lakshmisoman9431 correct
@sanishapk7186
@sanishapk7186 2 жыл бұрын
മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമ &പാട്ട്. ♥️♥️♥️♥️♥️♥️എത്ര പറഞ്ഞാലും തീരാത്ത ഫീൽ... ഈ പാട്ട് കേൾക്കുമ്പോൾ ഒരിക്കൽ പോലും ഞാൻ കരയാതെ ഇരുന്നിട്ടില്ല.... ദാസേട്ടന്റെ സൗണ്ട് കേട്ടാൽ കണ്ണീർ താനെ വരും ❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajeshshiva100
@rajeshshiva100 3 жыл бұрын
കണ്ണുനിറയാതെ കാണാൻ പറ്റാത്ത സിനിമ....
@Rajanivikraman
@Rajanivikraman Ай бұрын
ഈ പാട്ട് കേട്ട് നമുക്ക് ഉറക്കം വരും പക്ഷേ എല്ലാരുടെ ജീവിതം ഇതിലൂടെ മനസ്സിലാക്കാം😍👍💖
@ajithkumaran9469
@ajithkumaran9469 2 жыл бұрын
ഭാര്യ കരയുന്ന രംഗം awesome ആയിട്ടുണ്ട് 👍
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 37 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
karayathe kannurangu song
5:27
MEBIN MARTIN YT
Рет қаралды 97 М.
Sagaram Sakshi | Malayalam Movie Songs | Non Stop Songs  | Mammootty Hits |
19:03
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 37 МЛН