കരയരുത് രക്ഷിക്കുന്ന ദൈവം കൂടെയുണ്ട്.. ഈ പ്രസംഗം കേൾക്കാതെ പോകരുത്...

  Рет қаралды 246,426

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

#reelvideo #lifequotes #shorts #art #beauty #couplegoals #food #fashion #gym #goodvibes #goodmorning #good #healthylifestyle #healing #loveyourself #daily #live #statuswhatsapp #parents #music #love #life #me #movie #like #share #lovestory #model #beautiful .#bts #photography#photoclick #nikon #ronin #nikon #canon #widdingshoot #model #photographylove #btsedits #camera #cameralover #bestclick #edits #trending #reels #instagood #instafeed #instalove #bts

Пікірлер: 433
@santhapadma9007
@santhapadma9007 4 ай бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛാ ഞാനൊരു ഹിന്ദുവാണ് 15വർഷം കൊണ്ട് ഞാൻ ഈശോയെ വിശ്വസിക്കുന്നു ഞാൻ ഈശോയെ ഒത്തിരി ഇഷ്ടപ്പെടുന്നു ഈ ലോകത്ത് എനിക്ക് എന്റെ ഈശോ മാത്രമാണുള്ളത് എന്റെ കഷ്ടതയിലും എന്റെ ഈശോ എന്റെ കൂടെയുണ്ട് 😭 എന്റെ ഏത് വിഷമഘട്ടത്തിലും ഞാനെന്റെ ഈശോയെ വിളിച് കരഞ്ഞ് അപേക്ഷിക്കും എന്റെ ഈശോ എന്നെ കൈവിടില്ല അച്ഛന്റെ എല്ലാ പ്രസംഗങ്ങളും ഞാൻ കേൾക്കാറുണ്ട് അച്ഛന്റെ ആ വാക്കുകളെല്ലാം എനിക്ക് എന്നും പ്രചോദനം തരുന്നു ഞാനിന്നും അച്ഛന്റെ പ്രസംഗം കേട്ടിട്ടാണ് ജോലിക്ക് പോകുന്നത് അച്ഛൻ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ എന്നെപ്പോലെ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ Amen 🙏🏻🌹
@sunilapd1361
@sunilapd1361 Жыл бұрын
ഞാൻ ഒരു ഹിന്ദു മതത്തിലുള്ള യുവതി ആണ് 3 വർഷം കൊണ്ട് ഞാൻ ഈശോയുടെ മകളാണ് ഞാൻ കരയുമ്പോൾ ഈശോ എന്റെ കൂഡേ ഉണ്ട് എപ്പോഴു എന്റെ കണ്ണ് തോർന്നിട്ടില്ല എങ്കിലും എന്റെ ഈശോ എന്റെ ഒപ്പം ഉണ്ട് ഈശോയെ നന്ദി
@rajikrishnan534
@rajikrishnan534 Жыл бұрын
ഞാനും അങ്ങനെ തന്നെ കർത്താവ് രക്ഷിക്കും 🙏🙏🙏
@manjumohanan8846
@manjumohanan8846 Жыл бұрын
ഞാനും ഒരു ഹിന്ദു യുവതി ആണ്, ഞാനും അമ്മ മാതാവിനെ വിളിച്ചു കരയും, എനിക്ക് അതിനു ഫലം കിട്ടും, ഒരു കാര്യം മാത്രം ഇന്നുവരെ മാതാവ് കേൾക്കുന്നില്ല എന്റെ ഭർത്താവിന്റെ സംശയരോഗം 😭😭😭ഞാൻ എന്റെ മോഹനനെ ഒത്തിരി സ്നേഹിക്കുന്നു,
@satheesh269
@satheesh269 Жыл бұрын
Amen🙏🙏🙏 hallelujah praise our Lord our God jesus Christ Amen🙏 only one True God and saviour of the world jesus Christ Amen🙏
@ranichirayath3840
@ranichirayath3840 Жыл бұрын
You are lucky mol. Jesus loves you.
@shinedaniel2867
@shinedaniel2867 11 ай бұрын
​@@rajikrishnan534😮
@rajisunny1416
@rajisunny1416 Жыл бұрын
കർത്താവെ കുടുമ്പത്തെ പൈശാചിക ബന്ധനത്തിൽ നിന്നും രക്ഷിക്കണമേ 😭😭😭😭
@geoilygeorge2779
@geoilygeorge2779 Жыл бұрын
ദൈവമേ ഞങ്ങൾക്കു പെട്ടെന്ന് സന്താനഭാഗ്യം തരണമേ ഞങ്ങൾക്കു കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള ബന്ധനങ്ങൾ മറ്റിതരണ മേ എനിക്കു എതിരെ വരുന്ന ശത്രുവിനെ ബന്ധിച്ചു ഇല്ലായ്മ ചെയ്യണമേ എന്നെ കഴുകൻ കണ്ണുകളിൽ നിന്നും സംരക്ഷിക്കണമേ എനിക്കു ഒരു പ്രശ്നവും ഉണ്ടാക്കാതെ ചുറ്റും സംരക്ഷണ കവചമായി ഉണ്ടാകാണമേ എനിക്കു രാത്രിയിൽ ഉറങ്ങാൻ പറ്റാത്ത ബന്ധനങ്ങൾ മറ്റി രാത്രിയിൽ ഉറക്കം തരണമേ
@sisiliyad5867
@sisiliyad5867 Жыл бұрын
Corret acha what you told.Only we can count on God.amen.
@jibybibin7673
@jibybibin7673 Жыл бұрын
കൃപാസനത്തിൽ പോയി കണ്ണീരോടെ അമ്മയുടെ അടുത്ത് ചെല്ല് അമ്മ കുഞ്ഞിനെ തന്നെ വിടുകയുള്ളു പിന്നെ പാലാ ചെരുപ്പുങ്കൽ ഉണ്ണിശോ പള്ളി അവിടെയും പോകുക
@jibybibin7673
@jibybibin7673 Жыл бұрын
8 വർഷത്തിന് ശേഷം ഞാൻ പ്രെഗ്നന്റ് ആണ് ഒരുപാട് ഒരുപാട് വേദനിച്ചിട്ടുണ്ട് ഞാനും
@ammuprabin8660
@ammuprabin8660 Жыл бұрын
Njanum ee month pregnancy positive avane amen 🙏
@jipsonjames6362
@jipsonjames6362 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭😭
@soumyamathew1602
@soumyamathew1602 Жыл бұрын
Amen🙏🙏🙏
@alphyaugustine
@alphyaugustine Жыл бұрын
Amen
@tessysimon5748
@tessysimon5748 Жыл бұрын
എന്റെയും എന്റെ ജീവിത പങ്കാളിയുടെ മേലും മക്കളും മേലും കരുണയായിരിക്കണമെ
@tenyperera111
@tenyperera111 Жыл бұрын
ദൈവമേ എന്റെ മകനെ എല്ലാ ദുഷ്ട ശക്തികളിൽ നിന്നും രക്ഷിക്കണമേ, അവനെ നന്നായി പഠിക്കാൻ സഹായിക്കണമേ
@tessysimon5748
@tessysimon5748 Жыл бұрын
l എന്റെ ഈശോയെ ഈ കുടുംബ എന്റെ മേൽ കരുണയായിരിക്കണമെ
@beenathomaskuruvila5575
@beenathomaskuruvila5575 Жыл бұрын
എന്റെ യേശുവേ എന്റെ വേദനകളും കണ്ണുനീരികളും ഈശോയുടെ തിരു സന്നിധിയിൽ അർപ്പിക്കുന്നു അവിടുന്ന് ഏറ്റെടുക്കണം കൈവിടല്ലേ നാഥാ ആമേൻ ഹാലേലൂയ
@SoniyaSojan-no3ch
@SoniyaSojan-no3ch Жыл бұрын
ഞങ്ങളോട് കരുണ തോന്നണേ ഈശോയെ 🙏🏻🙏🏻
@marydavis6762
@marydavis6762 10 ай бұрын
യേശുവേ എന്റെ ഭർത്താവിന് മനസിലെ വെറുപ്പും വിടുവേഷവു. Mattitharename
@ullasjohn6261
@ullasjohn6261 Жыл бұрын
ഈശോയെ എന്റെ ജീവിതപങ്കാളിയെ എനിക്കു തിരിച്ചു തരണേ 😭😭
@josephjoypj8887
@josephjoypj8887 Жыл бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമേ എന്നെയും കുടുംബത്തേയും മാറോട് ചേർത്തു പിടിക്കണേ .ആമ്മേൻ .ഹാലേലൂയ .Praise the Lord
@shibupf967
@shibupf967 Жыл бұрын
എന്റെ ചെട്ടയിക്ക്‌ വെണ്ടിപ്രാർത്ഥിക്കണമേ എന്റെ ചെട്ടയി വയങ്കരമായി കരയുന്നുണ്ട് അതു കൊണ്ട് അചൻ പ്രാർത്ഥിക്കണമേ🥺🥺🥺🥺😭🙏🙏🙏
@jesus18191
@jesus18191 Жыл бұрын
സാത്താന്റെ കെണിയിൽ പെടാതെ സംരക്ഷിച്ചു കൊള്ളണമേ എന്നെയുംഎന്റെ കുടുംബത്തെയും ഹാലേലുയ്യ 🥰🙏🏻
@sinidenny2202
@sinidenny2202 Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ ജോലി തടസ്സം പൂർണ്ണമായി മാറ്റി തന്നു അനുഗ്രഹിക്കേണമേ മാതാവേ....
@allyally9341
@allyally9341 24 күн бұрын
അമ്മ മാതാവേ രാത്രിയിൽ മഴ ഇടിമിന്നൽ കാറ്റ് ഉരുൾപൊട്ടൽ വെള്ളപൊക്കം ഒന്നും ഉണ്ടാകാതെ കാക്കണം മാതാവേ തോട്ടിൽ നിന്ന് ഒരുതുള്ളി വെള്ളം പോലും പറമ്പിലേക്കും വീടിന്റെ പരിസരത്തെക്കും വീടിന്റെ അകത്തേക്കും കയറുവാൻ ഇടയാകരുത് മാതാവേ അമ്മയുടെ കാവൽ ഉണ്ടാകണം മാതാവേ ഞങ്ങൾക്ക്
@rajisunny1416
@rajisunny1416 Жыл бұрын
കുടുബത്തിൽ സന്തോഷവും സമാദാനവും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏
@haripriyadevu7593
@haripriyadevu7593 Жыл бұрын
എന്റെ ഈശോയെ എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള ശക്തി തരണേ കുടുംബ സമാധാനം നൽകണേ ദൈവമേ 🙏🙏🙏
@maniv1512
@maniv1512 Жыл бұрын
എന്റെ മകനേയും കൂട്ടുകാരെയും ( അവർ കുട്ടികൾ ആണ്) സാത്താന്റെ കൈകളിൽ പെടാതെ രക്ഷപ്പെടുതണേ തമ്പുരാനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnilKumar-ei9vi
@AnilKumar-ei9vi Жыл бұрын
Amen
@satheesh269
@satheesh269 Жыл бұрын
Amen🙏🙏🙏 hallelujah praise our God our Lord jesus Christ only one True God and saviour of the world jesus Christ hallelujah
@user-tn6hd1rn5d
@user-tn6hd1rn5d Жыл бұрын
എന്റെ ഈശോയെ എനിക്കി ഇപ്പോ 18 വയസു ആയിട്ട് ഒള്ളു ഈ 18 വയസിൽ തന്നെ എന്റെ happiness എല്ലാം പോയി എന്നെ ഒന്ന് അനുഗ്രഹിക്കണമേ കൊറേ കരയും എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരണമേ 😔🙏
@satheesh269
@satheesh269 Жыл бұрын
Amen🙏 hallelujah praise our God Jesus Christ only one true God and saviour of the world jesus Christ hallelujah🙏
@tjjohn.8247
@tjjohn.8247 Жыл бұрын
ദൈവം തമ്പുരാൻ ഇശോയെ...... ഞങ്ങളെ, ഞങ്ങൾക്ക് തന്ന മക്കളെ മേൽ കരുണ യായിരിക്കണമേ..... ഞങ്ങളെ കൈ വെടിയരുതെ.....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aquamode235
@aquamode235 Жыл бұрын
ആമേൻ. ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ. 🙏
@minimadhu4631
@minimadhu4631 7 күн бұрын
എന്തെമ്മാതാവേ. ഞങ്ങളുടേജീവിതത്തിൽ ഒരിക്കലും സ്വസ്ഥതയുംസമാദാനവോം ഉണ്ടാക്കിത്തരീണമേ
@hildajoseph702
@hildajoseph702 Жыл бұрын
🌹🙏 ഞാൻ മൂലം ആരും കരയരുത് പക്ഷേ ആ വ്യക്തി തോറ്റു പോകരുത്🌹🌹
@allyally9341
@allyally9341 24 күн бұрын
അമ്മ മാതാവേ ഞങ്ങൾക്ക് ഒരുദിവസം കൂടി തന്നതിന് അമ്മയോടും തിരുകുമാരനോടും നന്ദി പറയുന്നു മാതാവേ
@Trollfacewithambadi
@Trollfacewithambadi Жыл бұрын
എന്റെ യേശുവേ എന്റെ മനസിന്റെ വേദന മാറ്റി എന്റെ ജീവിത പങ്കാളിയുടെ കൂടെ എന്റെ മരണം വരെയും സന്തോഷത്തോടെ ജീവിക്കാൻ കഴിയണേ
@Kukku914
@Kukku914 8 ай бұрын
Enikum😢😢
@aneymathew8842
@aneymathew8842 Жыл бұрын
എന്റെ മോന്റെ ചീത്ത കൂട്ടുകെട്ടുകൾ വിട്ടു അവൻ ദൈവത്തിന്റെ മകനായി. തിരിച്ചുവരുവാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻
@AshishMathew-ho6mi
@AshishMathew-ho6mi 11 ай бұрын
Jesus is with u b happy your child is safe Jesus love your family❤
@minivarghese6815
@minivarghese6815 Жыл бұрын
എന്റെ ഈശോയെ എനിക്ക് എന്റെ ജോബി മോന്റെയും സിജി മോളുടെയും മക്കളെ കാണാൻ ഭാഗ്യം തരണേ 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭
@jisonedumkandathil3288
@jisonedumkandathil3288 Жыл бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അങ്ങിലുള്ള വിശ്വാസത്തിൽ വളർത്തണമേ 🙏🏻ഞങ്ങളിൽ പരിശുദ്ധൽമാവിനെ നിറക്കണമേ, 🙏🏻🙏🏻
@mercygeorge3176
@mercygeorge3176 Жыл бұрын
CAFinalExame ezhuthy resultinay kathirikunna makanuvendy
@vimalarony7722
@vimalarony7722 Жыл бұрын
എൻ്റെ മോനെ വിശുദ്ധിക്കരിക്കേണമെ അവൻ്റെ എല്ലാ ദുശീലവും മാറ്റി തരേണമേ🙏🙏🙏😪
@priyaprince1134
@priyaprince1134 17 күн бұрын
ഈശോയെ എന്റെ ജീവിതപങ്കാളിയെ എനിക്ക് തിരിച്ചു തരണമേ
@rajisunny1416
@rajisunny1416 Жыл бұрын
ഈശോയെ മൂത്ത മകനും മകൾക്കും ഞങ്ങളോടുള്ള വെറുപ്പും വിദ്വെഷവും മാറ്റാണമേ 😭😭😭😭😭🙏🙏🙏
@sherrypeter3573
@sherrypeter3573 Жыл бұрын
എന്റെ പൊന്ന് ഇശോയെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹികേണമേ ഞങ്ങളോട് കരുണ തോണേണമേ ഒത്തിരി പ്രായം ആയി ഇശോയെ അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകാൻ അമ്മേ ഇശോയോട് ഒന്ന് പറയണേ അമ്മേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@akkuaami6412
@akkuaami6412 Жыл бұрын
കൃപാസനത്തുപോയി ഉടമ്പാടി എടുത്തു പ്രാർത്ഥിക്കു. തടസങ്ങൾ എല്ലാം അമ്മമാതാവ് മാറ്റി തരും 🙏
@antonyvarghese9694
@antonyvarghese9694 Жыл бұрын
🙏✋️
@minnumeenu6225
@minnumeenu6225 Жыл бұрын
ദൈവമേ എനിക്കു നല്ലൊരു ഭാവി തരണേ 😢
@immanuel3533
@immanuel3533 5 ай бұрын
പൈശാചിക ശക്തികളിൽ നിന്നും എന്നെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏
@vinodm5002
@vinodm5002 13 күн бұрын
ഈശോയെ മനസമാധാനം നൽകണേ.. എന്റെ മാനസിക വിഷമങ്ങളിൽ നിന്നും എന്നെ mochippikane
@saradhag4580
@saradhag4580 6 ай бұрын
എന്റെ നിയോഗം സാധിച്ച് തരണമേ 🙏🙏🙏🙏
@sunithathomas3270
@sunithathomas3270 Жыл бұрын
ഞങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടേണമേ ഈശോയെ
@kochuthresiavf9256
@kochuthresiavf9256 Жыл бұрын
ആ വിശ്വാസം മാത്രം ആണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് 🙏🙏🙏🙏🙏🛐🛐🛐🛐🛐😭😭😭അപ്പആആആ കരുണ തോന്നണമേ 🙏🙏🙏🙏🙏💕💕💕💕💕💕💕
@babithabiju804
@babithabiju804 Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ജീവിതപങ്കാളിയെയും മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@jessicasworld372
@jessicasworld372 Жыл бұрын
എന്റെ ദൈവമേ എന്റെ അക്രഹങ്ങൾ സാധിച്ചു തരണമേ ❤💙
@aleenamariyamjoseph8960
@aleenamariyamjoseph8960 Жыл бұрын
തകർന്നു നിൽക്കുകയാണ് ഇശോയേ സഹായിക്കേണമേ
@simidonbosco92
@simidonbosco92 2 ай бұрын
ഈശോയെ എന്റെ കാല് വേദന മാറ്റിത്തരേണമേ
@user-lk2gp5os3k
@user-lk2gp5os3k 10 ай бұрын
എന്റെ ഈശോയെ ആമേൻ
@jijithomas2705
@jijithomas2705 Жыл бұрын
Eshoye eniku ethrayum nalla anubhavahal thannathinu orayeram nanny
@kxinxt__
@kxinxt__ Жыл бұрын
Kanayile kalyanavirunninu avarude aavashyathinu amma maname ayachapole ente e aavashyathil ente kadabhadhyathakal thirkanum amma sahayikan eshoyodu parayename
@hildajoseph702
@hildajoseph702 Жыл бұрын
🌹🙏 ഉണ്ട് ദൈവം കൂടെയുണ്ട്
@ashwins10.c99
@ashwins10.c99 4 ай бұрын
എന്റെ ഈശോയെ എന്റെ കൂടെയുണ്ട് 🙏🙏❤️❤️
@aneymathew8842
@aneymathew8842 Жыл бұрын
Acha ente കുടുംബത്തിനുവേണ്ടി.. എന്റെ മക്കൾ. ജീവിതപങ്കാളി. Prarthikanam🙏🏻🙏🏻🙏🏻
@leenamolkv1803
@leenamolkv1803 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെ വഴിനാടാത്തണെ. അവർക്കു കൂട്ടായിരിക്കണേ 🙏
@SumiSumidhipin
@SumiSumidhipin 9 күн бұрын
എന്റെ ചേട്ടന്റെ ചേച്ചിയുടെ കുടുംബത്തിൽ സമാധാനത്തിനു വേണ്ടി 🙏🏽🙏🏽🙏🏽🙏🏽🙏🏽
@annammaabraham3146
@annammaabraham3146 5 ай бұрын
കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ ആമേൻ
@shinyumesh-go8fh
@shinyumesh-go8fh Жыл бұрын
എന്റെ കർത്താവെ 23തിയതിൽ വച്ചിരിക്കുന്ന എന്റെ ഉമേഷിന്റെ കേസിൽ ജാമ്യം ക്യൻസൽ ചെയ്യാതെ കാത്തുകൊള്ളണമേ എന്റെ ഈശോയെ 🙏🙏🙏🙏
@reenajoju12
@reenajoju12 4 ай бұрын
Ente kudumbathe anugrahikkane. Ammen
@soumyakannan-jn7cd
@soumyakannan-jn7cd Жыл бұрын
Entey eshoye santhosham enthannu ennu arinjitilla orupad vedhanakal ind entey koodey eppozhum undavanee eshoye ......
@user-em4wj5wv6s
@user-em4wj5wv6s 3 ай бұрын
മനുഷ്യനെ ഒരിക്കല്ലും.❤വിസ്ഷിക്കില്ലദേവംകൂടെയുട്അതാണ്ഞാൻവിസിഷിക്കൂം😢😮😮
@annammamichael6021
@annammamichael6021 Жыл бұрын
Achha heart touching message God bless your ministry hallelujah🙌🙏
@radharadu2894
@radharadu2894 Жыл бұрын
ഈശോയേ നന്ദി നന്ദി നന്ദി പറയുന്നു
@tintushijo8084
@tintushijo8084 Жыл бұрын
Daivame thakarnnu nilkunnna enne kathu kollaname.......
@siyonsiyo5809
@siyonsiyo5809 Жыл бұрын
എന്റെ കർത്താവെ എന്റെ കൂടെയുണ്ട് ഞാൻ ഭയപ്പെടില്ല 🙏🙏🙏🙏🙏
@AshishMathew-ho6mi
@AshishMathew-ho6mi 11 ай бұрын
He is with u ❤
@minimadhu4631
@minimadhu4631 7 күн бұрын
എന്റീശോയേ എന്റെയച്ഛനേം അമ്മയേയുംനോക്കാൻ ആരുമില്ല അവരുടെ കഷ്ടപ്പാടുമാറ്റിത്തരേമമെ
@user-qk1lg2ng3v
@user-qk1lg2ng3v Жыл бұрын
ദൈവത്തിൽ കൂടുതൽ ആഴമായി ജീവിക്കാൻ Jinu അച്ചൻ തരുന്ന ഈ വചനപ്രഘോഷണം വും o സാക്ഷ്യവും എന്റെ ഹൃദയത്തെ വല്ലാതെ സ പർശിച്ചു. നിയോഗം. എന്റെ മകൾ , B2exam എഴുതി മൂന്നാമത്തെ പ്രാവശ്യം എഴുതിയിരിക്കുകയാണ് ഈ പ്രാവശ്യം വിശ്വാസത്തോ കാത്തിരിക്കുന്നു സ്വർഗത്തിലെ അപ്പൻ അത സാധിച്ചു തരും പ്രാർത്ഥി ക്കണമേ
@shynibenroy8142
@shynibenroy8142 Жыл бұрын
ദൈവമുണ്ട് എന്റെ കൂട്ടിന് Amen🙏🙏
@NijiKichu
@NijiKichu Жыл бұрын
യേശു കൂടെ ഉണ്ട്. Love u Appa❤
@ShilpaThersa-wv7bq
@ShilpaThersa-wv7bq Жыл бұрын
സത്യം father 🙏😭എല്ലാം കുറ്റം. ഇപ്പോ പല തരത്തിൽ.ഗോഡ് is strong power. എല്ലാം വർക്കും സുഖം പണം മതി ദൈവം ആശ്രയം good 🙏🙏😭god is kingworld jesus is good ലവ് മനുഷ് ൻ എല്ലാം timepass net ഫോൺ മതി good ലൈഫ് better heaven is good earth is false ആണ്. God കുറച്ചു വിചാരിച്ചു പീഡനമാണ്. അത് ശരിക്കും പ്രാർത്ഥിക്കണം അറിയാം അച്ഛൻ അച്ഛന്റെ പ്രസംഗം കൊള്ളാം. God bless ഫാദർ
@theresajoy9090
@theresajoy9090 3 ай бұрын
Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@BijimolJojo
@BijimolJojo Жыл бұрын
Entea eshoyea ente kochentea nale exam elupkai koduknea avle ezhuthiya examin ellam jayipikneaa ente eshoyeaa❤🙏😭
@ajithasukumaran793
@ajithasukumaran793 Жыл бұрын
ഈശോയെ നന്ദി ഒരുനാളും തള്ളിക്കളയാത്ത ദൈവം ആമേൻ
@shylajoy8081
@shylajoy8081 27 күн бұрын
കടഭാരം മാറാൻ പ്രാർത്ഥിക്കണേ അച്ഛാ
@Annavincent-z2b
@Annavincent-z2b 9 ай бұрын
Eshoye ennod karuna ayirikaname ❤️‍🩹🥺
@lillyjoseph3984
@lillyjoseph3984 Жыл бұрын
ഈശേ ഞങ്ങളുടെ മക്കളൾക് കുഞുഞൾ നൽകി അനുഗ്രഹികണെമ ആമീൻ ആമീൻ
@ashwins10.c99
@ashwins10.c99 4 ай бұрын
എന്റെ ഈശോയെ ഇന്ന് എന്റെ ഭവനത്തിൽ ദൈവാനുഗ്രഹം വന്നു നിറയണമേ യേശുവേ നന്ദി❤️🙏❤️
@Angelgeorge-ts5pw
@Angelgeorge-ts5pw Жыл бұрын
Thank you for your wonderful speech❤❤❤
@salybaby411
@salybaby411 Жыл бұрын
Praise the Lord hallelluya🙏 esoye enaumente kudubathe anugrahikename entemakkale kattokolename yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya🙏🙏🙏
@brgodwinchalil235
@brgodwinchalil235 Жыл бұрын
Daivame enna Oru vishudha vaidekan akan sahayikkane ammen
@user-bn1fs2un6i
@user-bn1fs2un6i 4 ай бұрын
Praise the Lord 🙏🙏🙏🙏🙏
@amithashaji4299
@amithashaji4299 Жыл бұрын
Enta eshoye kude undavane sangadangalil ninnu Kara kayattaname appa .
@Remyachandru9398
@Remyachandru9398 Жыл бұрын
Jeevithathil ottappettu poyi eeshoye 🙏 koode undakane 🙏
@jincyjhonson6472
@jincyjhonson6472 Жыл бұрын
Yesuvinte namathil angu thanna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney eesoye kunjumakkale Visudharakkanamey🙏 eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkalkku njanam pakarnnutharanamey yesuve🙏🏿
@soniareji8357
@soniareji8357 23 күн бұрын
Amen 🙏🙏🙏
@leenaclament
@leenaclament Жыл бұрын
ഞങ്ങളുടെ വേദനകൾ കാണുന്ന ദൈവം ഞങ്ങളെ വഴിനടത്തും ഉയർത്തും 🙏🙏🙏
@Kavithakr669
@Kavithakr669 9 ай бұрын
❤Sathyamanu❤ achante vakkukal .god bless you.
@neethunelson1786
@neethunelson1786 Жыл бұрын
Daivam orikalum kayividilla athe sathyam aaaane
@devus1956
@devus1956 Жыл бұрын
കാത്തോളണേ തമ്പുരാനെ ente മോന്റെ അച്ഛൻ എന്നും ഞങ്ങൾക്കൊപ്പം ഉണ്ടാവാണേ 🙏🙏🙏🙏
@sreejipn639
@sreejipn639 Жыл бұрын
Appa ente Jeevitha pankaliye kai vidalle appa.njangale anadarakkale appa
@jesnajoseph4006
@jesnajoseph4006 Жыл бұрын
Deivame njanglude kudubam thil nee varane
@onamolkunjumon6315
@onamolkunjumon6315 11 ай бұрын
Eshoye ente koode eppolum kananame eallam prethsandhikalil enne thalarathe nokkaname 🤍
@sweetyka6677
@sweetyka6677 4 ай бұрын
എന്റെ ദൈവമേ, എന്റെ ജീവിത പങ്കാളിയെ എന്നിലേക്ക്‌ അടുപ്പിക്കണേ.. ആമേൻ 🙏🙏❤️❤️
@marydavis6762
@marydavis6762 10 ай бұрын
യേശു അപ്പച്ച എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുതന്നതിനു നന്ദി.എന്നാൽ എന്റെ മക്കൾ വുശ്വാസത്തിൽ നിന്നും അകാന്നു നിൽക്കുന്നു.രക്ഷിക്കണേ അപ്പച്ച
@juliyatmathew
@juliyatmathew Жыл бұрын
Deivame viswasathil. Azhapeduthename
@maryvimala5200
@maryvimala5200 11 ай бұрын
എന്റെ ഈശോയെക്കും അമ്മയെക്കും ഒരു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheelageorge9714
@sheelageorge9714 Жыл бұрын
Yesuva karuna thonnanama,
@beenawinson1113
@beenawinson1113 Жыл бұрын
Pls pray gor me and my kids... We want to live....we want to survive... We want to come back....😢
@christeenajoy9258
@christeenajoy9258 Жыл бұрын
എന്റെ ഈശോയെ എല്ലാം സഹിക്കാനും ഷെമിക്കാനും ഉള്ള ശക്തി തരേണമേ
@marydavis6762
@marydavis6762 10 ай бұрын
യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു.അവരെ പഴയ വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരേണമേ.
@appusmadhumayamadhu3598
@appusmadhumayamadhu3598 Жыл бұрын
Easoyeee wnte problems l idapedenameee amen 🙏
@lindabasil7632
@lindabasil7632 Жыл бұрын
ദൈവം ഒരിക്കലും പറ്റിക്കില്ല...... 😍
@user-vi8mw2ez3t
@user-vi8mw2ez3t Жыл бұрын
കർത്താവാണ് എന്റെ ദൈവം🙏🙏🙏🙏🙏 ഞാനൊരു ഹിന്ദുവാണ് അച്ഛാ 🙏 ഞാൻ വിളിച്ച് അപേക്ഷിക്കുമ്പോൾ എനിക്ക് ഉത്തരം അരുളും എന്നെ കാത്തു സംരക്ഷിക്കുന്നു എന്നെ എന്റെ മക്കളെയും 🌹🌹🌹🌹🌹❤️
@satheesh269
@satheesh269 Жыл бұрын
Amen🙏🙏 hallelujah praise our God jesus Christ only one True God and saviour of the world hallelujah praise our God
@user-vh5wx9im6r
@user-vh5wx9im6r Жыл бұрын
ഈശോ kkaniyane 🙏🙏🙏🙏
@sheenac1204
@sheenac1204 10 ай бұрын
Dhaivame njangalude kadabharam maran oru vazhi thurakkanee
@jincyjoshy5071
@jincyjoshy5071 6 ай бұрын
Prayer for my family ❤❤❤❤
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 59 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 34 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН