കരിങ്കുരങ്ങിനെ കണ്ട്‌ ചേച്ചി ഞെട്ടി... Red handed Tamarin monkey

  Рет қаралды 179,938

Petstationkannur

Petstationkannur

Күн бұрын

Пікірлер: 281
@musthaque813
@musthaque813 Жыл бұрын
സ്റ്റാഫിനോട് ഉള്ള പെരുമാറ്റം എനിക്ക് ഇഷ്ട്ടപെട്ടു. വീട്ടിലെ ഒരങ്ങത്തെപോലെ അവരെ പരിഗണിക്കുന്നത് നല്ല ഒരു വ്യക്തിയുടെ അടയാളമാണ്.
@Petstationkannur
@Petstationkannur Жыл бұрын
അവരല്ലേ നമ്മുടെ വിജയം...
@shakeerali5707
@shakeerali5707 Жыл бұрын
​@@Petstationkannur ate manasilakate perumarunnatan palarudeyum parajayam
@musthaque813
@musthaque813 Жыл бұрын
@@Petstationkannur ഞാനും അങ്ങനെ തന്നെയാണ്.
@shabanatt614
@shabanatt614 Жыл бұрын
@@Petstationkannur 🐕❤️
@munavvarfairooz958
@munavvarfairooz958 Жыл бұрын
​@@Petstationkannur❤
@coolmadgeorge
@coolmadgeorge Жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും പോസിറ്റീവ് ആറ്റിട്യൂട് ഉള്ള മനുഷ്യരിൽ ഒരാൾ ആണ് സാബിർ. ❤
@anfarkhan
@anfarkhan Жыл бұрын
പുഷ്‌പ ചേച്ചിക്ക് ആണ് ഏറ്റവുകൂടുതൽ ഇഷ്ടം പെറ്റ്സിനെ 💯💢💛💛💛
@srvckl3951
@srvckl3951 Жыл бұрын
പുഷ്‌പേച്ചിയുടെ സ്നേഹം ഒരു രക്ഷയുമില്ല. .. അവരുടെ മക്കൾ എന്ത് ഭാഗ്യം ചെയ്തവരാ 😍
@jyothilakshmijyothi1598
@jyothilakshmijyothi1598 Жыл бұрын
അടിപൊളി പുതിയ അഥിതിയെ ഇഷ്ടമായി 🐒കുഞ്ഞു മങ്കി 🥰
@VaishnavManoj-pv2nv
@VaishnavManoj-pv2nv Жыл бұрын
വൈകിയാണെങ്കിലും Happy Birthday itta ❤🎉
@nazarinak2195
@nazarinak2195 Жыл бұрын
Aiwaaaa tarzan cute 🥰🥰🥰🥰മൗഗ്ലി ചെറുത് ഉള്ളപോലെ മൗഗ്ലി സുന്ദര കുട്ടനായി ❤️❤️❤️❤️😍😍😍kivi ബ്യൂട്ടിഫുൾ ❤️
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog Жыл бұрын
Mougli kuttan chundaran aayi..😍😍 Puthiya kunjappi monkey cuuute ❤️ Tarzan baby
@niyas.c.7957
@niyas.c.7957 Жыл бұрын
ടർസനെ ചേച്ചിടെ കൈയിൽ കൊടുത്തപ്പോ 🫡🥰 വല്ലാത്തൊരു ഫീൽ അനുഭവപ്പെട്ടു....കുഞ്ഞ് മക്കളെ കിട്ടിയതുപോലെ 🥰🫡
@viralboxforpet
@viralboxforpet Жыл бұрын
Zabir .. stray dogs nu വേണ്ടി ഒരു initiative start cheyyu... ningale പോലുള്ളവർ ആണ് ഞങ്ങളുടെ പ്രതീക്ഷ ❤
@vishalsubash517
@vishalsubash517 Жыл бұрын
ഈ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷാ ❤️
@jayarajm.n9711
@jayarajm.n9711 Жыл бұрын
സാബിക്കാ പെറ്റ്സ്റ്റേഷൻ സൂപ്പർ ടാർസൻ അതിമനോഹരം
@naishananijam3315
@naishananijam3315 Жыл бұрын
സാബി......... സർലക് കൊതിയൻ...😂😂😂😂 ടാർസൻ അടിപൊളി...... So.... Super❤️
@sabujoseklkk
@sabujoseklkk Жыл бұрын
ഇന്നലെ പോയി അപ്പോൾ ഷൂട്ടിംഗ്, very nice place. എന്ത് clean . ആദ്യമായിട്ടാ ഇങ്ങനെ ഒരു zoo കാണുന്നത് വളരെ നല്ലത്.
@manafkarimbanakkal3631
@manafkarimbanakkal3631 Жыл бұрын
സാബിർ ഭായ് ഞാൻ ഖത്തറിൽ നിന്ന് എത്തിയ ഉടൻ പെറ്റ്സ്റ്റേഷനിൽ വരുന്നുണ്ട് .ഇന്ഷാ അള്ളാഹ് മനാഫ് മണ്ണാർക്കാട്
@gopansvlogs8841
@gopansvlogs8841 Жыл бұрын
താങ്കളുടെ എല്ലാരോടും ഉള്ള പെരുമാറ്റം വളരെ ഇഷ്ടപ്പെട്ടു ❤️
@jaimon.joseph3901
@jaimon.joseph3901 Жыл бұрын
നാട്ടിൽ ലീവിന് വന്നപ്പോൾ വരാൻ പറ്റിയില്ല അടുത്ത തവണ ഉറപ്പായും വരും കട്ട സപ്പോർട്ട് 🎉അടിപൊളി...
@subisvlog4441
@subisvlog4441 Жыл бұрын
ഞങ്ങളും സ്ഥിരം പ്രേക്ഷകർ ആണ് 😂
@dewdropsmkpk6154
@dewdropsmkpk6154 Жыл бұрын
Innathe video il njanumundu...ikkane kanapattiyathu valare santhosham🥰 🥰 kuruppine eduthu.. petstation adipoliyanu .kanathavar vegam vittolin .....
@ashiknedumpura6213
@ashiknedumpura6213 Жыл бұрын
നാട്ടിൽ വന്നിട്ടു വേണം അങ്ങോട്ടൊന്നുവരൻ മൊത്തം ഒന്നു കാണാനുണ്ട് എല്ലാം ഉഷാറായി നടക്കട്ടെ . പുതിയ updation ഇനിയും കൊണ്ടുവരണം . ❤❤
@rajinandakumar7282
@rajinandakumar7282 8 ай бұрын
Saabir good human being, interaction with others simply suuuuper,God bless ur family member's and also the pet station Animals Bird's and reptiles and all
@rajinandakumar7282
@rajinandakumar7282 8 ай бұрын
U treat ur staff like ur family member's,athethanne ana vandathum,Give love, respect which u get back from our employees
@unnikrishnantp3156
@unnikrishnantp3156 Жыл бұрын
എന്തെല്ലാം variety യിലുള്ള ജീവികളാണ് ദ്രമിയിൽ. ഏതു രാജ്യത്തുള്ളതാണ് . കാണുവാൻ കഴിഞ്ഞതിൽ സന്തോഷം.
@KuthubuDheen-h7e
@KuthubuDheen-h7e 6 ай бұрын
Masha allah ❤ orikalekilum nigale Kanan varanam ❤❤❤❤❤❤
@vincysurumi2930
@vincysurumi2930 Жыл бұрын
ഷാഹിദ് ഭായിയുടെ ഇൻസ്റ്റായിൽ ഞാൻ കണ്ടിരുന്നു ഇവിനെ അപ്പൊ എന്റെ മനസ്സിൽ ഉണ്ടായിരുന്നു മിക്കവാറും ഇത് പെട്സ്റ്റേഷനിൽ എത്തുമെന്ന് ❤❤❤
@ArifKhan-rk5ft
@ArifKhan-rk5ft Жыл бұрын
കാണുന്പോൾ അസൂയ തോന്നുന്നു മാഷാഅല്ലാഹ്‌ 💗
@mayavillu2105
@mayavillu2105 Жыл бұрын
സാബിർബായ് മുത്ത് ആണ് കാണാൻ നല്ല ആഗ്രഹം ഉണ്ട് നാട്ടിൽ വന്നിട്ട് അവിടെ വരും എന്തായാലും വീഡിയോ കാണാൻ തുടങ്ങിട്ട് കൊല്ലം കുറെ ആയി ഒരു പ്രാവശ്യം എങ്കിലും നേരിട്ട് വന്നു കാണണം ഇൻശാഅള്ള
@syamkrishnan912
@syamkrishnan912 Жыл бұрын
ഞാനും ഇങ്ങനെ ആണ്.. മോൾക്ക് കൊടുക്കുന്ന ഹോർലിക്സ് ചീത്ത ആയോന്ന് ഇടയ്ക്കിടയ്ക്ക് നോക്കും...😋സത്യമായിട്ടും മോളുടെ സേഫ്റ്റി ഓർത്തിട്ട അല്ലാതെ കൊതി കൊണ്ടല്ല.. 😂😂😂😂😂😂
@Petstationkannur
@Petstationkannur Жыл бұрын
Aaaa manassilayi…😀
@Najarifa123
@Najarifa123 11 ай бұрын
@shafeequektrshafee41
@shafeequektrshafee41 Жыл бұрын
🎉soundellam Shari aayallo valare santhosham njan Kure aayi ningade vedio okay kandittu oru divasam angottu varanam ennund 😍😍😍
@srvckl3951
@srvckl3951 Жыл бұрын
Cerelac പൊടി തിന്ന് കൊതിപ്പിച്ചല്ലോ. .. ആദ്യം കൈ കാണിച്ചത് muneer bhai ആണല്ലോ? ഇപ്രാവശ്യം നാട്ടിൽ വന്നപ്പോൾ സാബികാനേ കാണാൻ പറ്റിയില്ല. ..just മിസ്സ്ഡ്... ഉപ്പനെയും ഉമ്മനെയും muneer bhai kandu❤
@haha-ng4ki
@haha-ng4ki Жыл бұрын
പുഷ്പേച്ചി കലക്കി ❤
@azharsha007
@azharsha007 Жыл бұрын
😊 petstation petsukalude swargam 🥰😍
@jaikumarmenon6461
@jaikumarmenon6461 Жыл бұрын
ടാർസൺ പൊളിയാണ് ബ്രോ. താങ്കളും ❤
@shifanaali1969
@shifanaali1969 Жыл бұрын
Pet stationile cookery show ath powloch dailogue❤
@Petstationkannur
@Petstationkannur Жыл бұрын
😃😃😊
@shihabuddeenettol3699
@shihabuddeenettol3699 Жыл бұрын
Shaahid very long time….. Happy to See you at Pet station….❤❤
@salmanfarisz12
@salmanfarisz12 Жыл бұрын
Petstation full ayitte kattumo please
@linsu_chacko
@linsu_chacko Жыл бұрын
3 times nestum aano food? Rate avg onn parayamo?
@shahinshans6359
@shahinshans6359 Жыл бұрын
Engotte va engotte va😊😊😊unconditional love😊😊😊😊awesome 😊😊lots of love😊😊😊petstation uyire ❤
@sunileenus2496
@sunileenus2496 Жыл бұрын
Othiri sandosham ❤️❤️ Tarzan kuttan so cute🥰 all the very best always ❤️ orikje varunnundu avide ❤️ God bless❤️
@GANGSTER_YT121
@GANGSTER_YT121 Жыл бұрын
KING OF PETS STATION
@afnaskv5678
@afnaskv5678 Жыл бұрын
Cheriyaa kuttikale pole nokunna eachi❤masha allah 😍
@abdullakoppal
@abdullakoppal Жыл бұрын
ടർസെൻ അടിപൊളി. ഇഷ്ടം ടർസെൻ ❤
@ruksanam7706
@ruksanam7706 Жыл бұрын
Njnum familyum vannutto alhamdhuliha nalla happy ayi makkals
@border5772
@border5772 Жыл бұрын
ആഴ്ചയിൽ രണ്ടു വിഡിയോയെങ്കിലും ഇടാംമായിരുന്നു 👍🏻👍🏻👍🏻👍🏻
@dileepksks1063
@dileepksks1063 Жыл бұрын
Hi ikka njan wayanadu anu Thursday njan petsationil vannirunnu aparam videoil kanunnthinekalum supera etra nannayi anu ella petneyum Care cheyyunne ikkane kanan pattiyilla oru selfi edukana mennundayirunnu nadannilla eniyum varum petne orupadu ishtpedunna ala najanum
@mujeebmullath1017
@mujeebmullath1017 Жыл бұрын
Tharsan mangi supper supper 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻
@sudharshant5703
@sudharshant5703 Жыл бұрын
Petstation ippo shankar cinema pole ayi❤️
@muhammedyasir.m8183
@muhammedyasir.m8183 Жыл бұрын
Tarzan എന്ന പേര് എന്റെ മനസ്സിൽ വിചാരിച്ചതെ ഉള്ളൂ..അപ്പോയെക്കും ഇക്ക ആ പേര് പറഞ്ഞു ..സന്തോഷം..
@sheejasudheer7127
@sheejasudheer7127 Жыл бұрын
കിവി സുന്ദരി ayi❤❤❤
@Farah-kq5uc
@Farah-kq5uc Жыл бұрын
assalamulikum zabika nan petstationil vannin coronak nan kuwaitil nin video kann iam from puthingadi😊😊😊
@sikosilo4546
@sikosilo4546 Жыл бұрын
മ്യൂസിയം കാണാൻ വരാൻ പറ്റുമോ എവിടെയാണ് സ്ഥലം
@Shinojkk-p5f
@Shinojkk-p5f Жыл бұрын
സേർച്ച്‌ in ഗൂഗിൾ map
@ThanzeerHan
@ThanzeerHan Жыл бұрын
Love from mattancheri ❤
@shameejshami1317
@shameejshami1317 Жыл бұрын
എനിക്ക് ഇഷ്ട്ട പെട്ടു tarsen ആൾ പോളി ആൺ
@Sinanshaa-x9i
@Sinanshaa-x9i Жыл бұрын
Ikka nigal niskarikkaan pogarundo or palliyipogarundo
@Sinanshaa-x9i
@Sinanshaa-x9i Жыл бұрын
Dog ne teach cheyunnath kond chothichtha
@SafeenaCk-jr1gd
@SafeenaCk-jr1gd Жыл бұрын
Pet station🦜🦜🦜🦂🦂 and fishing freack 🐟🐠🐟സ്ഥിരമായി കാണുന്നവർ
@SivanandhanKs-qq5ey
@SivanandhanKs-qq5ey 5 ай бұрын
Chetta oru കുഞ്ഞു koragane thero🫀
@siddiksiddu8213
@siddiksiddu8213 Жыл бұрын
ഇൻശാ അള്ളാഹ ടാർസനെ കാണാൻ അടുത്ത മാസം വരാം 😍
@sarin7012
@sarin7012 Жыл бұрын
I was Visited 3 times. I want to come again this month 🥰🥰🥰🥰🥰🥰😍
@AnnAA_Xd_009
@AnnAA_Xd_009 Жыл бұрын
Happy to see u 😂 cute monkey...kiwi is very active 😘...after long time to see mougli cutie...ur petstation is so neat and clean ...everyone is superb 👌 salute for all ur teams 👏 bless 🙌
@jainpg6285
@jainpg6285 Жыл бұрын
തെറ്റ് സ്റ്റേഷൻ കാണണമെന്ന എൻറെ ആഗ്രഹം എന്ന് നടക്കുമോ ആവോ, പുതിയ കുഞ്ഞ് സൂപ്പർ
@jainpg6285
@jainpg6285 Жыл бұрын
പെറ്റ് സ്റ്റേഷൻ എന്ന് തിരുത്തി വായിക്കുക
@shaheersha271
@shaheersha271 Жыл бұрын
വലത് സൈഡിൽ കാണുന്ന മുന്ന് കുത്തിൽ തൊട്ടൽ എഡിറ്റ് ചെയ്ത് തെറ്റ് തിരുത്താം ബ്രോ
@earth-sv5wd
@earth-sv5wd Жыл бұрын
​@@jainpg6285edit 😂
@hafsathpk1110
@hafsathpk1110 Жыл бұрын
Orudhivasam avidevaranam. Ningalude. Swargathil. Ellavarumsuper🐵🐕🐴🐈🐩
@SidhEeq-k9o
@SidhEeq-k9o Жыл бұрын
ടാർസൻ സൂപ്പർ
@jasminijad9946
@jasminijad9946 Жыл бұрын
Masha Allah 😊😊 Mowglide pair evde poyi
@sarithanp7211
@sarithanp7211 Жыл бұрын
അവനു ഒരു കൂട്ടുകാരിയെ കൂടി കൊണ്ട് വരണം.❤❤❤❤❤❤
@muhammedsaleelsaleel622
@muhammedsaleelsaleel622 11 ай бұрын
Moungly tarson name okke 🔥🔥😊❤
@sanha7161
@sanha7161 Жыл бұрын
Vet bae full tour ചെയ്യോ
@am_a_n4147
@am_a_n4147 Жыл бұрын
Next video mambo JR ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏❤️
@Petstationkannur
@Petstationkannur Жыл бұрын
@anitababuraj9427
@anitababuraj9427 Жыл бұрын
പുതിയ ആള് too cute
@adil2fhvlog
@adil2fhvlog Жыл бұрын
നിങ്ങളുടെ കയ്യിലുള്ള എല്ലാത്തിന്റെയും ഒരു വീഡിയോസ് എടുക്കാമോ കാണാനുള്ള പൂതി കൊണ്ടാ
@zorotdmgaming5591
@zorotdmgaming5591 Жыл бұрын
Pets സ്റ്റേഷൻ ഉള്ളിൽ കേറാൻ fee ഉണ്ടോ
@srgroup3137
@srgroup3137 11 ай бұрын
ലൊക്കേഷൻ എവിടെയാണ്
@vali7214
@vali7214 10 ай бұрын
I don't understand the language..but is the monkey for sale and for how much??
@shamet666
@shamet666 Жыл бұрын
Bro valiya type importated കരിങുരങ്ങിനെ കൊണ്ട് വന്ന പൊളിക്കും. പണ്ട് സൗദിയിൽ പോയപ്പോ വാലുകൊണ്ടും പിടിച്ചു നടക്കാൻ കഴിയുന്ന ഒരു ടൈപ്പ് ഇല്ലേ. അത്പോലെ size ഉള്ളത്
@RejinS-v9w
@RejinS-v9w Жыл бұрын
Chetta njan varatte …2 divasam avide nilkkan pattumo
@ashiftirur3666
@ashiftirur3666 Жыл бұрын
Tarzan full പവർ 😊😊
@rasheednpk6763
@rasheednpk6763 9 ай бұрын
Super bro
@NestinBirds
@NestinBirds Жыл бұрын
എത്ര നേരമായി നോക്കിയിരിക്കുന്നു
@hashimhashim6952
@hashimhashim6952 Жыл бұрын
Happy birthday bro. Sorry for light ഇൻസ്സോയിൽ വിഷ്ചൈതിട്ട് കാര്യം ഇല്ല കണ്ടില്ലകിലോ അത വീടിയോവരാൻവൈറ്റ്ചൈതത്❤❤
@Petstationkannur
@Petstationkannur Жыл бұрын
Thank you 😊 ❤
@muhtu6694
@muhtu6694 Жыл бұрын
എവിടെയാണ് ഈ സ്ഥലം
@kuttykutty7513
@kuttykutty7513 Жыл бұрын
Video super
@shanoobam2827
@shanoobam2827 Жыл бұрын
Nattil vannitu nerritu veranam .insha allah....
@dhyandevak6b572
@dhyandevak6b572 Жыл бұрын
ചേട്ടാ ഒരു ഒട്ടകത്തിനെ വാങ്ങും 😊😊❤❤❤Pls pls pls pls pls❤😢
@mubassiramurshid5449
@mubassiramurshid5449 Жыл бұрын
Bro oru monkey ne kude eduthall set petstation ❤from Karnataka
@sumeshkrishnan8088
@sumeshkrishnan8088 Жыл бұрын
ടാർസൺ 🥰
@rameesrami8275
@rameesrami8275 Жыл бұрын
Ella dog sine vech oru video edkk sabikka 😍
@SubaidaSafna
@SubaidaSafna 24 күн бұрын
So cute l love here
@മലപ്പുറംകാക്കു
@മലപ്പുറംകാക്കു Жыл бұрын
പുഷ്പ ചേച്ചി 😅😅ഫാൻസ് ഇവിടെയുണ്ട്
@alisaheer2673
@alisaheer2673 Жыл бұрын
ടാർസൻ സൂപ്പർ..🎉
@ramsiyaramsiyamuneer9287
@ramsiyaramsiyamuneer9287 Жыл бұрын
ഒരു ദിവസം ഞാനും എന്റെ ഫാമിലിയുമായി എത്തും insha allah
@blackout688
@blackout688 Жыл бұрын
Alhamdulillah ushrrrr kuttyyy🥰😍😍😍
@rajanisuresh5037
@rajanisuresh5037 Жыл бұрын
ഇന്നത്തെ വീഡിയോ 👌👌👌👌
@ahmedhadi117
@ahmedhadi117 Жыл бұрын
14:25 പുതിയ മൗഗ്ലിയുടെ പേര് 🔥🔥
@culinaryartsknowledgebyros6313
@culinaryartsknowledgebyros6313 Жыл бұрын
How much is the entry fee
@saheershapa
@saheershapa Жыл бұрын
Tarzan kidu ❤
@nishibethur9503
@nishibethur9503 Жыл бұрын
Avide tarsan aitt janichal mathiyairunnu.😂.👍
@krishnamehar8084
@krishnamehar8084 Жыл бұрын
കുഞ്ഞൻ ടാർസെൻ സൂപ്പർ.
@nirmxlll
@nirmxlll Жыл бұрын
Oru 70 like kitto ee comntn🥲
@PonnusHappyWorld
@PonnusHappyWorld Жыл бұрын
കഴിഞ ദിവസം വിചാരിച്ചതാ കിവി നെ കണ്ടില്ലല്ലോ ന്ന്
@anitababuraj9427
@anitababuraj9427 Жыл бұрын
Tarson cute & super
@hafeezpm6775
@hafeezpm6775 Жыл бұрын
Super ❤❤❤🎉
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 10 МЛН
The police caught  and fined  | Kashmir Trip 03 | EP -  09 | Jelaja Ratheesh |
43:30
Incredible Moments Caught on Camera
30:40
UNSORTED
Рет қаралды 5 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН