പെറ്റ്സ്റ്റേഷന്റെ രാത്രിയിലെ അവസ്ഥ ഇതാണ്‌.. രാത്രിയാണോ പകൽ ആണോ കാണാൻ ഭംഗി??

  Рет қаралды 177,823

Petstationkannur

Petstationkannur

Күн бұрын

Пікірлер: 532
@mashhoodkp5467
@mashhoodkp5467 10 ай бұрын
🥰അങ്ങനെ കുറേ നാളത്തെ ആഗ്രഹമായിരുന്നു പെറ്റ്സ്റ്റേഷൻ ഒന്ന്‌ കാണണം എന്ന് അത് മിനിയാന്ന് സാധിച്ചു.. നമ്മൾ വീഡിയോയിൽ കാണുന്ന ഓരോരുത്തരെയും അടുത്ത് കണ്ടപ്പോ വല്ലാത്ത സന്തോഷം 😍ഞാൻ കേറുന്ന സമയത്ത് തിരക്ക് പിടിച്ചു എവിടെയോ പോവുകയാണ് ശാക്കിർക്ക..കാണുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല..ഞാൻ അടുത്ത് പോയി സംസാരിച്ചു വീഡിയോ കാണുന്ന ആളാണ്‌ എന്ന് പറഞ്ഞപ്പോ.. ഉടനെ തന്നെ സ്റ്റാഫിനോട് ഇവർക്ക് അരാപയ്മക്ക് ഫീഡ് ചെയ്യാൻ ഉള്ള അവസരം കൊടുക്കണേന്ന്.... അതും കൂടെ കേട്ടപ്പോ കിളി പോയി.. കിളി പ്പോകാതിരിക്കോ ഇതിന് വേണ്ടി മാത്രം കൊണ്ടോട്ടിയിൽ നിന്ന് പോയതല്ലേ.... 🥰🥰ഇനിയും ഇതിലും കൂടുതൽ ഉഷാറാവട്ടെ നമ്മുടെ പെറ്റ്സ്റ്റേഷൻ 💐💐
@Petstationkannur
@Petstationkannur 10 ай бұрын
❤️❤️❤️ thank you so much ☺️
@earth-sv5wd
@earth-sv5wd 10 ай бұрын
Shakirkka aara
@ahmedmubeenansari94
@ahmedmubeenansari94 10 ай бұрын
❤❤❤
@sulaimansulu9038
@sulaimansulu9038 10 ай бұрын
Ticket rate??
@ahmedmubeenansari94
@ahmedmubeenansari94 10 ай бұрын
@@Petstationkannur ticket rate
@petsvilla8181
@petsvilla8181 10 ай бұрын
കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ ഇക്കാൻറെ വാട്സാപ്പിലേക്ക് ഒരു മെസ്സേജ് അയച്ചിരുന്നു സ്വർഗ്ഗ കൂടാരത്തിലേക്ക് ഒരു മിനിയേച്ചർ പശുവിനെ വാങ്ങണം എന്ന് പറഞ്ഞിട്ട് ഇന്നത്തെ വീഡിയോയിൽ അത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി❤❤❤❤❤
@SafeenaCk-jr1gd
@SafeenaCk-jr1gd 10 ай бұрын
സത്യത്തിൽ ഇപ്പോഴാണ് pet station ന്റെ യഥാർത്ത മുഖം കണ്ടത് ഈ വീഡിയോ ഉഷാറായിട്ടുണ്ട്. ആദ്യം പാമ്പിനെ കണ്ടപ്പോൾ പ്രതിമയാണ് എന്നാണ് കരുതിയിരുന്നത് pet station ഒരു സമ്പവം തന്നെ🔥🔥❤️❤️
@BadBoy-wm6sp
@BadBoy-wm6sp 10 ай бұрын
സംഭവം എന്നാണ് വേണ്ടത്, സമ്പവം എന്നത് തെറ്റാണ്
@KRAFTENGINE
@KRAFTENGINE 10 ай бұрын
Yadhaartha mugam maarikonde iriykkum
@NestinBirds
@NestinBirds 10 ай бұрын
സ്വർഗ്ഗലോകം . ഞങ്ങളെ കാണിക്കാത്ത പുതിയ അതിഥികൾ അവിടെ ഉണ്ടല്ലേ... Waiting ❤
@SuperNiroop
@SuperNiroop 10 ай бұрын
ഇന്ന് പോയിരുന്നു. .ഇക്ക പൊളിയാണ്....good personality and humble
@rafeequekalledath4329
@rafeequekalledath4329 10 ай бұрын
Zabi ഒരു രക്ഷയും ഇല്ല മോനെ പെറ്റസ്‌റ്റേഷൻ ഇന്റർനാഷണൽ ലെവൽ 🥰
@adhilvallakkadavu7406
@adhilvallakkadavu7406 10 ай бұрын
വീഡിയോ കാണുമ്പോൾ മനസ്സിലുണ്ടാകുന്ന സന്തോഷം😊😊😊👌👌👌
@unnikrishnantp3156
@unnikrishnantp3156 10 ай бұрын
കണ്ണൂരിന്റെ അഭിമാനമായ പെറ്റ് സ്റ്റേഷന് എല്ലാവിധ ഭാവങ്ങളും . ഒരു നല്ല Restaurant കൂടി കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. വന്ന് എല്ലാം കണ്ടു നല്ല രുചികരമായ ഭക്ഷണം കഴിച്ച് മടങ്ങാം എന്ന് ആലോചിച്ചു പോയി. ഞാൻ Pet Station ന്റെ തുടക്കം മുതൽ അതായത് Garden grass വെച്ച് അന്നു കുതിര മാത്രമാണ് പ്രധാനമായും ഉണ്ടായതെന്ന് ഓർക്കുന്നു. ഇന്നത്തെ നിലയിൽ വളർത്തിയതിന്ന് താങ്കളുട കാഴ്ച പാടി ന്നും , കഠിന പ്രവർത്തനത്തിന്നും എത്ര വിശേഷിപ്പിച്ചാലും മതിയാവില്ല.
@sujithmp5865
@sujithmp5865 10 ай бұрын
Kurachu naalukalk shesha njan ipo video kaanunne...fully change aayalo petstation..adipoliii🤩🙌🤝
@najmudheen4290
@najmudheen4290 10 ай бұрын
സാബിക്കാ നിങ്ങളുടെ വീഡിയോയ്ക്ക് എന്ത് അഭിപ്രായം പറയാനാ , പൊളിയല്ലേ 👍
@subisvlog4441
@subisvlog4441 10 ай бұрын
മൃഗ സ്നേഹികൾക്ക് കാണാൻ ഇഷ്ടം പോലെ കണ്ടു ആസ്വദിക്കാൻ ഉണ്ട് ❤
@Petstationkannur
@Petstationkannur 10 ай бұрын
Thank you so much brother… പക്ഷിമൃഗാതികളോട്‌ താൽപര്യം ഉള്ളവർക്കേ അത്‌ മനസ്സിലാവൂ..
@sufiyansha518
@sufiyansha518 10 ай бұрын
Location???
@muhammedvasimuhammedvasi2753
@muhammedvasimuhammedvasi2753 10 ай бұрын
​@@sufiyansha518kannur mattul
@മൂകസാക്ഷി-ഫ4സ
@മൂകസാക്ഷി-ഫ4സ 10 ай бұрын
ക്ലാസ്സിൽ Pet അനിമൽസിന്റെ പേര് ചോദിക്കുമ്പോൾ... സാധാരണ Lkg സ്റ്റുഡന്റസ് ; പട്ടി, പൂച്ച, മുയൽ, തത്ത , പ്രാവ് ..... Petstation ൽ പോയി വന്ന Lkg സ്റ്റുഡന്റസ് ; പെരുമ്പാമ്പ് , പല്ലി , ഓന്ത് , തേൾ കീരി , എട്ടുകാലി .....
@nazarinak2195
@nazarinak2195 10 ай бұрын
രാത്രിയിൽ petstation super ❤️❤️❤️❤️നമ്മൾ കാണാത്ത ഒരു പാട് new commers ഉണ്ടല്ലേ avarude videosinu വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️എന്നും uppayum ഉമ്മയും തന്നെ celebrity athanu ningalude നിങ്ങളുട വിജയവും ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെആമീൻ 🤲🤲🤲🤲
@ashiknedumpura6213
@ashiknedumpura6213 10 ай бұрын
അല്ലെങ്കിലും ഇങ്ങളും നിങ്ങടെ pet stationum പൊളിയല്ലേ...❤ നാട്ടിൽ വന്നിട്ടു കാണാൻ വരണം ഇൻഷാ അല്ലാഹ. അങ്ങനെ കുറെ സ്വപ്നം കാണുന്ന ഞാൻ😇😇
@remyaprasad
@remyaprasad 10 ай бұрын
ഉദ്ഘാടനം ചെയ്ത ഏറിയ അടിപൊളി പിന്നെ പുതിയ pet's ❤❤
@shabil9052
@shabil9052 10 ай бұрын
ഒട്ടകത്തെ കണ്ടവർ ആരൊക്കെ 😁❤
@muhammadameen1841
@muhammadameen1841 10 ай бұрын
എവിടെ എത്രമത്തെ മിനിറ്റ്
@rifuh33
@rifuh33 10 ай бұрын
​@@muhammadameen18416:51
@jithinemanuvel6475
@jithinemanuvel6475 10 ай бұрын
Njn kandu njneee kandullu... 😂😂
@Jasmine-qw5dp
@Jasmine-qw5dp 10 ай бұрын
ഞാൻ ❤
@myself18.
@myself18. 10 ай бұрын
😂😂😂👍🏻
@sominibabu4269
@sominibabu4269 10 ай бұрын
ഒത്തിരി ഇഷ്ട്ടം ആയി petstation സൂപ്പർ ആണ് 🙏🙏🙏🙏🙏
@ramshidaramshi1351
@ramshidaramshi1351 10 ай бұрын
സാബിക ഞങൾ ഒട്ടകത്തെ കണ്ടു 😜.masha allah pet station is so cute .ഞങൾ 2year മുൻപ് വന്നപ്പോൾ rest ചെയ്യാനോ pic എടുക്കാനോ place ഇല്ലായിരുന്നു ഇപ്പോൾ കണ്ടപ്പോൾ സന്തോഷം ആയി 👌👌area .ഓരോ petsineyum ഓരോ place തുറന്ന് വിടുന്നത് okke 👌👌👌🥰🥰
@Malayali074
@Malayali074 10 ай бұрын
Nigalude channel nala ishtaman ennum laptop wakkumbol nigalude video ann kanarulath...❤❤
@Jasir12345
@Jasir12345 10 ай бұрын
Insha Allah നാട്ടിൽ വന്നിട്ട് Family യെ കൂട്ടി പുതിയ ഹോണ്ട സിറ്റിയിൽ അങ്ങോട്ട് വരണം Insha Allah
@jamaludheenjamal9625
@jamaludheenjamal9625 10 ай бұрын
കാണിക്കാത്ത ഒട്ടകത്തിനെ കണ്ടവർ....❤
@sadeeptheertha7512
@sadeeptheertha7512 10 ай бұрын
😅😅
@akhilkannan3810
@akhilkannan3810 10 ай бұрын
😂😂😂😂
@prashobunniunni4130
@prashobunniunni4130 10 ай бұрын
നിങ്ങളുടെ dedication ആണ് നിങ്ങളുടെ വിജയം 100%im like your actvities
@mujeebmullath1017
@mujeebmullath1017 10 ай бұрын
ഉൽഘടത്തിന് ഉപ്പയും ഉമ്മയും മുത്തേ നിങ്ങൾ പൊളിയാണ് 🥰🥰🥰🥰വളരെ വളെരെ സന്തോഷം 🎉🎉🎉🎉🎉🎉🎉
@ENTERTAINMENTCOACH999
@ENTERTAINMENTCOACH999 10 ай бұрын
ഹെയര്‍ ഓയില്‍ വാപ്പക്ക് കൊടുത്തൂടേ... മുത്തേ മൂപ്പര്‍ക്ക് മുടി വരട്ടെ
@firu21
@firu21 10 ай бұрын
Masha Allah ❤️ Ningale Video Oke Njan Samayam Kittumpol Kaanarund Nalla Nilayil Uyarangalil Eniyum Ethittkatt Padacha Rabb Anugrahikkatt.Aameen
@sparktyre8181
@sparktyre8181 10 ай бұрын
Mashaa allaah അടിപൊളി ആയിട്ടുണ്ട്.. ഉമ്മാന്റെ എണ്ണ തേച്ച്ട്ടാ തോന്നുന്നു നിങ്ങളെ മുഖത്ത് നല്ല എണ്ണമയം 😌😁.. Last ending നടന്നു poyi koode ലൈറ്റും കുറഞ്ഞു വരുന്ന seen അടിപൊളി ആയിട്ടുണ്ട് saabikaa ♥️♥️♥️..
@jijianamika8518
@jijianamika8518 10 ай бұрын
ഇന്നത്തെ വീഡിയോ സൂപ്പർ അഴിട്ടിട്ട് സാബിർ ഈ പ്രാവശ്യം നാട്ടിൽ വരുപോൾ വരുന്നുട്ട് കാണാൻ
@laicknadukkandy5483
@laicknadukkandy5483 10 ай бұрын
ഒരു രക്ഷയും ഇല്ല ❤പൊളി ലുക്ക്‌ ❤ഈ തവണ നാട്ടിൽ വന്നാൽ ഈ കോഴിക്കോട് ക്കാരൻ കുടുംബ സഹിതം വരും ഇന്ഷാ അള്ളാഹ്
@rishadpalazhi8862
@rishadpalazhi8862 10 ай бұрын
ഈ വിഡിയോയിൽ ഏറ്റവും തിളങ്ങി നിന്നത്. ആ ഗോൾഡൻ ഹെയർ കൊച്ചാണ് 🌹🌹. മാഷാഅഹ് അല്ലാഹ് ഒരുപാട് കാലത്തെ ആഗ്രഹമാണ് petstation ഒന്ന് വന്നു കാണണമെന്ന് ഓരോ പ്രാവശ്യം നാട്ടിൽ വരുമ്പോളും ഓരോ തിരക്കിൽ പെട്ടു അവിടെത്തിപ്പെടാൻ സാധിച്ചില്ല 😔😔. ഹാപ്പി to സീ 😘🌹❤❤
@nasreenanajeeb2939
@nasreenanajeeb2939 10 ай бұрын
Adipoli set up....❤️ Already 2 times petstationil vannittund.... Ithokke kaanumbo iniyum varathirikkan pattuo...🤩
@f.cmedia5893
@f.cmedia5893 10 ай бұрын
Ma sha allah kaanan nalla rasund😍enikum petsinod nalla ishtaman...njangale naatil idh polothe pets statn undakanam in sha allah🎉❤
@abduljaleel3287
@abduljaleel3287 10 ай бұрын
സബീക്കാ അടിപൊളിമാഷാഅല്ലാഹ് അള്ളാഹു ബർകത് നൽകട്ടെ
@miltonpeter8885
@miltonpeter8885 10 ай бұрын
ഞാൻ ഇപ്പോൾ ഇറ്റലിയിലാണ് നാട്ടിൽ വരുമ്പോൾ തീർച്ചയായും പെറ്റ്സ്റ്റേഷൻ കാണാൻ വരും 👍🏻
@sajijoseph2545
@sajijoseph2545 10 ай бұрын
Hi Zabir, excellent....great to see your Father and Mother. Best wishes and will visit one day.❤👍
@bluepetsworldthepetscenter
@bluepetsworldthepetscenter 10 ай бұрын
നേരിൽ കാണാൻ ഇതുവരെ പെറ്റിട്ടില്ല ഇപ്പൊ videos ഇലോടെ കാണുന്നു ഒരിക്കൽ ഞൻ എത്തും
@pets_park_nilambur
@pets_park_nilambur 10 ай бұрын
Terrarium, vivarium പിന്നെ ഒരു paludarium ഇതും കൂടെ set ആക്കണം.... നമ്മുടെ geco, beard dragon,, terentula പോലെ ഉള്ളവരെ അവരുടേതായ ഒരു ecosystem ചെയ്തു കൊടുക്കണം... ഞാൻ instayil കുറച്ചു reels suggest ചെയ്തിട്ടുണ്ട് free ആവുമ്പോ നോക്കിയാൽ മതി
@saheershapa
@saheershapa 10 ай бұрын
വീഡിയോ കിടു,പുതിയ സെക്ഷൻ അതിലും കിടു.❤
@Salmarafeeq-p7v
@Salmarafeeq-p7v 10 ай бұрын
Super..marine worldil vech ninghale kandirunnu pett station kananagrahamund.insha allah
@shots8242
@shots8242 10 ай бұрын
എല്ലാ വീഡിയോയും സ്ഥിരമായി കാണാറുണ്ട് എല്ലാവീഡിയോനല്ലത് ആണ്ഇന്നത്തെരാത്രി ആയതു കൊണ്ട് ആണോ എന്തോഇന്നത്തെvideo special ആണ്
@dhilshaishu3701
@dhilshaishu3701 25 күн бұрын
അടിപൊളി ആയിട്ടുണ്ട് ഇക്ക ❤️❤️❤️❤️
@prasadzlaton7541
@prasadzlaton7541 10 ай бұрын
ഒരു ആന കൂടെ വാങ്ങു ഇക്കാ... എല്ലാം പൂർത്തിയാകും ❤❤
@safak9692
@safak9692 10 ай бұрын
അടിപൊളി കുറെ മുന്നേ 2തവണ വന്നിട്ടുണ്ട് അവിടെ ഇനിയും വരും 😘😘😘
@shihabsm786
@shihabsm786 10 ай бұрын
ഇൻ ഷാ അല്ലാഹ നമ്മളും വരുന്നുണ്ട് nighade pet station കാണാൻ. From lakshadweep
@RiyusVlogsRFR
@RiyusVlogsRFR 10 ай бұрын
6.49ഒട്ടകപക്ഷിയുടെ തൂവൽ പോലെ ഒരു ചെക്കന്റെമുടി
@juligeorge8953
@juligeorge8953 10 ай бұрын
അടിപൊളി ആയിട്ടുണ്ട് 💥
@muhammedshaheer9827
@muhammedshaheer9827 10 ай бұрын
ലെ ഒട്ടകം :അതെന്താടാ എന്നെ കാണിക്കാഞ്ഞത് 😄😄
@lejusenkoickal9986
@lejusenkoickal9986 10 ай бұрын
😂
@Kallivalli999
@Kallivalli999 10 ай бұрын
അടിപൊളി ആയിട്ടുണ്ട് ❤❤❤ ഒന്നും പറയാനില്ല 😅❤ proud 💕
@jaseerahakeem5401
@jaseerahakeem5401 10 ай бұрын
Innathe vedio sooperayirunnu. Onn vann kaanaan orupad agrahamund.
@jaseerahakeem5401
@jaseerahakeem5401 10 ай бұрын
Insha allah njangal varum
@gopansvlogs8841
@gopansvlogs8841 10 ай бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട് 👍 ആദി ഒരു സിനിമ നടന്‍ ആകും ❤️
@krishnamehar8084
@krishnamehar8084 10 ай бұрын
പെറ്റ് സ്റ്റേഷൻ നൈറ്റ്‌ വ്യൂ സൂപ്പർ അടിപൊളി👍👍👍👌👌👌. കുറുപ്പിന് അത്രയും സ്ഥലം മതിയോ. 💕💕💕💕
@vishalsubash517
@vishalsubash517 10 ай бұрын
ഇക്ക ഒരു കടുവേയും സിംഹവും കൂടെ ആയ പൊളിച് ❤️
@SatheeshNp-h6f
@SatheeshNp-h6f 10 ай бұрын
കിടിക്കാച്ചി വീഡിയോ. PET STATION ❤🧡💛💚💙💜🖤
@nijamsnaishuvlogs4115
@nijamsnaishuvlogs4115 10 ай бұрын
അൽഹംദുലില്ലാഹ് ഇന്നത്തെ വീഡിയോ സൂപ്പർ ഉമ്മയെയും ഉപ്പയെയും കണ്ടതിൽ വളരെ സന്തോഷം അള്ളാഹു ദീർഗായിസ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ 🤲🏼 പുതിയ ലുക്ക് അടിപൊളി നല്ല വിജയം നൽകട്ടെ ഉമ്മയെയും ഉപ്പയെയും തിരക്കിയതായി പറയുക..... സാബി സൂപ്പർ 🌹🌹🌹🌹🌹
@Petstationkannur
@Petstationkannur 10 ай бұрын
Thank you ☺️
@nijamsnaishuvlogs4115
@nijamsnaishuvlogs4115 10 ай бұрын
ഇന്ഷാള്ള നാട്ടിലെത്തിയാൽ കുടുംബസമേതം വരുന്നുണ്ട് 👌🏻
@Jack-bi3op
@Jack-bi3op 10 ай бұрын
Oru Dhivassm vannu kananam Aadhiye othiri eshtamai kunju vavaye eppol kanarillalo. Ummachi vappachiyum zaabiye pole simple personality❤
@sunileenus2496
@sunileenus2496 10 ай бұрын
Oro videos um adipoli anuu❤ love u dear🥰 n our pet station 🥰 God bless ❤️
@kuttykutty7513
@kuttykutty7513 10 ай бұрын
Masha Allah super Allahu anugrhikette
@akhildev-qm2cf
@akhildev-qm2cf 10 ай бұрын
ഒട്ടകം കൂടി വന്നല്ലോ 😊
@ayisha8318
@ayisha8318 10 ай бұрын
ഒട്ടകത്തിന്റെ വീഡിയോ പുതിയ മൃഗങ്ങളുടെ വീഡിയോ എന്നാണ് വരുക അതുവരെ ഞാൻ കാത്തിരിക്കും
@ganeshbalakrishnan2101
@ganeshbalakrishnan2101 10 ай бұрын
Great inauguration loved it hi (salaam) to umma and uppa and all family members ❤❤ Allah bless us and all our pet station members and (creaturs) means all pets ❤❤❤❤❤❤❤ great loved it
@ansarianu9586
@ansarianu9586 10 ай бұрын
അടിപൊളി...🎉🎉🎉
@dhsbajgjakslwn
@dhsbajgjakslwn 10 ай бұрын
വീഡിയോ നൈസ് ആണ് സാബിക്ക 😍😍 അൽ ഒട്ടഹ 😍
@PIVOT_147
@PIVOT_147 10 ай бұрын
15:02 ending masha Allah top 🥰
@abdulnasarppnsteelworks8542
@abdulnasarppnsteelworks8542 8 ай бұрын
അടിപൊളി
@abdulsalam.mcmannarkad3413
@abdulsalam.mcmannarkad3413 10 ай бұрын
അടിപൊളി ആയിട്ടുണ്ട്
@rahulkv6420
@rahulkv6420 10 ай бұрын
പുതിയ സെറ്റപ്പ് കൊള്ളാം 🧡🧡
@vimodmr9193
@vimodmr9193 10 ай бұрын
സൂപ്പർ 👌👌👌
@PaachuKAhukm
@PaachuKAhukm 10 ай бұрын
God bless you brother ❤️..simply beautiful
@SalmansaleemSalmansaleem-e6o
@SalmansaleemSalmansaleem-e6o 10 ай бұрын
ഞങ്ങൾ രാത്രിയിലാണ് വന്നത്. Super😊
@satheeshviswamusicdirector4027
@satheeshviswamusicdirector4027 3 ай бұрын
Vedio ellam kanum chettaelkam adipoli
@sreenaths1731
@sreenaths1731 10 ай бұрын
Polichu
@shajihamza6177
@shajihamza6177 10 ай бұрын
അടിപൊളി ആയി
@jopaul8234
@jopaul8234 10 ай бұрын
One of the best petstation One day I will come Lovefrom Ernakulam ❤ All the best keep going 🥰🥰
@ubaidansar1147
@ubaidansar1147 10 ай бұрын
Super wawoooo 👌👌👌👌❤❤❤
@squirrel.technology
@squirrel.technology 10 ай бұрын
I am from Mangaluru i don't even miss your single video love from Tulunadu ❤️🙏
@dynamogaming9540
@dynamogaming9540 10 ай бұрын
Umma super, ✊❤umma hair oil name kodukkk ❤💥
@ShafeekSaleem-g4m
@ShafeekSaleem-g4m 10 ай бұрын
Ikka ningel super aanu njn oru pravasi aanu Inshallha oru day family ayittu varaam
@Rabeehbellari
@Rabeehbellari 10 ай бұрын
ഒട്ടകം എത്തി 🥰🥰🥰
@SameerK-c5z
@SameerK-c5z 10 ай бұрын
Adipoli ❤❤❤❤ mashallla alhamdulilla
@rameezrahman5121
@rameezrahman5121 10 ай бұрын
Masha allah adipoli 👍🏽❤️
@Malayali074
@Malayali074 10 ай бұрын
I am your subscriber
@sirajtp6428
@sirajtp6428 10 ай бұрын
പുതിയ ഏരിയ അടിപൊളി 👀💥ഉമ്മാടെ Hair Oil ഡെലിവറി സൗകര്യം ഉണ്ടോ?? 😻
@sharaf4546
@sharaf4546 10 ай бұрын
Adhi❤❤
@Ajustalks
@Ajustalks 10 ай бұрын
Full work ippo aduthaattam kazhiyo? Oru pravishyam vannittund , work kayinnitt venam onnkoode varaan
@KSDkilladi
@KSDkilladi 10 ай бұрын
Masha allah❤
@mariyubava1624
@mariyubava1624 10 ай бұрын
അടിപൊളി 😊
@byjujacob2244
@byjujacob2244 10 ай бұрын
സൂപ്പറായിട്ടുണ്ട് ❤❤❤❤
@WatchAroundMedia
@WatchAroundMedia 10 ай бұрын
അടിപൊളി ❤
@nihal_efx
@nihal_efx 10 ай бұрын
Neat and clean🎉❤
@അനിയത്തിപ്രാവ്-ഢ5ഠ
@അനിയത്തിപ്രാവ്-ഢ5ഠ 10 ай бұрын
Masha allah nalla rasand 👍👍❤️❤️❤️ummanem uppanem eppolum cheruth pidichu munnott pokaam yellaa angaravum unddakum 🥰🥰🥰🥰
@Prakashkrishnannkp
@Prakashkrishnannkp 10 ай бұрын
pet station night view...super aanu..
@Jayan-dm2hq
@Jayan-dm2hq 10 ай бұрын
Sabikka ningal poliyanu God bless you bro
@prameshakkarammal2841
@prameshakkarammal2841 10 ай бұрын
അവരെ ഉറങ്ങാനും വിടുന്നില്ല എന്ന് പറയിപ്പിക്കല്ലേ 🥰🥰🥰🥰🥰🥰
@vrindasn6408
@vrindasn6408 8 ай бұрын
Superb
@soumyamelvin
@soumyamelvin 10 ай бұрын
Supper vedio 😍😍😍
@shanshan6517
@shanshan6517 10 ай бұрын
അടിപൊളി👍👍👍
@goldenbekary6991
@goldenbekary6991 10 ай бұрын
Oru paad thava comment ittirunnu inn happy aayi😊❤❤
@RiyusVlogsRFR
@RiyusVlogsRFR 10 ай бұрын
എന്റെ ഇക്ക നമ്മൾ കണ്ടിട്ട് ഒരുവർഷം ആയുള്ളൂ ഇത് മൊത്തം മാറിയല്ലോ എനി വീണ്ടും വരേണ്ടി വരും
@SalamKundullil
@SalamKundullil 10 ай бұрын
Nan adyame intayil kandirunnu
@sdvlogs2245
@sdvlogs2245 10 ай бұрын
പൊളിച്ചു 👍👍👍👍👍
@muhammedansari2703
@muhammedansari2703 10 ай бұрын
Mashaallah superb😍
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,5 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 36 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН