കരി പുരണ്ട ജീവിതം തീക്കട്ട പോലെ ജ്വലിക്കും..! ഈ ആരാധനയിലൂടെ..!/Kreupasanam mathavu/Jesus prayer/Yesu

  Рет қаралды 31,530

Mary Miracle Prayer

Mary Miracle Prayer

Күн бұрын

കരി പുരണ്ട ജീവിതം തീക്കട്ട പോലെ ജ്വലിക്കും..! ഈ ആരാധനയിലൂടെ..!/Kreupasanam mathavu/Jesus prayer/Yesu
jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 977
@monojmonojkm9516
@monojmonojkm9516 Ай бұрын
മാതാവേ എൻ്റെ രോഗങ്ങൾ പൂർണ്ണമായും മാറ്റിത്തരണമേ
@minivenu3738
@minivenu3738 Ай бұрын
അമ്മേ.... എൻ്റെ മകളും ഇതേ രോഗത്തിൽ കഷ്ടതയനുഭവിക്കുന്നു അമ്മേ.... അവിടുന്ന് തൊട്ടു സുഖപ്പെടുത്തേണമേ......
@thomasmarykutty547
@thomasmarykutty547 Ай бұрын
എന്റെമാതാവേ, എന്റെമോൾ ടിങ്കു മേരി തോമസിന് സന്താന ഭാഗ്യം നൽകണമേ...... 🙏🏼🙏🏼🙏🏼
@AnnieAntony-ho5vv
@AnnieAntony-ho5vv Ай бұрын
Ente Eessoye njanglude geevidathil ennevare nalkiya ella anugrangalkum kodanukody nannyum arpikunnu eessoye nanny Amma madave nanny nanny nanny.
@sandhyashibu9011
@sandhyashibu9011 Ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏
@sandhyashibu9011
@sandhyashibu9011 Ай бұрын
അമ്മേ മാതാവേ എന്റെ ഹസ്ബൻഡ് മദ്യപാനം മാറ്റിത്തരണേ 🙏🙏🙏
@Kavyavishak-li9zp
@Kavyavishak-li9zp Ай бұрын
അമ്മ മാതാവേ എന്റെ കട ബാധ്യത മാറ്റിതരണേ അമ്മേ
@valsamathew5188
@valsamathew5188 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കുട്ടികൾ ഇല്ലത്തമക്കളെയു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമീൻ ❤❤
@sherinpg7386
@sherinpg7386 Ай бұрын
എന്റെ അമ്മേ ഞാങ്ങളെ രക്ഷിക്കണമേ ഞാങ്ങളെ ജീവിതം കൃപകൾ കൊണ്ട് nirakeame🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹എന്റെ അമ്മേ
@leenasasi5044
@leenasasi5044 Ай бұрын
Ente mone anugrahikkaname mathave
@rajanir2502
@rajanir2502 Ай бұрын
അമ്മേപരിശുദ്ധ അമ്മേ കൃപാസനം മാതാവേ..അമ്മയുടെ ജപമാല മാസം തീരുന്നതിനു മുൻപ്.. എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകേണമേ. എന്റെ മോളുടെ തൈറോയിഡിന്റെ അസുഖവും തലവേദയും പൂർണ്ണ സൗഖ്യം നൽകേണമേ.. ഉടുമ്പടിയിൽ വച്ചിട്ടില്ല എല്ലാ കാര്യങ്ങളും നടത്തി തരാൻ എന്റെ അമ്മേ അമ്മയുടെ തിരുകുമാരോനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ..🙏🙏🙏
@JosefiGulays
@JosefiGulays Ай бұрын
നല്ലൊരു പ്രൊപോസൽ വന്നു മാതാവേ വിവാഹം നടക്കണമേ മാതാവേ
@bindhumurali1443
@bindhumurali1443 Ай бұрын
അമ്മേ മാതാവേ എന്റെ നിയോഗം നടത്തി തരണേ മാതാവേ
@geethac7894
@geethac7894 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മ അമ്മയുടെ മകനോട് പറഞ്ഞ് എൻ്റെ മക്കളുടെ മദ്യപാന രോഗം എന്നന്നേക്കും മാറ്റി തരണമേ അമ്മ ഇതിൽ ഇടപെടണേ🙏🙏🙏🙏
@snehajb1004
@snehajb1004 Ай бұрын
മാനസികമായി എന്നെ വേദനപ്പെടുത്തുന്നു, ജോലി സ്ഥലത്തുണ്ട് പ്രശ്നങ്ങൾക്ക് ഒരു പരിഹാരം മാതാവ് ഈ മാസം ഏഴാം തീയതിക്ക് മുമ്പ് പരിഹരിച്ചു തരണേ 🙏🏻🙏🏻
@kunjomolthankachan6340
@kunjomolthankachan6340 Ай бұрын
Date 29/10/2024
@kunjomolthankachan6340
@kunjomolthankachan6340 Ай бұрын
Amma mathave date 29/10/2024
@sreelathak3712
@sreelathak3712 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤❤❤
@Tech-Tron
@Tech-Tron Ай бұрын
അമ്മ മാതാവേ എൻറെ മൂത്ത മോനേ ഇളയ മോനേ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു അവരിൽ നിന്നും എല്ലാ അശുദ്ധാത്മാവ് ബഹിഷ്കരിച്ച് പരിശുദ്ധാത്മാവിനാൽ വിശദീകരിക്കണമെന്ന് അപകട തെറ്റുകളും കുറ്റങ്ങളും സഹിതം പുറത്ത് അനുതാപം ഉള്ള ഒരു മനസ്സോടെ അമ്മയുടെ ദൃഷ്ടി അവരുടെ മേൽ പതിയണം ദൈവാനുഗ്രഹം ദൈവസ്നേഹത്തിലും ദൈവസ്നേഹം ദൈവ സന സഹനം ബൈബിൾ വചനത്തോട് അമൃത ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിക്കണം പാപികളെ രക്ഷിക്കാൻ വന്ന ഭാവന സ്ത്രീയുടെ പാപങ്ങൾ മോചിച്ചു ചെങ്കടലിനെ രണ്ടായി വിഭജിച്ച കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ അന്ധനു കാഴ്ച നൽകിയത് യേശുവേ 100 ആൻഡ് ആട്ടിൻകുട്ടികളെ ഒരെണ്ണത്തിനെ കാണാതെ ആയപ്പോൾ 99 നെയും വിട്ട് ഒരു ആടിനെ തേടി നടന്ന നല്ലവനായ യേശുവേ ഞാൻ എൻറെ മക്കളെ യേശു അപ്പച്ചൻ സമർപ്പിക്കുന്നു ദൈവഹിതം പോലെ എൻറെ മക്കൾ നന്മയിൽ ആയി നിവിൻ സഹായിക്കുന്ന മാതാവേ അവളുടെ ദുഃഖങ്ങളും പ്രതിസന്ധികളും പ്രയാസങ്ങളും യേശു അപ്പച്ചനോട് മാതാവിനോടും പറയാനുള്ള നല്ല മനസ്സ് അവർക്ക് കൊടുക്കണമെന്ന് അമ്മ മാതാവേ ഈശോയെ അവരുടെ സങ്കടങ്ങളും പ്രതിസന്ധികളും ദുരിതങ്ങളും കഷ്ടതകളും കണ്ട് അവരെ സഹായിക്കണേ മാതാവേ
@RossyKuriyakose
@RossyKuriyakose Ай бұрын
RC
@SandhyaSinil
@SandhyaSinil Ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനാൽ നിറച്ച് ഞങ്ങളെ വിശുദ്ധികരിക്കണമേ
@jayasreek8203
@jayasreek8203 Ай бұрын
Amen Daivame nanthi 🙏 sthuthi 🙏 aaraadhana 🌹❤
@VenuGopal-yc4uc
@VenuGopal-yc4uc Ай бұрын
Amen, haleluya, amme enneyum kudumbatheyum angayudeyum thiru kumaranteyum padhangalil arpikkunnu , amen, 🙏🙏🙏🕯🕯🕯🕯🌹🌹🌹❤💙💚😭😭😭😭😭😭😭😭😭😭😭✝️✝️✝️✝️🕯🕯🙏🙏🙏
@KumariSudheer
@KumariSudheer Ай бұрын
കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ.❤❤❤❤
@SophiJoseph-yj1pk
@SophiJoseph-yj1pk Ай бұрын
അമ്മേ എന്റെ മകന് മാനസാന്തരപ്പെടുത്തണമേ അമ്മ മാതാവേ ആരാധനയിലൂടെ അവനസാന്തരം ഒരുക്കി കൊടുക്കണം
@SophiJoseph-yj1pk
@SophiJoseph-yj1pk Ай бұрын
അമ്മേ മാതാവേ എന്റെ മകനും മാനസാന്തരം കൊടുക്കണം ഈ ആരാധനയിലൂടെ അമ്മുവിന് മന നിത്യതയുടെ സമാധാനം
@thomascd8955
@thomascd8955 Ай бұрын
മാതാവേ അനുഗ്രഹിക്കണമേ
@SajimolAppu
@SajimolAppu Ай бұрын
അമ്മേ...... എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക് നന്ദി🙏🏽🙏🏽🙏🏽🙏🏽 തിരുകുമാരനും നന്ദി🙏🏽🙏🏽🙏🏽🙏🏽🙏🏽
@ScholosticavictorScholo
@ScholosticavictorScholo Ай бұрын
🌹🙏🌹🙏🌹എന്റെ കർത്താവെ മരു ഭൂമിഅനുഭവത്തിൽ നിന് എന്നെയും കാത്തുകൊള്ളണമേ നിത്യ രക്ഷ നല്കണമേ ജീവിതത്തെ വിശുദ്ധj കരിക്കണമേ ആമ്മേൻ ഹല്ലേലുയ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി ആമ്മേൻ 🌹🙏🌹💞🌹
@lizyk6507
@lizyk6507 Ай бұрын
Amma mathav anugrahikenma
@BabyJose-y3o
@BabyJose-y3o Ай бұрын
Preizethe load amen 🙏 🙌 👏 ✨️ 😌 ❤️ 🙏
@AnijaAkumar-pr2qk
@AnijaAkumar-pr2qk Ай бұрын
Mathave ente makalkk nallathayi padikkuvanullla budhiyum aagrahavum nalkename 🙏❤️🙏
@AnnieAntony-ho5vv
@AnnieAntony-ho5vv Ай бұрын
Ente Eessoye njangluk vendy ennum Eessoyod prarthikunna B.Achaneyum teamineyum Daivam samruthamayi anugrahikane essoye nanny Amma madave nanny nanny nanny nanny nanny nanny.
@Mayadevi-x7m
@Mayadevi-x7m Ай бұрын
അമ്മേ പരിശുദ്ധ മാതാവെ എൻ്റെ ശാരീരിക ബുദ്ധിമുട്ടും, വെരിക്കോസ് വേദനയും മാറ്റി, എൻ്റെ മോൾക്ക് ഒരു കുഞ്ഞിനെയും നൽകി, എൻ്റെ വസ്തു കർത്താവ് തന്ന ആ സ്ഥലം നഷ്ടപ്പെടാതെ എനിക്ക് തന്ന് എൻ്റെ ഭാരങ്ങൾ മാറ്റി അമ്മയുടെ മുന്നിൽ വരാനും ഉടമ്പടി എടുത്ത് ഒരു നല്ല വ്യക്തിയായി ജീവിക്കാൻ എനിക്ക് ക്യപ തരണെ, ആമേൻ
@rejimo3511
@rejimo3511 Ай бұрын
മാതാവേ എന്റെ സർവ്വ ആവശ്യങ്ങളും സങ്കടങ്ങളും അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. എന്നിൽ kanivundakaname🙏🌹
@jigithomas8980
@jigithomas8980 Ай бұрын
Amme mathave Krupa undakaname
@KathhuKingini
@KathhuKingini Ай бұрын
അമ്മേ എന്റെ കൃപാസനം മാതാവേ സ്കൂളിൽ പഠിക്കാൻ ഇറങ്ങുന്ന സമയത്ത് തലയ്ക്ക് പെരുപ്പും വേദനയും വന്ന് തളർത്തുന്നു കൃപാസനം മാതാവേ അപേക്ഷിച്ചു മാറ്റിത്തരേണമേ
@geethac7894
@geethac7894 Ай бұрын
🙏 അമ്മേ എൻ്റെ മകൻ ശ്രീജിൻ്റെ അപസ്മാര രോഗം മാറ്റി തരണമേ🙏🙏
@AnnieAntony-ho5vv
@AnnieAntony-ho5vv Ай бұрын
Ente Eessoye njanglude geevidathil ennevare arijum ariyadeyum chaithupoya ella papangalkum kodanukody mapum yajikunnu eessoye nanny Amma madave njangalk vendy Eessoyod prarthikane Amme nanny nanny nanny.
@SumiShyjusree
@SumiShyjusree Ай бұрын
Papiyaya. Enneyum. Papiyaya ente. Kudumbhathineyum. Rakshikane. Samrashikane. Amen.. Jesus ❤❤❤❤❤❤❤ITrust. You..
@AnaghaAR-f3o
@AnaghaAR-f3o Ай бұрын
അമ്മേ ente അനഘമോളുടെ തലവേദന, കണ്ണുവേദന marane
@NotBxbblesroblox
@NotBxbblesroblox Ай бұрын
Amme mathave ammayude adutha vannu sakshyam paranjolam joli nalki anugrahikaname
@philsyvarghese7469
@philsyvarghese7469 Ай бұрын
Entematha e Joseph achaneyum Ella makaleyum anugrahikyaname
@elizabethvarghese4808
@elizabethvarghese4808 Ай бұрын
മാതാവേ എന്റെ ശരീരത്തെ ബലപ്പെടുത്തി തരണേ
@rokku7253
@rokku7253 Ай бұрын
🙏അമ്മേ കൃപാസന മാതാവേ.... 🙏എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു 🌹🙏🌹 അമ്മേ എന്റെ ഭർത്താവിന്റെ അസുഖം.. കാലിന്റെ മരവിപ്പ് സൗഖ്യമാക്കി അനുഗ്രഹിക്കേണമേ
@ridolfp412
@ridolfp412 Ай бұрын
Amme mathave udambadiyil vachirickunna Ella prarthanaum niyogangalum sadhichu tharane
@anujith9326
@anujith9326 Ай бұрын
എന്റെ കുടുംബത്തെയും എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കേണമേ മാതാവേ എന്റെ മൂത്ത മകൻ പ്ലസ് വണ്ണിന് പഠിക്കുന്നു സ്കൂളിൽ പോയി പഠിക്കാനുള്ള മനസ്സ് കൊടുക്കണം നേർവഴിയിൽ നയിക്കേണമേ
@sarathkumar2000
@sarathkumar2000 Ай бұрын
Ammemathave ente Ella sareerika asukhangalum mattitharaname, കാലങ്ങളായി nashttapetta ente urakkam thirichu tharaname, urakkamillatha njan ഒരുപാട് ബുദ്ധിമുട്ടുന്ന, enne സഹായിക്കണമെ, makkale kurichulla sankadangalum mattitharaname, അവര്‍ക്കു Ella നന്മകളും undakaname
@madhukumari.b474
@madhukumari.b474 Ай бұрын
മാതാവേ, എന്നേയും എന്റെ കുടുംബത്തേയും അമ്മയേ ഏല്പിക്കുന്നു. എന്റെ വീടും പുരയിടവും കർത്താവേ ഞാൻ രാജേഷിന് ഒപ്പിട്ട് കൊടുത്തു 😭എനിക്ക് എന്റെ അപ്പൻ എന്റെ വീടും പുരയിടവും രാജേഷിൽ നിന്നും തിരിച്ച് വേടിച്ച് തരണേ അപ്പാ. എന്റെ പ്രമാണം എനിക്ക് തന്നെ കിട്ടണേ. എന്റെ ഈ നെഞ്ച് പൊട്ടുന്ന പ്രാർത്ഥന അപ്പൻ നടത്തി തരണേ... ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏❤❤❤❤❤❤➕
@minshamol6973
@minshamol6973 Ай бұрын
Anta makaluday vivaham mathavil samarpikunnu anugrahikana mathavinta kripayal anugrahikana
@nidhyasiju3013
@nidhyasiju3013 Ай бұрын
എന്റെ മാതാവേ എന്റെ ഭാരതാവിനെ കാത്തുകൊള്ളണമേ,,, ആയസും ആരോഗ്യവു നൽകാണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽❤
@athikvt3299
@athikvt3299 Ай бұрын
എല്ലാവരെയും കാത്തു കൊളളണമേ എൻ്റെ മാതാവെ🙏🙏🙏🙏🙏 എൻ്റെ മേൾ ജോലി ചെയ്യുന്ന കമ്പനിയിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകത കാത്തു കൊള്ളെണമേ മേൾക്ക് യാതെരു വിധ ബുധിമുട്ടം ഉണ്ടകത കാത്തു കൊള്ളണമേ
@thresiakm7491
@thresiakm7491 Ай бұрын
Amme mathave ente makane nalla kutty akki mattename. Avane viswasathilum vishudhiyilum valarthaname amme.
@sherlykuruvila1909
@sherlykuruvila1909 Ай бұрын
അമ്മേ എന്റെ കുഞ്ഞുനെ അമ്മയ്ക്കു സമർപ്പിക്കുന്നു അമ്മേ കാത്തുകൊള്ളണമേ
@magijames9727
@magijames9727 Ай бұрын
Amme Esoye Makkale Katthurekshikkanam Manaseekabhudhimutt Deshyam Duseeam Alla Rogham Sughappeduttanam Alla Thadassam Neekkanam Dushttasatthrukkalilninnum Dreshttidhosham Sapadhosham Neekkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria
@vishnudathan-nd1tn
@vishnudathan-nd1tn Ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മകന്റെ ജോലി എത്രയും വേഗം ശരിയാക്കിത്തരണമേ അമ്മേ.അനുഗ്രഹിക്കണമേ ഈശോയേ. ആമേൻ❤🙏🙏🙏
@rejaniajith5975
@rejaniajith5975 Ай бұрын
അമ്മേ മാതാവേ കൃപാസനം അമ്മേ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി തരണേ അമ്മേ, മദ്യപാനവും പുകവലിയും പൂർണമായും ഉപേക്ഷിക്കാനുള്ള മനസ്സും ഭർത്താവിന് നൽകേണമേ അമ്മേ മാതാവേ എൻ്റെ കണ്ണീര് കാണണ്ടേ അമ്മേ മാതാവേ
@supriyathankappen5160
@supriyathankappen5160 Ай бұрын
Mathave nandi , mathave nandi mathave ❤
@susyjacob3665
@susyjacob3665 Ай бұрын
Amen Amen Amen 🙏🙏🙏
@_rich_lei4500
@_rich_lei4500 Ай бұрын
അമ്മേ കൃപയുടെ മാതാവേ എൻ്റെ നിയോഗങ്ങൾ അമ്മ ഏറ്റെടുക്കേ ഞ മേ അമ്മേ30 എൻ്റെ എളിയ ഡേറ്റ്കൾ അമ്മ ഏറ്റെടുക്കേണമേ
@അമ്പിളി-ഠ3യ
@അമ്പിളി-ഠ3യ Ай бұрын
അമ്മ മാതാവ് എന്റെ മകനെ ഒരു ധോഷവും കൂടാതെ കാത്തുകൊള്ളണമേ അവന്റ കുടുംബം അനുഗ്രഹിക്കണ o മകൾക്ക് നല്ല ഒരു വിവാഹ ജീവിതം നൽകണം ഭർ താ വിന്റെ അസുഖം മാറ്റിതരണം 🙏🏻🙏🏻🙏🏻🙏🏻ആമേൻ
@mariammavarghese4474
@mariammavarghese4474 Ай бұрын
Ente Amme Ammude kochi makalu ellavreyu kakanme Amme
@chandralekhapn9686
@chandralekhapn9686 Ай бұрын
Amme,e Masami,enneyum,makkal,kunhumakkaleyum,katholane,kaividalle,amme veettil,manassamadanathe,tharename ente,mon,nattilulla,poyittundu,avante,sthalam,vittu,poruvan,sadikkate,epravasyam,katholane,stotram,nanni,aradhana,amme
@Sreeja-mw3db
@Sreeja-mw3db Ай бұрын
അമ്മേ മാതാവേ ഓക്ടോബർ 1 .9 എൻെറ ആഗ്രാഹംസാധിച്ച് തരേണമ്മേ .ആമേൻ
@minivenu3738
@minivenu3738 Ай бұрын
അമ്മേ....... മാതാവേ എൻ്റെ മകളുടെ രോഗം സമർപ്പിക്കുന്നു MRI എടുക്കുമ്പോൾ കുഴപ്പമൊന്നുമില്ലാതിരിക്കേണമേ. അവിടുന്ന് തിരുകുമാരനോട് അപേക്ഷിക്കേണമേ
@shainyratheesh8255
@shainyratheesh8255 Ай бұрын
അമ്മേ മാതാവേ ന്റെ മനസിന്റെ സങ്കടം മാറ്റി തരണം 🙏😔
@leenasasi5044
@leenasasi5044 Ай бұрын
Ente Mole anugrahikkaname
@mariammavarghese4474
@mariammavarghese4474 Ай бұрын
Miniyude familiyil God bles nirakanme Amme Arum elle avalku
@Kunjatta122
@Kunjatta122 Ай бұрын
അമ്മേ മാതാവേ വീട് പണി എടുക്കുന്ന എല്ലാ കുടുംബങ്ങളെയും, കടബാധ്യതയിൽ കഷ്ടപ്പെടുന്നവരെയും പരിശുദ്ധൽമാവിനാൽ നിറക്കണേ അമ്മേ.. ആമേൻ
@ridolfp412
@ridolfp412 Ай бұрын
Amme mathave ezham theyathi samarpickunu enta mone pass akane mathave examinu kude Avante kude pokane
@sunilshivaraman1702
@sunilshivaraman1702 Ай бұрын
Amme mathave 🙏🙏
@serliayar986
@serliayar986 Ай бұрын
Amma ammuda makalodu karuna thonnanama sahayikanama amma
@ShinyThomas-i3b
@ShinyThomas-i3b Ай бұрын
അമ്മേ മാതാവെ എന്റെ മകൾക്ക് കാനഡിയിൽ പോകുവാനുള്ള വിസ തന്ന് അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു
@shibum.m5264
@shibum.m5264 Ай бұрын
Amme kreupasanam mathave yente avashyingal nadathi tharename 🙏🙏 🙏
@binduthomas4482
@binduthomas4482 Ай бұрын
Amma mathave ദൈവശരണ മെന്ന പുണ്യം ഞങ്ങളിൽ നിലനിർത്തണം.
@jessytorane5091
@jessytorane5091 Ай бұрын
Amma ente amme ente eesoude amme
@geetham.c9792
@geetham.c9792 Ай бұрын
ആമേൻ 🙏🙏🙏
@rosypaul.c6429
@rosypaul.c6429 Ай бұрын
അമ്മേ മാതാവേ എല്ലാരോഗങ്ങളും സുഖപ്പെടുത്തേണമെ❤❤❤🙏🏻🙏🏻🙏🏻🙏🏻
@LillySebastian-e9u
@LillySebastian-e9u Ай бұрын
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങളെല്ലാം അമ്മേ ഇടപെട്ട് പരിഹരിക്കണം അമ്മ മാതാവേ എന്റെ രോഗാവസ്ഥകൾ എല്ലാം അമ്മയെ തുടച്ചു മാറ്റണമേ അമ്മേ എന്റെ ഭർത്താവിന്റെ ലോട്ടറി എടുക്കണമെന്ന് സംശയരോഗം മദ്യപാനവും അമ്മേ അവിടുന്ന് തൊട്ടു സുഖപ്പെടുത്തണമേ ആ മകനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ പരസ്പര സ്നേഹത്തിൽ ഐക്യത്തിലും ജീവിക്കാൻ ഞങ്ങളെ അമ്മയെ അനുവദിക്കണേ അനുഗ്രഹിക്കണേ ആമീൻ ആമീൻ ആമീൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤
@ScholosticavictorScholo
@ScholosticavictorScholo Ай бұрын
ആവേ മരിയ 🙏🙏ആവേ മരിയ 🙏🌹ആവേ മരിയ 💞🙏ആവേ മരിയ 💞🙏🌹ആവേ മരിയ 🌹🙏🌹
@DevaLekshmi-k7f
@DevaLekshmi-k7f Ай бұрын
October 28 ente molude ipoozhulla presanam molude motam ornaments molude pakkal vannu Cheran parisudhayammayude kreupayal sadhichu kittaname amen
@jomolgeorge662
@jomolgeorge662 Ай бұрын
അമ്മേ സഞ്ചരിണി മാതാവേ കൈ വെടിയല്ലേ.. നിന്റെ കരങ്ങളിൽ എല്ലാം സമർപ്പിക്കുന്നു
@ajithasree6337
@ajithasree6337 Ай бұрын
അമ്മേ എൻ്റെ കുടുംബത്തിൽ സമാധാനവും ഐക്ക്യവും ആരോഗ്യവും തരുവാൻ കർത്താവിനോട് അപേഷികേണമേ 🙏🙏🙏
@VasanthaNair-me2eu
@VasanthaNair-me2eu Ай бұрын
മാതാവേ ഞാൻ Oct .5 വരെയാണ് ഞാൻ മാതാവിന് കൊട്ടു ത്തത് അതിന് മുമ്പായി തന്നെ എൻ്റെ നാവിലെയും ചുണ്ടിലെ രോഗം മാറ്റി തരേണം അമ്മേ ഞാൻ എൻ്റെ അവശ്യം അമ്മയോട് അവശ്യപ്പെടുകയാണ് അമ്മേ ഇന്ന് അമ്മ എൻ്റെ അടുത്ത് വരുമല്ലോ വരണം തീർച്ചയായും
@jayasreek8203
@jayasreek8203 Ай бұрын
Amma Mathavee nanthi 🙏 njangale soukyapeduthename makalude mudi വല്ലാതെ നരയ്ക്കുന്നുണ്ട് അമ്മ കാത്തു kollename ❤
@sheebaanilkumarsheeba3921
@sheebaanilkumarsheeba3921 Ай бұрын
എന്റെ വീട്ടിൽ താമസിക്കുന്ന വാടക കാർ പെട്ടന്ന് മാറി പോവാണേ മാതാവേ
@annemelawrence6381
@annemelawrence6381 Ай бұрын
Amen Mary miracle prayer Amma me son shaji Lawrence lever make good family vacation life Amma Jesus Christ amen 🙏 amen 🙏 amen 🙏 amen
@henochnoha720
@henochnoha720 Ай бұрын
Amme parishutha Daiva mathave kirpasana prasathavara mathave kaividalle amme ente manasinu balam nalkanne ente kadabarangal ellam theerukkuvannulla kaniv undakanneme njanum ente kudumbavum ammayude karasprshathal anughrahikkame amme parishutha Daiva mathave ente koode undakanneme 😢🙏😢🙏😢🙏😢🙏
@BindhuKumar-j4m
@BindhuKumar-j4m Ай бұрын
അമ്മേ മാതാവേ എൻ്റെ മകനെ എല്ലാ ആപത്തിൽ നിന്നും കാത്തോളണേ അമ്മേ
@vishnudathan-nd1tn
@vishnudathan-nd1tn Ай бұрын
ഈശോയേ എന്നെ ദൈവ സ്നേഹത്തിൽ നിറയ്ക്കണ്ട മേ❤️🙏🙏🙏🙏🙏🙏🙏
@handle-e6k
@handle-e6k Ай бұрын
കർത്താവെ സഞ്ചാരി മാതാവേ എന്നെ സഹായിക്കുവാൻ കർത്താവ് അമ്മയെ ഉള്ളു നഷ്ടപ്പെട്ട എന്റെ ആർ സി ബുക്ക് 30.12.2024 മുൻപ് എനിക്ക് കിട്ടാനുള്ള കൃപ ഉണ്ടാകണമേ എന്റെ മകന്റെ അഡ്മിഷൻ നല്ലതുപോലെ നടക്കണമേ കർത്താവെ എന്നു 55:05 നിത്യതയിൽ ജീവിക്കാനുള്ള കൃപ നൽകണമേ എന്റെ കുഞ്ഞുങ്ങളൊക്കെ കൂടെ ഉണ്ടാകണമേ അവരെ ഏൽപ്പിക്കാൻ എനിക്ക് കർത്താവും അമ്മ മാതാവും മാത്രമേ ഉള്ളൂ എന്നും അവർക്കൊപ്പം കാണണമെ മാതാവേ ആമേൻ 🙏🙏✝️✝️🙏🙏
@madhukumari.b474
@madhukumari.b474 Ай бұрын
മാതാവേ, എന്റെ അമ്മക്ക് നല്ലത് പോലെ പോയി ജോലി ചെയ്യാൻ ഉള്ള ആവതും ശക്തിയും കൊടുക്കണേ.... ആമേൻ 😢😢😢😢😢😢😢🙏🙏🙏🙏🙏❤❤❤❤❤➕
@Telma-fh7pc
@Telma-fh7pc Ай бұрын
Ammae mathave anugrahikkanamae.mathavinte kripa ente kudumbathinte meal undayirikkanamae .amma mathave ente husbendinte negative character Mari nallaoru family life undakuvan mathavinte idapedal undavanamae kripasanam mathave oru adayalam ente husbendinte meal undavanamae ❤❤❤❤❤
@tomcytkadavil7410
@tomcytkadavil7410 Ай бұрын
അമ്മേ മാതാവേ കുഞ്ഞിന്റെ അലർജി എല്ലാം മാറ്റിതരണേ
@studyworld6771
@studyworld6771 Ай бұрын
Amme sundhareee have mercy on my kids and me Amme
@ridolfp412
@ridolfp412 Ай бұрын
Amme mathave kudumbathile ellavarum holispirit kondu nirackane
@MiniJoseph-r1x
@MiniJoseph-r1x Ай бұрын
Amme ente makalkke oru kunjine nalki anugrakikkane 🙏
@selinchamakkalayil4370
@selinchamakkalayil4370 Ай бұрын
Amme mathave ange priyaputhranodu ente kunjavaykku avante koottukarkkum jermman എവൺ pareeksha passakuvanulla sahayam nalkename amme ente kunjavaykku jermman bhasha manasilakki kkodukkename amme pareeshahalil amma avarodoppam undayirikkename ammen
@shynisaji3473
@shynisaji3473 Ай бұрын
മോളുടെ PCOD THYROID എല്ലാം അമ്മ മാതാവ് മാറ്റി ഉദരഫലത്തെ കോടുക്കണമേ അമ്മേ മാതാവേ❤
@jessyraphael1699
@jessyraphael1699 Ай бұрын
Amme please Bless our family be with Your Son and You, Amen 🙏🙏🙏🌹🌹🌹❤️
@mjames9044
@mjames9044 Ай бұрын
Amen.🙏🙏🙏
@lizyk6507
@lizyk6507 Ай бұрын
Amma mathav my brother briting problem hospital admit immediately sugam kodakaname
@user-bj5yb3tj6l
@user-bj5yb3tj6l Ай бұрын
അമ്മേ,എൻ്റെ് മകനെ ദൈവം പൈതലയി എനിക്ക് തിരികെ തരേണമേ.
@KunjiKunju-pp9nz
@KunjiKunju-pp9nz Ай бұрын
Ante kripasanam mathave anikk bauticion joli kittanum sambathika kadangal veedanum daivasahayathal anuvadhich anugrahikkaname sahayikaname ammen ante makkale kathukollaname nalla vazhiknadathaname anugrahikkaname sahayikaname ammen 😭😭😭😭
@nessyshaji7993
@nessyshaji7993 Ай бұрын
എന്റെ ക്യ പാസനo മാതാവേ എന്റെ കൂഞ്ഞിന്റ എല്ലാ രോഗങ്ങളിൽ നിന്നു വിടുതൽ കൊടുക്കണേ
@SheebaR-r7f
@SheebaR-r7f Ай бұрын
അമ്മേ 🙏🙏🙏🙏🙏🙏
@JophinJacobOttalankal
@JophinJacobOttalankal Ай бұрын
അമ്മേ എന്റെ മകനു മാനസാന്തരം undakuvan ea sambhavam edavaruthannamme
@GeorgeMathai-xo4qj
@GeorgeMathai-xo4qj Ай бұрын
അമ്മേ പരിശുദ്ധ ജപമാല റാണി ,ഈ മാസത്തിൽ എന്നെ മാനസികമായ തകർച്ചയിൽ നിന്നും 'രക്ഷിക്കുവാൻ ഒന്നു .സഹായി ക്കു ജീവിതം മടുത്തു അമ്മേ
@SheejaSharafudeen-s3f
@SheejaSharafudeen-s3f Ай бұрын
അമ്മ മാതാവേ മനു പ്രമാണത്തിന് പൈസ അളവ് ചെയ്തു തരണേ സൊസൈറ്റി ഇരിക്കുന്ന പ്രമാണത്തിൽ
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 15 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
ഇത് തുറക്കാതെ പോകരുത് #kreupasanam
1:03:16