മീൻപിടുത്ത വിഡിയോയുടെ യഥാർത്ഥ ഫീലിംഗ് കിട്ടുന്ന കഴ്ചകളാണ് ചേട്ടന്റെ വിഡിയോയിൽ.❤👌അല്പം പ്രകൃതി ഭംഗി കൂടി ഒരു സിനിമാറ്റിക് ഷോട്ട് കൂടി ഉൾപെടുത്തണെ
@k4fishing137 Жыл бұрын
Sathiyam❤
@palakkadanchoondakalari Жыл бұрын
പൊളിച്ചല്ലോ അടിപൊളി ഇങ്ങനെ വ്യത്യസ്തമായ വീഡിയോസ് ഇനിയും വരട്ടെ
@bagyarajgopal18 Жыл бұрын
മാസ്റ്റർ ഒരു രക്ഷയും ഇല്ല കലക്കി 😜😜💕💕💕
@shanivlogs5420 Жыл бұрын
ഒരു അഹങ്കാരം ഇല്ലാത്ത angler🥰🥰🥰🥰
@shanivlogs5420 Жыл бұрын
ഇനിയും മീൻ പിടിക്കണം ഇതിൽ പൊളി സാനം 👍👍
@kadukvlogs8521 Жыл бұрын
ശെരിക്കും ഒരു ചൈനീസ് ഫിഷിങ് വീഡിയോ കണ്ട ഫീലിംഗ്സ്, ഒരു ഗോ പ്രോഅണ്ടർ വാട്ടർ കണക്റ്റ് ചെയിതാരുന്നെങ്കിൽ ഫിഷ് ട്രാപ് ആകുന്നെ കാണാമായിരുന്നു, പൊളിച്ചു ചേട്ടാ 💪👍🙏