എബിൻ ചേട്ടൻറെ വീഡിയോ കാണുമ്പോൾ സന്തോഷം❤❤❤❤❤ നാവിൽ കപ്പലോടുന്ന രുചിഭേദം വീഡിയോ ങ്ങളുമായി വരുന്നു❤❤❤
@josephgoebbels1123 ай бұрын
രുചി വേദം അല്ല രുചിഭേദം..
@FoodNTravel3 ай бұрын
താങ്ക്സ് ബ്രോ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🤗🤗
@rajalakshmitotathil72763 ай бұрын
Hello Ebbin , I am from kottayam and now staying in US. I like your Videos.We go to Karimpumkala Restaurant whenever we visit Kottayam. There karimeen pollichathu is super. Happy to see that you enjoy food and eat. Some days i don't like some curries and i have to eat food what i will do is i watch your videos and eat food. Your videos are superb.
@FoodNTravel2 ай бұрын
Thank you Rajalekshmi.. So glad to hear that.. Thank you so much 😍😍
@nikhilaravind88713 ай бұрын
Ebbin chettayi kidukki super presentation Super video All the best ebbin chettayi
@FoodNTravel2 ай бұрын
Thank you Nikhil ❤️
@amruthoo3 ай бұрын
Probably the tastiest Kareemen polichadu I ve had in Kerala .. After seeing this video I want to go there again ..
@FoodNTravel2 ай бұрын
😍😍👍
@eswarynair27363 ай бұрын
ഇന്നത്തെ കറി ഐറ്റെംസ് എല്ലാം സൂപ്പർ 😋
@FoodNTravel3 ай бұрын
👍👍
@siniseelas90562 ай бұрын
എബിൻ ചേട്ടാ കപ്പയും മീൻകറി യും കൊതിപ്പിച്ചു 😋😋😋😋
@FoodNTravel2 ай бұрын
🙂🙂
@unnikottayam49733 ай бұрын
വിഡിയോയിൽ രുചി കണ്ടു മടുത്തു കുറച്ച് ആൾക്കാരെ വിളിച്ചു ഭക്ഷണം കൊടുക്ക്. വിഡിയോ എല്ലാം നല്ലത്. കൊതി കിട്ടാതെ നോക്കണം.... 💕
@FoodNTravel2 ай бұрын
😄😄
@jcubeentertainers2 ай бұрын
Hyped shop .nearby plenty of good places
@FoodNTravel2 ай бұрын
Suggest a few please🙏🏼🙏🏼
@jcubeentertainers2 ай бұрын
@@FoodNTravel Dear Ebin It’s a big responsibility if I recommend & the shop don’t hold the same quality .I will be in trouble. Good restaurant food depends on multiple factors : quality of the produce & ingredients they buy . The cook or chef & passion to serve good quality food. Many small shops survive for generations because of above reasons with very small menu
@suhailvlog12333 ай бұрын
വീഡിയോ പൊളിച്ചു കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞിട്ട് പറയാൻ തന്നെ പറ്റുന്നില്ല 👌🏻👍🏻😋😋
@FoodNTravel2 ай бұрын
വളരെ സന്തോഷം 😄😄
@nijokongapally47913 ай бұрын
ഒരുപാട് തവണ ടേസ്റ്റ് ചെയ്യാൻപറ്റി അവിടെ 👍❤️സൂപ്പർ വീഡിയോ 🥰❤️
@FoodNTravel3 ай бұрын
താങ്ക്സ് ബ്രോ 🥰
@johnraju34342 ай бұрын
♥️♥️♥️♥️♥️♥️ സൂപ്പർ വീഡിയോ എബിൻ ചേട്ടാ 👌
@FoodNTravel2 ай бұрын
താങ്ക്സ് ഉണ്ട് ജോൺ 🥰🥰
@SanathBabu-vm1em2 ай бұрын
❤❤❤❤❤❤❤ Ebi chetta oru valiyaa fan ane
@FoodNTravel2 ай бұрын
😍❤️
@gazzadazza83413 ай бұрын
Hi Ebbin, I want to thank you for all your fantastic videos, keep up the great work. Regards from Australia. Gary.
@FoodNTravel2 ай бұрын
Thank you so much 😍🙏
@DileepKumar-m6c3 ай бұрын
Super video.. 👍 കരിമ്പുകാല പൊളിയാ.... Enjoy...
@FoodNTravel2 ай бұрын
👍👍
@SindhuJayakumar-b1p3 ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 കരിമ്പുംകാല ഫുഡ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് .. അമ്മേ ഹോസ്പിറ്റലിൽ ചെക്കപ്പിന് കൊണ്ടുപോകുമ്പോൾ ഓരോ മാസവും തിരിച്ചുവരുമ്പോൾ ഞങ്ങൾ കയറും 👍👍 . എന്താ രുചി 🥰🥰 . ഇന്ന് അമ്മയില്ല ഒപ്പം ... എന്നാലും ആ ഓർമ്മകൾ മനസ്സിൽ , മായാതെ തങ്ങിനിൽക്കുന്നു . അമ്മ കഴിക്കില്ല .. ക്ഷീണം ആരിക്കും . അപ്പം കഴിക്കും .. ഞാൻ ചോറ് .. കൊഞ്ചു 👌👌 ഒത്തിരി സന്തോഷം ... ഒരുപാട് ഇഷ്ട്ടം ... ഒരുപാട് സംശയവും ഇല്ലാതെ പറയാം കിടു ഊണ് 👍
@FoodNTravel3 ай бұрын
Thanks for sharing your experience.. ശരിയാണ്.. ഊണ് അടിപൊളി ആയിരുന്നു.. 👌👌
@johnraju34342 ай бұрын
എബിൻ ചേട്ടാ സൂപ്പർ സൂപ്പർ ♥️♥️♥️♥️♥️♥️♥️♥️♥️
@FoodNTravel2 ай бұрын
താങ്ക്സ് ഉണ്ട് ജോൺ 🥰🥰
@jayamenon12793 ай бұрын
PAZHAMAYUDE PERUMA 👌👌👌Nice Video 👌👌👌
@FoodNTravel2 ай бұрын
😍😍👍
@JessyMathew-q8i3 ай бұрын
എബിൻചേട്ടാ കരിമ്പുകാല പള്ളം എന്റെ നാട്. അവിടെയും വന്നുവല്ലേ കരിമീൻ പൊളിച്ചത് അവിടുത്തെ സൂപ്പർ.
@FoodNTravel3 ай бұрын
വന്നിരുന്നു.. കരിമീൻ അടിപൊളി ആയിരുന്നു 👌
@sanithajayan36172 ай бұрын
Video super aayittundu ebinchetta curry ellam nannayittundu
@FoodNTravel2 ай бұрын
Thanks und Sanitha 🥰🥰
@rafeequemohamed37283 ай бұрын
Amazing camera, loved the aerial view. keep going
@FoodNTravel2 ай бұрын
Thanks a lot!😍😍
@shafeekmr61483 ай бұрын
Hi ebin chetta... Sukhamalle
@FoodNTravel3 ай бұрын
Sukamayirikkunnu bro 😍
@Raveendran19623 ай бұрын
Background music അരോചകമായി തോന്നി. വേണ്ടായിരുന്നു.
Hi, ebbin chetta video kanuvan alppam late aayi anyways nice video aane kanumbozhea ariyam super tasty food aane enne price oru ithiri kooduthal anno ennu thonunnu
@FoodNTravel2 ай бұрын
Thank you.. Aviduthe ruchi kollam 👌
@alfredalfred53192 ай бұрын
Super 👍👍👍💯😁😄👏😊
@FoodNTravel2 ай бұрын
Thank you 😍
@jeffyfrancis18783 ай бұрын
Polichu. 🙌🙌😍😍
@FoodNTravel2 ай бұрын
Thanks und dear 🥰🥰
@rajuvallikunnamrajagopal72833 ай бұрын
എത്ര തവണ കണ്ടാലും മതിവരാത്ത "തൂവാനത്തുമ്പികൾ" പോലെ, വേണ്ടൂം പോകാൻ കൊതിക്കുന്ന *കരിമ്പിൻ കാല*....
Changanacherrykkaran aayittum Karumpumkala cover cheyyaan late aayello.. 😅
@FoodNTravel2 ай бұрын
Ellathinum athintethaya samayamille bro😂
@MillerXavier-j4s3 ай бұрын
Super pro 😊❤🎉🎉🎉
@FoodNTravel2 ай бұрын
Thank you
@AadilSathyajith2 ай бұрын
Super food❤️❤️👌👌👍👍
@FoodNTravel2 ай бұрын
Super 👌👌
@sandy____6973 ай бұрын
Super ❤❤
@FoodNTravel3 ай бұрын
Thank you ❤️❤️
@rehanavettamukkil72233 ай бұрын
Adipoli 👌👌
@FoodNTravel2 ай бұрын
😍😍👍
@lizziejohny87302 ай бұрын
Wow great 🎉🎉🎉 brother
@FoodNTravel2 ай бұрын
Thank you so much 🤗🤗
@mohammadfaizal84613 ай бұрын
Nice....
@FoodNTravel3 ай бұрын
Thanks bro 🥰🥰
@chethanreddy45473 ай бұрын
Super Food Bro🍗🍗🍗🦀🦀🦀🐠🐠🐠🍤🍤🍤
@FoodNTravel2 ай бұрын
Thanks dear❤️
@suneeraziz92383 ай бұрын
Suuuper❤❤❤❤❤❤
@FoodNTravel3 ай бұрын
Thank you 😍😍
@RenjithKumarNair-xr4vf3 ай бұрын
Karimpinkala. Pande Ruchekke. Perukettathane
@FoodNTravel3 ай бұрын
Kollam 👍
@razaksk66533 ай бұрын
പൊളി
@FoodNTravel2 ай бұрын
താങ്ക്സ് ഉണ്ട് റസാഖ് 😍😍
@ismailch82773 ай бұрын
super👍👍👌👌😘😘
@FoodNTravel3 ай бұрын
Thank you Ismail 😍
@BaijuTs-dv8ue3 ай бұрын
സൂപ്പർ 👌👌👌💞💞💞
@FoodNTravel3 ай бұрын
താങ്ക്സ് ഉണ്ട് ബൈജു 💖
@TheS-Man2 ай бұрын
Camera change cheythirunno? Something has changed
@FoodNTravel2 ай бұрын
Illallo 🙂
@sonusoman26482 ай бұрын
എബിൻ ചേട്ടാ bgm ഒഴിവാക്കു 🙂❤️
@FoodNTravel2 ай бұрын
Ok
@shijithkumarp78373 ай бұрын
Do you eat all ltems Completely ?
@FoodNTravel3 ай бұрын
Yes
@thampikuruvilla32013 ай бұрын
There is two restaurants. While traveling from KOTTAYAM one in left side and other in right side. Which one is this Restaurant
@Rengip3 ай бұрын
@thampikuruvilla3201 From kottayam side , Hotel on right side is oldest one..this should be the right side one. the hotel on left side is Karimpin Land(new)..both owned by same management.
@FoodNTravel2 ай бұрын
Already answered
@KarimpumkalaRestaurant14 күн бұрын
Karimpumkala Restaurant located at Pallom, while traveling from Kottayam to changasseri the shop is in the right side. We only have a single restaurant since 66 years which is located in Pallom, We don't have any other branches inside or outside kerala
@KarimpumkalaRestaurant14 күн бұрын
@@Rengip Karimpumkala Restaurant don't have any other branches inside or outside kerala. We only have a single restaurant since 1958 which is located in pallom,
@sarithps82653 ай бұрын
Aduth month varuvoo
@FoodNTravel2 ай бұрын
Will plan
@maniksks58672 ай бұрын
വീഡിയോ എടുക്കുന്ന അഭിലാഷഇന്റെ അവസ്ഥ 🤣🤣
@FoodNTravel2 ай бұрын
😂😂
@reshmiks31403 ай бұрын
👌👌👌👍
@FoodNTravel2 ай бұрын
😍🤗
@arjunpc33463 ай бұрын
👏🏾👏🏾👏🏾👏🏾👏🏾👏🏾
@hsragvendra46652 ай бұрын
Change the background music 🎶 ebin chetta
@FoodNTravel2 ай бұрын
Ok
@shameemali90462 ай бұрын
🎖️🎖️🎖️
@FoodNTravel2 ай бұрын
😍😍
@arjunpc33463 ай бұрын
😊😊😊😊😊😊😊😊😊😊
@chran54063 ай бұрын
Bill കണിക്കണ്ട ബോധം പോകും പലരുടെയും
@FoodNTravel2 ай бұрын
Ok
@sajanthomas13003 ай бұрын
അടിവാക്കൽ ഭാസ്കരൻ എന്ന ആളുടെ മകൻ ശശി നടത്തുന്ന റസ്റ്റോറന്റ്. അനിയൻ ഷിബു "ഗീത" എന്ന പേരിലുള്ള കോട്ടയം കോളനി മൂലേടംവഴി ബസ് സർവീസ് നടത്തുന്നു. എബിന്റെ ഇത്തിത്താനം വീടിന് അടുത്ത് വരെ വളരെ പഴക്കമുള്ള ഈ സർവീസ് എത്തിച്ചേരുന്നു. (പടിക്കൽ കുഞ്ഞ്, കുറിയാക്കോച്ചൻ ഒക്കെ കൂടി നടത്തിയ St. മേരി എന്ന ബസ് റൂട്ട് ഏറ്റെടുത്തു ഇവർ വർഷങ്ങളായി സർവീസ് നടത്തുന്നു.)
@FoodNTravel2 ай бұрын
Ok
@sajanthomas13002 ай бұрын
@@FoodNTravel എബിൻ മണർകാട് എട്ടു നോയമ്പ് അടുക്കുന്നു.
@AnnoyedBabyKittens-ir1nm2 ай бұрын
@@FoodNTravelwhere is Ebbins house? Kottayam?
@govindhbyju3132 ай бұрын
❤❤
@FoodNTravel2 ай бұрын
Thanks bro ❤️
@RKV-f7f2 ай бұрын
❤️❤️❤️❤️❤️❤️❤️
@FoodNTravel2 ай бұрын
Thank you ❤️❤️
@dileeparyavartham30112 ай бұрын
കരിമ്പിങ്കാല ഒരു 15-20 വർഷം മുൻപ് വരെ നല്ലതായിരുന്നു. ഇപ്പൊ അത്ര പോരാ.
തള്ളിക്കോ ഇമ്മാതിരി തള്ളൽ വേണ്ട..... കരിമീൻ പൊള്ളിച്ചത് ഒക്കെ നമ്മുടെ പഴയ ആലപ്പുഴക്കാർ ഉണ്ടാക്കിയതാണ്.. ഇമ്മാതിരി തള്ളലൊക്കെ കേട്ട് ഫുഡ് കഴിക്കാൻ പോകുന്നത് വെറും... പിന്നെ ഞാൻ ഇവിടുത്തെ ഫുഡ് കഴിച്ചിട്ടില്ല... കഴിച്ചതിനുശേഷം നല്ലൊരു അഭിപ്രായം പറയും
@FoodNTravel2 ай бұрын
Ok🙏
@rajukn63463 ай бұрын
TOTAL AMOUNT ETHRA
@rajendrannair68043 ай бұрын
10000+
@rajendrannair68043 ай бұрын
3000+ ആകേണ്ടതാ. ഇയാൾ വ്ലോഗ്ഗർ ആയതുകൊണ്ട് നല്ല ഡിസ്‌കൗണ്ട് കൊടുക്കും.