No video

കരിപ്പുവിന്റെ ആനയെ ഇടിച്ചൊതുക്കി കണ്ടമ്പുള്ളി ബാലനാരായണന്റെ ജീവൻ രക്ഷിച്ച കോട്ടായി രാജു. പക്ഷെ....

  Рет қаралды 39,412

Sree 4 Elephants

Sree 4 Elephants

Ай бұрын

വീടിനടുത്ത് എത്തിയ ആനയേയും അതിന്റെ പാപ്പാനെയും കണ്ട് ഒമ്പതാം വയസ്സിൽ ആനക്കമ്പം തലയ്ക്ക് പിടിച്ച കുഞ്ഞിപ്പയ്യൻ...! പക്ഷെ ഉണ്ണിരാമത്ത് മന അയ്യപ്പൻ എന്ന ആനക്ക് ആ പയ്യനോട് ഒരിഷ്ടം. അതു വഴിത്തിരിവാകുന്നു.
പൊടിമീശ മുളച്ചു തുടങ്ങുന്ന പ്രായത്തിൽ തൃശൂരേക്കും കണ്ടമ്പുള്ളി തറവാട്ടിലേക്കും എത്തിപ്പെട്ട പയ്യൻ പിന്നീട് രചിച്ചതത്രയും ആനക്കേരളത്തിന്റെ ചരിത്രത്തിലെ അത്ഭുതഗാഥകൾ. അഴിച്ചുകയറിയത് അത്രയും ഒന്നിനൊന്ന് പോരാളികളായ ഗജപോക്കിരികളെ തന്നെ..! കുറഞ്ഞത് പതിനാറ് മനുഷ്യരെയെങ്കിലും ആരുംകൊല ചെയ്തിട്ടുള്ള രാജവെമ്പാലയെന്ന ബുള്ളറ്റ് മോഴയെ അവന്റെ നല്ല മദപ്പാടിൽ തന്നെ ചങ്ങലകെട്ടുകളെല്ലാം അഴിച്ചുവിട്ടു മുന്നിൽ ചെന്നു നിൽക്കാനുള്ള ചങ്കൂറ്റം...
ഏതാനും ദിവസങ്ങൾക്ക് മുമ്പ് എഴുന്നെള്ളിപ്പിനിടെ തന്നെ അടിച്ചുതെറിപ്പിച്ച് കരളിന്റെ ഒരു തുണ്ട് തന്നെ ചിതറിച്ച ആന ... മറ്റാരും അഴിച്ചു മാറ്റാൻ ധൈര്യപ്പെടാതെ അവൻ ഇപ്പോഴും മഴയും വെയിലും കൊണ്ട് അതേ അമ്പലപ്പറമ്പിൽ തന്നെ നിന്നനിൽപ്പ് നിൽക്കുകയാണ് എന്നറിയുന്നു. ....
സർജറി കഴിഞ്ഞ് പൊതിഞ്ഞു കെട്ടിയ ശരീരവുമായി നേരെ ആനയ്ക്കരികിൽ എത്തി മുഖം ഒന്ന് കറുപ്പിക്കുക പോലും ചെയ്യാതെ ചങ്ങലയഴിച്ച് അവനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി തിരിച്ച് ആശുപത്രിയിലേക്ക് തന്നെ മടങ്ങുന്ന ആൺപിറപ്പ്. ..!
ഒരുവിധപ്പെട്ടവർക്ക് മുന്നിലൊന്നും വഴങ്ങിക്കൊടുക്കാൻ തയ്യാറില്ലാത്ത തീക്കുരിപ്പുകളോടായിരുന്നു..ചോരയുറയുന്ന വെല്ലുവിളികളോടായിരുന്നു അയാൾക്ക് എന്നും പ്രതിപത്തി.
അത്യസാധാരണമായ ചങ്കൂറ്റത്തിന്റെയും അപാരമായ ആത്മവിശ്വാസത്തിന്റെയും പ്രതിരൂപമായിരുന്ന മനുഷ്യൻ..!
#കോട്ടായി #രാജു.
പക്ഷെ സ്വന്തം ജീവിതത്തിന്റെ അഗ്നിപരീക്ഷണത്തിന് മുന്നിൽ ...
ആനക്കേരളത്തിന്റെ ചരിത്രത്തിലെ ചെങ്കനൽ എന്നു വിശേഷിപ്പിക്കാവുന്ന കോട്ടായി രാജുവിന്റെ ഓർമ്മകളിലൂടെയും... ജീവിതത്തിലൂടെയും...
Sree 4 Elephants ന്റെ - സ്മരണാഞ്ജലി..
#sree4elephants #kottayiraju #elephant #keralaelephant #aanapremi

Пікірлер: 171
@veluthedan
@veluthedan Ай бұрын
കാളിയറോഡ് നേർച്ചക്ക് ശങ്കരനാരായണൻ രാജുവിനെ കുത്തി മാരകമായി വയറിനകത്ത് പരിക്കേറ്റിരുന്നു. ഞങ്ങൾ തൃശൂർ അശ്വനി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ വേദന കൊണ്ട് പുളയുന്നതിന്നിടയിലും പോക്കറ്റിൽ നിന്ന് ഡയറിയെടുത്ത് നീട്ടി, ഇന്ന പേജിൽ മുതലാളിയുടെ നമ്പറുണ്ട് വിളിച്ചു പറയൂ. ഇന്ന പേജിൽ രക്തദാന ഗ്രൂപ്പുകളുടെ നമ്പറുണ്ട്. അവസാന പേജിൽ വീട്ടിലെ നമ്പറാണ് ഒരു കാരണവശാലും ഭാര്യയേയും മക്കളേയും വിളിച്ചു പേടിപ്പിക്കരുത് എന്നു പറയുമ്പോഴേക്കും ആൾ ബോധരഹിതനായി. അസാമാന്യ ധൈര്യശാലി. ഒരാഴ്ച കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് വന്ന് ആനയെ അഴിച്ചു കൊണ്ടു പോയി.
@sudhisukumaran8774
@sudhisukumaran8774 Ай бұрын
ആണുങ്ങളിലാണായ കരിവീരന്മാരെ അടിയുറവ് പറയിച്ച രാജുവേട്ടൻ തന്റെ മരണത്തിനു മുന്നിലും അചഞ്ചലനായ മനുഷ്യൻ 🙏🙏🙏🙏
@rajeevraveendran4567
@rajeevraveendran4567 Ай бұрын
ഇദ്ദേഹം ഈ ശങ്കരനാരായണനെ കൊണ്ട് നടക്കുന്നത് എനിക്കിപ്പോളും ഓർമയുണ്ട്. ആദ്യമായി ഈ കൂട്ടുകെട്ട് ഞാൻ കാണുന്നത് , പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് എന്നറിയപ്പെടുന്ന സ്ഥലത്തെ ആറാട്ട് മഹോത്സവതിനാണ് . രാജുവേട്ടൻ അന്നേ ആനയെ കൊണ്ട് നടക്കുന്നത് തുമ്പികയ്യിന്റെ ചർമത്തിൽ ✊ പിടിച്ചിട്ടാണ് . അത് ഒരു കൗതുകം ഉണർത്തുന്ന കാഴ്ച ആയിരുന്നു. കാരണം സാധാരണ ആനപ്പാപ്പന്മാർ കൊമ്പിലോ അല്ലെങ്കിൽ ഏലസിലോ പിടിച്ചിട്ടാണ് . കോട്ടായി രാജുവേട്ടന് എന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.....
@premjithparimanam4197
@premjithparimanam4197 Ай бұрын
ഉശിരൻ ആനകളെ വഴിനടത്തിയ ഒരു ഉശിരൻ ആന കാരാൻ ആയിരുന്നു രാജും ഏട്ടൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു ചേട്ടാ😢😢😢
@anasj1838
@anasj1838 Ай бұрын
രാജു ചേട്ടനെ അവസാന നിമിഷം കണ്ടു..കൊല കൊമ്പന്മാരെ ചൂണ്ടു വിരലിൽ നിർത്തിയിരുന്ന ആ മനുഷ്യന്റെ ചലനം ഇല്ലാതെ കിടക്കുന്നതു കണ്ടപ്പോൾ കരയാതെ പടി ഇറങ്ങാൻ കഴിഞ്ഞില്ല.. ആദരാഞ്ജലികൾ
@muhseenashahban3363
@muhseenashahban3363 Ай бұрын
ഇതെല്ലാം അറിയാമായിരുന്നിട്ടും ശ്രീ .. ഇങ്ങിനെ ഒരു ആനകാരൻ വൈകം രാജുവിനെ പോലൊരു ആനകാരൻ ജനമനസുകളിൽ എക്കാലത്തെയും ജനശ്രദ്ധ പിടിച്ചുവാങ്ങിയ നല്ലൊരു അസ്സൽ തോയില്കാരനെ നമ്മൾ ഏറ്റെടുക്കേണ്ടി ഇരുന്നു
@krishnarajkrishna5120
@krishnarajkrishna5120 Ай бұрын
ധൈര്യശാലി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും.. ക്യാൻസറിന് കാർന്ന് തിന്നാൻ നിന്ന് കൊടുത്തില്ല രാജുവേട്ടന് പ്രണാമം 🌹🙏
@harin4359
@harin4359 Ай бұрын
കണ്ണ് നനയിച്ച എപ്പിസോഡ്. പ്രണാമം രാജു ഏട്ടാ 🙏🌹🌹
@RethishT-y9x
@RethishT-y9x Ай бұрын
രാജുവേട്ടാ പ്രണാമം. താങ്കളെ പോലെയുള്ള ഒരു ആന പാപ്പാൻ ഇനിയില്ല
@reshmajijeesh5623
@reshmajijeesh5623 Ай бұрын
രാജുവേട്ടൻ മരണപ്പെട്ടു എന്ന് കേട്ടപ്പോൾ ഒരുപാട് സങ്കടം ആയി 😢😢😢
@prasanthkumar414
@prasanthkumar414 Ай бұрын
രാജുവേട്ടൻ..... വഴി നടത്തിയ ആനകൾ എല്ലാം കില്ലാടികൾ... ഒരു സാധാരണക്കാരൻ.... വിഷമങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി ജീവിതം അവസാനിപ്പിച്ചു... പ്രണാമം 🌹
@jijimolr9586
@jijimolr9586 Ай бұрын
അറിയണമെന്നാഗ്രഹിച്ച എല്ലാക്കാര്യങ്ങളും ഞങ്ങളിലേക്കെത്തിച്ചതിനു നന്ദി ശ്രീയേട്ടാ... കോട്ടായി രാജുവേട്ടന് പ്രണാമം 🌹🌹🌹
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk Ай бұрын
കോട്ടായി രാജു ചേട്ടന്റെ വിയോഗ വാർത്ത ആനലോകം അടക്കി വാഴുന്നവരും ഓൺലൈൻ ചാനലുകാരും. ഇത് വരെ പറഞ്ഞിട്ടില്ല പക്ഷേ ആനയെ പോലെ തന്നെ ആനക്കാരയും സ്നേഹിക്കുന്ന 🅢🅡🅔🅔 4️⃣ 𝑬𝒍𝒆𝒑𝒉𝒂𝒏𝒕 ചാനൽ ക്യത്യമായി ജനങ്ങളിലേക്ക് എത്തിച്ചതിൽ അതിയായ സന്തോഷമുണ്ട് 👏
@anoopgopal8310
@anoopgopal8310 Ай бұрын
നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ,നടന്നില്ല.😔🙏🏽
@lijomontjoseph2731
@lijomontjoseph2731 Ай бұрын
എനിക്കും 😢
@user-ki4mj4yi5m
@user-ki4mj4yi5m Ай бұрын
പ്രണാമം രാജു ഏട്ടാ. നിങ്ങൾ എന്നും ഞങളുടെ മനസ്സിൽ ഉണ്ടാവും
@sudhisukumaran8774
@sudhisukumaran8774 Ай бұрын
കലിതുള്ളി കൊലവിളിയുമായി നിൽക്കുന്ന മദയാനകളെ തന്റെ ശൈലികൊണ്ട് കളിക്കൂട്ടുകാരൻ ആക്കിയ മാറ്റിയ അത്ഭുത മനുഷ്യൻ രാജുവേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏😥😥😥
@pradeepchandran8025
@pradeepchandran8025 Ай бұрын
അഭിമാനം അത് മരണം വരെയും കാത്തു സുക്ഷിച്ച മനുഷ്യൻ..
@princektomy
@princektomy Ай бұрын
Enthu pattiyatha suicide aierunno
@snehac.s9894
@snehac.s9894 Ай бұрын
​@@princektomy1111111111111
@hashimmeeran742
@hashimmeeran742 Ай бұрын
Cancer
@manu-ch7ju
@manu-ch7ju Ай бұрын
*ആത്മഹത്യ എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ പ്രയാസവും അതിയായ സങ്കടവും തോന്നി, എന്നാൽ അസുഖത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അതായിരിക്കും കൂടുതൽ വേദനകൾ സഹിക്കാതെ മരണത്തിന് കീഴടങ്ങിയല്ലോ എന്ന് ആലോചിച്ച് ആശ്വസിച്ചു😢😢😢*
@petsforus4540
@petsforus4540 Ай бұрын
മരണത്തെപ്പോലും അങ്ങോട്ട് ചെന്നു കീഴടക്കി 😢😢🌹
@bottlecreator7643
@bottlecreator7643 Ай бұрын
പ്രണാമം രാജുവേട്ടാ 🙏🏽🌹 ഇനി ഉണ്ടാവുമോ ഇതു പോലൊരു ആനക്കാരൻ 💔 (കഴിഞ്ഞ ദിവസം കൂടി ബുള്ളറ്റ് മോഴയുടെ ഇന്റർവ്യൂ കണ്ടതെ ഉള്ളു ഇത്ര പെട്ടന്ന് വിശ്വസിക്കാൻ പറ്റണില്ല 😢😢😢😢
@mrc9338
@mrc9338 Ай бұрын
മരിച്ചു എന്ന് വിശ്വസിക്കാൻ തോന്നുന്നില്ല,,, നല്ലൊരു ചട്ടക്കാരനും നല്ലൊരു വ്യക്തിയും,,, പ്രണാമം 😔🙏
@sajithsajith7100
@sajithsajith7100 Ай бұрын
പ്രണാമം രാജുവേട്ടാ .🙏🙏😭രാജുവേട്ടന്റെ വീട്ടിൽ താമസിച്ച ആ ഒർമ്മ എന്നും ഉള്ളിലുണ്ട്….മറക്കില്ല ഒരിക്കലും 😭😭😔😔
@sreehari9650
@sreehari9650 26 күн бұрын
അയാൾ ഇങ്ങനെ ചെയ്യും എന്ന് ഒരിക്കലും വിശ്വസിച്ചില്ല 🙏🙏🙏
@user-pn2sb6ht7h
@user-pn2sb6ht7h 27 күн бұрын
ഹൃദ്യമായ പെരുമാറ്റം കുടുബത്തോടുള്ള ഉത്തരവാദിത്വം തൊഴിലിനോടുള്ള ആത്മാർഥ കൂടാതെ അദ്ദേഹത്തിൻ്റ ധൈര്യവും ചങ്കൂറ്റവും എടുത്തു പറയാതെ പറ്റില്ല മറക്കില്ല രാജുവേട്ടാ പ്രണാമം
@jayakrishnant673
@jayakrishnant673 Ай бұрын
ആദരാജ്ഞലികൾ 🌹🌹
@sreesri1996
@sreesri1996 Ай бұрын
നമ്മുടെ കർമ്മ ഫലമാണ് നമ്മൾ അനുഭവിക്കുക... അദ്ദേഹത്തിന്റെ കർമഫലമാകും അദ്ദേഹത്തെ ഈ രീതിയിലൊരു തീരുമാനമെടുക്കാൻ കാരണമായത്
@smaquaguppy382
@smaquaguppy382 Ай бұрын
കോട്ടായി രാജുവേട്ടന് പ്രണാമം 🙏
@user-wy9mj5qt4z
@user-wy9mj5qt4z Ай бұрын
Salute,Sree for this great tribute for that great man
@fayismusafer7528
@fayismusafer7528 Ай бұрын
വർഷങ്ങൾക്ക് മുൻപ് ബന്ധുവീടിന്റെ അടുത്തുള്ള കാവശ്ശേരി പൂരത്തിന് പോയപ്പോഴാണ് രാജുവേട്ടനെ ആദ്യമായി കാണുന്നത് അന്ന് ഒരു ആന പറമ്പിൽ കുറേ ആനകളെ കെട്ടിയിരുന്നു അന്ന് അവിടെ കൂടിയ പാപാമാർക്ക് ചുറ്റും ഞങ്ങൾ കുറച്ച് പേർ അവർ പറയുന്ന കഥകൾ കേൾക്കാനായി നിന്നപ്പോഴാണ് അവർ രാജുവേട്ടന്റ വീരകഥകൾ പറയുന്നത് പറയുന്നത് ഇതാരാണെന്നു പോലും അറിയാതെ മനസ്സിൽ ആരാധന തോന്നിപോയി ഞാൻ ആളെ കാണാനായി കാത്തു നിന്നു കുറച്ച് കഴിഞ്ഞു രാജുവേട്ടനും ചീരകുളത് വെച്ച് മരിച്ച രാമേട്ടനും കൂടി വന്നു.കുറച്ച് നേരം അവിടെ ചിലവഴിച്ചു അവിടെ നിന്നു തിരിച്ചു വരുമ്പോൾ എന്റെ മനസ്സ് രാജുവേട്ടനെന്ന മനുഷ്യൻ വല്ലാതെ കീഴടക്കി. ഇപ്പോഴും മരണം വിശ്വസിക്കാൻ പറ്റുന്നില്ല
@muhammadnoufal78693
@muhammadnoufal78693 Ай бұрын
പച്ചയായ മനുഷ്യൻ.😢ആദരാഞ്ജലികൾ 🌹🌹
@user-bq1zl4xt8h
@user-bq1zl4xt8h Ай бұрын
Pranmam Rajubhai
@Anwar-S007
@Anwar-S007 Ай бұрын
ചികിത്സ ചിലവ് ആലോചിച്ചും കുടുംബത്തെ ബിസിദ്ധിമുട്ടിപ്പിക്കരുത് എന്ന് കരുതി ആകും യാത്ര പോയത്....അനക്കാർക്ക് സഹായ നിധി ഇല്ലേ ജീവൻ മരണ പോരാട്ട ആനപ്പണിക്കാർക്ക് നല്ല ശമ്പളം കൊടുക്കണം
@UnniKrishnan-jo3zu
@UnniKrishnan-jo3zu Ай бұрын
രാജുഏട്ടന്റെ പഴയ എപ്പിസോഡിൽ പറയുന്നു ഉണ്ട് നക്കിന്റ അടിയിൽ മീൻ മുള്ളു കൊണ്ട് പോലെ എന്ന് പറയുന്നു പക്ഷെ അത്‌ ക്യൻസർ ആയിരുന്നു അത്‌ പോലെ എന്റെ അമ്മയുടെ കാര്യം കയ്യിൽ ഒരു പാട് കണ്ടു ചോദിച്ചപ്പോൾ അത്‌ അലർജി ആണ് എന്ന് പക്ഷെ കുറച്ചു നാൾ കഴിഞ്ഞു ഒരു പനി വന്നു അങ്ങനെ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ അവർക്ക് ഒരു സംശയം അങ്ങനെ നോക്കിയപ്പോൾ ബ്ലഡ് കൻസർ എന്ന് ശ്രീ കുമാർ ചേട്ടാൻ്റെ എപ്പിസോഡ് കണ്ടപ്പോൾ രാജു ഏട്ടനോട് ഒത്തിരി ഇഷ്ട്ടം ആയി പക്ഷെ ഇത് കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല 😢
@rajeshvv2223
@rajeshvv2223 Ай бұрын
Among all the youtube channels @sree 4 Elephants stand out. Anakalum paapanmaarum avarude jeevitham valare sathyasandammayi ethikunnu, you are the real aana premi. "Love from Australia"
@deepakkalathil
@deepakkalathil Ай бұрын
മറക്കില്ല രാജുവേട്ടാ 😓
@KumarAnil-sg5ic
@KumarAnil-sg5ic Ай бұрын
പ്രണാമം രാജുവേട്ടാ.,...🙏🙏🌹🌹
@user-wy9mj5qt4z
@user-wy9mj5qt4z Ай бұрын
ശങ്കരനാരായണൻ എന്ന gajapokkiriye കൊണ്ട് നടന്നിട്ട് ഇങ്ങനെ ചെയ്തു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, പ്രണാമം
@user-hx7xz3fq2o
@user-hx7xz3fq2o Ай бұрын
Cancer ayirunnu 😢
@sheebaashok6955
@sheebaashok6955 Ай бұрын
ആദരാഞ്ജലികൾ 🌹
@SajeshSidharthan
@SajeshSidharthan Ай бұрын
പ്രണാമം.🙏
@divakarandipu2105
@divakarandipu2105 Ай бұрын
എന്റെ നാട്ടിൽ ഒരിക്കൽ രാജുവേട്ടൻ ആനയെയും കൊണ്ട് മരം പിടിക്കാൻ വന്നിരുന്നു. അന്ന് ഞാൻ ശ്രദ്ധിച്ച കാര്യം അദ്ദേഹം ഒരിക്കൽ പോലും ആനയെ അടിച്ചില്ല. വടികൊണ്ട് ഓങ്ങുന്നു നല്ല തെറിയും പക്ഷെ അടിയില്ല. പ്രണാമം
@dinalraj9718
@dinalraj9718 Ай бұрын
ആദരാഞ്ജലികൾ 🙏🙏🙏🙏🙏രാജുവേട്ടാ....
@VenuGopal-oz7we
@VenuGopal-oz7we 27 күн бұрын
ആദരാഞ്ജലികൾ
@manikm222
@manikm222 Ай бұрын
ആദരാഞ്ജലികൾ 🙏
@babupvarghese4920
@babupvarghese4920 22 күн бұрын
പ്രണാമം 🙏🏻🙏🏻🌹🌹
@sherlythomas6792
@sherlythomas6792 21 күн бұрын
പ്രണാമം 🙏🙏🙏🌹🌹🌹
@sobhanjames7016
@sobhanjames7016 Ай бұрын
Aanaye arinjavan kottaayi.pranamam.
@rejikumar6006
@rejikumar6006 25 күн бұрын
പ്രണാമം രാജു ഏട്ടാ 🙏🏾🌹
@rijinsainulabdeen3321
@rijinsainulabdeen3321 26 күн бұрын
പ്രണാമം🌹🌹🌹🙏
@bindhubiju1479
@bindhubiju1479 Ай бұрын
രാജു ഏട്ടനെ അവസനമയ് കാണാൻ പോയോ ശ്രീ കുമാരേട്ട
@radhakrishnannair1775
@radhakrishnannair1775 Ай бұрын
My friend Raju Pranamam.
@firozashrafashraf1747
@firozashrafashraf1747 Ай бұрын
Pranaamam
@joseygeorge9080
@joseygeorge9080 Ай бұрын
കോട്ടായി രാജു.... പ്രണാമം 🙏🏼🙏🏼🙏🏼
@SreekumarKS-vz2zg
@SreekumarKS-vz2zg Ай бұрын
Salute sree for the tribute to rajuvettan
@shyleshkumarm.v8398
@shyleshkumarm.v8398 Ай бұрын
Adaranjalikal 🙏🙏🙏
@muhammadshafeeq1808
@muhammadshafeeq1808 Ай бұрын
ആദരാഞ്ജലികൾ ❤❤❤🌹🌹🌹🌹
@adwaithkrishnacr6627
@adwaithkrishnacr6627 Ай бұрын
എന്റെ അച്ഛൻ ആണ് മണിയേട്ടൻ അച്ഛനും രാജുവേട്ടനും കൂടെ ആണ് അന്ന് പോയത്
@rajeevnair7133
@rajeevnair7133 Ай бұрын
Excellent episode 🎉tnx sree
@binoypr7630
@binoypr7630 Ай бұрын
Sad to hear about such a demise 😐
@ajitha5428
@ajitha5428 Ай бұрын
Pranamam 🙏
@retnakumar4650
@retnakumar4650 Ай бұрын
Pranamam 🙏🏻🙏🏻🙏🏻
@ritaravindran7974
@ritaravindran7974 Ай бұрын
Heart touching episode 😢
@jayakrishnanr3444
@jayakrishnanr3444 Ай бұрын
Pranamam
@anandhukrishnan2689
@anandhukrishnan2689 Ай бұрын
ആദരാജ്ഞലികൾ 🙏
@sreekumaranvengassery3490
@sreekumaranvengassery3490 Ай бұрын
Sree, Sad video. Pranamam 🙏
@rajeevnair7133
@rajeevnair7133 Ай бұрын
Pranamam and players 🎉
@venukuttangopinathan7972
@venukuttangopinathan7972 Ай бұрын
Pranamam 🙏 🙏 🙏
@padmakumarim.r4991
@padmakumarim.r4991 Ай бұрын
Pranamam🙏❤
@arunt.v7631
@arunt.v7631 Ай бұрын
Pranamam 🙏 RIP...🌹💐
@binjurajendran
@binjurajendran Ай бұрын
✨ 💐💐 ✨
@hari7356
@hari7356 Ай бұрын
👏🏻👏🏻
@shafeekman
@shafeekman Ай бұрын
Real hero 💪
@charandas123
@charandas123 Ай бұрын
ആനകാരിലെ ഇരട്ടചങ്കൻ രാജൂഏട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@devilthrone8191
@devilthrone8191 Ай бұрын
May his Soul Rest In Heaven 💐💐💐
@sumeshppsumeshpp5265
@sumeshppsumeshpp5265 Ай бұрын
ആദരാജ്ഞലികൾ 😢😢😢😢😢
@haneefapattayil5146
@haneefapattayil5146 Ай бұрын
Pernamam
@firozashrafashraf1747
@firozashrafashraf1747 Ай бұрын
Vedhanikunnu..
@shameemali9046
@shameemali9046 Ай бұрын
🌹🌹🌹
@anurajanu7446
@anurajanu7446 Ай бұрын
തരംഗം തന്നെ ആയിരുന്നു 😢😢😢😢😢😢പോയിലെ 😢😢😢😢😢😢
@ashif920
@ashif920 Ай бұрын
Raju eattan 😢 expected episode Sankaranarayanane peadichittilla pinneya mooparku cancer😢
@manuprasadmanuprasad2365
@manuprasadmanuprasad2365 28 күн бұрын
🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼
@prasanthpatel6801
@prasanthpatel6801 Ай бұрын
❤❤❤❤❤❤❤
@vishnutnair1389
@vishnutnair1389 Ай бұрын
🙏🏼
@ullascrsnomr4878
@ullascrsnomr4878 Ай бұрын
🙏❤️🙏
@2.0prajith51
@2.0prajith51 Ай бұрын
🌹🌹🌹❤️❤️❤️🌹🌹🌹
@KR_Rahul.8089
@KR_Rahul.8089 Ай бұрын
🙏🏻🙏🏻🙏🏻
@user-xp6bt9ev5s
@user-xp6bt9ev5s Ай бұрын
പ്രണാമം🌹🌹
@abiabeena5640
@abiabeena5640 Ай бұрын
❤❤🙏
@Sayanth220
@Sayanth220 Ай бұрын
ചേട്ടാ വാടാനപ്പള്ളി സുനി ചേട്ടന്റെ വീഡിയോ ചെയ്യുമോ???
@sabarisureshel9911
@sabarisureshel9911 Ай бұрын
Nalla oru aanakaran arunu 😔
@kanelgpariyarath7872
@kanelgpariyarath7872 Ай бұрын
പ്രണാമം
@Sraig-y1q
@Sraig-y1q Ай бұрын
PRANAMAM😢
@SijiSijikg-yh9bc
@SijiSijikg-yh9bc Ай бұрын
രാജു ചേട്ടന് പ്രണാമം
@oliverambrose9369
@oliverambrose9369 Ай бұрын
🙏🙏🙏
@rahulrajan996
@rahulrajan996 Ай бұрын
രാജുവേട്ടന് പ്രണാമം 🌹
@arunmenon9098
@arunmenon9098 Ай бұрын
Pranamam rajuetta 🙏🙏🙏.... vadakkunathan aanayootu cover chaiyumo sreeyetta...
@abheeshkumar9165
@abheeshkumar9165 Ай бұрын
❤❤ 🌹🌹🌹
@user-gv7mv3sg6v
@user-gv7mv3sg6v Ай бұрын
🌹🌹🌹🌹🌹
@bijeshkp5841
@bijeshkp5841 Ай бұрын
🙏🙏
@arunkakkanad8467
@arunkakkanad8467 Ай бұрын
പ്രണാമം 🙏🌹
@praveenphari8133
@praveenphari8133 Ай бұрын
രാജു ചേട്ടന് പ്രണാമം.. വളരെ വിഷമം ഉണ്ട്...
@meghan7240
@meghan7240 Ай бұрын
❤ പ്രണാമം
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 28 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 40 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН