നന്ദകുമാർ സർ തന്റേടത്തോടെ താങ്കൾ ഇത്രയും തുറന്നു പറയുവാൻ കാണിച്ച ഈ മനസിന് നന്ദി... ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ തന്റേടത്തോട് ഇനിയും മുന്നോട്ടു പോകുവാൻ ആരോഗ്യം ഉണ്ടാകട്ടെ... ജയ്ഹിന്ദ് 💪💪💪
@bharathibharu33344 жыл бұрын
ശ്രീ നന്ദകുമാറിന് ആയുസും ആരോഗ്യവും നല്കണമേ എന്ന് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏💙
@muralikrishnan75868 ай бұрын
ഇതിനെയാണ് ഭീഷണി എന്നു പറയുന്നത്
@LoveNatureSoul4 жыл бұрын
ശ്രീ നന്ദകുമാർ പ്രത്യേകിച്ചും അഭിനന്ദനം അർഹിക്കുന്നു,
@manikandanvasudevan60074 жыл бұрын
നന്ദകുമാർ സർ നിങ്ങൾ ജീവനോടെ ഇരിക്കാൻ എന്റെ പ്രാർത്ഥന ഉണ്ടാവും എപ്പോഴും.
@Jyodeepak4 жыл бұрын
Nandakumar High Courtil oru case koduthittundu. Athil paranjathu : enne kolluvaa quotation koduthathu Mattu aarumalla, PINARAYI VIJAYAN aanu ennum, adhehathinu enthu vannaalum PINARAYI VIJAYAN aayirikkum ennu. Athukondu thanne, Nandakumar one jeevanode samrakshikkendathu PINARAYI VIJAYAN nte koode ATHYAVASHYAM AANU.
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k
@sreemathyjayachandran24454 жыл бұрын
Qqqa
@jayachandrans89033 жыл бұрын
നന്ദകുമാറിന് ഐക്യ ധർട്ടിക്കിയമ്യം
@kamalav.s65663 жыл бұрын
നന്ദ കുമാർ sir, സാജൻ സർ കുറച്ചൊക്കെ സൂക്ഷിച്ചു പോകണം കൂടുതൽ പറയുന്നില്ല ഞാൻ താങ്കളെ ഫാമിലിമെമ്പർ പോലെ കാണുന്നു
@nandakumarnair65054 жыл бұрын
ക്രൈം ആണ് ആദ്യമായി ധൈര്പൂർവം ഇൻവെസ്റ്റിഗറ്റീവ് ജേർണലിസം തുടങ്ങിവെച്ചത്. അന്ന് ഇത്രയും ധീരത കാണിച്ച നന്ദകുമാർ ന് ഒരു ബിഗ് സല്യൂട്ട് 🎈🎈
@premkumarb22774 жыл бұрын
Yes.. absolutely correct...
@julietmanakil97724 жыл бұрын
സർ അങ്ങയുടെ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടു പോകട്ടെ .. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k
@rajeevshanthi93544 жыл бұрын
ശരിയാ. മറ്റു. മന്ത്രി മാരെ. കുറിച്ച് ഒന്നും. അറിയില്ല. അവറ്റ .എന്ന ചെയ്യുന്നു
@nazimanasar24574 жыл бұрын
@@learnbibleversethroughpict6027 ninttammummayku vayilidan kana veno floottan kundan polayady monea 😁😁😁
നന്ദകുമാർ സർ , അങ്ങയെ പോലെയുള്ള മാധ്യമ പ്രവർത്തകരെ ആണ് ഇന്നത്തെ കേരളത്തിനാവശ്യം അങ്ങുള്ളതു കൊണ്ടാണ് എന്നെപ്പോലെയുള്ള സാധാരണക്കാർ കുറെയൊക്കെ അറിയുവാൻ സാധിക്കുന്നത് തുടരണം സർ എല്ലാ വിധ പിന്തുനയും 💪
ശ്രീ നന്ദകുമാർ താങ്കൾക്ക് അഭിനന്ദനങ്ങൾ നേരുന്നു. തെറ്റാണ് എന്ന് അറിഞ്ഞിട്ടും പ്രതികരിക്കാത്ത യുവത്വം, പണത്തിനും, സ്വാധീനത്തിലും വഴങ്ങുന്ന പത്ര, ദൃശ്യ പ്രവർത്തകർ , നിയമപാലകർ എല്ലാവരും ചേർന്ന് മൂടിവച്ചാലും സത്യം പുറത്തുവരണം. കട്ടുമുടിച്ച കാശു മുഴുവൻ തിരിച്ചുപിടിച്ച് തടവുശിക്ഷ ലഭിക്കും എന്ന് വിശ്വസിക്കുന്നു. പ്രാർത്ഥിക്കുന്നു.
@udhayudhay71784 жыл бұрын
Good but one bestowed NDA because Alternatively both rulers Ruined Kerala and Keralair
നന്ദകുമാറിനെപോലെ സത്യസന്ധരായ മിടുക്കരായ ധൈര്യശാലികളായ അന്വേഷണത്വരയുള്ള തെറ്റ് ചൂണ്ടിക്കാട്ടാനും തിരുത്തിക്കാനും ധൈര്യമുള്ള നല്ല മാധ്യമ പ്രവര്‍ത്തകര്‍ ഒരുപാട് ഉണ്ടാകട്ടെ നമ്മുടെ നാട്ടിൽ.
@vyshuuu4 жыл бұрын
യെസ്
@reghumalikaparambilreghuma9983 жыл бұрын
കേരളത്തിൽയഥാത്ഥത്തിൽ ഇരട്ടചങ്കുള്ളഒരേഒരുമാധ്യമ പ്രവർത്തകനാണ് ശ്രീ TP നന്ദകുമാർ Big Salute സഖാവെ ,,,
@bhasi82834 жыл бұрын
അപ്പോൾ യഥാർത്ഥ മത്സരം യൂസഫ് അലിയും, രവി പിള്ളയും, പിണറായി വിജയനും തമ്മിലാണ്., (ആരാണ് ഏറ്റവും വലിയ കോടീശ്വരൻ എന്ന കാര്യത്തിൽ. )
@udhayudhay71784 жыл бұрын
Finding its very difficult because all asset cryptic activity
എത്രയും പെട്ടെന്ന് കേന്ദ്രവുമായി ഈ പെട്ട് ഈഭരണം അവസാനിപ്പിക്കാൻ പ്രിയപ്പെട്ട നന്ദകുമാറിനോട് അഭ്യർത്ഥി
@reghunadhannairnair94434 жыл бұрын
ഇതൊന്നും പ്രതിപക്ഷം പറയില്ല , കാരണം അവർക്കും ഉണ്ടാക്കണ്ടേ ഇതുപോലെ ?
@adi-vedi-puka3 жыл бұрын
LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക .... 2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക.. ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക
@babykv79574 жыл бұрын
Mr. Nandakumar, Keep it up. No doubt you will defenitely be honoured......
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k
@ashokanmavilakandi67444 жыл бұрын
നന്നായി ചെയ്തു നന്ദകുമാർ നിങ്ങൾ പരാനാരി വിജയനെതിരെ മികച്ച പ്രവർത്തനം നടത്തുന്ന മികച്ച വ്യക്തിയാണ്, ഭയപ്പെടാതെ മുന്നോട്ട് പോകുക
@binusoorya78264 жыл бұрын
സത്യം നിങ്ങളിലൂടെ .🔥 ജ്വലിക്കട്ടെ
@shajuvasudevan71744 жыл бұрын
ശ്രീ, നന്ദകുമാർ താങ്കളുടെ സത്യം തുറന്നു പറയാനുള്ള ചങ്കൂറ്റം അത് ഞാൻ ഇഷ്ടപ്പെട്ടു.... ഇരട്ടചങ്ക് ഒന്നുമല്ല താങ്കളുടെ മുൻപിൽ
@sathyanvk88694 жыл бұрын
കേരളംകണ്ടതിൽ ഏറ്റവും വലിയ ഗുണ്ട പിണറായി വിജയൻ..
@josephreetha99744 жыл бұрын
Yes
@babsbabs31994 жыл бұрын
@@josephreetha9974 killer
@achuzz.90184 жыл бұрын
കേരളംകണ്ട ഏറ്റവും വലിയ """""""""""""""""പരനാറി '''''"""""""""''
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k
@janandajeevanrajesh2504 жыл бұрын
Logam kanda chetta......
@aaronminnufashion56354 жыл бұрын
പാവങ്ങളുടെ പാർട്ടി പാവങ്ങളുടെ നേതാവ്....ഇപ്പോഴും മണ്ടന്മാരായ അണികൾ ഒന്നും അറിയാതെ പിറകേ..
@muralidharannair68354 жыл бұрын
മണ്ടന്മാർ അല്ല bro. ഊളകൾ, അടിമകൾ, ഊമ്പന്മാർ
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k
@samuelgeorge59654 жыл бұрын
അതെ ഈ മണ്ടന്മാരായ അണികളാണ് ഇവരുടെ പിന്നിലെ ബലവും ധൈര്യവും
വടിവാൾ ഫാക്ടറി യും ബോംബ് ഫാക്ടറി യുംകഞ്ചാവ്യവസായവുംസ്വന്തമായിട്ടുള്ളപാർട്ടിയുടെമുൻപിൽഒരുത്തനുംവാതുറക്കില്ലകേരളംസർവ്വനാശത്തിലാകുംവർഗ്ഗീയകക്ഷികർപിടിമുറുക്കി.
@padmavinayachandran3384 жыл бұрын
അഭിനന്ദനങ്ങൾ Nandakumar ji 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@midhunmidhunmr20834 жыл бұрын
ലാവ്‌ലിൻ കേരളം കണ്ട ഏറ്റവും വലിയ അഴിമതി ആയിരുന്നു. വിജയ്ൻ പ്രതി ആണ്
@adi-vedi-puka3 жыл бұрын
LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക .... 2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക.. ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക
@ktleena75644 жыл бұрын
പണം എങ്ങനെ സമ്പാദിച്ചു എന്നത് ഒരു വിഷയമല്ല ഇവിടെ. കോടികൾ ആര് നേടിയാലും അവർക്കെതിരെ വിരൽ ചൂണ്ടാൻ ഏത് ഏജൻസിയും ഒന്ന് ഭയക്കും. അതാണ് പണത്തിന്റെ ശക്തി. അത് നന്നായി അറിയാവുന്നവർ ആണ് ഈ നേതാക്കൾ എല്ലാം.
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k
@adi-vedi-puka3 жыл бұрын
LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക .... 2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക.. ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക
@anjanaanjuss14424 жыл бұрын
അഴിമതി സഹസ്ര കോടിശ്വരന് ഉടൻ തന്നെ ജയിലിൽ. പോയി. ഗോതമ്പു ഉണ്ട തിന്നാൻ കഴിയാടേ എന്ന് പ്രാർത്ഥിക്കുന്നു 😔അടിയന്തിരാവസ്ഥ യിലെ ഒരുട്ടലിന്റെ ബാക്കി പ്രതീക്ഷികാം 😔
@unniramesh57334 жыл бұрын
Jayilile godambundayil nilkkilla rajyadrohathinan case varunnad adukkum mele pokum
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k🙏🏼
@unniramesh57333 жыл бұрын
@CASHON HAND election kazhinjitt kanam
@sugathanc78404 жыл бұрын
താങ്കളെ ഞാൻ എന്നും ബഹുമാനിക്കുന്നു. കാരണം നിങ്ങളാണ് സോഷ്യൽ മീഡിയ ക്കാരുടെ മാതൃക. 1997 മുതൽ ക്രൈം വാരിക വായിച്ചു വന്ന ആളാണ് ഞാൻ. താങ്കൾക്ക് നന്ദി.. ഉശിരുള്ള ആൺ കുട്ടിയാണ് താങ്കൾ. ക്രൈം മഞ്ഞയല്ല, ശക്തമായി സത്യം വിളിച്ചു പറഞ്ഞു നടന്ന മാധ്യമമാണ് ക്രൈം വാരിക....
@reenajose55283 жыл бұрын
Vaaayanaaaa ssseeeelathea. Nxmikkunnnu
@zaintp61493 жыл бұрын
Evidence purath vidu.. Janangal kaanatte.
@linaram4374 жыл бұрын
മടിയിൽ കനമില്യാ അത് നിങ്ങൾ ഓർക്കണം 🤭
@harrisubaidulla89094 жыл бұрын
സിസ്🦊ബാ൯കീലേ കനമുള്ള ൂ
@roy20604 жыл бұрын
കനം മുഴുവൻ ബാങ്ക് അക്കൗണ്ടുകളിൽ
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k
@silentwarrior13524 жыл бұрын
ധാർഷ്ട്യം കണ്ടാൽ അറിഞ്ഞു കൂടെ
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k
@hebenkvarghese34084 жыл бұрын
Pnella
@sudeersudi53044 жыл бұрын
ജനം മാറണം, കേരളം മാറണം. പഴയ S F I കാരൻ മാറി, നിങ്ങൾക്കും മാറിക്കൂടെ.
@adi-vedi-puka3 жыл бұрын
LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക .... 2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക.. ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക
@prasadclappana66224 жыл бұрын
നന്ദകുമാർ സാർ ,,, സാക്ഷാൽ ശ്രീ അയ്യപ്പ ന്റെ അനുഗ്രഹം നിങ്ങൾക്ക് എന്നും ഉണ്ടാകട്ടെ. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഇപ്പോൾ എല്ലാം മനസ്സിലായി....മനസ്സിലാക്കി തന്ന നന്ദകുമാർ സാറിനും ഷാജൻ സാറിനും കോടാനുകോടി ആശംസകൾ,,,ഇത് പോലെയുള്ള എല്ലാം അഴിമതി കാരേയും പുറം ലോകത്തിന് കാണിച്ച് കൊടുക്കാനുള്ള ആത്മധൈര്യത്തിനു് വീണ്ടും വീണ്ടും നന്ദി ,ജയ് നന്ദകുമാർ സാർ. വാഴുക. വാഴുക നന്ദ കുമാർ സർ
@leelammameenakshinair39984 жыл бұрын
എല്ലാ രംഗത്തും കോടികളും ലക്ഷങ്ങളും വെറും ഗ്രാസ്സ് പോലെ വാരി ചെലവാക്കുന്നു ഖജനാവിൽ നിന്ന് ഒരു ഉളുപ്പും ഇല്ലാതെ
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k
@rrp58844 жыл бұрын
ഖജനാവിൽ കോരൻ കുറേ നിറച്ചു വെച്ചത് പോലെയാണ് അവന്റെ ധൂർത്
@aarathynair62204 жыл бұрын
മുഴുവൻ കണ്ടുകെട്ടണം:ബാക്കി ജനങ്ങളുടേത്.
@josephreetha99744 жыл бұрын
Yes
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k
@rajenrajen67643 жыл бұрын
Nandhakumarsar. Ok. Sar
@rajantr38564 жыл бұрын
Big salute sir
@mayamol19723 жыл бұрын
ഇന്ന് സത്യം പറയുകയെന്നാൽ വിപ്ളവപ്രവർത്തനം പോലെയാണ്... ധൈര്യമായി മുന്നോട്ടു പോകുന്നവരെ എന്നും ബഹുമാനിക്കുന്നു...നന്ദകുമാർ സർ, ഷാജൻ സർ, പിന്നെ ജോമോൻ പുത്തൻപുരയ്ക്കൽ സർ...Salute to such big hearted, brave men among us...
@sukumarapillai24904 жыл бұрын
മിടുക്കൻ ! ഓരോത്തനൊക്കെ ലോകം മുഴുക്കെ നടന്നിട്ട് എന്തുണ്ടാക്കി ? പള്ളിക്കൂടത്തിൽ പോലും പോകാതെ നാട്ടിലിരുന്നു 1000 കൊടി ഉണ്ടാക്കിയവൻ മിമ്മിടുക്കൻ ........?
@krishnakumar-wn1xf4 жыл бұрын
Pinarayikku adutha c m avan yogyatha ee vedeo matram mathy.👹🥵👺
@@explorermac8029 charitram, pavapetta thozhilay vargathinuvendy undakkiya party. Thudakkam..chaya,parippuvada,beedy culture..ippol 1000 kody pinarayikku aasty...super...keep it up c m and his coterie.🥵😂🤣
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k
@adi-vedi-puka3 жыл бұрын
LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക .... 2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക.. ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക
@agag97684 жыл бұрын
എത്ര ആയിരം കോടി എന്ന് ദൈവത്തിന് മാത്രം അറിയാം
@RajeshR-yj5lb4 жыл бұрын
സുടാപി മരുമകന്റെ ഭാഗ്യം ആണോ
@ashokg35074 жыл бұрын
നന്ദകുമാർ ജി.... 🌷 🙏🏻
@sreejasuresh2163 жыл бұрын
നന്ദകുമാർ ആയിരമായിരം അഭിനന്ദനങ്ങൾ താങ്കൾ ശ്ര. ദ്ധിക്കണം കുടുംബത്തിനും നാടിനും താങ്കൾ നഷ്ടപ്പെരുത്. സത്യം ജനങ്ങൾക്കരിയണം. താങ്കളുടെ ശബ്ദം ലോകം മുഴുവൻ മുഴങ്ങട്ടെ. 1
@kunjalimarakar60354 жыл бұрын
ഊരിപ്പിടിച്ച വാളിനു നടുവിലൂടെ നടന്ന് ജനത്തെ സേവിച്ചതിനു കിട്ടിയ പ്രതിഫലമാണ് ടി തുക
@girijaraghavan39104 жыл бұрын
😳😲. ഈ സ്വത്ത് മൊത്തം കണ്ടുകെട്ടണം. കോടിയേരി സ്വത്ത് കണ്ടുകെട്ടിയപോലെ.
@vijayakumarm51704 жыл бұрын
Excellent explanation The real Triple chankan Mr Nandakumar 🙏🌹 HATS OFF TO YOU 🙏🌹
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k🙏🏼
@sweetheart28954 жыл бұрын
പിണറായി വിചാരിക്കുന്നുണ്ടാകും സാരമില്ല, ഉള്ളതിൽ കാൽഭാഗമേ പറഞ്ഞുള്ളു ഭാഗ്യം എന്ന്...
@hillaryfernandeza81644 жыл бұрын
thanks nandakumar
@basilrishadbasilmpd90264 жыл бұрын
പണറായി വിജയൻ പാവപ്പെട്ടവരുടെ പണത്തലവൻ.
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k
@janandajeevanrajesh2504 жыл бұрын
🤣😂😃😅
@jayachandransunnithan66834 жыл бұрын
Yes, you are right. He is the warrior for poor people. Warrior always need money, but poor people need not Money. They want only the slogan " Inquilab zindabad Thozhilaali Ikkam Zindabad".
@adi-vedi-puka3 жыл бұрын
LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക .... 2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക.. ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക
@sivakumar38004 жыл бұрын
പാവം ബീഡിതെറുത്തു കഷ്ടപ്പെട്ടു ഉണ്ടാക്കിയതാണ്,

@sabareesanambatt4 жыл бұрын
പിണത്തിന്റേയും ടീമിന്റേയും പാസ്പോർട്ട് കണ്ടു കെട്ടണം.
@LoveNatureSoul4 жыл бұрын
ജനം മോദിക്ക് നിവേദനം അയക്കണം പിണംറായി മുതൽ Speaker, മന്ത്രിമാർ ബന്ധുക്കൾ office സ്റ്റാഫുകൾ സ്വപ്ന ബന്ധുക്കൾ എല്ലാത്തിൻ്റെയും Pass Port കണ്ടു കെട്ടി Bank Account .മരവിപ്പിക്കണം ശമ്പളം ഒഴിച്ചുള്ള സമ്പാദ്യം ഖജനാവിലേക്ക് കണ്ടു കെട്ടണം or ദുരിതാശ്വാസത്തിന് ഉപയോഗിക്കണം
@adi-vedi-puka3 жыл бұрын
LDF -ന് പകരം UDF അല്ലെങ്കിൽ ബിജെപി ആണെന്ന് വിചാരിക്കാതിരിക്കുക .... 2020, അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു അവർക്കു ഒരു 10 സീറ്റ് കൊടുക്കുക...വയസൻ പടയെ തോൽപ്പിക്കുക...വർഗീയ-ജിഹാദി പാർട്ടികളെ അകറ്റുക...മത വിഷം കുടിക്കാതിരിക്കുക..... നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക.. ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് MLA മാര് ആവട്ടെ. എറണാകുളത്തുള്ള എല്ലാവരും, ജാതി ഭേദമെന്യേ 2020-ക്കു അല്ലെങ്കിൽ V4 കൊച്ചി-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക
@vidhyabineesh67114 жыл бұрын
ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദൻ, ഇവർക്കൊക്കെ ശേഷം ഞാൻ കണ്ട അടുത്ത വിപ്ലവ നായകൻ TP നന്ദകുമാർ സർ 👏👏👏👏
@sudheerkalarikkalsudheerka44724 жыл бұрын
L D F വരും എല്ലാം അടിച്ചുമാറ്റും 😃😄😃😃👍👍👍
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k🙏🏼
@bhadranmbhadranm75914 жыл бұрын
അടിച്ചുമാറ്റി കൊണ്ടേയിരിക്കുകയാണ് ഈ പ ഹയൻ ചെയ്യുന്നത് നെറികെട്ടവൻപെണ്ണൻ തൊണ്ണൻ നീചൻ
@meeraiyer81513 жыл бұрын
Super
@shuhaib54823 жыл бұрын
😀 Super comment
@agag97684 жыл бұрын
ആ ഉപകാരത്തിനാണ് റിയാസിന് വീട്ടിലെ പണ്ടം കൊടുത്ത് ആദരിച്ചത്
@pradeeppm69074 жыл бұрын
എന്നാൽ മകളുടെ കമ്പനി ആസ്തി ഇതിലും എത്രയോ മടങ്ങ് കൂടിയാണെന്ന് അറിയുന്ന സത്യമാണോ അതായത് അത് നാലര വർഷം മുമ്പ് കമ്പനി നഷ്ടത്തിലായിരുന്നു ഇപ്പോൾ മാത്രം ലാഭത്തിൽ ആയി എന്ന് പറയപ്പെടുന്നു വാസ്തവം അന്വേഷിച്ചാൽ അറിയാം
@sureshkandathil35434 жыл бұрын
Great Mr. Nandakumar
@santhoshmundayat57984 жыл бұрын
50000 കോടിയെങ്കിലും വരും 'ആയിരം കോടിയൊക്കെ മീൻ വിറ്റ് പിന്നെ റിയൽ എസ്റ്റേറ്റ് നടക്കുന്ന ആൾക്കാരുടെ കൈയ്യിലുണ്ടല്ലോ
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k
@vijayalakshmit93063 жыл бұрын
പിണറായി യെ സംബന്ധിച്ച് ആയിരം കോടി പോരാ. എത്ര കാലമായി അദ്ദേഹം രാഷ്ട്രീയ ത്തിന്റ ഇറങ്ങിയിട്ട്.
@muhammedkunnimuhammed76484 жыл бұрын
ഇപ്പോൾ പാർട്ടി നാടിനെ വിഴുങ്ങുന്ന ഒന്നായി മാറിയിരിക്കുന്നതായി മാറി.
@kamarudheenmpm44673 жыл бұрын
ശ്രദ്ധിക്കണേ ജീവൻ സംരക്ഷിക്കണേ നന്ദർ ജി
@narayananbalachandran82934 жыл бұрын
You are a super man.. congratulations
@jayakrishnanjayakrishnanja98893 жыл бұрын
നന്ദകുമാറാണ് സഖാവ്. സഖാവിന് ഒരു സല്യൂട്ട്
@anithak95504 жыл бұрын
Great sir....u r such a brave man
@ratnakumarisreedharan898929 күн бұрын
നന്ദകുമാർ നല്ല മനുഷ്യനാണ് ആയുസ്സും ആരോഗ്യവും ഈശ്വരൻ കൊടുക്കട്ടെ നന്ദകുമാറിന് വേണ്ടി ഞാൻ ദൈവത്തോട് എന്നും പ്രാർത്ഥിക്കുന്നു കുറെ സത്യങ്ങൾ തുറന്നു കാട്ടി കുറേ കാര്യങ്ങൾ ജനങ്ങൾക്ക് അറിയാൻ പറ്റി
@@SajiThomasGeorge ജോർജുട്ടി പിണറായിയുടെ ന്യായീകരണ തൊഴിലാളി അടിമയാണൊ
@SajiThomasGeorge4 жыл бұрын
@@LoveNatureSoul : "മനുഷ്യൻ അധഃപ്പദിച്ചാൽ, കമ്മ്യൂണിസ്റ്റ് ആകും. കമ്മ്യൂണിസ്റ്റ് അധഃപ്പദിച്ചാൽ, മൃഗമാകും". സുകുമാർ അഴീക്കോട് സാർ, പറഞ്ഞ ഒരു സത്യമാണിത്. ഞാൻ സത്യക്രിസ്ത്യാനിയും, സത്യദൈവവിശ്വാസിയും ആണു. സംഘി രാഷ്ട്രീയവും, കമ്മി രാഷ്ട്രീയവും, രണ്ടും, ഫ്രോഡ് പ്രസ്ഥാനങ്ങളാണ്. രണ്ടിലും, ഗജ ഫ്രോഡുകൾ ആണു 99 ശതമാനവും. രാഷ്ട്രീയത്തെ തന്നെ 100 ശതമാനവും ഞാൻ വെറുക്കുന്നു. എനിക്കു യാതൊരു വിധ രാഷ്ട്രീയ ചായ്‌വുകളും, താല്പര്യങ്ങളും ഇല്ല.
@LoveNatureSoul4 жыл бұрын
@@SajiThomasGeorge അറിയായ്മയെ അന്ധമായത് എന്നു വേണമെങ്കിൽ പറയാം, അപ്പൊ അന്ധവിശ്വാസി എന്നാൽ സ്വന്തം വിശ്വാസത്തെ അറിയാത്തവൻ(ൾ) എന്നർത്ഥം അത് രാഷ്ട്രീയമായാലും മതമായാലും,, ശരിയല്ലെ?
@LoveNatureSoul3 жыл бұрын
@CASHON HAND അച്ഛനെ ഇങ്ങിനെ വിളിക്കാനാണൊ അമ്മ പഠിപ്പിച്ചെ
@judyjoseph13424 жыл бұрын
പിണറായിയുടെ വിദ്യാഭ്യാസയോഗ്യത എന്താണ്. എല്ലാം രഹസ്യമാക്കുന്നതുപോലെ. കാരണം അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി വെറും പത്താംക്ലാസ്സുകാരൻ.. സ്വന്തം നിലവാരം അറിയണമെങ്കിൽ കൂടെയുള്ളവരെ നിരീക്ഷിച്ചാൽ മതി. സ്വന്തം ഓഫീസിൽ നടക്കുന്ന കാര്യംപോലും അറിയുന്നില്ല. അറിവില്ല
@Mary-hq4fc4 жыл бұрын
ജനപ്രതിനിധിയാകാൻ ഏതു വിഷയത്തിലാണ് ഡിഗ്രി നേടേണ്ടത് ? തൊഴിലധിഷ്ടിത വിദ്യാഭ്യാസമല്ലേ വേണ്ടത്. തൊഴിൽ അഭ്യാസത്തിൽ ഇവർക്കൊക്കെ പി .എച്ച്.ഡി ഉണ്ടാകുമല്ലോ?
@mkbeta2104 жыл бұрын
ഇത്രയും സത്യ സന്ദമായ വാർത്ത കൊടുക്കുന്ന കർമ്മ ന്യൂസിന് ....................
@Sharon-12404 жыл бұрын
സോഷ്യൽ മീഡിയ സൂപ്പർ ഇൻവെൻഷൻ, വൻ കിട pathrangal ഭയക്കുന്നിടത്തു ഓൺലൈൻ പത്രങ്ങൾ do or ഡൈ, സൂപ്പർ
@KarunanKannampoyilil3 жыл бұрын
Best wishes and congratulations CRIME Nandakumar
@kuriankmathew87263 жыл бұрын
ഒരു പ്രതീപ് കുമാറിനെ വക വരുത്തിയാൽ 1000പ്രതീപ് കുമാർ മാർ ഉയർത്തെഴുന്നേൽകും.ദൈര്യമായി മുന്നോട്ടു പോകുക
@ratheeshramyaratheeshramya11408 ай бұрын
😂😂
@otshafeeqmudikkode73164 жыл бұрын
ഇയാളുടെ തുറന്ന് പറയൽ സമ്മതിക്കണം
@pkbhaskaran59094 жыл бұрын
Great Nandakumar for your observations and activities
@rha74204 жыл бұрын
ഇത്രയെല്ലാം നടക്കുന്നതും നടന്നതും ഇതെല്ലാം നമ്മുടെ കൺമുമ്പിൽ കൂടെ അറിഞ്ഞിട്ടും കൂടി മണ്ടന്മാരായ ജനങ്ങൾ കമ്മ്യൂണിസ്റ്റ് കൊടിയും പിടിച്ച് പിണറായി ജയ് വിളിക്കുന്നത് കേൾക്കുമ്പോഴാണ് രസം തോന്നുന്നത്
@rrp58844 жыл бұрын
ബിജ്യൻ ഒന്നും അറിയാത്ത ഒരു പാവം കോടീശ്വരൻ 😆😆😆😆
@kuruvilaabrahamabraham12213 жыл бұрын
ഏകീകൃത സ്വത്തു വിവര സമ്പ്രദായം എല്ലാം വെളിപ്പെടുത്തും. അതു ആവശ്യപ്പെടുക, രാജ്യം നില നില്കാൻ അതു മാത്രമാണ് മാർഗം.
@julie00534 жыл бұрын
Nanda Kumar 💕💕💕
@vipinviswanathan29474 жыл бұрын
Salute you sir.
@mrnskidkl624 жыл бұрын
ഇപ്പം ഒരു മെെര് പര്‍ട്ടി ഇഷ്ടം അല്ല
@babup.pbabu.p.p.31224 жыл бұрын
C.p.i.(myre)
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/nJa6maCtgN-Fj9k
@janandajeevanrajesh2504 жыл бұрын
CPIM.......chettagal......☠☠☠☠
@mrnskidkl624 жыл бұрын
2 വര്‍ഷം മുന്നെവരെ ഞന്‍ കമ്മിയോളി അയിരുന്നു ഇപ്പം എല്ലാ മെെരു നിര്‍ത്തി
@radhakrishnankandhalloor98163 жыл бұрын
സർ അങ്ങയുടെ ധൈര്യം അത്യന്തം അഭിനന്ദനീയം👍👍
@nairsadasivan4 жыл бұрын
തൊഴിലാളി പാർട്ടി നേതാവ്
@premkumarb22774 жыл бұрын
Congratulations Nanda Kumar sir...we are support you...big salute..💐
@vikramtravis83574 жыл бұрын
Young generation reporters should be like Nandakumar.
@suvani-p5f3 жыл бұрын
Very good. Congratulations . Please do not stop with 1000 crores. Next five years, make 10000 crores minimum. All the best. Convey regards to saritha.
@manikantan86574 жыл бұрын
പാവങ്ങൾക്ക് വേണ്ടി ബക്കറ്റ് പിരിവ് നടത്തുന്ന കൈയിൽ നയാ പൈസ ഇല്ലാത്ത പാവം പാർട്ടി
@sonym2744 жыл бұрын
അതിധീരൻ തന്നെ...🙏🙏🙏. പാർട്ടിയെ പറ്റി തങ്ങൾ കുറേ കൂടി ആഴത്തിൽ പഠിക്കണം, E ബാലകൃഷ്ണൻ സാറിനെ പോലെയുള്ളവർ ഇവിടുണ്ട്... അപ്പോൾ മുൻപുണ്ടായിരുന്ന (നല്ല ) ധാരണ കൂടി മാറിക്കിട്ടും....💪💪💪💪💪👌👌👌
@prasanthponnu77934 жыл бұрын
ഭൂലോക ഫ്രോടാണ് പിനുങ്ങാണ്ടി വിജു,
@pka8164 жыл бұрын
ഈ സംബാദ്യം മുഴുവൻ മകളിൽക്കൂടെ റിയാസിലും അവിടെ നിന്ന് ജിഹാദി പ്രവർത്തനത്തിലേക്കും പോകും.
@sureshvish12024 жыл бұрын
പോറ്റി... ജീവിതത്തിൽ ഒരു ജോലിയും ചെയ്തിട്ടില്ല... എന്നിട്ടും 1000 കോടിക്ക് മേലെ ആസ്തി... എന്നിട്ടും ആക്രാന്തം തീരുന്നില്ല... വീണ്ടും വീണ്ടും കാശിനു വേണ്ടി സകല വൃത്തികേടും കാണിക്കുന്നു.. ഇതെല്ലാം മുകളിൽ ഇരുന്ന് ഒരാൾ കാണുന്നുണ്ട്.. കൃത്യമായിട്ട് അദ്ദേഹം കൊടുക്കും.. അത് അസുഖമായിട്ടാണെങ്കിലും മാനസികപ്രയാസമായിട്ടാണെങ്കിലും. അനുഭവിക്കും.......
@binduc93512 жыл бұрын
പ്രകൃതിക്കു ഒരുപാട് ശക്തി ഉണ്ട് അത് മുഴുവനും നന്ദകുമാറിന് തുണ ആയിരിക്കട്ടെ 🙏🏻
@sasidharanpillai24864 жыл бұрын
Nandakumar the Great
@josephjohn58644 жыл бұрын
You are a patriot, you will live for ever for your truthful message.
@prasobhak33984 жыл бұрын
ആയിരം കോടിയുടെ സ്വത്ത് മടിയിൽ വെച്ച് നടക്കാൻ പറ്റില്ലല്ലോ അതു കൊണ്ടായിരിക്കും പിണുങ്ങാണ്ടി മടിയിൽ കനമില്ലാ എന്ന് പറഞ്ഞത്
@prakashs44963 жыл бұрын
Nanda Kumar താൻ ചെയ്യുന്നത് ഉണ്ടയില്ലത്ത veti അദ്ദേഹം എല്ലാ കോടതികളും ക്ലീൻ ചിറ്റ് നൽകിയ ആൾ
സുപ്രീംകോടതിക്ക് മുകളിലൊരു കോടതി കൂടെയുണ്ട് ! ആ കോടതിയിൽ തിന്മ ചെയ്തവർക്കുള്ള വേദന വളരെ വലുതാണ് ആർക്കും തടയാൻ കഴിയില്ല ഭൂമിയിലെ ഏത് രാജാവായാലും അനുഭവിക്കുക വേറെ മാർഗ്ഗമില്ല ആ വിധി മരണത്തിനു മുൻപും ആകാം ശേഷവും ആകാം എപ്പോൾ വേണമെന്ന് ആകാശവും ഭൂമിയും സൃഷ്ടിച്ചവൻ തീരുമാനിക്കും മാറ്റം ഉണ്ടാവുകയില്ല !!!
@rajeevshanthi93544 жыл бұрын
പാവപ്പെട്ടവരുടെ. പാർട്ടി എവിടെ വരെ എത്തി. എന്നിട്ടും താങ്ങാൻ
@Jassuworld1233 жыл бұрын
യു ട്യൂബ് ചാനൽ ഉള്ളത് കൊണ്ട് സത്യസന്ധമായ. വാർത്തകൾ ജനങ്ങൾ അറിയാൻ തുടങ്ങി