Plz like,share, & subscribe our channel. Thankyou for your support
@vineeshvikram3729Ай бұрын
വെല്ലുവിളി ഒന്നിനും ഒരു പരിഹാരമല്ല സഹോ..... എല്ലാം സർവേശ്വരന്റെ വരദാനം ❤
@babu1966m3 ай бұрын
എല്ലാമുണ്ടായിട്ടും ഒന്നുമാകാതെ അവസാനിച്ച കർണ്ണന്റെ ദുര്യോഗം ഓണപ്പാട്ടുകളുടെ രാജകുമാരൻ വിനോദ് നെല്ലായിക്ക് ഉണ്ടാകരുത്.... ..,.ഈ കലാകാരനെ ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്തുക എന്നത് മലയാണ്മയുടെ കടമ...🎉🎉🎉
@jayarajparappuram3 ай бұрын
🔥🔥🔥
@ManusManus-q7f13 күн бұрын
💯❤️😍💥💥💥💥
@ramakrishnannm35064 ай бұрын
വിനോദിൻ്റെ ഗാന വീഥിയിൽ ഒരു പൊൻ തൂവൽ കൂടി സൂപ്പർ❤❤❤❤❤
@dineshnr804 ай бұрын
പഴകുംതോറും വീര്യം കൂടിവരുന്നു വിനോദ് ❤❤❤എത്രതവണ കേട്ടു എന്നിട്ടും മതിവരാത്ത പാട്ട് 👌🏻👌🏻👌🏻👌🏻❤❤❤
@JinanCr-tq4rf4 ай бұрын
വിനോദേട്ടാ കേരളം ലജ്ജിക്കും ഇതു പോലുള്ള കലാകാരന്മാരെ ഓർത്ത് നിങ്ങളുടെബ്രീത്ത് ദൈവത്തിന്റെ അനുഗ്ര സഹം
@niruscutevlog37072 ай бұрын
ലജ്ജിക്കുമെന്നോ എന്തിന്? 🙄
@ManusManus-q7f13 күн бұрын
❤️❤️💯👌
@ajaltr24753 ай бұрын
അനിച്ചേട്ടൻ എഴുതി ❤️❤️❤️❤️❤️❤️വിനോദേട്ടൻ അത് എടുത്ത് പൊളിച്ചു അടുക്കി.... ഒരു രക്ഷയും ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളിയെ 😘
@sanojchazhookaran5382 ай бұрын
മനസ്സുകളിൽ കർണ്ണൻ എന്തോ... അതിനൊത്ത വരികളും ആലാപനവും... സൂര്യതേജസ് പോലെ തന്നെ ഈ ഗാനവും 💕
ഞാൻ യേശുദാസിനെ വെല്ലുവിളി ക്കുന്നു ഇത്രയും സമയം ഒരേ ബിത്തിൽ പാടാൻ കേരളത്തിൽ ആരുമില്ല കൈ കൊട്ടി പാട്ടിൽ ഒതുങ്ങില്ല നിങ്ങളുടെ കഴിവ്ദൈവത്തിന്റെ വരദാനം
@manumj__4 ай бұрын
Vinod nellayi❤
@sajips96433 ай бұрын
👍🙏🙏🙏🙏🙏
@jithinramesan3943 ай бұрын
ശരിയാണ് ഇപ്പോൾ എഴുതിയ വാക്കുകൾ .2021 ആഗസ്റ്റ് 6 ന് മുമ്പാണെങ്കിൽ ഒരാളുണ്ടായിരുന്നു നാടൻപാട്ടിൻ്റെ രാജകുമാരൻ P S ബാനർജി !!! പാടി തുടങ്ങിയാൽ കേട്ട് ഇരിന്നുപോകും
@niruscutevlog37072 ай бұрын
യേശുദാസിന്റെ പ്രായത്തെ എങ്കിലും ബഹുമാനിക്ക് ബ്രോ ❤
@siddhidevadas55902 ай бұрын
❤❤❤
@sanojchazhookaran5382 ай бұрын
കർണ്ണൻ എന്നും ഇഷ്ടം.... വരികളിൽ അഗ്നി നിറച്ചു അനി എഴുത്തുകാരനെ... ആ അഗ്നിയെ ആളിക്കത്തിച്ച പാട്ടുകാരൻ 💕 ജ്വലിക്കുന്ന ഈ കൂട്ടുകെട്ടിൽ നിന്ന്.. അണിയറയിൽ നിന്ന് അരുണോദയങ്ങൾ... ഇനിയും ഉണ്ടാകട്ടെ... എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... എനിക്കും തോന്നി രണ്ടു വരി എഴുതണമെന്ന് കർണ്ണൻ ആ സൂര്യ തേജസിനെ കുറിച്ച്... നിങ്ങളിൽ നിന്നും കിട്ടിയ പ്രചോദനം... ആഴമായി അറിവില്ല... പോരായ്മകൾ എങ്കിലും ഉള്ളിലെ ഇഷ്ടം വെച്ച് ഏതാനും വരികൾ എഴുതിയിട്ടുണ്ട് എന്റെ എഫ് ബിയിൽ... കഴിയുമെങ്കിൽ കണ്ടു അഭിപ്രായം പറയുമോ....🙏
@IndhuRajesh-t1s7 күн бұрын
Pollichu bro
@sudharsansudharsan81322 ай бұрын
അതി മനോഹരം 🙏ഇതുപോലെ തങ്ങളുടെ കൂട്ടായ്മ വളരട്ടെ എന്ന് ആശംസിക്കുന്നു 🌹❤️
@sukeshshiva5537Ай бұрын
വിനോദേട്ടാ പൊളി 🥰🥰🥰
@DJ_Shadow_N_R_DАй бұрын
🥰കേക്കാൻ പറ്റിയ പാട്ട് നല്ല വരികൾ ആണ് 💗🎼
@hariprasadsivaraman78144 ай бұрын
എന്നാ ഫീലാന്നേ... ആ രംഗങ്ങൾ കണ്മുന്നിൽ തെളിയുന്നു...❤
@AnamikaAnamikashajanАй бұрын
Super🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️ മുരിക്കുങ്ങൽ കാളകളിയിൽ കാണാം എന്ന് എന്ന് OK Shajan
@chongulamchathiyan82804 ай бұрын
പകരം വെക്കാനില്ലാത മഹാ പ്രതിഭ വിനോദേട്ടൻ❤❤❤
@AswaniB-qu8fv3 ай бұрын
കർണ്ണൻ ഒരു വികാരമാണ് 😢❤
@baijumalanada4854Ай бұрын
വിനോദേട്ടൻ..❤❤❤
@NEWMALAYALAMMOVIES-sp5sp4 ай бұрын
വേറെ ഒരു വൈബ് ആണ് വിനോദ് ഏട്ടന്റെ വോയിസ് 😍🥰🔥❤️
@harimontk49983 ай бұрын
ഓണംക്കളി പാട്ടിന്റെ അതികയാൻ വിനോദേട്ടൻ...❤❤❤
@shivamanialathur28144 ай бұрын
കാത്തിരിപ്പ് വെറുതെ ആയില്ല.. എല്ലാവരും സൂപ്പർ.. വരികൾ 💚💚💚വിനോദ് ഏട്ടൻ 💚💚💚സംഗീതം 💚💚💚
@midhunmohan92423 ай бұрын
വിനോദ് ഏട്ടൻ.... അനുഗ്രഹീത കലാകാരൻ 🙏
@criminalGaming-h6r2 ай бұрын
വേറെ ലെവൽ 🔥🔥🔥🔥🔥
@aneeshpathanamthitta4 ай бұрын
കാത്തിരിപ്പിന് ഒടുവിൽ വന്നു സൂപ്പർ പൊളിച്ചു🥰 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@akshayk445321 күн бұрын
വിനോദേട്ടാ 🫂😘
@ShijuKuttappy-ql6sp4 ай бұрын
കാത്തിരുന്നത് വെറുതെ ആയില്ല മനസ്സറിഞ്ഞു പറയുന്നത് വിനോദേട്ടാ തകർത്ത് 🎉
@valsalav78353 ай бұрын
അച്ഛനെ പോലെ മകനെയും ദൈവം നന്നായി അനുഗ്രഹിക്കട്ടെ ❤️🙏🙏🙏