Рет қаралды 263,297
BLACKBRO MUSIC PRODUCTION
Album : Porazhaku
Song : Azhaku Nee Eazhazhaku
Language : Malayalam
Direction : Sujeesh Vellani
Lyrics & music : changambally Ravunni kurupp
Vocal : Vinod nellayi
Chorus : Sujeesh vellani
Orchestration : Syam Dharman
Flute : Rajeesh cherthala
Studio : Audio line katoor
Mixing & Mastering : Iqbal
Camara : Anoop Kodungallur
Editing : Sreekesh R
Choreography : Rithika Ranjan
Title & Poster : Subi Visanth
Production Control : Dipeesh Ayyanchira
Cast :-
Rithika Ranjan
Rudhra Krishna
Vinod Nellayi
Anantha krishnan Changambally
________________________________________
#BlackBro #Porazhaku #Devisong
#trandingmusic
#trandingmusicvideo
#blackbroNewSong
#newsong2024
#newkodungallursong
#kodungallur
Lyrics :-
പോരഴക്..
~~~~~~~~
അഴക് അവൾ ഏഴഴക്
പോർക്കളത്തിൽ പോരഴക്
കൊടുങ്ങല്ലൂർ കാവിലാടും
പെണ്ണെ കാളി നീ പൊന്നഴക്
വീരഴക് നേരഴക്
നിൻ മിഴികൾ തീ അഴക്
വീറുള്ള നാഥകം വീശി അവൾ കാളിയ്ക് നൂറഴക്..
പട്ടഴക് ചേലഴക്
കണ്ണഴക് വാളഴക്
അംഗ കളരിയിൽ
ഒളി മിന്നുമുറുമിയിൽ ചോരഴക്
കൊടുങ്ങല്ലൂർ കാവ്
കാട്ടു മഞ്ഞളിലാടിയ നാള്..
മഞ്ഞ കുറി കൂട്ട്
നിന്റെ നെറ്റി തടം പൂവഴക്
കുറുമ്പേ നിന്റെ പേരഴക്
തന്നാരം പാട്ടുണർന്ന്
മീനത്തിൻ ചൂടിൽ ചോര ചീന്തിയ പെണ്ണിന് ചോപ്പഴക്
കണ്ണെഴുതി കാലിൽ ചിലമ്പിട്ട്
അന്തിക്ക് പൊട്ടി ചിരിച്ചോളേ
പാതിരാ നേരത്ത് പഞ്ചമിയായ് നിറഞ്ഞൊരു പെണ്ണാളേ..
നേരിന് തീക്കലി എറി നീ പോർക്കലിയായ് വരുന്നോളേ
അറുത്ത മുട്ടന്റെ ചോരയിൽ തിന്മകൾ തീർക്കെന്റെ ദേവ്യാളേ...
കോവലന്റെ പെണ്ണ്
പാണ്ട്യ നാട് കരയിച്ച കണ്ണായ്
കതിരാടും മനസ്സ്
കനൽ ചൂളയിൽ നീറും ചിലബായ്
അവളോ പെണ്ണ് ചെങ്കടലായ്
മാറ് പിഴുതന്നെറിഞ്ഞ്
മധുരാ പുരി തീയിൽ എരിച്ച്
വടക്ക്ന്ന് പോന്നോള് ദേവ്യഴക്(2)
അഴക് അവൾ ഏഴഴക്
പോർക്കളത്തിൽ പോരഴക്
കൊടുങ്ങല്ലൂർ കാവിലാടും
പെണ്ണെ കാളി നീ പൊന്നഴക്
വാർമുടി പൂ തുമ്പിൽ നാട്ട്
ചെമ്പരത്തി പൂ ചൂടി
വീരാളി പട്ട് അവൾ അശ്വതി നാളിൽ ഉടുത്ത്
കാലിൽ പൊൻ ചിലമ്പഴക്
കാതിൽ തോട സിംഹ ഗജം
പള്ളിവാൾ ഏന്തി വരുന്നൊരു പെണ്ണെ കാളി കറുപ്പഴക്
പിറന്നൊരോ ആൺതരികൾ മണ്ണിൽ പെണ്ണവൾ തന്നുടെ വിത്തല്ലേ..
പെണ്ണിന്റെ മാറിലെ പാലിലെ തേൻ നുകരാത്തവരാരുണ്ട്
പെറ്റോരാ അമ്മയും പോറ്റിയ നാടും ഈ മണ്ണുമീ പെണ്ണല്ലേ
പാരെല്ലാം വാഴ്ത്തും പരന്റെ പരമ്പര കാക്കുന്ന പെണ്ണല്ലേ
ബാല്യത്തിന്റെ ചേലിൽ
കുഞ്ഞി കാളിയായ് കൊഞ്ചിവൾ ആടി
കൗമാര ചൊടിയിൽ
വാശി ഏറി നവാക്ഷരിയായ്
കാള്യയ് അവൾ യൗവനത്തിൽ
പ്രേമാംബികയായ് ജനനി
കാലം ഏറെ ചെന്നിടുമ്പോൾ
അമ്മാളായവൾ രക്ഷിണിയായ്
പെണ്ണല്ലേ ഈ മണ്ണ്
കരുമാൻ പുഴ ഒരു പെണ്ണ്
പിറന്നോരോ പെണ്ണും
കാളി ശ്രീ ഭദ്രയല്ലേ ഈ മണ്ണിൽ
മിഴികൾ മേഘമായ് കറുത്ത്
ഇടി വെട്ടി മാരിയായാൽ
പെയ്തൊരാ തീ മഴയിൽ
ഈ നാടും നഗരവും വെന്ത് എരിയും...
അഴക് അവൾ ഏഴഴക്
പോർകളത്തിൽ പോരഴക്
കൊടുങ്ങലൂർ കാവിൽ ആടും പെണ്ണെ കാളി നി പൊന്നഴക്
കൊടുങ്ങലൂർ കാവിൽ ആടും പെണ്ണെ കാളി നി പൊന്നഴക്...
Contact For Enquiries : Call & WhatsApp
__________________________________________
Jaineesh Manappully : 00971505863728
Ravunni Kurupp : 009195396 76887
Sujeesh Vellani : 009192076 21848
Saneesh San : 00919995548449
__________________________________________
P © All copyrights reserved &* ANTI-PIRACY
WARNING * This content is Copyright BlackBro
Blackbroz Albums:-
മേഘം -
• Megham | Blackbro | Mu...
എന്നും എന്റെ മാത്രം-
• Ennum Ente Maathram | ...
അമീ -
• Amee | Blackbro | Jai...
കരിമല-
• കരിമല | Karuppaswamy S...
നിനൈവ് -
• നിനൈവ് நினைவு Ninaivu...
കൂടൽ ഭഗവാൻ -
• KoodalBhagavan 4K | ko...
കരിങ്കാളി -
• Karinkaliyalle 4K | Bl...
വലന്താളം-
• Valanthaalam 4K | Man...
തീമകൾ -
• Theemakal 4k | Jainees...
ജ്ജ് നല്ല മൻസനാ-
• Khalb | Ijj Nalla Manz...
പെരിയോൻ -
• Video
ഒരു ക്രിസ്മസ് രാവിൽ-
• ഒരു ക്രിസ്മസ്സ് രാവിൽ...
കാളിക -
• Kaalika 4k | കാളിക | B...
__________________________________________
youtube :
/ jaineeshmanapully
instagram :
www.instagram....
tiktok :
vm.tiktok.com/R...
facebook :
/ jaineesh.manapully
Changambally Ravunni Kurupp
www.facebook.c...
__________________________________________
E-mail: jaineeshmanapully@gmail.com
Mob : 00971527272780
__________________________________________
*ANTI-PIRACY WARNING * This content is copyright to BlackBro. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !
__________________________________________
#BlackBro #Porazhaku #Devisong
BlackBro is An Official Music KZbin Channel.....you can Enjoy new Album Songs & Videos & Soon....!!
Stay Tuned for Upcoming Videos...!!
Subscribe Our Channel...👇
/ jaineeshmanapully
#kodungallur #welovekodungallur #kodungallurkaran_47 #kodungallur_diaries #kodungallurvibes #kodungallurclicks #kodungallurgram #kodungallurbharani #rajeshkodungallur #kodungallur_bharani #hennaartistatkodungallur #kodungallurkaaran #mehandiartistatkodungallur #kodungallurcafe
#kaali #mahadev
#Blackbro #Porazhaku #Devisong
©2024Blackbro