ഇതൊക്കെ ആര് കണ്ട് പിടിച്ച ഇനങ്ങളാന്ന് ആർക്ക് അറിയാം😂. പണ്ട് തെക്കൻ 2 എന്ന് പറഞ്ഞ് കൂമ്പുക്കൽ വിറ്റ് അത് പിടിയിലായപ്പോ അത് നിർത്തി കൈരളി വിൽക്കാൻ നോക്കി ഇപ്പോ അതെല്ലാം മാറ്റി തെക്കൻ 2 എന്ന് പറഞ്ഞ് സിഗന്ധിനി or പന്നിയൂർ 10 എന്ന ഇനം തെക്കൻ 2 എന്ന പേരിൽ ഇറക്കിവിൽപന.ഇയാളുടെ കൊച്ചുമകൻ എന്നോട് കുറെ തർക്കിച്ചതാ കുരു പാകി ഉണ്ടാക്കുന്ന കുരുമുളക് ചെടികൾ മദർ പ്ലാൻറിൻ്റെ ഗുണം ഉണ്ടാകും എന്ന് പറഞ്ഞ്. അവനും അവൻ്റെ അപ്പനും കണ്ടതിൽ കൂടുതൽ കുരുമുളക് ചെടി കണ്ടട്ടുള്ള എൻ്റെ അടുത്താ അവൻ്റെ അഭ്യാസം. തെക്കൻ 1 തന്നെ വിത്ത് തൈ ഉണ്ടാക്കി നാട്ടുകാർക്ക് കൊടുത്ത് പറ്റിച്ച് .ഇയാള് പറയുന്ന ബുഷ് പെപ്പറിന് 250 രൂപയിൽ കൂടുതൽ ഏത് നാട്ടിലാണ് ഉള്ളത്?
@kadampad Жыл бұрын
ചേട്ടന്റെ contact തരാമോ. കുരുമുളക് കൃഷിയെക്കുറിച്ചു ചോദിക്കാനാ.
@udayanmanjeri7039 Жыл бұрын
സിഗന്ധി നി - സത്യത്തിൽപന്നിയൂർ 10 - ആണോ?
@abymathew3736 Жыл бұрын
@@udayanmanjeri7039 അല്ല
@Nhdve Жыл бұрын
തെക്കൻ ഒരു കുലയിലെ മുളക് തന്നെ പല time ൽ പാകമാകുന്നു
@raveendranviswanadhan4404 Жыл бұрын
താങ്കള്‍ വര്‍ഗീസ് ചേട്ടന്‍റെ കുമ്പുക്കല്‍ കൊടി വില്‍ക്കുന്ന വയനാട്ടിലെ എബി മാത്യൂ അല്ലേ
@joysabastian Жыл бұрын
എന്നെയും പറ്റിച്ചത് 110 കൈ വാങ്ങിയിട്ട് ഒരു കുരുമുളക് പോലും പെപ്പർ സെക്കൻ മാതിരി വന്നില്ല വിളിച്ചപ്പോൾ പറയുന്നത് അരി പാകിയത് കൊണ്ടാണ്
@raghavanedoli22558 ай бұрын
പെപ്പെർ തെക്കൻ - 1, 2, 3, ഇനങ്ങൾ കുരുമുളക് തൈകൾ, 5 എണ്ണം വീതം, വേഗത്തിൽ കിട്ടിയാൽ ഉപകാരമായിരുന്നു. ഞാൻ ഈ മാസം അവസാനം അവിടെ വന്നാൽ എനിക്ക് തൈകൾ വാങ്ങുവാൻ പറ്റുമോ.
@deepakbalu7491 Жыл бұрын
Panniyur 1 is the best in Malabar area. I have plants 30 years old still they are giving income.
ഞാൻ താമസിക്കുന്ന ഗ്രാമ പ്രദേശത്ത് കുറ്റിക്കുരുമുളകിന് പത്ത് രൂപ പോലും വില കിട്ടില്ല. സൗജന്യമല്ലാതാരും വാങ്ങില്ല
@jayakrishnanjouno Жыл бұрын
😮😮
@shijuantony3368 Жыл бұрын
Evideyanu place
@Bini-c2p11 ай бұрын
അങ്ങോട്ട് വരാം 😄
@abdulaseesahammedkutty758110 ай бұрын
ചുമ്മാ തള്ളല്ലേ
@abdulaseesahammedkutty758110 ай бұрын
ചുമ്മാ തള്ളല്ലേ
@rosetvm Жыл бұрын
Cambodians learned agriculture from Great India 36 years ago in Delhi. Every crop they took with them improved 60 % over the years. Unfortunately, India itself improved only 11% until yet. Why is that???
@natureworksdifferently Жыл бұрын
That's because the agricultural officials here won't work efficiency . But farmers itself find new varieties most of them by accidentally. For example panniyur varieties from 1 to 10, we have only 4 hybrid varieties. Rest of them are just selection of plants from seeds. Are they promoting their mother plants which are more efficient than current one? Are the officials promoting pepper varieties which are more efficient traditional varieties? They will not.