ഇതേപോലെ HONDA - യുടെ വീഡിയോ കൂടി ചെയ്യണം. ടൊയോട്ടയുടെ ആദ്യകാല പാർട്സ് suppliers - ഇൽ ഒരാളായിരുന്ന Honda , Soichiro Honda - യുടെയും ടീമിന്റെയും അധ്വാനത്തിൽ ഉയർന്ന് വന്ന കഥ.
@VKP-i5iАй бұрын
Honda Bikes and schooter 😊
@vishnuks8124 күн бұрын
🤣🤣🤣🤣🤣🤣🤣
@roypaul57416 ай бұрын
alexplain സാധാരണ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായ വീഡിയോ. പക്ഷെ വളരെ മികച്ച അറിവും അവതരണവും.
@alexplain6 ай бұрын
Thank you
@fazilfaazi27436 ай бұрын
ഇത് പോലെത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍
@PABLOESCOBAR-nx3ss6 ай бұрын
@@alexplainതാങ്കൾ കൂടുതൽ വാഹനങ്ങളുമായ് ബന്ധപ്പെട്ട വീഡിയോകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙂
@jamsheerkgrjamshy44896 ай бұрын
@@alexplain പെട്രോളിയം കണ്ടുപിടിത്തം വീഡിയോ ചെയ്യാമോ
@sujith4806 ай бұрын
You explaned very well.Proud to be a toyota technician. I have more than 12years experience .❤
@abdulnassarcp77046 ай бұрын
ഇതൊക്കെ വല്ലാത്തൊരു കഥയുടെ area anee ..😊 0:42 ath വല്ലാത്തൊരു കഥയാണ്
@AjithPrasadEdassery6 ай бұрын
15 years on and my 2009 Corolla still runs like a charm!
@nsandeepkannoth24816 ай бұрын
ടൊയോട്ട എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന രൂപം ലാൻഡ് ക്രൂയിസറാണ്, മരുഭൂമിയുടെ രാജാവ്...
@anoophari98316 ай бұрын
Sathyam..my dream
@Suhail_c.k6 ай бұрын
Not only desert All terrine king 👑👑👑
@reghunath196 ай бұрын
All terrain conquerer.
@rajithmathew83096 ай бұрын
Nissan patrol is king
@rejikrishnan86306 ай бұрын
ഞാൻ ഇപ്പോൾ 9 വർഷമായി ടോയോട്ടയിൽ വർക്ക് ചെയ്യുന്നു. ഈ അടുത്ത് 2000 ൽ ഇറങ്ങിയ ഒരു കാർ ഇവിടെ സെർവിസിന് വന്നു. അപ്പോൾ ഊഹിക്കാമല്ലോ ടോയോട്ട യുടെ ഗുണനിലവാരം. 👏👏👏
@sarathchandran21854 ай бұрын
പക്ഷെ ഇന്ത്യയിൽ flop ആണ്
@rejikrishnan86304 ай бұрын
@@sarathchandran2185 ടൊയോട്ട വന്നു കഴിഞ്ഞു വന്ന വേറെ പല കാർ കമ്പനികളും ഇവിടെ നിർത്തി പോയി. എന്നിട്ടും ടൊയോട്ട ഇപ്പോഴും ഉണ്ട്.
@manojacob4 ай бұрын
I am driving a 2008 Toyota sienna mini van. It has 127k miles on it. Still runs great. Plan to keep it a few more years. Riding comfort is great.
@Appus.16 ай бұрын
എന്തൊക്കെ പറഞ്ഞാലും Vehicle life..... അതു TOYOTA തന്നെ ☺️💪🏻
@smile-pv4rc6 ай бұрын
💯💯💯💯
@albinantony49986 ай бұрын
Honda also same
@addicteddriving23256 ай бұрын
Honda old , use chyith nok bro 🫶🏻very cheap prise for parts and low maintenance ❤
@romyrojan2746 ай бұрын
Athe Toyota 👌👌👌
@aghil-sm8pg6 ай бұрын
Mahindra jeep ❤❤❤
@babumj57326 ай бұрын
മാരുതി ഉണ്ടാക്കുന്ന തല്ലിപ്പൊളി വാഹനങ്ങൾ Toyota പേരിൽ വിറ്റിട്ട് ഇപ്പോൾ Toyota അവരുടെ പേര് കളഞ്ഞു കുളിക്കുന്നു.
@jobinjose50276 ай бұрын
Toyota = Trust
@arunimas32696 ай бұрын
Covishield ന്റെ side effects കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@yunaiskuttippuram6 ай бұрын
നിസ്സാനിൽ ഇരുന്ന് ടൊയോട്ടയുടെ കഥ കേൾക്കുന്ന ഞാൻ😮. മുൻപിൽ മൊത്തം ടൊയോട്ടകൾ മാത്രം
@paulbabucp6 ай бұрын
Nissan, toyota pole nalla brand anallo
@k1dtw1st5 ай бұрын
The manufacturing process at Toyota has been studied my management experts and it constitutes a huge chunk of Operations Management courses at MBA Colleges
@KeshuInCanada6 ай бұрын
Proud owner of toyota corolla. ഓയിൽ മാറ്റുക, ഓടിക്കുക. 1lac km aayi. Only oil change
@ss-wx4eo6 ай бұрын
11 lakh?
@KeshuInCanada6 ай бұрын
One lakhs km
@ajeemsalam71242 ай бұрын
I have corolla 5.6 lakhs now 😊
@vinaysvlogs9956 ай бұрын
Thanks for adding Lean Six Sigma Concept in your video. You can also try to add TPM and Toyota way field.
@nikhilsiva50816 ай бұрын
Bro Walmart business strategy explain cheyth video cheyo
@zen2356 ай бұрын
Valya difference onnumillalo They are jst like other wholesale fincorp...
@aramalluninja5 ай бұрын
ഞാൻ ബാംഗ്ലൂരിൽ ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി R&D കമ്പനികളിൽ ആണ് ജോലി ചെയ്തിരുന്നത്. അവിടെ പോലും അവർ ടോയോട്ടയുടെ ലീൻ മാനുഫാക്ക്ട്യൂറിങ് പ്രോസസ്സ് ഒരു R&D കമ്പനിയിൽ എങ്ങനെ ഉപയോഗ പെടുത്താം എന്ന് ആ കമ്പനിയുടെ മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ട്.
@vimalandrew20086 ай бұрын
Proud bz4x ev owner. Previously owned yaris and Aygo
@ItsMe-sx9ck6 ай бұрын
Toyota have a good business model. They focused one building the trust of customers, and engineering the products people want rather the looking for the profit. They know profit is the byproduct of their honest effort.
@Fictivastories6 ай бұрын
എല്ലാ പ്രിയ പ്രേക്ഷകരെയും ഞാൻ എന്റെ Fictiva എന്ന പുതിയ ചാനലിലേക്ക് ക്ഷണിക്കുകയാണ്. ആദ്യത്തെ കഥയുടെ പണിപ്പുരയിൽ ആണ്, ഉടൻ തന്നെ ആദ്യത്തെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. എല്ലാ പ്രിയ പ്രേക്ഷകരും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി Fictiva Story Teller.
@alishan0216 ай бұрын
Need more business ( success and failure ) stories.
@embracelife42236 ай бұрын
Quality Durability Reliability...Low maintenace cost, zero breakdown high resale value
@sujiths54966 ай бұрын
നല്ല അവതരണം......❤❤❤
@sudhinkumar37853 ай бұрын
When reliability meets style💎♥️that's Toyota♥️
@rahulrajeev84696 ай бұрын
My all-time favourite model land cruiser...❤
@aakashvijay30396 ай бұрын
Proud Corolla owner 💪
@ushaprasad80526 ай бұрын
വികാരത്തേക്കാൾ , വിവേകത്തോടെ , പ്രയോഗികമായി എടുക്കാനും ഉപയോഗിക്കാനും കഴിയുന്ന കാറുകളാണ് ടൊയോട്ട നിർമ്മിക്കുന്നത്.
@brietopbaby83836 ай бұрын
Japann car എല്ലാം അങ്ങിനെ തന്നെ ആണ്
@amalraj13946 ай бұрын
Bro I liked this video so all the best ❤
@gokulghoshunni98296 ай бұрын
Fiat and toyota engines will never die
@farisbabu0106 ай бұрын
Hyundai nte story very inspiring aan...
@akshayraj54846 ай бұрын
First time hearing lean management tools from continental manufacturing plant. It was so interesting they followed Toyotas path and our company successfully implemented these techniques 🎉
@adarshm41126 ай бұрын
Proud to be an Toyota mechanic ❤😁
@vishnuneelan67096 ай бұрын
Kidu❤
@masoodbasilmishal2986 ай бұрын
Suzuki collab chyyade indian market til small hatch backs toyota ninnum venamayirunnu, etios liva polothe
@Onana12136 ай бұрын
റിലേബിലിറ്റി എന്നതിന് ഒറ്റവാക്ക് TOYOTA ❤️
@intelligible9936 ай бұрын
ബ്രോ ഹോണ്ട koodi cheyyamo..toyota kku parts build cheithirunna company agricultural tools muthal, asimo, fuel cell vehicle vareyulla company aayi maariya story
@ajithsurendran06 ай бұрын
Toyota ❤️🔥
@VettichiraDaimon6 ай бұрын
Proud owner of a Toyota Camry 2022😇
@aslamt.a21965 ай бұрын
IthepoleHonda,mazda,nissan,mitsubshi , G shock cheyamo?
@abhiramisreelal17Ай бұрын
Informative✊
@deepaksebastian19976 ай бұрын
Good job alex❤
@callmekaki66056 ай бұрын
Kseb yude working. Avarude billing system. Electricity developing .transformer kathan karanam, powercut, . Solar on grid enniva adangunna oru video cheyyamo
@SrutiTravelvlogs6 ай бұрын
KSEB ഉദ്യോഗസ്ഥർ റിപ്പോർട്ട് അടിച്ചു പൂട്ടിക്കും ചാനൽ
@intelligible9936 ай бұрын
Bro I have been watching your videos for years now. I feel energy is bit down. Hope you are okay.
@alexplain6 ай бұрын
I'm good bro.. Just reduced my speed. Thank you
@Vipin_Ponnu6 ай бұрын
Exactly.. i feel too...
@abyisaacАй бұрын
Thanks
@RAJ9096 ай бұрын
👍👍👍 dear alex...gud to hear from u ... simple & clear presentation... One small suggestion...though success is explained by many...it is highly appreciated if u can explain reg BIG FAILURE... like TESLAs free unlimited wireless electricity for all ..(.not failed person's)👍
@Miya_Bhaiii6 ай бұрын
Bro Ithupole Kure videos upload cheyanee❤
@dtvlogs46836 ай бұрын
Dream brand♥️😍
@shahanapandikasala18066 ай бұрын
Albert Einstein nee.kurich adutha video yil parayumoo please🥹 Enikk KZbinil nokiyappo nalla explains kitteela alexplain thanne venam athinn☺️☺️💗💗plz
@andromeda68356 ай бұрын
Toyota kk piston rings nirmichu kodutha company yude history video yum koode venam.
@achuthharisankar6 ай бұрын
Fortuner❤ Hilux❤ Land Cruiser❤ Supra❤️❤️
@nemombeef65606 ай бұрын
Supra engine who make it. ????
@jithinjoy48066 ай бұрын
Toyota Prado ❤❤ dream ❤❤
@joepaul83786 ай бұрын
If we adopt the same principles in other areas, we will be successful.
@RebelAliens6 ай бұрын
Hello Alexplain, will you tell me who make engines for Toyota vehicles?
@dreamdesire11116 ай бұрын
Corolla 👌🏻👌🏻👌🏻
@allwindavid17396 ай бұрын
End note❤
@siddisalmas6 ай бұрын
Toyota Veloz 2024 ഇരിന്നു ഈ വീഡിയോ കാണുന്ന ഞാൻ 🥰😊😊
@arunajay70966 ай бұрын
Toyota ❤🔥
@rishijsph6 ай бұрын
Japanese brands are strong in automobile’s segment
@vbonlineworld51686 ай бұрын
വീഡിയോ സൗണ്ട് ഇല്ല..
@ron007ize6 ай бұрын
Good one bro
@jikkyethomas75566 ай бұрын
Chetta Volkswagen cars enta history video cheyamo
@itsmealbz30156 ай бұрын
Yaris❤
@bijithnr46266 ай бұрын
Superb ❤
@ibrahimar54966 ай бұрын
Toyota ne patti parayumbol toyota supra... Enagne marakkum😌🔥
@marygeorge46415 күн бұрын
Explain the untimely Tesla stock by Toyota
@albin8851Ай бұрын
Pattumenkil waqf board ne kurichu oru video cheyyanam 😢
@user-who_am_ii6 ай бұрын
Pls upload a video about Public interest litigation.... (Indian polity)
@berlineraruvi16956 ай бұрын
Toyota = indestructible
@mohammedsajidcu58756 ай бұрын
I own TOYOTA COROLLA in UAE and FORD ECOSPORT in INDIA. You are absolutely correct, TOYOTA is simply the best in terms of longevity. Priceworthy....👌🏼 Trustworthy....👌🏼
@Rajeshram-z5i6 ай бұрын
Honda review plzz.
@babumj57326 ай бұрын
ഇപ്പോൾ ടയോട്ട ഏർപ്പെട്ടിരക്കുന്നത് മാരുതിയുടെ ചവറു വണ്ടികൾ മുഴുവൻ ടയോട്ടയുടെ പായ്ക്കറ്റിൽ ഇട്ട് വിൽക്കുന്ന പണിയിലാണ്.
@aneesklmnpanees14196 ай бұрын
Athoe enik Toyota yund ulla mathipp pozhi avr hatchback ,suv okke swantham brandik undakiyal matte yeth company kaleyum avrk pinnel akam but avark indayil invest cheyan valiya thalpryam ella ath kond suzkiye kooti thatti koot paripadi
@iypeelectronics6 ай бұрын
6lakh inu mukalil odiya oru camry Njan ipoo use cheyunond Dubai il 🎉❤
@bipinjohn8926 ай бұрын
Air india. Strike... കാരണങ്ങൾ.. പിരിച്ചു വിടൽ.. ഭാവി...ഉടൻ പ്രതീക്ഷിക്കുന്നു..
@georgeemathewodaneth14426 ай бұрын
Corolla💚
@sarathmohan99696 ай бұрын
Please do video on Volkswagen group
@sabarinathps22226 ай бұрын
Audio out kuravaan shredhikane
@Neethuniki1236 ай бұрын
Himalaya the kurch oru vdeo chyavoi
@VishnuVijayan-ci2uk6 ай бұрын
Good info
@hrzgrk41916 ай бұрын
Thanks to TQMS and lean six sigma ❤
@padmakumartk6 ай бұрын
Daihatsu motor company is a subsidiary of Toyota.
@arvinatorarvinator51056 ай бұрын
Supraaaaa❤❤❤
@ashwy_inn6 ай бұрын
Can you do a video about - godrej
@maneeshkumar24306 ай бұрын
Brother, entha ee wealth redistribution. Can you make a video on it?
@TOBBYTHELAB6 ай бұрын
❤
@amarnathananth93046 ай бұрын
ഇപ്പോൾ maruti suzuki ചേർന്ന് വണ്ടി റീ ബാഡ്ജ് ചെയ്യാറാണ് പതിവ് ടൊയോട്ടയുടെ സ്വന്തം ടെക്നോളജി ടൊയോട്ടയുടെ സ്വന്തം എൻജിൻ ഇതൊക്കെ പ്രതീക്ഷിക്കുന്ന ഒരാൾക്ക് ഇത് വളരെ വലിയ തിരിച്ചടിയാണ്
@hashi18416 ай бұрын
APPO JIT SYSTEM IVARANO KONDU VANNE.🤔
@prathyushprasad75186 ай бұрын
Yes.
@ansalsalim12756 ай бұрын
Toyato lovers like adi❤
@karishmakrishnan4566 ай бұрын
Northern lights explain cheyaamo.. pls
@prathyush_6 ай бұрын
Bro sound koravaannnn. ❤
@prathyush_6 ай бұрын
Quality undddd
@User007-d6 ай бұрын
Met gala ye patti video cheyyamo
@manojacob4 ай бұрын
Toyota succeeded where Ambassador failed. Quality is the issue.
@jainammaalex39796 ай бұрын
🎉🎉
@atozadventures47186 ай бұрын
Now in India market Toyota using maruti Suzuki engine rabadgily using this is very disappointed 💯💯 sure this back to fire company
@melbinjoseph94626 ай бұрын
Suzuki engines are also reliable like toyota
@jamsheerkgrjamshy44896 ай бұрын
പെട്രോളിയം കണ്ടുപിടിച്ചതിനെ കുറിച്ചും... പെട്രോളിയം ഉൽപ്പന്നങ്ങൾ,ക്രൂഡ് ഓയിൽ ഇതിനെക്കുറിച്ച് ഒരു വീഡിയോ വിശദമായി ചെയ്യാമോ...മലയാളത്തിൽ പെട്രോളിയം കണ്ടു പിടിച്ചതിനെക്കുറിച്ച് ഇതുവരെ ഒരു വീഡിയോയും ഇല്ല..
@naseerchattippara35486 ай бұрын
How Volvo trucks beat the German trucks Mercedes Benz. Waiting this topic
@atulmundakkal-ec9rb6 ай бұрын
Can we have the story of how Toyota setup their plant in Kerala?
@AnjishnuSKamal6 ай бұрын
1800cc ക്ക് മുകളിൽ ടോയോക്ക് ഇപ്പോളും ഇന്ത്യയിൽ നല്ല suv മാർക്കറ്റ് ഉണ്ട്....... അവർ അത് തിരിച്ചറിഞ്ഞെങ്കിൽ
@aditya59236 ай бұрын
👏
@archangelovaliathekkel15866 ай бұрын
What about the price of Toyota cars ? Too costly 😢