കസേര നിസ്ക്കാരം ശരിയും തെറ്റും | Kasera niskkaaram | P.A MUHAMMED BAQAVI

  Рет қаралды 11,127

MALAYALAM ISLAMIC FIQH - ഇസ്ലാമിക കര്മ്മശാസ്ത്രം

MALAYALAM ISLAMIC FIQH - ഇസ്ലാമിക കര്മ്മശാസ്ത്രം

Күн бұрын

Пікірлер: 20
@sulaikasulaika2304
@sulaikasulaika2304 29 күн бұрын
നാ൯ഒാപ്പഷ൯ച്ചയ്യതാണ്കുനിയ്യാപാടില്ലഎണ്റുക്കൂഹ്എങനചയ്യണ൦
@farsanaap4649
@farsanaap4649 7 ай бұрын
കസേര നിസ്കാരം ശെരിയും തെറ്റും പേരോട് ഉസ്താദ്‌ kzbin.info/www/bejne/q5qsc4d5gaqUqM0si=tUD-cZXUb_CIg_j-
@abbaslatheefi1350
@abbaslatheefi1350 6 ай бұрын
അപ്പം തങ്ങളാപ്പള പറഞ്ഞതോ?
@ashiqueachi9751
@ashiqueachi9751 6 ай бұрын
തങ്ങളോട് ചോദിച്ചതിനാവും തങ്ങൾ മറുപടി പറഞ്ഞത്. തുടക്കത്തിലേ ഇരുന്ന് നിസ്കരിക്കുന്ന ഒരാൾ സഫിൽ കസേര ഇടണം. ആദ്യം നിന്ന് പിന്നീട് ഇരുന്ന നിസ്കരിക്കുന്നവൻ സഫിന് പുറകിൽ കസേര ഇടേണ്ടത്.
@hyderalipullisseri4555
@hyderalipullisseri4555 6 ай бұрын
​@@ashiqueachi9751തങ്ങൾ പറഞ്ഞ വീഡിയോ കാണുക.
@SulaimanakSulaiman
@SulaimanakSulaiman 2 ай бұрын
നിർത്തത്തിൽ വെച്ച് സുജൂദ് ചെയ്യുമ്പോൾ സുജൂദിൻ്റെ ഇടയിലുള്ള ഇരുത്തത്തിൻ്റെയും അത്തഹിയ്യാത്തിന്നു വേണ്ടിയുള്ള ഇരുത്തത്തിൻ്റെ മഹല്ല് എവിടെയാണ് എന്ന് വെക്തമാക്കിയാലും മറുപടി പ്രതീക്ഷിക്കുന്നു
@ismailpanangat979
@ismailpanangat979 4 ай бұрын
കസേര എങ്ങിനെ വെക്കണമെന്നു ഉസ്താദ് പറഞ്ഞ്ഞില്ല. പറഞ്ഞാലും
@saeedsn4292
@saeedsn4292 Жыл бұрын
അത്തഹിയ്യാത്തിൽ കസേരയില്‍ ഇരിക്കണോ
@farsanaap4649
@farsanaap4649 7 ай бұрын
കസേര നിസ്കാരം ശെരിയും തെറ്റും പേരോട് ഉസ്താദ്‌ kzbin.info/www/bejne/q5qsc4d5gaqUqM0si=tUD-cZXUb_CIg_j-
@Ashrafasru-o4k
@Ashrafasru-o4k 11 ай бұрын
ചോദ്യത്തിന് ഇത്തരം എവിടെ?
@farsanaap4649
@farsanaap4649 7 ай бұрын
കസേര നിസ്കാരം ശെരിയും തെറ്റും പേരോട് ഉസ്താദ്‌ kzbin.info/www/bejne/q5qsc4d5gaqUqM0si=tUD-cZXUb_CIg_j-
@Nazarkaripalil
@Nazarkaripalil 6 ай бұрын
ഉത്തരം ഒന്നും ഇല്ല....
@46dusmanusmanbinmihran41
@46dusmanusmanbinmihran41 6 ай бұрын
ജിഫ്രി തങ്ങൾ പറഞ്ഞത്പോലെ ഒരിക്കലും അല്ല
@ashiqueachi9751
@ashiqueachi9751 6 ай бұрын
തങ്ങളോട് ചോദിച്ചതിനാവും തങ്ങൾ മറുപടി പറഞ്ഞത്. തുടക്കത്തിലേ ഇരുന്ന് നിസ്കരിക്കുന്ന ഒരാൾ സഫിൽ കസേര ഇടണം. നിന്ന് നിസ്കരിക്കുന്നവനാണ് സഫിന് പുറകിൽ കസേര ഇടേണ്ടത്. ചോദ്യം വന്ന വഴി നോക്കാതെ എങ്ങനെയാ സഹോദരാ തെറ്റാണെന്ന് പറയുന്നത്.
@ashiqueachi9751
@ashiqueachi9751 6 ай бұрын
സയ്യിദന്മാരോട് ആദരവോട് പെരുമാറുക
@46dusmanusmanbinmihran41
@46dusmanusmanbinmihran41 6 ай бұрын
എല്ലാതങ്ങൾമാരും ബഹുമാന്യർ ആണ്
@hyderalipullisseri4555
@hyderalipullisseri4555 6 ай бұрын
​@@ashiqueachi9751ജിഫ്രി തങ്ങൾ വ്യക്തമായി പറയുന്നുണ്ട് ആ വീഡിയോയിൽ.തുടക്കം മുതൽ നിന്ന് കൊണ്ട് ആണെങ്കിലും കസേരയുടെ പിൻകാലുകൾ മറ്റുള്ളവരുടെ മടമ്പ് സമമായി ഇടണം എന്നും കസേരയുടെ മുന്നിൽ തള്ളി ഒറ്റയാനായി നിൽക്കണം എന്നും തങ്ങൾ പറയുന്നു.വീഡിയോ കാണുക
@abbaslatheefi1350
@abbaslatheefi1350 6 ай бұрын
പരമോന്നത പണ്ഡിത സഭ ???
@faizumon1063
@faizumon1063 3 жыл бұрын
സുജൂദ് ചെയ്യാൻ നിസ്സ്‌ക്കാരതിൽ സ്റ്റൂൾ വെക്കുന്നത് ശരിയാണോ റിപ്ല plx
@malayalamislamicfiqh-3052
@malayalamislamicfiqh-3052 3 жыл бұрын
പരമാവധി കുനിയാൻ കഴിയുന്ന അത്ര കുനിയുകയും അവിടെ സ്റ്റൂളിൽ തലവെക്കാൻ സാധിക്കുകയും ചെയ്‌താൽ നല്ലതാണ്. (സ്റ്റൂൾ വെക്കൽ പരമാവധി കുനിയുന്നതിന് തടസ്സമാരുത്)
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 17 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 20 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
വിത്ർ നിസ്കാരം -  അറിയേണ്ട 30 കാര്യങ്ങൾ
23:38
MALAYALAM ISLAMIC FIQH - ഇസ്ലാമിക കര്മ്മശാസ്ത്രം
Рет қаралды 1,2 М.
കസേര നിസ്കാരം
തെറ്റും ശരിയും
ഉസ്താദ്
8:59
SWARGATHILEKKULLAPAATHA സ്വർഗത്തിലേക്കുള്ള പാത (സ്വർഗത്തിലേക്കുള്ള പാത)
Рет қаралды 3,5 М.