Kasaragod. 1

  Рет қаралды 18,642

Malabar Magazine

Malabar Magazine

Күн бұрын

For business enquiries:
Prof. Mohamed Shareef, Chief Editor,
Malabar Magazine, Bangalore. .
malabar.mag@gmail.com
-
Music in this video:
Song
Thinking About The Universe
Artist
Nat Keefe & BeatMower
Album
Thinking About The Universe
Licensed to KZbin
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

Пікірлер: 69
@peoplesservice...lifemissi2660
@peoplesservice...lifemissi2660 3 ай бұрын
Kasrkod കാരെ സമ്പന്ധിച്ച് മംഗലാപുരവുമായും മുമ്പൈയുമായി ബന്ധപ്പെടാനുള്ള അവസരമാണ് അവരെ സമ്പന്നമാക്കിയത്.. കൂടാതെ ഒന്നിലധികം ഭാഷാപരിജ്ഞാനവും മലപ്പുറത്തുകാരേക്കാളും മേന്മ തന്നെയാണ്, gulf മായി ബന്ധപ്പെടാനുള്ള അവസരം ആദ്യം ലഭിച്ചതും കാസർക്കോടുകാർക്കാണ്..
@ArsalNT
@ArsalNT 3 ай бұрын
😂😂😂 തള്ളി തള്ളി തള്ളുകയാണല്ലോ മലപ്പുറത്തിനെക്കാളും കൂടുതൽ പിന്നോക്കം നിൽക്കുന്നത് കാസർകോട് തന്നെ എല്ലാം കൊണ്ടും ആ കോവിഡിന്റെ സമയത്ത് നമ്മൾ അത് അറിഞ്ഞതാണ് കണ്ടതാണ് ഇനി തള്ളിക്കോ
@kaleelkallu2222
@kaleelkallu2222 3 ай бұрын
ഇയാളെ ബഡായി കേൾക്കാൻ നല്ല രസം എന്ന് ഒരു കാസ്റോട്ടാരൻ
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 ай бұрын
തള്ളിസ്റ്റ് ഇച്ച 😂😂q
@HonorJed
@HonorJed 3 ай бұрын
എന്തിനാ മലപ്പുറത്തെ പറയുന്നത്
@yaz8932
@yaz8932 3 ай бұрын
തെറ്റ് കാസർഗോഡ് വളരെ പിന്നോക്കം നിൽക്കുന്ന ജില്ലയാണ് വിദ്യാഭ്യാസം കൊറവുമാണ്. പിന്നേ rich ആയിട്ടൊള്ളവർ ഒണ്ട്
@faisalmahin9268
@faisalmahin9268 3 ай бұрын
വിദ്യാഭ്യാസം കുറവാണ് എന്ന് പറയുന്നത് ശരിയല്ല..സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവാണ്..അത് കൊണ്ട് ഇവിടെത്തെ കുട്ടികൾ ലോണ് എടുത്തും ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി മംഗലാപുരത്തെ ആശ്രയിക്കുന്നൂ..വിദ്യാഭ്യാസം നേടാൻ..
@yun00825
@yun00825 3 ай бұрын
കാസർകോട്ടുകാർക്ക് മൂന്നോ നാലോ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാം അത് കൊണ്ട് ബിസിനസ് ചെയ്യാൻ എളുപ്പമാണ് 😂 പിന്നെ കാസർകോടിനെ പൊക്കിപ്പറയാൻ പോക്കർച്ച നിങ്ങൾക്കെത്ര കായി തന്നു😅😅
@abdulaziez9632
@abdulaziez9632 3 ай бұрын
കാസർഗോഡ് സിപിഎംപാർട്ടി ഗുണ്ടായിസം ഇല്ല, അവരുടെ ഒരു പരിപാടിയും നടക്കില്ല അത് തന്നെയാണ് അവരുടെ വിജയം
@ArsalNT
@ArsalNT 3 ай бұрын
😂😂😂 അപ്പോൾ മലപ്പുറത്ത് 😂😂 ചിരിപ്പിക്കല്ലേ
@Abdurahman-ox2of
@Abdurahman-ox2of 3 ай бұрын
അയൽ വാസിയുടെ പാസ്പോർട്ട്‌ മായി ദുബായിൽ പോയി വരുന്നത് കാസറോട് കാർ
@hameedsolar7382
@hameedsolar7382 3 ай бұрын
പെൺകുട്ടികളെ കെട്ടിച്ചയക്കാനെന്നും പറഞ്ഞു ഞങ്ങളെ നാട്ടിലേക്ക് വരുന്ന ഭൂരിഭാഗം പിച്ചക്കാരും കാസര്കോടുകാരാണ്. ..😮
@vlogithan8784
@vlogithan8784 3 ай бұрын
വിശ്യാഭ്യാസ കാര്യത്തിൽ മലപ്പുറം വളരെ മുന്നിലാണ്. Especially in IT. 2 lakh salary കൊടുക്കുന്ന IT companies already മലപ്പുറത്തു start ചെയ്തു കഴിഞ്ഞു.നല്ല govt support കിട്ടുകയാണെങ്കിൽ അടുത്ത ഒരു IT hub ആവാൻ വലിയ ബുദ്ധിമുട്ടില്ല
@kasaragodkal148
@kasaragodkal148 3 ай бұрын
കാസർഗോഡ് ആർക്കുവേണമെങ്കിലും ലോഡ് കൊണ്ടുവരാൻ ഇറക്കാം ആരും ചോദിക്കില്ല നോക്കുകൂലി തടയലും അവിടെ ഇല്ല
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 ай бұрын
ആര് പറഞ്ഞു
@kasaragodkal148
@kasaragodkal148 3 ай бұрын
കാസറഗോഡ് നോക്ക് കൂലി ഇല്ലാത്ത ജില്ല❤❤❤❤
@kasaragodkal148
@kasaragodkal148 3 ай бұрын
കറക്റ്റ് കാസർകോട്ടുകാരൻ മദ്രസയിൽ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല അതുപോലെ ഗവൺമെൻറ് താങ്കളുടെ നിരീക്ഷണം അണ്ടർ പ്രസിഡൻറ് കറക്റ്റ്
@latheeflatheef5587
@latheeflatheef5587 3 ай бұрын
കാസർകോട് പാരീസ് ആണെന്ന് പുതിയ അറിവാണ് 😂
@picnicvlogsaudi
@picnicvlogsaudi 3 ай бұрын
Malappuram pandathey malappuram alla..😅
@sudeeppm3434
@sudeeppm3434 3 ай бұрын
വിഡിയോയിൽ കാസർഗോഡ് ഒരു മിൽമ ബൂത്ത്‌ കണ്ടു, അത് ഇയാൾ പറയാൻ വിട്ടു, കാസർഗോഡ് മാത്രം കാണാൻ പറ്റുന്ന ഒരു കാര്യം
@SidhiqtpSidhik
@SidhiqtpSidhik 3 ай бұрын
ബുദ്ധി ഇല്ലാത്ത ആൾക്കാർ കാസറഗോഡ് ഉള്ളു
@sparkcrystalways
@sparkcrystalways 3 ай бұрын
എറണാകുളം vs കാസറഗോഡ് ഒരു വീഡിയോ ചെയ്യുമോ രണ്ടുപേരുടെയും ബിസിനസ് mind ഉം താരതമ്യം ചെയ്ത്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@KM-zh3co
@KM-zh3co 3 ай бұрын
കാസർകോട് കാദർ ബായി ..വെള്ളിയാഴ്ച വിസ അടിച്ചവർ..😁😁😁
@musdiq-yj2wk
@musdiq-yj2wk 3 ай бұрын
ചുമ്മാ തിരി മലപ്പുറം ഇജ്ജ് ഇപ്പോൾ പോയി കാണൂ എന്നിട്ട് പറയൂ
@Koyamu-c3n
@Koyamu-c3n 2 ай бұрын
Ennalum. Yachanakku. Malappurathu. Varunna. Kasar. Kottukar. Kuravumalla.
@muhammedibrahimpk6350
@muhammedibrahimpk6350 2 ай бұрын
കാസർഗോഡ് മൗലൂദ് ഓതി സ്വർഗം നേടിയോ കാക്കാ 😂
@munuachu5036
@munuachu5036 3 ай бұрын
Undayanu oru super speedum illa valiya madiyanmaran ivar
@hamramolpk2856
@hamramolpk2856 3 ай бұрын
Curect വിസിയം
@Koyamu-c3n
@Koyamu-c3n 3 ай бұрын
എന്നിട്ടും. യച്ഛനാക്കും. പിരിവിന്നും.. കാസറഗോഡ്. കൊടുത്തു. നിന്നും.. Koxzikkodum. Malauravum. Varunnu.. Enthanu. Rahassiam.
@GggGggs-v7q
@GggGggs-v7q 3 ай бұрын
ഇദ്ദേഹത്തിൻ്റെ വീഡിയോകൾ 90 % വും സത്യമാണ് - അത്യാവശ്യം ലോകപരിചയമുള്ള വ്യക്തിയായതിനാൽ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാം - ഒരേ ഒരു പ്രശ്നം ഇയാൾ ഒരു മോഡേൺ കൾച്ചർ കൊണ്ടുനടക്കുന്നു എന്ന് ഇയാളുടെ രീതികളിൽ നിന്നും ഞാൻ വായിച്ചെടുത്തിട്ടുണ്ട്. എന്നാലും അഭിയന മോഡേണിസ്റ്റുകളെ ഇയാൾ തള്ളിപ്പറയുന്നതും വേറിട്ട അനുഭവം സ്രഷ്ടിക്കുന്നു -
@sharfudeenpathiyil2755
@sharfudeenpathiyil2755 3 ай бұрын
Aalukale pattikkunna ilum munnilanu. Kl14
@sharfudeenpathiyil2755
@sharfudeenpathiyil2755 3 ай бұрын
Kallakkadathum. Thattippilum munnilanu kl14
@bashiparakkan3629
@bashiparakkan3629 3 ай бұрын
ഞങ്ങളുടെ നാട്ടിൽ ഒട്ടുമിക്ക ഹോട്ടലുകളിലും ചായക്കടയിലും ചായ അടിക്കുന്നതും പൊറോട്ട അടിക്കുന്ന കാസർകോട്ട് യുവാക്കളാണ്
@haseebhamzakv23
@haseebhamzakv23 3 ай бұрын
Malappuram ❤ NJn Thrissur annakilum Malappuram anne ishttam
@sidhiquemanakkadavankunnat632
@sidhiquemanakkadavankunnat632 3 ай бұрын
അടിച്ചത് Mdma ആണെന്ന് തോന്നുന്നു.
@kasaragodkal148
@kasaragodkal148 3 ай бұрын
നോക്ക് കൂലി എന്നുപറഞ്ഞ് കാസർകോട് വന്നാൽ സിഐടിയു കാർ വിവരമറിയും അതാണ് കാസർഗോഡ്❤❤❤❤❤
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 ай бұрын
കാസറഗോഡ് നോക്കു കൂലി ഉണ്ടല്ലോ
@kasaragodkal148
@kasaragodkal148 3 ай бұрын
@@abdhlhakeemhakeem2574 അത് കണ്ണൂരിൻറെ ഭാഗത്താണ് കമ്മികളെ ഏരിയൽ മാത്രം എന്നാൽ മറ്റ് ജില്ലയിൽ എത്ര അടിക്കാനും പിടിക്കാനും ഭീഷണിപ്പെടുത്താനും വരില്ല
@kasaragodkal148
@kasaragodkal148 3 ай бұрын
@@abdhlhakeemhakeem2574 ഒരു മണ്ണാങ്കട്ടയും ഇല്ല കുണ്ണേ
@mohammadashraf3778
@mohammadashraf3778 3 ай бұрын
Kasaragod Qatar 🇶🇦 ❤❤🎉🎉🎉Mashaallha good country Qatar
@rasheedrasheed6793
@rasheedrasheed6793 3 ай бұрын
Ksarkode,,than akela ,today,
@akbarakbar-bd2cw
@akbarakbar-bd2cw 3 ай бұрын
അംബാനെ
@kasaragodkal148
@kasaragodkal148 3 ай бұрын
എൻറെ വീട് എൽബിഎസ് എൻജിനീയറിങ് കോളേജിലെ ബാക്കിൽ
@subairahmed1984
@subairahmed1984 3 ай бұрын
Onnum parayanilla kaku 🤣🤣🤣
@kasaragodkal148
@kasaragodkal148 3 ай бұрын
കറക്റ്റ് തെക്കോട്ട് പെണ്ണ് കൊടുക്കരുത്😂😂❤❤❤
@mohammadashraf3778
@mohammadashraf3778 3 ай бұрын
Kasaragod business man 🧍‍♂️ super 👌👌👌
@MammuduCkbava
@MammuduCkbava 3 ай бұрын
Dubail"kasarkod'echa'kalle'kachvadam'unde
@abdullamallavara3792
@abdullamallavara3792 3 ай бұрын
അതെ കാസർഗോഡ് ഒറ്റ ഓല മേഞ്ഞ ഒരു കുടിലും കാണിക്കാൻ പറ്റുമോ
@mohdalthaf6320
@mohdalthaf6320 3 ай бұрын
U nailed it🎉
@vin88880
@vin88880 3 ай бұрын
KASARAGOD 🎉
@mubimon-vu7rz
@mubimon-vu7rz 3 ай бұрын
😢😂
@picnicvlogsaudi
@picnicvlogsaudi 3 ай бұрын
Ennittum entha thekkan jillakkar parayunney...kasargod pinnokkam ennu..😢
@AboobackerSiddique-ph7wf
@AboobackerSiddique-ph7wf 3 ай бұрын
🎊👍♥️
@payyannur3218
@payyannur3218 3 ай бұрын
മലപ്പുറം പിശുക്കൻ മാർ ആണ്
@rafitp1196
@rafitp1196 3 ай бұрын
😂
@mansoornilaknth3835
@mansoornilaknth3835 3 ай бұрын
റഹീമിന്റെ മോചനത്തിന്റെ പണം ഏറ്റവും കൂടുതൽ പിരിച്ചത് മലപ്പുറത്ത് നിന്ന്
@Shabthottungal
@Shabthottungal 3 ай бұрын
നമ്മുടെ നാടുകൾ വികസിതമാകാത്തത് ഹർത്താലുകളും യൂണിയൻ സമരക്കാരും ഉള്ളതുകൊണ്ടാണ്
@abdulsamedmakkaraparamba764
@abdulsamedmakkaraparamba764 2 ай бұрын
അവിടെ കൈകൂലി കിട്ടില്ലേ
@nizamismail8142
@nizamismail8142 3 ай бұрын
കേരളത്തിൽ ഏറ്റവും സമ്പന്നജില്ലാ
@SalamSalam-wd4bp
@SalamSalam-wd4bp 3 ай бұрын
Kaasargod.olakka
Kasaragod.2
12:01
Malabar Magazine
Рет қаралды 2,8 М.
ഇവർക്ക് ഇതെന്ത് പറ്റീ
14:56
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 55 МЛН
Malik Deenar Masjid | Oldest Mosque of India | Kasaragod Kerala
6:36
Enjoy The Life - Enjoy The Time
Рет қаралды 303
Manjeshwar Full Video
13:10
Malabar Magazine
Рет қаралды 2,6 М.
DOCUMENTARY ON NEKRAJE PART1
13:45
azeez999ful
Рет қаралды 4,5 М.
Kasaragod Full Video
18:20
Malabar Magazine
Рет қаралды 9 М.
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН