Kasaragod.2

  Рет қаралды 2,575

Malabar Magazine

Malabar Magazine

11 күн бұрын

For business enquiries:
Prof. Mohamed Shareef, Chief Editor,
Malabar Magazine, Bangalore. .
malabar.mag@gmail.com
-
Music in this video:
Song
Thinking About The Universe
Artist
Nat Keefe & BeatMower
Album
Thinking About The Universe
Licensed to KZbin
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

Пікірлер: 27
@vlogithan8784
@vlogithan8784 9 күн бұрын
വിശ്യാഭ്യാസ കാര്യത്തിൽ മലപ്പുറം വളരെ മുന്നിലാണ്. Especially in IT. 2 lakh salary കൊടുക്കുന്ന IT companies already മലപ്പുറത്തു start ചെയ്തു കഴിഞ്ഞു.നല്ല govt support കിട്ടുകയാണെങ്കിൽ അടുത്ത ഒരു IT hub ആവാൻ വലിയ ബുദ്ധിമുട്ടില്ല
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 9 күн бұрын
കാസർഗോഡ് ഞാൻ ഹയർ സെക്കന്ററി അദ്ധ്യാപകൻ ആയി ജോലി ചെയ്തിട്ടുണ്ട്. കുട്ടികൾ നല്ല സ്നേഹമുള്ളവരാണ്. പക്ഷെ പഠനത്തിൽ താല്പര്യം കുറവ്
@sparkcrystalways
@sparkcrystalways 6 күн бұрын
😮
@sparkcrystalways
@sparkcrystalways 6 күн бұрын
😮
@mohdalthaf6320
@mohdalthaf6320 9 күн бұрын
Kasaragod kaar gulf el buribagavum supermarket owner s um dress shop owers um aaan pinne gold smugglers and copy watch ,bag,etc.. eth yellaam business cheiyunnu
@abidottumpuram6445
@abidottumpuram6445 8 күн бұрын
അവതാരകൻ ഒരു സഞ്ചാരിയും മികച്ച ജീവിതാനുഭവങ്ങൾ ഉള്ള ആളുമാണെന്ന് തോന്നുന്നു 👍🏻
@pathummuelayi9237
@pathummuelayi9237 9 күн бұрын
എന്തായാലും കാസർകോട് കുട്ടികൾ സുന്ദരി കൾ സുന്ദരൻ മാരും ആണ് പക്ഷെ വർണ വിവേജനം ഉണ്ട്
@pathummuelayi9237
@pathummuelayi9237 9 күн бұрын
അനുഭവം ആണ് പക്ഷെ എന്നെ ഏറെ ഇഷ്ട്ടപെട്ടവരും സഹായിച്ചവരും അവർ തന്നെ ആണ് മറക്കില്ല shj യിൽ ഉള്ള anduru ശിഹാബ് മുഹമ്മദ്‌ ഇച്ഛ കമന്റ് കണ്ടാൽ റീ
@Jazishort
@Jazishort 8 сағат бұрын
Kasaragod ❤👍
@mohammadashraf3778
@mohammadashraf3778 9 күн бұрын
Kasaragod very good dirstic ❤🎉
@munuachu5036
@munuachu5036 9 күн бұрын
Valare pinnokkam jillayanu kasargod
@kasaragodkal148
@kasaragodkal148 9 күн бұрын
മലപ്പുറത്തുകാർ പറയുന്നു അവരുടെ നാട്ടിൽ തെങ്ങുകയറ്റക്കാരൻ ഒരാളെ വിളിച്ചാൽ പിന്നെ അവരെ തന്നെ വിളിക്കണം അല്ലെങ്കിൽ വേറെ ആരും വരൂല്ല ഒരാളെ വിളിച്ചാൽ
@Aman-cx6ou
@Aman-cx6ou 9 күн бұрын
ബിസിനസിലെ വഞ്ചന യാഥാർത്ഥ്യം.
@zayanzayu127
@zayanzayu127 7 күн бұрын
ചേട്ടാ Kottayam ജില്ലയെ കുറിച്ച് വീഡിയോ ചെയ്യാമോ?
@Hunaisputhiyapurayil
@Hunaisputhiyapurayil 9 күн бұрын
കാസർഗോഡ് ചെറുപ്പകാർ ഒരുപാട് ഉണ്ട് കോഴിക്കോട് വന്നു ജോലി ചെയ്യുന്നവർ ഹോട്ടലുകളിലും, വസ്ത്ര വ്യാപാര കടകളിലും മൊബൈൽ ഷോപ്കളിലും കണ്ടിട്ടുണ്ട്. ചെറിയ ചെറിയ ടീഷോപ്പുകൾ തുറക്കുന്നവരും പൂട്ടുന്നവരും ഉണ്ട്. ചില കോഴിക്കോടൻ സ്ഥാപനങ്ങൾ കാസർഗോഡ് കാരെ തന്നെ തിരയുന്നത് കാണാറുണ്ട്.ഇവരെ ഡ്രസിങ് ഒക്കെ വല്ലാതെ കളർ ഫുൾ ആണ്. പിന്നെ കോഴിക്കോട് ജില്ല അത്ര മോശം ഒന്നും അല്ല. ഗൾഫ് മേഖല വ്യാപാരം ഒക്കെ ആയിട്ട് കോഴിക്കോടിനും നല്ല ബന്ധമുണ്ട്.കാസർഗോഡ് അത്ര നിങ്ങള് പറഞ്ഞ പോലുള്ള ഒരു rich ആയിട്ട് തോന്നിയിട്ടില്ല. ചില area കൾ ഇല്ലെന്നില്ല. ചില ആര്ഭാടങ്ങൾ കണ്ടാൽ ഇവര് സാമ്പത്തികമായി ഉള്ളവരെന്ന് തോന്നിപോകും പൊതുവെ മലബാർ ഡെവലപ്ഡ് ആണ് അത്രയേ പറയാൻ പറ്റു. മലപ്പുറം മോശം, കോഴിക്കോട് മോശം, അങ്ങനെ പറയേണ്ടില്ല. ഈ മൂന്ന് ജില്ലക്കാരും ഗൾഫ് money ഒക്കെ തന്നെ ആണ്.. ഇപ്പൊ യൂറോപ് um ട്രൈ ചെയ്യുന്നുണ്ട്. ജപ്പാനിൽ നല്ലൊരു കാസർഗോട്ടാറുണ്ട്
@kasaragodkal148
@kasaragodkal148 9 күн бұрын
ചിക്കൻ ചില്ലി ബീഫ് പൊറോട്ട❤❤❤❤❤
@kasaragodkal148
@kasaragodkal148 9 күн бұрын
അതൊക്കെ പണ്ടായിരുന്നു സർ കമ്യൂണിസ്റ്റുകാർ തൊഴിലാളികൾക്ക് ലാഭവും ഉണ്ടാക്കി കൊടുക്കുന്നത് ഇപ്പോഴത്തെ കമ്യൂണിസ്റ്റുകാർ മൊത്തം മുതലാളിയുടെ കൂടെയാണ്
@vazhikatti968
@vazhikatti968 9 күн бұрын
Carrect
@CHICHINICHA
@CHICHINICHA 8 күн бұрын
👍
@hasy121
@hasy121 2 күн бұрын
മീഡിയൻ സൈസ് ജീവിതമാണ് നല്ലത്. കാസർകോട് കാർ ചിലർ വമ്പ് കിബ്ർ ഉള്ളവരാണ്. പക്ഷെ അവർ വളരെ ഫാഷനബിൾ ആണ്. വൻകിട സിറ്റി പണ്ടേ ഉള്ള കർണാടകയുടെ സാമീപ്യം കാസർകോട് വികസിക്കാൻ കാരണമാണ്. കേരളക്കാരെക്കാൾ കുറെ മുമ്പേ ലോകം തിരിഞ്ഞാവരാണ് ബാങ്ക്‌ലൂർ, മംഗലാപുരം സിറ്റിക്കാർ. അവരുമായുള്ള സമ്പർക്കം കാസർക്കോടുക്കാരെയും കുറെ കാലം മുമ്പേ ലോകം തിരിഞ്ഞവർ ആക്കി മാറ്റിയിട്ടുണ്ട്. മലപ്പുറത്തുള്ള അധികം പേർക്കും ഇപ്പോഴാണ് ലോകം തിരിഞ്ഞത്. 😄😄
@user-xr2cl2tm6t
@user-xr2cl2tm6t 9 күн бұрын
Ethokkey undayittum kasargod keralathil GDP sambavana cheyyunna jillakalil "10' sthanath ayippoyad😢
@kasaragodkal148
@kasaragodkal148 9 күн бұрын
കോൺഗ്രസുകാർ വന്നാൽ അനാവശ്യം സമരം ചെയ്ത കമ്യൂണിസ്റ്റുകാർ വികസനം മുടക്കും
@suhramv5968
@suhramv5968 9 күн бұрын
മലപ്പുറം കാർ pisukkanmar എന്ന് പറയുന്നത് തെറ്റാണ്..
@pathummuelayi9237
@pathummuelayi9237 9 күн бұрын
പറയുന്നദ് ഒരു മലപ്പുറം കാരൻ
Sunni Fear
10:50
Malabar Magazine
Рет қаралды 746
Manjeshwar
9:00
Malabar Magazine
Рет қаралды 11 М.
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,4 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 62 МЛН
Bangalore Muslims
11:30
Malabar Magazine
Рет қаралды 3,6 М.
Kasaragod.1
20:56
Malabar Magazine
Рет қаралды 17 М.
Tajikistan
12:33
Malabar Magazine
Рет қаралды 19 М.
കാസർഗോഡ് കാണാം ഭായ്..!!
26:58
You map traveller
Рет қаралды 52 М.
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,4 МЛН