ഞാൻ 11 മാസം മുൻപ് നാട്ടിൽ ലീവിന് വന്ന് തിരിച്ചു വരുന്ന അന്ന് രാവിലെ എന്റെ കാലിന്റെ മുട്ടിനു തായെ മസിലിൽ ഒരു കമ്പി കയറി ഒരു ഓൾ ആയി ഒരുപാട് രക്തം പോയി ഈ ഇല കയ്യിൽ ഇട്ടു ചുരുട്ടി എന്റെ ഉമ്മ അവിടെ വെച്ചു ഗൾഫിൽക്ക് പോന്നു രണ്ട് ദിവസം നനച്ചില്ല ഇപ്പോൾ ഓൾ ആയ സ്ഥലം കാണാൻ തന്നെ ഇല്ല .ഇതിന് രക്തത്തിന്റെ കളറാണ് സൂപ്പർ മരുന്നാണ്
@sanremvlogs Жыл бұрын
,👍👍❤️❤️❤️
@prameeladevi3336 Жыл бұрын
Very correct... Best medicine aanu....
@jasminnadackal7074 Жыл бұрын
ഓൾ എന്ന് വച്ചാൽ ഹോൾ എന്നാണോ ഉദേശിച്ചത്
@ammanichandran6587 Жыл бұрын
ശരിയാണ്. എത്ര വലിയ മുറിവാണെങ്കിലും ഇതിന്റെ നീരൊഴിച്ചാൽ പെട്ടെന്ന് ആ മുറിവുണങ്ങും എനിക്കും അനുഭവമാണ് ഞാൻ നട്ടുവളർത്തിയിട്ടുണ്ട്
@babyjames1079 Жыл бұрын
ഈ അറിവിനെ വളരെ നന്ദി
@DaisyKochukunju Жыл бұрын
എന്റെ വീടിനടുത്ത് ഒരു വിളയിൽ ഈ ചെടിയുണ്ട് പക്ഷേ ഇതിന്റെ ഉപയോഗം അറിയില്ലായിരുന്നു. പറഞ്ഞു തന്നതിന് നന്ദി
@beenaunni4949 Жыл бұрын
മുറികൂട്ടി. നല്ലോരു ഔഷധചെടിയാണ്. ഇതിന്റെ ഗുണങ്ങൾ മനസ്സിലാക്കി ഞാൻ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
@Manilasokan Жыл бұрын
അതേ മുറി കൂട്ടി എന്നും പറയും ഈ ചെടിയെ 👍
@siddarthrajendran9753 Жыл бұрын
ഞങ്ങളുടെ വീട്ടിൽ ഉണ്ട്. മുറിയുമ്പോ ഓടിച്ചെന്നു എടുത്തു നീര് ഒഴിക്കും. സൂപ്പർ 👌👌നല്ല അവതരണം 👍👍
@joseajakkal7087 Жыл бұрын
അയഡിൻ പ്ലാന്റ് എ ന്നും ഇതറിയപ്പെടുന്നു നല്ല ഈർപ്പമുള്ള എ വിടെയും നല്ല ആരോഗ്യത്തോടെ വളരും😊
@gireendrannairpb8981 Жыл бұрын
ശരിയാണ് വീട്ടിലുണ്ട് കുഞ്ഞു തണ്ട് മതി പടർന്നു വളരും. മുറിക്കൂട്ടി 👍
@gireendrannairpb8981 Жыл бұрын
*മുറികൂട്ടി
@tresavarghese5418 Жыл бұрын
ഞാനും നട്ടിട്ടുണ്ട്. നല്ല അറിവ്.
@babuvarappuzha5055 Жыл бұрын
പണ്ടെ അറിയുന്ന ചേടിയ . മോളെ . ഇവിട ഇപോഴും ഉണ്ട് പറഞതിൽ നന്ദി
@sanremvlogs Жыл бұрын
🥰🥰
@issack6227 Жыл бұрын
വളരെ ഉപകാര്യം ചെടി എനിക്ക് ഉണ്ട് ഉപയോഗങ്ങൾ അറിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുന്നു.
@prashantik7818 Жыл бұрын
ഏനിക്കില്ലെ നന്ദി😂
@aliyarjameela957 Жыл бұрын
എന്റെ വീട്ടിലുണ്ട് മക്കൾ വീണാൽ മുറിവായാലും കത്തി തട്ടി കൈ മുറിഞ്ഞാലും ഒകെ ഞാൻ ഈ ചെടീടെ നീര് ലൂസ് ചെയ്യാറുണ്ട് നല്ല മരുന്ന് തന്നെ യാണ് 👍👍👍👍🌹🥰
@swapnalokam198 Жыл бұрын
എന്റെ വീട്ടിൽ ഉണ്ട്. എനിക്ക് അറിയില്ലായിരുന്നു ഇതിന്റെ ഉപയോഗം ❤❤❤❤
@Sajid-j2w9g Жыл бұрын
എനിക്കും നല്ല അനുഭവം ഉണ്ടാക്കി തന്നിട്ടുണ്ട്
@georgecs1236 Жыл бұрын
20 varshamayi ee marunnu upayogikkunnu. Super.
@apputherider85025 ай бұрын
എന്റെ വീട്ടിൽ ഉണ്ട് ഞാൻ ഇതു ഉപയോഗിക്കും നല്ല മരുന്ന് ആണ് മുറിവ് പെട്ടന്ന് ഉണങ്ങും
@gglorison11025 ай бұрын
വളരെ ശരിയാണ്.7 കൊല്ലം മുമ്പ് അന്ന് 22 വയസ് ഉള്ള എൻറെ മകൻറെ കയ്യിൽ വെട്ടുകത്തി കൊണ്ട് ഒരു വലിയ മുറിവുഉണ്ടായി. അപ്പോൾ നാലഞ്ച് ദിവസം ഈ ചെടിയുടെ "നീര് " മാത്രം പിഴിഞ്ഞ് ഒഴിച്ച്. സുഖമായി.
@nishathaiparambil2022 Жыл бұрын
Yes, correct information. Ente veetil undu ee plant..njangal murivunakkan use cheyunnathanu.
@kalody58856 ай бұрын
നല്ല സസ്സ്യ മാണ് മുറിവിൽ നിന്ന് രക്തം വന്നാൽ ആ ഇല ഒന്ന് ഞരടി vechaal❤പെട്ടെന്ന് രക്തം നിൽക്കും anubavamullathaan👌
@beejasubramanian5306 Жыл бұрын
Adipoli marunnanu eth.ente ammayude kaalil oru kuru undayi potti pazhuth valya vranamayi.hospitalil chennappo Dr paranju eth maarilla ennu .pashe ee marunnu puratti 2week aayappol aa murivu karinju poyi
@reshma_9720 Жыл бұрын
ഇവിടെ ഉണ്ട്. മുറിവിന്റെ മരുന്നാണ്.എന്റെ പൂച്ചക്കുട്ടന് ഒരു മുറിവ് വന്നിട്ട് എന്ത് ചെയ്തിട്ടും ഫലം കണ്ടില്ല. അവസാനം ഇതിന്റെ നീര് ഒഴിച്ചു അത് മാറിപ്പോയി. നല്ലതാണ്. കാട് എന്നും പറഞ്ഞു അമ്മ പിഴുതു കളയാറുണ്ട് പക്ഷെ ഇതുവരെ നശിച്ചു പോയിട്ടില്ല.
@dhanalekshmi6435 Жыл бұрын
എന്റെ വീട്ടിൽ ഈ ഔഷധ ചെടി ഉണ്ട് ഏത് മുറിവ് വന്നാലും ഞാൻ ഈ ഇല ആണ് പിഴിഞ്ഞ് ഒഴിച്ച് കൊടുത്താൽ കുറച്ചു കഴിഞ്ഞു നോക്കിയാൽ മുറിവ് ഉണ്ടെന്ന് പോലും അറിയില്ല 🙏സൂപ്പർ ആണ്
@mahaboobalimk3131 Жыл бұрын
E CHEDI INNUM NJAN MATHIL NINNUM PARICHU Matti ellayidathum ithukanamello use innu manasilayi thanks mADAM
@sanremvlogs Жыл бұрын
🙏❤️
@jasmishajahan8347 Жыл бұрын
Njanghal lude veetil undu ariyillayirunnu ee oru arivu thank you
@jabirkpkunduparampath68525 ай бұрын
ഇത് നല്ല മരുന്നാണ് ഞാൻ കുളിക്കക് പുറമെ ഗൾഫിൽ പോവാന്നുള്ളത് കൊണ്ട് 10 സൂചി വച്ചിട്ടുണ്ട് പക്ഷെ മുറിവ് മാറിയില്ല പക്ഷെ ഇതിന്റെ പ്രയോഗം പെട്ടന്ന് മാറി മുറിവ് ❤❤👌
@lalithakumaran11133 ай бұрын
എന്റെ വീട്ടിൽ ഈചെടി ധാരാളം ഉണ്ടു ഇതിന്റെ ഉപയോഗം തീരെ അറിയില്ലായിരുന്നു. ഈ ഇലയുടെ ഗുണങ്ങളെ പറ്റി പറഞ്ഞു തന്നതിന് സഹോദരിക്ക് എന്റെ അഭിനന്ദനങ്ങൾ 👍👍👍
@sanremvlogs3 ай бұрын
❤️🙏
@piriyamanathozhipiriyamana30272 ай бұрын
Enikki ee plant venum kitto sister njan tamil nadanu courier seyyo sister
@bhaskaranv9263 Жыл бұрын
എന്റെ വീട്ടിലും ഒന്നോ രണ്ടോ മുരടുകളേയുള്ളു. ബാക്കിയൊക്കെ നശിച്ചുപോയി,മുറിവുണക്കാൻ ഉപയോഗിക്കാറുണ്ട്, ചെറിയ മുറിവുകളൊക്കെ പെട്ടെന്ന് മാറാറുണ്ട്.
@shjdox Жыл бұрын
Ente veetil und ..super aanu oru veetil valare atyavasyam aanu ee chedi ..
@mariammavarghese7370 Жыл бұрын
എനിക് ഉണ്ട് ഉപയോഗ അർരെല്ലാരുന്നു താങ്ക്സ് സിസ്റ്റർ 💕💕🙏
@safvanaparveen8242 Жыл бұрын
ഒരു ഇല വെള്ളത്തിൽ വച്ച് വേരുപിടിപ്പിച്ചു എടുത്തതാ. ഇപ്പൊ മുറ്റം നിറയേ ഉണ്ട് ഇത്. കുഴിനകം മാറാൻ നല്ലതാണ്
@kanakkasserysathian7148 Жыл бұрын
Oru cheriya peace kittumo please?
@stancyrajan5087 Жыл бұрын
It is a very good and useful plant Everything she told about this plant is true and correct
@geethanjaliunnikrishnan1255 Жыл бұрын
Nice!! നല്ല അറിവുകൾ പകർന്നു കൊണ്ടിരിക്കുക,,,,, ദൈവാനുഗ്രഹം ഇണ്ടാകട്ടെ 💖
@sanremvlogs Жыл бұрын
❤🙏
@kareemn8440 Жыл бұрын
ഞാൻ ഈ ചെടി ഉപയോഗിക്കാറുണ്ട്. ഏത് വലിയ മുറിവും ഉണ്ടാക്കാൻ ഇത് സഹായിക്കും. എന്റെ വീട്ടിലെ ചെറിയ വർക്കും വലിയ വർക്കും മുറിവുണ്ടായാൽ ഉടനെ ഇതിന്റെ നീരെടുത്ത് ഉപയോഗിക്കുന്നു.
@susanmathew6440 Жыл бұрын
I have this plant. It is a beautiful plant and grows wild . It is called ‘Muruvunangi’ in Malayalam.
@sulochanavijayan76728 күн бұрын
Ok thanks for the information 🎉🎉
@shailabishaila9025 Жыл бұрын
ശരിയാണ് chechi വീട്ടിൽ ഉണ്ട് മുറിവ് പെട്ടന്ന് മാറും
@thankappanv.m7051 Жыл бұрын
വളരെ നല്ല അറിവ് നന്ദി. വേറെ മെഡിസിനൽ ചെടികളെ കുറിച്ച്കൂടി വീഡിയോ ചെയ്താൽ നന്നായിരുന്നു
ഇതിന്റെ ഇല തോരൻ വച്ചും കഴിക്കാറുണ്ട് 🥰 ഗുഡ് ഇൻഫർമേഷൻ
@sanremvlogs Жыл бұрын
🙏❤
@sadiqsadiq-kb4xm Жыл бұрын
കയ്യിൽ മുറി ആയപ്പോൾ ഒരിക്കൽ പെങ്ങൾ വച്ചുതന്നു കിടുക്കൻ ആണ്
@yousufpk9443 Жыл бұрын
എൻറെ വീട്ടിൽ ഇത് ധാരാളം ഉണ്ട് ഞാൻ ചിലപ്പോൾ മുയലിന് കൊടുക്കാറുണ്ട്
@ajugabraham96778 ай бұрын
എവിടെയാ വിട് എനിക്ക് വേണം
@Muthuzvlog1 Жыл бұрын
എന്റെ വീട്ടിൽ ഉണ്ട് ട്ടോ ☺️☺️☺️
@Yamiyami13145 ай бұрын
Ente vittilund niraye.
@vpsheela894 Жыл бұрын
After shave .hanging plant athinte Vella poov Kanan sunder
@babucv3200 Жыл бұрын
മുറിവ് ഒട്ടി എന്നാണ് ഞങ്ങടെ നാട്ടിൽ പറയുന്നത്. മുറിവിന് നല്ല മരുന്നാണ്
@rajendranuk268 Жыл бұрын
It is a useful plant.Good for healing cuts and bruises.In my house suburb it is available.
@reshooslifestyle4063 Жыл бұрын
നല്ല അറിവ്
@sarath_babu Жыл бұрын
ഇവിടെ വീട്ടിൽ കാട് പോലെ നിൽപ്പുണ്ട്. പറിച്ചു കളയണം എന്ന് വിചാരിച്ചിരിക്കുവാരുന്നു. Ty for the video
@sanremvlogs Жыл бұрын
👍❤
@aminaabdurahman4954 Жыл бұрын
എന്റെ വീട്ടിൽ ഉണ്ട് ഞങ്ങൾ മുറിവ് പറ്റിയാൽ ഉപയോഗിക്കുന്നത് വേനൽ ആയപ്പോൾ പോയി ന്ന് ഓർത്തത് മഴ പെയ്തപ്പോൾ കിളിർത്തു വന്നു നല്ല മരുന്നാണ് വളരെ അധികം ഉണ്ടാകുന്ന ചെടി ആണ് പറിച്ചു കളഞ്ഞാൽ തണ്ട് വീണ സ്ഥലത്ത് ഉണ്ടാകും എന്റെ വീടിന്റെ അടുത്ത് ഒരാൾ ബൈക്കിൽ നിന്ന് വീണു കമ്പി തുളച്ചു കയറി രക്തം വാർന്നു കൊണ്ടിരുന്നു ഈ ചെടിയുടെ ഇല കുറച്ചു അധികം പറിച്ചു പിഴിഞ്ഞ് നീര് ഒഴിച്ച് പെട്ടന്ന് രക്തം നിന്ന് പിന്നെ ഹോസ്പിറ്റലിൽ ഒന്നും പോയില്ല ദിവസേന മുറിവ് ഉണങ്ങുന്നത് വരെ അവർ അങ്ങനെ ചെയ്തു
@PoojaPooja-sf5mu Жыл бұрын
വയനാടൻ പച്ചില മരുന്ന്.. ഈ വിഡിയോയിൽ പറഞ്ഞത് എല്ലാം ശെരിയാ. 🤝