Katha Ithuvare I Episode 9 - Part 1 I Mazhavil Manorama

  Рет қаралды 502,943

Mazhavil Manorama

Mazhavil Manorama

Күн бұрын

Katha Ithuvare I Episode 9 - Part 1 I Mazhavil Manorama

Пікірлер: 71
@maheshmaheshmahi5472
@maheshmaheshmahi5472 5 жыл бұрын
അധ്യാപകന്റെ മുന്നിൽ ഇരിക്കാൻ മടിച്ചു നിൽക്കുന്നു very good, പത്തനംതിട്ട 💪💪💪
@noushadrahim2743
@noushadrahim2743 3 жыл бұрын
One of the most beautiful memarableepisode of kathaithuvare ❣jayaraameettan and parvati chechi so cute couple 💕🙌
@ashithavaisakham6362
@ashithavaisakham6362 3 жыл бұрын
Siblings ullavarokke lucky aane. Njn otamakal aanu. Ende amma sahodarimarem sahodaranem ennum vilichu samsarikumbol enikangane aarum illallonnulla vishamam und. Bt nanmayulla achanum ammayum und...
@Ashhhhhh533
@Ashhhhhh533 5 жыл бұрын
Devan is so handsome 💕
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
Come on, he is 69 years old
@Ashhhhhh533
@Ashhhhhh533 3 жыл бұрын
@@MikeJohnMentzer so what😅
@haarikrish5009
@haarikrish5009 4 жыл бұрын
അമ്മ എത്ര പക്വമായാണ് സംസാരിക്കുന്നത് വൈകാരിക മായ കാര്യം വിവേകത്തോടെ സംസാരിച്ചു ചെയ്തു പുതു തലമുറ കണ്ടു പഠിക്കണം ....
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
ശോഭനയെയും ഉര്വശിയെയും പോലെ നല്ല ഒരു നടി ആയിരുന്നു പാർവതിയും ശോഭന രേവതി ഉർവശി അത് പോലെ രോഹിണി നാദിയ രഞ്ജിനി അംബിക സുഹാസിനി ഇവരും നല്ല നടിമാരായിരുന്നു അതുപോലെ രാധയും പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ശുഭയാത്ര കമലദളം ഇവയൊക്കെ പാർവതിയുടെ നല്ല സിനിമകൾ ആയിരുന്നു
@rkrishnan4454
@rkrishnan4454 5 жыл бұрын
My favourite heroyine Parvathi chechi
@krushanabiarkrushanabiar5973
@krushanabiarkrushanabiar5973 2 жыл бұрын
Kadathil nalla santhosham 😀😀😀🙏🏾abkary..film..enik orupad u eshtam
@maduraisamys1908
@maduraisamys1908 3 жыл бұрын
My first visit to Kerala in 1979 that too to Thiruvalla. A wonderful and lovely place.
@agn4321
@agn4321 3 ай бұрын
Please visit again😊
@Jishnu320
@Jishnu320 6 ай бұрын
ജയരാമേട്ടൻ അടിച്ചോണ്ട് പോയില്ലേ നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ ആയെന പാർവതി ചേച്ചി 😊😊
@rajankp4251
@rajankp4251 5 жыл бұрын
Beautiful parvathy superb show
@sreekala8786
@sreekala8786 7 ай бұрын
അശ്വതിയെക്കാളും തിളങ്ങി നിൽക്കുന്നത് ഞങ്ങടെ ക്ലാസ് ടീച്ചർ രാമകൃഷ്ണൻ നായർ സാർ ആണ്. സാറിനെ ഈയിടെ ഞങ്ങടെ get together ന് കണ്ടിരുന്നു. സാറിനെ ഇതിൽ കണ്ടപ്പോഴും ഞാൻ അറിയാതെ എണീറ്റുപോയി.🙏🙏
@s9ka972
@s9ka972 6 жыл бұрын
കവിയൂർ കാരിയാണ്. ..ആ കുലിനത്ത്വം ഉണ്ട്
@peterspiderman7424
@peterspiderman7424 4 ай бұрын
Kaviyooril vararillallo.
@s9ka972
@s9ka972 4 ай бұрын
@@peterspiderman7424 kurava
@Roshtheannah
@Roshtheannah 3 ай бұрын
Enthu rasamulla programme anu ith its a beautiful programme.
@beucephalus4800
@beucephalus4800 3 ай бұрын
IPO aduth ano kando
@Roshtheannah
@Roshtheannah 3 ай бұрын
@@beucephalus4800 avdem ivde okke shorts kanditund
@beucephalus4800
@beucephalus4800 3 ай бұрын
@@Roshtheannah nalloru making Alle , 10 years aayi
@Roshtheannah
@Roshtheannah 3 ай бұрын
@@beucephalus4800 yah
@sarikabinu2272
@sarikabinu2272 4 жыл бұрын
24.8 ആ രംഗങ്ങൾ ഇപ്പോഴും വേദന ആണ്‌..
@thaznii8364
@thaznii8364 4 жыл бұрын
Lock down aayitt kanunnavar undo
@indulekhat8307
@indulekhat8307 3 жыл бұрын
ഉണ്ട്
@thasleemakadher8208
@thasleemakadher8208 3 жыл бұрын
ഉണ്ട്
@neethumolsinu6384
@neethumolsinu6384 4 ай бұрын
Parvathi chechi🥰Jayaramettan❤Randu pereyum ishtam👌👌👌👌👌
@lovelyheartvlogs8175
@lovelyheartvlogs8175 4 ай бұрын
Ithil parvathy etra sundariyannu... Anavashyamayulla diet karanamano ipo ingane ksheenichathu..... Or diabetic aano..... Atho prayathinteyoooo.... Aalu angne mari
@rajimathew1433
@rajimathew1433 5 жыл бұрын
ജയറാം മിന് പറ്റിയ wife
@sajansoman1997
@sajansoman1997 3 жыл бұрын
Kaviyoor cave temple.. ⛰️
@siddhidatri2029
@siddhidatri2029 7 ай бұрын
ഞങ്ങളുടെ തൊട്ട് അടുത്ത് ആണ് പാർവതിയും ഫാമിലിയും താമസിച്ചിരുന്നത്. ആദ്യം ഇവർ കവിയൂർ എന്ന സ്ഥലത്ത് ആണ് താമസിച്ചത്. പിന്നീട് ചങ്ങനാശ്ശേരി പായിപ്പാട് എന്ന സ്ഥലത്തും അവിടെ നിന്നും ആണ് movie ലെയ്ക്ക് വന്നത്. അച്ഛൻ അമ്മ 3 പെൺകുട്ടികൾ. ഇവരുടെ ഫാമിലി. അച്ഛൻ എൻഎസ്എസ് ലേ ക്ലാർക്ക് അമ്മ ടീച്ചർ. ഇടത്തരം കുടുംബം. അച്ഛൻ അമ്മമാർ ജോലിക്കാർ ആയത്കൊണ്ട് തന്നെ ഇവർ പെൺകുട്ടികൾ ആണ് വീട്ടു ജോലി ചെയ്തിരുന്നത്. വിറകു കീറുന്നതിനു കോടാലി വാങ്ങിക്കുവാൻ,വെള്ളം കൊരുന്നതിനും എല്ലാം ഞങ്ങളുടെ ബന്ധു കൂടി ആയ അശ്വതി വീട്ടിൽ വരുവായിരുന്ന് ഞങളുടെ. ഇപ്പൊൾ അവരൊക്കെ വല്യ ആളുകൾ ആയി മാറി. കവിയൂർ അമ്പലത്തിൽ ഇടയ്ക്ക് വരും എന്നാല് ഞങൾ കുറേ ബന്ധുക്കൾ ഉണ്ട് അടുതോക്കെ യാതോരു കോൺടാക്ട് ഇല്ല ആൾക്ക്.
@siddhidatri2029
@siddhidatri2029 4 ай бұрын
@@agn4321 കുറച്ച് കാലം മുമ്പ് വന്ന കാര്യം കേട്ടിട്ടുണ്ട്... ആ ഹെയർ ബോബ് ചെയ്ത പോലെ നടന്നിരുന്നില്ലേ... ആ ഒരു സമയത്തൊക്കെ... ഞാൻ ഇപ്പൊൾ നാട്ടിൽ ഇല്ല... മറ്റത്ത് ഇടയ്ക്ക് കവിയൂരോക്കെ ചെല്ലുമ്പോൾ കേൾക്കാറുണ്ട് വന്നെന്ന്
@sojajose9886
@sojajose9886 4 ай бұрын
അത് വരട്ടെ..സിനിമ നടി ആയാൽ പിന്നെ ഇത് എല്ലാം മറക്കും..അഹങ്കാരം തലക്ക് പിടിക്കും😊
@sojajose9886
@sojajose9886 4 ай бұрын
വന്ന വഴി മറന്നാൽ ദൈവം ക്ഷിമികില്ല
@anjalivijayan2294
@anjalivijayan2294 3 ай бұрын
Avarku avarudethaaya thirakkukal kaanum.. ellaareyum orthu vechu vilikan patumo? Avar happy aaytu jeevikunnathu kandu santhoshikkalle vende ? Paraathi parachil public platform il ozhivaakkaamayrnu...
@siddhidatri2029
@siddhidatri2029 3 ай бұрын
@@anjalivijayan2294 സ്വന്തം ഫാമിലിയില് ഒരാള് ഇങ്ങനെ ഉണ്ടേൽ നിങൾ പരാതി പറയില്ല എന്ന് കണ്ടറിയാം.. അവർ നന്നായി ജീവിക്കുന്നതിൽ ആർക്കും ഇവിടെ യാതോരു prbm ഇല്ല . എന്നാലും വന്ന വഴി മറന്നു എന്നല്ലേ പറഞ്ഞുള്ളൂ...
@Davey1022
@Davey1022 5 жыл бұрын
So much control over face .... no emotions seen on face at all .
@tragedyQUEEN
@tragedyQUEEN 3 жыл бұрын
Nalla guruthvam.
@sabijakm1074
@sabijakm1074 8 ай бұрын
My favourite actress ❤️
@abhishanu-hc1xu
@abhishanu-hc1xu 5 жыл бұрын
Suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuper
@anoopsnair6752
@anoopsnair6752 5 жыл бұрын
Ashwathi Alla ..she is Parvathi for us ....
@susansamuel2136
@susansamuel2136 6 жыл бұрын
avatharipikunna al avatharaka not avatharika
@shylamohamed6561
@shylamohamed6561 3 жыл бұрын
Very much true.
@reshmaresh3364
@reshmaresh3364 Жыл бұрын
Anushka pole und..parvathy mam ishtm🥰
@krmobilespkl5211
@krmobilespkl5211 3 жыл бұрын
തിരുനാവായ മലപ്പുറം 🙏
@springprincesseasthome
@springprincesseasthome 2 жыл бұрын
Poornima is beautiful but needs to learn a lot about anchoring. The rapport building is merely absent and it looks artificial. She is not at all engaged with the guests. Same has been the case in kuttikalodano kali.
@merinejacob2051
@merinejacob2051 3 ай бұрын
Leelabai tr ❤️my class tr
@bindu1633
@bindu1633 3 ай бұрын
Hai
@peterspiderman7424
@peterspiderman7424 4 ай бұрын
Leela bhai teacher ❤❤❤
@peterspiderman7424
@peterspiderman7424 4 ай бұрын
Aareyum mind cheyyilla kaviyooril vannal.Jayaram mindum ellarodum.
@user-fq6qf5ve2x
@user-fq6qf5ve2x 7 ай бұрын
Ithile first line music etha ennu parayamo. Classical.
@maninair609
@maninair609 7 ай бұрын
എന്റ്റെ സ്കൂൾ
@aamiaathi2218
@aamiaathi2218 5 жыл бұрын
Kit kat
@soumyasraj8168
@soumyasraj8168 3 ай бұрын
Bhayankara jaada team anennu palappolum kettittundu😅
@nehazzvlog9045
@nehazzvlog9045 4 жыл бұрын
Suuuuuuupr💓💓
@basilmyloth3502
@basilmyloth3502 4 жыл бұрын
Peramma avide ottakaa edak perammene onnu pooi kandoode pavam
@shajikoduvally9999
@shajikoduvally9999 2 жыл бұрын
🥰🥰🥰🥰🥰🥰🥰
@binsysubrahmannian2465
@binsysubrahmannian2465 7 ай бұрын
Aniyathi eganeya marichathu
@lyyyyyyy365
@lyyyyyyy365 5 жыл бұрын
nice programme but pornima not upto to the mark
@act8558
@act8558 4 жыл бұрын
ലീല bai bengali peramma annoo
@delcydominic6194
@delcydominic6194 2 жыл бұрын
എനിക്ക് പാർവതിയെ അല്ല ഇഷ്ട്ടം. തമന്ന ആണ് എനിക്കിഷ്ടമുള്ള ആക്ടര്സ്
@reshmaresh3364
@reshmaresh3364 Жыл бұрын
Ayye🤣
@afzeelanissar1381
@afzeelanissar1381 Жыл бұрын
Sheri
@scrummynibbles
@scrummynibbles 4 ай бұрын
Ninnod aarelum chodhicho
@Davey1022
@Davey1022 5 жыл бұрын
So much control over face .... no emotions seen on face at all .
Katha Ithuvare I Episode 9 - Part 2 I Mazhavil Manorama
13:13
Mazhavil Manorama
Рет қаралды 188 М.
WILL IT BURST?
00:31
Natan por Aí
Рет қаралды 42 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
JAYARAMINTE SWANTHAM ASWATHY | Flowers Onam Program
51:31
Flowers TV
Рет қаралды 1,7 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 42 МЛН