നല്ല അവതരണം. ഫോൺ റിങ് ചെയ്യുന്ന ശബ്ദവും ബെല്ലടി ശബ്ദവും ഒക്കെ വന്നത് അവതരണത്തെ വളരെ ഹൃദ്യമാക്കിയിട്ടുണ്ട് ❤️.
@aadimalayalam3 жыл бұрын
❤️ നന്ദി
@mansoorix3 жыл бұрын
വോയ്‌സ് മാത്രമായി മുൻപ് മാതൃഭൂമി ചെറുകഥ ആയി കേട്ടതാണ് പിന്നെയും പിന്നെയും കേൾക്കുംതോറും ഇഷ്ടം കൂടുന്നൊരു കഥ. യുവ പുരസ്‌കാരം നേടിയ എബിൻ ജോസഫിനു അഭിനന്ദനങ്ങൾ
@aadimalayalam3 жыл бұрын
❤️❤️❤️❤️
@shaletpn9273 жыл бұрын
നല്ല കഥയും ❤️..... അവതരണവും.... super കെട്ടിരിക്കാൻ തോന്നി 🥰
@deepthikrishna48033 жыл бұрын
ആദീ... കഥയും വായനയും മനോഹരം. പഴയ റേഡിയോ ദിനങ്ങളെ ഓർമ്മ വന്നു ❤
@aadimalayalam3 жыл бұрын
,❤️😍😘deepthi.. 😘
@pjjantony3 жыл бұрын
നല്ല അവതരണം . ഇന്നോവേഷൻസ് മികച്ചത് . അഭിനന്ദനങ്ങൾ 🌹