ചേച്ചി... dance കാണാറുണ്ടായിരുന്നു വളരെ ഇഷ്ടപ്പെട്ടു.. ശോഭനയുടെ cut തോന്നി... flowers ഇലെ പ്രോഗ്രാം കണ്ടപ്പോഴാണ് ചേച്ചി ആരാണ് എന്താണ് എന്ന് മനസിലായത്.... How could u reveal ur life with out a drop of tear... Oru big salute ... muneeba മസാരി ടെ ഒരു story പറയുന്നത് കേട്ടു .. എന്റെ life ഇൽ ഏറ്റവും inspiring ആയ person ആയിരുന്നു... ഈ വീഡിയോ യിലെ പ്രിയദർശിനി ടീച്ചറുടെ life ന്യൂസ്പേപ്പർ ഇൽ വായിച്ചതാണ് ഇടക്കൊക്കെ ഞാൻ ഓർക്കാറുണ്ട് ആ ഒരു സ്റ്റോറി ... സത്യം എന്താണെന്ന് ഇപ്പോഴാണ് ഞാൻ അറിയുന്നത്... oru നിസ്സഹായ ആയ സ്ത്രീ യെ കുറിച്ചു.... ഇത്രയും വലിയൊരു തെറ്റായ വാർത്ത ... മൗലിക അവകാശത്തിനു അർഹയായതല്ലേ അവരും..... chechi ഒരുപാട് നന്ദി....👌👌👌👌👌👌
@sankaram62343 жыл бұрын
🙏🏻🙏🏻
@radhikathambatty77543 жыл бұрын
കാണുന്നതെല്ലാം സത്യം ആവണം എന്നില്ല എന്ന തിരിച്ചറിവ് തന്നതിന് big salute 👍
@sankaram62343 жыл бұрын
Thank you...
@Abcdefgh11111ha3 жыл бұрын
ശമ്റീസ് ബക്കർ പറയുന്നവീഡിയോ ഞാൻ കണ്ടിരുന്നു /അദ്ദേഹം പറയുമ്പോഴും നമ്മുടെ കണ്ണ് നിറയും,Dr,പ്രിയ ചേച്ചി യുടെ അവതരണം ഗംഭീരമായി 🙏🙏🌹🌹
@sankaram62343 жыл бұрын
Tnq🙏🏻
@babuj73833 ай бұрын
അവരുടെ മൂക്ക് അതാണ് കുട്ടിക്കാലത്ത് ഞാൻ സുന്ദരിയായി കണ്ടിരുന്ന ടീച്ചർ തെരുവ് തെണ്ടിയായി നടക്കുമ്പോൾ തിരിച്ചറിയാൻ എന്നെ സഹായിച്ചത്.
@santhosharayakandy72303 жыл бұрын
1969 ദിൽ Holy Angels School ൽ എന്റെ ക്ലാസ് ടീച്ചർ ആയിരുന്നു. അന്ന് ഫ്ലാസ്കിൽ കൊണ്ടുവരുന്ന പാലും ബിസ്ക്കറ്റും ഒക്കെ കുട്ടികൾക്ക് എടുത്തു തരുന്നത് വാൽസല്യത്തോടെ കൂടി ടീച്ചർ ആയിരുന്നു. ടീച്ചറുടെ കുടുംബക്കാരെ സംബന്ധിച്ച് ഏറെ നല്ല നിലയിലുള്ള ആളുകളാണ്. ടീച്ചറുടെ അമ്മയാകട്ടെ വളരെ വാത്സല്യത്തോടെ കൂടി എല്ലാവരോടും പെരുമാറുന്നത് ഒരാളായിരുന്നു. പിന്നീട് കൂടിയ തന്റെ ടം ആണ് ടീച്ചറെ ഈ പറയുന്ന രീതിയിലേക്ക് എത്തിച്ചത്. ടീച്ചർ പഠിപ്പിച്ച കുട്ടികളെ കാണുമ്പോൾ എന്നും ടീച്ചർ കുശലങ്ങൾ അന്വേഷിക്കാറുണ്ട്. വ്യക്തിപരമായി ടീച്ചറുടെ കാര്യങ്ങൾ ചോദിക്കുമ്പോൾ ഏറെ ദേഷ്യപ്പെട്ട് നടന്നുനീങ്ങുന്ന ടീച്ചറെ ആണ് കാണാൻ സാധി കാർ ഉള്ളത്.. ഒരു സമയത്ത് ടീച്ചറെ പഠിപ്പിച്ചിരുന്ന അധ്യാപകർ ഉൾപ്പെടെ ടീച്ചറെ തിരുത്താൻ വേണ്ടി ശ്രമിച്ചിട്ടുണ്ട്. തികഞ്ഞ തന്റെടി ആയ ടീച്ചർ സ്നേഹപൂർവ്വം ഇതൊക്കെ നിരസിക്കുകയായിരുന്നു. പരിചയമുള്ള ആളുകളെ കാണുമ്പോൾ അവരോട് പഴയ കാര്യങ്ങൾ ഒക്കെ ചോദിച്ചു കുശലം പറയുന്ന സ്വഭാവം ടീച്ചർ കുണ്ട്. കഥ പലരും പറഞ്ഞപ്പോഴും കഥയിലെ വാസ്തവം ഇല്ലായ്മയെ കുറിച്ച് ഒരുപാട്പേർ പ്രതികരിച്ചിട്ടുണ്ട് ആയിരുന്നു. ഇന്നും തലശ്ശേരി എ എസ് പി ഓഫീസിന് മുമ്പിലുള്ള വീട് കാട് മൂടി കിടക്കുകയാണ്. എന്തുകൊണ്ടും ഈ വിവരങ്ങൾ നന്നായി മീഡിയയിലേക്ക് എത്തിച്ച പ്രിയ ക്ക് അഭിനന്ദനങ്ങൾ
@sankaram62343 жыл бұрын
Tnq🙏🏻
@shijutopshotphotography20913 жыл бұрын
ഇതാണ് മോളെ നമ്മുടെ സമൂഹം, നമ്മളടങ്ങിയ . വേണ്ടുന്ന തൊന്നു. മറിയില്ല. വേണ്ടാത്ത തെല്ലാം അറിഞ്ഞു കൊള്ളും. മോളെ തളർന്ന് വീണാലും അറിയാത്തവരുണ്ട്. നീനക്കറിയാമല്ലൊ, ഇത്രയും മോള് കേൾപിച്ച തീന് നന്ദി.
@sankaram62343 жыл бұрын
🙏🏻
@annusworld44163 жыл бұрын
Skip ചെയ്യാതെ ഫുൾ kandrinnu പോയി.... നല്ല അവതരണം 🥰
@sankaram62343 жыл бұрын
Tnq🙏🏻
@sumayyavkm42673 жыл бұрын
ശെരിക്കും ഒരു വാർത്ത ചാനൽ കണ്ടത് പോലെ.. അത്ര നല്ല അവതരണം ആണുട്ടോ ചേച്ചീടെ.... 🙏🙏🙏😊
@sankaram62343 жыл бұрын
Tnq🙏🏻
@Mammoottybasheer3 жыл бұрын
ഫ്ളവർസിലെ ഒരു കോടി കണ്ടൂ ഇന്ന് സന്തോഷം തോന്നി ,കൂടെ ജീവിത കഥ അറിഞ്ഞപ്പോൾ സങ്കടവും, മോൾക്കും ടീച്ചർ ക്കും ഇനി ജീവിത കാലം മുഴുവൻ സന്തോഷവും സമാധാനവും ദൈവം തരട്ടെ
@sankaram62343 жыл бұрын
Thank you...
@lathak53173 жыл бұрын
പലരും തിരിച്ചറിയേണ്ടതാണ് ഇത്തരം സംഭവങ്ങൾ . നമ്മുടെ സമൂഹം ഇനിയും പഠിക്കണം. തിരിച്ചറിവിലേക്ക് നയിച്ച ഈ വാക്കുകൾ മറ്റുള്ളവർ മനസ്സിലാക്കട്ടെ .
@sankaram62343 жыл бұрын
🙏🏻
@shijinacm5713 жыл бұрын
ടീച്ചറെ നേരിട്ട് കണ്ടിട്ടുണ്ട് .. ടീച്ചറുടെ ജീവിതത്തിൽ തനിച്ചാണോ എന്ന് സ്വയം ചോദിക്കാനെ കഴിഞ്ഞുള്ളു. യഥാർത്ഥ്യം മനസിലാക്കി തന്നതിനും തണലിന്റെ സംരക്ഷ ന്നത്തിൽ ഇന്നും സുരക്ഷിതമായി ഇരിക്കുന്നതിൽ സന്തോഷിക്കുന്നു.
@sankaram62343 жыл бұрын
🙏🏻
@lalybashir57093 жыл бұрын
പ്രിയയുടെ ഈ എഫ്ഫർട് ഇന് അഭിനന്ദനങ്ങൾ....
@sankaram62343 жыл бұрын
Tnq🙏🏻
@shamlapm79383 жыл бұрын
😍♥️ചേച്ചി ഒരിക്കൽ നേരിട്ട് കാണും 😍😍
@shamlapm79383 жыл бұрын
♥️
@sumamsumam42363 жыл бұрын
ഒരുപാടു നന്ദി... Priya mam🙏🙏🙏🥰🥰🥰
@sankaram62343 жыл бұрын
🙏🏻
@chithrachithralayam44313 жыл бұрын
ടീച്ചർ, വളരെ നല്ല അവതരണം 👌👌skip ചെയ്യാതെ കാണാൻ തോന്നി 😍😍😍😍😍😍😍😍
@sankaram62343 жыл бұрын
Tnq🙏🏻
@sreelekshmi11793 жыл бұрын
നല്ല അവതരണം.. Skip ചെയ്യാതെ മുഴുവൻ കേട്ടിരിക്കാൻ തോന്നും 😊
@sankaram62343 жыл бұрын
Thank you
@Anna-er8kg3 жыл бұрын
Ann mathrubhumi yil vaaranthyapathippil priyadarshini teacher de story vaayichirunnu.aa story um avarude writing um athra emotional aayirunnu. Real story aanenn vicharich kore frnds nodoka paranje sed acdichatha. Sathyam paranju thannathin orupaad Nanni👌🤗
@sankaram62343 жыл бұрын
🙏🏻🙏🏻
@sasinair40713 жыл бұрын
സൂപ്പർ, വളരെ നന്നായി അവതരണം 🌹🌹
@sankaram62343 жыл бұрын
Tnq🙏🏻
@majeedmkmkmpktr76523 жыл бұрын
വളരെ വളരെ നന്നായി വിവരിച്ചുതന്നതിന് ഒരു പാട് നന്ദി
@sankaram62343 жыл бұрын
Tnq🙏🏻
@bissythoppil29343 жыл бұрын
Hats off for bringing up this true life story 👍👍
@sankaram62343 жыл бұрын
Tnq🙏🏻
@nirmalakozhikkattil91753 жыл бұрын
Heart' touching. Thank you Priya , unfolding the real story of a lonely Women.
@sankaram62343 жыл бұрын
🙏🏻
@baijupuvanna3 жыл бұрын
സത്യം എന്താണ് എന്ന് അനേഷിക്കാൻ ആരും മെനക്കെടാറില്ല എന്നതാണ് സത്യം. Lack of love and care will make any one to a mad man
പ്രിയദർശിനി ടീച്ചറുടെ പ്രണയ കഥ ഞാൻ വായിച്ചത്‌ഏതോ ഒരു പത്രത്തിൽ ആണെന്ന് തോന്നുന്നു. പിന്നീട് ആ പ്രണയ കഥ തെറ്റാണെന്നും ഴെയിൽവേ സ്റ്റേഷനിൽ പോകുന്നത് വെള്ളം എടുക്കാൻ ആണെന്നും ഒരുപാട് സമ്പത്തിന് ഉടമയാണെന്നും പത്രത്തിൽ നിന്നോ യൂട്യൂബിൽ നിന്നോ എനിക്ക് മനസ്സിൽ ആക്കാൻ സാധിച്ചു. ഏതായാലും പിന്നീട് സംഭവിച്ചത് ഇങ്ങനെയും മനസ്സിലാക്കാൻ സാധിച്ചു.
@sankaram62343 жыл бұрын
Thank you... 🙏🏻
@aneeshvlogs65023 жыл бұрын
അവർക്ക് നാലരക്കോടി രൂപയുടെ ആസ്തിയുണ്ടായിട്ടും... ഇതുപോലൊരു ജീവിതം അവർ നയിച്ചിട്ടുണ്ടെങ്കിൽ... അവരുടെ സഹോദരിയ്ക്ക് അവരോടുള്ള അടുപ്പം അല്ലെങ്കിൽ ടീച്ചറോടുള്ള അവരുടെ സമീപനം... ടീച്ചറുടെ സ്വത്ത് മാത്രം ലക്ഷ്യം വച്ചിട്ടാവും.... ഇല്ലായെങ്കിൽ ആ സഹോദരി മനസ്സു വച്ചിരുന്നുവെങ്കിൽ ടീച്ചർക്ക് സന്തുഷ്ടമായ ഒരു ജീവിതം നയിക്കാൻ കഴിയുമായിരുന്നു
@sankaram62343 жыл бұрын
Sure
@chithrachithralayam44313 жыл бұрын
അതെ 😢
@h2vlogs93 жыл бұрын
Athe.....
@18nkumar2 жыл бұрын
Beautifully narrated .. a good learning ..
@sankaram62342 жыл бұрын
Tnq😊🙏🏻
@binueloor9093 жыл бұрын
ആ ഫെയ്ക്ക് വീഡിയൊ ഞാനും കണ്ടിട്ടുണ്ട് നേരത്തെ വിഷമം തോന്നിയിരുന്നു അന്ന്,,, സത്യം അറിഞ്ഞതിൽ സന്തോഷം
@sankaram62343 жыл бұрын
🙏🏻🙏🏻
@shynithomas16223 жыл бұрын
Hi dear ,i just happened to watch your program in flowers, since then iam watching your videos and really beautiful dance ,this information really appreciate,thanks dear,i wish to see you once i come to india,love you and your daughter also your entire crew.wish you all the best for your dance school 🥰
@sankaram62343 жыл бұрын
Tnq🙏🏻
@renann242 жыл бұрын
When I was student in holy angels I have seen priyadarshini teacher use to visit there during intervals I had seen several times
കഥ എന്തുതന്നെയായാലും അതു അവതരിപ്പിക്കുന്ന രീതിയാണ് അതിന്റെ ഭംഗി. നന്നായിരിക്കുന്നു.
@sankaram62343 жыл бұрын
Tnq🙏🏻
@anilkumarnair43493 жыл бұрын
പ്രിയ നല്ല അവതരണം.... 👍
@sankaram62343 жыл бұрын
Thank you..
@positivetalksbyshamrezbake38283 жыл бұрын
Appreciate Ur Effort ❤️ God Bless U
@sankaram62343 жыл бұрын
Thank you...
@chandramathikvchandramathi38852 жыл бұрын
വീണ്ടും കേൾക്കയാണ്.
@sankaram62342 жыл бұрын
😊🙏🏻
@25kvd3 жыл бұрын
In a way the person who gave wrong information about this woman is also to be respected. Because of him only someone wanted to know the actual story and now priyadarasni teacher is in good place. The person who gave the wrong information might be gods tool to unfold the real story of that woman.
@sankaram62343 жыл бұрын
👍🏼
@sophiyasussanjacob30583 жыл бұрын
ഇനി നമ്മുടെ നാട് എത്ര സാക്ഷരത നേടിയാലും നമ്മുടെ ആളുകളുടെ സ്വഭാവം മാറില്ല.. സമൂഹം അങ്ങനെയാണ് 😒😒😒
She was a teacher in sacred heart girls school, thalassery.
@SunithaM243 жыл бұрын
എന്ത് നന്നായിട്ടു അവതരിപ്പിച്ചു
@sankaram62343 жыл бұрын
tnq
@cuteebeautee38063 жыл бұрын
First I love you mam♥️ 😍😍flwrs oru kodi kandirunnu.. no words to say.....ആഗ്രഹം പോലെ ഒരു ഡാൻസ് സ്ക്കൂൾ തുടങ്ങാൻ സാധിക്കട്ടെ 👍... ഞാനും പ്രാർത്ഥിക്കും... 🙂😍love you 😘😘😘
സ്വത്തിനു വേണ്ടി പലരും ഉണ്ടാകും പക്ഷേ സ്നേഹം കൊടുക്കാൻ ആരും ഉണ്ടാവില്ല
@sankaram62343 жыл бұрын
True👍🏼
@reejakalathil42262 жыл бұрын
Kannur alavil
@dreamsomething17633 жыл бұрын
I see them for the first time during my school days and then until the end of my education. Occasionally seen from Thalassery railway station on some days. This is the first story you 've ever told.That is main reson to talk and enquiry what her life is like that.. When I hear this true story years later, I feel sad and at the same time happy as a i am a thalassery person.... Thank u❤❤❤
@sankaram62343 жыл бұрын
Thank you..
@juliezzz15893 жыл бұрын
എന്നിട്ടും എന്തെ teacher ne angine അലയാൻ വിട്ടത്
@juliezzz15893 жыл бұрын
Yy how can you be happy? Y u didn't think about her
@radhamaniyesodharan82083 жыл бұрын
God bless you👍👍🎉🎉👋👋
@sankaram62343 жыл бұрын
Tnq🙏🏻
@PriyaruchibySarikaMadhu3 жыл бұрын
Priyaa appreciate your effort God bless you dear
@sankaram62343 жыл бұрын
Tnq🙏🏻
@leelamanikunjeleelamanikun10473 жыл бұрын
Super 👍👍👍👍❤️❤️❤️❤️❤️❤️
@sankaram62343 жыл бұрын
Tnq🙏🏻
@lachuzvlog2973 жыл бұрын
Thanks mam....ente manasilum oru vedanayay kidanna story ayirunnu...ippo ithe kettappo manasine valya aswasam...thaanks mam...❤️but full story kettappo ariyandiyirunnilla enne thonni poi....😥😥
@sankaram62343 жыл бұрын
Thanks for watching..
@sreekalaanand38963 жыл бұрын
Super🙏🙏🙏🙏🙏👌👌👌👌
@sankaram62343 жыл бұрын
Tnq🙏🏻
@jayac26973 жыл бұрын
എന്നെ ഒരിക്കൽ vilikanam👍❤
@reejakalathil42262 жыл бұрын
Nammude veetil polum avar vannitundu
@dr.minimolk24353 жыл бұрын
Miss..Thanks for revealing the truth ..really heart touching..
ഭാവന + അസത്യം എന്നാലെ അത് ഒരു കഥയാകുകയുള്ളു. പ്രേക്ഷകർക്ക് ഹരമാണ് ആവശ്യം. തോക്കെടുത്താൽ വെടി വെച്ചു എന്ന നുണയാണ് പ്രചരിപ്പിക്കുക. ദേവാസുരം എന്ന സിനിമ കാക്കൂരിലെ നീലകണ്ഠന്റെ കഥയാണ് . നീലകണ്ഠന്റെ സമ്മതപത്രം വാങ്ങി തിരക്കഥാകൃത്ത് അദ്ദേഹത്തിന്റെ ഭാവനയിലെ എന്നാൽ പ്രേക്ഷകർ കൈയടിക്കുന്ന നീലകണ്ഠന് സൃഷ്ടി നൽകി. അദ്ദേഹത്തിന്റെ ഭാര്യയും മകനും ഇക്കാര്യം പറയുന്നുണ്ട്. സിനിമയിൽ പറയുന്ന നൃത്തമണ്ഡപവും , കൊലക്കേസും ഭാവനകളാണ് എന്നാൽ സിനിമ ലക്ഷങ്ങൾ വാരിക്കൂട്ടി , ഒരംശം നീലകണ്ഠനും കിട്ടി. അതിലെ പല കഥാപാത്രങ്ങളും നുണക്കഥയാണ്. എന്നാൽ നീലാണ്ടൻ ഗുണ്ടായി സ ക്കാരനും താന്തോന്നിയുമായിരുന്നു. നൃത്തക്കാരി എല്ലാം ഭാവനയിലെ നുണക്കഥകൾ മാത്രം ജനങ്ങൾ കൈയടിക്കണമെന്നെ തിരക്കഥ എഴുതുന്നവർക്കുള്ളു. ഗീരീഷ് പുത്തഞ്ചേരിയാണ് ഈ കഥ വരാൻ കാരണം അദ്ദേഹത്തിന്റെ നാട്ടുകാരനാണ് മോഹൻലാലഭിനയിച്ച മംഗലശ്ശേരിനീലകണ്ഠനെന്ന കഥാ പാത്രം . ജനങ്ങൾ നുണക്കഥ നുണ സത്യങ്ങളായി പ്രചരിപ്പിക്കുന്നു എന്ന സത്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കഥയിലെ കാതൽ നന്നായി എന്നാൽ അതിലും പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഇനിയൊരന്വേഷണം തെളിയിച്ചേക്കാം. ചു എന്നാൽ ചുണ്ടങ്ങ കുറെക്കഴിയുമ്പോൾ ചുരങ്ങ
@bindhuk18243 жыл бұрын
Super 👌 Priya
@sankaram62343 жыл бұрын
Tnq🙏🏻
@beenavenugopalannair3 жыл бұрын
Your presentation is very nice 👏👏👏👏👏 Thank you for the information.
@sankaram62343 жыл бұрын
Thank you... 🙏🏻
@ajitharajan12733 жыл бұрын
നല്ല സംസാരം കേട്ടിരിക്കാൻ തോന്നും
@sankaram62343 жыл бұрын
Thank you... 🙏🏻
@resmiunni90853 жыл бұрын
Valare nalla avatharnam...dance school thudanganum,samoohya pradibadhada kathusookshikkanum daivam anugrahikkatte
@sankaram62343 жыл бұрын
Thank you.. 🙏🏻
@lekshmisumakishoranil36453 жыл бұрын
തണലിലെ ടീച്ചറുടെ ഇപ്പോഴത്തെ ജീവിതം കാണണം എന്ന് ഒരു ആഗ്രഹം
@game___b_l_o_g83793 жыл бұрын
good voice good personality 💕💕💕💕💕💕💕💕 love uuuuu
@radhakrishnan77373 жыл бұрын
Orupad vykipoinkilum Sathyam ariyan kazhinjadil am happy
@sankaram62343 жыл бұрын
Tnq🙏🏻
@abdullatheef27683 жыл бұрын
Thanks Sister..... 🌹🌹 Nanni Nanni, Oru padu Santosham.
@sankaram62343 жыл бұрын
Thank you... 🙏🏻
@bushramol98603 жыл бұрын
Oru kodi programol chechiye.kandathu muthal chechiyude video Ella m kamdu
@sankaram62343 жыл бұрын
Tnq🙏🏻
@elizabeththomas72073 жыл бұрын
Thanks mol
@sankaram62343 жыл бұрын
🙏🏻
@reejakalathil42262 жыл бұрын
Eniku Nannai ariyam
@roopasanthosh34723 жыл бұрын
ടീച്ചറോട് സംസാരിക്കണമെന്നുണ്ട് കോണ്ടാക്ട് ചെയ്യാൻ ഉള്ള നമ്പർ ഇല്ല.
@sankaram62342 жыл бұрын
Plz contact Gowrisankaram @9539307085
@latharaju70553 жыл бұрын
Good keep it up
@sankaram62343 жыл бұрын
Thank you... 🙏🏻
@anulakshmilakshmi67483 жыл бұрын
Njn edacheri aaahnu... Eni thanalil povumbo Priyadarshini teachare kaananam
@leenakurian88633 жыл бұрын
I love your personality.
@sankaram62343 жыл бұрын
🙏🏻🙏🏻
@sajithaav80293 жыл бұрын
Super👌🙏
@sankaram62343 жыл бұрын
Tnq🙏🏻
@oldisgold98623 жыл бұрын
ഞാൻ. പലപ്രാവശ്യം. കണ്ടിട്ടുണ്ട്.
@sankaram62343 жыл бұрын
🙏🏻
@mothernaturesushi46683 жыл бұрын
Touching 🙏🙏
@sankaram62343 жыл бұрын
Thank you..
@indirarajendran37313 жыл бұрын
🙏🙏🙏🙏
@vjtalkies80023 жыл бұрын
കേട്ട് വിശ്വസിക്കുന്നതും കണ്ടു വിശ്വസിക്കുന്നതും അനുഭവിച്ചറിഞ്ഞു വിശ്വാസം വരുന്നതും എല്ലാം പലതാണ് ..അവതരണത്തിൽ ആദ്യഭാഗത്തിൽ അഭിനയിച്ചു കാണിച്ചു തന്നത് ശരിക്കും മികച്ച അനുഭവം ആയി ....സിനിമ ആകാൻ ചാൻസ് കൂടുതൽ ആണ് അല്ലെ ???? Thanks for the episode 👏 👏 👏 👏 Vijesh /Arya vijesh
Priyauday kadayum oru valiyakadhaanallo naril kananamannu agrahikkunnu numbar tarumo
@dreamlifekavyashonak64633 жыл бұрын
Teacherine kanditund thalasseryil epol kannunnila
@devikanandan83743 жыл бұрын
Well said.. Really heart touching. We have to be more careful while sharing stories,.especially man created life stories. Appreciate the team to find the truth. May God bless you all🙏
@sankaram62343 жыл бұрын
Thank you..
@jilupadamadan62463 жыл бұрын
Good presentation
@sankaram62343 жыл бұрын
Glad you think so!
@sinduuc64973 жыл бұрын
Heart touching 😢😢
@sankaram62343 жыл бұрын
🙏🏻🙏🏻
@mmeeee70393 жыл бұрын
💥💥💥💥👍👍
@sankaram62343 жыл бұрын
🙏🏻
@sanilsk16813 жыл бұрын
കണ്ണു നിറയാതിരിക്കാനുള്ള ശ്രമം പാഴായിപ്പോയി.... എല്ലാവർക്കും നല്ലതു മാത്രം വരട്ടെ,,, ആരു പറഞ്ഞു...ആരു പറഞ്ഞു.. ഇതൊരു ഭ്രാന്താലയമല്ലെന്ന് ആരു പറഞ്ഞു..? ഭ്രാന്തിലുറഞ്ഞ ആമത്താൽ തളച്ചതല്ലെന്നാരു പറഞ്ഞു..?
@sankaram62343 жыл бұрын
🙏🏻
@shameemavp67013 жыл бұрын
Sathym...parayunnavar ariyunnilla vedhana
@gurudevan62413 жыл бұрын
ചുരുക്കത്തിൽ സിസ്റ്റർ ഇ ഷാംരീസ് ബേക്കർ നോട് ഒന്ന് പറ ഞാൻ താമസിക്കുന്ന പട്ടണമായ ലോസ് അഞ്ചേഴ്‌സ് ലേക്ക് ഒന്ന് വരാൻ. ഇ പ്രീയദര്ശിനി ടീച്ചറെ പോലെ ലക്ഷകണക്കിന് ആൾക്കാർ ഇവിടെയുണ്ട്. അവരുടെ കുട്ടത്തിൽ ഡോക്ടർ മാർ മുതൽ ഹോളിവുഡിലെ നടൻമാർ വരെയുണ്ട്. പക്ഷെ ആരും അവരെ ശ്രദ്ധിക്കാറില്ല.
@sankaram62343 жыл бұрын
യാതൊരു ലാഭേചഛയും കൂടാതെ മറ്റുള്ളവരെ സഹായിക്കുന്ന എത്രയോ പേർ നമുക്ക് ചുറ്റും ഉണ്ട്. നേരിട്ട് അറിയില്ലെങ്കിലും അവരോടൊക്കെ ബഹുമാനം തോന്നാറുമുണ്ട്. താങ്കൾ പറഞ്ഞത് ശരിയാണ്, ഇത്തരത്തിൽ പാതി വഴി മുതൽ അനാഥരായി മുന്നോട്ടു പോവേണ്ടിവരുന്ന എത്രയോ പേർ ഉണ്ടാവും. ഇവിടെ ഇല്ലാ കഥയിലെ നായികയായി പോവേണ്ടി വന്ന ഒരു സ്ത്രീയെ തിരിച്ചറിയാനും അവർക്കു അർഹിക്കേണ്ടതു കിട്ടാനും സമൂഹത്തിലെ ഒരു നല്ല വ്യക്തി കാരണം സാധിച്ചു. അവിടെ എത്രയോ പ്രശസ്തരായവർ ഇതേ അവസ്ഥയിൽ ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കാത്തത് എന്താണെന്നുള്ളത് തീർച്ചയായും ചിന്തിക്കേണ്ടതാണ്...
@diyaah..3 жыл бұрын
God bless you
@sankaram62343 жыл бұрын
Thank you...
@craftycreations14853 жыл бұрын
ഇപ്പോഴത്തെ ഫോട്ടോ കാണാൻ കിട്ടുമോ.....
@sankaram62343 жыл бұрын
keralakaumudi.com/en/news/mobile/news.php?id=135079&u=this-priyarshini-is-not-a-kanchanamala-who-waited-for-her-moideen%E2%80%A6-135079 No recent photos available, we got only a few photos which are available in the above link😊☝️
@mayaunni93353 жыл бұрын
💐💐💐💐👍🏻
@sankaram62343 жыл бұрын
🙏🏻
@suluc29133 жыл бұрын
Story kurachu kettu vishamam varunnu 😔
@srijila00023 жыл бұрын
ചേച്ചിയെ contact ചെയ്യാൻ പറ്റുമോ
@sankaram62343 жыл бұрын
Plz contact Gowrisankaram official number 9539307085