" സത്യമാണ്.... മലയാളത്തിൽ ഇത്രയും മികച്ച ഒരു തുടക്കം കിട്ടിയ ഒരു നടൻ മലയാളത്തിൽ വെറെയില്ല🙂🙂🙂🙂🙂
@KottayamDiaries Жыл бұрын
Saikumar. സൂപ്പർ actor ആണ്. കുഞ്ഞികൂനൻ മാത്രം മതി range
@manojp4875 Жыл бұрын
മോഹൻലാലിനെ ഒന്നും മറികടക്കാൻ പറ്റില്ല
@dreambook5234 Жыл бұрын
ആദ്യ പടമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മോഹൻലാലിന്റെ അഭിനയത്തെക്കാൾ മികച്ചതായിരുന്നു ആദ്യ പടമായ റാംജി റാവുവിൽ സായിക്കുമാറിന്റേത്. ഒരു പക്ഷെ മറികടന്നേനെ
@gladsonjose344 Жыл бұрын
അതെന്താ
@sudheerov3703 Жыл бұрын
@@dreambook5234 മമ്മുണ്ണി യെ മറികടക്കാൻ പറ്റി പക്ഷെ ലാലിനെ പറ്റില്ല 👍🏽
@VinodCV-fo2lg Жыл бұрын
അഭിനയത്തിന്റെ കാര്യമാ പറഞ്ഞത് 🤣🤣🤣🤣🤣🤣
@Nikhillal103 ай бұрын
@@dreambook5234അതിന് മോഹൻലാൽ ചെയ്ത വർഷത്തിലോ പ്രായത്തിലോ അല്ല അയാൾ ചെയ്തത്
@jithinmk9098 Жыл бұрын
എല്ലാവർക്കും comapre ചെയ്യാൻ, കളിയാക്കാൻ, മത്സരിക്കാൻ ഒരേയൊരു മോഹൻലാൽ ❤
@pradeepkuttan619111 ай бұрын
സത്യം ഇവന്മാരൊക്കെ നന്നായി കളിയാക്കും എന്നാ മൂപ്പരെ പടം ഇറങ്ങിയ ഉളുപ്പില്ലാതെ പോയി കാണും ചെയ്യും... ഇവനൊക്കെ ലാലിന്റെ പടത്തിന് കേറാതിരുന്ന പോരെ... വെറുതെ ഒരു കൃമി കടി അത്രേ ഒള്ളു..😂
@Sreenandha.P-gl6ii Жыл бұрын
മമ്മൂട്ടിയുടെ നാലഞ്ചു പടങ്ങളിൽ അടുപ്പിച്ചു വില്ലനായതോട് കൂടി saikumarinte ശനി ദശ ആരംഭിച്ചു മമ്മൂട്ടി തന്നെ റെക്കമെന്റ് ചെയ്തു സായി കുമാറിനെ വില്ലനാക്കി താഴ്ത്തി കെട്ടി ?? മോഹൻലാലുമായി കംപൈർ ചെയ്യുന്നത് തന്നെ പോഴത്തരമല്ലേ ?? കാരണം , ഗ്ലാമറും ലൂക്കും ഒന്നുമില്ലാതെ വില്ലൻ ആയി വന്ന് പ്രേക്ഷകരുടെ ഇഷ്ട്ടം നേടി , സൂപ്പർ താര പദവിലേക്ക് ഉയർന്ന് , മലയാള സിനിമയിലെ ഏറ്റവും വലിയ താരമൂല്യമുള്ള നടനായി ഉയർന്ന നടനാണ് മോഹൻലാൽ . അപാരമായ റേഞ്ചിന്റെ രാജാവാണ് മോഹൻലാൽ . പിന്നെയെന്തിന്ന് ഈ പ്രഹസനം ???
@rahulpalatel7006 Жыл бұрын
Mohanlal - comedy,fight,dance,romance,macho - okke super aayittu cheyyum.90’s Mohanlalinodu ettumuttaan annu vere oru nadanum illa.Enthinu contemporary nadanmaril ethraperkku kaanum ee level acting range.Nobody in any industry.That is why Mohanlal was called a “Complete Actor” ( i mean 80’s & 90’s mohanlal )
@lostlove33923 ай бұрын
Jagadish cinemakalil aanu Sai Kumar villlain aakan thudangiyathu. Welcome To Kodaikanal, Inchakkadan Mathai and Sons, Kireedomillatta Rajakkanmar, etc.
@GileshvallikunnuGileshvallikun Жыл бұрын
സായിക്കുമാറിന്റെ ഫസ്റ്റ് മൂവി തന്നെ തകർത്തഭിനയിച്ചില്ലേ റാജിറാവ് സ്പീക്കിങ്ങ്.
@sujimon8836 Жыл бұрын
നല്ല അഭിനേതാവാണ് പക്ഷെ ലാലേട്ടന്റെ റേഞ്ച് അളക്കണ്ട
@bellflower43389 ай бұрын
true
@englisheasy6551 Жыл бұрын
He is better than mammootty. Mohanlal is always beyond ❤🔥
മമ്മുട്ടിക്ക് എന്താ പറ്റാത്തത് വേഷ പകർച്ച മമ്മുട്ടിയിൽ നിന്ന് പഠിക്കണം. വിധേയൻ. പെന്തൻമാട ഒരു വടക്കൻ വീരഗാഥ. അമരം. മൃഗയ അംബേദ്ക്കർ. ഇതൊക്കെ ചെയ്യണമെങ്കിൽ മഹാ നടനാ വാണം ലാലിനെ കൊണ്ട് ഒരു കാലത്തും പറ്റില്ല. ഡയലോഗ് ഡെലിവറി ഭാഷാ വൈവിധ്യം. മമ്മുട്ടിയോളം വരില്ല ആരും. കിളിച്ചുണ്ടൻ മാമഴത്തിലെ ഭാഷ പോലും ലാൽ കുളമാക്കിയില്ല
@sajanck98964 ай бұрын
മമ്മുക്ക അതൊരു സംഭവം തന്നെ ആരെയും അങ്ങനെ തരം തിരിക്കരുത്
Mohanlal is the only talented natural actor turned hero kerala ever produced. But he ruined his talent coz of a foolish facial surgery for sreekumar menon. He lost his touch.will take years for him to get eye bags back. Now only Faha Fazilka is the natural talent. But his physique makes him aware of his limitations.
@nicevisionsathish1466 ай бұрын
201 njan
@rileeshp7387 Жыл бұрын
ചിത്രം വന്ദനം കമലടലം ഭാരതം ഇതൊക്കെ സായികുമാർ ചെയ്താൽ നന്നാവുമോ സായികുമാർ നല്ല നടൻ തന്നെ
@Nikhillal103 ай бұрын
മോഹൻലാലിന് മുകളിലോ കഷ്ടം പുള്ളിക്കാരൻ ചെയ്ത വില്ലൻ വേഷങ്ങളും, ഡാൻസ്, ആക്ഷൻ സീനുകൾ, കോമഡി, ലൗ സോങ് ഇതിലെ പ്രകടനങ്ങൾ അതൊക്ക സായികുമാറിന് സ്വപ്നം മാത്രം പിന്നെ ഒരു നടന്റെ ഭാഗ്യം എന്ന് ലുക്ക് ആണ് വർഷം പോകും തോറും നായകൻ ആകാനുള്ള ലുക്ക് അതാണ് ശങ്കറിനെ മറികടന്നുള്ള മോഹൻലാലിന്റെ വളർച്ച
@ramkiran-y7o Жыл бұрын
Kilukkampetty was a good film. It was a hit too. Jayaram was super in this film.
@Keralavibes1234 Жыл бұрын
ഞാൻ സിനിമയിൽ വരാത്തത് ഇവന്റെയൊക്കെ ഭാഗ്യം.. 😁😁
@bennyvarghese2101 Жыл бұрын
😅
@lostlove33923 ай бұрын
Ennittum Kilukkampetti flop aayi
@bornryder7 ай бұрын
E pulik mammoty look und from side angle
@abhilashs7564 Жыл бұрын
വളരെ ശരിയാണ് രാംജിറവ് കണ്ടപ്പോൾ തന്നെ സായി കുമാറിന്റെ റേഞ്ച് മനസിലാക്കിയതാണ് പക്ഷേ പുള്ളി അത് വേണ്ട രീതിയിൽ കൊണ്ടുപോയില്ല അല്ലെങ്കിൽ മോഹൻലാലിനെ കടത്തിവെട്ടിയേനെ സംശയമില്ല
@Vk-uo3ed Жыл бұрын
Kopp an
@englisheasy6551 Жыл бұрын
Mammootty ye kadathi vettenda. Already ayalekkal nalla natural actor anu Sai kumar
@arjunvmenon9245 Жыл бұрын
Saikumar rocks
@krajendraprasad6532 Жыл бұрын
ഇന്നത്തെ മോഹൻലാൽ എത്രയും വേഗം അഭിനയ പണി നിറുത്തുന്നതാണ് ഏറ്റവും നല്ലത് മോന്തയിൽ ഒരു ചലനവുമില്ല പ്രതിമ പോലെ
@rajashreekurup1707 Жыл бұрын
Ninte തള്ളേയുടെ മോന്ത പോലെ വരില്ല
@favouritemedia6786 Жыл бұрын
സിനിമക്ക് വേണ്ടി ചെയ്തത് ആണ്... അല്ലാതെ... സൗന്ദര്യം കൂട്ടാൻ വേണ്ടി അല്ല 🙏
ഇന്നത്തെ മോഹൻലാൽ ഒരു ബഫൂണായി നിലനിൽക്കുന്നു. ഇന്റെർവ്യാകൈകാര്യം ചെയ്യുന്ന രീതി ലാൽ മമ്മുട്ടിയേ കണ്ട് പഠിക്കണം. ലാൽ സത്യസന്ധ്യ മായി ഉത്തരം പറയാതെ ഞഞ്ഞ മിഞ്ഞ പറഞ്ഞ് രക്ഷപ്പെടും. പൊട്ടൻ
@coolgoose4966 Жыл бұрын
mohanlal evide ethi.... nalla comedy.... Sai was always better than MLal....
@sudheerov3703 Жыл бұрын
മമ്മുണ്ണി ക്ക് മുകളിൽ ആണ് ലാൽ ഇപ്പോഴും 😂... ലാൽ എവിടെ നിൽക്കുന്നുവെന്ന് നിനക്ക് അറിയില്ലെങ്കിൽ അറിയുന്ന ആരോടെങ്കിലും ചോദിച്ചു നോക്ക് 😂
@Omanaunni Жыл бұрын
മഹാനടൻ മമ്മുണ്ണി എവിടെ എത്തി 2000 ഷം ജനിച്ച തലയ്ക്ക് സ്ഥിരതയില്ലാത്ത കുറെ ഊള പയ്യന്മാരും പിന്നെ മതം മാത്രം നോക്കി ഫാൻസ് ആയിട്ടുള്ള കുറെ വർഗീയവാദികളും ഇല്ലായിരുന്നെങ്കിൽ അങ്ങേരെ എന്നേ വീട്ടിലിരിപ്പ് തുടങ്ങിയേനെ
@snt-ei7rh Жыл бұрын
Saikumar theeta pranthan😅😅😅😅😅😅😅
@nastn6614 Жыл бұрын
സായി അങ്കിൾ മിക്കപ്പോഴും വീട്ടിൽ വരാറുണ്ട് അദ്ദേഹം ആണ് എന്നെ സിനിമയിൽ കൈ പിടിച്ചു കേറ്റിയത് ഇപ്പോൾ ഞാൻ ഇരുപതോളം സിനിമയിൽ ഞാൻ അഭിനയിച്ചു
@abysamuel4896 Жыл бұрын
Sai uncle ennem film il recommend cheythittundu… by the grace of God Aarum vilichillaaa