തഗ്ഗിൽ ഇതിന്റെ വീഡിയോ കണ്ടിട്ട് ഒർജിനൽ ഫുൾ ആയിട്ട് കാണാൻവേണ്ടി വന്നവർ ഉണ്ടോ😸
@GireeshKumar-jj1yi Жыл бұрын
😂😂
@ahamedyoosuf2288 Жыл бұрын
Yes😊
@yadavkumar7360 Жыл бұрын
Yes I was..
@Hack_Lee Жыл бұрын
Yeah😊
@mohammedrusaid6948 Жыл бұрын
Yes
@sureshpk40813 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരു എപ്പിസോഡ്
@veerankutty51412 жыл бұрын
ഷവർമാ😂😂😂😂
@parvathiunnimol96412 жыл бұрын
Yes
@PradeepPradeep-hr7km Жыл бұрын
@@parvathiunnimol9641 aaaaaaaa
@Muhammedminhaj.hx6od Жыл бұрын
@Shada. Lalu world 0😊😮 0
@aswin47 Жыл бұрын
💯
@bilalbilu3698 Жыл бұрын
2023 kannunnavare undo😉 Undakil like adi 😂🤗
@kirankrishna550 Жыл бұрын
Und shawarma version 😄
@vibsmaker4965 Жыл бұрын
@@kirankrishna550 ooo
@liyaaaa.a Жыл бұрын
😂
@vibsmaker4965 Жыл бұрын
@@safachappu-sc3tt hi
@fishinggedies8321 Жыл бұрын
😊
@abdulrahumanm5784 жыл бұрын
ജഡ്ജസ്സിനെ വരെ പിടിച്ചിരുത്തിയ നീയാണ് മോനെ അടുത്ത ജഡ്ജ്
@nishadnishadpk27864 жыл бұрын
ആൺക്കുട്ടി...ഫ്രോഡാണങ്കിലും കളിക്കാൻ പഠിച്ചവൻ
@musammilnazar5724 жыл бұрын
Super
@navasmusthafa62584 жыл бұрын
@@nishadnishadpk2786 correct
@navyap58274 жыл бұрын
Pinnalla ivan aanu aankuty maassss
@vna74914 жыл бұрын
😂
@febinafebi65289 ай бұрын
2024 ll kanunnavarundooo 😅😂
@mohammedbasheer18619 ай бұрын
Und😂😂😂😂
@angelgaming96248 ай бұрын
Ind😂
@shibilfaris33588 ай бұрын
👍
@MuhammadKutty-e2z8 ай бұрын
Und
@__Lamiiaa.__6527 ай бұрын
😂😂
@calvincharleyvlogs7126 Жыл бұрын
പഠിക്കുവാനുള്ള സാഹചര്യം ഒരുക്കി കൊടുത്തിരുന്നുവെങ്കിൽ ആ മനുഷ്യൻ വക്കീൽ or judge ആയേനെ 💯💯💯
@minnupaloli6052 Жыл бұрын
Ys
@noushuksd4147 Жыл бұрын
Karyam simple iyal judgement parayunnu judjuss sammadikunnu but oru samshayam pinnedina judjus avide aduta episodil iyale oru judge aayi niyamikkanamennan ente abiprayam😅😅😅
@shameermisri9687 Жыл бұрын
എനിക്കും തോന്നി.
@ajinianeesh6169 Жыл бұрын
😄
@josemon1318 Жыл бұрын
100 % ശരിയാണ്
@shaji4s7824 жыл бұрын
ചിലർ നന്നായി ഡയലോഗ് അടിക്കും സത്യത്തിൽ ആ ഡയലോഗ് മാത്രേ ഉണ്ടാവൂ പ്രവർത്തി ഉണ്ടാവില്ല.. ഞാൻ ഇയാളെ ഉദ്ദേശിച്ചല്ല പറഞ്ഞത് കേട്ടോ മൊത്തത്തിൽ പറഞ്ഞതാണ്..
@noushadnoushad53044 жыл бұрын
ശരിയാണ് എല്ലാം കാണുന്ന ഒരാള്‍ ഉണ്ട് പടച്ചവന്‍ എല്ലാവരെയും രക്ഷിക്കട്ടെ ലോകത്തിന് സമാധാനം ഉണ്ടാവട്ടെ
@shafzworld16704 жыл бұрын
Adhy.....kuraykunna patti kadikillan parayunnapole....chilar nalla vajakamadikkum but adhonnum pravarthiyil undavillaaa
@trendytalkslaugh42174 жыл бұрын
അവൾ ഒന്നും എതിർക്കുന്നില്ല
@Memesmallu4 жыл бұрын
sheriyaan
@aliakbaruppathil98854 жыл бұрын
Evda ndhina parayunne nammale doubt adichu
@salmashihab48664 жыл бұрын
വാചക കസർതു തകർത്തു പക്ഷെ സത്യം ആർക്കാണോ?????? അല്ലാഹുവിന്റെ മുൻപിൽ മുട്ട് കുത്തിക്കും 🙏🙏🙏🙏
@MLP__PTM4 жыл бұрын
തീര്‍ച്ചയായും..ഹസ്ബുനള്ളാഹു നിഹ്മല്‍ വക്കീല്‍...
@spacewalker54634 жыл бұрын
അള്ളാഹു ന് അതല്ലേ പണി
@SalmanFaris-qw5dx4 жыл бұрын
@@spacewalker5463 ഈ ലോകം സംരക്ഷിക്കുന്നത് അവനാണ്. നിങ്ങളെയും എന്നെയും എല്ലാവരെയും. നീതി നടപ്പിലാക്കാൻ അവനെ പോലെ വേറെയാർക്കും കഴിയില്ല. Allahu Akbar.❤️😍
@spacewalker54634 жыл бұрын
നിങ്ങളെ പോലുള്ള അധിക മത വിശ്വാസികൾ ആണ് ഈ നാടിന്റെ ശാപം.... അത് ഏത് മതത്തിന്റെ ആൾ ആയാലും
@SalmanFaris-qw5dx4 жыл бұрын
@@spacewalker5463 അതു താങ്കളുടെ കാഴ്ചപ്പാട്, അതു മാത്രം ശെരിയാണെന്ന് തെറ്റിദ്ധരിക്കരുത്. ഞങ്ങൾക്ക് ഞങളുടെ വിശ്വാസം നിങ്ങൾക്ക് നിങ്ങളുടേത്. പിന്നെ എന്താണ് pbm?
@sabirmsr19954 жыл бұрын
ഇവൻ ശെരിയല്ല എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ? സംസാരത്തിലെ ഉള്ളു കാര്യത്തിൽ ഇല്ലാ എന്നാണ് എന്റ ഒരു ഇത്.
@nissamkhan16294 жыл бұрын
താൻ അത്ര വലിയ പുണ്ണ്യാളലൻ ആണോ
@reshmirechu4934 жыл бұрын
ഇവൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല 100%ശരിയാണ്
@shafeeqedayath2044 жыл бұрын
തോന്നീ എനിക്കും
@shifamol53024 жыл бұрын
Yes
@sandhyapallavi19804 жыл бұрын
അവൻ ആണ് ശരി. ആൺകുട്ടി
@deepadeepa86384 жыл бұрын
വിധുബാല അല്ലേലും ഇങ്ങനെയാ... നന്നായിട്ടു സംസാരിക്കാൻ അറിയാവുന്നവരുടെ മുന്നിൽ പേടിച്ചു അവരെ സപ്പോർട്ട് ചെയ്യും... പാവങ്ങളോട് നല്ലപോലെ ശബ്ദം ഉയർത്തിക്കോളും....
@ahalyameledath40234 жыл бұрын
ശരിയാ
@nishaasanthosh1923 Жыл бұрын
True
@MuhamedMammu-l8r7 ай бұрын
Adichu pottikanam avalea kuthu baaalaye
@anasvava33784 жыл бұрын
ട്രോള് കണ്ടു ആരെങ്കിലും ഈ വീഡിയോ കാണാൻ വന്നവരുണ്ടോ
@ajithaajiii48554 жыл бұрын
Mm
@anasvava33784 жыл бұрын
അടിപൊളി എങ്ങനെ ഉണ്ട് വീഡിയോ
@anasvava33784 жыл бұрын
@@ajithaajiii4855 good
@user-fp2yc1en9h4 жыл бұрын
yes
@ansiyaansi87404 жыл бұрын
Ipo ellavarum anganeya varar.. 🤣
@abujumana46804 жыл бұрын
ജയിക്കുന്നതും,തോല്കുന്നതും നാക്കിന്റെ ബലാബലം കൊണ്ടാണ്.സമർത്ഥത കൊണ്ടാണ്.
@penguinwise11 ай бұрын
സാമർത്ഥ്യം*
@MuhamedMammu-l8r7 ай бұрын
Allandu iyal parayunnadu shariyonnumilla
@riyadappu93674 жыл бұрын
നാവിനു നീളം കൂടുതലുള്ളവർ എവിടെയും പിടിച്ചു നിൽക്കും
@shalmiya49454 жыл бұрын
Rida afthab cooking vlog
@reshmakrishnan88764 жыл бұрын
Yes
@nimshadparappanpadam97404 жыл бұрын
മറ്റവൾക്ക് മിണ്ടാനില്ലാ പറയുന്നത് മുഴുവൻ സത്യമായത് കൊണ്ട്
എത്ര കേട്ടാലും മതി വരാതെ വീണ്ടും വീണ്ടും കേൾക്കുന്ന ഒരു എപ്പി സോഡ് 😂😂😂😂
@shafi-onlinesolution4 жыл бұрын
ഞാൻ മനസ്സിൽ ആകുന്നത്. സംസാരിക്കാൻ കഴിവുള്ളവർക് ഏന്തും പറയാം. അതിൽ മറ്റുള്ളവർക് ഒന്നും പറയാൻ ഉണ്ടാകില്ല. ഇപ്പോൾ രാത്രി ആണ് അവൻ പറന്നാൽ രാത്രി. അല്ല പകൽ yenkhil അങ്ങനെ
@s9ka9723 жыл бұрын
Well said . മ
@susanmini97633 жыл бұрын
അറിവ് മാത്രം പോരാ.. തിരിച്ചറിവ് വേറെ.. വളരെ സത്യം.. പുള്ളി മികച്ച നടനാണ്.
@akhilak55933 жыл бұрын
Currect
@SumayaanasSumaya5 ай бұрын
Currect
@abubakrkumbidi83934 жыл бұрын
ജഡ്ജിമാർ ഇവിടെ ഇയാളുടെമുമ്പിൽ പരാജയം സമ്മതിച്ചു 😂😂😂
@johnny857 Жыл бұрын
I feel pity on Muslim girls!
@arshapk5740 Жыл бұрын
@@johnny857🎉
@rinshadpoppins7219 Жыл бұрын
@@johnny857 പ്രൊട്ടസ്റ്റന്റ്, മുസ്ലീം, യഹൂദമതം, കത്തോലിക്കാ മതം തുടങ്ങിയ മതങ്ങളിൽ വിവാഹമോചനം കൂടുതൽ സാധാരണമാണ്, വിവാഹമോചന നിരക്ക് 21%-34% വിവാഹമോചനത്തിൽ അവസാനിക്കുന്നു. ബുദ്ധമതം, ഹിന്ദുമതം തുടങ്ങിയ മതങ്ങളിൽ വിവാഹമോചന നിരക്ക് 10%, 1% എന്നിങ്ങനെ വളരെ കുറവാണ്....... ഞാൻ പറഞ്ഞതല്ലാട്ടോ ഗൂഗിൾ. പറ്റാത്തവർ പിരിയാട്ടെ
@786-i9h Жыл бұрын
Offcours😂
@arifarifkhan26824 жыл бұрын
പെണ്ണിന് പറയാനുള്ള അവസരം ജഡ്ജ് നൽകുന്നില്ല. മറ്റവെൻ്റ ഡയലോഗ് കേട്ട് സന്തോഷം കൊള്ളുന്നു
kzbin.info/www/bejne/bIfYlY19atKchsU ഈ വീഡിയോ കാണണേ
@hameedhameed56554 жыл бұрын
പൊളിക്ക് മുത്തേ അടിച്ചുപൊളിക്കുക
@akhilasanalp21454 жыл бұрын
പാവം താത്ത. ആൾക്കാരെ കയ്യിലെടുക്കാനുള്ള വിദ്യ അവനറിയാ.
@nisarazal15874 жыл бұрын
Sathiyam
@retheeshkumarvayalarrethee38494 жыл бұрын
Athe
@reshmakrishnan88764 жыл бұрын
Yes അയാൾ പറയണത് നുണ ആണ് വാക്കുകൾ കൊണ്ട് ആളുകളെ കൈയിൽ എടുക്കാൻ അറിയാം
@sudhakk17934 жыл бұрын
അവൻ പറയുന്നത് നുണയെന്ന് നമ്മൾക്ക് എങ്ങെനെ പറയാൻ പറ്റും. അവൻ ഇവളെ എങ്ങനെ നോക്കിയെന്നു അവൻ ഇവളെ ഇരുത്തി കൊണ്ടല്ലേ പറയുന്നേ ഒരെതിർപ്പും ഇവൾ പറയുന്നില്ല. അതെല്ലാം അവൾ അംഗീകരിച്ചു
@akhilasanalp21454 жыл бұрын
@@sudhakk1793 Athum seriyanu
@abworld67464 жыл бұрын
ഇവന് കുറച്ചു വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ രക്ഷപ്പെട്ടു പോകുമായിരുന്നു...
@BertRussie4 жыл бұрын
ഇതില് ഇടക്ക് വരാറുള്ള ചില ജഡ്ജസിനെക്കാളും വിവരം ഇയാൾക്കു ഉണ്ട്
@muhammednafih88834 жыл бұрын
Crct 👏👏
@jibinmenothiyil16094 жыл бұрын
@@BertRussie ആ മൊട്ടയല്ലെ 😁😁😁
@bisharavlog89963 жыл бұрын
👍
@bisharavlog89963 жыл бұрын
മമ്മി
@watspothermedias30494 жыл бұрын
Tiktok ഇൽ കണ്ടു ഫുൾ വീഡിയോ കാണാൻ വന്നാ ലെ ഞാൻ
@sandeepkannan99674 жыл бұрын
സംഭവം ഇക്ക പൊളിച്ചു എന്നാലും ആ മദ്യപാനം അത് നിർത്തിക്കോ രണ്ട് പെൺകുട്ടികൾ വളർന്നു വരുന്നു എന്ന സത്യം.. മറക്കണ്ട ദൈവം നല്ലത് വരുത്തട്ടെ
@sadiqkcvkannur4 жыл бұрын
Sandeep Kannan നിറുത്തിയല്ലോ ,അതിപ്പോ കല്യാണ ം കഴിച്ച പെണ്ണിന്റെ മിടുക്ക്...
@fuhadnk88894 жыл бұрын
Iyaaalu muyuvanum kelkk kudiyokke nirthi
@ambilysoman61224 жыл бұрын
നല്ല രസം ഉണ്ട് അവൻ്റെ വർത്താ മാനം
@minais72354 жыл бұрын
Ayal ippozhum haram continue cheyunnu... Enit... Ah penkuttiye mathavum maatti... 2 kuttikalum akki... Avan vere pennumketty
@View_finderr4 жыл бұрын
@@ambilysoman6122 Yes
@easytecho55964 жыл бұрын
അദ്ദേഹം വാ തോരാതെ സംസാരിക്കുന്നുണ്ടെന്ന് കരുതി... ആ സ്ത്രീ ക്കും ചെറിയ പരിഗണന kodukkanam
@ammushahin64114 жыл бұрын
വളരെ ശരിയാണ് അവളുടെ ഭാഗം കേൾക്കണം
@MUSIC-1985july4 жыл бұрын
Avalk samsaarikkanamenkil subair nuna parayende sathyam parayumpol pinne avalenth parayaanaa oru nuna paranju 3 kollam daarul hidayayil padippichu appo aval thiruthi koduthu 2 kollam ann paranju ath subair angeegarichu kudumpam kalakkunnavalaan aval avalude face kandaal ariyaa
@abuthahirpa50743 ай бұрын
Pinney avale parayunniley onnu podaa pavada
@davidbecham79299 күн бұрын
2025il കാണുന്നവർ ഉണ്ട
@veenasreekumar-18 Жыл бұрын
ഷവർമ തകർത്ത കുടുംബം 😂
@rashidrichuraihu59884 жыл бұрын
Tiktok കണ്ടു കുറച്ചു വർഷം മുന്നേ കണ്ടതാ അതുകൊണ്ട് വീണ്ടും പക്ഷെ എല്ലാം ഓക്കേ പഹയൻ ഒറ്റ ഡയലോഗ് പോയി അല്ലാഹുവിനെ പേടിക്കുന്നില്ലേ നമ്മൾ നിക്കാഹ് കഴിക്കാതെ ഓൾക് രണ്ട് കുട്ടികളെ ഉണ്ടാക്കി കൊടുത്തിട്ട് അവസാനം അല്ലാഹുവിനെ പേടിക്കുന്നില്ലേ. അതും രണ്ട് പെൺകുട്ടികൾ
@nichutkl95574 жыл бұрын
kzbin.info/www/bejne/bIfYlY19atKchsU വീഡിയോ കാണണേ
@bushairmohammed41454 жыл бұрын
😂😂
@abdulrazakabdulrazak12224 жыл бұрын
സ്വകാര്യത പരസ്യമാക്കുകയും അത് കണ്ട് ആസ്വദിക്കുകയും ചെയ്യുന്ന ഇത്തരം പരിപാടികൾ നിയമം മൂലം നിരോധിക്കണം കുടുംബങ്ങളിലെ പ്രശ്നങ്ങൾ നാട്ടിൽ പാട്ടാക്കുന്ന ഇത്തരം പരദൂഷണ പരിപാടികൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.
@sabithpk68054 жыл бұрын
Theerchayayum
@adilaadi93194 жыл бұрын
Sheryaan
@australian_vibes-JCJ4 жыл бұрын
നാണമില്ലാത്ത ഒരു പരിപാടി, മറ്റുള്ളവരുട ജീവിതം തുറന്നുകാട്ടി പൈസക്ക് വേണ്ടി അവരെ സമൂഹത്തിനു മുൻപിൽ അപമാനിക്കുന്നു. നിങ്ങൾക്ക് ഇത് നാട്ടുകാരെ കാണിക്കാതെ നടത്തിക്കൊണ്ടു പോയിക്കോടെ. ഇത്രയും നാണംകെട്ട പരിപാടി വേറെ ഇല്ല. ഈ പാവം പിടിച്ച വിദ്യാഭ്യാസമില്ലാത്ത ആൾക്കാരുടെ ജീവിതവും അവരുടെ മക്കളുടെയും ജീവിതം ഒക്കെ വെച്ചാണ് നിങ്ങൾ പണം ഉണ്ടാക്കുന്നത് . എന്തുകൊണ്ട് ഉണ്ട് നിങ്ങൾ ഇത് ജനങ്ങളുടെ മുൻപിൽ കാണിക്കാതെ നടത്തൻ സാധിക്കാത്തത്.
@abdulrazakabdulrazak12224 жыл бұрын
@@australian_vibes-JCJ💯👍
@akhila88594 жыл бұрын
💯💯
@mufeedkadannamanna-malappu49854 жыл бұрын
ആ ഇത്ത പറയുന്ന കാര്യം അനുസരിച്ച് ഇവൻ ഉമ്മയുടെ അദ്ധ്വാനം കൊണ്ടും ഭാര്യയുടെ അധ്വാനം വിറ്റും ജീവിക്കുന്നവനാണ്, ഭർത്താവ് അധ്വാനിച്ച് പോറ്റാത്ത തിന്റെപേരിൽ സ്ഥിരമായി വഴക്ക് ഉണ്ടായിരിക്കണം. അതിന്റെ മറവിൽ സ്വന്തം മക്കളെ വിട്ട് പുതിയ കല്യാണം കഴിച്ചവൻ.. തൊള്ള കസർത്ത് കൊണ്ട് ന്യായീകരണം നടത്തി, ആ ഇത്തയെ നിശബ്ദമാകുന്നു. സത്യവും നീതിയും പുലരട്ടെ എന്ന് പ്രാർത്ഥിക്കാം
@laha_lallu33264 жыл бұрын
Idhinod njanum yojikkunnu
@ammushahin64114 жыл бұрын
ഇതെന്തിനാണ് എല്ലാരും സുബൈറിനെ പൊക്കി പറയണത് എനിക്ക് അയാൾ ജെനുവിൻ ആണെന്ന് തോന്നുന്നില്ല
@MUSIC-1985july4 жыл бұрын
Ningal vishamikkenda Subairinte koode 10 varsham jeevicha lailak manasilaayittund ann kelsa panalinum you tubil ith kandukondirikkunna janangalkum ath manasilaayittund annathinte thelivaan subairine allaavarum pokki parayunna kamandukal ippo manassilaayittundavum ann karuthunnu iniyum manasilaayittillenkil manasilaavunnath vare kaanuu
@@rakeshkumarku4610 suhadharaa serios aakaan njaaum subairum oru bandhavumilla allavarum subairine pinthunakkunna comends aan itt kandath e case allaa apisodum njaan kandathum ath kond thanneyaan
@ammushahin64114 жыл бұрын
@@rakeshkumarku4610 അങ്ങനെ ചിന്തിക്കുന്നില്ല എനിക്ക് അങ്ങനെ തോന്നി പിന്നെ full എപ്പിസോഡ് ഞാൻ കണ്ടില്ലായിരുന്നു ഇവിടെ ആ ladykk സംസാരിക്കാൻ സമയം കൊടുക്കാതെ പോലെ തോന്നി
@AnuAnu-te2tg4 жыл бұрын
നിക്കാഹ് ചെയ്യാതെ കൂടെ ജീവിച്ചു രണ്ടു കുട്ടികളെ ഉണ്ടാക്കി എന്നിട്ട് മൊഴി ചെല്ലി എന്നതിന് ജർവിച്ചതിനും പടച്ചോന്റെ മുന്നിൽ ഹറാം ആയ കാര്യമാണ്
@badariya8614 Жыл бұрын
Tholak choliye penindo കാണാൻ പാട് 😂😂😂😂 നികാഹ് cheyathe koode kidaneeni seenila. Tholakan presnam😂😂😂😂
@MuhamedMammu-l8r7 ай бұрын
But Avan thwalaku paranjinu
@latheeflachu95654 жыл бұрын
ഇവന്റെ ഡയലോഗ് മൊത്തം വിശ്വസിക്കാൻ പറ്റില്ല
@flowersflower13673 жыл бұрын
Yes
@susanmini97633 жыл бұрын
വിശ്വസിപ്പിക്കും...
@jasjas84213 жыл бұрын
Correct
@MuhamedMammu-l8r7 ай бұрын
Onnum
@nisamnisunisamnisamu9494 жыл бұрын
സുബൈറിനെ കുറിച് ആർ എന്ത് പറഞ്ഞാലും ഈ ഒരു വീഡിയോ ഇൽ കാണാൻ പറ്റിയത് കുടുംബത്തിനെ നന്നായി നോക്കിയുട്ടുണ്ട് പറഞ്ഞ വാക്കുകളെല്ലാം സത്യ സന്ധ്യമായി അവതരിപ്പിച്ചു. Good
ഒരു സ്ത്രീ, എന്ന പരിഗണന ആ പെൺ കുട്ടിയെക്ക് കൊടുക്കണം.. ഇയാൾക്ക് ഡയലോഗ് മാത്രമേ ഉള്ളു... വാക്കുകൾ കൊണ്ട് മറ്റുള്ളവരെ കീഴടക്കാൻ ഇയാൾക്ക് അറിയാം... കഴിവില്ലാത്ത പെണ്ണുങ്ങൾക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല.
@nalpamaramnambeeshan29828 ай бұрын
പുരുഷന് ഇല്ലാത്ത എന്ത് പരിഗണന ആണ് സ്ത്രീക്ക് കൊടുക്കേണ്ടത് 😂😂😂
@RIYASKPZ4 жыл бұрын
സുഹൈ റിനെ സിനിമ കാർ കാണേണ്ട... എന്താ ആക്ടിങ്..
@gopikakp68214 жыл бұрын
Sathyam
@malayalidaa44304 жыл бұрын
Ubaidinte troll kanditt vannavar like adikk
@DARTONUS7074 жыл бұрын
ivide like adicha enik enthu kitum
@malayalidaa44304 жыл бұрын
@@DARTONUS707 nth vendath
@malayalidaa44304 жыл бұрын
@@DARTONUS707 Bruh nii oru channel thudangge first subscriber njan
@ayshuamir72924 жыл бұрын
@@DARTONUS707 hahaa
@ayshuamir72924 жыл бұрын
@@DARTONUS707 ithil tention aavan enthund aa pennu veruthy vechathalle. 1. matham maattam okk ishtullavante koode jeevikkanam verunnu enna santhoshathil cheythu poi. 2.nikkah cheyyathe avantoppam jeevichath. Halaal allatha reethiyil jeevichu 2 kuttikal aayath. Islaamil nikkah aavaathe tholaq cheyyo ennu 🤔🤔ariyilla. Naanum oru muslim aanu naan kettittilla inganathe tholaq. Aa pennu cheytha veliya thettu ee programil vannath kaaranam kurachu peru maathram arinna avalde life lokathine ariyippichu. Ith normal aayi kondu povaan vazhiyund. Ath avaru cheythilla. Kaaranam onninum kollatha viddikalaya judges aanu. Kanda nammukku ariyind avante udaayippu neril kanda aa mandanmmaarkku ariyunnilla. Enthaayaalum padachon aa kutty makkaleyum nokki nallath pole jeevikkan allahu thunakkatte ammen
@vani2204 Жыл бұрын
ആ പെണ്ണിന്റെ അവസ്ഥ വളരെ ദയനീയമാണ്. അതിന് സംസാരിക്കാനുള്ള അവസരം അവതരിക കൊടുക്കുന്നില്ല. വാക്ക് സാമാർഥ്യം ഉള്ളവർ അത് ആണായാലും പെണ്ണായാലും എവിടെയും പിടിച്ചു നിൽക്കും. അയാൾ ഇപ്പോൾ കള്ള് കുടിക്കാത്തത് കെട്ടിയ പെണ്ണിന് ചോദിക്കാനും പറയാനും ആൾ ഉള്ളത് കൊണ്ടാവാം ഈ കുട്ടിക്ക് ആരും ഇല്ല. അതുകൊണ്ടാണല്ലോ നിക്കാഹ് ചെയ്യാത്തത്. ആദ്യം കല്യാണം കഴിച്ചിരുന്നു. അപ്പോൾ പെണ്ണല്ല ശരിയല്ലാത്തത്. പെണ്ണ് കുടുംബക്കാരുടേയും നാട്ടുക്കാരുടേയും കുട്ടികൾ വലുതാവുമ്പോൾ അവരുടെ മുന്നിലും നാണം കെട്ടു ജീവിക്കേണ്ട അവസ്ഥയായി.
@archanaraju96111 ай бұрын
അയാൾ പഠിച്ച കള്ളനാണ്. അയാൾ ഇപ്പോൾ കുടിക്കൽ നിർത്തിയിരിക്കുന്നത് ആദ്യ ഭാര്യയോടുള്ള വാശിയാണ്.
@user-ue8sp8gx6q8 ай бұрын
100%sathym ayal narcistic character aanu😢
@rinshadrinu10157 ай бұрын
2024 kannunnavundo ?
@shintojohn204 жыл бұрын
പിരിയേണ്ടി ഇരുന്നില്ല എന്നൊരു തോന്നൽ ആ പാവം പെൺകുട്ടിയുടെ മുഖത്തുണ്ട്
@shymaabacker61214 жыл бұрын
Never
@vmrwhatsappstatus84194 жыл бұрын
അതു ശെരിയാ
@priyanlal6664 жыл бұрын
അവൻ രക്ഷപെടട്ടടെ
@gopikagopika21854 жыл бұрын
Sathyam
@moto_psycho90134 жыл бұрын
അത് കാണും കാര്യം അങ്ങേര്ടെ ചിലവിൽ സുഖം ആയിട്ട് കഴിഞ്ഞതല്ലേ...😂
@Ikruvc27034 жыл бұрын
അഭിനയിക്കാൻ പറ്റിയ ഫേസ് m... action നും.. body language um... വാ.. തോരാത്ത dialogue um...
@sheejamanoj39072 жыл бұрын
കുണ്ണ
@yasirpullur2724 Жыл бұрын
എ െൻ വീര സാഹസിക കഥകൾ കേട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി ആരാപ്പോ ഈ ഞാൻ
@കോഴിക്കോട്ടുകാരി5 ай бұрын
നീയാണോടാ ivan@@yasirpullur2724
@jkbeats65534 жыл бұрын
#ubaid ibrahim ഇന്റെ ട്രോൾ കണ്ട് വന്നോർക് നീലം മുക്കാനുള്ള കമന്റ്
@nakuldevs4 жыл бұрын
15:40 മനസ്സിനെ കുത്തി നോവിക്കുന്നതാണ് ഏറ്റവും വലിയ പീഡനം..
@abbas67202 жыл бұрын
Iyal parayunnathu ellam oru yadharythyamanu. Thanks
@sdxautodesigns38304 жыл бұрын
മൂന്നു വർഷ മായി ആർക്കും വേണ്ട . ഇപ്പൊ കുറച്ച് ദിവസ മായി ഭയങ്കര മാർക്കറ്റ്
@vipin23354 жыл бұрын
I am coming from tik tok 😁
@shukoorpulikkal59744 жыл бұрын
Me too..
@kottakkal8684 жыл бұрын
പേടിക്കേണ്ടവരെ പേടിക്കണം ഞമ്മൾ അള്ളാഹുവിനെ പേടിക്കുന്നില്ലേ എന്ന് എന്നിട്ടാണ് കള്ളും കുടിച്ചു
@fisalbabubabu50264 жыл бұрын
ഇവനൊക്കെ പക്ക ഫ്രോഡാ
@mohammedc.a50894 жыл бұрын
Hu
@damamkitchen8404 жыл бұрын
Ikka madam Matti kettite padiel upesichu Patti . Kudiyan
@sebnasebi65084 жыл бұрын
Crrct
@mallujocker28204 жыл бұрын
😜😜🤩🤩
@jflive16365 жыл бұрын
ഇയ്യ് LLB ക്ക് പടിക്കുന്നുണ്ടോ പൊളിച്ചു മോനെ
@sadiqwandoor98494 жыл бұрын
@Vidhya Jeeja feminichi aano
@sajinsaji2834 жыл бұрын
Ayinu oru karyam cheythal mathi pennu kettathirikkuka
Nalla confidence koodi samsaarikunnu athaaanu avante kazhiv ath kond avan paraynth ellam sariyaayikolanam ennilla ....oru salesman aaya enik angane thoniyath
@manfarzahs3375 Жыл бұрын
അയാൾക് നന്നായിട്ട് സംസാരിക്കാൻ അറിയാം ആ സ്ത്രീ പറഞ്ഞത് വളരെ സത്യമാണ് ചിലർക്ക് കിട്ടുന്ന കഴിവാണ്.. പിന്നെ പെണ്ണുങ്ങൾ എല്ലാവരും അമ്മായിമ്മ മകനെ തമ്മിൽ അകറ്റാനായി കയറി വരുന്നവരല്ല അവിടത്തെ സാഹചര്യങ്ങൾ ആണ് മാറ്റി മറിക്കുന്നത്.. ശെരിയാണ് എല്ലാ സ്ത്രീകളും അമ്മയും അമ്മായിയമ്മയും ആകും പക്ഷെ നമ്മൾ ജീവിതം കൊണ്ട് പഠിച്ചത് നമ്മുടെ മക്കൾ മരുമക്കളോട് കാണിക്കാതെ നല്ലരീതിയിൽ മുമ്പോട്ട് കൊണ്ടുപോകണം അവിടെയാണ് വിജയം.. ഈ അമ്മായിമ്മമാർ എന്ന് പറയുന്നത് വായിൽ വിരൽ ഇട്ടാൽ കടിക്കാത്തവരൊന്നുമല്ല അവർക്ക് വേണ്ട എല്ലാ വിരുതും അവരുടെ കൈവശം ഉണ്ട് അത് വെച്ച് ഒരുപാട് ബുദ്ധിമുട്ടിക്കുകയും ചെയ്യും അങ്ങനൊരു സാഹചര്യത്തിൽ സ്വന്തം ഭർത്താവിനോട് അല്ലാതെ മറ്റാരോടാണ് വിഷമങ്ങൾ പറയുക.???
@AnfalM-xk7ts10 ай бұрын
Yaa ellarum shawarma paran chirikknd but aa thathak iyalde munil egane parayanam kittunilla athan Satyam
@user-dm2km9yb8j4 жыл бұрын
ആ ബുൾഗാൻ താടിയുള്ള തടിച്ച ഒരു ജഡ്ജി ഉണ്ടായിരുന്നല്ലോ അയാൾ ആണെങ്കിൽ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് ശെരിക്കും കണ്ടെത്തും ഗ്രേറ്റ് മാൻ
@praveenaprakash61844 жыл бұрын
M sheriya
@vechoochiraonline90414 жыл бұрын
Ubaidikkayude troll kanditt vannavarundo... Adi like ☺️👍
@sjnhai18904 жыл бұрын
Kandillaaa
@ismayiletkodinhi47934 жыл бұрын
ഇയാളെ ആങ്കറാക്കാമായിരുന്നു.
@DrRahul40444 жыл бұрын
swapna media Malayalam 🤣😂🤣😂
@sadiqkcvkannur4 жыл бұрын
swapna media Malayalam 😂
@uvaisuva4734 жыл бұрын
Oo
@pavanbharathan68854 жыл бұрын
He is inspiration for every men in this world ....
@ayush92679 ай бұрын
👍🏻
@rejeeshrs1084 жыл бұрын
ഒരു കല്യാണം കഴിച്ചാൽ തന്നെ ബുദ്ധിമുട്ടാണ് അപ്പോഴാ രണ്ടും മൂന്നും കല്യാണം വയറ് അറിഞ്ഞ് ഉണ്ടാപ്പോരേ ഉണ്ണ്യേ
@gopikakp68214 жыл бұрын
Ennittum pullida varthanam kettal ayaluda sidel oru thettum ellatha pole
@mygalleryalfazvlog61014 жыл бұрын
അത് വിവാഹ ജീവിതത്തിന്റെ രസം നല്ല രീതിയിൽ അറിഞ്ഞാൽ ഒന്ന് തന്നെ മതി മരണം verekkum sandhoshikkan 😍
@abin36944 жыл бұрын
ടിക് ടോക് കണ്ടു തപ്പി പിടിക്കാൻ കുറച്ചു പാട് പെട്ടു 😪😪
@krishnapriya73514 жыл бұрын
Njnum😂
@narzok42644 жыл бұрын
Nanum
@DIAMOND-ry9mb4 жыл бұрын
വേഗം വന്നിട്ടുണ്ടല്ലോ ഇതിന്റെ പേര് അടിക്കുമ്പോൾ തന്നെ
@shintoalappatt26344 жыл бұрын
ഇത് കണ്ടു tik tok തപ്പുന്ന ഞാൻ
@shilpatm28724 жыл бұрын
സത്യം
@user-fi8he6yw4e5 жыл бұрын
നിങ്ങളുടെ രണ്ടു പേരുടെയും വർത്താനം കേട്ടിട്ട് ഇത്രയും കാലം നിങ്ങൾ ഒരു മിച്ചു ജീവിച്ചത് തന്നെ വലിയ ഭാഗ്യംരണ്ടാളും ഒരേ പോലെ നിങൾ ഒക്കെ ഏത് സ്കൂളിൽ ആണ് പടിച്ചത്ഇത് പോലെ വർത്താനം പറയാൻ പഠിപ്പിക്കുന്ന സ്കൂൾ നമ്മൾക്ക് ഒന്നും കിട്ടിയില്ലല്ലോ എന്ന സങ്കടം ആണ്
@safna8722 Жыл бұрын
Avan 3 class vare padichath paranjilla
@nandu16583 жыл бұрын
Same video troll kandu vannavarundo 💜
@rayandavood35434 жыл бұрын
ikkaalath 1500 roopa enthavananu. aa sthreekk parayanullathu koodi onnu kelkkuuu...
@munshidmoideen4 жыл бұрын
Thug life kaanan vendi matram vannavar 💙
@Malootty074 жыл бұрын
Tiktokil kand vannavar undoo indel evde come on
@somehmansarerelybadatbeinghumn4 жыл бұрын
Ubaid ബ്രോയുടെ ട്രോള് കണ്ടു വന്നവർ ഇവിടെ കമോൺ
@nunoosvlog81484 жыл бұрын
Apo chiri vannin ipo vishamayii
@Ayshashejjaa5 ай бұрын
2024 il kaanunnavar nddooii😹✋🏼
@rinsha380211 ай бұрын
Avalk samsarikkanulla avasaram polum kodkknilla Avan ath polum judges shredhikkunnilla
@midhunabhinivas94414 жыл бұрын
നാട്ടു കാർക്ക് ചിരിക്കാൻ നിങ്ങളുടെ പ്രോഗ്രാമിന്..👏👏👏🤩😜
@jose218093 жыл бұрын
A person filing 498a false case must be punished under law also who enter court with false evidence.
@rajeswarikp47055 жыл бұрын
എന്തിനാ ഈ ദുരിതം എന്ന് വിചാരിക്കുന്ന നീ എന്തിനാടാ പിന്നേംപിന്നേം കെട്ടുന്നത്? ഇവന് ഭ്രാന്താണോ
@jaasskitchen88534 жыл бұрын
Sathyam🙄
@ashmilshortbyavengers5494 жыл бұрын
Crct
@gopikakp68214 жыл бұрын
Athanne
@sreekalapm25883 жыл бұрын
പക്കാ ഫ്രാഡ് ആണ്.. കുറച്ച് ഫ്രാഡ് കളെ കണ്ട് പരിചയം ഉള്ള ആർക്കും അത് മനസ്സിലാവും
@delight6059 Жыл бұрын
Evergreen hit😂😂😂
@sabithashams3152 жыл бұрын
Salute boy 💯
@riyazboss89184 жыл бұрын
പുലിയല്ല മക്കളേ സിംഹമാണ് 💪💪💪💪💪💪💪💪
@adilrayyan22015 жыл бұрын
E lady sathyathil pavam aanu Silly Anu.. maturity Ella.. athanu prashanam... Nakku kondu entha parayandethu ennu ariyilla
@sajigopalan8874 жыл бұрын
Crct
@anishazakari60054 жыл бұрын
Crct
@saboonasabunabu66507 жыл бұрын
നിക്കാഹ് ചെയ്യാതെ എങ്ങനെയാണ് മൊഴി ചൊല്ലുന്നത്?
@amee9756 жыл бұрын
നിക്കാഹ് ചെയ്യ്തിട്ടില്ലേ .''''?
@thasniriyu75835 жыл бұрын
@@amee975 illa
@amee9755 жыл бұрын
@@thasniriyu7583 എന്ത് കൊണ്ട്
@thasniriyu75835 жыл бұрын
@@amee975 illennan avanum avalum parnjad..
@amee9755 жыл бұрын
@@thasniriyu7583 പിന്നെ ഇത്രെയും കാലം എന്ത് അടിസ്ഥാനത്തിലാണ് അവർ
@swalihsalu7541 Жыл бұрын
2023ൽ കണ്ടവരുണ്ടോ 😂
@BibinBibinvb6 ай бұрын
Super man❤❤
@saabsaab49694 жыл бұрын
ഒരു കുടുംബത്തിന്റെ സ്വകാര്യതയിൽ ആഴ്ന്നിറങ്ങി ആസ്വദിക്കാനുള്ള ആൾക്കാരുടെ വൈകല്യത്തെ മുതലെടുക്കുന്ന പ്രോഗ്രാം..
@sheejamanoj39072 жыл бұрын
8:52 കാണു കൂട്ടികൊടുപ്പ്
@bachufaisal55534 жыл бұрын
Perfect man
@rinsiyarichu5363 жыл бұрын
വാട്സ്ആപ്പിൽ ഒരു ഷവർമന്റെ കഥ കണ്ടു അത് ഇവിടം വരെ എത്തി🙄🙄