അവതാരികയുടെ സാരി എനിക്ക് നല്ലവണ്ണം ഇഷ്ട്ടമായി ♥️♥️♥️.മദ്യപാനം ഇപ്പഴും ഉണ്ടെന്ന് ഉളുപ്പില്ലാതെ പറയുന്നു,എത്ര തെറ്റാടോ ഈ മദ്യപാനം.ഹറാംമല്ലേ.വറുതെയാണോ Allahu പരീക്ഷന്നതല്ലേ ♥️.നിന്നെ Allah നന്നാക്കട്ടെ 🤲🤲🤲
@anoopkumarr90133 жыл бұрын
baksham mathamilla
@MUSAFIRMUSAFIR-v1j3 жыл бұрын
👍
@Kuttyponnoos2 жыл бұрын
മദ്യപാനം ഹറാമാണ്.. പക്ഷെ മറ്റൊരുത്തന്റെ കൂടെ 4ദിവസം പോയത് ഹലാലാണോ..?.. അതുംകൂടി പറയൂ.. ഈ സമൂഹത്തിലെ ഒരു ദിവസം പോലും ഒരു ഹറാമുപോലും ചെയ്യാത്ത ആളുകൾ ചുരുക്കമാണ്.. പറയുന്ന നീപോലും ചെയ്യുന്നുണ്ട്...
@rinth75562 жыл бұрын
@@Kuttyponnoos 100%🤝
@mohammedashraf57252 жыл бұрын
അത് കാണിക്കാൻ തന്നെയല്ലേ കിഴവി ഇരിക്കുന്നത്
@abujumana46804 жыл бұрын
നിസ്സാര കാരിവും പറഞ്ഞി മറ്റൊരു സ്ഥലത്ത് വാടക വീട് എടുത്തു 4 ദിവസം താമസിച്ചത് തെറ്റ് തന്നെയാണ്.
@haishareenechikkadannehhik34273 жыл бұрын
സൂപ്പറായിട്ടുണ്ട് ഡയലോഗ് ഇങ്ങനെ ഇനി വല്ല ആളുകളും ഉണ്ടോ കേൾക്കാൻ ഭയങ്കര രസമുണ്ട്
@sajeev68962 жыл бұрын
Ph no
@moosatm Жыл бұрын
നിന്റെ കുടുംബത്തിലോ അയല്പക്കത്തൊ തിരഞ്ഞാൽ കിട്ടും
@prasanthmp5004 жыл бұрын
ഇവനെ കുറ്റം പറയാൻ പറ്റില്ല . ഈ സ്ത്രീ എന്തിനാണ് ആദ്യത്തെ ഭർത്താവിനെ ഒഴിവാക്കി ഇവന്റെ കൂടെ ഒളിച്ചോടിയതു ?
@fazeellk2344 жыл бұрын
Tik tok kanditt venaar Like addi
@shabnaussanar50904 жыл бұрын
😂😂😂😂😂
@traveltecvibes27954 жыл бұрын
a diloge onn parayuo
@hyzuuu...42664 жыл бұрын
Eppo kandu vannathe ullu😂😂😂😂
@amaansfoodcraft23254 жыл бұрын
@@traveltecvibes2795 Ente channel sub cheyyu plzz
@meenusarathkunjunni68014 жыл бұрын
tik tokilentha kandath
@dr.shahanaam32943 жыл бұрын
മാതാപിതാക്കളുടെ അമിത ആശങ്കയും, പെൺകുട്ടികൾ കുടുംബത്തിനു ബാധ്യത ആണ് എന്ന ചിന്താഗതി ആണ് പല പെൺകുട്ടികളുടെയും ജീവിതം നരകതുല്യം ആകാൻ കാരണം, വിദ്യാഭ്യാസവും അതിനു അനുസരിച് ഉള്ള ജോലിയും വരുമാനവും ഉണ്ടെങ്കിൽ ജീവിതത്തിൽ എന്ത് തിരിച്ചടികൾ ഉണ്ടായാലും അവൾ ജീവിക്കും സമൂഹത്തിനു മാതൃകയായി.
@k.p.m.67753 жыл бұрын
ഓനൊരു മൊതലാണ് ഡോക്ടർ 😆😆🙏🙏🙏നമിച്ചു
@sulthan52584 жыл бұрын
16:16 ഒന്നെങ്കിലും അംഗീകരിച്ചല്ലോ സമാധാനമായി
@sulthan52584 жыл бұрын
മദ്യാപാനം ഹാറം തന്നെയാണ്.. tto
@moussecake123 жыл бұрын
മദ്യപാനം ഹറാമാണ്, but അതിൽ അവൻ വിശ്വസിക്കുന്നില്ല. തലാഖ് chollunnathil വിശ്വസിക്കുന്നുണ്ട്.😐
@athirabhaskaran30413 жыл бұрын
Ijj
@anoopkumarr90133 жыл бұрын
Muslim myr avnt like
@sulthan52583 жыл бұрын
@@anoopkumarr9013 🙂
@fidaabdulla88736 жыл бұрын
ഒരു ആവേശത്തിന്റെ പുറത്ത് എടുക്കുന്ന തീരുമാനങ്ങളിലൂടെ നഷ്ടപ്പെടുന്നത് നിരപരാധി കളായ കുഞ്ഞുങ്ങളുടെ ബാല്യമാണ്...
@nazeemafarooq9385 жыл бұрын
Fx
@ktkuttan75155 жыл бұрын
Sumayya Sumayya :
@abdurahman92925 жыл бұрын
Our
@risvana46453 жыл бұрын
Balyam mathramalla future um😢
@aswathiambatukunnath91873 жыл бұрын
മക്കളുടെ ഏറ്റവും വലിയ ശാപം പരസ്പരം ബഹുമാനമില്ലാതെ സ്നേഹമില്ലാതെ കലഹിക്കുന്ന മാതാപിതാക്കളാണ്. അതിലും ഭേദം അകലുന്നതാണ്.
@ismailek73 жыл бұрын
സ്വന്തം മക്കളെ operation ന് ഒന്ന് പോയി കാണാൻ കൂട്ടാക്കാത്ത തന്റെ മനസ്സിന്റെ ജീര്‍ണ്ണത മനസ്സിൽ ആകാൻ വേറെ ഒന്നും വേണ്ട
@raheenaajinas189 Жыл бұрын
Yess
@sahlashirin37474 жыл бұрын
Subairinu Tharikida sabuvinte oru chaya...enikk mathrano angane thonniyea🤔
@bijukalli19843 жыл бұрын
S... എനിക്കും തോന്നി.. 👍🏻👍🏻
@haneefahaneefa5913 жыл бұрын
😄😄😄😄😄😄😋😋😋😋🤔🤔🤔😕😕😕😕😬😬😬
@MLP__PTM4 жыл бұрын
എന്‍റെ പൊന്ന് സഹോദരാ...എന്‍റെ ജീവിതാനുഭവം ഇതിലൂടെ കൂട്ടി ഗുണിച്ച് ഹരിച്ച് നോക്കുംമ്പൊ ന്നൂറുവട്ടം നീയാണ് ശരി സഹോദരാ.. എല്ലാം വിധിയാണ് ...
@njanorumalayali70324 жыл бұрын
അമൃത ടിവിയിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പ്രോഗ്രാം. 😄😄😄😄😄😄😄😄😄💪😄😄😄😄🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@ramyapp42682 жыл бұрын
മറ്റുള്ളവരുടെ ദുഖങ്ങളും സങ്കടങ്ങളും ചിത്രീകരിച്ചു പണം നേടുന്ന ഒരു വൃത്തികെട്ട ചാനല്‍ തന്ത്രം അല്ലേ ?
@rishivana1423 жыл бұрын
Why so many judges in this show..in Tamil tv only one lady manage the entire show and people who is coming with complts..very nice to see those shows..
@Sakhave20233 жыл бұрын
എന്റെ ജീവിതവും ഇത് പോലെ തന്നെയാ .. മക്കളെ ഓർത്തു എല്ലാം സഹിക്കുന്നു .. മക്കളേം കൊണ്ട് തനിച്ചു ജീവിക്കാനുള്ള ധൈര്യമില്ല .അതെന്റെ ഭർത്താവിന് നന്നായി അറിയാം .. അത് അദ്ദേഹം മുതലാക്കുകയും ചെയ്യുന്നു .. ദിവസവും കുടിച്ചു വരും .. മാനസികമായി വല്ലാതെ ഉപദ്രവിക്കും .. സഹിക്കാൻ പറ്റില്ലെങ്കിൽ ഇറങ്ങി പോടീ പറയും .. ഇല്ലേൽ പോയി ചത്തേക്കെന്നും .. മക്കളെ ഓർത്തു മാത്രം ഇന്നും ഞാൻ ജീവനോടെയുണ്ട് ..ഭർത്താവിനെ ഉപേക്ഷിച്ചാൽ പിന്നെ ഞാൻ നാട്ടുകാർക്കും വീട്ടുകാർക്കും കൊള്ളരുതാത്തവൾ ആയിരിക്കും .. ചില സമയങ്ങളിൽ എല്ലാം ഉപേക്ഷിച്ചു ഈ ജീവിതം തന്നെ അവസാനിപ്പിച്ചാലോന്ന് തോന്നും .. പക്ഷെ എന്റെ മക്കളെ സുരക്ഷിതരായി ഏൽപ്പിക്കാനുള്ള കൈകളില്ല .. എന്നെങ്കിലും എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ഇന്നും ജീവിക്കുന്നു ....
എന്തിനാണ് ഇങ്ങനെ എല്ലാം സഹിച്ചു ജീവിക്കുന്നെ. നാട്ടുകാരുടെ അഭിപ്രായം നോക്കി ജീവിക്കാൻ തുടങ്ങിയാൽ നമ്മുക്ക് ജീവിക്കാൻ കഴിയില്ല. അയാളെ ഒഴിവാക്കി ജോലി ചെയ്തു മക്കളെയും നോക്കി ജീവിക്കു
@hamzasaqafi93582 жыл бұрын
ഹറാം അല്ലേ എന്ന മേടത്തിന് ചോദ്യം വളരെ ഗംഭീരം ബിഗ് സല്യൂട്ട്
@farookcm27562 жыл бұрын
സത്യം ആണ് 🥰
@success75752 жыл бұрын
നന്നായി സംസാരിക്കാനറിയുന്നവരാണ് ഏറ്റവും വലിയ ഫ്രോഡുകൾ
ആരെയും കുറ്റം പറയാൻ പറ്റില്ല. രണ്ട് പേരുടെ കയ്യിലും തെറ്റുണ്ട്. സുബൈർ അയാളുടെ നാക്ക് കൊണ്ട് പിടിച്ചു നിൽക്കുന്നു. പല കാര്യത്തിലും subair ഒരു ബന്ധവും illaathe ആണ് സംസാരിക്കുന്നെ
@sumayyasumayyarouf4 жыл бұрын
Tiktok. കണ്ടിട്ട് വന്നവർ laike
@royalroyal80074 жыл бұрын
അല്ലാഹ് കാക്കട്ടെ
@bebattojoesph97934 жыл бұрын
ഇവൻ ഡയലോഗ് വീരൻ ആണ്.. ആരോഗ്യം നഷ്ടപ്പെട്ടു കട്ടിലിൽ ആകുമ്പോൾ മനസിലാകും...
@sreejithnair76113 жыл бұрын
സത്യം
@Janakeeyan12273 жыл бұрын
ഫുൾ എപ്പിസോഡ് കണ്ടാൽ ധാരണ മാറും
@moosatm3 жыл бұрын
കഷ്ടപ്പെട്ട് പോറ്റിവളർത്തിയ സ്വന്തം മാതാ പിതാക്കളെ വിട്ടു ഒരു ദിവസം ഒരുത്തന്റെ കൂടെ ഇറങ്ങി പോയാൽ ഇതൊക്കെ തന്നെയാണ് എന്ന് നമ്മുടെ കുട്ടികൾ മനസ്സിലാക്കിയാൽ നന്ന്
@adhilshanfeer3345 Жыл бұрын
അറേഞ്ച് മാര്യേജ് കഴിച്ചവർ വേര്പിരിയുന്നില്ലേ മക്കളെ നല്ല മനുഷ്യനായി ജീവിക്കാൻ പടിപികു അല്ലാതെ അറേഞ്ച് മാര്യേജ് ചെയ്തയാളെ ജീവിതം മുന്നോട് പോകൂ എന്ന തെറ്റിദ്ധാരണ ഒഴിവാക്കു
@arjunkp1508 Жыл бұрын
Subhir is Georgekutty of Drishyam😂
@muhammedniyas77084 жыл бұрын
ഇവൻ ഫ്രോഡാണ്... ഇവന്റെ ന്യായീകരണം കേട്ടാൽ അറിയാം... വാക്ക് സാമർഥ്യം
@salmanfaris54314 жыл бұрын
കള്ള് കുടിച് നടക്കുന്ന ഇവൻ വീണ്ടും പെണ്ണ് കെട്ടും അത് sure ആണ് ഇവനെ visawsikan പറ്റില്ല ഇപ്പോൾ കെട്ടിയ പെണ്ണ് എപ്പോൾ പോകും എന്ന് പറയാൻ പറ്റില്ല ഇവൻ വേറെ ലെവൽ ആണ്
@southindia82353 жыл бұрын
Bbhhjhihjhj
@MuhammedAli-vy1mn4 жыл бұрын
എടൊ ഒരു പെണ്ണ് കെട്ടിയാൽ അവളെ നന്നായ് നോക്ക് അല്ലേൽ അവസാനം ആരും ഉണ്ടാവില്ല എടൊ കുറെ കുട്ടികളെ അവിടെയും ഇവിടെയും ഉണ്ടാകാൻ കഴിഞ്ഞാൽ പോരാ അവരെ സംരക്ഷിക്കാൻ അറിയണം
@shabanasainu87594 жыл бұрын
Ijçmĺmfgjk6 Gv cmmkk9i
@shamilashuhaib6044 жыл бұрын
Correct 👍
@shabanasainu87594 жыл бұрын
Ýyk 52q2
@krishnadigitalvision11993 жыл бұрын
10 ദിവസം കാണാതിരുന്നപ്പോ വേറൊരുത്തന്റെ കൂടെ ഓടിപ്പോയവളെ ന്യായീകരിക്കണ്ട. സുബൈർ പറയുന്നതിലും കാര്യമുണ്ട്. അവൻ നല്ല ആൺകുട്ടിയാണ്.
@You-hu7rq3 жыл бұрын
@@krishnadigitalvision1199 athanne
@subairthekkath79627 жыл бұрын
subairinu നല്ലോം സംസാരിക്കാന്‍ അറിയാം but അതുകൊണ്ട് ഒരു പെണ്ണും രണ്ട് പെണ്‍കുട്ടികളുടെ കാര്യവും എല്ലാവരും ചിന്തിക്കണം .ആരും അമിതമായി അയാളെ support ചെയ്യരുത്
ഇവനെ കറക്റ്റ് നിയമം അറിയില്ല അതുകൊണ്ടാണ് ഇവിടെ വന്ന് വീണ്ടും പറയുന്നത് ജയിലിൽ പോയി കിടക്കാം എന്ന് പറയുന്നുണ്ടല്ലോ ജയിലിൽ വെറുതെ കിടക്കുകയല്ല ചെയ്യുന്നത് ജയിലിൽ പോയി കിടന്ന് അവരെക്കൊണ്ട് അധ്വാനിച്ച് ആ പൈസ ഭാര്യക്കും കുട്ടികൾക്കും ചിലവിന് അയച്ചു കൊടുക്കുകയാണ് രീതി അത് പലർക്കും അറിയില്ല
@aryap.a16204 жыл бұрын
3 ketyya.... mudukan🤣🤣🤣🙆♀️🙆♀️🙆♀️🙆♀️....
@sayeed00934 жыл бұрын
🙄
@haishareenechikkadannehhik34273 жыл бұрын
നിങ്ങളുടെ വീഡിയോസ് കളും കേൾക്കാൻ ഇമ്പമുള്ളതാണ് അദ്ദേഹത്തിന്റെ അവതരണവും വളരെ ഉഷാറാണ് ഏതായാലും ഉഷാറായി ഇതിലും വലുത് വലുത് വരട്ടെ ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു
@salmanfayiz24883 жыл бұрын
ആരാന്റെ അമ്മക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസം ആണ് 😐
@rafidafathi66155 жыл бұрын
ഇവൻ ഒരു ഫ്രോഡ് ആണെകിലും പറയുന്നത് ഒക്കെ സത്യമാണ് എന്ന് തോന്നുന്നു
@RockyBhai-om8dd4 жыл бұрын
മോളൂസ് കെട്ടിയോ
@മുഹബ്ബത്തിൻകിത്താബ്4 жыл бұрын
കുട്ടി ഷിങ്കിൾ ആണൊ
@sulthan52584 жыл бұрын
അവൻ ഫ്രോടാണ് അല്ലെ അവള് 4 ദിവസ്സം ഒരുത്തന്റോടെ പോയിരുന്നു fathima rafida
@zainmedia89444 жыл бұрын
എനിക്ക് തോന്നുന്നില്ല
@amaansfoodcraft23254 жыл бұрын
@@zainmedia8944 Ente channel sub cheyyu plzz
@muhammedniyas479213 күн бұрын
2025 ൽ കാണുന്നവർ indo
@suhailmanazir20074 жыл бұрын
അവൻ എല്ലാരേം കയ്യിലാക്കി. അവൾക്ക് ഒരുപാട് പറയാനുണ്ട്. ജഡ്‌ജ് പാനലും അവധാരികയും അവന്റെ ഡയലോഗും തള്ളും കേട്ടിരിക്കാണ്. പാഴ് പാനൽ 👎👎
@anoopkumarr90133 жыл бұрын
Phe
@ayshuuzz83824 жыл бұрын
ഒന്നുമില്ലേലും തന്നെ വിശ്വസിച്ചു, വീട്ടുകാരേം വെറുപ്പിച്ചു, സ്വന്തം മതം പോലും മാറി വന്നവളല്ലേ. നല്ല രീതിയിൽ നോക്കെടോ അവളെ 😐😐
@adventurevoyager73504 жыл бұрын
🤫🤫🤫🤫🤫🤫
@yyhghh71122 жыл бұрын
Ninte ammayide mol aah ith
@DreamRider-sv4ei4 жыл бұрын
ഇവൻ ആള് ഡയലോഗ് വീരൻ ആണ് ജഡ്ജ് പോലും വായ അടച്ചു ഇരുന്ന് പോയി എന്തൊരു തള്ളാ തള്ളുന്നെ
@zainmedia89444 жыл бұрын
തള്ള് മാത്രമല്ല. സത്യമില്ലാത്ത തള്ള്
@ShijukKs-wu3nk4 жыл бұрын
പോടാ my1r
@rajucharuvilaputhen80314 жыл бұрын
ഇവനാണ് ആൺ കുട്ടി. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കാത്തവൻ.
@devuvlog8548 Жыл бұрын
2023 കാണുന്നവർ ഉണ്ടോ
@fousifousi39135 жыл бұрын
സുഹൈർ ഇനി എങ്ങനെ ആയിരുന്നെങ്കിലും സ്നേഹമുള്ള ആളായിരുന്നു.. അവളുടെ അഹങ്കാരം ആണ്.. ആ രണ്ട് കുട്ടികളെ മുൻ നിർത്തി വിലപേശ.. ayalkum മറ്റൊരു കുടുംബം ആയി.. അവരെയും നോക്കണ്ടേ.... അവൾക് കിട്ടാവുന്ന ഏറ്റവും നല്ല നഷ്ട്ട പരിഹാര kitti. അവൻ 10 കൊല്ലം അദ്വാനിച്ച ഉണ്ടാക്കിയ ആ വീട് അവൾക് കൊടുത്തില്ലേ..അതും വാങ്ങിട്ട ആ പന്ന മോൾ അവനെതിരെ വാൾ എടുത്ത് ഇറങ്ങിയത്... മക്കളെ നോക്കാൻ കയ്യില്ലെങ്കിൽ അവരെ കൊണ്ട് ലൈല എന്തിനാ വീട് വിട്ടു പോയത്.... ഒരുപാട് സ്ത്രീകൾ ഭർത്താവിന്റെ ആട്ടും തുപ്പും കേട്ട് നിക്കുന്നുണ്ട്.. ഇതിലും വലുത് സഹിച്... അതൊക്കെ മക്കൾക്കു വേണ്ടിയാ അവർ സഹിച് നിക്കുന്നത്... അല്ലാതെ നിന്നെ പോലെ അല്ലെടി.. ഇറങ്ങിപോയപ്പോൾ വാശിയോടെ പോയ നീ അതെ വാശി മക്കളെ നോക്കുന്ന കാര്യത്തിലും കാട്ടണം...... അവന്റെ ഒരു പൈസ പോലും വാങ്ങാതെ മക്കളെ വളർത്തി കാണിച്ചു കൊടുക്കെടി..അല്ലാതെ അയാളെ വേണ്ട അയാളുടെ പൈസ വേണം എന്ന് പറയാൻ നാണമില്ലെടി.... ഒരു തീരുമാനം എടുക്കുമ്പോൾ എപ്പോഴും ചിന്തിക്കണം അത് മക്കളെ ബാധിക്കുന്നുണ്ടോ എന്ന്..... നിന്റെ വാശി കൊണ്ട് എന്തായി മക്കൾക്കു ബാപ്പ ഇല്ലാതായി.... അയാളുടെ സ്നേഹം കിട്ടാതായി... അയാളെ നഷ്ടപ്പെടുത്തിയത് നിന്റെ വാശിയാണ്... ആ വാശി നിന്റെ ജീവിതo കുളം തോണ്ടി... അത്ര തന്നെ..
@Mr_John_Wick.4 жыл бұрын
Athe... അവൾക് cash വേണം.. കൊച്ചിനെയും എടുത്ത് ഇറങ്ങിപോയപ്പോൾ തനിയെ ജീവിക്കാൻ പ്രാപ്തി വേണം.
@sinanff34984 жыл бұрын
സത്യം
@adilrayyan22015 жыл бұрын
He is actually frawd... It's very much clear in his words
@Janakeeyan12273 жыл бұрын
ഫുൾ എപ്പിസോഡ് കണ്ടാൽ ധാരണ മാറും
@ItZzshamnaa2 жыл бұрын
അറ്റവും മൂലയും കേട്ടിട്ട് അഭിപ്രായം പറയാതെ ആഹ് എപ്പിസോഡ് ഫുൾ ആയിട്ട് skip ആക്കാതെ കണ്ടിട്ട് അഭിപ്രായം പറയു man 😏
@ramlathismail5337 Жыл бұрын
എന്തായിട്ടുണ്ടാകും.. ഇവരുടെ ജീവിതം.. റബ്ബേ.. എന്തായാലും. മക്കളുടെ കാര്യം.. കഷ്ട്ടം.. 😢
@aseemtvm4677 Жыл бұрын
😊😊
@hafisak92874 жыл бұрын
വായിലെ നാവുണ്ടെന്നു കരുതി എല്ലാം ന്യായീകരിക്കുന്ന ഒരാൾ.. നിസ്സഹായമായ ഒരു പെണ്ണ്....😩
@Janakeeyan12273 жыл бұрын
വീഡിയോ മുഴുവൻ കാണുക. ഈ ധാരണ മാറും
@anjalysajeev17143 жыл бұрын
അയാള് ഒരു പാവമാണ്.... വീഡിയോ മുഴുവനും കാണു..
@jeevarajpalipurathpalipura27373 жыл бұрын
ഇവൻ ഫ്രോഡാ
@ashikmafiashik42793 жыл бұрын
Iyaloru paavaanu ningalkariyaanjittanu
@muzammilmuzammil27153 жыл бұрын
@@ashikmafiashik4279 ningalkariyamo
@farzaah2 жыл бұрын
ഇവരുടെ ഒക്കെ അവസ്ഥ ഇപ്പോ എന്താണാവോ 🤧😌😌🤧😁
@zainmedia89444 жыл бұрын
ഈ പെണ്ണ് പറഞ്ഞ പോലെ ഉമ്മാനെ ഒറ്റക്ക് ഇട്ട് താമസിക്കാൻ നാണമില്ലേ
@മേരിവർഗീസ്-ദ5ന3 жыл бұрын
ള
@raseenarasi26694 жыл бұрын
വിധുബാലക് ചിരി നിർത്താൻ പറ്റുന്നില്ല. പാനലും വായ മൂടി ചിരിക്യാ
ഇയാള് പറയുന്നതൊക്കെ സത്യമാണെന്നു തോന്നുന്നു.... Karanam ആ സ്ത്രീയോട് ചോദിക്കുന്നതിനൊന്നും currect ആയിട്ട് മറുപടി ഇല്ല.....
@sidratulmuntakasss61385 жыл бұрын
Correct 👍
@alikuttymusliyar755 жыл бұрын
Elephant
@paulinajose79075 жыл бұрын
അതിന് സംസാരിക്കാൻ അറിയില്ല.... അയാൾക്കതുനന്നായിട്ടു അറിയാം താനും.....
@trendcriminal86274 жыл бұрын
Crct anu.
@amaansfoodcraft23254 жыл бұрын
@@paulinajose7907 Ente channel sub cheyyu plzz
@shanidabdulla44654 жыл бұрын
പക്കാ ഫ്രോഡ് ആണ് ...
@ashifaachi55363 жыл бұрын
പ്രശ്നനങ്ങൾ എല്ലാവർക്കും ഉണ്ട് അത് പറയാതെ പോവുന്ന ചിലർ ഉള്ളിൽ ഒതുക്കി എപ്പോയെങ്കിലും ശെരി ആവും എന്നു വിചാരിച്ചു നടക്കുന്ന ചിലർ പിന്നെ കുറച്ചു പേര് എല്ലാവരോടും പറഞ്ഞ് നടന്ന് പരസ്പരം ഉള്ള് തുറന്ന് സംസാരിക്കാൻ മടിക്കുന്ന ചിലർ ഇത് ചിലപ്പോൾ സ്നേഹത്തോടെ സമാദാനത്തോടെ അവർ തന്നെ ഇരുന്നു സംസാരിച്ച തീരുന്ന പ്രശ്നനെ ഉള്ളൂ അത് മക്കളെ മുന്നിൽ കണ്ടെങ്കിലും അത് വേണമായിരുന്നു എനിക്കറിയാം അതിന്റെ വിഷമം ഏകദെശം ഇത് പോലെയാ വാപ്പയും പണത്തിനെല്ല സ്നേഹത്തിനാണ് വില കൊടുക്കേണ്ടത് വാപ്പയോട് ഒന്നിച്ചു ഭക്ഷണം കഴിക്കാൻ വാപ്പയോട് ഒന്നിച്ചു യാത്ര ചെയ്യാൻ നമ്മളെടുത്തു തെറ്റ് കാണുമ്പോൾ അത് പറഞ്ഞ് നേർ വഴിക് കൊണ്ടുവരാൻ അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് അത് പൈസ മാത്രം പോരാ അവിടെ ഉപ്പ ഉമ്മ എന്ന ആളുടെ സ്നേഹ ബന്ധം വേണം അവിടെ ആണ് മക്കളുടെ സ്വർഗം അത് കണ്ടാണ് മക്കൾ പടിക്കേണ്ടത് പിന്നെ പെണ്ണ് ഒരിക്കലും വാശിപുറത്ത് ഇറങ്ങരുത് മനസ്സ് ശുദ്ധിയാക്കി കുറച്ചു പ്രയാസങ്ങൾ ഉണ്ടെങ്കിലും സഹിച്ചു മുന്നോട്ട് പോവാൻ നോക്കുക അങ്ങനെ പോയാലെ ചിലപ്പോ അതിലും സന്ദോഷം തിരിച്ചു വന്നേക്കാം എന്റെ അഭിപ്രായം അതാണ് പെട്ടന്ന് എടുത്തു ചാടി തീരുമാനം എടുക്കുന്നതിനേക്കാൾ ഒന്ന് ക്ഷമിച്ചു മുന്നോട്ട് പോവുന്നതാണ് നമ്മുടെ എല്ലാവരുടെയും ജീവിതം തമ്മിൽ കുറ്റം പറഞ്ഞ് ജീവിക്കാൻ ഇടയാകാതെ തമ്മിൽ സ്നേഹിച്ചു ജീവിക്കാൻ വിധിക്കട്ടെ എന്ന് നാഥനോട് പ്രാർത്ഥിക്കുന്നു ഇനിയുള്ള തലമുറകൾക്കു കാണിച്ചു കൊടുക്കേണം സ്നേഹ ബന്ധത്തിന്റെ വില അല്ലാതെ ഉമ്മയും ഉപ്പയും പിരിയുന്നത് ആയിരിക്കരുത്
പറയുന്നത് ന്യായമാണൊ അന്യായമാണൊ എന്നറിയില്ലെങ്കിലും ഇയാൾ ശരിക്കും വക്കീലായിരുന്നെങ്കിൽ ഗംഭീരായെനെ. എത്ര കൃത്യമായിട്ടും വ്യക്തമായിട്ടാണ് കാര്യങ്ങൾ പറയുന്നത്.
@jafarjafuvloge77403 жыл бұрын
🥰s
@irshadkk79023 жыл бұрын
😂
@ratheesh.rpillai9563 жыл бұрын
ഇക്കാണുന്നതൊന്നുമല്ല ഇവന്‍...പക്കാ തരികിട...അവനെക്കാളും നീളമുള്ള ഒരു നാക്കുണ്ടെന്നല്ലാതെ...വായിക്കിടക്കുന്ന നാക്കിന്‍റെ ബലത്തില്‍ കളിക്കുവാ....
@SULTHAN_edits773 жыл бұрын
😀😀
@rabbvisuals70382 жыл бұрын
@@ratheesh.rpillai956 ശരിയാ... ഫിലോസഫി പറഞ്ഞു എല്ലാരുടെയും വാ അടപ്പിക്കും.... ഫ്രോഡുകളുടെ സ്ഥിരം നമ്പർ ആണ്
ഹറാം അല്ലെ നിങ്ങൾക്.. അതിപ്പോ അങ്ങനെ നോക്കാറില്ല... കഷ്ടം സുഹൈർ
@abuhaala11705 жыл бұрын
he will know...
@raheemraheemraheem59065 жыл бұрын
Gulfinnu nombu nottit vilichinna paranjath
@irshanvlog48145 жыл бұрын
Endhakkkaya parayunne
@shafishafi68513 жыл бұрын
Crct avan jeevikunadhu yendhinnu aval rakshapettu
@sasipmnakply11963 жыл бұрын
Baar nadathiyaal haraam aano?
@dileefvallam23432 жыл бұрын
ഈ പരിപാടി ഇപ്പോൾ ഉണ്ടോ
@zeeyamk96384 жыл бұрын
ടിക്‌ടോക് കണ്ട് ചെക്കനെ തലയിൽ വെച്ചവരെല്ലോ ഇവിടെ വന്നു അയാൾക്ക് പൂരപ്പാട്ട് പാടുവാണല്ലോ 😂😂
@shajahantfc35264 жыл бұрын
ഇവനെ പൊക്കി നടക്കുന്നവരോട് അന്നേ പറഞ്ഞിട്ടുണ്ട് വീഡിയോ ഫുള്ള് കണ്ടിട്ടു ഈ ന്നറിയേ സപ്പോർട്ട് ചെയണോ വേണ്ടയോ തീരുമാനിക്കാൻ
@sayeed00934 жыл бұрын
ഡ്രസ്സ് മാറുന്നത് പോലെ ആണ് ഇവർ ഓക്കേ മതം മാറുന്നതും. പെണ്ണ് കെട്ടുന്നത്. നമ്മൾ പാവങ്ങൾ ഓക്കേ ഇങ്ങനെ 😒
@suhailRazakk4 жыл бұрын
Sathyam
@heartymathew82244 жыл бұрын
Sathyam..ath thanne aa njan um orthe....In tik tok and trolls he was treated like a king..thug life ath ith... But..nw... Everyone against him.. Endhokke aahno..
@ichaayan59744 жыл бұрын
Sathyam😂😂
@haramaingroup32834 жыл бұрын
ഒന്നെങ്കിലും സമ്മതിചെല്ലോ സമാധാനായി
@mubiakber47564 жыл бұрын
Mam....oru doubt...... മതപരമായി വിവാഹം കഴിക്കാത്ത ഇയാൾ എങ്ങിനെ പള്ളിയിൽ നിന്ന് ത്വാലാക്ക് കൊടുക്കുന്നത്.? സ്വന്തം മക്കളുടെ കാര്യം നോക്കാതെ ഇയാൾക്ക് ദൈവം മക്കളെ കൊടുക്കുന്നത്.? ആണ് എത്ര ദിവസം തെമ്മാടി നടന്നാലും പ്രശ്നം ഇല്ല. പക്ഷേ ഭാര്യ ഇയാളുടെ അടിമയാണ് എന്ന് ഈ പൊട്ടൻ കരുതുന്നു
@ashuuppala62794 жыл бұрын
Valare sheriya mam
@bijuprasath51743 ай бұрын
Subair. Telling. Perfect. Truth
@sakkariyae13372 жыл бұрын
കൊറോണ കഴിഞ്ഞിട്ടും തിരികെയെത്താത്ത പ്രോഗ്രാം
@soorya-yb9rn3 жыл бұрын
Episode 2 evide
@arunvv21883 жыл бұрын
ഒരുജാതിമനുഷ്യൻ 😄😄😄
@gyprocplastering95415 жыл бұрын
Emigration anathikridam ayi eduthathinu iyalude peril case edukanam
@Unisoccer3 жыл бұрын
ആ പെണ്ണിനെ കെട്ടി നരകിപ്പിക്കുന്ന അവനെ ദൈവം വെറുതെ വിടില്ല
@kozhikodekaari14462 жыл бұрын
seç
@shaniba15254 жыл бұрын
Ithil aaaran psycho enn manassilavayar undo😂😂
@saimanazar21934 жыл бұрын
ഇത് മൊത്തവും ഇരുന്നു കണ്ട നമ്മളാണ് സൈക്കോ😁
@sabithpk68054 жыл бұрын
😁
@ranjithranju31414 жыл бұрын
Chekkan polieeeeee ya
@vlogmixxRk10 ай бұрын
iyal ethraya ee kettunne
@thefanofhighflyers51735 жыл бұрын
ഇവന്‍ പറഞ്ഞതൊക്കെ പരമാര്‍ത്ഥമാണെന്ന് അവര്‍ തന്നെ സമ്മതിച്ചു
@moosakunju9043 жыл бұрын
o
@makhulu37185 жыл бұрын
6:48 Polichu
@زينزين-ق8ح4ش2 жыл бұрын
Nee poliyaa muthe....
@abbas67202 жыл бұрын
Polisukarude swobavam marum Polisukaril athikavum kaikkooli Vangi jeevikkunna verum themmadikal thanneya. Thanks
@karthikadevi33894 жыл бұрын
Evanum evalum randum kanaka
@aneeshsajitha36712 жыл бұрын
ഇപ്പോഴത്തെ ഭാര്യ മിടുക്കി ആയതു കൊണ്ട് അയ്യാൾ നന്നായി അത്ര തന്നെ
@AnuAnu-te2tg4 жыл бұрын
ഇങ്ങനെ ഉള്ള പരിപാടി അവതരിപ്പിച്ചു ചാനൽ ഇമേജ് കൂട്ടാനും അതിൽ വന്നു ഇരുന്നു കൊടുത്ത് നാട് മൊത്തം അറിയാനും എന്തിനാണ ഈ പരിപാടിയിൽ വരുന്നത് കുടുംബ കോടതിയിലോ പോയി പ്രശ്നം പരിഹരിച്ചാൽ പോരെ
@women___wine44344 жыл бұрын
ഇയാൾ പറയുന്നത് കള്ളമാണ്. ആ സ്ത്രീ പറയുന്നത് സത്യമാണ്. ഇയാൾക്ക് സംസാരിക്കാനുള്ള skill ഉണ്ട്. ആ സ്ത്രീ oru പാവമാണ്.
@manishsoman37874 жыл бұрын
Kopppa avalu perum kallliyaaa
@ABDvahid5 жыл бұрын
2019 December 👀
@hafsathsaleem10114 жыл бұрын
ആദ്യ ഭർത്താവിന്റെ ശാപം
@razakvaliyil2 жыл бұрын
Aayalea adichu shareeyaakuka
@muhammedjabirms13404 жыл бұрын
9:56, കള്ള് കുടിക്കുന്നവനക്ക് എന്ത് നോമ്പ് 😂
@F-22RAPTORr4 жыл бұрын
Vanamadikunnavark nomb undo??
@F-22RAPTORr4 жыл бұрын
Velluvilikunu any Muslim here for a debate? Haram nte definition el matam ilalo cheythal shikshayum upekshichal kooliyum alle?
@muhammedjabirms13404 жыл бұрын
@@F-22RAPTORr Ni enthu thengayada parayunnathu ?
@ramzanrechu86524 жыл бұрын
Sathyam 🤣🤣🤣
@anoopkumarr90133 жыл бұрын
Ph
@kmj6044 жыл бұрын
ശാപം കിട്ടിയതാ ഈ പ്രശ്ണത്തിന് കാരണം
@മുസ്സാഫിർ6 ай бұрын
പൊളി ചേട്ടാ
@unaisunais65243 жыл бұрын
മക്കളെ രണ്ട് വരെ പഠിപ്പിച്ച ഇവനെ സമ്മതിക്കണം
@nimbuselectronicstechnical7835 жыл бұрын
അവനെ തെറി പറയുന്നവൻമാരോട് ഒരു കാര്യം ചോദിക്കട്ടെ .നിന്റെയൊക്കെ ഭാര്യാ മാർ അപ്പനെയും അമ്മയെയും ഒഴിവാക്കണം അവർ പറയുന്നത് കേൾക്കരുത് എന്നു പറഞ്ഞാൽ നീയൊക്കെ കേൾക്കുമോ.ഇവളെ സംബന്ധിച്ച് ഇവൾ വെറും ഉഡായിപ്പ് വർത്തമാനം ആണ് പറഞ്ഞത് അയാൾ ഇപ്പോൾ കല്യാണം കഴിഞ്ഞ് നല്ല രീതിയിൽ ജിവിക്കുന്നു. എന്ന് അപ്പോൾ ഇവളുടെ കയ്യിലിരുപ്പ് കൊണ്ടാണ് അയാൾ ഗുണമല്ലാതെ നേരത്തെ ജിവിച്ചത് എന്നർത്ഥം ഇവൾക്ക് അവൻന്റെ അമ്മയേയും പെങ്ങളെയും കണ്ടു കൂടാ അത്ര തന്നെ.ഇത്തരത്തിലുള്ള ഇവൾക്ക് ചെലവിന് കൊടുക്കരുത് സുബയിർ നിന്നെ വേണ്ടാത്തവൾക്ക് നിന്റെ പൈസാ കൊടുക്കരുത് .കുഞ്ഞുങ്ങൾക്ക് ചിലവിന് കൊടുക്കുക that's AII
@jnmediaproduction4 жыл бұрын
Chilav kodutal mati .. ivan inem kettatirunal bagyem . Atho ini kettiyal support cheyuvo aavo than