Рет қаралды 840
പ്രശസ്ത കഥാകാരനായ ബാബു കുഴിമറ്റം കോട്ടയത്തെ തൻ്റെ തറവാടിനോട് ചേർന്ന 15 ഏക്കർ സ്ഥലത്താണ് ജൈവ കൃഷിചെയ്തു പോരുന്നത്. ഫല വൃക്ഷങ്ങളും, നാണ്യ വിളകളും, കിഴങ്ങു വർഗ്ഗങ്ങളും, പച്ചക്കറികളും, നാടൻ മീനുകളുമൊക്കെ ഉൾപ്പെടുന്ന കാർഷിക മുറ ഏറെ വ്യത്യസ്തമാകുന്നു.
##ddmalayalam
##ddkrishidarshan
##ddkadhymkrishiyum