കത്തോലിക്കാ വിശ്വാസികളേ ഇത് വി​ഗ്രഹാരാധനയാണ് !! || Faith Tips - 56

  Рет қаралды 5,181

Fr. Lins Mundackal

Fr. Lins Mundackal

Күн бұрын

Пікірлер: 31
@gracemoldominic4506
@gracemoldominic4506 6 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻⭐️⭐️⭐️⭐️⛪️⛪️⛪️⛪️
@diliph.2960
@diliph.2960 15 күн бұрын
Thank you Reverend. Jesus Christ bless you.
@interstellar9458
@interstellar9458 15 күн бұрын
പണം അധികാരം കപടസ്നേഹം ഇതെല്ലാം വിഗ്രഹാരാധന ആണ്.
@johntimmy7104
@johntimmy7104 13 күн бұрын
മനുഷ്യൻ സ്വന്തം ഭാവനക്കനുസരിച്ച് നിർമ്മിക്കുന്ന എല്ലാം വിഗ്രഹമാണ്
@lucymathew6210
@lucymathew6210 12 күн бұрын
Very well explained. Thank you acha 👍🙏🙏
@CJ-rs9jt
@CJ-rs9jt 15 күн бұрын
Really appreciate 👍🏻. God bless you 🙏🏻
@Sleevaachan
@Sleevaachan 13 күн бұрын
@RockandRoll113
@RockandRoll113 15 күн бұрын
May God bless you father
@LinsMundackalOfficial
@LinsMundackalOfficial 15 күн бұрын
Thank you... നല്ല മറുപടികൾ പഠിച്ചിടുന്നതിന് അഭിനന്ദനങ്ങൾ...
@RockandRoll113
@RockandRoll113 15 күн бұрын
@@LinsMundackalOfficial Thank you father
@NirmalaThomas-lv6jw
@NirmalaThomas-lv6jw 15 күн бұрын
🙏👍
@drisyambaiju8156
@drisyambaiju8156 15 күн бұрын
കൊള്ളാം... നന്നായിരിക്കുന്നു
@shinybiju3282
@shinybiju3282 14 күн бұрын
👍🏻👍🏻🙏🏻❤
@BABU-qh3zk
@BABU-qh3zk 15 күн бұрын
👍👍👍🙏
@BijuScaria-b7k
@BijuScaria-b7k 15 күн бұрын
യേശുവിനും ഇന്നും യഹൂദർക്കം മനസിലാകാത്ത തത്വശാസ്ത്രം. സഭയുടെ കാഴ്ചപ്പാടുകൾ യേശു വുമാ യി ചേർന്നു പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. വി. ബൈബിളുമായും.
@RockandRoll113
@RockandRoll113 15 күн бұрын
എന്താണ് യേശുവിനും യഹൂദന്മാർക്കും മനസ്സിലാകാത്തത്? പിന്നെ യേശുക്രിസ്തു പറഞ്ഞ പല കാര്യങ്ങളും നിങ്ങളെപ്പോലെ തന്നെ അന്നത്തെ മിക്ക യഹൂദന്മാർക്കും ശരിയായ അർത്ഥത്തിൽമനസ്സിലായില്ല. അതുകൊണ്ടാണല്ലോ അവർ യേശുക്രിസ്തുവിനെ ക്രൂശിൽ തറച്ചത്. ഇന്നത്തെ പല യഹൂദന്മാർക്കും അത് ഇപ്പോഴും മനസ്സിലാകാത്തത് കൊണ്ടാണല്ലോ യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണാത്തത്
@BABU-qh3zk
@BABU-qh3zk 15 күн бұрын
കുരിശിനെ ആരാധിക്കുന്നത് ശരിയാണോ?
@B1Gen-r6q
@B1Gen-r6q 15 күн бұрын
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടേ !!
@LinsMundackalOfficial
@LinsMundackalOfficial 15 күн бұрын
God Bless You
@jishnuvinod6284
@jishnuvinod6284 9 күн бұрын
Dear father,marichavar madhyasthatha nilkkunnu enn parayunnath thanne daiva vachanaththinu vipareetham alle...njan oru Pentecostal aanu.daivathnekkaal oraalum aarkkenkilum enthinenkilum praadhaanyatha kodukkunnath thiruvachanaadisthanamalla.ath catholic aanenkilum,Pentecostal aanenkilum ..4:13 you said well ❤njangal Catholics neyo mattulla vibhaagangaleyo dweshikkunnilla...kristhuvinte sabha onn...ath sathyathil vachanaadisthaanathil aayirikkanam enne ullu
@RockandRoll113
@RockandRoll113 4 күн бұрын
ജീവിച്ചിരിക്കുന്ന ഏതാനും പേരുടെ വയറുവേദന മാറ്റുവാനും വിസ കൊടുക്കുവാനും മാത്രം കഴിയുന്ന പരിമിതനായ മറ്റൊരു യേശുവിനെയാണ് നിങ്ങൾ പ്രഘോഷിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന ഏതാനും പേർക്ക് മാത്രം എന്തെങ്കിലും ചെയ്യാൻ സാധിക്കുന്ന ഒരു പരിമിതനല്ല ദൈവം. 👉മരിച്ചവരും നിശബ്ദതയിൽ ആണ്ടുപോയവരും കർത്താവിനെ സ്തുതിക്കുന്നില്ല. (സങ്കീർത്തനം 115 : 17 ) അതുകൊണ്ട് മരിച്ചവർക്ക് പ്രാർത്ഥിക്കാനും മധ്യസ്ഥ വഹിക്കുവാനോ സാധിക്കുകയില്ല എന്നതാണ് വാദം. ഈ വചനത്തിൽ പറയുന്ന നിശബ്ദതയിൽ ആണ്ടുപോയവർ ആരാണ്? എന്തായാലും അത് മരിച്ചുപോയവർ അല്ല. കാരണം മരിച്ചവർക്കും മരിച്ചവർക്കും കർത്താവിനെ സ്തുതിക്കാൻ സാധിക്കില്ല എന്ന് പറയുകയില്ല. പിന്നെ ആരാണ് നിശബ്ദതയിൽ ആണ്ടു പോയവർ. ഊമനോ? അതോ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരോ? ഇവർക്കെല്ലാം ദൈവത്തെ സ്തുതിക്കുവാൻ സാധിക്കും. ബൈബിളിൽ മരണമെന്നത് രണ്ട് രീതിയിൽ ഉപയോഗിക്കാറുണ്ട്. ഒന്ന് ശരീരത്തിന്റെ മരണത്തെ സൂചിപ്പിക്കുവാനും മറ്റൊന്ന് ആത്മാവിന്റെ മരണത്തെ സൂചിപ്പിക്കുവാനും. ഈ അർത്ഥത്തിൽ ചിന്തിക്കുമ്പോൾ ആത്മാവ് നഷ്ടപ്പെട്ടവർക്കും ദൈവവുമായി സംസാരിക്കാത്തവർക്കും അതായത് ദൈവത്തിൽനിന്ന് അകന്നിരിക്കുന്ന വർക്കും ദൈവത്തെ സ്തുതിക്കുവാൻ സാധ്യമല്ല എന്നതല്ലേ ഉചിതമായ വ്യാഖ്യാനം. യഥാർത്ഥത്തിൽ ജീവിച്ചിരിക്കുമ്പോൾ മനുഷ്യൻ പരിമിത നും ഈ ലോകം വിട്ടു കഴിയുമ്പോൾ അപരിമിതനും ആകുന്നു. പൗലോസ് അപ്പസ്തോലൻ പറയുകയാണ് "ശരീരം വിട്ടുപിരിഞ്ഞ് കർത്താവിനോട് കൂടെ ആയിരിക്കുവാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു." മരിച്ച വിശുദ്ധർ കർത്താവിനോട് കൂടെ ആയിരിക്കുമെന്ന് അപ്പസ്തോലൻ ഇവിടെ വ്യക്തമാക്കുകയാണ്. 👉യേശുക്രിസ്തുവിന്റെ വളരെ പ്രസിദ്ധമായ ഉപമയാണ് ധനവാനും ലാസറും.അവർ ഇരുവരും മരിച്ചു. ദൈവദൂതൻമാർ ലാസറിനെ അബ്രഹാമിന്റെ മടിയിലേക്ക് സംവഹിച്ചു. നരകത്തിൽ പീഡിപ്പിക്കപ്പെടുമ്പോൾ ധനവാൻ കണ്ണുകളുയർത്തി അബ്രഹാമിനോട് വിളിച്ചുപറയുന്നു. പിതാവായ അബ്രഹാമേ എന്നിൽ കനിയേണമേ. തന്റെ വിരൽത്തുമ്പ് വെള്ളത്തിൽ മുക്കി എന്റെ നാവു തണുപ്പിക്കുവാൻ ലാസറിനെ അയക്കേണമേ.( ലൂക്ക 16: 19 ) ദൈവത്തിന് പ്രിയപ്പെട്ടവർ മരണശേഷം ദൈവസന്നിധിയിൽ എത്തിച്ചേരുന്നു എന്ന് ഈശോ ഇവിടെ നമുക്ക് മനസ്സിലാക്കി തരുകയാണ്. "മരിച്ചാലും ജീവിച്ചാലും നാം കർത്താവിൻ ഉള്ളവരാണ്.എന്തെന്നാൽ മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കർത്താവായിരിക്കുന്നതിന് വേണ്ടിയാണ് ക്രിസ്തു മരിച്ചതും പുനർജീവിച്ചതും.( റോമ 14 : 8-9)" "യേശു കുരിശിൽ മരിച്ചപ്പോൾ നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധരുടെയും ശരീരങ്ങൾ ഉയർപ്പിക്കപ്പെട്ടു. അവർ നഗരത്തിൽ പ്രവേശിച്ചു പലർക്കും പ്രത്യക്ഷപ്പെട്ടു. ( മത്തായി 27: 52 ). കർത്താവ് ജീവിച്ചിരിക്കുന്നവരുടെ മാത്രം ദൈവമല്ലെന്നും മരിച്ചവരുടെയും ദൈവമാണെന്നും വിശുദ്ധരുടെ ശരീരങ്ങൾ ഉയർപ്പിക്കപെടുമെന്നും അവർക്ക് മനുഷ്യരുടെ മുൻപിൽ പ്രത്യക്ഷപ്പെടാൻ സാധിക്കുമെന്നും ഈ വചനങ്ങൾ തന്നെ വ്യക്തമാക്കുകയാണ്. മോശ പോലും മുള്‍പ്പടര്‍പ്പിങ്കല്‍ വച്ചു കര്‍ത്താവിനെ, അബ്രാഹത്തിന്റെ ദൈവമെന്നും ഇസഹാക്കിന്റെ ദൈവമെന്നും യാക്കോബിന്റെ ദൈവമെന്നുംവിളിച്ചുകൊണ്ട്‌, മരിച്ചവര്‍ ഉയിര്‍ക്കുമെന്നു കാണിച്ചു തന്നിട്ടുണ്ട്‌. അവിടുന്ന്‌ മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്‌. അവിടുത്തേക്ക്‌ എല്ലാവരും ജീവിക്കുന്നവര്‍ തന്നെ. ലൂക്കാ 20 : 37-38
@robinskuzhikodil9210
@robinskuzhikodil9210 15 күн бұрын
വളരെ നല്ല വിശദീകരണം.
@johnabraham6402
@johnabraham6402 15 күн бұрын
Next Sunday is onam qurbana in our church and so many other churches...what is your opinion??
@Sleevaachan
@Sleevaachan 13 күн бұрын
രൂപങ്ങൾ ഒന്നും ഇല്ലെങ്കിലും പ്രാർത്ഥിക്കാൻ സാധിക്കും. എന്തിനാണ് ഇത്തരം പ്രതിമകൾ ഉണ്ടാക്കി പള്ളികൾ നിറക്കുന്നത്? അത് പൗരസ്ത്യ സുറിയാനി സഭയുടെ ചൈതന്യത്തിനും യോജിച്ചത് അല്ലല്ലോ. ആരാധനക്രമം പരികർമ്മം ചെയ്യാൻ വേണ്ടി ഉള്ള അടയാളങ്ങളും പ്രതീകങ്ങളും മാത്രം പോരെ പള്ളിയിൽ. അതായിരുന്നല്ലോ നമ്മുടെ സഭയുടെ പാരമ്പര്യവും. എൻ്റെ ഭവനത്തിൽ കേന്ദ്ര ഭാഗത്ത് ഒരു സ്ലീവ മാത്രമേ ഉള്ളൂ. പിന്നെ സൈഡിൽ ആയി മാതാവിൻ്റെയും തോമ ശ്ലീഹായുടെയും രണ്ടു ഐക്കൺ ചിത്രങ്ങളും. ഞങ്ങൾക്ക് പ്രാർത്ഥിക്കാൻ ഇത് വരെ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല.
@TomSamuel-t7y
@TomSamuel-t7y 9 күн бұрын
അച്ചൻ കത്തോലിക്കർക്ക് വേണ്ടി അല്ലേ ഈ പഠനങ്ങൾ ഒക്കെ പറയുന്നേ. പിന്നെ എന്തിനാ ഈ പ്രൊട്ടസ്റ്റൻ്റ്, പെന്തോ കാർക്ക് ഇത്ര ചൊറിച്ചിൽ.. കുറെ നെഗറ്റീവ് കമൻ്റ് ഇട്ടാൽ ഇത് വായിച്ച് ഏതെങ്കിലും കത്തോലിക്കൻ സഭ വിട്ടാൽ ലാഭമായല്ലോ അല്ലേ... ഇത് കൊണ്ട് സഭ താഴെ പോകുമെന്നാണോ പെന്തോ കുഞ്ഞുങ്ങൾ വിചാരിക്കുന്നെ. Aa വെള്ളം വാങ്ങി വെച്ചേര്. 400 വർഷമായിട്ട് തുള്ളി തുള്ളി നടന്നിട്ട് സഭ പിളർന്നില്ല... ഇനിയാ... ഇത് പരി. ആത്മാവ് നയിക്കുന്നതാ... നിങൾ എത്ര പിരിഞ്ഞു എന്നതിൻ്റെ കണക്ക് പോയി എടുക്ക്... വചനം ബൈബിൾ വചനം... ഇതാണ് മുദ്രാവാക്യം.. ചെകുത്താനും വചനം പറയുമല്ലോ.. അച്ചൻ്റെ ഈ വീഡിയോ ഇപ്പോഴാ കിട്ടിയത്. മറുപടി ഇടാൻ ഇനി ഞാനും ഉണ്ട്. ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ ഒരു പണി ആകുമല്ലോ... ഡിയർ പെന്തോസ്... ഇനി ഞാനും കൂടാം... 😂
@joselazar8069
@joselazar8069 9 күн бұрын
അല്ല അച്ചോ, യേശുമാത്രമല്ലേ ഏകമാധ്യസ്ഥൻ. പിന്നെ എന്തിനാണ് വിശുദ്ധരോട് മാധ്യസ്ഥം അപേക്ഷിക്കുവാൻ സഭ നിർദ്ദേശിക്കുന്നത്.
@RockandRoll113
@RockandRoll113 4 күн бұрын
യേശുക്രിസ്തു മാത്രമാണ് ഏക മധ്യസ്ഥനെങ്കിൽ എങ്ങനെയാണ് ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസിക്ക് വേണ്ടി പ്രാർത്ഥിക്കാൻ സാധിക്കുന്നത്. എങ്ങനെയാണ് ഒരു പാസ്റ്റർക്ക് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ സാധിക്കുന്നത്. ഇതൊക്കെ കത്തോലിക്കാ സഭയിലെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടിയുള്ള ഇവരുടെ തന്ത്രങ്ങൾ മാത്രമാണ്. അല്ലാ എങ്കിൽ താഴെ പറയുന്ന വാക്യങ്ങൾ നിങ്ങൾ എങ്ങനെയാണ് മനസിലാക്കുന്നത് എന്ന് പറയൂ. ഞാന്‍ റഫായേലാണ്‌; വിശുദ്‌ധരുടെ പ്രാര്‍ഥനകള്‍ സമര്‍പ്പിക്കുകയും പരിശുദ്‌ധനായവന്റെ മഹത്വത്തിന്റെ സന്നിധിയില്‍ പ്രവേശിക്കുകയും ചെയ്യുന്ന ഏഴു വിശുദ്‌ധ ദൂതന്‍മാരില്‍ ഒരുവന്‍ . തോബിത്‌ 12 : 15 " എല്ലാവർക്കും വേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥ പ്രാർത്ഥനകളും ഉപകാരസ്മരണകളും അർപ്പിക്കണം എന്ന് ഞാൻ ആദ്യമേ ആഹ്വാനം ചെയ്യുന്നു. എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂർണമായ ജീവിതം നയിക്കാൻ നമുക്ക് ഇടയാകതക്കവിധം രാജാക്കന്മാർക്കും ഉന്നത സ്ഥാനീയർക്കും വേണ്ടിയും ഇപ്രകാരം തന്നെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുൻപിൽ സ്വീകാര്യവും അത്രേ.(1തിമോത്തി 2: 1 - 3) ദൂതന്റെ കൈയില്‍നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം വിശുദ്‌ധരുടെ പ്രാര്‍ഥന കളോടൊപ്പം ദൈവസന്നിധിയിലേക്ക്‌ ഉയര്‍ന്നു. വെളിപാട്‌ 8 : 4 പൗലോസ് അപ്പോസ്തോലൻ മറ്റുള്ളവരോട് പ്രാർത്ഥന അപേക്ഷിക്കുന്നതും മറ്റുള്ളവർ അപ്പോസ്തോലനോട് പ്രാർത്ഥന അപേക്ഷിക്കുന്നതും ലേഖനങ്ങളിൽ ഉടനീളം നമുക്ക് കാണുവാൻ സാധിക്കും. " നിങ്ങൾ ഉദാരശീലരാകേണ്ടതിന് ദൈവം നിങ്ങളെ എല്ലാവിധത്തിലും സമ്പന്നരാക്കുകയും അത് ഞങ്ങളിലൂടെ ദൈവത്തിനു കൃതജ്ഞതാ സ്തോത്രം ആയി പരിണമിക്കുകയും ചെയ്യും. എന്തെന്നാൽ സേവനത്തിന്റെ ഈ ശുശ്രൂഷ വിശുദ്ധരുടെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല ദൈവത്തിന് അർപ്പിക്കുന്ന നിരവധി കൃതജ്ഞതാസ്തോത്രംങ്ങളിലൂടെ കരകവിഞ്ഞൊഴുകുക കൂടി ചെയ്യുന്നു. ക്രിസ്തുവിന്റെ സുവിശേഷം ശിരസ്സാവഹിക്കുന്നതിനുള്ള നിങ്ങളുടെ വിധേയത്വം വഴിയും അവരോടും മറ്റെല്ലാവരോടും നിങ്ങൾക്കുള്ള കൂട്ടായ്മയുടെ ഔദാര്യം വഴിയും നിങ്ങളുടെ ശുശ്രൂഷയെ പറ്റി ബോധ്യപ്പെട്ട് അവർ ദൈവത്തെ സ്തുതിക്കും. മാത്രമല്ല നിങ്ങളിൽ മികച്ച് നിൽക്കുന്ന ദൈവകൃപ നിമിത്തം അവർ നിങ്ങളെ കാണാൻ ആഗ്രഹിക്കുകയും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും. അവർണ്ണനീയമായ ദാനത്തിന് ദൈവത്തിനു സ്തുതി.(2 കോറി : 9 : 11-15 )" " നിങ്ങളുടെ പ്രവർത്തികളും വിശുദ്ധ ർക്ക് നിങ്ങൾ ചെയ്തതും ചെയ്യുന്നതുമായ ശുശ്രൂഷയിലൂടെ തന്റെ നാമത്തോട് കാണിച്ച സ്നേഹം വിസ്മരിക്കുവാൻ മാത്രം നീതിരഹിതനല്ലല്ലോ ദൈവം. ( ഹെബ്ര : 6 :10 )"
@jamesmathew1532
@jamesmathew1532 12 күн бұрын
ഇതൊന്നും അല്ല വിഗ്രഹാരാധന...😂 ഓരോരുത്തരും സ്വയം കണ്ടെത്തണം .
@ShylaTomy-t7l
@ShylaTomy-t7l 15 күн бұрын
🙏🏻🙏🏻👍👍
@LinsMundackalOfficial
@LinsMundackalOfficial 15 күн бұрын
God Bless you
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 21 МЛН