Kattadi Thanalum Full Video Song | HD | Classmates Movie Song |

  Рет қаралды 3,673,728

Wilson Video Songs

Wilson Video Songs

Күн бұрын

Пікірлер: 1 100
@shibil2956
@shibil2956 3 жыл бұрын
ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം...... True words 💯💯
@aravinds6058
@aravinds6058 2 жыл бұрын
💔💔💔💔💔💔💔
@azilsalam
@azilsalam 2 жыл бұрын
so true.
@vivekk5788
@vivekk5788 2 жыл бұрын
😍
@Achurichu233
@Achurichu233 2 жыл бұрын
💯💯
@Indianhumanbeing777
@Indianhumanbeing777 2 жыл бұрын
🥲❤
@rahmathmanaf3205
@rahmathmanaf3205 3 жыл бұрын
പഠനസമയത്ത് അറിഞ്ഞില്ല ലൈഫിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആണ് നഷ്ട്ടപ്പെടുന്നതെന്ന് 😔
@minivc9745
@minivc9745 2 жыл бұрын
Sthym🥺
@sree3875
@sree3875 2 жыл бұрын
Ys man😭😭😭 eni ellithu pole sugamulloru kaaalam
@nasi1590
@nasi1590 2 жыл бұрын
😔😔
@ajmilaev1632
@ajmilaev1632 2 жыл бұрын
💯💯💯
@beautyofnature8675
@beautyofnature8675 2 жыл бұрын
Sathyam
@seetha967
@seetha967 3 жыл бұрын
കൂട്ടുകാരെയും കൂട്ടി ഒന്ന് കൂടി പഠിച്ചിറങ്ങിയ സ്കൂൾ വരാന്തയിൽ,ക്ലാസ്സ് മുറികളിൽ പോകണം.അപ്പോ പാടണം ഈ പാട്ട്🔥🔥🔥🔥🔥
@ajmalmammu6824
@ajmalmammu6824 3 жыл бұрын
അതെ 😥
@vinayakan6405
@vinayakan6405 3 жыл бұрын
Athe athokke Oru kalam feeling nostu Thirichu kittatha childhood time 😭
@rishiraj2005
@rishiraj2005 3 жыл бұрын
😭❤️
@muhamedsahal5975
@muhamedsahal5975 3 жыл бұрын
Crct
@hilaldozse1340
@hilaldozse1340 3 жыл бұрын
Parayanee ammonium koodanaa
@മാക്രിഗോപാലൻ-ച9ഛ
@മാക്രിഗോപാലൻ-ച9ഛ 2 жыл бұрын
ക്ലാസ്സ്‌മേറ്റ്സ്സിനു ശേഷം പല ക്യാമ്പസ്‌ മൂവികളും വന്നു പോയി പക്ഷെ ഒരു തലമുറയെ പിടിച്ചു കുലുക്കിയത് ക്ലാസ്സ്‌മേറ്റ്സ് മാത്രമായിരിക്കും...😍❤🤩😇💯🔥💥
@mrperfect2779
@mrperfect2779 2 жыл бұрын
Evergreen 💝 blockbuster
@prajithkarakkunnel5482
@prajithkarakkunnel5482 2 жыл бұрын
2007 ഇൽ ഷൂട്ടിങ് മുതൽ റിലീസ് ഡേറ്റിൽ തുടങ്ങി ഒരു 100 തവണ എങ്കിലും കണ്ടു....
@rishiraj2005
@rishiraj2005 2 жыл бұрын
പ്രേമം
@midhunmidhunmr2083
@midhunmidhunmr2083 2 жыл бұрын
യഥാർത്ഥ ക്യാമ്പാസ്
@rishiraj2005
@rishiraj2005 2 жыл бұрын
@@pramodpramod6740 അറിഞ്ഞില്ല, ആരും പറഞ്ഞില്ല, പുലിമുരുകൻ ക്യാമ്പസ് movie ആണെന്ന്
@sushanthkk2309
@sushanthkk2309 2 жыл бұрын
പഠിക്കുമ്പോൾ അറിയാത്തതും പിരിയുമ്പോൾ അറിയുന്നതുമായ ഒരേ ഒരു വികാരം...... friend's, collage days❤
@fathimathanvin
@fathimathanvin 3 жыл бұрын
ഇത് കാണുബോ കൊറോണ കൊണ്ടുപോയ എന്റെ കോളേജ് ലൈഫ് 😭😭.
@anshidaanshida1176
@anshidaanshida1176 3 жыл бұрын
Sheriya😢
@muhamedsahal5975
@muhamedsahal5975 3 жыл бұрын
2018ayappol clge kayinja njan
@albysebastian4786
@albysebastian4786 3 жыл бұрын
Athe
@sreejithsreejithsanthan2873
@sreejithsreejithsanthan2873 3 жыл бұрын
Saramilla vishamikkanda
@sivasankarj.s1565
@sivasankarj.s1565 3 жыл бұрын
Njanum 🥲😔
@kgf61
@kgf61 9 ай бұрын
ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം ❣️💔 അന്ന് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് നടന്നപ്പോ അറിഞ്ഞില്ല നഷ്ടപ്പെടുത്തിയത് തിരിച്ചു കിട്ടാത്ത ജീവിതത്തതില്ലേ ഏറ്റവും നല്ല സമയം ആണെന്ന് 🥲🥲🥲
@rishiraj2005
@rishiraj2005 2 жыл бұрын
പഠിക്കുന്ന കാലത്ത് നരകം; പിന്നീട് ഓർക്കുമ്പോൾ സ്വർഗം❤️🙏💔
@jifinkj1387
@jifinkj1387 2 жыл бұрын
Yes
@anshipachayi
@anshipachayi 2 жыл бұрын
🥲
@saradhasivarajan3723
@saradhasivarajan3723 Жыл бұрын
Vastavam
@deepaktheLegend1991
@deepaktheLegend1991 Жыл бұрын
എനിക്കും തോന്നിയിട്ടുണ്ട് 😊
@AnandhuAnandhuanandhu-mq2wq
@AnandhuAnandhuanandhu-mq2wq Жыл бұрын
😢
@Aparna_Remesan
@Aparna_Remesan 3 жыл бұрын
കൂട്ടുകാരൂം ഒന്നിച്ചു ഉള്ള ടൂർ അല്ലേലും എന്ത് രസമാണ്.💕😍😍👍
@arunkannan5052
@arunkannan5052 3 жыл бұрын
Yes
@amruthas3407
@amruthas3407 3 жыл бұрын
Sathyam
@ammuachu9212
@ammuachu9212 3 жыл бұрын
Yes
@fathimaanseena730
@fathimaanseena730 3 жыл бұрын
66w66666ee6r666666e66e6e66r6w666twtr6606r6we6660t6r6000r6e6r66w60r66r6r6r6667wr6w60r6r6r6r66r6w60r666tr06e66r666w6r66r6r666r6676r66e6e6e6r6r6666e666ee676e6e677te6e6e6e6e666r66e66r6e66e6r6666r6r666r66e6re6r666e6e6re66663uuyyyuyu4y34yùù2oýyyýy3yyyyyyh3yr66666676r6666666t66766666r6666666666r66666666666666r66rw6666777w6666767666666r66r6e6677666666666666666766766666666677666666666r6e6re66e666666666e666r6666666r666666666e66666666e666666666666666666e6666666666r666666666èw6e66e66e6e6e66e6666e66666e6e666e666e66e666666e6e6e66e666e666ee6e6r6e66ee66e6e6e66e6e66e666e66e666ee666666e66e666e7e6r6e66e666te6e66e66e6e6e6e666e6e66r66e6e6666e6e6ee6e6e6r6e6e6r6e6e6ee66ee6e6r6ee6666er66e6e6e6re6e6e6e66e6e6
@sujithak4511
@sujithak4511 3 жыл бұрын
Satyam
@lekshmikarthu5465
@lekshmikarthu5465 3 жыл бұрын
"ഇനിയില്ലിതു പോലെ സുഖമറിയുന്നൊരു കാലം " ❤️❤️❤️
@blackcats192
@blackcats192 2 жыл бұрын
True
@sajeenasidhiq1506
@sajeenasidhiq1506 Жыл бұрын
❤️❤️
@neilalexander6899
@neilalexander6899 3 ай бұрын
Oru Pidi ice Kori Itta pole Thanks for this song
@Faisal786kunnampalli
@Faisal786kunnampalli 2 ай бұрын
College യില്‍ പോകാത്ത ഞാൻ എന്തിനു സങ്കട😢😢😢😢😢😢
@aromalvijayan808
@aromalvijayan808 3 жыл бұрын
തിരിച്ചു കിട്ടാത്ത കുറെ ഓർമകൾ മാത്രം ഇപ്പോഴും ഫീൽ ചെയിക്കുന്നൊരു ever melody 💞
@SureshBabu-fn3hr
@SureshBabu-fn3hr 3 жыл бұрын
തിരിച്ച് കിട്ടും. മനസ്സ് എപപോഴും കൊച്ചു കുട്ടികളെ പോലെ കരുതാനും
@hilaldozse1340
@hilaldozse1340 3 жыл бұрын
Sathyam
@shahanastp747
@shahanastp747 2 жыл бұрын
Yyyh
@vichuvishalvishal3767
@vichuvishalvishal3767 2 жыл бұрын
സത്യം ഇനി കിട്ടില്ല ഒരു സ്കൂൾ ജീവിതം മിസ്സ്‌ മൈ സ്കൂൾ
@Vyshzz
@Vyshzz 3 жыл бұрын
എന്നും മനസ്സിൽ ഇടംനേടിയ കൂട്ടത്തില്ലുള്ള പട്ട്...
@tonytshaji925
@tonytshaji925 3 жыл бұрын
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ആദ്യമായി ടീയറ്ററിൽ പോയി കണ്ട പടം പിന്നീട് വർഷങ്ങൾക്കിപ്പുറം ആ കോളേജിൽ തന്നെ പഠിക്കാനും പറ്റി. എന്റെ സീയെമ്മസ് ❤
@faithmanoj1804
@faithmanoj1804 2 жыл бұрын
❤️
@8086067161
@8086067161 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എവിടെയോ എന്തൊക്കെയോ നഷ്ട്ടപെട്ട പോലെ ആർക്കെങ്കിലും ഫീൽ ചെയ്യുന്നുണ്ടോ.....
@gokulkrishnan2010
@gokulkrishnan2010 Жыл бұрын
Mmm...
@ancysunny2610
@ancysunny2610 6 күн бұрын
Yes
@ruksasworld7777
@ruksasworld7777 3 жыл бұрын
അത്രമേൽ സുന്ദരമായിരുന്ന 10 life miss ചെയ്യുന്നു..... അന്ന് ക്ലാസ്സ്‌മേറ്റ്സ് ന്റെ ഓട്ടോഗ്രാഫ് ആയിരുന്നു... എല്ലാവർക്കും.... Bt എനിക്ക്‌ കിട്ടിയില്ല... 😔 പിന്നേ ചോക്ലേറ്റ് മൂവി യുടെ ഓട്ടോഗ്രാഫ് വെച്ച് അഡ്ജസ്റ്റ് ചെയ്തു. അതൊക്കെ ഒരു കാലം... Miss thoes ബ്യൂട്ടിഫുൾ days....
@നീലി-1
@നീലി-1 3 жыл бұрын
ഞാനും 10 th ലായിരുന്ന്.2006- 2007 batch
@renjunadhhyderabad9424
@renjunadhhyderabad9424 3 жыл бұрын
@@നീലി-1 ഞാനും
@shemeenasidheeq9226
@shemeenasidheeq9226 3 жыл бұрын
Njanum 😭
@shamnashahul6378
@shamnashahul6378 3 жыл бұрын
Njan i kollam 10 kaynada njaghal kk otografilla sent off illa frends memmory illa very sad🙌
@ruksasworld7777
@ruksasworld7777 3 жыл бұрын
@@shamnashahul6378 😔
@pabload1248
@pabload1248 2 жыл бұрын
ഇത്രയും നല്ല ഒരു പാട്ട് മലയാളികൾക്ക് സമ്മാനിച്ച എൻ്റെ നാട്ടുകാരനായ vayalar sarathchadravarma sir ഇന് നന്ദി ❤️😍
@Nathu_Nathu
@Nathu_Nathu Жыл бұрын
music alux paul aanu... liric aano sarathchandravarma
@muneerkhan6570
@muneerkhan6570 3 жыл бұрын
ഞാൻ 2022 ൽ കാണുമ്പോൾ കൂടെ കാണുന്ന ആരേലും ഇവിടെ ഉണ്ടോ 😔😔😔
@sujithmn892
@sujithmn892 2 жыл бұрын
ഞാനുണ്ട്
@parvathikp2854
@parvathikp2854 2 жыл бұрын
Und njanund
@rachanagranites4715
@rachanagranites4715 2 жыл бұрын
njanum
@shahanastp747
@shahanastp747 2 жыл бұрын
Ndelum llelum valla prblm ndoo
@rafibalan9867
@rafibalan9867 2 жыл бұрын
🙂🙂✋️✌️☝️😏😀✋️✌️✌️
@PrajithPrajith-j8l
@PrajithPrajith-j8l 2 ай бұрын
കോളേജ് കാലഘട്ടത്തിലെ പ്രണയവും സൗഹൃദയവും രാഷ്ട്രിയവും അന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇതുവരെ ഇറങ്ങിയെ ഒരു സിനിമയിലും ഇല്ല.
@nathuzzz1267
@nathuzzz1267 2 жыл бұрын
ഈ പാട്ട് കേട്ട് കമന്റ്‌ കൂടെ വായിക്കുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ.. അന്ന് തിയേറ്റർ ൽ പോയി കാണുമ്പോൾ ഞാൻ 6ൽ പഠിക്കുന്നു.. ഇപ്പോൾ 2 വയസ് ഉള്ള കുഞ്ഞിന്റെ അമ്മ..
@neerajck6833
@neerajck6833 Жыл бұрын
100%
@riverosky6408
@riverosky6408 Жыл бұрын
27 il alle age..married aayo..
@Meadianews
@Meadianews Жыл бұрын
😂
@nathuzzz1267
@nathuzzz1267 Жыл бұрын
​@@riverosky6408yss
@sharjah709
@sharjah709 Жыл бұрын
ഓർമ്മകൾ പലതും മിന്നി മറയുന്നു, ജീവിതത്തിൽ പലരും ഉയരങ്ങളിലേക്ക് പറന്നുയർന്നു , ചിലർ പരാജയത്തിലേക്ക് കൂപ്പുകുത്തി, ജീവിതത്തിൽ കാലം പലതും പഠിപ്പിച്ചു,പക്ഷെ അപ്പോഴേക്കും പലതും തിരിച്ചെടുക്കാൻ ആവാത്ത വിധം അകന്നു പോയി,
@nayana6178
@nayana6178 3 жыл бұрын
എവിടെയോ നഷ്ടം ആയി പോയ ആ കാലം 😞
@mallutechtravel4785
@mallutechtravel4785 2 жыл бұрын
പഠിക്കുന്ന സമയത്ത് എങ്ങനെയെങ്കിലും ഒന്ന് തീരാൻ ആഗ്രഹിച്ചു... ഇപ്പോഴാണ് എത്ര സുന്ദരമായ ദിവസങ്ങളാണ് നഷ്ടപ്പെടുത്തിയത്. എന്ന് അറിയുന്നത്...... ഞാനും എന്റെ കോളേജും 😍😓
@ramyababurajp6193
@ramyababurajp6193 Жыл бұрын
എവിടെയോ നഷ്ടപ്പെട്ടുപോയ aa നല്ല കാലം , കോളജിൽ നിന്ന് എല്ലാവരുടെയും കൂടെ clasmates കാണാൻ പോകുമ്പോൾ അറിഞ്ഞില്ല ജീവിതത്തിൽ എന്നും ഓർമിക്കനുള്ള നല്ല കാലമാണ് കഴിഞ്ഞു പോകുന്നതെന്ന്
@umairmtmt1358
@umairmtmt1358 Ай бұрын
ഞങ്ങൾ കോളേജിൽ ഫീസ് കൊടുക്കില്ലായിരുന്നു സിനിമക്ക് പോകാൻ ഫീസ് കൊടുത്തിട്ടില്ലെങ്കിൽ പുറത്താക്കും അപ്പോൾ സിനിമക്ക് പോകും അങ്ങനെ കണ്ടതാണ് ഈ സിനിമ ഡിഗ്രി സെക്കൻഡ് ഇയർ
@sarathak3022
@sarathak3022 Жыл бұрын
ജയസൂര്യക്ക് നെഗറ്റീവ് shade കൊടുക്കാതെ അവരുടെ ഒപ്പം ചേർത്തത് കൊള്ളാം ❤❤❤🥰
@s___j495
@s___j495 3 жыл бұрын
ഈ പാട്ട് കേൾക്കുബോൾ എന്തൊക്കെയെ തിരിച്ച് വേണം എന്ന് ഉള്ളം കൊതിക്കുന്നു അത്രക്കും ഹൃദയത്തെ തൊടുന്ന പാട്ടാണ് ഇത് ❤❤👌👌
@aslannnnn706
@aslannnnn706 2 жыл бұрын
💯❤️
@shifanathsaleem1630
@shifanathsaleem1630 2 жыл бұрын
സത്യം 💯
@iam-adhiii5311
@iam-adhiii5311 2 жыл бұрын
Yes bro 🙂❤️
@man-wh4wk
@man-wh4wk 2 жыл бұрын
സത്യം ♥️
@anshijahabib5337
@anshijahabib5337 2 жыл бұрын
Yes
@Anjuaneeshnath
@Anjuaneeshnath 2 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറയുന്നു... സ്കൂൾ, കോളേജ് കാലത്തെ ടൂറിനുപോയപ്പോൾ ഉണ്ടായ സന്തോഷവും തമാശകളും ഓർമ്മകൾ.. ഇനി തിരിച്ചു കിട്ടാത്ത ആ നല്ലനാളുകൾ 💕
@kiranbaby5216
@kiranbaby5216 2 жыл бұрын
അച്ഛന്റെയും അമ്മയുടേം ഒപ്പം theatre il പോയി കണ്ട സിനിമ , എനിക്ക് 5 വയസുള്ളു , അന്നെനിക്ക് ഈ സിനിമയുടെ ആഴം മനസിലാക്കാൻ പറ്റിയില്ല .. പക്ഷെ ഇപ്പോൾ ഈ സിനിമ കാണുമ്പൊൾ ഹൃദയത്തിൽ ഒരു വേദനയാണ് ❤️ ... College days...✨
@nibinbabu725
@nibinbabu725 2 жыл бұрын
💯
@satheeshstephan8436
@satheeshstephan8436 3 жыл бұрын
Narien മരിക്കുന്ന സീനും ലാസ്റ്റ് സീനും കണ്ടു കണ്ണ് നിറഞ്ഞു 😭😭😭😭
@നീലി-1
@നീലി-1 3 жыл бұрын
കാറ്റാടി തണലും thanalattara മതിലും.... എൻ്റെ കോളേജ് നേ പറ്റി എഴുതിയത് ആണ് എന്ന് കേട്ടിട്ടുണ്ട്.... ഇഷ്ടം പോലെ കാറ്റാടി മരങ്ങൾ നിറഞ്ഞ എൻഎസ്എസ് കോളജ് ❤️❤️❤️ ചേർത്തല💖💖💖
@vinayakan6405
@vinayakan6405 3 жыл бұрын
Aaha 😀
@pabload1248
@pabload1248 2 жыл бұрын
ഈ song എഴുതിയത് vayalar sarath sir ആണ്
@pabload1248
@pabload1248 Жыл бұрын
Nanum avida padikune ❤️
@rishiraj2005
@rishiraj2005 11 ай бұрын
Nss നെന്മാറ ❤
@rahulnath5060
@rahulnath5060 2 жыл бұрын
പ്രായം കടന്നു പോയി എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ഇന്നും 20 ക്കാരൻ തന്നെ 💞
@nabeelanazer6183
@nabeelanazer6183 2 жыл бұрын
12വർഷthin ശേഷം ഞങ്ങൾ ഒരുമിച്ച് കൂടി...... എല്ലാരും കൂടി ഈ പാട്ടൊന്ന് പാടി..... വല്ലാത്തൊരു ഫീലിംഗ്.... ഒരിക്കൽ കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ ആ കാലം....
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പഴയ കുട്ടികാലത്തേക്ക് മനസ്സ് പോകും. നല്ലോർമകൾ.. 🥰🥰🥰
@remyaantony2616
@remyaantony2616 3 жыл бұрын
Yes I miss you all
@remyaantony2616
@remyaantony2616 3 жыл бұрын
Hii
@anamikaanilkumar9626
@anamikaanilkumar9626 3 жыл бұрын
Yes correct 💞
@akhileshmkannan6704
@akhileshmkannan6704 3 жыл бұрын
ഒരുപാട് പേരെ കൊണ്ട് റിയൂണിയൻ കോളേജ് റിയൂണിയൻ വെപ്പിച്ച പടം
@motherofacuteboy9147
@motherofacuteboy9147 3 жыл бұрын
Kottayam CMS കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഇതിന്റ ഷൂട്ടിംഗ് നടക്കുന്നു. ഇവരെ എല്ലാവരെയും അന്ന് കണ്ടു. അതുപോലെ CMS ൽ പഠിക്കുന്നതിന്റെ ആവേശത്തിൽ മൂന്നാല് തവണ തീയറ്ററിൽ പോയി കണ്ടതും ആർപ്പ് വിളിച്ചതും എല്ലാം എല്ലാം ഓർമ വരുന്നു. ഇന്നും CMS ലാണ് പഠിച്ചതെന്നു പറയുമ്പോൾ എല്ലാരുടെയും ആദ്യത്തെ ചോദ്യം ക്ലാസ്സ്‌മേറ്റസ് മൂവിയുടെ കോളേജ് അല്ലേ അതെന്നാണ് 🤗🤗🤗🤗പിന്നെ വിധു പ്രതാപിന്റെ voice 👌👌👌👌🥰
@jacobgeorge6468
@jacobgeorge6468 10 ай бұрын
ഏത് department ആയിരുന്നു... ഞാനും ആ വര്‍ഷം CMS ല്‍ ഉണ്ടായിരുന്നു...
@subinsubhash9519
@subinsubhash9519 8 ай бұрын
CMS ✨
@rishiraj2005
@rishiraj2005 Ай бұрын
ഭാഗ്യം ചെയ്ത വിദ്യാര്‍ഥികള്‍ 😢😂
@adarshsivan784
@adarshsivan784 3 жыл бұрын
കണ്ടതിൽ വെച്ച് campus life കാണിച്ചു തന്ന പടം വേറെ ഇല്ല.....ഇനി ഇറങ്ങത്തും ഇല്ല..❤️🥰
@anugrahohmz512
@anugrahohmz512 2 жыл бұрын
ഭൂമിയിൽ ഒരുസ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ്... College Life ❤
@mahinbashana572
@mahinbashana572 2 жыл бұрын
illa orukkalum illa
@jifinkj1387
@jifinkj1387 2 жыл бұрын
സത്യമാണ് കോളേജിലെ life അടിപൊളിയാണ് ❤👌🏾👌🏾👌🏾👌🏾👌🏾❤👌🏾👌🏾👌🏾❤👌🏾👌🏾👌🏿❤👌🏿👌🏿👌🏿
@rishiraj2005
@rishiraj2005 2 жыл бұрын
എനിക്ക് നരകം ആയിരുന്നു
@adjanagharoad7918
@adjanagharoad7918 2 жыл бұрын
😀😀😀😀😀😀😀😀😀❤️
@adjanagharoad7918
@adjanagharoad7918 2 жыл бұрын
Njan calicut university cig government college padichu
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
പണ്ട് സ്കൂൾ പഠിക്കുന്ന കാലത്ത് കൂട്ടുകാരും ഒന്നിച്ചു Bengaluru, Ooty Kodaikanal, Mysore, ഇവിടെ എല്ലാം ടൂർ പോയത് ഓർമ്മവരും ഈ സോങ് എല്ലാം കേൾക്കുമ്പോൾ....♥♥♥♥❤❤🥰🥰
@deepaanil3292
@deepaanil3292 3 жыл бұрын
താനാന നാന തനനാന നാന താനാന താനാന താനാന നാ കാറ്റാടി തണലും തണലത്തരമതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ് മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ കാണുന്നതിലെല്ലാം മഴവില്ലുള്ളത് പോലെ ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ പുലരൊളിയുടെ കസവണിയണ മലരുകളുടെ രസനടനം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതി ഇല്ലേ സഖിയെ വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതി ഇല്ലേ സഖിയെ കാണാതൊരു കിളി എങ്ങോ കൊഞ്ചുന്നത് പോലെ കണ്ണീരിനു കൈപ്പില്ലെന്നറിയുന്നത്‌ പോലെ പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ് മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്
@sarithababu7673
@sarithababu7673 3 жыл бұрын
🥰🥰🥰
@lovestars1380
@lovestars1380 3 жыл бұрын
Wow 💜💜💜💜💜💜
@fathima.ghanim22
@fathima.ghanim22 3 жыл бұрын
Aww❤️
@eyes9252
@eyes9252 2 жыл бұрын
👌👌👍❤
@josephchathamkuzhy274
@josephchathamkuzhy274 2 жыл бұрын
മറയത്തൊരു കണ്ണും എന്നല്ല ഗാനത്തിൽ ; മറയത്തൊളികണ്ണും എന്നാണെന്നത് ശ്രദ്ധിയ്ക്കുമല്ലോ
@hashimmohammed
@hashimmohammed 2 жыл бұрын
"ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം"😕😓❤
@kasimtpkasim264
@kasimtpkasim264 2 жыл бұрын
മതിയാവില്ലൊരു നാളിലും ഈനല്ലൊരു നേരം ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം 👍👍👍👍
@Paashuuu
@Paashuuu 2 жыл бұрын
ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം..💯🎶 2022 ൽ കേൾക്കുന്നവർ ഉണ്ടോ 🙂❤️
@sree_dhi..
@sree_dhi.. 9 ай бұрын
2024 il kelkunnavar und😌🙌
@Paashuuu
@Paashuuu 9 ай бұрын
@@sree_dhi.. Ithaarr 😼
@sree_dhi..
@sree_dhi.. 9 ай бұрын
@@Paashuuu oru vazhipokki 👽
@Paashuuu
@Paashuuu 9 ай бұрын
@@sree_dhi.. Aysheri🚶🏻‍♂️
@sruthiramesh6216
@sruthiramesh6216 2 жыл бұрын
കോളേജിൽ പോയിട്ടില്ലാത്തവർക്ക് പോലും ഫീൽ ആകുന്ന മൂവി ഓരോ സീനുകളും ഒന്നിനൊന്നു മികച്ചതാണ്
@uvaispullara5014
@uvaispullara5014 3 жыл бұрын
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ .. നെഞ്ചം കണി കണ്ടേ നിറയെ.. മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ .. നെഞ്ചം കണി കണ്ടേ നിറയെ.. കാണുന്നതിലെല്ലാം മഴവില്ലുളത് പോലെ.. ചേലുള്ളവ എല്ലാം വരവാകുന്നതു പോലെ പുലരൊളിയുടെ കസവണിയണ മലരുകളുടെ രസനടനം........
@SureshBabu-fn3hr
@SureshBabu-fn3hr 3 жыл бұрын
I am like chemistry sir
@ananyaananya3805
@ananyaananya3805 3 жыл бұрын
മുഴുവൻ എഴുതി ഇടോ, പ്ലീസ്‌
@leelaanu3500
@leelaanu3500 2 жыл бұрын
Xiodjkfhkjk
@vishnun4124
@vishnun4124 Жыл бұрын
ഇനിയില്ലിതുപോലെ സുഗമറിയുന്നൊരു കാലം.... ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയം 😢
@vaisakhvaisakh5141
@vaisakhvaisakh5141 2 ай бұрын
ജീവിതത്തിലെ ഏറ്റവും നല്ല കാലം ആണ് കഴിഞ്ഞു പോകുന്നത് എന്ന് അന്ന് അറിഞ്ഞില്ല ഇനി ഇല്ല ഇതുപോലൊരു കാലം
@vinayakan6180
@vinayakan6180 2 ай бұрын
Athe bro 😢😢😢
@ajims9288
@ajims9288 3 жыл бұрын
പത്താം ക്ലാസ്സ്‌ ഓർമ്മകൾ..2006.. Missing those days😭
@Deepuraj78
@Deepuraj78 3 жыл бұрын
ഞാനും ആ സമയത്തു പത്താം ക്ലാസ്സിൽ ആയിരുന്നു..
@v41channel79
@v41channel79 3 жыл бұрын
Same year bro ,parappanangadi jayakerala thater nnu padam kandu
@sachinbabu7805
@sachinbabu7805 3 жыл бұрын
Njanum✨
@Nairas199
@Nairas199 3 жыл бұрын
Njanum
@jaseelajaseela6952
@jaseelajaseela6952 2 жыл бұрын
Njanum
@livinvincent6661
@livinvincent6661 3 жыл бұрын
ഓർമകൾ നെല്കുന്ന ഒരു മനോഹര ഗാനം
@ammuachu9212
@ammuachu9212 3 жыл бұрын
Yes
@SureshBabu-fn3hr
@SureshBabu-fn3hr 3 жыл бұрын
Ente ormagal
@SureshBabu-fn3hr
@SureshBabu-fn3hr 3 жыл бұрын
എൻ്റെ അനുപവങ്ങൾ
@sarath5347
@sarath5347 2 жыл бұрын
2006 ലേക്ക് കൊണ്ടുപോകുന്നു 😭💔 എന്തു നല്ല കാലം ആയിരുന്നു അപ്പോഴേക്കെ ❣️ ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം 🤍🔥 ജീവിതത്തിലെ ഏറ്റവും നല്ല കാലം ക്യാമ്പസ്‌ ലൈഫ് 🥰
@saranniasran6641
@saranniasran6641 2 жыл бұрын
അന്ന് പത്താം ക്ലാസ്സിൽ
@Johnfranics910
@Johnfranics910 6 ай бұрын
ലോകത്ത് എവിടെ പഠിച്ചാലും, കേരളത്തിലെ കോളേജുകളിൽ പഠിക്കുന്നത് ഒരു പ്രത്യേക ഫീലാണ്💕💕💕
@dhanyaabhilash6394
@dhanyaabhilash6394 3 жыл бұрын
നൊസ്റ്റാൾജിയ! സ്കൂളിലെയും കോളേജിലെയും അവസാനദിവസം എല്ലാവരും കൂടി ഒരുമിച്ച് പാടിയ പാട്ട്
@jifinkj1387
@jifinkj1387 Жыл бұрын
Yes❤❤
@Knightrider16222
@Knightrider16222 Күн бұрын
നാട്ടിൽ നിന്ന് ഒത്തിരി ദൂരെ. ...പണി ഒകെ കഴിഞ്ഞു വന്ന് രാത്രി റൂമിൽ ഒറ്റയ്ക്ക് കിടന്നു ഇത് കേട്ടാൽ. ..പിന്നെ വല്ലാത്ത ഒരു പിടച്ചിൽ ആണ്. ..അന്നത്തെ ഉറക്കം തന്നെ പോക്കാ. ..എന്നാലും ഇടക്ക് ഇവിടെ വരും. ..ആ കാലത്തിലേക് തിരുച്ചു പോകും. ...സുഖമുള്ള ഒരു വേദന തന്നെ ആണ് ഈ പാട്ടും. ..സിനിമയും ❤️
@AbsathSahina
@AbsathSahina Жыл бұрын
“ഇനിയില്ലിതു പോലെ സുഖമറിയുന്നൊരു കാലം “ hits Different🥲
@shalushalu2924
@shalushalu2924 3 жыл бұрын
കൂട്ടുകാരുമായി ഒരു ടൂർ ഇപ്പോഴും ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ
@leoboy2551
@leoboy2551 Жыл бұрын
ഹൃദയത്തിൽ തട്ടിയല്ലാതെ ഈ കമന്റുകൾ വായിക്കാൻ കഴിയില്ല 🥺💯
@carefullycareless6258
@carefullycareless6258 3 жыл бұрын
കോളേജ്😍😍😍😍😍 ഒരുവട്ടം കൂടെ പഴയ ആ കോളേജ് സ്റ്റുഡന്റ് ആകാൻ തോന്നുന്നു.... കൂട്ടുകാർ... ക്ലാസ്റൂം... കാന്റീൻ... സമരം... ഡിപ്പാർട്ട്‌മെന്റ്.... കോളേജ് ഡേ.... സെമിനാർ... ടൂർ... ഇലക്ഷൻ... എക്സാം... ഇനിയെന്നാണ് ഇങ്ങനെയൊരു കാലം.... എന്ത് രസം ആയിരുന്നല്ലേ കോളേജ് ഡെയ്സ്... ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഭയങ്കരമായി മിസ് ചെയ്യും...
@rinsi_sadak
@rinsi_sadak 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിനൊരു വിങ്ങലാണ്, സ്കൂൾ ജീവിതം ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ ഓർത്തു പോകും☹️
@junglebook3374
@junglebook3374 3 жыл бұрын
90's le songs ellam കേട്ടിരിക്കാൻ എന്തൊരു feel aanu...തിരിച്ചു കിട്ടാത്ത ആ കാലങ്ങൾ..വല്ലാത്തൊരു സങ്കടവും സന്തോഷവും ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം..🥰🥰🥰🥰🥰🥰🥰😍🥰🥰🥰😍😍🥰🥰🥰🥰🥰🥰🥰
@369unlimited9
@369unlimited9 3 жыл бұрын
2006 alle
@sreerag7728
@sreerag7728 2 жыл бұрын
Ith 2006 ഓണം റീലീസ് ആണ്
@mallutuber005
@mallutuber005 2 жыл бұрын
90s oo😂
@Riya-hp6wk
@Riya-hp6wk 2 жыл бұрын
Ith 2006 ile movie aanu 🙄
@mohammedshahal.p6163
@mohammedshahal.p6163 2 жыл бұрын
🤣
@muhammadjishad7829
@muhammadjishad7829 Жыл бұрын
Class ലെ last ബെഞ്ചിൽ ചെങ്ങായി മാരോപ്പോം ഇരിക്കുമ്പോ ഈ ലോകം മൊത്തം പിടിച്ചു അടക്കാം എന്നുള്ള ഒരു ധൈര്യം ണ്ടായിരുന്നു.💝 ഇപ്പോ ഒക്കെ ഒരു കഥ മാത്രം ആയി മാറി 😪
@shijithbala2859
@shijithbala2859 9 күн бұрын
അഞ്ചാമത്തെ പ്രാവശ്യവും ഒരേ ഫീലിൽ കണ്ട സിനിമ. വടകര കീർത്തി മുദ്ര
@JithinPhilip1019
@JithinPhilip1019 2 жыл бұрын
Vidhuprathap voice, collage memories...... 😘😍😍😍
@A.JAKKU_73
@A.JAKKU_73 11 ай бұрын
മലയാളികളുടെ മനസ്സിൽ ഒരു ഇടം പിടിച്ച സിനിമയാണ് classmates.❤ പാഠനയാത്ര അനുഭദ്ധിച് പോകുപോൾ പടുന്ന സൂപ്പർ song ആണ് കാറ്റാടി തണലും എന്നാ ഈ song. 🫶💞
@saidhamid3305
@saidhamid3305 Жыл бұрын
എന്റമ്മോ എന്തൊരു ഫീൽ ആണ് ഈ പാട്ടിന്. 91 kid 😰😥
@NaurinArshad
@NaurinArshad 9 ай бұрын
"മതിയാവില്ലോരുന്നാളിലും ഈ നല്ലൊരു നേരം, ഇനിയില്ലതുപോലെ സുഖമറിയുന്നൊരു കാലം" "exactly💯അന്ന് അത് മനസിലാക്കിയില്ല ഇപ്പൊ അത് ശെരിക്കും മനസ്സിലാകുന്നു "😢
@chithrabiju9292
@chithrabiju9292 Жыл бұрын
കാണുന്നതിലെല്ലാം മഴവില്ലുള്ളത് പോലെ....❤❤❤❤❤...ചേലുള്ളവയെല്ലാം വരവാകുന്നത് പോലെ....എന്റെ പൊന്നോ...എന്തൊരു വരികൾ......❤❤❤ആ കാലം അതായിരുന്നു....
@praveenkumar-oy3vx
@praveenkumar-oy3vx 2 жыл бұрын
ഇ പാട്ടിന്റെ സുന്ദരമായ അർഥം. വായിക്കുക ❤👌 ക്ലാസ്മേറ്റ്സ് എന്ന ലാൽജോസ് ചിത്രം ഇതിനു മുകളിൽ ഒരു ക്യാമ്പസ് മൂവി ഇനിയും ഉണ്ടാകുമോ എന്ന് സംശയമാണ് പ്രേക്ഷകൾ ചിത്രത്തിന് അർഹിച്ച രീതിയിൽ ഉള്ള സ്വീകരണം നൽകി മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാക്കി മാറ്റി ചിത്രത്തിലെ പാട്ടുകളും അതിമനോഹരം ആയിരുന്നു. വയലാർ ശരത് ചന്ദ്രവർമ്മ എഴുതിയ വരികൾക്ക് ഈണമിട്ടത്ത് അലക്സ് പോൾ ആണ് .. കൗമാര പ്രായത്തിലെ ക്യാമ്പസ് ദിനങ്ങൾ അതിമനോഹരമായി ആണ് പാട്ടിൽ പറഞ്ഞിരിക്കുന്നത്. കുറച്ചു വരികൾ നോക്കാം കാറ്റാടി തണലും തണലതര മതിലും മതിലില്ല മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും കാളിയൂഞ്ഞാലാടുന്നെ ഇടനാഴിയിലായി മതിയാവില്ലൊരു നാളിലും ഇ നല്ലൊരു നേരം ഇനി ഇല്ലിതു പോലെ സുഖം അറിയുന്നൊരു കാലം [Kattadi] മഞ്ഞിൻ കവിള് ചേര്ന്നൊരു പൊൻ വെയിലായി മാറാൻ നെഞ്ചം കണി കണ്ടേ നിറയെ കാണുന്നതിലെല്ലാം മഴവില്ലുള്ളത് പോലെ ചേലുള്ളവ എല്ലാം വരവാകുന്നത് പോലെ പുലരൊളിയുടെ കാശവാണിയണ മലക്കുകളുടെ രസ നടനം.. കാറ്റാടി തണലും തണലതര മതിലും മതിലില്ല മനസുകളുടെ പ്രണയ കുളിരും... (കേരളത്തിലെ ഒട്ടുമിക്ക കോളജ്‌ജിനു ചുറ്റും വെച്ചുപിടിപ്പിച്ചിരിക്കുന്നത് കാറ്റാടി മരങ്ങൾ ആണ്.. കാറ്റാടി മരത്തിന്റെ തണലിൽ അവിടുത്തെ ചെറിയ മതിലുകളിൽ ഇരുന്നു കൂട്ടുകാരോടപ്പം സംസാരിച്ചതും എന്നാൽ അതിന്റെ കൂടെ മനസ്സിൽ ഒരു തടസ്സവുമില്ലാതെ തുറന്നു പ്രണയിച്ചതും ) മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും കളിയൂഞ്ഞാലാടുന്നെ ഇടനാഴിയിലായി... (സുന്ധരിയായ പെൺകുട്ടിയുടെ ആരുംകാതെ ഉള്ള നോട്ടം. പെൺ കുട്ടികൾ നേരിൽ ഒരാളെ നോക്കുന്നതിലും ഭംഗിയാണ് കൃഷ്‌ണ മണികൾ മാത്രം ചലിപ്പിച്ചുള്ള നോട്ടത്തിനു... ആ നോട്ടം ലഭിച്ച ആൺകുട്ടി അതോർത്തു ഇടനാഴിയിലൂടെ നടക്കുമ്പോൾ ഊഞ്ഞാൽ ആടുന്നതുപോലെ പോലെ ഓർമ്മകൾ മനസ്സിൽ പോകുകയും വരുകയും ചെയ്തുകൊണ്ട് ഇരിക്കും. മതിയാവില്ലൊരു നാളിലും ഇ നല്ലൊരു നേരം ഇനി ഇല്ലിതു പോലെ സുഖം അറിയുന്നൊരു കാലം [Kattadi].. (ഒരിക്കലും മതിവരാത്ത കലാമമാണ് കൗമാരം ആ സമയത്തു പ്രണയിച്ചു നടന്ന കാലം ഒരിക്കലും മതിയാവില്ല ഇനിയും ജീവിതത്തിൽ ഒരിക്കലും ഇത്രയും നല്ല ഒരു കാലം ആർക്കും കെട്ടുകയുമില്ല ) മഞ്ഞിൻ കവിൾ ചേര്ന്നൊരു പൊൻ വെയിലായി മാറാൻ നെഞ്ചം കണി കണ്ടേ നിറയെ (പറയാതെ ഉള്ളിൽ വെച്ചിരിക്കുന്ന പ്രണയണം തുറന്നു പറയാൻ നെഞ്ച് തുടിക്കുന്നു അത് എന്നും മനസ്സിൽ കണികാണുന്നത്പോരു നല്ല കാഴ്ച്ച ആയി എന്നും കാണുന്നു.. കാണുന്നതിലെല്ലാം മഴവില്ലുലത്തു് പോലെ ചേലുള്ളവ എല്ലാം വരവാകുന്നത് പോലെ (പ്രണിയിക്കുന്ന അല്ലങ്കിൽ പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്ന സമയത്തു എന്ത് കണ്ടാലും മഴവിൽ പോലെ വർണങ്ങളുടെ ലോകത്തായിരിക്കും അഴകുള്ളത് എല്ലാം തന്നിലേക്കുവരുന്നതുപോലെ തോന്നും ) പുലരൊളിയുടെ കാസവാണിയനാ മലക്കുകളുടെ രസാ നടനം. പുതിയ പ്രതീക്ഷകളുമായിൽ എന്നും പ്രണയമായി മനസിന്റെ വിങ്ങൽ... എഴുതിയത്. Kk പ്രവീൺ കുമാർ
@vinayakan6405
@vinayakan6405 3 жыл бұрын
2006,2007 ente 10th standard nostu Thirichu kittatha childhood time 😭
@Deepuraj78
@Deepuraj78 3 жыл бұрын
ഞാനും 10 ആം ക്ലാസ്സിൽ 😊💞
@vinayakan6405
@vinayakan6405 3 жыл бұрын
@@Deepuraj78 🥰
@ajmalaju5130
@ajmalaju5130 3 ай бұрын
Missing those days
@ajmalaju5130
@ajmalaju5130 3 ай бұрын
Missing those days
@vinayakan6405
@vinayakan6405 3 ай бұрын
@@ajmalaju5130 10th aayirunno e timil
@alexjohn..9328
@alexjohn..9328 2 жыл бұрын
സത്യം പറ‍യാല്ലൊ..സഹപാഠികളുമായി വീണ്ടും സ്കൂളിൽ ,കോളേജിൽ പോയി Pഠിച്ചാലോ... പ്രായം എത്ര പെട്ടെന്ന് ആണ് മുന്നോട്ട് പോകുന്നേ😪
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
ഇനിയില്ല ഇല്ല ഇതുപോലെ ഒരു സുഖം അറിയുന്ന കാലം എത്ര സത്യം തന്നെ ആണ്!! 😔😔
@urfhj-iu3bp
@urfhj-iu3bp 11 күн бұрын
2025 ൽ കേൾക്കുന്നവരുണ്ടോ?
@babuthomaspaduvil514
@babuthomaspaduvil514 5 күн бұрын
ഞാൻ
@crickethighlights1328
@crickethighlights1328 2 жыл бұрын
പഴയ കാലം ആലോചിച്ച് കണ്ണ് നിറഞ്ഞുപോയി. 💓
@ShahabasShahabas-x2m
@ShahabasShahabas-x2m 9 ай бұрын
ശരിക്കും ഇതുപോലെയായിരുന്നു ഞങ്ങളുടെ സ്കൂൾ life ❤️ഇതിലെ നരനാറിരുന്നു എന്റെ ABI 🌹
@shinjukm2021
@shinjukm2021 Жыл бұрын
ഇനി തിരിച്ചുകിട്ടാത്ത ദിവസങ്ങൾ ഈ ദിവസങ്ങളിൽ കൂടെ ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾ ഇന്നില്ല അവരോടപ്പം ഉള്ള ദിനങ്ങൾ ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകും രണ്ടാളും എന്റെ ചങ്ക് ബ്രോ ചങ്ക് സിസ്റ്റർ ആയിരുന്നു
@natural.farms..
@natural.farms.. Жыл бұрын
കഴിഞ്ഞു പോയ കാലം.. ഒരിക്കലും തിരിച്ചു കിട്ടില്ല ലെ... ഇത് കേക്കുമ്പോ എന്നും നെഞ്ചിനകത് ഒരു വിങ്ങലാണ്
@villagefrnd9590
@villagefrnd9590 3 ай бұрын
2024 ലും ഇ മനോഹര ഗാനം കേൾക്കുന്നവർ ഉണ്ടോ ❤️
@RobnJose
@RobnJose 4 ай бұрын
"Listening to this after so many years feels like reconnecting with an old friend. The memories flood back, and it still sounds just as incredible!" Hit like if you still listning in 2024
@jithuChittar
@jithuChittar 2 жыл бұрын
സ്കൂളിനെയും ടീച്ചേഴ്സിനെയും കുറേ മനസ്സിൽ പ്രാഗിയിട്ടുണ്ട് പഠിക്കുമ്പോൾ... പക്ഷെ ജാതിയും മതവും പറയാത്ത കൊല്ലും കൊലയും ഒന്നും ഇല്ലാത്ത ഒരു place അത് മാത്രം ആയിരുന്നു എന്ന് ഇപ്പൊ ഒരുപാട് വിഷമത്തോടെ ഓർക്കുന്നു🥺❤️❤️❤️
@soniyacheriyan
@soniyacheriyan 24 күн бұрын
2006-2008 plus two time ❤️❤️❤️eee song schoolilae oro pranayithakalum padi nadanna kalam. Pranayam ilathvar koodi varan pokun pranayathae orthu enjoy cheytha song❤️🥰🥰🥰
@vinayakan6180
@vinayakan6180 9 күн бұрын
@@soniyacheriyan Njan 2007 to 2009 Plus one, Plus two e film irangumbol njan SSLC aayirunnu athokke oru kalam orkkumbol entho pole
@FRQ.lovebeal
@FRQ.lovebeal 8 ай бұрын
*2090 ൽ ee വഴി pokunna ആരേലും und ഒന്ന് നോക്കിയേകണേ ഇവിടെ 💔*
@justinjacob1813
@justinjacob1813 8 ай бұрын
😢❤️
@POCOUSER-q6q
@POCOUSER-q6q 7 ай бұрын
​@@justinjacob1813 nasayil eth batchila?
@justinjacob1813
@justinjacob1813 7 ай бұрын
@@POCOUSER-q6q what😂
@aleenabenny3593
@aleenabenny3593 Жыл бұрын
2023 +2 ഫൈനൽ exam last ദിവസമായ ഇന്ന് മനസ്സിലാക്കി ഇതിലും നല്ല നിമിഷങ്ങൾ ഇനി വരാനില്ലന്ന് 🥺
@abhiram.b8848
@abhiram.b8848 Жыл бұрын
Right njnum💯
@youtubeakkio2479
@youtubeakkio2479 2 жыл бұрын
2022 May 1 ന് ഞങ്ങൾ 2006 10 B batch ഒത്തുകൂടാൻ പോവുക ആണ്.. ഫാമിലിയെയും include ചെയ്തു... ഇപ്പോഴും ആ കാലം ഓർക്കുമ്പോൾ സന്തോഷം കൊണ്ടാണോ ദുഃഖം കൊണ്ടാണോ എന്ന് അറിയില്ല... ഒരു തുള്ളി കണ്ണീരോടെ അല്ലാതെ എനിക്ക് ആ കാലം ഓർക്കാൻ കഴിയില്ല..
@indujavnair6247
@indujavnair6247 9 ай бұрын
E പാട്ട് കേൾക്കുമ്പോ കാണുമ്പോ ഉള്ളിൽ ഒരു വേദന aa കാലം ഒക്കെ പോയി എന്നുള്ള വേദന 😢😢😢😢❤❤❤
@kalluzzworld8923
@kalluzzworld8923 Жыл бұрын
college hostel life ഒത്തിരി miss ചെയ്യുന്നു, .. അല്ലെങ്കില്‍ അവരെ ഞാനും,അവര്‍ എന്നെയും ഇത്രയും സ്നേഹിച്ചിട്ടുണ്ടെന്നറിഞ്ഞ ദിവസം അത് farewell day ആയിരുന്നു..😢..അവര്‍ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ കരയാതെ പിടിച്ചുനിൽക്കാൻ തീരുമാനിച്ചിരുന്ന എന്നെ എന്റെ കണ്ണുകള്‍ തന്നെ ചതിച്ചു 🥺....ഒരുവട്ടം കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ ....😑😑...ആ നിമിഷങ്ങൾ❤❤ 13/07/2023 🥺
@ABINSIBY90
@ABINSIBY90 Жыл бұрын
സൗഹൃദം, പ്രണയം, രാഷ്രീയം, ക്യാമ്പസ്‌, ടൂർ, ഹോസ്റ്റൽ നൊസ്റ്റാൾജിയ അങ്ങനെ എല്ലാ കാര്യങ്ങളും ഒത്തിണങ്ങിവന്ന അപൂർവ കാവ്യമായിരുന്നു ക്ലാസ്സ്‌മേറ്റ്സ്. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. 2006 ലെ ആ മധുര സ്മരണകൾ വേട്ടയാടുന്നു..അതൊക്ക ഒരു കാലം.. സൗഹൃദത്തിന്റെ ഗൃഹാതുരത്വം.. മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ്‌ മൂവി ക്ലാസ്സ്‌മേറ്റ്സ്.
@lalkrishnan5454
@lalkrishnan5454 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ 2006 എന്ന കാലത്തേക്ക് തിരിച്ചു പോകുന്നു.. അന്നത്തെ സ്കൂൾ ലൈഫ്.. കൂട്ടുകാർ.. ഈ പടം കണ്ട സമയം.. എന്തിന്.. മലയാളസിനിമയുടെ തന്നെ ഒരു സുവർണ വർഷം ആയിരുന്നു.. കുറേ ഹിറ്റുകൾ ഇറങ്ങിയ വർഷം.. അതിൽ ഏറ്റവും വലിയ ഹിറ്റ്‌ ഈ ക്ലാസ്സ്‌മേറ്റ്സ്. ❤️
@imchandujk1257
@imchandujk1257 3 жыл бұрын
Why am i crying 🥺..missing those sweet memories 🥺
@amalmx5309
@amalmx5309 2 жыл бұрын
Same ❤️😔
@prajithkarakkunnel5482
@prajithkarakkunnel5482 2 жыл бұрын
സിഎംസ് കോട്ടയം കുട്ടികൾ ഇത് കണ്ടു എങ്ങനെ സഹിക്കും..... ഷൂട്ടിംഗ് കാണാൻ പോയ എനിക്ക് പോലും സിഎംസ് എന്ന് കേൾക്കുമ്പോൾ ഈ പാട്ടും സിനിമയും ആണ് ഓർമ വരുന്നത്.
@Sassysoulihg
@Sassysoulihg 6 ай бұрын
2006 il movie release ആകുമ്പോൾ എനിക്ക് 3 വയസ്സ് ഇപ്പോൾ ഞാൻ degree cmplt ചെയ്തു.... സ്റ്റിൽ 18 വർഷങ്ങൾക്ക് ഇപ്പുറവും ഈ പാട്ടിനുആ same ഓളം ഉണ്ടാക്കാൻ കഴിയുന്നു ♥️✨
@vinayakan6180
@vinayakan6180 3 ай бұрын
Njan 10th standard 😅
@vinayakan6180
@vinayakan6180 3 ай бұрын
@@happiness-p8u Kochu kutti aanalle 😁
@anshadashraf5478
@anshadashraf5478 8 ай бұрын
ഇതിന്റെ bgm കേൾക്കുമ്പുമ്പോൾ നെഞ്ചിൽ ഒരു പിടപിടപ്പ...😢😢
@mubashirp2777
@mubashirp2777 2 жыл бұрын
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല കാലം ❤️
@hareeshkumarmp4933
@hareeshkumarmp4933 Жыл бұрын
ഇപ്പോഴാണ് ആ നല്ല കാലങ്ങൾ ഒക്കെ കഴിഞ്ഞു പോയെല്ലേ എന്ന് ഓർക്കുമ്പോൾ സങ്കടം അന്നേരം വേണ്ടവിധം ആസ്വദിക്കാൻ കഴിഞ്ഞില്ല ഓർമ്മകൾ മരിക്കുമോ ഇല്ലല്ലോ
@ettumanoorc-f5669
@ettumanoorc-f5669 3 жыл бұрын
സി എം എസ് കോളേജിൽ പഠിക്കാൻ കാരണം ആയ സിനിമ.... എന്തോ ഒരു ഫീൽ ഉണ്ട് ഈ സോങ്ങിന്.... 🤗🤗🤗🤗🤗
@jameeljami8625
@jameeljami8625 Жыл бұрын
ഒരു കാര്യം തറപ്പിച്ചുപറയാം ജീവിതത്തിൽ എന്തല്ലാം സൗഭാഗ്യം എത്തിപിടിച്ചാലും എത്ര ഉയരങ്ങളിലെത്തിയാലും മറ്റെന്തു പകരം വെച്ചാലും കിട്ടാത്ത സുന്ദരമായ ഒന്നാണ് സ്കൂൾ ലൈഫ് ....ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ ബാല്യമേ ഒരുവട്ടം കൂടി കൊണ്ടുപോകുമോ എന്നെയാ കാലത്തേക്ക് ... കിട്ടില്ല എന്നറിയാം എന്നാലും വെറുതെ ഒന്ന് ആശിച്ചുപോകുന്നു ഞാൻ 😢😢
@AnandhuAnandhuanandhu-mq2wq
@AnandhuAnandhuanandhu-mq2wq Жыл бұрын
😢
@Fj12397
@Fj12397 2 жыл бұрын
15വർഷങ്ങൾക്ക് ശേഷം എന്റെ ഡിഗ്രി reunion uff ആ life vere തന്നെ ആയിരുന്നു, അതെ കുറുമ്പും കുസൃതിയും ആര്ക്കും ഒരു മാറ്റവും ഇല്ല 😂അതെ ഉടായിപ്പ് സ്വഭാവം 🤭എല്ലാവർക്കും ചെറിയൊരു advice പഠിത്തം മാത്രം അല്ല കുറച്ചു കുരുത്തക്കേട് ഒക്കെ ഉള്ള കുട്ടികളെ മാത്രം എല്ലാവരും ഓർമിച്ചു വെക്കുള്ളു കുറച്ചു കഴിയുമ്പോ സൈലന്റ് ആയ പല friends നെയും സത്യം പറയാലോ മറ്റുള്ളവരോട് അവരുടെ പേര് എന്താ എന്ന് രഹസ്യം ആയി ചോദിക്കേണ്ട അവസ്ഥ ആയിരുന്നു 😁, ഇതിൽ നിന്നും ഞാൻ മനസിലാക്കിയത് നമ്മൾ ഓർക്കാൻ എന്തെങ്കിലും ഒക്കെ കുസൃതികൾ കാണിച്ചു കൊണ്ടിരിക്കണം, എല്ലാവരും ഫാമിലി കുട്ടികൾ ഒക്കെ ആയി വന്നപ്പോ ഒരുപാട് സന്തോഷം ആയി 😘😘
@aswathysrj4897
@aswathysrj4897 2 жыл бұрын
Engineering kazhinju passout aya time erangiya movie annu ithu.. 2006.. Ippol 16 years.. Annu film kandappol 15 kollam kazhinju friends kandal enthu resarikkum ennu thonni... Ippol 16 years nu shesham oru meet up.. Athu hostelmates.. Enthu resarunnu enno... Jeevithathilae ettavum santhosham ulla nimishangal annu ennu thonni😍😍 pazhaya college kalathekku poyi.. Prayam koodiyengilum ellavarum pazhaya college kuttikal thannae😍😍
@athirasyamlal5765
@athirasyamlal5765 3 жыл бұрын
അടിപൊളി ആയി പഠിച്ച 2004-2007 ബാച്ച്... ഞങ്ങടെ ടൂർ എല്ലാരേയും പിരിച്ചു
@dileepcherukara952
@dileepcherukara952 7 ай бұрын
ഇനിയില്ല ഇത് പോലെ സുഖമറിയുന്ന ഒരു കാലം ✍🏻 ശരത് 😍😍
@pranaavpk5026
@pranaavpk5026 2 жыл бұрын
ഗാന്ധിജിയുടെ ജനനം സ്കൂളിന് അവധി മതിലില്ലാ സ്കൂളിൽ കള്ളൻ കയറി കമ്പ്യൂട്ടർ പൊക്കി ഹെഡ് മാസ്റ്റർ ഞെട്ടി മതിലില്ലാ സ്ക്കൂളിൽ മതിലും കെട്ടി😍😎
@gokulbabu5015
@gokulbabu5015 11 ай бұрын
2010 nu ഉള്ളിൽ clg life അനുഭവിച്ചവരുണ്ടോ ..അത് ഒരു സ്വർഗം ... ❤😢 ഇപ്പോഴത്തെ കുട്ടികളുടെ clg life കാണുമ്പോ സങ്കടം തോന്നാ.... എന്ത് clg എന്ത് life ലെ....
@chinchuanu3930
@chinchuanu3930 Жыл бұрын
Njangalude campus time ..friends ellam aay class cut cheyth poya orma..classil kayarathavarum film kaanan ethi...❤
@kannan2640
@kannan2640 4 ай бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത സ്വർഗ്ഗം.. ❤❤❤ പഴയ ഓർമ്മകൾ.. എന്നും മധുരം
@VisuExplorer
@VisuExplorer 2 жыл бұрын
ഇത്രയും മനോഹരമായ ഈ പാട്ട് ഇന്ന് കേൾക്കുമ്പോൾ മനസ്സിൽ വലിയൊരു കല്ലെടുത്ത് വച്ചത് പോലെ തോന്നും😪😪😪
Ente Khalbile Vennilavu Nee  Full Video Song |  HD | Classmates Movie Song |
4:19
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Sivchik feat. Badabum - Бадаладушки (КЛИП 2022)
2:25
FLAGMANMUSIC ® | MUSIC COMPANY
Рет қаралды 5 МЛН
V $ X V PRiNCE x DE LACURE - СУ (Mood Video)
3:06
V S X V PRiNCE
Рет қаралды 1,1 МЛН
Ямахау
3:14
Ұланғасыр Қами - Topic
Рет қаралды 224 М.