Aliyans - 755 | പരേതന്‍ മരിച്ചിട്ടില്ല | Comedy Serial (Sitcom) | Kaumudy

  Рет қаралды 564,078

Kaumudy

Kaumudy

Күн бұрын

Пікірлер: 968
@anjanamichael8360
@anjanamichael8360 Жыл бұрын
അമ്മയെ തിരികെ കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷം.. 🥰💞💞💞... Nalla episode aarunnu💞
@newkudir6439
@newkudir6439 Жыл бұрын
Hi
@meeraarun7424
@meeraarun7424 Жыл бұрын
അമ്മ ക്ഷീണിച്ചു നല്ല രീതിയിൽ 😢 പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുന്ന അളിയൻസ് ടീമിന് അഭിവാദ്യങ്ങൾ ✨✨✨
@kairunnisaazeez1695
@kairunnisaazeez1695 Жыл бұрын
😮😮😮😮
@geethas3247
@geethas3247 Жыл бұрын
എല്ലാരും ചാകും മോനേ പ്രായം ആയ ആൾ അല്ലേ ഇങ്ങനെ ഒന്നും ആരെയും പറയരുത്. ഒരു അഹങ്കാരം മനുഷ്യന് ആവശ്യം നമ്മുടെ ആരോഗ്യം, സൗന്ദ്ര്യം ഒന്നും പോകാൻ അടുത്ത നിമിഷം എന്ത് ആണ് എന്നു god വിചാരിക്കണം
@nimishashaji4184
@nimishashaji4184 Жыл бұрын
😡​@@VishnuNarayan-yy3tu
@georgecjohn7128
@georgecjohn7128 Жыл бұрын
​@@VishnuNarayan-yy3tuവലിയ സമയമൊന്നും വേണ്ട... തനിക്കും ആയി കാണും..
@neerur9467
@neerur9467 Жыл бұрын
​@@VishnuNarayan-yy3tuനീയും ചാവും പക്ഷെ എന്നാണെന്ന് അറിയില്ലെന്ന് മാത്രം
@parufashion5265
@parufashion5265 Жыл бұрын
കുറേ ദിവസങ്ങൾക്കുശേഷം സന്തോഷമായി ചിരിക്കാൻ പറ്റിയ എപ്പിസോഡ് റൊണാൾഡിന്റെ ആക്ടിംഗ് സൂപ്പറായി കലക്കി
@sujamundaplackal5170
@sujamundaplackal5170 Жыл бұрын
ആദ്യം തന്നെ ഒരു വലിയ big സല്യൂട്ട്.അളിയൻസ് ഫാമിലിക്കു.അമ്മേ കൊണ്ടുവന്നതിനു.ഞങ്ങളുടെ അമ്മേ കണ്ടപ്പോ മനസ് നിറഞ്ഞു.ഡാറ്ററക്റ്റർ sir kee ജയ്
@manjulakp8002
@manjulakp8002 Жыл бұрын
Ki jai😅😅😅😅
@meeraarun7424
@meeraarun7424 Жыл бұрын
👏👏👏👏
@jayamadhavan9218
@jayamadhavan9218 Жыл бұрын
tagathinuamma puthiya mudium vayshttum kannu poyi😮
@Ss-cj8xe
@Ss-cj8xe Жыл бұрын
കുറെ നാള് കൂടി ഒരു നല്ല എപ്പിസോഡ് കണ്ടു.... 😍😍അമ്മയുടെ ഐശ്വര്യം... 😘😘
@satheeshv8099
@satheeshv8099 Жыл бұрын
അമ്മയെ കണ്ടതിൽ സന്തോഷം.അവസാനം നല്ലതുപോലെ ചിരിപ്പിച്ചു. സൂപ്പർ.
@dreamworld6514
@dreamworld6514 Жыл бұрын
Ammaye കണ്ടപ്പോൾ വല്ലാത്ത സന്തോഷം❤
@Arnnn-v1u
@Arnnn-v1u Жыл бұрын
നിൻ്റെ തള്ളയെ കിളവിയെന്നാണോ വിളിക്കുന്നത് പാരമ്പര്യം അല്ലാതെന്ത് പറയാൻ​@@VishnuNarayan-yy3tu
@mohamedthaha1538
@mohamedthaha1538 Жыл бұрын
​@@VishnuNarayan-yy3tuEnthuvaade ?
@alanjeevan1192
@alanjeevan1192 Жыл бұрын
Amma vazhaku mari banalo
@sureshnair2393
@sureshnair2393 Жыл бұрын
Yes ❤❤❤
@Kalipaanl
@Kalipaanl Жыл бұрын
​@@VishnuNarayan-yy3tu എന്തോന്നടെ നി നിനക്കും ഇല്ലേ ഒരു അമ്മ വയസ് ആവില്ലേ അവർക്കും 🤦🏾‍♂️
@sreekalashine683
@sreekalashine683 Жыл бұрын
ചിരിച്ചു ചിരിച്ചു ലാസ്റ്റ് സീൻ കാണാനേ പറ്റുന്നില്ല. പിന്നീട് അഞ്ചാറ് തവണ ലാസ്റ്റ് സീൻ കണ്ടു തീർത്തു. ചിരിച്ചു കരഞ്ഞു 😂
@hananahhashim296
@hananahhashim296 10 ай бұрын
Rtyyyyyttttttttt😅😅😅😊😊❤❤😂😂😂 ttt💁🏿‍♀️🙍🏿‍♀️💁🏿‍♀️🙈🙈🙈😍😳😳😳😆🙉🥳🌜😸😆😆🧘🏿‍♀️🧘🏿‍♀️🧘🏿‍♀️🧘🏿‍♀️🧘🏿‍♀️
@hananahhashim296
@hananahhashim296 10 ай бұрын
Djejejsjdudjfuufjdjjjffjnfnfnnffmfmrkdmmcckvzz, Dd 😅
@hananahhashim296
@hananahhashim296 10 ай бұрын
Fgf🤩😺
@hananahhashim296
@hananahhashim296 10 ай бұрын
Bdsnjkktffrrfffdddderjsfsfffsddssssssssssrrrrrrrrddddfgglllllkkkkkjjjuuuuujjyggff vvmmm
@Sheeba-zn6cm
@Sheeba-zn6cm Жыл бұрын
അമ്മയെ കണ്ടതിൽ സന്തോഷം ❤️❤️അമ്മ ഒത്തിരി ഇഷ്ട്ടം ❤❤❤
@VasuP.R
@VasuP.R Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😂😂ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣
@Ss-cj8xe
@Ss-cj8xe Жыл бұрын
അളിയൻസിന്റെ ഐശ്വര്യം വന്നേ.... 😍😍അമ്മ വന്നേ... 😍😍... അമ്മാവനും അമ്മായിയും കൂടി വേണം 😔😔😔
@sudhakaranp2725
@sudhakaranp2725 Жыл бұрын
🌹🌹🌹👍👍👍ഓഹ്.... അമ്മവന്നു, അളിയൻസ് കാണുന്ന മക്കൾക്കെല്ലാം സന്തോഷമായി..... ഞാൻ സ്ഥിരം പ്രേഷകൻ.. ബിഗ്സലൂട്.. 👍👍🌹🌹
@anasalpha5816
@anasalpha5816 Жыл бұрын
Cletoye പറഞ്ഞു അമ്മയുടെ അടുക്കലേക്ക് വിട്ടപ്പോൾ kanakante expresion കണ്ടു തന്നെ ചിരിച്ചുപോയി 😂😂😂😂
@jalajas1376
@jalajas1376 Жыл бұрын
അമ്മയെ കണ്ടതിൽ സന്തോഷം..❤ക്ഷീണിച്ചു പോയി...സൂപ്പർ episode 😂
@AnilkMadhavan
@AnilkMadhavan Жыл бұрын
ഒരു മോട്ടോർ ഓൺ ചെയ്യാൻ എല്ലാവർക്കും മടി. ഈ മടി കാണുമ്പോൾ തോന്നുന്നത് മോട്ടോർ ഓൺ ആക്കുക എന്ന് പറഞ്ഞാൽ അവിടെയിരുന്ന് പിടിച്ചു കറക്കിയാണ് പ്രവർത്തിപ്പിക്കുന്നത് എന്നാണ്.😂😂😂😂
@ibrahimfaz8313
@ibrahimfaz8313 Жыл бұрын
Ammaye.kandathil.valare.santhosham.marichupoya.ente.ummaye.kandathu.pole.welcome.amme..❤❤❤❤❤
@manjuthomas106
@manjuthomas106 Жыл бұрын
രാവിലെ എഴുന്നേറ്റാൽ ഉടനെ ഞാൻ പുരപുറത്തേക്ക് കയറാം... Lilly dialogue. ഇന്നത്തെ എപ്പിസോഡ് ചിരിച്ചു ഒരു വഴിക്കായി
@jayamadhavan9218
@jayamadhavan9218 6 ай бұрын
Oru bakkattu vayllam korilly e ponnugalkku vayya kasttam
@mujeebrahman-ov7zj
@mujeebrahman-ov7zj Жыл бұрын
അമ്മ വന്നപ്പോൾ ഐശ്വര്യവും കൂടെ വന്നു കിടിലൻ എപ്പിസോഡ് 👍🏻
@sunitanait2124
@sunitanait2124 Жыл бұрын
ഇനിയുള്ള എല്ലാ എപ്പിസോഡിലും അമ്മയും വേണം അമ്മയെകണ്ടതിൽ വളരെ വളരേ സന്തോഷം 😊 ❤❤❤❤💃🏾💃🏾💃🏾
@lathas4987
@lathas4987 Жыл бұрын
ഇന്നത്തെ എപിസോഡ് ഒരു രക്ഷയുമില്ല. ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂. നിന്‍റെ അമ്മ സിനിമാനടിയല്ലേ വരുമ്പോഴേ ഓടി പോയി കാണാന്‍😂😂😂
@jamesmj4169
@jamesmj4169 Жыл бұрын
അയ്യോ. ലാസ്റ്റ് ഭാഗം ചിരിച്ചു മടുത്തു..... 👍👍
@lalithamuralidharan7501
@lalithamuralidharan7501 Жыл бұрын
അമ്മ ക്ഷീണിച്ചു. അമ്മ വന്നപ്പോൾ അളിയൻസ് ഒന്നുകൂടി ഉഷാറായി
@Shibikp-sf7hh
@Shibikp-sf7hh Жыл бұрын
അമ്മ വന്നതിൽ സന്തോഷം, അമ്മ ക്ഷീണിച്ചോ. ♥️♥️♥️
@kunjukunju5418
@kunjukunju5418 Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു.ചിരിച്ചു മടുത്തു 😂😂😂
@sujazana7657
@sujazana7657 Жыл бұрын
👍👍👍
@sachusrini4832
@sachusrini4832 Жыл бұрын
ബക്കറ്റ് എടുക്കുമ്പോൾ ലില്ലിയുടെ കൈയ്യിൽ അരിമാവില്ല... പക്ഷേ വെള്ളമെടുക്കാൻവന്നപ്പോൾ തിരിച്ചും കൈയിൽ മാവ്...😂
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
ഞാൻ അത് ഓർക്കുവാരുന്ന്....😁😁😁
@kalathilhouse1562
@kalathilhouse1562 Жыл бұрын
നോട്ട് ദ പോയിന്റെ😂
@mydailydiary399
@mydailydiary399 Жыл бұрын
അരിമാവ് ഉണങ്ങി പൊടിഞ്ഞു പോയി കാണും....അല്ല പിന്നെ എത്ര നേരം എന്ന് വെച്ചാ അരിമാവ് ഒണങ്ങുക
@manuhareendranath3449
@manuhareendranath3449 Жыл бұрын
Correct
@kvs2014
@kvs2014 Жыл бұрын
​@@mydailydiary399😂🤣😅
@MrJoy8888
@MrJoy8888 Жыл бұрын
ഹായ്....അമ്മച്ചി വന്നല്ലോ !!! വളരെ സന്തോഷം :❤❤❤ love you all Aliyans team.... ചൊറിയാൻ കിട്ടിയ സമയം കനകൻ വെറുതെ കളയില്ല.... അത് ലില്ലിയെ ആണേലും ക്ലീറ്റോയെ ആണേലും😅😅😅😅 ഒരു ബക്കറ്റ് വെള്ളം കോരാൻ പോലും ബുദ്ധിമുട്ടുന്ന കുടുംബം😮😮😮😮 ക്ലൈമാക്സ് കിടുക്കി.....
@Alimans633
@Alimans633 Жыл бұрын
പ്രേഷകരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിന് നന്ദി,മുടിയനെ ഇതുപോലെ വല്ലപ്പോഴും കൊണ്ടുവന്നാൽ മതി.അമ്മാവനെ കൂടി കൂടുതൽ ഉൾപ്പെടുത്തിയാൽ നല്ലത് 🙌🏻🙌🏻🙌🏻🙌🏻
@mrsixer-6666
@mrsixer-6666 Жыл бұрын
മച്ചമ്പിയുടെ അനിയൻ സ്നേഹം ഒത്തിരി ഇഷ്ടായി
@Suresh-tu3sw
@Suresh-tu3sw Жыл бұрын
♥️♥️♥️അമ്മ വന്നല്ലോ ♥️♥️♥️വന്ന പാടെ കുളിമുറിയിൽ നിന്നു ഇറക്കിയതുമില്ല 😊😊എന്തൊരു റിയൽ ആണ് ഈ എപ്പിസോഡ് 👏മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നതിലാണ് മികച്ചു നിൽക്കുന്നത്.. 👏എന്തായാലും ഇന്ന് ഒരുപാട് ചിരിച്ചു 👏ബിഗ് സല്യൂട്ട് 👏👏👌👌👌👌
@sherryr4789
@sherryr4789 Жыл бұрын
One of the bestest sitcoms in Malayalam history! One of the best episodes of Aliyans. Superb comedy from start to finish. Very entertaining and quite relatable to normal family life. All actors & actresses have played full on - Aneesh, Soumya, Riyas, Manju, Abhilash Kottarakara... et al. Sethulekshmi's entry 👌👌 Rajesh Talachira is an excellent director. Kudos to the Script Writer 👏👏👏 All the actors & actresses should be awarded.
@chinnammus3257
@chinnammus3257 Жыл бұрын
തങ്കം ക്ളീറ്റോനെ ഇച്ചിരി സ്നേഹിക്കും 😘 ഒത്തിരി വെറുപ്പിക്കും 🤐🤐🤐🤐🤐
@jayajaykumar8029
@jayajaykumar8029 Жыл бұрын
Amma vannappol othiri othiri santhosham aayi ..sheenichu Amma....innathey episode adipoli ...chirichu chathu😂😂😂😂😂
@Wanderingsouls95
@Wanderingsouls95 Жыл бұрын
ഹവീൽദാർ ന്റെ പത്നി, അളിയൻസിന്റെ മുത്ത് 😘😘 അമ്മ ഇച്ചിരി ക്ഷീണിച്ചപോലെ 😊 ഇനി പോവല്ലട്ടോ.. 😘😘
@jayamadhavan9218
@jayamadhavan9218 Жыл бұрын
ayo clitonokodu ammakku adhu upukaram
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
ക്ലൈമാക്സ് അടിപൊളി....ചിരിച്ച് പണി തീർന്നു....😂😂😂
@lincymathew397
@lincymathew397 Жыл бұрын
Ammade entry pollichu ❤❤❤❤ ammavane koodi konduvaranam 🥰🥰🥰
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
അമ്മ വന്നതിൽ ഒരുപാട് സന്തോഷം 🥰😍 അമ്മാവനും കൂടി വന്നാൽ 🥰😍
@kichukichu6781
@kichukichu6781 Жыл бұрын
അമ്മ വന്നപ്പോൾ വളരെ സന്തോഷം.. എന്നും ഉണ്ടായിരുന്നെങ്കിൽ....
@kichukichu6781
@kichukichu6781 Жыл бұрын
@@VishnuNarayan-yy3tu ninte veeti chennu choikku
@jabnashihab7309
@jabnashihab7309 Жыл бұрын
Ammakk enthu pattiyee?? Aake ksheenichallooo..? Ammaye kandappoool valiya santhooshaayii..😘😘
@shamsudeenmuhammed27
@shamsudeenmuhammed27 Жыл бұрын
അമ്മ വന്നതിൽ സന്തോഷം. 👌 ഇന്നത്തെ എപ്പിസോഡ് കളയിമാക്സ് അടിപൊളി.. 🤣🤣
@shahulhameedcpshahul2401
@shahulhameedcpshahul2401 Жыл бұрын
അമ്മയെ കണ്ടപ്പോൾ വളരെ സന്തോഷം
@zoominglensbyMR
@zoominglensbyMR Жыл бұрын
അളിയൻസ് കണ്ട് ഇത്രയധികം ചിരിച്ചത് ഇതാദ്യം !😂😂😂😂😂
@ashrafpeechamkode1182
@ashrafpeechamkode1182 Жыл бұрын
Yes ഞാനും
@busharahakeem378
@busharahakeem378 Жыл бұрын
ഹാവു അമ്മ വന്നല്ലോ 😍😍😍ഇനി അമ്മാവനും അമ്മായിയും കൂടെ വരണം 🥰
@geethanp5863
@geethanp5863 Жыл бұрын
വളത്താങ്കര മാതാവേ ചിരിച്ചു ചത്തു 😂😂😂😂😂 റൊണാൾഡിന്റെ ലാസ്റ്റ് നെഞ്ചത്തടി 🤣🤣🤣 കനകമച്ചമ്പി പോയേ 😂😂😂
@saikamalsnair
@saikamalsnair Жыл бұрын
എന്തൊക്കെ പറഞ്ഞാലും റോണാൾഡിന് കനകനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇനി എനിക്ക് ഒരു കാര്യം aliyans crewനോട് പറയാനുണ്ട് ഇത് കുറേ നാളായി പറയണമെന്ന് എനിക്ക് തോന്നിയ കാര്യമാണ്. അളിയൻസിൽ guest role ൽ വരുന്ന ആരെ ഒഴിവാക്കിയാലും ronald നെ ഒഴിവാക്കരുത് pls 👌❤
@rosely4326
@rosely4326 Жыл бұрын
അമ്മ ഒരുപാട് ഷീണിച്ചു പോയി, സങ്കടം വന്നു ഒരു മോട്ടോർ ഇടാൻ ഒരു സ്വിച്ച് ഇടാൻ ഇത്രയും സീൻ ആക്കേണ്ട കാര്യം ഉണ്ടോ. കഷ്ടം. അമ്മയുടെ കണ്ണിൽ സോപ്, തങ്കം lilly യുടെ അനാവശ്യ ഡയലോഗ് time waste ചെയ്യുന്നു.... അത്യാവശ്യത്തിനു കിണറ്റിൽ പോയി കോരിയൽ പോരെ.. ഹോ എന്റമ്മോ 🙆🏻‍♀️
@BelgiumDiaries
@BelgiumDiaries Жыл бұрын
True...
@ShylajaKomalan
@ShylajaKomalan 11 ай бұрын
അടിപൊളി. ചിരിച്ചു ചിരിച്ചു ഒരു വഴക്കായി. എല്ലാവരും സൂപ്പർ സൂപ്പർ ❤❤❤❤
@RakeshROP
@RakeshROP Жыл бұрын
കുറേ നാളുകൾക്കു ശേഷം അമ്മയെ കണ്ടപ്പോൾ സന്തോഷം❤
@abdullapa131
@abdullapa131 Жыл бұрын
ഒട്ടും കാമ്പില്ലാത്ത കഥ. അവസാനത്തെ 2 മിനിറ്റ് കൊള്ളാം
@Grdevil32
@Grdevil32 Жыл бұрын
👍
@anuanutj4491
@anuanutj4491 Жыл бұрын
അമ്മയെ കണ്ടതിൽ ഭയങ്കര സന്തോഷം അയ്യോ ചിരിച്ചു മരിച്ചു 😂😂😂😂😂😂😂😂❤❤❤❤❤❤
@MohammedMohammed-jw6se
@MohammedMohammed-jw6se Жыл бұрын
അളിയൻസ് കുറേനാളായി ഞാൻകാണുന്നു ഫസ്റ്റ്ടൈമിൽ തന്നെ അമ്മയെകണ്ടപ്പോൾ മനസ്സുനിറഞ്ഞു
@Aboobackerth3024
@Aboobackerth3024 Жыл бұрын
എത്തിപ്പോയി അമ്മ ഞങ്ങളുടെ പ്രിയ അമ്മ ❤❤❤❤
@fathimanjm7684
@fathimanjm7684 Жыл бұрын
Jithuviney adyamayittane amma kanunnathe ❤ jithuvintey expression super alley
@MSAN462
@MSAN462 Жыл бұрын
adipolliii episode… 🥳🥳 welcome back amma❤ aliyans family =super family
@NISHASWORLD419
@NISHASWORLD419 Жыл бұрын
അമ്മ വന്നേ ❤❤❤
@shilpasanish2282
@shilpasanish2282 Жыл бұрын
അമ്മ വന്നപ്പോൾ സന്തോഷം ആയി...ഇനിയും അമ്മയെ കൂടി ഉൾപ്പെടുത്തി എപ്പിസോഡുകൾ വേണം...❤
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ഞങ്ങളുടെ അപേക്ഷ കേട്ടല്ലോ അമ്മ വന്നു. സസന്തോഷമായി.
@kathusssvlog
@kathusssvlog Жыл бұрын
ഇത്രയും ചിരിച്ച എപ്പിസോഡ് വേറെ ഇല്ല 😂
@bindusaleesh6349
@bindusaleesh6349 Жыл бұрын
അമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം ❤❤
@AnnuAllu-g2t
@AnnuAllu-g2t Жыл бұрын
അമ്മ വന്നു. ഇനി അമ്മാവനും അമ്മായിയും കൂടെ വന്ന് നല്ലൊരു episode പ്രതീക്ഷിക്കുന്നു
@ponnammaravi7370
@ponnammaravi7370 Жыл бұрын
എല്ലാ എപ്പിസോടും കണ്ടവർ ആരാണ് ഞാൻ പണ്ടുമുതൽ കണ്ടു ഈ എപ്പിസോടും കണ്ടു 🥰🥰
@naslsnaslaummer8876
@naslsnaslaummer8876 Жыл бұрын
അമ്മ ❤❤റൊണാൾഡിന്റെ നെഞ്ചത്തടി എന്റെ മോൻ അനുകരിച്ചു തുടങ്ങി 😂😂മോട്ടർ നിന്നാൽ ഇവിടെയും പണിപാളും 🥰🥰
@ponnammaravi7370
@ponnammaravi7370 Жыл бұрын
ഞാൻ പേടിച്ചു പോയി കനകൻ കിണറ്റിൽ വീണന്നു🤣🤣🤣🤣റൊണാൾഡ് നൈസ് ആയി മുങ്ങി എല്ലാവരും കിടന്നു എന്നാ കാരിച്ചയാ 🤣🤣🤣
@ponnammaravi7370
@ponnammaravi7370 Жыл бұрын
🤣
@ponnammaravi7370
@ponnammaravi7370 Жыл бұрын
എല്ലാം പൊളി പോളിയോടെ പൊളി 🤣🤭🤭🤣😂😂👌👌
@rajikarthik080
@rajikarthik080 Жыл бұрын
അടിപൊളി എപ്പിസോഡ് 😂😂ലാസ്റ്റ് റൊണാൾഡിനെ കണ്ടപ്പോ അമ്മേടെ നോട്ടം, ദേ ഇവൻ അല്ലെ അവൻ 🤣
@sreekalashine683
@sreekalashine683 Жыл бұрын
അതെയതെ, ആ നോട്ടം മാത്രം ഞാൻ കുറെ തവണ കണ്ടു 😂😂
@aryabijupp2656
@aryabijupp2656 8 ай бұрын
ഇത്രയും ചിരിച്ച മറ്റൊരു എപ്പിസോഡ് ഇല്ല ചിരിച്ചു ഊപ്പാട് ഇളകി. ലാസ്റ്റ് ക്ലൈമാക്സ് സീൻ സൂപ്പർ 💗💗❤️❤️
@tsbalasubramoniam8886
@tsbalasubramoniam8886 Жыл бұрын
Ithanu super Comedy - no replacement for Cleeto & Kanakan.
@Liyatubn
@Liyatubn Жыл бұрын
തൊട്ടി തിരയുമ്പോൾ ലില്ലി ടെ കൈയ്യിൽ മാവ് ഇല്ല... തൊട്ടിയുമായി കിണറ്റിൻ കരയിലേക്ക് പോകുമ്പോൾ മാവ് ഉണ്ട് 😅😂
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 9 ай бұрын
അതെ
@VaibhavP-bt3ff
@VaibhavP-bt3ff 4 ай бұрын
Continuity mistake
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര Жыл бұрын
755 എപ്പിസോഡും കണ്ട് തീർത്തവർക്കും ഇക്കിളികുന്ന് മെമ്പർ എന്ന നിലയിൽ ഞാൻ അവാർഡ് തരുന്നുണ്ട് 🥰
@rajisasikumar9348
@rajisasikumar9348 Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി. അമ്മേ പോകല്ലേ 🙏🏻
@veena394
@veena394 Жыл бұрын
ഒരാൾ കരയുന്ന കണ്ട് ഇങ്ങനെ ചിരി വരോ ക്‌ളീറ്റോ 🥰👍🏼
@janaki-wn4lq
@janaki-wn4lq Жыл бұрын
മഞ്ജുന്റെ അമ്മ വന്നപ്പോലുള്ള അഭിനയം . കണ്ടപ്പോ ആർട്ടിഫിഷ്യൽ ആയി തോന്നുന്നു . പണ്ടത്തെ എപ്പിസോഡ് കാണുമ്പോഴാണ് അത് ശരിക്കും മനസിലാക്കുക. അന്നത്തെ ആണ് റിയാലിറ്റി ഇപ്പോ ഇല്ല. ഒരു വീട്ടിൽ പൈപ്പിൽ വെള്ളം വരുന്നില്ലെങ്കിൽ എന്താ ചെയ്യുക സാധാരണ. മോട്ടോർ ഓൺ ചെയ്യും. അതിനും ഒരു തർക്കം.. എന്തിനാണ് ഇങ്ങനെ പരസ്പര തർക്കം. ഈ എപ്പിസോഡ് ഭയങ്കര നല്ലതാണെന്നു പറഞ്ഞത് എന്ത് അർത്ഥത്തിൽ ആണ്. കിണറ്റിൽ കരയിൽ പോയി അരമണിക്കൂർ അനാവശ്യമായ സംസാരം. യാതൊരു ലോജിക് ഇല്ലാത്ത എപ്പിസോഡ്. റൊണാൾഡ്, ക്‌ളീറ്റസ്, സുലുച്ചേച്ചി ഒക്കെ സൂപ്പർ. നാച്ചുറൽ ആക്ടിങ്
@Grdevil32
@Grdevil32 Жыл бұрын
👍
@padmavenpakal8571
@padmavenpakal8571 Жыл бұрын
എത്ര നാളായി അമ്മയെ കണ്ടിട്ട്. എന്തായാലും വന്നല്ലോ. ഇനി കുറച്ചു ദിവസം ഇവിടെ നിൽക്കണേ
@raziyaka
@raziyaka Жыл бұрын
Ammye kanditt Kure kalamayi ❤
@Malavika-x3j
@Malavika-x3j Жыл бұрын
ക്യാമറ മാൻ ഒരാളെ കാണുമ്പോൾ മാത്രം കൃത്യം ആയിട്ട് സൂം ചെയ്യും. മിടുക്കൻ 🤣🤣🤣🤣
@sayjen123
@sayjen123 Жыл бұрын
പത്തു കൊല്ലം കൊണ്ട് അമ്മ വന്നപ്പോൾ പിടിച്ചു ബാത്‌റൂമിൽ കേറ്റി
@binduunnikrishnan1466
@binduunnikrishnan1466 Жыл бұрын
തങ്കത്തിനു പറയുന്ന സമയം മതി switch ഇടാൻ. ലില്ലി ഇത്രയും സംസാരം നടന്നിട്ട് അറിഞ്ഞില്ലന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. പിന്നെ ആകെ ഒരു പോരായ്മ തോന്നുന്നു
@jayamadhavan9218
@jayamadhavan9218 6 ай бұрын
Tagathiday oru vaystti mudddayum varuthy vidilla
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
തങ്കം വെള്ളം കോരട്ടു... തങ്കത്തിന്റെ തടിയൊക്കെ ഒന്ന് കുറയട്ടെ..😂😂😂😂🤭🤭🤭
@chandrika_pt
@chandrika_pt Жыл бұрын
ആഹാ അങ്ങനെ അമ്മ വന്നു സന്തോഷം 🥰🥰🥰🥰
@georgevarghese5448
@georgevarghese5448 Жыл бұрын
അമ്മ ഇനി എല്ലാ എപ്പിസോഡ് ഇലും ഉൾപ്പെടുത്തണം കാരണം അമ്മക്ക് നല്ല സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്
@alanjeevan1192
@alanjeevan1192 Жыл бұрын
Egane ariyam
@nsmrvlog7574
@nsmrvlog7574 Жыл бұрын
അമ്മേടെ മരുമോൻ അറബിയാ
@ahammedshareef6584
@ahammedshareef6584 Жыл бұрын
അമ്മ വരുമ്പോൾ എപിസോട് ഉഷാർ ആയി
@stanlyjoseph6925
@stanlyjoseph6925 Жыл бұрын
തൊട്ടിയും കയറും തിരഞ്ഞു ഷെഡിൽ നിൽക്കുമ്പോൾ കൈയിൽ അരിമാവില്ല.... തൊട്ടിയും കയറും എടുത്ത് വരുമ്പോ ദേ വീണ്ടും.....😂😂😂
@SandhyaSathyadevan
@SandhyaSathyadevan Жыл бұрын
Ente ponn ammama ethra nalayi kanan waiting 😒😒ini povalle plzz❤❤😘😘😘😘
@bahubali68
@bahubali68 Жыл бұрын
സ്വന്തം മുറ്റത്ത് കിണർ ഉണ്ടായിട്ടും വെള്ളം കോരാൻ നോക്കാതെ, വെള്ളം എടുക്കാൻ ലില്ലിയുടെ അടുക്കളയിലേക്ക് പോകുന്ന തങ്കം!! 🤔
@gulfcon
@gulfcon Жыл бұрын
ഇന്നത്തെ എപ്പിസോഡ് മുട്ടൻ കോമഡി ആയിപ്പോയി 😂😂😂😂😂......
@ashrafpeechamkode1182
@ashrafpeechamkode1182 Жыл бұрын
Yes
@bindhusajeev116
@bindhusajeev116 Жыл бұрын
ചിരി നിർത്താൻ പറ്റുന്നില്ല ഇന്നലത്തെ എപ്പിസോഡിന്റെ കേട് തീർത്തു 😂😂😂
@rosilyjomon7544
@rosilyjomon7544 Жыл бұрын
സത്യം 😂
@beenab
@beenab Жыл бұрын
സത്യം 🙏🏽 ഞാൻ ഒരുപാട് ചിരിച്ചു
@gloryabraham8072
@gloryabraham8072 Жыл бұрын
Was waiting for Amma after so many episodes happy to see her healthy
@snehalathanair427
@snehalathanair427 Жыл бұрын
Nice to see amma
@meenamohankumar364
@meenamohankumar364 Жыл бұрын
Fantastic Amma has come
@shibuc3397
@shibuc3397 Жыл бұрын
ഇന്നത്തെ അളിയൻസ് സൂപ്പർ 👍 അമ്മയെ കണ്ടതിൽ സന്തോഷം 🙏🏻
@amviy
@amviy Жыл бұрын
അമ്മയെ.. കൊണ്ടുവന്നതിൽ.. സന്തോഷം..... അമ്മാവൻ.. എവിടെ
@ambikakumarik6120
@ambikakumarik6120 Жыл бұрын
അമ്മ വന്നതിൽ സന്തോഷം 🙏🏻💐
@INDIAN-lh7cp
@INDIAN-lh7cp Жыл бұрын
Sooooper episode 😄😄😄 Last ചിരിച്ച് ഊപാട് ഇളകി 😂😂😂
@faisaljaleelmampatta9869
@faisaljaleelmampatta9869 Жыл бұрын
കഥക്ക് ഇത്രയും ദാരിദ്ര്യം ഉണ്ടോ കഷ്ട്ടം
@aswathyvineeth11
@aswathyvineeth11 Жыл бұрын
അമ്മ വന്നപ്പോൾ എപ്പിസോഡ് അടിപൊളിയായി
@Arnnn-v1u
@Arnnn-v1u Жыл бұрын
അമ്മയെ എപ്പോഴും കൊണ്ടുവരണം❤❤❤
@MohammadEyas-ii8yp
@MohammadEyas-ii8yp Жыл бұрын
Ipo kond veram
@sanavassanavas1696
@sanavassanavas1696 Жыл бұрын
അമ്മ വന്നതിൽ സന്തോഷം റൊണാൾഡോ 😅😅
@sufiyabeevi6145
@sufiyabeevi6145 Жыл бұрын
നമ്മളൊക്കെ മോട്ടോർ വർക്ക്‌ ചെയ്തില്ലേൽ കിണറ്റിൽനിന്നും വെള്ളം മോരും ഇവളുമാർക് ഭയങ്കര അലസത ആണല്ലോ കാര്യമില്ലാത്ത ഒരു കാര്യാ ഈ എപ്പിസോഡ്
@suhrakallada3874
@suhrakallada3874 Жыл бұрын
എന്തൊരു ഗതികേടേയ്.കറൻ്റും ഇല്ല വെള്ളോം ഇല്ല അവസാനത്തെ ട്വിസ്റ്റാണ് സൂപ്പർ😂കിണറ്റിൽ വീണെന്ന് കരുതിയുള്ള കൂട്ടക്കരച്ചിൽ😂 അമ്മ വന്നതിൽ സന്തോഷം.❤
@ambilysanthosh2276
@ambilysanthosh2276 10 ай бұрын
തോട്ടി കിണറ്റിൽ പോയ സീൻ ലെ എല്ലാരുടെയും ആക്ടിങ് സൂപ്പർ..
@AmrithaAugustus
@AmrithaAugustus Жыл бұрын
Super episode chirichu marichu cleeto pwolichu ✌️✌️😂😂😂
@jaisejoseph3638
@jaisejoseph3638 Жыл бұрын
Amma vannu...nallathu..ammanekkanan kothichirikkuvayirunnu...Inniyum pokanda Amma...❤
@sjsj346
@sjsj346 Жыл бұрын
ക്ലൈമാക്സ് തകർത്തു...❤❤❤❤❤
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Վերջին Զանգ, Սերիա 14 / Verjin Zang
35:22
PanArmenian TV
Рет қаралды 221 М.