പാർഥാസരത്തിയും കാവേരിയും പിന്നെ ഷിമിലും മലപ്പുറം പെരുമ്പാറമ്പിലെ മനോഹരമായ കാഴ്ച
@jijopalakkad36272 жыл бұрын
പാർത്ഥസാരഥി ,കാവേരി 🥰🥰🥰😘😘💞💞
@divyyadiya4692 жыл бұрын
നമ്മടെ നാട് ❤❤. വീഡിയോ അടിപൊളി ആയിട്ടുണ്ട്. പാർത്ഥസാരഥിയെയും അവനെ സ്നേഹിക്കുന്ന എല്ലാവരെയും ഇഷ്ടം ആയി.
@shyjuvakkalure24982 жыл бұрын
മലപ്പുറത്ത് എവടെ ഇത് സ്ഥലം
@divyyadiya4692 жыл бұрын
@@shyjuvakkalure2498 മേൽമുറി
@sreejithkp9225 Жыл бұрын
PoothrUkkovil paarthasaradhy alle
@akshayprakash1365 Жыл бұрын
@@sreejithkp9225alla bruh geethanjali parthasarathi anu
@SabarishVV3 ай бұрын
@@sreejithkp9225അല്ല
@anitababuraj9427 Жыл бұрын
വളരെ നല്ല അവതാരക .പക്വമായ സംഭാഷണം
@ishaalvlog6325 Жыл бұрын
ഇന്ന് കോട്ടോൽ Fest -ൽ വെച്ചാണ് പാർത്ഥസാരഥിയെ കണ്ടത്... കണ്ടെപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി അവനെ പേര് പോലും എനിക്ക് അറിയില്ലായിരുന്നു പാർത്ഥനോടുള്ള സ്നേഹവും അനുസരണയും കണ്ടപ്പോൾ ആണ് ചേട്ടനോട് ഞാൻ പേര് ചോദിച്ചു.. കണ്ണൻ ചേട്ടൻ സൂപ്പർ ആണ് ആള് പറഞ്ഞ ത്തെല്ലാം ശരിയാണ് ഒരു മോനെ പോലെ നോക്കുന്നത് ഇന്ന് ഞാൻ കണ്ടു അവനെ പറ്റി കൂടുതൽ അറിയാൻ വേണ്ടി youtube ൽ തിരഞ്ഞപ്പോൾ കിട്ടി 🥰🥰
@anitababuraj9427 Жыл бұрын
ഷിമിൽ ഒരു വ്യത്യസ്തനായ ആന മുതലാളി
@RasheedRasheed-dd6ls4 ай бұрын
പത്തു മക്കളിലൊരുപെണ്ണും ഒമ്പേത് ആണും സൂപ്പർ കാണാൻ വല്ലാത്ത ഭാഗ്യം ഉള്ളകുട്ടി എന്നുതോന്നി. വീഡിയോയിലെ ഹൈലൈറ്റ്
@VinodEl-ge2vh2 жыл бұрын
കാവടി. എന്നും സൂപ്പർ ആണ് ❤️❤️❤️❤️
@rjkottakkal Жыл бұрын
മലപ്പുറം ജില്ലയിൽ ഇപ്പോൾ ആനകൾ വളരേ കുറവാണ്
@sreekanthsree52202 жыл бұрын
Kavadi Ashan the King no words to describe.Real man
@SinimolKa6 ай бұрын
ഈ കണ്ണ൯ ചേട്ടൻ ഇപ്പോൾ നമ്മുടെ പാമ്പാടി രാജന്റെ രതീഷേട്ടനല്ലേ❤❤❤❤
@kadalmakkalvlogs2 жыл бұрын
ആന പ്രേമികൾ എത്ര പേരുണ്ട് ഇവിടെ 🥰🥰
@ushasunil80192 жыл бұрын
Njan
@fowsiyalatheef57892 жыл бұрын
Me too
@രാഹുൽ-ഗ1ഷ Жыл бұрын
ഞാനുണ്ടേ ❤️❤️❤️
@fathimaks2464 Жыл бұрын
ഞാൻ ഉണ്ട്
@rahidkp6183 Жыл бұрын
🥰
@shyjee828 Жыл бұрын
അഭിമാനം തോന്നുനു ഒരു മുസ്ലീം സഹോദരൻ ഒരു ആനയെ ഉടമ ആകുനത് . ഞാൻ ഹിന്ദു മത വിശ്വാസി ആണ് .എല്ലാ അമ്പലങ്ങളും എല്ലാ മതക്കാർക്കും പ്രേവേശിക്കാൻ അനുവദിക്കണം. കാരണം ഒരു പാട് മുസ്ലീം ക്രിസ്ത്യൻ സഹോദരൻമാർ ആന ഉടമകൾ ആയിട്ടുണ്ട്.
@MuhammadRiyas-p1g5 ай бұрын
😂 എന്ത് കമൻ്റാണ് ആനകെന്ത് മതം......
@preethidileep6682 ай бұрын
ഇപ്പോഴും അമ്പലത്തിൽ പ്രവേശിക്കുന്നതിനു തടസ്സം ഇല്ലല്ലോ 🤔പക്ഷെ ആന ഉടമ ആണെന്ന് പറഞ്ഞു അമ്പലത്തിൽ അകത്തു കേറണം എന്ന് നിർബന്ധം ഇല്ല... ഷിമിൽ ആന ഊട്ടിനു പല അമ്പലത്തിൽ പോകുന്നുണ്ട് ഒരു തടസ്സം ഇല്ല... ഇതിൽ ഒന്നും ജാതി മതം ഒന്നും ഇല്ല എല്ലാവരും ഒന്ന് തന്നെ
@madhup5133 Жыл бұрын
ഈ ആന 10 -12.2022 ന് പുത്തനത്താണിക്ക് അടുത്ത് ചന്ദനക്കാവിൽ അയ്യപ്പൻ വിളക്കിന് വന്നിരുന്നു മൂന്ന് പാപ്പാൻ മാരെയും കണ്ടിരുന്നു ആനയുടെയും പാപ്പാൻ മാരുടെയും നല്ല സ്വഭാവം മായിരുന്നു. ഉണ്ണി പിണ്ടിയാണ് കൊടുത്തു കൊണ്ടിരുന്നത്
@@Ambaaane mm ഞാൻ അറിഞ്ഞു details.. ഇത്ര സ്നേഹം ഉണ്ടായിരുന്നെകിൽ അവർ അവനെ കൊടുക്കരുതായിരുന്നു 😢 അവന്റെ അവസ്ഥ മോശമാണ് ന്നൊക്കെ കേട്ട്.. പാവം
@minimol58367 ай бұрын
@@Universal_Redemptiveഇപ്പോൾ ഇതിന്റെ പേരെന്താണ് ആരാണ് വാങ്ങിയത് 😢
@Universal_Redemptive7 ай бұрын
@@minimol5836 അവടെ അടുത്തുള്ള ആരോ വാങ്ങിയതാണ് ന്ന് അറിയാൻ കഴിഞ്ഞു ... അതിനെ ആനപ്രേമികൾ അല്ലാത്ത മൃഗസ്നേഹം ഇല്ലാത്ത ഏതോ ഒരാളുടെ കയ്യിൽ ആണ്.. ആന കോലം കെട്ടു... ഇൻസ്റ്റാഗ്രാമിൽ ഇവന്റെ ഒരു പഴയ video യുടെ underil ഇപ്പോഴത്തെ അവസ്ഥ കണ്ട പലരും ഇപ്പോ സങ്കടത്തിലാണ്..