വളർത്ത് മൃഗങ്ങൾ ധാരളം ഉള്ള ഫാമിൽ പതിവായി എത്തുന്ന കൂറ്റൻ പെരുമ്പാമ്പ് | Snakemaster EP 714

  Рет қаралды 1,065,390

Kaumudy

Kaumudy

Күн бұрын

Пікірлер: 359
@jasminesworld2389
@jasminesworld2389 3 жыл бұрын
അഥിതി എന്ന് വിളിച്ചു പാമ്പുകളെ ബഹുമാനിക്കുന്ന നമ്മുടെ വാവ ചേട്ടനാണ് എന്റെ ഫാൻ 👍🏻👍🏻
@gilbertdvarghese6695
@gilbertdvarghese6695 3 жыл бұрын
Ninte fan oh ? 😂
@Back-to-life360
@Back-to-life360 3 жыл бұрын
Thirichalle parayendath 😀
@fayismuhammed8557
@fayismuhammed8557 3 жыл бұрын
🤣🤣🤣
@thanseefthansi0457
@thanseefthansi0457 2 жыл бұрын
Ninte fan alla .. ni adhehathinte fan 😹🙌
@ws.rajeshkumar5884
@ws.rajeshkumar5884 2 жыл бұрын
നീ എന്നാടാ വാവയെക്കാളും വലിയ പാമ്പുപിടിത്തക്കാരനാണോ mm എനിക്കെല്ലാം മനസിലാകുന്നുണ്ട് കേട്ടോ. നീ ഒരുപാടു ക്ഷീണിക്കും....😂😂😂
@commentred6413
@commentred6413 2 жыл бұрын
പാമ്പിനെ ഭയമോ വെറുപ്പോ ഇല്ലാതെ കൈകകാര്യം ചെയ്യുന്നു അതുകൊണ്ടാണ് വാവച്ചേട്ടൻ എല്ലാവർക്കും പ്രിയങ്കരനാക്കുന്നത് ❤ 🙏🙏🙏
@alpauljohn994
@alpauljohn994 2 жыл бұрын
എല്ലാ മൃഗങ്ങളെയും സ്നേഹിക്കുന്ന vava chettan ann ente hero 🔥❤️🔥🥰
@മാക്രിഗോപാലൻ-ശ3സ
@മാക്രിഗോപാലൻ-ശ3സ 3 жыл бұрын
ചേരയെ കണ്ടാൽ പേടിച്ചോടുന്ന ഞാൻ 🙄🙄 എന്നെപോലെ വേറെ ആരെങ്കിലും ഉണ്ടൊ 😁
@zakariyabeckoden357
@zakariyabeckoden357 2 жыл бұрын
ചേരയല്ല..അന്ക് കൂറനെ വരെ പേടിയാ🤣......എന്നിട്ടെല്ല😃
@saifudheenharis884
@saifudheenharis884 2 жыл бұрын
Chera ye tirichu ariyan padillatha le nan ✌🏼
@muhammedramees8328
@muhammedramees8328 2 жыл бұрын
Ivde nirkoliye vare pedi ann
@kukkuff1237
@kukkuff1237 2 жыл бұрын
😄
@kombanyt9887
@kombanyt9887 2 жыл бұрын
Illla
@abhinavkannanzz4693
@abhinavkannanzz4693 3 жыл бұрын
പാമ്പിനെ കാണുമ്പോൾ ആദ്യം ഓർമ്മ വരുന്ന മുഖം ഇദ്ദേഹത്തിന്റെ ആണ് ❤❤❤❤❤❤
@athult7165
@athult7165 3 жыл бұрын
എനിക്ക് ആദ്യം ഓർമ വരുക കാലനെ ആണ് 😁
@pestricks4722
@pestricks4722 3 жыл бұрын
@@athult7165 🤣🤣
@Gamingwiththemadi7717
@Gamingwiththemadi7717 3 жыл бұрын
@@athult7165 🤣🤣
@swadiqkd9994
@swadiqkd9994 3 жыл бұрын
Crt
@abhinavkannanzz4693
@abhinavkannanzz4693 3 жыл бұрын
@@athult7165 sho
@adarshr887
@adarshr887 3 жыл бұрын
സെരേഷേട്ടന് ഒരു പ്ദ്മശ്രീ കൊടുക്കണം ,എന്നാണ് ഏന്റെ ഒരു ഇത് ,ലക്ഷത്തിൽ ഒന്നെക്കാണൂ ഇതുപോലൊരയിട്ടം 😌😃
@jerrinjoby6299
@jerrinjoby6299 3 жыл бұрын
Edsss at at St
@ranjethkk4116
@ranjethkk4116 3 жыл бұрын
@@jerrinjoby6299 --źaaq
@philipk2374
@philipk2374 3 жыл бұрын
എന്താണ് animal planet, ജോഗ്രഫിക് ചാനലിൽ ഒക്കെ ഇദ്ദേഹത്തെ കാണിക്കാത്തത്.
@Voco_Man
@Voco_Man 3 жыл бұрын
അതിഥി, അദ്ദേഹം, ഇദ്ദേഹം എന്നിങ്ങനെയുള്ള അഭിസംബോധന സുരേഷേട്ടൻ മാത്രമാണ് ചെയ്യുന്നത്. ❤🙏😍
@sensor4485
@sensor4485 3 жыл бұрын
Vava ചേട്ടായി മുത്ത് ആണ്.... u r good person... love uuuuuuu😘😘😘😘
@saffanvlogtva5489
@saffanvlogtva5489 3 жыл бұрын
S
@mintudjoseph8270
@mintudjoseph8270 2 жыл бұрын
Vava ചേട്ടന്റെ വീഡിയോ ഓരോന്നും കാണുമ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനം കൂടുവാണ്... അത് മാത്രം അല്ല, ഓരോ പാമ്പുകളെ കുറിച്ചുള്ള വിശദീകരണം, വിശേഷണം അതൊക്കെ life il ഒരുപാടു useful ആണ്‌.. എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@ancypaulose2200
@ancypaulose2200 2 жыл бұрын
എന്റെ വാ വ യെ ഇശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹
@carloeditzzz
@carloeditzzz 3 жыл бұрын
Ee program kanditt aarkenkilum pambine pedi mariyittundo👍👍
@kombangaming2007
@kombangaming2007 3 жыл бұрын
Video kanumbo scen ella pakshe nerittu kanumpol kandom pidikkum😹
@athulkichu5003
@athulkichu5003 3 жыл бұрын
@@kombangaming2007 😹😹😹😹😹😹
@blessonblogger3139
@blessonblogger3139 3 жыл бұрын
പേടി മാറിയിട്ടുണ്ട് എന്ന് വെച്ച് പാമ്പിന്റെ മാളത്തിൽ കൈ ഇടാൻ പോവില്ല 😀
@sabnamansari8641
@sabnamansari8641 3 жыл бұрын
Maritilla
@sabineppe6175
@sabineppe6175 3 жыл бұрын
പെരുമ്പാമ്പ് പോലെയല്ല bro മറ്റു പാമ്പുകൾ
@midhunkochi9146
@midhunkochi9146 3 жыл бұрын
ആ മനുഷ്യൻ കിടുങ്ങി നിക്കണ കണ്ട 🤩🤩🤩
@aswinns4288
@aswinns4288 3 жыл бұрын
വീട്ടിലെ വലയിൽ കുടുങ്ങിയ പാമ്പിനെ കൊല്ലാതെ കത്രികകൊണ്ടു വല വെട്ടി മോചിപ്പിച്ച് വിട്ടിട്ടുണ്ട്....അങ്ങനെ തോനാൻ ഒറ്റ കാരണം അത് വാവ സുരേഷേട്ടനാണ്...
@arszz7080
@arszz7080 3 жыл бұрын
നമ്മളിനിപ്പോ വാവ സുരേഷേട്ടൻ എന്ത് കാണിച്ചുതന്നാലും പാമ്പിനേകണ്ടാൽ ആ സ്പോട്ടിൽ അടിച്ചുകൊല്ലാൻ നോക്കും 😁അപ്പൊ ഇതൊന്നും ഓർമ്മ വരില്ല 🤪
@saffanvlogtva5489
@saffanvlogtva5489 3 жыл бұрын
👍👍👌
@suhailmari8103
@suhailmari8103 3 жыл бұрын
@@arszz7080 സത്യം ആണ് ആണ് bro പറഞ്ഞത്
@bondlikeiron1609
@bondlikeiron1609 3 жыл бұрын
ചേര 😝
@sathianc.a1511
@sathianc.a1511 3 жыл бұрын
പാമ്പുകളെ വാവ പോലെ കാണുന്ന വാവചേട്ട൯
@Chilanka2601
@Chilanka2601 2 жыл бұрын
എനിക്ക് ആട്ടിൻ കുട്ടിയെ ഭയങ്കര ഇഷ്ടാ 🥰
@mayamohan4938
@mayamohan4938 3 жыл бұрын
ഫാമിലെ ചേട്ടൻ പേടിച്ചു വിറച്ചു നിൽക്കുന്ന തു കണ്ടോ 😀😀😀😀😀
@Richoooooo
@Richoooooo 2 жыл бұрын
19:32ശെരിക്കും പേടിപ്പിച്ചല്ലോ നെട്ടിപ്പോയി 🤥🤥🤥😲😲😲
@akhilknairofficial
@akhilknairofficial 3 жыл бұрын
എജ്ജാതി വലുപ്പമാ അതിന്!😱
@sasindranathan
@sasindranathan 3 жыл бұрын
ശ്രീ വാവ സുരേഷ് ഒരു നല്ല മനുഷ്യ സ്നേഹി . സഹജീവികളായ പാമ്പുകളെ നമുക്ക് പരിചയപ്പെടുത്തി തന്നു. നന്ദി വാവ ചേട്ടാ .
@faslurahman5366
@faslurahman5366 3 жыл бұрын
Oru cheriya vedio veruthe 10 ennamaaki kaanikkunnu
@as1wahhhhh
@as1wahhhhh 3 жыл бұрын
Vava suresh attitude poliyanu🔥🔥🔥🔥
@aifusworld9585
@aifusworld9585 2 жыл бұрын
Ee program kanda shesham e adhithikale thirichariyan patti othiri information kittunnind
@sheebas5483
@sheebas5483 Жыл бұрын
മഷാഅളള സൂപർ ബിഗ് ഗുഡ് 👍👍👍എല്ലാവർക്കും നല്ലത് തരടെ 🤲🤲🤲
@aarushiajay7669
@aarushiajay7669 3 жыл бұрын
Vava chetta…..u r great 😘
@anchuviiay2313
@anchuviiay2313 2 жыл бұрын
ചേര യേ കണ്ടലും പാമ്പ് .....പാമ്പ്.....ന്നു വിളിച്ചു കൂവുന്ന ഞാൻ😁
@neethu9129
@neethu9129 2 жыл бұрын
Same 🤣
@anchuviiay2313
@anchuviiay2313 2 жыл бұрын
@@neethu9129 😂😂😂😂
@sharanyajayaraj7744
@sharanyajayaraj7744 2 жыл бұрын
Great...Hatsoff for the braveness
@sudhinunni1992
@sudhinunni1992 3 жыл бұрын
God bless you vava chetta❤..
@shabeebshafshebishaf438
@shabeebshafshebishaf438 3 жыл бұрын
Vava chettan ❤️💞❣️❣️💕💕🌟
@irfananassar2022
@irfananassar2022 3 жыл бұрын
vava chettan poliya
@manuppahamza4738
@manuppahamza4738 3 жыл бұрын
സൂപ്പർ വീഡിയോ 👍
@sreeragsreeragnadan2553
@sreeragsreeragnadan2553 3 жыл бұрын
Chettan super 👍
@anseeraansi5033
@anseeraansi5033 3 жыл бұрын
എന്റെ വീട്ടിൽ നിന്ന് 2 വളേരപ്പാംബിന്ടെ കുട്ടിയെ കണ്ടു.
@gjayachandran
@gjayachandran 3 жыл бұрын
ഇതെന്തു ഭാഷ?
@anoopanoo7454
@anoopanoo7454 3 жыл бұрын
😂 Nalla psych bhaasha.. Ini aa paranjath onnu malayaalathil parayoo?
@jerrinjoby6299
@jerrinjoby6299 3 жыл бұрын
R reader r of Adobe systems incorporated to view the document you sent me a call now video is not yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy you mam bye for now I am writing to you soon love you and I will send a private company categorised into a status on my pappa is the meaning intended is present
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
@@jerrinjoby6299 Eth Brand aa adiche?
@Rajeenaali-f5g
@Rajeenaali-f5g 3 жыл бұрын
@@MikeJohnMentzer 😅😂
@salvation3624
@salvation3624 3 жыл бұрын
Ente 3 vayasulla mol kazhinja divasam oru chera pambine kandappol karayunnad vava sureshine vilikk enn paranjanu karayunnad
@susmithsundar9708
@susmithsundar9708 3 жыл бұрын
Great vava suresh....
@aminaayra2226
@aminaayra2226 3 жыл бұрын
Ee channel kand kand ipo eniknpambine pedi kuranju alle kanda idunna njnaipo athine odikala 😂
@AFINSr
@AFINSr 2 жыл бұрын
One rare piece from billions on earth ✨
@prabhudevb7421
@prabhudevb7421 3 жыл бұрын
Vava chetta I love 💘💗♥💓
@akhilmv7677
@akhilmv7677 3 жыл бұрын
അള്ളാഹ് paambu nnu paranja ejjaadhi paambu
@scooby1634
@scooby1634 3 жыл бұрын
Njan pabine pidichu athu enne kadichu vesham illathathukond njan rashapettu 🥴 arum pidikkanokkaruth🙏
@aniljoseph8010
@aniljoseph8010 3 жыл бұрын
സൂപ്പർ 👍👍👍
@__a_n_f_a_l__s_h_a__4879
@__a_n_f_a_l__s_h_a__4879 3 жыл бұрын
Vava cheetanu be lated depavali ashamsakal
@vipinv3025
@vipinv3025 3 жыл бұрын
കുട്ടൻമാമാ ഞാൻ ഞെട്ടി മാമാ.. (binukuttan)
@binuvku
@binuvku 3 жыл бұрын
😀😃😄
@rockyyt4108
@rockyyt4108 3 жыл бұрын
Suresh ettan ഇഷ്ടം ❤️❤️ 👇 Like
@pranavprasannan441
@pranavprasannan441 3 жыл бұрын
രായവെമ്പാല ഒന്നും ഇല്ലേ
@MalankaraMedia
@MalankaraMedia 3 жыл бұрын
എഡിറ്റ്‌ ചെയുന്ന ആളോട് പറയണം ഞങ്ങൾ wedding highlights അല്ല.. പാമ്പിനെ കാണാൻ ആണ് വന്നത് എന്ന്... അതുകൊണ്ട് effects ഒക്കെ മാറ്റി വെച്ച് ക്ലീൻ videos കാണിക്കാൻ ശ്രെമിക്കു..
@chakooschakoos417
@chakooschakoos417 3 жыл бұрын
Ok😏
@ll-cb3dv
@ll-cb3dv 3 жыл бұрын
😂
@ചാമ്പകുഴിജോസ്
@ചാമ്പകുഴിജോസ് 3 жыл бұрын
😄😄
@safiya__py
@safiya__py 3 жыл бұрын
😃😃😃😄😄👍👍👍
@zakariyabeckoden357
@zakariyabeckoden357 2 жыл бұрын
Oh😃🤣😁🤣
@mohd_nadeer1220
@mohd_nadeer1220 2 жыл бұрын
Ee pambine ennitte entha chaythe vallathil vittal pinnem varille cheta 🤔🤔🤔
@shajik.m9410
@shajik.m9410 3 жыл бұрын
Hi 🌷 adipoli 💘
@nikhiljoseph1809
@nikhiljoseph1809 2 жыл бұрын
വാവ സുരേഷ് ഉയിർ 😘
@itsmytech2902
@itsmytech2902 3 жыл бұрын
Nan kandu
@richoosworld163
@richoosworld163 2 жыл бұрын
Ettukaaliye vare pediya enikk ennittalle chera
@sheenat5529
@sheenat5529 3 жыл бұрын
Vava chettane eswaran anugrahikatte
@minnalmurali6998
@minnalmurali6998 3 жыл бұрын
15:36 അത് കേരളത്തിൽ അല്ല വേറെ ഏതോ രാജ്യത് ആണ് ഞനും അത് യൂട്യൂബിൽ കണ്ടിരുന്നു
@hrsstatus5208
@hrsstatus5208 3 жыл бұрын
Njun
@ntx_shot_
@ntx_shot_ 2 жыл бұрын
2021 ita video 2022 kanuna enwpole arwkilum ondo
@nivedg4303
@nivedg4303 3 жыл бұрын
Njaan pambuturithil ethi vaaavee🙂🙂 On the way
@ѕнв-ж4ю
@ѕнв-ж4ю 3 жыл бұрын
Immeh😫😫😫😫 കാണുമ്പോ തന്നെ പേടി ആവുന്നു 😒
@Shortztube-l5c
@Shortztube-l5c 3 жыл бұрын
Vava chettan❤❤❤
@midhunchandra741
@midhunchandra741 3 жыл бұрын
എന്താ പാമ്പിനെ പിടിയ്ക്കുന്നത് കാണിക്കാത്തേ.... ???
@soorajsajeev123
@soorajsajeev123 3 жыл бұрын
vava chetta uyir
@luckyvlogsandpsc4764
@luckyvlogsandpsc4764 3 жыл бұрын
ഇവൻ പാമ്പിനെ രക്ഷിച്ച്,അത് പെറ്റു കൂട്ടി എല്ലാത്തത്തിനേം പിടിക്കും.
@oaklandsportsarena6753
@oaklandsportsarena6753 3 жыл бұрын
അതേ പാമ്പുകൾ നന്നായി വർധിച്ചു..
@wax4447
@wax4447 2 жыл бұрын
Vava suresh!he was a great person. He called snakes guest
@ayshamina9614
@ayshamina9614 2 жыл бұрын
Background music um paambnte movement um aake koode 🥺
@rajiramachandranramachandr6780
@rajiramachandranramachandr6780 3 жыл бұрын
Enikku Ottumwa eshttam ellatha jeevi aanu snake.pakshe vava is my favorite
@athulkrishna7894
@athulkrishna7894 3 жыл бұрын
വാവഉയിർ 💥
@kvshobins9820
@kvshobins9820 3 жыл бұрын
ഞാനൊക്കെ ഇതിനെ കണ്ടാൽ ബോധം പോയേനെ 🙄🙄🙄🙄
@abuthahir9297
@abuthahir9297 3 жыл бұрын
Yes
@abhirajk8266
@abhirajk8266 2 жыл бұрын
enna pinne kaanunnilla... enganum kand pedichalo
@neerajkp2001
@neerajkp2001 2 жыл бұрын
Vava suresh etta oru hi tharumo
@Maya-ru4jm
@Maya-ru4jm 3 жыл бұрын
ഇദ്ദേഹത്തിന്റെ താറാവിനെ ഇനി മനുഷ്യന്മാർ കട്ടോണ്ടു പോയാലും അറിയില്ലല്ലോ 👀 2-3 എണ്ണം ഒക്കെ പോയാലും. പെരുമ്പാമ്പ് കൊണ്ടുപോയതാനും പറയാം. നോക്കിനടത്താൻ ഒരു സഹായിയെ നിർത്തിക്കൂടെ
@raveendranedassery4897
@raveendranedassery4897 3 жыл бұрын
Panikarundallo
@binuvku
@binuvku 3 жыл бұрын
C c tv undu
@Maya-ru4jm
@Maya-ru4jm 3 жыл бұрын
@@binuvku 😃നിങ്ങളുടെയാണോ വീഡിയോ? Good work 👍🏽 contact നമ്പർ ഉണ്ടോ
@shahanasherin8569
@shahanasherin8569 2 жыл бұрын
Supper
@Abdulmajeed-tm4xo
@Abdulmajeed-tm4xo 2 жыл бұрын
Yes good
@sheejamp5063
@sheejamp5063 3 жыл бұрын
Supr vido
@vinayakumarvc5722
@vinayakumarvc5722 3 жыл бұрын
സുരേഷേട്ടാ .........
@fazilfazil419
@fazilfazil419 3 жыл бұрын
Hi.. Snake varathirikanulla chedi ethaaanu???
@haroonac1395
@haroonac1395 3 жыл бұрын
Adopli episod
@blindnick2003
@blindnick2003 3 жыл бұрын
Chetta pambine pidikuna scene anthukondanu idathe
@sagarsuresh9451
@sagarsuresh9451 3 жыл бұрын
Sathyam
@ananthavijayan6819
@ananthavijayan6819 2 жыл бұрын
Nammada sthalam
@msworld468
@msworld468 3 жыл бұрын
പിടിക്കുന്ന രംഗം ഇല്ല 😪😪😪
@abhinav4023
@abhinav4023 3 жыл бұрын
Mone poli sathanam 💥
@viswajithsajeev9570
@viswajithsajeev9570 3 жыл бұрын
God bless you
@nijamoideen3586
@nijamoideen3586 3 жыл бұрын
Ath sariyan nammal kollunnaathreyum avar cheyunnilla❤️❤️😀😀
@sidharthm3040
@sidharthm3040 3 жыл бұрын
Vava chetane istamulavar like adi❤
@Rafikv786
@Rafikv786 3 жыл бұрын
പൊളി ചേട്ടാ 😘😘😘🥰🥰🥰
@kavithavattakndiyil4747
@kavithavattakndiyil4747 3 жыл бұрын
ഞാൻ ഇല്ലപ്പോളും പാമ്പിനെ കാണുമ്പോൾ എല്ലാവരോടും പറയും വാവ സുരേഷിനെ വിളിക്കാം എന്ന്
@sivaramramamoorthy8082
@sivaramramamoorthy8082 3 жыл бұрын
I am still his fan only.I like the guy.
@ArunKumar-tz8he
@ArunKumar-tz8he 2 жыл бұрын
പാമ്പിനെ പിടിക്കുന്നത് കൂടി കാണിക്കുമോ plzzz🙏🙏🙏🙏
@nsvlog6518
@nsvlog6518 3 жыл бұрын
Pidikkunnath kanikkoo
@theprimerono
@theprimerono 2 жыл бұрын
Undu
@zakariyabeckoden357
@zakariyabeckoden357 2 жыл бұрын
19:33 peedippichu🤐🤐
@zakariyabeckoden357
@zakariyabeckoden357 2 жыл бұрын
Sorry 19:34
@chikuubhai6253
@chikuubhai6253 2 жыл бұрын
@@zakariyabeckoden357 satyam😞
@hannamol7839
@hannamol7839 2 жыл бұрын
പെരുമ്പാമ്പിനെ പിടിച്ചില്ലേ 🐍
@sarathaji7773
@sarathaji7773 3 жыл бұрын
Vava chettan
@Anees911
@Anees911 3 жыл бұрын
Ethrakum kadha enthina valiya oru cutta eduth nattellu noki oru eri angu kodukanam
@j_aga_n
@j_aga_n 2 жыл бұрын
God bless you VaVa chettaa
@UNDERWORLD7977
@UNDERWORLD7977 2 жыл бұрын
അതിനെ എന്തു ചെയ്തു എന്നുകൂടി പറയണമായിരുന്നു .
@thomasmathew2600
@thomasmathew2600 3 жыл бұрын
Sir big sulate
@sreelakshmisreejan1311
@sreelakshmisreejan1311 3 жыл бұрын
ഇവരുടെ ഫോൺ നമ്പർ കൊടുക്കാം ആയിരുന്നു
@athulkichu5003
@athulkichu5003 3 жыл бұрын
Ente mone ethineyokke kanda ente bodam povum 😦
@Sahad.f3
@Sahad.f3 3 жыл бұрын
Full video vanemayirunnu
@fasifas1896
@fasifas1896 3 жыл бұрын
റിപ്ലേ തരുമെങ്കിൽ ഒരു കാര്യം ചോദിച്ചോട്ടെ .... എന്തുകൊണ്ടാണ് കിളിക്കൂടിനടുത്തും കോഴി കൂടി നടത്തും പാമ്പുകൾ വരുന്നത് ? ഇന്നലെ രണ്ട് കോഴി കുഞ്ഞുങ്ങളെ പാമ്പ് കൊത്തി ചത്തു പക്ഷെ പാമ്പിനെ പിടിക്കാൻ പറ്റിയില്ല😰😰 പാമ്പ് ഒരു പെരുച്ചാഴി പൊത്തിലേക്ക് പോയി ഒരു പാട് ശ്രമിച്ചു ഞങ്ങൾ പിടിക്കാൻ കഴിഞ്ഞില്ല ഞങ്ങൾ ഒരു ചെറിയ ഷഡ്ഡിലാണ് താമസിക്കുന്നത് പെരുച്ചാഴികളുടെ ശല്യവും പാമ്പ് വരാതിരിക്കാൻ എന്തെങ്കിലും പ്രതിവിധിയുണ്ടോ Pls reply
@aiyappanas5155
@aiyappanas5155 3 жыл бұрын
പാമ്പ് ചേര എന്നിവ കൂട്ടിൽ വരുന്നത് കോഴിക്കുഞ്ഞിനെ പിടിക്കാനും മുട്ട വിഴുങ്ങാനുമാണ് /Love birds ന്റെ കൂട്ടി ൽ വരുന്നത് കിളികളെ പിടിക്കാനാണ്. പാമ്പ് കേറാതിരിക്കാൻ hole അടയ്ക്കുകയും കൊതുകുവല Tight ആയിട്ട് അടിക്കണം ഒന്നും അകത്ത് കയറാത്ത രീതിയിൽok
@febithvijilkannan9625
@febithvijilkannan9625 3 жыл бұрын
ചേട്ടാ പാമ്പുകളെ പിടിക്കുന്നതും കൂടെ കാണുവാനാണ് ഞങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടം അല്ലാതെ പാമ്പിനെ കാണാൻ ആണെങ്കിൽ ഞങ്ങൾക്ക് അനിമൽ പ്ലാന്റ് കണ്ടാ പോരെ
@faslurahman5366
@faslurahman5366 3 жыл бұрын
Seriyaaa Vedeo kurey chummaaa neetiyittu kaanaanonnumilla Athu vere vedeoyill
@sajlap4835
@sajlap4835 2 жыл бұрын
@@faslurahman5366 Hi
@krishnamluty2000
@krishnamluty2000 3 жыл бұрын
VavasurashAta 😘😘
@basheerahmad901
@basheerahmad901 3 жыл бұрын
☹️🤔🥺🥺🥺🙄. Anganey. Varumengil. Leavan. . Pidichu. thinnan. Varunathanu. ath. Urappa. Sookshikanm. ☹️🤕🤒🤒🤒
@jithus6592
@jithus6592 3 жыл бұрын
Athinu oro words kazhiyumbozhum full stop edunnathenthinaa🙄
@basheerahmad901
@basheerahmad901 3 жыл бұрын
🌹🌹🌹👌👌👌raathriyil comentiyapam patipyathane. Shamik bro 😝😔😔🤔
@mohammedakbarsha7034
@mohammedakbarsha7034 3 жыл бұрын
E place evideya
@user-rb8fz5gb9u
@user-rb8fz5gb9u 3 жыл бұрын
ഒരിക്കൽ വീട്ടിൽ പാമ്പ് വന്ന ശേഷം പ്രഷർ കുക്കരുടെ വിസൽ കേട്ടാൽപോലും രാത്രീ പുറത്തുനിൽകുമ്പോൾ പേടിക്കും.
How many people are in the changing room? #devil #lilith #funny #shorts
00:39
വാവ സുരേഷും 4 അതിഥികളും | Ft Vava Suresh
1:24:59
കോടതിയിലെ പൊട്ടിച്ചിരി !😂
11:00
Best of Flowers TV
Рет қаралды 2,3 МЛН