No video

TikTok Love affair | Lady comes to live with lover picks up a fight with Aunt |

  Рет қаралды 4,056,083

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 3 400
@pravialuminiumfabricator8989
@pravialuminiumfabricator8989 3 жыл бұрын
ഇത്രേമ് അടി വാങ്ങിയിട്ട് ഒരു ദേഷ്യവും കാണിക്കാത്ത ചേച്ചിയാണ് എന്റെ ഹീറോ 🔥🔥🔥✌️
@muhammedanas7769
@muhammedanas7769 4 жыл бұрын
ആടി കിട്ടിയിട്ടും ക്യാരക്ടറ് വിടാതെ അഭിനയിച്ച നടിയെ സമ്മതിക്കണം
@sreelekhap894
@sreelekhap894 3 жыл бұрын
Sathya
@finisher6837
@finisher6837 3 жыл бұрын
Yes
@shadusha6949
@shadusha6949 3 жыл бұрын
Best of actors..
@shinekilimanoor3993
@shinekilimanoor3993 3 жыл бұрын
@@sreelekhap894 l
@arunmpmp9268
@arunmpmp9268 6 ай бұрын
സത്യം
@abhiyt8850
@abhiyt8850 3 жыл бұрын
കുഞ്ഞമ്മ മോന്റെ കൂടെ നിന്ന് സപ്പോർട്ട് ചെയ്തതൊക്കെ കൊള്ളാം അവർ അവരുടെ കടമ ചെയ്തു. പക്ഷെ ഒരു പെണ്ണിന്റെ മുഖത്തു അടിച്ചതും സാരി വലിച്ചു കീറി തെളിവുണ്ടാക്കാൻ ശ്രമിച്ചതും 1%പോലും ന്യായീകരിക്കാൻ പറ്റില്ല.പ്രശ്നം എന്തായാലും അത് മാന്യമായി പരിഹരിക്കുക.
@deekxitha
@deekxitha 8 ай бұрын
Ath abinayam aanenn ariyulallo allengil ingana irangi povunnathin aarayalum onnu kodkkanamnn alle parayal
@amalkichu4546
@amalkichu4546 4 жыл бұрын
ഈ സ്ത്രീയെ ബിഗ് ബോസിൽ വിടണം
@jobinjosephjoseph7194
@jobinjosephjoseph7194 4 ай бұрын
അതെ 😄
@ananthuraj6788
@ananthuraj6788 4 жыл бұрын
കാമുകി ആയിട്ടു വന്ന നടിക്കു അടി കിട്ടിട്ടും അവർ നിർത്താൻ നോക്കിയില്ല. Continue ചെയ്തു, 👏👏
@renjithsreenandhana251
@renjithsreenandhana251 4 жыл бұрын
Avar nannai abhinaichu
@alavialavipp4499
@alavialavipp4499 4 жыл бұрын
ANANTHU RAJ.
@aromaharshan1000
@aromaharshan1000 4 жыл бұрын
അതെ
@A4creations966
@A4creations966 3 жыл бұрын
Correct
@remizmanjeri7925
@remizmanjeri7925 4 жыл бұрын
എല്ലാം വീട്ടിലും ഇങ്ങനെ ഒരു കുഞ്ഞമ്മ ഉണ്ടേൽ എള്ളോളം തരി പൊന്നും കല്ലുമാല കാതിൽ കമ്മലും ഒക്കെ ഒരു തീരുമാനം ആയിരുന്നു 🤣🤣
@vishnudevan2133
@vishnudevan2133 4 жыл бұрын
Remiz Manjeri അതേ 😅
@snehajoseph550
@snehajoseph550 4 жыл бұрын
😆😆😆👌👌👌
@aswaniachu5777
@aswaniachu5777 4 жыл бұрын
Haha ദേശീയ ഗാനം
@CallMevipin
@CallMevipin 4 жыл бұрын
😂😂🤣🤣🤣
@ridergirl7901
@ridergirl7901 4 жыл бұрын
😆😆😆🤦‍♀️
@fancyworldguppyfarm
@fancyworldguppyfarm 3 жыл бұрын
ഇങ്ങനെയുള്ള കുഞ്ഞമ്മമാർ ഉള്ള വീട്ടിലേക്ക് ഇനി ആരും അവനു പെണ്ണ് കൊടുക്കില്ല 😄😄😄
@achusssports2630
@achusssports2630 3 жыл бұрын
Satyam
@jaseelmuhammad
@jaseelmuhammad 3 жыл бұрын
athe
@rijorijo1446
@rijorijo1446 3 жыл бұрын
👙👙👙🤣🤣🤣🤣
@adithyans7852
@adithyans7852 3 жыл бұрын
Paramarthamm
@ashikjohnmathew9873
@ashikjohnmathew9873 3 жыл бұрын
🙌
@MediaTechKerala
@MediaTechKerala 3 жыл бұрын
അനിതക്ക് പാവം കൊറേ അടികിട്ടി .എന്നിട്ടും എപ്പിസോഡ് പൂർത്തിയാക്കി .അഭിനന്ദനങ്ങൾ
@jasdreams8846
@jasdreams8846 4 жыл бұрын
ഇതുപോലെ തന്റേടം ഉള്ള സ്ത്രീകൾ കുടുംബത്തിന് ഒരു കെട്ടുറപ്പാണ് ഇൗ കാലത്ത്.എന്തും നേരിടാനുളള ആ ധൈര്യത്തിന് അടി like
@AngelVisionKerala
@AngelVisionKerala 4 жыл бұрын
തന്റേടം കൂടിപ്പോയി... ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന്... പീഡനക്കുറ്റത്തിന് ജയിലിൽ പോയി കിടക്കുമ്പോ നല്ല സുഖം ആണ്...
@anwarvp3780
@anwarvp3780 4 жыл бұрын
@@AngelVisionKerala v
@sheejakumary7023
@sheejakumary7023 4 жыл бұрын
Suuper
@praveenindia1935
@praveenindia1935 4 жыл бұрын
Commentittavanu ഇതുപോലെ ഒരു അനുഭവം ഉണ്ടാകണം.വളരെ മോശമായിപ്പോയി.
@jithinjr9899
@jithinjr9899 4 жыл бұрын
@@AngelVisionKerala അത് പൊളിച്ചു
@ajmalyaz3983
@ajmalyaz3983 4 жыл бұрын
നമ്മുടെ സ്വന്ധം ചേച്ചിയാണ് ആര്യനാട് ചന്തയിൽ വനിതാ ഹോട്ടൽ ആണ് ചേച്ചിയുടെ കയ്യിൽ നിന്ന് കുറേ ആഹാരം വാങ്ങി കഴിച്ചിട്ടുണ്ട്🥰🥰
@user-dy5yo6qv8t
@user-dy5yo6qv8t 3 жыл бұрын
അടി വാങ്ങികൂട്ടാഞ്ഞത് ഭാഗ്യം
@abinnk1542
@abinnk1542 3 жыл бұрын
Sookshikkanam
@ansar7056
@ansar7056 3 жыл бұрын
@@abinnk1542 😂
@ashiqueash6950
@ashiqueash6950 2 жыл бұрын
എനിക്ക് അമ്മയെ ഇഷ്ട്ടം ആയി
@najimwayanad3832
@najimwayanad3832 Ай бұрын
ചീള് കേസ്
@pratheesht.p9311
@pratheesht.p9311 3 жыл бұрын
അമ്മയേക്കാൾ കുഞ്ഞമ്മയ്ക്കാണ് മകനോട് സ്നേഹം😍😍😍💜💜💜💜
@sreekkuttankr6805
@sreekkuttankr6805 3 жыл бұрын
രണ്ട് അടി കിട്ടിയിട്ടും കട്ടക്ക് അഭിനയിച്ച അനിതചേച്ചി powli 👌. അല്ലെങ്കിലും എല്ലാ എപ്പിസോഡിലും ചേച്ചി പൊളിയാണ്.
@arjun6627
@arjun6627 Жыл бұрын
Satyam 🤣
@vishnumohan1128
@vishnumohan1128 4 жыл бұрын
വേറൊരുത്തൻ ടിക് ടോക് കാണിക്കുബോൾ ഇവൾ അവന്റൂടേം പോകും... 😀😀കുഞ്ഞമ്മ തകർത്തു.....
@divyamahesh2379
@divyamahesh2379 4 жыл бұрын
😀😀
@ashikunji2502
@ashikunji2502 4 жыл бұрын
😆😆😆
@soniyasanthosh3521
@soniyasanthosh3521 4 жыл бұрын
🤣🤣
@asirvadts5558
@asirvadts5558 4 жыл бұрын
🤣🤣🤣🤣🤣
@minniealex7907
@minniealex7907 4 жыл бұрын
അടിപൊളി 😂.കുഞ്ഞമ്മ നാരങ്ങാവെള്ളം കുടിച് ക്ഷീണം മാറ്റിയിട്ടു വീണ്ടും അടി 🤣🤣
@simpleartsandcrafts2797
@simpleartsandcrafts2797 4 жыл бұрын
🤣🤣🤣
@mallusinlondon647
@mallusinlondon647 4 жыл бұрын
😄😁😆😅🤣😂
@9526006894
@9526006894 4 жыл бұрын
അമ്മച്ചി കൊള്ളാമല്ലോ.... എല്ലാം കൈ വിട്ട് പോയി...
@jithukonnappandymalol6791
@jithukonnappandymalol6791 4 жыл бұрын
Super
@suniouseppachen3852
@suniouseppachen3852 4 жыл бұрын
അമ്മച്ചീടെ ഒരു കാര്യം
@snehal7122
@snehal7122 3 жыл бұрын
വിക്കന്മാരെ കളിയാക്കിയത് വല്ലാതെ വേദനിച്ചു 🙏 ഞാനും ഒരു വിക്കൻ ആണ്.
@koottukaran3461
@koottukaran3461 3 жыл бұрын
കളിയാക്കലല്ല അതൊരു കഥാപാത്രമായി കണ്ടാമതി ബ്രോ
@gopikm4684
@gopikm4684 2 жыл бұрын
Hi bro
@shamnas8417
@shamnas8417 2 жыл бұрын
Kaliyakkiyathalla brother. Vishamikkanda.....daivam ellavarkkum ella bhaagyavum kodukkillallo
@Saraths2512
@Saraths2512 2 жыл бұрын
Love you ♥️♥️ broii
@snehal7122
@snehal7122 2 жыл бұрын
@@Saraths2512 🥰
@fffbrothers
@fffbrothers 3 жыл бұрын
സാബുവിനെക്കാളും ഫ്രാൻസിസ് നേക്കാളും ഒരു പടി മുന്നിലാണ് കൂടെ കട്ടക്ക് അഭിനയിച്ച ആ സ്ത്രീ വെൽഡൺ 🌹🌹🌹
@voltairelabadan308
@voltairelabadan308 4 жыл бұрын
അയ്യോ എന്നെ കീറിയേ കീറി യേ😭😭 ആ മതി മതി മൊബൈലിൽ പിടിച്ചല്ലോ😁 കുഞ്ഞമ്മക്ക് ഓസ്കാർ കൊടുക്കണം
@yaseenmuhammed1730
@yaseenmuhammed1730 4 жыл бұрын
😂😂😂😂
@mystical_b_i_r_d8512
@mystical_b_i_r_d8512 4 жыл бұрын
@@yaseenmuhammed1730 kollam poli
@rahmanmeparambil1134
@rahmanmeparambil1134 4 жыл бұрын
tiktok yugam !
@karthikk7759
@karthikk7759 4 жыл бұрын
Enganeyum kure ennam
@feminakp2470
@feminakp2470 4 жыл бұрын
ഇത് കണ്ടിട്ട് ചിരി നിർത്താൻ പറ്റാത്തത് എനിക്ക് മാത്രമാണോ 🤣🤣
@jinshadali2393
@jinshadali2393 4 жыл бұрын
Athe chiri nilkkunilla.. 😝
@lindaanilkumar367
@lindaanilkumar367 4 жыл бұрын
Enikkum🤣🤣
@shinziyashinzi9061
@shinziyashinzi9061 Жыл бұрын
Yes
@beenab
@beenab Жыл бұрын
Powli episod🙏🏻🙏🏻
@shinumon4285
@shinumon4285 Жыл бұрын
ആർക്കു സമ്മാനം കൊടുത്തില്ലേലും കുഞ്ഞമ്മനെ കെട്ടിയ കൊച്ചിച്ചനു ഒരു അവാർഡ് കൊടുക്കണം.. പാവം ജീവിച്ചിരിപ്പുണ്ടോ ആവോ 😁😁
@ajmalaskar6553
@ajmalaskar6553 2 жыл бұрын
പ്രാങ്ക് ചെയ്യാൻ വേണ്ടി വിളിച്ചു വരുത്തിയ ആ ചേട്ടൻ :ശോ ഒന്നും വേണ്ടീർന്നില്ല 🤣🤣🤣
@user-bn1ur1gp3v
@user-bn1ur1gp3v 14 күн бұрын
😂😂😂
@jamessreedharan2199
@jamessreedharan2199 4 жыл бұрын
ഒളിച്ചോട്ടക്കാരെ മുഴുവനും ഈ കുഞ്ഞമ്മയെ ഏല്പിക്കാൻ ഇതോടെ തീരുമാനമാക്കിയിരിക്കുന്നു,...
@sruthyjinu1188
@sruthyjinu1188 4 жыл бұрын
😂😂😂
@rakeshbabu9229
@rakeshbabu9229 4 жыл бұрын
നല്ലത് കണ്ടാൽ നല്ലതെന്ന് പറയണം കിടിലൻ
@songs5264
@songs5264 4 жыл бұрын
അൽ കിടു
@jacksonbimmer4340
@jacksonbimmer4340 4 жыл бұрын
തിരുവനന്തപുരത്തെ ചേച്ചിമാരെ തോല്പിയ്ക്കാൻ ലോകത്ത് ഒരാൾക്കും പറ്റില്ലടാ മക്കളെ !! വേറെ ലെവൽ !!
@sruthimohan7247
@sruthimohan7247 3 жыл бұрын
Pinnalla🔥🔥🔥🔥
@WECTOR378
@WECTOR378 3 жыл бұрын
അത്രേം കച്ചടയാ...
@cracygirlsaaru4460
@cracygirlsaaru4460 3 жыл бұрын
Oru Kalliyanam Trivandrumthu ninn vannal njn sammathikathilla...ente ponno over ammachi kashtam 😏
@cracygirlsaaru4460
@cracygirlsaaru4460 3 жыл бұрын
@@WECTOR378 😆😆😆😆
@sruthimohan7247
@sruthimohan7247 3 жыл бұрын
@@cracygirlsaaru4460 അല്ലേലും ഇമ്മാതിരി ഐറ്റംസ് നെ tvm ന് വേണ്ട... കണ്ടുപോകരുത് ഓട് 🤣😂
@kunjanivarodan3113
@kunjanivarodan3113 4 жыл бұрын
പല പുരുഷൻമാരും' ഇതു പോലെ പീഡനം എന്ന പേരിൽ കുടുങ്ങുന്നുണ്ട് 'ഇത് ഒരു മേ സേ ജാണ് കലക്കി '
@sabnavillanrahman2451
@sabnavillanrahman2451 3 жыл бұрын
Sathyam
@souls2music567
@souls2music567 3 жыл бұрын
Yes, inganeyum ivorokke cheyyumennu ipola manasilayathu
@Underworld121
@Underworld121 3 жыл бұрын
പീഡനം എന്ന് പറയുന്ന പലതും സമ്മതപ്രകാരം നടക്കുന്നതാണ് ( എല്ലാതുമല്ലാട്ടോ ) എന്നിട്ട് കിട്ടേണ്ടതൊക്കെ കിട്ടിക്കെഴിഞ്ഞാൽ അവള്മാർ ചതിച്ചിട്ട് പറയും പീഡനമാണെന്ന് അവസാനം നാട്ടുകാരും വീട്ടുകാരും കോടതിയും പോലീസും കൂട്ടിക്കൊടുപ്പിന് ഫെമിനിച്ചികളും അവളുടെ കൂടെ നിൽക്കും ഒരുപക്ഷെ അവൾ വശീകരിച്ചിട്ടായിരിക്കും അവൻ പോയിട്ടുണ്ടാവുക പക്ഷെ ആരോട് പറയാൻ ആര് കേൾക്കാൻ...
@anandrenjith913
@anandrenjith913 3 жыл бұрын
Sathyamm anu
@Vishnu.v1
@Vishnu.v1 3 жыл бұрын
അത് സത്യം
@deepusajeev6688
@deepusajeev6688 4 жыл бұрын
Pls നിങ്ങളുടെ ഈ എപ്പിസോഡ് ഏറ്റവും അംഗീകാരം അർഹിക്കുന്നത്. അര്ടിസ്റ്റ് ചേച്ചി പാവം എത്ര അടികൊണ്ടു അവരെ അംഗീകരിച്ചു കൊടുക്കണം.
@pranavprahladan6945
@pranavprahladan6945 4 жыл бұрын
അയ്യോ എന്നെ കേറിപ്പിടിച്ച്.... പുറകില്‍ നിന്ന ചെറുക്കന് ചിരി നിര്‍ത്താന്‍ പറ്റണില്ല..! പൊളി സാനം
@aliflaila4820
@aliflaila4820 3 жыл бұрын
സ്വന്തം മകനെ രക്ഷിക്കാൻ വേണ്ടിയുള്ള ഒരു അമ്മയുടെ കഷ്ടപ്പാട് .. ഒരു നിമിഷം അവർ mentally uncontrolled ആയ പോലെ തൊന്നി.. ചുണ്ടൊക്കെ വരണ്ടു .. പാവം ..
@sanju1391
@sanju1391 3 жыл бұрын
Ayyo pavam enganne kandu pedichu😂😂😂😂
@MuhammadRajae
@MuhammadRajae 10 күн бұрын
അപ്പോ മൊത്തം കണ്ടില്ല അല്ലെ അത് അമ്മ എല്ലാ
@RockY-kq2fw
@RockY-kq2fw 3 жыл бұрын
19:00 അത് പൊളിച്ചു ഇങ്ങനെയാണ് കുറെ ആണുങ്ങളുടെ ജീവിതം പെണ്ണുങ്ങളായിട്ട് കളയുന്നത്.. ഇത് ഒരു മെസ്സേജ് ആണ്
@ambassadorfansclubkerala807
@ambassadorfansclubkerala807 4 жыл бұрын
"ഞാൻ ആണാണെങ്കി... ഞാൻ ആണാണെങ്കി അവന്റെ കൂടെ പറഞ്ഞു വിടും... " കിടിലം അഭിനയം☺
@remyaraj2174
@remyaraj2174 4 жыл бұрын
ശരിക്കും ഇവരുടെ മകൻ ആരേലും പ്രേമിക്കുന്നുണ്ടേൽ ജീവനും കൊണ്ട് ഓടിക്കോ പെൺകൊച്ചെ
@aiswaryasebastian3550
@aiswaryasebastian3550 4 жыл бұрын
🤣🤣
@nailedit6430
@nailedit6430 4 жыл бұрын
😁😁😁😁😉😊😃
@laughwithme7675
@laughwithme7675 4 жыл бұрын
Edo aval avalde husbandneyum kuttikaleyum vittit ingane veroruthante koode irangi vannal pinne vilak vach sweekarikkanamayrikkum. .
@aberosmon5874
@aberosmon5874 4 жыл бұрын
@@laughwithme7675 അത് തന്ന o
@thasleesamad7432
@thasleesamad7432 4 жыл бұрын
😀😃😄😁
@vidyam3870
@vidyam3870 4 жыл бұрын
ചിരിച് അടപ്പ് തെറിച്ചു.. ന്റെ പൊന്നോ പൊളി സാനം
@Bear_kolah
@Bear_kolah 3 жыл бұрын
ഇഞ്ഞി മോനു പെണ്ണ് കിട്ടും തോന്നുന്നില്ല 😂. ഒർജിനൽ നല്ല അമ്മയാണ്. നല്ല മരുമകളെ കിട്ടട്ടെ
@sreeraj4352
@sreeraj4352 4 жыл бұрын
സൂപ്പർ നല്ലൊരു msg ഉണ്ടായിരുന്നു, ഇങ്ങനെ ഉള്ള സ്ത്രീ സമൂഹത്തിൽ വളരെ അപകടം മാണ്, ഒരു പാട് നിരപരാധികൾ അകത്തു ആകും.
@ashokan1238
@ashokan1238 4 жыл бұрын
1 the
@pauljob8959
@pauljob8959 4 жыл бұрын
വീഡിയോ കാണുനത്തിന് മുൻപ് കമെന്റ് ബോക്സിലേക്കു വന്നവർ ഉണ്ടോ????
@vincentisaacfrancis4812
@vincentisaacfrancis4812 4 жыл бұрын
Ouy
@albyjoseph9908
@albyjoseph9908 3 жыл бұрын
ലേ ചേച്ചി : (പിടിച്ചോ പിടിച്ചോ ) എന്നെ കേറി പിടിച്ചേ....🤣🤣🤣🤣🤣
@noushadnoushadky-te1ro
@noushadnoushadky-te1ro Жыл бұрын
😂😂
@user-it4zb7vt6z
@user-it4zb7vt6z 18 күн бұрын
Ath comedy aay alla idkkendath.. women orupaad ighane niyamam durubhayoogham cheyunnund
@jineshc705
@jineshc705 4 жыл бұрын
"നിന്റെ കുഞ്ഞമ്മേടെ മോൻ " എന്ന ഡയലോഗിന് ഇപ്പഴാ ഒരു അർത്ഥം വന്നത്
@sobinjoseph4739
@sobinjoseph4739 4 жыл бұрын
കുറെ കാലത്തിനു ശേഷം ചിരിക്കാൻ പറ്റിയ എപ്പിസോഡ് 😂
@sreejam2714
@sreejam2714 3 жыл бұрын
Ninnekkond pattodey😂😂😂
@appuzworld3285
@appuzworld3285 3 жыл бұрын
😂🤣😂😂😅😂😂
@sukumarankk4612
@sukumarankk4612 2 жыл бұрын
@@sreejam2714 ll No no pls
@vivekjmenon1641
@vivekjmenon1641 2 жыл бұрын
@@sreejam2714 9o9
@purplegirl7523
@purplegirl7523 2 жыл бұрын
Hy
@bismiabdulrahim6691
@bismiabdulrahim6691 4 жыл бұрын
ഭർത്താവ് :ഇവൻ എന്തിനു ടിക്കറ്റോക് ചെയ്തു കുഞ്ഞമ്മ :നിന്റെ ഭാര്യ എന്തിനു മറുപടി അയച്ചു നല്ല തഗ് മറുപടി 😎😎😎
@jishnun8360
@jishnun8360 4 жыл бұрын
athpwolich😍
@sinijohn3443
@sinijohn3443 4 жыл бұрын
😆
@jishnun8360
@jishnun8360 4 жыл бұрын
@@sinijohn3443 😎
@adarshkm5761
@adarshkm5761 3 жыл бұрын
athe😂🤣
@A4creations966
@A4creations966 3 жыл бұрын
😊😊😊
@snehassignature9646
@snehassignature9646 3 жыл бұрын
ഇതുപോലത്തെ കുഞ്ഞമ്മ ഉണ്ടെങ്കിൽ "എള്ളോളം തരി പൊന്നെന്തിനാ ".... ഒരു തീരുമാനം ആകും...... 😃😃
@sandhyarenjithsandhyarenji5360
@sandhyarenjithsandhyarenji5360 3 жыл бұрын
6:38 നമ്മൾ നമ്മളെ കുട്ടികൾക്കുവേണ്ടി ജീവിക്കുന്നു ❤❤❤❤
@maheshmaheshmahi5472
@maheshmaheshmahi5472 4 жыл бұрын
Tiktok കണ്ടു പിള്ളേരേം കെട്ടിയോനെ കളഞ്ഞു പോകുന്നവരോട് ഇങ്ങനെ മാത്രേ പ്രതികരിക്കാൻ പറ്റു ഒരു നല്ല സ്ത്രീ ക്കു... നല്ല മലയാളം ഡയലോഗ് പറയാൻ കവിയൂർ പൊന്നമ്മ അല്ലല്ലോ സാധാരണ കുഞ്ഞമ്മ അല്ലെ. 👍👍
@BeenasSimpleWorld
@BeenasSimpleWorld 4 жыл бұрын
സത്യം 😊
@babyputtatt714
@babyputtatt714 4 жыл бұрын
True
@anjalikrishna6267
@anjalikrishna6267 3 жыл бұрын
True
@cracygirlsaaru4460
@cracygirlsaaru4460 3 жыл бұрын
Tik tok varunnenu munbum engane pokunna pennungal und 😂 appo kuttam tik tok alla
@maheshmaheshmahi5472
@maheshmaheshmahi5472 3 жыл бұрын
@@cracygirlsaaru4460 അവർ ചെയ്ത ടീം tiktok നെ പറ്റിയ... അതുകൊണ്ടാ അങ്ങനെ പറഞ്ഞെ
@maansu800
@maansu800 4 жыл бұрын
അവസാന അടവും നടന്നില്ലായിരുന്നെങ്കിൽ കുഞ്ഞമ്മ എല്ലാം വാരിയിട്ടു കത്തിച്ചേനെ 😄😄
@bijug7768
@bijug7768 4 жыл бұрын
ഈ എപ്പിസോഡ് ഗംഭിരം, ചിരിച്ചു ചിരിച്ചു മടുത്തു. പാവം ആ പച്ച ചുരിദാറിട്ട ചേച്ചിക്ക് ഒരടികിട്ടി. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അവർ കുറച്ചുകൂടി ഗമനിച്ചു നിൽക്കേണ്ടതായിരുന്നു.
@afsal3778
@afsal3778 4 жыл бұрын
കുഞ്ഞമ്മന്റെ നല്ല മനസ് മറ്റുള്ളവർക് കാണിച്ചു കൊടുത്ത നിനക്കിരിക്കട്ടെ കുതിര പവൻ
@vipinvarughese8147
@vipinvarughese8147 4 жыл бұрын
നിങ്ങൾ കുഞ്ഞമ്മ അല്ല വളരെ വലിയ അമ്മ ആണ് 😍😍🙏🙏
@varadhalekshmi4559
@varadhalekshmi4559 4 жыл бұрын
😂😂
@rahmanmeparambil1134
@rahmanmeparambil1134 4 жыл бұрын
@@varadhalekshmi4559 inghalano aa kunjhamma
@ahitharaj1170
@ahitharaj1170 4 жыл бұрын
"Anungalu palathum parayum, neeya sookshikkan" it all started from this sentence
@simi251
@simi251 Жыл бұрын
കുഞ്ഞമ്മ കുറച്ചു അഹങ്കാരി ആണല്ലോ. ഇങ്ങനെയുള്ളവള്മാർ ആണ് പാവം ആണുങ്ങളെ പീഡനത്തിൽ കുടുക്കുന്നത് 🙏
@anas5875
@anas5875 4 жыл бұрын
11:55 " അപ്പോ നി എന്തോന്ന് പറഞ്ഞടാ ക്ണാപ്പാ" സാബു ചേട്ടൻ കലക്കി
@favas7193
@favas7193 3 жыл бұрын
😁😁😁🤣
@aneesmuthu6998
@aneesmuthu6998 4 жыл бұрын
പാവം അവതാരക കവിൾ അടക്കി എത്രണ്ണം കിട്ടി പാവത്തിന്‌ എങ്ങനെങ്കിലും ഇതൊന്ന് അവസാനിച്ചാൽ മതിയന്നായി
@crazydude5131
@crazydude5131 4 жыл бұрын
മൊശം പരിപാടിട്ടൊ
@randomwanderers8328
@randomwanderers8328 4 жыл бұрын
ഈ കുഞ്ഞമ്മ പക്ഷെ അവനു വൻ സപ്പോർട്ട് ആണല്ലോ....നാളെ ഇനി ശെരിക്കും അവൻ വല്ല കുറ്റവും ചെയ്തിട്ട് വന്നാലും ഇവരുടെ സ്വഭാവം വെച് ഇവർ അവനെ മാക്സിമം രക്ഷിക്കാൻ നോക്കും....ഇതിൽ ഒരു പ്രാവശ്യം പോലും അവർ മോനെ ഒന്നും പറയുന്നില്ല...എല്ലാം അവൾ വരുത്തിവെച്ച രീതിയിൽ ആണ് ഇവരുടെ പെരുമാറ്റം...
@audientaudios8672
@audientaudios8672 4 жыл бұрын
Yes...
@valyriansteel5985
@valyriansteel5985 4 жыл бұрын
അവൾ സൈക്കോ ആണു. ഒരു പ്രായം കുറഞ്ഞ പെണ്ണ് വന്നാലും ഇവളുടെ കലാപരിപാടികൾ ഇങ്ങനെ തന്നെ ആയിരിക്കും
@factsaboutrituals826
@factsaboutrituals826 4 жыл бұрын
I feel the same way... i m can't agree with her... 😏😏😏👎👎👎👎👎 But it's funny.
@shameelzayn8537
@shameelzayn8537 4 жыл бұрын
@MalluHot Channel athinu theri parayano. Avar avane rekshikkan nokkunnu karanam avanu vendi.
@hazifm8651
@hazifm8651 4 жыл бұрын
Ithokke scripted aann mahn
@abhiramiabhirami8267
@abhiramiabhirami8267 2 жыл бұрын
ഉഫ് വല്ലാത്ത കുഞ്ഞമ്മ 🤣🤣😂😂😂😂സൂപ്പർ no രക്ഷ 🤣🤣🤣😂😂😂😂
@dobeforeyoudiesmile4673
@dobeforeyoudiesmile4673 3 жыл бұрын
10:18 ഇപ്പൊ പിടികിട്ടി I love you എന്ന് പറഞ്ഞ പ്രേമം ❤️അല്ല ഇഷ്ടം ആണ്
@jaislal6189
@jaislal6189 4 жыл бұрын
കുഞ്ഞമ്മയെ സമൂഹത്തിന് ചിരിക്കാൻ വിട്ടുകൊടുത്ത നല്ല മോൻ
@ree_ju_zvlogs4289
@ree_ju_zvlogs4289 3 жыл бұрын
Correct
@safatechinnovationsolarcct6634
@safatechinnovationsolarcct6634 3 жыл бұрын
Kashttam
@vishnugod6441
@vishnugod6441 3 жыл бұрын
Mmmm
@nayanarani5502
@nayanarani5502 3 жыл бұрын
Yes sir
@asharejish3204
@asharejish3204 3 жыл бұрын
Athe.
@shamilvlog1455
@shamilvlog1455 4 жыл бұрын
സാരി വലിച്ചു കീറി ഫോട്ടോ എടുപ്പിച്ചത് ശരിയല്ല കുഞ്ഞമ്മേ... ഇതുപോലെ എത്രെയോ കുഞ്ഞമ്മമ്മാർ ഉള്ളത് കൊണ്ട് എത്ര നിരപരാധികൾ ശിക്ഷിക്കപ്പെടും
@rahmanmeparambil1134
@rahmanmeparambil1134 4 жыл бұрын
kunjhamma paranjhadhum sheryan ! :o :D
@gradient6654
@gradient6654 3 жыл бұрын
ഈ കുഞ്ഞമ്മയെ പേടിച്ച് എത്ര പെണ്ണുങ്ങൾ ഇവന്റെ ആലോചന വരുമ്പോൾ ജീവനുംകൊണ്ട് ഓടിയോ എന്തോ 🤣🤣🤣🤣....
@riderpaul4884
@riderpaul4884 3 жыл бұрын
18:15 to 18:55 I can't control laughing 😂🤣🤣🤣😅 you guys are rocking...❤️ From Karnataka
@user-rv5kx5er4f
@user-rv5kx5er4f 4 жыл бұрын
ഈ ചേച്ചിയുടെ മരുമോളായി വരാൻ പോണത് ഏത് പാവം പെണ്ണാനാവോ
@ziyaans6926
@ziyaans6926 4 жыл бұрын
Escape 🏃🏃🏃🏃
@sijusiju6670
@sijusiju6670 4 жыл бұрын
അതിന്റ അതോ ഗതി ആയിരിക്കും
@yohannanm1261
@yohannanm1261 4 жыл бұрын
The
@shameenahaya8144
@shameenahaya8144 4 жыл бұрын
No ..... inganulla ammamaar marumole ponnupole nokkum
@cakecorner1254
@cakecorner1254 4 жыл бұрын
Enda aa kunjammak kuzhappam..nalloru ammayanu ..makkal vazhi thettilla ...avarude sthanath ethoru ammayum engne prathikarichupovum
@akshay5903
@akshay5903 4 жыл бұрын
നല്ല കുടുംബത്തിൽ പിറന്ന സ്ത്രീ. ഇതുപോലെ ഒരെണ്ണം വീട്ടിൽ ഉണ്ടെങ്കിൽ. എന്റെ പൊന്നോ. ഇവരുടെ വീട്ടിൽ മരുമകൾ ആയി പോകുന്ന കുട്ടിയെ സമ്മതിക്കണം
@appletree1010
@appletree1010 4 жыл бұрын
Alland avaloruthi cheythath prashnallaaleee
@fishkiller3712
@fishkiller3712 4 жыл бұрын
nalla kudumbam means?
@athira6585
@athira6585 4 жыл бұрын
AThe cheetta
@meenujaanu430
@meenujaanu430 4 жыл бұрын
അന്തസ്സ് ഉള്ള സ്ത്രീ തന്നെ ആണ്.. അല്ലാതെ 40 വയസ് ഉള്ള ബേറെ ഒരുത്തന്റെ ഭാര്യയെ വിളക്ക് വെച്ച് സ്വീകരിക്കാം
@akshaymj9425
@akshaymj9425 4 жыл бұрын
Tik tok kand konachond ponnathinekke ith thanne venem
@sadhikabhi4880
@sadhikabhi4880 4 жыл бұрын
Oh my ഗോഡ് ഒരുപാട് പരിപാടി കണ്ടിട്ടുണ്ട് എങ്കിലും ഇജ്ജാതി എപ്പിസോഡ് 😂😂😂😂😂😂😂
@aanie847
@aanie847 3 жыл бұрын
Francis chettan and sabu chettan ultimate talented pranksters Love u both
@sareenasalam910
@sareenasalam910 4 жыл бұрын
എനിക്കുമുണ്ട് വലിയ മൊബൈൽ ഞാൻ tiktok ൽ പോയില്ല 😇😇😠😠😠TIKTOK.........
@shinu7606
@shinu7606 4 жыл бұрын
🤣🤣🤣
@jabicasroat3571
@jabicasroat3571 4 жыл бұрын
Njanum😋
@amal9209
@amal9209 4 жыл бұрын
🤣
@sageersageer699
@sageersageer699 4 жыл бұрын
ചിരിച്ച് ചിരിച്ച് ചത്ത് എന്റെ പൊന്നോ കുഞ്ഞമ്മ പൊളിച്ച് പക്ഷെ സമ്മാനം പച്ചച്ചുരിദാറിനും കൂടി കൊടുക്കണം തല്ലുകൊണ്ട് മുഖത്തിന്റെ ഷെയ്പ്പ് മാറി പാവം
@deepusajeev6688
@deepusajeev6688 4 жыл бұрын
എന്റെയും അഭിപ്രായം അതുതന്നെയാണ് പാവം എത്ര അടി കൊണ്ടു. രണ്ടടിയിലും കരഞ്ഞുപോയി. അതാണ് ഒരു ആര്ടിസ്റ്
@salihrawther
@salihrawther 4 жыл бұрын
20:09 പുലിയിൽ നിന്നും മാൻപേടയിലേക്കുള്ള ആ ഭാവപ്പകർച്ച
@sinanff3498
@sinanff3498 3 жыл бұрын
അമ്മ ഒരിക്കലും തെറ്റ് ചെയ്തിട്ടില്ല കാരണം മക്കൾ ഉള്ള പെൺ കുട്ടികൾ വന്നാൽ ഇങ്ങനെ തെന്നെ ചെയ്യണം അല്ലാതെ വിട്ടിൽ കയറ്റരുത്
@happylovejourney9558
@happylovejourney9558 4 жыл бұрын
രണ്ടു . പേരും കട്ടക്ക് ഇത് പോലെ മൂന്ന് കുഞ്ഞമ്മ ഉണ്ടങ്കിൽ പ്രേമിക്കാൻ പോലും പോകില്ല
@kiki1028
@kiki1028 4 жыл бұрын
😂
@prajithapraji1390
@prajithapraji1390 4 жыл бұрын
🙅
@simpleartsandcrafts2797
@simpleartsandcrafts2797 4 жыл бұрын
😅😅😅
@ubaidullaubaidullah8722
@ubaidullaubaidullah8722 4 жыл бұрын
വീഡിയോ കാണുന്നതിനുമുൻപ് കമന്റ് കണ്ടു 😂😂😂
@rajeenaraji7171
@rajeenaraji7171 4 жыл бұрын
Kuchamma supar
@seemasre8824
@seemasre8824 4 жыл бұрын
സാരിയേക്കാൾ വലുത് മകൻ തന്നെന്ന് തെളിയിച്ചതിൽ സന്തോഷം
@kl-3vision544
@kl-3vision544 4 жыл бұрын
Koppanu aa poori vicharichu peedana case paranju viratti kurachu cashu oppikkamennu
@hehwwhwhhbbed7340
@hehwwhwhhbbed7340 4 жыл бұрын
ബ്ലൗസ് കീറാമായിരുന്നു
@raimuayishu1562
@raimuayishu1562 4 жыл бұрын
Saari keeriyath shariyaayilla ivarkellaam oru vijaaram und pennungal paranjath enthum police kelkkum ennu atha ingane kaanichath.
@dev3206
@dev3206 4 жыл бұрын
This is the best of best video. This lady can become an actress. Real acting in real situation.
@rahulrajek5450
@rahulrajek5450 3 жыл бұрын
16.20 Ammachi poli😂😂😂😂😂
@ponnuvava2301
@ponnuvava2301 4 жыл бұрын
ചിരിച്ചു പണ്ടാരം അടങ്ങി 😁😁😁😁😁 പാവം പച്ചചുരിദാർ നല്ല അടികിട്ടി
@malayali.machan96
@malayali.machan96 4 жыл бұрын
ഞാൻ ചിരിച്ചു ചത്തു കുറേക്കാലത്തിനുശേഷം ഇതുപോലൊരു കോമഡി സീൻ ചേച്ചി സൂപ്പർ മരണമാസ്🤣😂🤣😂🤣😂🤣🤣🤣😂🤣🤣🤣🤣😂🤣🤣🤣🤣🤣😂🤣
@reghureghu8390
@reghureghu8390 2 жыл бұрын
Super
@jeenarajan4766
@jeenarajan4766 4 жыл бұрын
ഇങ്ങനെ ഒരു കുഞ്ഞമ്മയെ കിട്ടിയ ചെക്കന്റെ ഭാഗ്യം 😘😘😘
@thyagarajanad4589
@thyagarajanad4589 3 жыл бұрын
Loop my hmm
@cracygirlsaaru4460
@cracygirlsaaru4460 3 жыл бұрын
Varunna pennint karyam 😂
@himanairK
@himanairK 3 жыл бұрын
Totally disagree, she is saying anungalk enthum avam. She should have slapped her kunjumon.
@missindiaimvuorg
@missindiaimvuorg 3 жыл бұрын
@@himanairK she's a kulasthree
@himanairK
@himanairK 3 жыл бұрын
@sanjana Sharma 😂😂😂 true that
@navaneethblallu1076
@navaneethblallu1076 4 жыл бұрын
ആ ചേച്ചിടെ ഹസ്സിന്റെ ഒരു അവസ്ഥേ ആ ചെങ്ങായി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ആവോ 🥺🥺🥺
@SS-bu5ys
@SS-bu5ys 3 жыл бұрын
അപ്പോൾ അവരുടെ മരുമകളുടെ കാര്യമോ ?
@sruthimohan7247
@sruthimohan7247 3 жыл бұрын
😂😂😂😂
@shahaban8585
@shahaban8585 3 жыл бұрын
പിന്നെ അടിമ ആയി എന്ത് കണ്ടാലും mindaathe irikkano
@meeravicky7159
@meeravicky7159 3 жыл бұрын
Satyam 😄
@meeravicky7159
@meeravicky7159 3 жыл бұрын
Satyam 😄
@firozktda7930
@firozktda7930 4 жыл бұрын
ഗീത ചേച്ചി ആര്യനാട് പഞ്ചായത്ത് ബിൽഡിംഗ്‌ൽ ഹോട്ടൽ നടത്തുന്നു super taste and super food ഊണിനു വെറും 20Rs
@nathajitruth5393
@nathajitruth5393 4 жыл бұрын
നല്ല കുഞ്ഞമ്മ ....super
@prempraveen3728
@prempraveen3728 4 жыл бұрын
Eandaru appee
@lylageorgeantony421
@lylageorgeantony421 4 жыл бұрын
ഓണത്തിന്റെ ഇടക്ക് പുട്ട് കച്ചവടം
@jayakumarjayakumarmc1494
@jayakumarjayakumarmc1494 4 жыл бұрын
Firoz paranjath satyam aanu enik ariyaavunna kaaryam aanu
@kl-3vision544
@kl-3vision544 4 жыл бұрын
Avide thinnan poyal ee poori mulli vecha vellam aarikkum tharunne...koothichi ..avadammede oru peedanam
@mohdjalaln
@mohdjalaln 4 жыл бұрын
നല്ല ആരോഗ്യവും തന്റേടവും ധൈര്യവും, എല്ലാം ഉള്ള സ്ത്രീ. 👍🏻👍🏻
@akkientertainments3287
@akkientertainments3287 4 жыл бұрын
വൃത്തികെട്ട സ്ത്രീ
@mohdjalaln
@mohdjalaln 4 жыл бұрын
അത് തന്റെ ചാനലിന് സുബ്സ്ക്രൈബേർസ്, കിട്ടാത്തത് കൊണ്ട് തോന്നുന്നതാ😁
@mysmalltips7939
@mysmalltips7939 3 жыл бұрын
പാവം കാമുകി ആയി വന്ന ചേച്ചിക്ക് നല്ല അടി കിട്ടി... എങ്കിലും ആ character വിട്ടില്ല... അതാണ് ഡെഡിക്കേഷൻ 👏👏👏👏👏👏👏👏👏👏
@chandrika83
@chandrika83 4 жыл бұрын
ദൈവമേ ഇവരെ പോലെ ഒരു അമ്മായി അമ്മയെ കിട്ടിയാൽ ജീവിതം സ്വാഹാ. ഇവരുടെ ഭർത്താവ് ജീവനോടെ ഉണ്ടോ ആവോ???
@galgadot3440
@galgadot3440 3 жыл бұрын
Sathyam 😂
@hiii_iam-_Sach_in
@hiii_iam-_Sach_in 3 жыл бұрын
kaiyilirippkanakk erikkum
@galgadot3440
@galgadot3440 3 жыл бұрын
@@hiii_iam-_Sach_in എന്ത് കയ്യിലിരിപ്പ് അവരുടെ സംസ്കാരം കണ്ടില്ലേ ഇട്ടിരുന്ന ഡ്രസ്സ്‌ വലിച്ചു കീറി aiyyo എന്നെ റേപ്പ് chythe എന്ന് വൃത്തികെട്ട തള്ള blaaah ejjathi 💩
@chandrika83
@chandrika83 3 жыл бұрын
@@hiii_iam-_Sach_in ende kaiyyil irippun nokkan eniku ariyam. Chettan chettande kaiyyil irippu nokku.
@galgadot3440
@galgadot3440 3 жыл бұрын
@@chandrika83 ആദ്യം അവൻ നിന്റെ ഒക്കെ കയ്യിലിരിപ്പ് കണക്കു ഇരിക്കും എന്ന് റിപ്ലൈ ച്യ്തിട്ടു അത് edit ആക്കി 😂 settanu നല്ല പേടി ഉണ്ട്
@ammumenon1404
@ammumenon1404 4 жыл бұрын
എനിക്ക് ഈ പ്രോഗ്രാം കാണുമ്പോൾ സാധാരണ ദേഷ്യം ആണ്.. പക്ഷേ ഇതു കണ്ടു ഒരുപാട് ചിരിച്ചു....
@Mrwick..8073
@Mrwick..8073 4 жыл бұрын
നിന്റെ ഭാര്യ എന്തിനു ടിക് ടോക്ക് ചെയ്തു..... കുഞ്ഞമ്മയുടെ reactions കണ്ട് ചിരിച്ചു ചത്തു... 😄😄😄😄😄
@amalkichu4546
@amalkichu4546 Жыл бұрын
2023 ൽ ആരെങ്കിലും കാണുന്നുണ്ടോ
@renjithomas6203
@renjithomas6203 4 жыл бұрын
അയ്യേ എന്തൊരു പെണ്ണുംപിള്ള. പാവം ചേച്ചിക് അടി കൊണ്ട്. ആ actor ചേച്ചിക് എന്റെ വക ബിഗ് സല്യൂട്ട്
@angils4966
@angils4966 3 жыл бұрын
Ingane oru sahacharyam undayal ingane thanne perumarullu.pinne sweekarichu avide thamasippikkanarunno😑
@craftsNcolors
@craftsNcolors 3 жыл бұрын
Pinne Veettil Keri Vann prank enn paranj avare ingane anavashyam paranj deshyam pidippikkumbo ntha vende
@mufasareinfield2989
@mufasareinfield2989 3 жыл бұрын
Ithu prank aayathukondu thaankal ingane paranju ,ee pennu sharikkum inganaarunnel thaankal ithu parayuvo
@jobinjosephjoseph7194
@jobinjosephjoseph7194 3 жыл бұрын
ആരാടാ പെണ്ണുംപിള്ള?
@royaltechmalayalam4909
@royaltechmalayalam4909 3 жыл бұрын
😂😂
@nizarudeenbaqavi3242
@nizarudeenbaqavi3242 4 жыл бұрын
പാവം പച്ച ചുരിദാർ, ഇടിയും അടിയും കിട്ടിയപ്പോൾ പൊന്നീച്ച പറന്നു കാണും
@nasiyasayyedali7172
@nasiyasayyedali7172 4 жыл бұрын
ഇത് വരെ ചെയ്തതിൽ കിടുകാച്ചി episode✌️✌️🔥ചിരിച്ചു ചിരിച്ചു മതിമറന്നു ചിരിച്ചു 😂😂😂😂😂😂😂😂😂😂😂ഇതുപോലെ ഇനിയും വേണം 👌👌👌👌👌
@bilalsaad8243
@bilalsaad8243 4 жыл бұрын
Kunnamma orea powli...😅😅😅
@cracygirlsaaru4460
@cracygirlsaaru4460 3 жыл бұрын
എല്ലാവരും കുഞ്ഞമ്മ പൊളി , best എന്നൊക്കെ പറയുന്നു....പക്ഷെ എനിക്ക് ഇതില്‍ ഇഷ്ടമായത് Prank video ആയിട്ടും അവരുടെ അടി കുറെ ചെവിക്കല്ലിന് കിട്ടി എന്നിട്ടും Camera stop ചെയ്യാതെ ക്ഷമയോടെ Program Continue Cheythu കൊണ്ടുപോയ ആ ചേച്ചിയെയാണ്.....
@rohithbr9092
@rohithbr9092 3 жыл бұрын
അടി കൊണ്ട ചേച്ചിക്ക് salute. കുഞ്ഞമ്മ danger ആണ്, പന്ന വലാ, ഇവരെ support ചെയ്യുന്നവർ ഇവരുടെ നിലവാരത്തിൽ ജീവിതം നയിക്കുന്നവരാണ്, commentil കാണാം.
@shamnasworld1087
@shamnasworld1087 3 жыл бұрын
ഭർത്താവിനേം മക്കളേം വീട്ടിട് മറ്റൊരുവന്റെ കൂടെ പോകുന്നവരെ പിന്നെന്താ പറയേണ്ടത്.
@user-tw9ib4gi8v
@user-tw9ib4gi8v 4 жыл бұрын
ആ കുഞ്ഞമ്മക്ക് അവനോട് സ്നേഹം കണ്ടാൽ
@koyatp6421
@koyatp6421 3 жыл бұрын
Mga
@arundev.s
@arundev.s 4 жыл бұрын
*പാവം പച്ച ചേച്ചി കുറെ തല്ലു കൊണ്ട്*
@fahirufas3633
@fahirufas3633 4 жыл бұрын
😂😂🤣🤣
@manjulaambrose1582
@manjulaambrose1582 4 жыл бұрын
🤣🤣🤣🤣
@Sunitha25373
@Sunitha25373 4 жыл бұрын
@Troll town 😄😄😁😁
@raimuayishu1562
@raimuayishu1562 4 жыл бұрын
😁😅😂
@theamzvlogs4872
@theamzvlogs4872 2 жыл бұрын
😂😂😂🤣😅
@shinythomas968
@shinythomas968 3 жыл бұрын
ആ കുഞ്ഞമ്മക്ക് മകനോട് ജീവൻപണയം വച്ചുള്ള സ്നേഹം ആ മകൻ ആ കുഞ്ഞമ്മയെ വെറും തരികിട ആക്കി
@fathimaa7080
@fathimaa7080 2 жыл бұрын
Correct
@meeraharikrishnan8034
@meeraharikrishnan8034 4 жыл бұрын
ആ അമ്മയുടെ മനസ്സ് ഒന്ന് ഓർക്കുക
@nishatc2292
@nishatc2292 4 жыл бұрын
പൊളിച്ചു അമ്മച്ചി ഒന്നും പറയാനില്ല 🥰🥰🥰🥰
@harisksd6333
@harisksd6333 4 жыл бұрын
🤔🤔
@achusvlogg6090
@achusvlogg6090 4 жыл бұрын
ഫ്രാൻസിസ് ചേട്ടന്റെ മുടി കണ്ടിട്ട് LKG പെൺകുട്ടികളുടെ മുടി പോലെ
@vahidkp8672
@vahidkp8672 4 жыл бұрын
Look like dora😂
@shamrasheed790
@shamrasheed790 4 жыл бұрын
🤣🤣
@athira6585
@athira6585 4 жыл бұрын
Athe athu correcttanu njanum sredhichoottto
@zurabee2910
@zurabee2910 4 жыл бұрын
Athe ah mudi kandale ariyam acting aann😅😅
@majeedibrahim9827
@majeedibrahim9827 3 жыл бұрын
ആദ്യായിട്ട് ഒരു ഒറിജിനാലിറ്റി എപ്പിസോഡ് കണ്ടു 😂😂😂 ഹോ എന്നാ അടിയാ ആ ചേച്ചിടെ കിളി പാറിക്കാണും
@wingsofkerala3553
@wingsofkerala3553 4 жыл бұрын
Poor lady 😢 Nice show bros
@sudhisudheer8720
@sudhisudheer8720 4 жыл бұрын
ഇത് 5 പ്രാവശ്യം കണ്ടു ഒരു പാട് ചിരിച്ചു നല്ല ഒരു മെസ്സേജ് സാബു ഫ്രാൻസിസ് അഭിനന്ദനങ്ങൾ
@thrillermovies7645
@thrillermovies7645 4 жыл бұрын
5പ്രാവിശ്യം ഓ 🙄🙄
@sudhisudheer8720
@sudhisudheer8720 4 жыл бұрын
@@thrillermovies7645 അതെ
@jacobvj7873
@jacobvj7873 4 жыл бұрын
Njanum😁😁😁
@rahmanmeparambil1134
@rahmanmeparambil1134 4 жыл бұрын
നല്ല ഒരു മെസ്സേജ് !
@akhilshaji1537
@akhilshaji1537 4 жыл бұрын
ലെ കുഞ്ഞമ്മ ...പിച്ചാത്തി എടുക്ക് സാരി കീറട്ടെ 😂😂😂 ഇജ്ജാതി തഗ് ..
@rakeshraj7138
@rakeshraj7138 3 жыл бұрын
ആ പെണ്ണിനോട് കാണിച്ച ദേഷ്യം എല്ലാം അവനോടുള്ള ആ അമ്മയുടെ സ്നേഹം ആയിരുന്നു ഇത്രയും സ്നേഹം ഉള്ള ഒരമ്മയെ ഇങ്ങനെ വേഷം കെട്ടിച്ച ഇവനെയൊക്കെ മുക്കാലിൽ കെട്ടിയിട്ടു അടിക്കണം ഹല്ല പിന്നെ 😑😡
@karthikas.4227
@karthikas.4227 4 жыл бұрын
ആ അടി കിട്ടിയവർക്കുടെ സമ്മാനം കൊടുക്ക്😁
@snahatheeram4236
@snahatheeram4236 4 жыл бұрын
ഇനി അവള് അഭിനയിക്കാൻ വരുമെന്ന് തോന്നുന്നില്ല അഞ്ചാതി അടിയല്ലെ കുഞ്ഞമ്മ കൊടുത്തത്:
@nadhniya9708
@nadhniya9708 4 жыл бұрын
Adhymayittalla Evarkarkum Adi kitunnth Avrkthoke sheelamanu ..
@snahatheeram4236
@snahatheeram4236 4 жыл бұрын
🤣🤣👍
@royjoy6168
@royjoy6168 4 жыл бұрын
നല്ല എപ്പിസോഡ്
@binuvarghesekottayam6761
@binuvarghesekottayam6761 4 жыл бұрын
ചിരിച്ചു മടുത്തു,,,,,,,,,.. ഗീത ചേച്ചി സൂപ്പർ
@sunimolsuresh8269
@sunimolsuresh8269 2 жыл бұрын
വിക്കൽ ഉള്ള വരെ കളിയാക്കുന്ന പോലെ ചെയ്‌തത് നന്നായില്ല tto. വിക്കൽ ഉള്ള ഒരു കുഞ്ഞിന്റെ അമ്മ യാണ് ഞാൻ
@achurija159
@achurija159 Жыл бұрын
അഹങ്കാരിയായ സ്ത്രീയാണ് ഈ കുഞ്ഞമ്മ
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 6 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН