അവളുടെ സ്നേഹത്തിന്റെ മുന്നിൽ അവന്റെ കൂടെ കണ്ണ് നിറഞ്ഞു...😍😘
@humanbeing88102 ай бұрын
പിറകിൽ ഫോട്ടോയിൽ ചിരിച്ചോണ്ട് ഇരിക്കുന്ന രണ്ട് അളിയന്മാർ ചുലുവിൽ famous ആയി
@krishhhh88774 жыл бұрын
ചേച്ചീടെ കരച്ചിൽ കണ്ടു കണ്ണ് നിറഞ്ഞവർ ഉണ്ടോ??? 😢😢 ശരിക്കും വിഷമം തോന്നി
@karthik-ep4xg2 жыл бұрын
L
@vasanthisanthakumar89222 жыл бұрын
😘
@yogeshreshma5018 Жыл бұрын
Yes
@zainulabidmaipady42054 жыл бұрын
കമന്റ് നോക്കി വീഡിയോ കാണുന്നവർ നീലം മുക്കി മിന്നിക്കണേ.... സന്തോഷം തോന്നി എല്ലാവരും കമന്റു നോക്കി വീഡിയോ കാണുന്നവരാണന്ന കാര്യം മനസ്സിലായി 🥰🥰
@fasnasalim48034 жыл бұрын
Real Love ❤️ 👍👍
@sajnasajna63794 жыл бұрын
😀😀😀
@zainulabidmaipady42054 жыл бұрын
സന്തോഷം തോന്നി കാരണം എന്നെ പോലെ എല്ലാവരും കമന്റ് നോക്കി വീഡിയോ കാണുന്നവരാണന്ന് മനസ്സിലായി 🥰❤️
@Saina-nr7kk4 жыл бұрын
Njnum
@penbooks22334 жыл бұрын
നല്ല മെസ്സേജ്. നല്ല എപ്പിസോഡ്..
@Newidjbn4 жыл бұрын
എനിക്കൊരു പേടിയുണ്ടായിരുന്നു ആ ചേച്ചിക്ക് ഹാർട്ട് അറ്റാക്ക് സംഭവിക്കുമോ എന്ന്
@jamalkalambra75662 ай бұрын
Enikkum
@rinoshjohn9577Ай бұрын
😂
@jrmusicism8044 жыл бұрын
😂😂😂 ഈ കൈ കൊണ്ടല്ലെടാ നിനക്ക് ഞാൻ sanitizer് തന്നത്
@fahirufas36334 жыл бұрын
😂😂🤣🤣😂😂😀😀
@jecksonjohnson40914 жыл бұрын
😃😃😆😆
@jrmusicism8044 жыл бұрын
@@jecksonjohnson4091 😎
@elsyjessy30864 жыл бұрын
😀🤣
@sandrasabu48424 жыл бұрын
🤣🤣🤣
@anupamaunnikrishnan91833 жыл бұрын
ഇന്നത്തെ കാലത്തും ഇത്രയും ട്രസ്റ്റ് ചെയ്യുന്ന ഒരു couple നെ കണ്ടതിൽ വളരെ സന്തോഷം... നമ്മുടെ ഇടയിൽ നല്ല ആളുകൾ ഇപ്പോഴും ഉണ്ടല്ലോ 👍👍
@rashidbinzaiyed71494 жыл бұрын
ആ പെണ്ണിന് heart attack വരാത്തത് അവരുടെ ഭാഗ്യം...!!!😂😂😂😂
@anumanchery90244 жыл бұрын
ഇത്തരം എപ്പിസോഡുകൾ ഷൂട്ട് ചെയ്യുമ്പോൾ ഒരു ആംബുലൻസ് പുറത്ത് തയ്യാറായി നിൽക്കുന്നത് എപ്പോഴും നല്ലതാണ്.
@ajayvishnu46903 жыл бұрын
Sathyam 🤣😂
@nimmiamal3 жыл бұрын
😂
@ajayvishnu46903 жыл бұрын
@@nimmiamal pinnallathe 🤭🤣
@sruthisworld74323 жыл бұрын
,😂😂😂😂😂
@raghirajesh69403 жыл бұрын
@@nimmiamal പാകൊ
@prashobk69044 жыл бұрын
ഭർത്താവിന്റെ സ്നേഹം😍😍😍ഭാര്യ കരയുന്നത് കണ്ട് ആളും കരഞ്ഞു പോയി☺
@josephvm43154 жыл бұрын
0
@GodsOwnCountryTechTravel3 жыл бұрын
എന്ത് സ്നേഹം.. സ്നേഹമുള്ള ഭർത്താക്കന്മാർ ഒരിക്കലും ഭാര്യയെ ഇതുപോലെ കൊമാളിയാക്കില്ല
@Athulkrisha20033 жыл бұрын
Mm
@sruthisworld74323 жыл бұрын
കരഞ്ഞത് അതിനു ആരികില്ല.. ഷൂട്ടിങ് കഴിഞ്ഞു വീട്ടിൽ എത്തുമ്പോ ഉള്ള അവസ്ഥ ഓർത്തപ്പോ. കണ്ണുകൾ ഈറൻ അണിഞ്ഞു
@fausiya5111 Жыл бұрын
ശെടാ അവർക്കില്ലാത്ത പ്രശ്നം ആണല്ലോ നാട്ടാർക്ക് 😬
@jyothipk9304 жыл бұрын
ഓണം എപ്പിസോഡ് കണ്ടു കണ്ണ് നിറഞ്ഞവർ ആരൊക്കെ 😓🌹🌹
@minhamehnaz45174 жыл бұрын
Manassil ninn pokunnilla athile oro seen um. Orupad sankadam thonni.last santhoshamayi.
@itsmedevil40054 жыл бұрын
Athe ithokke kandaa immade kannu nirayum
@AbbasAbbas-nq6qg4 жыл бұрын
😰😢
@jyothipk9304 жыл бұрын
@@itsmedevil4005 😓
@jyothipk9304 жыл бұрын
@@minhamehnaz4517 ഇതുവരെ കണ്ടതിൽ ഏറ്റവും മകച്ചതായിരുന്നു...
@user-gw8jm8xk4q4 жыл бұрын
She is very innocent and lovable that's why she did so much expression.
@jenyjeny46363 жыл бұрын
Ella bharyakum angne tanneyanu novum.
@rijeshkchurath25074 жыл бұрын
ഞാൻ നിനക്ക് sanityzer തന്നതല്ലട സാബു ചേട്ടൻ കലക്കി😂😂
@divakarmalappuram99984 жыл бұрын
നിറകണ്ണുകളോടെ കണ്ടു. നല്ല പരിപാടി. എത്ര കത്തിയാലും എണ്ണ വറ്റാത്ത നിലവിളക്കാകുന്ന ഭാര്യക്ക് നമസ്ക്കാരം
@movieman61754 жыл бұрын
ഈ മാസ്ക് വെക്കണം എന്നുള്ളത് കൊണ്ട് ഏറ്റവും കൂടുതൽ ഗുണം ഉണ്ടായത് ഈ പരിപാടിയിലെ അവതാരകർ കാണ് പെട്ടെന്ന് ആരും തിരിച്ചറിയില്ല ല്ലോ
@majeedmoochikkal71274 жыл бұрын
ഇത് കണ്ട് പ്രേഷകരെ നെഞ്ച് കലങ്ങി അപ്പോൾ അപെൺകുട്ടിയുടെ മനസ്സ് എങ്ങിനെ ആയിരിക്കും ഒരു പെണ്ണിന്റെ സ്നേഹം ഇതിലൂടെ ഓരോരുത്തരും മനസ്സിലാക്കുക
@shahulhamed69594 жыл бұрын
കുറച്ച് ഓവർ ആയി അപകടമാണ്
@sunishkv26844 жыл бұрын
Kurachu over aayi...
@satheeshmassage4 жыл бұрын
Yes
@riyamolishtam98214 жыл бұрын
എനിക്കൊന്നും കിട്ടാതെ പോയത് ഈ സ്നേഹമാണ് 😥
@aninarendran36124 жыл бұрын
Lovable wife
@SunilKumar-lb4ue2 жыл бұрын
ശരണ്യ യുടെ സ്നേഹത്തിനു ഒരു ലൈക് കൊണ്ടൊന്നും തീരുന്നില്ല യഥാർത്ഥ ഭാര്യയുടെ സ്നേഹം "നമ്മുടെ മകളെ ഓർത്തെങ്കിലും അവളുടെ കൂടെ പോകല്ലേ എന്നുള്ള ഡയലോഗ് "❤️❤️
@AbdulWahab-gd9ch4 жыл бұрын
ആ കൊച്ചു തരികിട അല്ല ഒരു ശുദ്ധയാണ് അതുകൊണ്ട് അവനു ചാവുന്ന വരെ കഞ്ഞി കിട്ടും
@lostworld56923 жыл бұрын
😁
@vipinjavaharlal88974 жыл бұрын
ഈ പരിപാടി കണ്ട് എനിക്ക് ശാസം മുട്ടിപ്പോയി, ആ ചേച്ചിക്ക് ഒന്നും വരാണ്ടിരുന്നത് ഭാഗ്യം.. 🤪
@hariprasadc43874 жыл бұрын
Brother inganay pettannulla shokkil endum sambavikkam... Marakkashnamonnum allallo.. Sensitive anenkil endum sambavikkam.... So this terrible
@Krshnaaa_14 жыл бұрын
@@hariprasadc4387 Aa brother ayin vere onnum paranjillallo.. just aa chechikk onnum verand irunnath bhagyam ennalle paranje..alland vere onnm allallo prnjath
@marieabraham2573 жыл бұрын
@@hariprasadc4387 2
@nadarsheeba35253 жыл бұрын
@@hariprasadc4387 . .,
@nikhilkrishnamangad3 жыл бұрын
Yes😅
@Zara-vd8bx4 жыл бұрын
എല്ലാം ആസ്വദിച്ച് കണ്ട് ഒടുവിൽ കുറ്റം പറഞ്ഞു പോകുന്ന ചേട്ടൻമാർക്ക് ഹാർദ്ദമായ സ്വാഗതം
@fayispt4 жыл бұрын
കാണാതെ കുറ്റം പറയാൻ പാടില്ലല്ലോ അതിനും ഉണ്ട് മാന്യത
@alburhanshah47684 жыл бұрын
ഞാൻ എല്ലാം കൊമെടി ആയിട്ട് എടുക്കാറുള്ളു എല്ലാം എപ്പിസോടും ☝️☝️👌👌👌🇶🇦🤟🙋♂️
@nijiyaajmal17854 жыл бұрын
Adipoli
@nothingmatters..4 жыл бұрын
എനിക്ക് ഇതു കണ്ടിട്ടു ആസ്വദിക്കാൻ അല്ല തോന്നിയത്.......വിഷമവും പ്രയാസവും ആണ് തോന്നിയത്....... ഇതു കൂടിപ്പോയി......
@pj.67883 жыл бұрын
Zara zara sathyam enik deshyam vannu sathyathil ellaam irunn kanum scripted anu koppaanu parayum thottaduthirunn avar script ezhuthunnath kandapoleya... Chilarude dialogue kettal script ezhuthiyathu avaraannu thonnum... Ingane koreyennam enthu mind aano ithungalude
@asvinbabu27914 жыл бұрын
ഇത് കുറച്ചു കൂടി പോയി. ആ പെൺകുട്ടി ശരി ക്കും പേടിച്ചു പോയി. കുറച്ചൊക്കെ തമാശ ആകാം.. ഇത്രക്കും ഓവർ ആകരുത്
ഞാൻ ഇത് കണ്ടപ്പോൾ അറിയാത കരഞ്ഞു പോയി്.. blessed family
@jasminsvlog304 жыл бұрын
ഞാനും
@kichukichu67814 жыл бұрын
Ith ellavarum arinju kondulla video aanu 6:57 aa pennu idaikku chirikkunnudu
@kamalrama60334 жыл бұрын
ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യ,,,, ഇത്രയും നാൾ സുരക്ഷിതയായിരുന്ന ആൾ പെട്ടന്ന് ഒറ്റപ്പെട്ടത് ആ പെൺകുട്ടിയുടെ മുഖത്ത് പ്രകടം ആയി............ Super
@Nivedh_Appu4 жыл бұрын
Avoid racism and body shaming Humble request.
@supersaiyan37044 жыл бұрын
Yea even i felt the same
@krishhhh88774 жыл бұрын
Exactly 👍👍
@abhilashk.k99293 жыл бұрын
Ys
@trulymyview5 ай бұрын
Correct..karutha pennu...
@aamir86305 ай бұрын
Indians can't avoid that
@adhithyanadhi50844 жыл бұрын
ആ കുട്ടിടെ വിഷമം മനസിലാവും, ഞാനും എന്റെ പ്രണയം പൊളിഞ്ഞപ്പോ അവസാനം എല്ലാരും കൂടെ വന്നു പ്രാങ്ക് ആണ് പറയും വിചാരിച്ചു, ബട്ട് അത് പ്രാങ്ക് അല്ല അത് പോയി 😂😂😂😂😂, നല്ല സ്നേഹമുള്ള ഭാര്യ 🥰
@zurabee29104 жыл бұрын
Haha😂😂😂🔥🔥
@princegeorge29684 жыл бұрын
😂😂😂😭😭
@adhithyanadhi50844 жыл бұрын
😂
@lekshmiv55084 жыл бұрын
😂😂😂😂
@silpam4274 жыл бұрын
😂😂
@കാശികാശി4 жыл бұрын
ലാസ്റ്റ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ചേട്ടൻ ഭാഗ്യവാൻ ആണ്
@tomvaidyan34714 жыл бұрын
നിനക്ക് ഞാൻ sanitizer തന്നതെല്ലടാ ഇജ്ജാതി ente പൊന്നോ 😂😂🤣
@aamizworldaamiz39234 жыл бұрын
🤣😂
@anishachandran96224 жыл бұрын
🤣🤣🤣🤣athe
@aaentertainspulladvision97363 жыл бұрын
🤣
@binubinu62134 жыл бұрын
ഭാര്യയുടെ സ്നേഹം പറഞ്ഞറിക്കാൻവയ്യ super.
@sallurocksz33314 жыл бұрын
മോനെ ഇതിനെ വിട്ടു കളയല്ലേ... നിന്റെ ഭാഗ്യം ... സ്നേഹം മാത്രം ഉള്ളു മനസ്സിൽ 💘
ടാ പരനാറി നിനക്ക് ഞാൻ സാനിറ്റിസർ തന്നില്ലെടാ സാബുഅണ്ണൻ മാസ്സ് 😍🤩😂😂🤣
@sureshbabu-oi6tb Жыл бұрын
ഇന്ന് ഈ എപ്പിസോഡ് കണ്ടു കരഞ്ഞു പോയി.. ആ മോളുടെ സ്‌നേഹം... മോൾക്ക് ഒരു gift കൊടുക്കാൻ എന്താ മാർഗം....
@ebyjoseph82914 жыл бұрын
15:03 ഒരു സീരിയൽ കാണുന്നത് പോലെ ഉണ്ട് 😳😳super prgrm👌
@noushadpk43814 жыл бұрын
പാവം ഒരു മോള് നല്ല ഭാര്യ ഇങ്ങനെ വേണം സോനഹം ജി വത്തത്തിൽ എറ്റവും വലിയ മാണിക്യം മാണ്
@psradhul16024 жыл бұрын
sonaham?
@Ajithajith-wd3xl4 жыл бұрын
സ്കൂളിൽ പോ
@DAnNYvj30074 жыл бұрын
😵😵🤣🤣🤣🤧😸😸
@noushadpk43814 жыл бұрын
@@Ajithajith-wd3xl നിൻറെ തന്ത അവിടെ സ്കൂളിൽ തുറന്ന് വെച്ച് എങ്കിൽ ഞാൻ പോവാം
@jobkjkalpettawayanad73754 жыл бұрын
ഇങ്ങനെയുള്ള തമാശകൾ വേണ്ട എന്ന് തോന്നുന്നു. കാരണം ഇത്ര വലിയ shock മനോനില യെ ബാധിക്കാം. അപകടമാണത്.
@noushida39734 жыл бұрын
Satyam aa pennu vallathe vishamichu
@basheer10234 жыл бұрын
ശരിയാണ് .. കുറച്ചു കൂടിപ്പോയി എന്ന് തോന്നുന്നു
@rajithavs31524 жыл бұрын
സത്യം
@matthewsabraham80464 жыл бұрын
Correct. Ithu nirthanam
@mansoortmans4 жыл бұрын
I agree.
@biji42444 жыл бұрын
ആ പെണ്ണിന്റെ ക്ഷമ അപാരം തന്നെ ഞാൻ ആണെങ്കിൽ ചെകിടത്ത് രണ്ടു പൊട്ടിച്ചേനെ 😃😃😃
@Spidervers783 жыл бұрын
Are you women?
@anuz20204 жыл бұрын
Ithrayoke kettittum ente ettan angana cheyyillannu paranje ee chechiye kittiyathu aa ettante bhagyam aanu 🥰🥰🥰
@ksa70104 жыл бұрын
വിദ്യാഭ്യാസമില്ല ഇവിടുത്തെ ആൾക്കാർക്ക് സംസ്കാരം ഉണ്ട് 😂. പാവം സഹോദരിയെ കരയിപ്പിച്ചു കളഞ്ഞല്ലോ,
@asla_artspace4 жыл бұрын
എല്ലാടത്തും ണ്ടല്ലോ 😃
@cra7ywheels4 жыл бұрын
Kumbidi. Evide vannalim ingalundalo 😀😀😀
@ajithaajitha13764 жыл бұрын
ഉപ്പ്
@Martibro4154 жыл бұрын
Anak oru paniyum elle
@നമ്മുടെകേരളംസുന്ദരകേരളം4 жыл бұрын
അവന്റെ മുഖത്തേയ്ക്കുള്ള ആ കുട്ടിയുടെ നോട്ടത്തിൽ മനസ്സിലാക്കാം അവനോട് ഒരുപാട് സ്നേഹമുണ്ടെന്ന്.
@anishachandran96224 жыл бұрын
Mmmm
@aninarendran36124 жыл бұрын
correct
@anilkm49034 жыл бұрын
ചാരിറ്റി,,,, അത് ഓരോ എപ്പിസോഡിലും കണ്ണ് നിറയ്ക്കുന്നു, ഫ്രാൻസി ചേട്ടനും സാബു ചേട്ടനും കൗമുദി ചാനലിനും അണിയറ പ്രവർത്തകർക്കും ഈ ചാരിറ്റിയിൽ പങ്ക് ചേരുന്ന എല്ലാ നല്ലവരായ സഹോദരങ്ങൾക്കും 🙏🙏🙏🙏
@farsanastips95204 жыл бұрын
y
@gameroc74 жыл бұрын
ചാരിറ്റി എന്ന് പറഞ്ഞാൽ ഇതാണ് മുത്തേ
@newbharathmedia93624 жыл бұрын
കോപ്പ്.... ഇതിന്റെ പേരിൽ അല്ലങ്കിൽ ഇവന്റെയൊക്കെ പൊടിപോലും പ്രബുദ്ധത ഉള്ള ജനം വച്ചേക്കില്ല കിട്ടുന്നത് അടിച്ചുമാറ്റി അതിൽ 1%ചിലവാക്കുന്നു...
@aneeshgopi12663 жыл бұрын
ഈ പരുപാടി എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്നെ കരയിപ്പിച്ചു കളഞ്ഞു ഒരു രക്ഷയും ഇല്ല
@Yarowne3 жыл бұрын
Very very useful message.. awareness of CCTV cameras...and mopilApp..and that girl 100 💯💯💯 perfect for Life... 🎉🎉🎉🎉🎉
@shibinthampy4 жыл бұрын
സംഭവം ആ കൊച്ചിന്റെ അവസ്ഥ മനസിലാക്കുന്നു , എന്നാലും ഒരുപാട് സീരിയൽ കാണുന്നതിന്റെ സൈഡ് എഫ്ഫക്റ്റ് ഉണ്ട് ആ കുട്ടിക്ക് . . ഓരോരോ റിയാക്ഷന് കാണുമ്പോ അറിയാം 😂😂😂
@shibinthampy4 жыл бұрын
എന്നാലും മ്യാരക expression തന്നെ , 😂😂
@ebrahimkothikkal87124 жыл бұрын
Mashallah
@prasannamaniyan55374 жыл бұрын
Njanum athu sredhichu😂😂😂😂😂😂
@shibinthampy4 жыл бұрын
@@prasannamaniyan5537 enthalle 🤪🤪
@hezastime74814 жыл бұрын
Sathyam enikum thoni😂😂😂😂🤭🤭🤭🤭
@Rakesh-e7w2u4 жыл бұрын
ഞാൻ പേടിച്ച് പേടിച്ചാണ് program കണ്ടത് ആ കൊച്ചിന് വല്ല മാനസിക വിഭ്രാന്തി വരുമൊ എന്ന് പെടിച്ചു പൊയി , പുള്ളി ക്കാരി ആകെയങ്ങ് തളർന്ന് പോയി , നല്ല ശുദ്ധമായ സ്നേഹമാണ് ആ കുട്ടിക്ക് 👌👌👌👌👌💗💗💗💗💗💗💗, ആ ഭർത്തവ് ഭഗ്യവാനാണ്👍👍👍👍👍👍 മച്ചാനെ അടിച്ച് പൊളിച്ചു ജീവിച്ചൊ എല്ലാവിധ ആശംസകളും നേരുന്നു
@ShivaPrasad-hj4wu4 жыл бұрын
ഇന്നേക്ക് ദുർഗ്ഗാഷ്ടമി, വിടമാട്ടെ സ്റ്റൈൽ ☺️
@royjoy59174 жыл бұрын
ചാരിറ്റി എന്നും മഹത്വരം' congrats O my God team
@harithaachuss11794 жыл бұрын
Enikum thonni
@Kalki333554 жыл бұрын
തമാശയ്ക്ക് ആണെങ്കിൽ കൂടിയും സ്വന്തം ഭർത്താവിനെ പറ്റി പറയുന്നത് കേട്ട് ആ ചേച്ചി കരയുന്നത് കണ്ടപ്പോൾ ആർക്കായാലും സങ്കടം തോന്നും 😢കുറച്ച് തമാശക്ക് ആണെങ്കിൽ കൂടിയും ആരുടെയും മനസ്സിനെ വേദനിപ്പിക്കാതിരിക്കുക
@kalakkaran007 Жыл бұрын
എന്റെ പൊന്നോ ❤️❤️❤️❤️ ഇതുപോലെ ഒരു പെണ്ണ് എന്റെ ഈശ്വര നീ ഭാഗ്യം ചെയ്തവൻ ആണ്❤️❤️❤️❤️
@voltairelabadan3084 жыл бұрын
ടൺകണക്കിന് എക്സ്പ്രഷൻ വാരിയെറിഞ്ഞു😁😁😁😁💃
@shuhaibkottakkal4 жыл бұрын
😀😀
@nadhniya97084 жыл бұрын
Tun kankkinu fun Tun Tana Tun.😁😁
@noonuandbros5914 жыл бұрын
ആ expression real ആണ് അങ്ങനെ ഒരു വേദന അനുഭവിക്കേണ്ടി വന്നാൽ oooo
നാഗവല്ലിയുടെ ഭാവങ്ങൾ ഇത്രയും മനഹോരമാക്കിയ ഇവരെ കവച്ചു വെക്കാൻ വേറെ ആരുണ്ട് ഇന്ന് മലയാള സിനിമയിൽ (നല്ല സ്നേഹം ഉള്ള കുട്ടിയ ഒരു നല്ല മനസ്സിന് ഉടമയും ജീവിതത്തിൽ എല്ലാ വിധ ആയൂർആരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@LYFsChannel4 жыл бұрын
ആദ്യമൊക്കെ ചിരിച്ചു പക്ഷെ ഒരു 14 മിനിറ്റ് മുതൽ കണ്ണ് നിറഞ്ഞു പോയി
@mlptkv78804 жыл бұрын
എനിക്കിഷ്ടപ്പെട്ടു... ഈ ഭാര്യ സീരിയൽ നടി ആണോ എന്ന് എനിക്ക് ചെറിയ സംശയം ഉണ്ട്.. മാരക expressions.. 😆😆😆
@josnageorge3174 жыл бұрын
Swanthamayi anubhavam varumbol parayaneee
@shinycharles38084 жыл бұрын
പാവം ,സ്വാന്തം ജീവിതത്തിൽ ഇതു പോലെ ഒരവസ്ഥ വന്നാൽ ഇതല്ല ഇതിലും വലിയ exprection വരും
@annaunni77672 жыл бұрын
Tention vannal nth cheyaaa enn thonnum
@smithasaraabraham52604 жыл бұрын
ഭർത്താവിനു അവിഹിതം ഉണ്ടെന്ന് ariyumbol ഏത് ഭാര്യ ka സഹിക്കാന്‍ പറ്റുക.............. what kind of prank is this, അല്ലെങ്കില്‍ പിന്നെ ആ ബഷീര്‍ bashi de ഭാര്യമാര്‍ polakkanam ഭർത്താവ് പത്ത് കെട്ടിയാലും ഒരു പ്രശ്‌നവും ഇല്ല 🤣
@amtravel6324 жыл бұрын
@skariah ninte vitile pennugale kakka maar kettan vanillallo
നിങ്ങൾ മാസ്സ് ആണ് ചേട്ടന്മാരെ ആദ്യമുതൽ അവസാനത്തെ എപ്പിസോഡ് വരെ ഞാൻ കണ്ടിട്ടുള്ള ഏക പ്രോഗ്രാം
@Health-d4m4 жыл бұрын
വളെരെ സ്നേഹ സമ്പന്നയായൊരു ഭാര്യയെ കിട്ടിയ നിങ്ങൾ ഭാഗ്യവാൻ തന്നെ 👍👍👍👍🌹🌹🌹
@jithinkumarmavady841 Жыл бұрын
14:00 ക്യാമറ കണ്ടോന്ന് ഒരു സംശയം 😂
@Midlajvallikappen4 жыл бұрын
കറുത്ത പെണ്ണുങ്ങൾക്ക് എന്താടാ ഒരു കുറവ്
@ArunKumar-gq8vi4 жыл бұрын
പ്രതിഷേധിക്കുന്നു..
@saleemmckmck54094 жыл бұрын
കറുമ്പിയെ യേ കിട്ടിയുള്ളൂ. അത് വേണ്ടായിരുന്നു. ബാക്കി യെല്ലാം നന്നായി ട്ടുണ്ട്.
@achuachuachuachu47714 жыл бұрын
@@saleemmckmck5409 u r right
@princebenchamin18474 жыл бұрын
നീ കറുത്ത പെണ്ണിനെ കെട്ടി kaanikku
@newbharathmedia93624 жыл бұрын
അതേ ശെരിയാണ്
@vipinkumar-kz7bt4 жыл бұрын
പെൺ കുട്ടിയുടെ അവസ്ഥ കണ്ടിട്ട് എന്തോ ആയിപ്പോയി😥😥 ഇനി മേലാൽ ഇതുപോലുള്ള പരിപാടി അവതരിപ്പിച്ചാൽ 🤐🤐🤐🤐🤐
@nihadnizar48444 жыл бұрын
ശരണ്യ::അവരോടു പറ എന്നെ വെട്ടിക്കൊല്ലാൻ😂🤣😂🤣😂 നിനക്ക് സ്കൂളിൽ വെച്ചു ഒരു പണി തരാൻ ഉദ്ദേശിച്ചതാ നടന്നില്ല.....എല്ലാകൂടി ചേർത്തു ചേട്ടൻ തന്നു....ചേട്ടൻ മരണമാസ്സ്😍😍😍
@bibinps86944 жыл бұрын
Hus ne Orupaad viswasm ulla oru paavam wife . ... ♥️
@manhafathima1stc5424 жыл бұрын
നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും സൂപ്പറായ എപ്പിസോഡ് ഇതാണ്, നല്ല ഭാര്യ ഭാഗ്യവാൻ
@muralilm78423 жыл бұрын
Athe lekshathil onne kaanu ithu pole ....
@ummermuhammed9244 жыл бұрын
എന്നാലും ഇത്രയ്ക്കു വേണ്ടായിരുന്നു കേട്ടോ ആ കുട്ടി ഒരു പാട് സങ്കടപ്പെട്ടു കേട്ടോ
@preejithkummil28384 жыл бұрын
പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക എന്നതിലുപരി സാധാരണക്കാരുടെ കുറവുകളും ഇല്ലായ്മകളും കണ്ടറിഞ്ഞ് അവരെ സഹായിക്കാനും സന്തോഷിപ്പിക്കാനും മുൻകൈയെടുക്കുന്ന ഓ മൈ ഗോഡ് ടീമിന് എല്ലാവിധ ആശംസകളും👍🥰👍🥰
@theoryofsr9474 жыл бұрын
അവളുടെ അവസാന ശ്വാസം വരെ അവനെ വിട്ടിട്ടു പോകില്ല 😍😍😍this is love... കരഞ്ഞു പോയി ഞാനും
@aaentertainspulladvision97363 жыл бұрын
♥️
@indinarmy13725 ай бұрын
സത്യം പറഞ്ഞാൽ ആ പെണ്ണിന്റ സംനേഹം കണ്ടപ്പം എന്റെയും കണ്ണു നിറഞ്ഞു 👍❤
@sreemedia32604 жыл бұрын
ഇത്രയും സ്നേഹമുള്ള പെണ്കുട്ടിയെ കിട്ടിയത് അയാളുടെ ഭാഗ്യം ആണ്....എന്നും സ്നേഹത്തോടെ മുന്നോട്ട് ജീവിക്കാൻ കഴിയട്ടെ....💐💐💐💐 അതുപോലെ തന്നെ കൗമുദി ചാനലിനു ഓ മൈ ഗോഡ് ടീമിനും എല്ലാവിധ ആശംസകളും നേരുന്നു 💐💐💐💐💐💐
@youme3744 жыл бұрын
ന്റെ കൈ കൊണ്ട് നിനക്ക് ഞാൻ sanitizers തന്നല്ലോടാ... 😁😁
@abdulrasheedrasheed29023 жыл бұрын
സത്യമായും ഞാൻ നന്നായി കരഞ്ഞുപോയി, ആ കുട്ടിയുടെ ആത്മാർത്ഥമായ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. 👍🏽
@shajusharafudeen19664 жыл бұрын
ഭർത്താവിനെ ഒരുപാട് സ്നേഹിക്കുന്ന ഭാര്യ... വീഡിയോ കാണുമ്പോൾ മനസ്സിലാകും 😍
@chandranmr93443 жыл бұрын
Is it preplanned shooting?? Knowing the script by all??? Anyway good to watch
@noohunoohu74514 жыл бұрын
ആ ചേച്ചി ശ്വാസം പിടിച്ചു വെച്ചു കരയുന്നു... ഒരുപാട് സങ്കടം വന്നു കണ്ടപ്പോൾ... ഇത്രയും വേണ്ടായിരുന്നു 😟😟😟
@elizabethmathew5234 жыл бұрын
May God bless this family
@noushadcknessu97004 жыл бұрын
കുറ്റം പറയുന്ന തെണ്ടികൾ ഈ എപ്പിസോഡ് ഒന്ന് കണ്ടിട്ട് 4 കുറ്റം പറയടാ പന്നകളെ
@matthewsabraham80464 жыл бұрын
Athe. Nalla oru pavam sthree.
@methane134 жыл бұрын
This was way too much in the name of prank...
@matthewsabraham80464 жыл бұрын
@@methane13 agreee with you.
@vinaygupta24364 жыл бұрын
കിടു എപ്പിസോഡ്.. പക്ഷെ ആളുകളുടെ നിറം ചേർത്ത് പറയുന്നത് മാറ്റി മറ്റു എന്തേലും negativity പറയണം എന്നാണ് അഭിപ്രായം
@thamaravision27924 жыл бұрын
വൈഫിന്റെ മുഖത്ത് നവരസങ്ങൾ minnimayunnu😁😃😃🙈🙈🙈
@thamaravision27924 жыл бұрын
@@jeevenrenjith wife ആണോ ethu
@thamaravision27924 жыл бұрын
@@jeevenrenjith അപ്പോ വർക്കിന് poyille
@thamaravision27924 жыл бұрын
@@jeevenrenjith അതോ half day leave ആണോ 😁😁കമന്റ് nokkan
@ubaibarngdi74114 жыл бұрын
@@jeevenrenjith നിങ്ങള് ആണോ പ്രോഗ്രാമിൽ ഉള്ളത്
@achuachuachuachu47714 жыл бұрын
@@jeevenrenjith 😃😃😃😃😃😃😃😃
@ssvision70012 жыл бұрын
സാബുച്ചേട്ടാ 😂 6:23 എന്റെ കൈ കൊണ്ടു santizer തന്നല്ലോ ഡാ 😂
@kiranmurali1792 Жыл бұрын
😂😂😂😂
@babithababi074 жыл бұрын
Prekshakareyum karayippicha episode 😪😪😪😪😪😪😪😪😪😪
@renjithnair58424 жыл бұрын
ആ കൊച്ചിന്റെ മാനസിക നില തെറ്റിയിരുന്നെങ്കിൽ ആരു ഉത്തരം പറയും.
@rasikponnani43314 жыл бұрын
അങ്ങിനെ വന്നാൽ അവർ വീഡിയോ പുറത്ത് വിടൂല
@festbygeego65754 жыл бұрын
വീഡിയോ മുഴുവൻ കണ്ടിട്ട് കൊണ അടിക്കല്ലേ
@adnanadam64194 жыл бұрын
മാനസിക നില തെറ്റുമ്പോൾ ചോദ്യം ചോദിക്കുന്നത് ആരാ...?
@babeeshchathoth65394 жыл бұрын
നല്ല സ്നേഹം ഉള്ള വൈഫ് 👍👍ഭർത്താവ് ഒന്ന് ടെസ്റ്റ് ചെയിതു നോക്കിയതാ ഒരു കള്ള വെടി വെച്ചാൽ വൈഫ് ന്റെ പ്രതികരണം എന്ത് ആണെന്ന് അറിയാൻ ഉള്ള മൂമെന്റ്