നിങ്ങളോട് ഒക്കെ അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിച്ചിട്ട് പോണം. അല്ലാതെ ഇങ്ങനെ ജീവിക്കുവാണോ വേണ്ടിയത്....എന്തൊരു ഭംഗിയാ സഹോദരങ്ങളെ നിങ്ങളുടെ സംസാരം ഒക്കെ... ശരിക്കും നമ്മുടെ വീട്ടിലെ അംഗങ്ങൾ.... മഞ്ജു....... ലില്ലി..... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@varghesevarghese5352 Жыл бұрын
തങ്കത്തിന്റെ ആക്ടിങ് അടിപൊളി, ആദ്യം ഇടത്തെ കൈ, പിന്നെ വലത്തേ കൈ 🤣 അവസാനം പണിയും കിട്ടി... പാവം 🤣
@sajanskariah3037 Жыл бұрын
രസമുള്ള എപ്പിസോഡ്.....👏👏 ക്ലീറ്റോ, തങ്കം combo സൂപ്പർ 👌
@amohammedriaz8019 Жыл бұрын
Thangam & Lilly combination superb.❤❤ Their support to the whole program are immense.
@RoshanMt-h5s Жыл бұрын
തങ്കം ചേച്ചീടെ നവമേഘമേ എന്ന പാട്ട് എന്തൊരു ഫീൽ ആണ് അടുത്ത എപ്പിസോഡിൽ ഒരു രണ്ട് വരി പാടുമോ ചേച്ചീ 🙏🙏 കേൾക്കാൻ കൊതിയാവുന്നു pls
@juby_ktr Жыл бұрын
ചിരിച്ചു ചിരിച്ച് ഒരു വഴിയായി ❤❤❤തങ്കം മീൻ വെട്ടുന്നത് ക്‌ളീറ്റോ കാണുവാരുന്നേ ഒന്നൂടെ സൂപ്പർ ക്ലൈമാക്സ് ആയേനെ 🥰🥰
@Binumol.P369 Жыл бұрын
അതെ....😂
@juby_ktr Жыл бұрын
@@Binumol.P369 🥰
@sajeevkumars9820 Жыл бұрын
മഞ്ജു വിന്റെ അഭിനയം തകർത്തു ♥️♥️♥️♥️👌👌👌
@ramsproductions6541 Жыл бұрын
❤👌👏👏
@busharahakeem378 Жыл бұрын
😂😂
@MohammadNk-v9m Жыл бұрын
❤❤
@newkudir6439 Жыл бұрын
😄😄🤙
@riyasriyas8084 Жыл бұрын
ഇന്ന് നേരത്തെ എപ്പിസോഡ് ആണല്ലോ😮
@sasikalakottakkat9157 Жыл бұрын
ഇനിയും ആർക്കെങ്കിലും മീൻ വെട്ടാൻ ഉണ്ടെങ്കിൽ ഓർഡർ സ്വീകരിക്കുന്നതാണ്....തങ്കം& ക്ലീ റ്റോ Co....😂😂😂
@Vishnu_Doc Жыл бұрын
കനകൻ: ബോധം ഉള്ളവൻ ആണ് നാട് ഭരിക്കേണ്ടത് ലെ കരണഭൂതൻ : എന്തോ കുത്തി പറയുണ്ടല്ലോ നീ 😅
@tajtaj4848 Жыл бұрын
ക്‌ളീറ്റോ അടിച്ചത് വലത്തേ തോളിൽ തങ്കത്തിനു വേദന ഇടത്തെ തോളിൽ 🤣🤣
@alicejhon3900 Жыл бұрын
😂
@anupamapandit708 Жыл бұрын
😂
@jamaludheenck4165 Жыл бұрын
💯👌👌👌😜😜😜😜👌😛
@sajanfinassajanfinas6611 Жыл бұрын
💯 percentage correct 😂
@harshadkummilshamsudeenkml2135 Жыл бұрын
വെടികൾ അങ്ങനെ അണ്ണാ
@itsme1938 Жыл бұрын
തങ്കം: എവിടേലും ഇരിക്കണ്ട ഞാനാ വെറുതെ ബെറ്റു വയ്ക്കാൻ പോയി 😅
@baiseleu8387 Жыл бұрын
😊😊😊
@monstergamer1539 Жыл бұрын
എന്റെ അമ്മയെ ഞാൻ ചിരിച്ചു പണ്ടാരടങ്ങി അടിപൊളിയായിട്ടുണ്ട്
@shamsudeenaliyashams6713 Жыл бұрын
വല്ലാത്തൊരു എപ്പിസോഡ് ചിരിച്ചു ഒരുപാട് 😂😂
@rajanpanicker770 Жыл бұрын
23:53 ഇതിലും നല്ല എപ്പിസോഡ് കണ്ടുകാണില്ല ല്ലേ
@rejithpinaruvila Жыл бұрын
Kure kalathinu sesham
@jayamadhavan9218 Жыл бұрын
clitony parajappo tagathinu poli police clitonu paygalum. chithan chodhkkanm
@Liyafarsana Жыл бұрын
എന്ത് പറ്റി. നമ്മുടെ. അമ്മാവന്. ചീര തോട്ടം നിർത്തി പോയോ. നിങ്ങൾ ക്ക് എന്ത് തോന്നുന്നു
@reenajith Жыл бұрын
Panchayat jetty cinimayil abhinayikkan poyi
@remyasanthosh5878 Жыл бұрын
മുടിയന്റെ ആ ഡയലോഗ് കലക്കി 😂😂😂😂😂😂👌👌👌👌
@athima2560 Жыл бұрын
Mudiyan alla jithu 😅
@monstergamer1539 Жыл бұрын
ശരിക്കും അടിപൊളി ഞാൻ ചിരിച്ചു ചിരിച്ചു പോയി എന്റെ സുഹൃത്ത്
@deleepkumar1791 Жыл бұрын
ഇതെന്താ അങ്ങോട്ടും ഇങ്ങോട്ടും എവിടെയെങ്കിലും ഒരു സ്ഥലത്ത് നിന്നാൽ പോരെ 😂😂😂😂
@bijuthomas4633 Жыл бұрын
തങ്കം ചിരിപ്പിച്ചു കൊന്നു😂😂😂😂😂
@HaneefHaneef-pp3we Жыл бұрын
Thangathinte അഭിനയം സൂപ്പർ 😂
@kummanancheriyile_ammuma Жыл бұрын
ഇപ്പോൾ കുറച്ച് ഓവറാണ്
@Vineeshkvijayan Жыл бұрын
ഇതെന്താ ഇത്ര നേരത്തെ അപ്ലോഡർ മാമൻ മുത്താണ്😁😍
@MariyamJacob-ks6fp Жыл бұрын
Superb..episode...cleeto.. kanakan...Lilly...and thankam..all r superb...
@jalajas1376 Жыл бұрын
തങ്കം...😂😂😂..കൊള്ളാം..കള്ളം😂❤...സൂപ്പർ
@kalanilayammukundakumar5760 Жыл бұрын
കൊള്ളാം.. നല്ല എപ്പിസോഡ്..😂
@rintovarghese8969 Жыл бұрын
Christmas hangover യിൽ നേരത്തെ ഇട്ടൊ😂😂😂😂
@junyaniju Жыл бұрын
😂😂😂 Ente ponno cleeto kanakan Lilly thangam Ellavarum koodi thakarathu❤superb
@Suresh-tu3sw Жыл бұрын
👏👏👏അളിയൻസ് തമ്മിലുള്ള തുടക്കത്തിലെ സീൻ ഉഗ്രൻ.... അതിനു ശേഷം നാത്തൂൻസിന്റെ പ്രകടനം ഗംഭീരം 👌👌👌
@meenab3067 Жыл бұрын
The first time- Kanakan proved that he is a concerned husband too
@lathikak3109 Жыл бұрын
Thankam super abhinayam. Nighti tight akunnath athra nallathahi thonnunnilla.
@Dangare397 Жыл бұрын
ഈ നാത്തൂൻസ്, ബല്ലാത്ത ജാതി 😂
@jalajas1376 Жыл бұрын
തങ്കം...😂😂😂..കൊള്ളാം..കള്ളം😂❤
@worldofcr8545 Жыл бұрын
നേരത്തെ ഇട്ടാൽ അറിയില്ലെന്ന് വിചാരിച്ചോ 😅
@daviskt3827 Жыл бұрын
അമ്മാവൻ വരുന്ന ഒരു episode വേണം.
@VaibhavP-bt3ff5 ай бұрын
Lilly superb expression from 22:49 to 22:52 ❤❤😂😂
@Ss-cj8xe Жыл бұрын
ശരിക്കും അളിയൻസിൽ മുടിയന്റെ റോൾ എന്താ... ബാധ്യത...
@Alimans633 Жыл бұрын
സത്യത്തിൽ ഇതിൽ മുടിയന്റെ ആവിശ്യം എന്താണ്.ഇടയ്ക്ക് ഓരോ സീനിൽ ഒരു അധികപ്പറ്റ് പോലെ വന്ന് പോകുന്നു.ഒരു കാര്യവും ഇല്ല 🤦🏻♂️🤦🏻♂️
@marykutty57285 ай бұрын
പാവം ചെക്കൻ, ജീവിച്ചു പൊക്കോട്ടെ.
@SimiSebastian-z3t Жыл бұрын
അടിപൊളി എപ്പിസോഡ്...😂😂
@ayshasidheer1107 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 😂😂😂
@ksasidharankaruppayi1222 Жыл бұрын
തങ്കം എന്തൊരു തള്ള് തള്ള് കേട്ടിട്ട് ഭക്ഷണം കഴിക്കാൻ ഇരുന്ന് ഞാൻ തന്നെ മറിഞ്ഞു വീ😮ഴാ😢😢ൻ പോയി നന്നായിട്ടുണ്ട്
@VijayaKumari-od6bx Жыл бұрын
ഇന്ന് നേരത്തേ ചിരീക്കാനുള്ള വക തന്നല്ലേ 😂😂സൂപ്പര്‍
@Shibikp-sf7hh Жыл бұрын
തങ്കത്തിനു അങ്ങനെ തന്നെ വേണം 😄😄😄👌👌👌
@sundarankuruppath8849 Жыл бұрын
ലാസ്റ്റ് സീനിൽ തങ്കം മീൻ വെട്ടുന്നത് ക്‌ളീറ്റോ കാണുകയും പറ്റിയ അബദ്ധം പ്രതിഫലിപ്പിക്കുകയും ചെയ്യാമായിരുന്നു.
@rinshidarafeeque1369 Жыл бұрын
Aa ngan ad ippo vijarichady ullu 😂😂😂
@chandranmancheyil254 Жыл бұрын
ലില്ലി മൊബൈൽ കൊടുത്തത് ചായ തരാം എന്ന് പറഞ്ഞത് ചെടിക്ക് ഒഴിക്കുന്നത്😂 തങ്കം സൂപ്പർ❤ അഭിനയിച്ചു❤❤❤
@jishaambu22335 ай бұрын
ക്ളീറ്റോ, കനകൻ, തങ്കം, ലില്ലി സൂപ്പർ ആക്ടിംഗ് ♥️
@FRQ.lovebeal Жыл бұрын
*അതേയ് അളിയൻസ് 743 എപ്പിസോഡ് യൂട്യൂബ് ൽ മാത്രം കണ്ട ആരൊക്കെ ഉണ്ട് 🤒🤒😌*
@Nashi__990 Жыл бұрын
Ivanith Ella videoyudeyum commentsil kanunnundallo😅
@NadhaK-p6h Жыл бұрын
Evideyo entho oru prashnam😊
@heerachottu8176 Жыл бұрын
സഹോദര ഒന്നും തോന്നല്ലേ..ഈ കമന്റ് ബോറാവുന്നു...
@Kalipaanl Жыл бұрын
ഇത്ര ടൈറ്റ് നെറ്റി ഇട്ട് ഫുൾ സ്‌ട്രേചേർ കാണുന്നു ബോഡിയുടെ തങ്കത്തിന്റ്
@kaimalanil70178 ай бұрын
Yes. ഒരു പ്രാവശ്യം തങ്കത്തിന്റെ ഷഡ്ഢി കണ്ടു
@remajnair4682 Жыл бұрын
ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ , "പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന" . അതുപോലെ ആയിപ്പോയി . പക്ഷേ തങ്കം മീൻ വെട്ടുന്നത് ക്ലീറ്റസ് കണ്ടുകൊണ്ട് വരണമായിരുന്നു , എങ്കിൽ ഒന്നുകൂടി സൂപ്പർ ആയേനെ
@VaibhavP-bt3ff5 ай бұрын
What a performance by Manju at 18:36 ❤❤
@mohandasdas8792 Жыл бұрын
അവനാവൻറ വീട്ടിൽ നിന്നാൽ മതി. അല്ല എങ്കിൽ ഇങ്ങനെ പണി കിട്ടും തങ്കത്തിനു വീട്ടിൽ പണി ഒന്നും മില്ല ഇപ്പോൾ നോക്കി യാലു കനകൻറ വീട്ടിൽ ലാണ് അപ്പോൾ ഇതു തന്നെ വേണം
@aayishanesrin5065 Жыл бұрын
Super episode chiiriche oru vasham ay😂😂😂😂😂❤❤❤❤
@RajendranVayala-ig9se Жыл бұрын
അഭിനയമല്ല - ഓരോരുത്തരും സ്വാഭാവിക പെരുമാറ്റം തന്നെ 24- Newyear പ്രത്യേക Epi Wait - വീട്ടിൽ നിന്ന് ഇടക്കൊന്ന് പുറം സീൻ കളുമാവാം
@kochumadhavann9109 Жыл бұрын
കുറേ നാളുകളായി ഇതിൽ വരുന്ന കമന്റ്സ് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി - ബോറഡിപ്പിക്കുന്ന എപ്പിസോഡുകൾ കൂടെക്കൂടെ വരുന്നത് എന്തുകൊണ്ടാണെന്ന് !!!😅😅😅
അളിയൻ സിലെ പല രംഗങ്ങളും യാതിർച്ചികമായി ഉണ്ടാവുന്നത് ആണോ എന്തായാലും നന്നാവുന്നുണ്ട്
@Simnashwinworld Жыл бұрын
ഇനി ഇത് നിർത്തുന്നത് ആണ് നല്ലത് ഞങ്ങൾ പഴയ എപ്പിസോഡ് കുടുംബസമേതം ഉള്ള എപ്പിസോഡ് കണ്ടോളാം അമ്മുമ്മ, അമ്മവൻ, ഒക്കെ, പഴയ ജമന്തി, ഫാസിൽ, അത് കാണുമ്പോ ഉള്ള സുഖം ഇതിനൊന്നും ഇല്ല 😡😡😡😡
@ponnammaravi7370 Жыл бұрын
ഓഹ് tankattinte അഭിനയം പൊളി ആണ് 😊tankam and lilly മോൾ 🤣🤣🤣🤣 വെടി ആണ് ഇതു തന്നെ ക്ലൈമാക്സ് ദയിവമേ ക്ലിറ്റോ സ് മീൻ വെട്ടി കൊടുത്തു 🤣🤣
@im_a_traveler_85 Жыл бұрын
6:10 എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ..😂 9:29 മികച്ച നടിക്കുള്ള അവാർഡ് ഇപ്പോ തങ്കത്തിന് കിട്ടും.😂🏆🎖️ 20:01ലില്ലി ഉരുണ്ടുരുണ്ട് സുലു ആൻറിയുടെ വീട്ടിലെത്തി..😂
@VaibhavP-bt3ff5 ай бұрын
Cleeto from 11:06 to 11:08 😂😂😂
@vazhathara1 Жыл бұрын
സംഘപരിവാറിന്റെ കുഴലൂത്ത് ദൗത്യം ഏറ്റെടുത്ത മാ..റൂമി ചാനലിന് വല്ലാത്ത വിമ്മിഷ്ടം.
@devarajanss678 Жыл бұрын
ജനുവരി - 1 - അവിടുത്തെപ്പോലെ ഇവിടെയും☀️💫
@BigKaps-s3l Жыл бұрын
Pwoli episode... Manasarinj chiripicha episode
@akshararetheeshbabu7783 Жыл бұрын
Angane kalayan vendi kondu vana alla ninne.....😂 Thankam Lilly combo❤
@afsalokafsalok-vh6lx Жыл бұрын
ചെറിയ ചായ കുടുകയുടെ അടപ്പ് ശരീരത്തിൽ തട്ടിയപ്പോഴേക്ക് വല്ലാത്ത വേദന 🤣🤣 തല പൊളിഞ്ഞു പോയ അഭിനയം ലില്ലിയുടെ 🤣🤣
തങ്കം എവിടെ എങ്കിലും ഒന്ന് ഉറച്ച് നില്ല്.... പെങ്ങളെ തൊട്ടപ്പോൾ ആങ്ങളയുടെ വേദന അങ്ങനെയാണ് ആങ്ങളമാർ ഈ ആങ്ങളമാർ ചുമ്മാതല്ല അതൊരു ഭാഗ്യമാണ് ലില്ലി ക്ലീറ്റോ ചേട്ടൻ ഉഗ്രൻ ആങ്ങളയും പെങ്ങളും ❤️ തങ്കത്തിനെ ഒന്ന് തൊട്ടതെയുള്ളു കൈ ഒടിഞ്ഞ അഭിനയം... ക്ലൈമാക്സ് കൊള്ളാം തങ്കത്തിന് അത് തന്നെ വേണം എന്തായാലും കനകൻ ചേട്ടന് ലില്ലിയോട് ഉള്ള സ്നേഹമൊന്നും ക്ലീട്ടോ ചേട്ടന് തങ്കത്തിനോട് ഇല്ല 😀 കനകൻ ചേട്ടന് ലില്ലിയോട് ഉള്ള അത്രയും സ്നേഹമൊന്നും തങ്കത്തിനോട് ഇല്ല 😀
@sijijose1069 Жыл бұрын
Superrrr എപ്പിസോഡ് 😂😂😂😂
@aparna3846 Жыл бұрын
😆😆😆😆😆ക്‌ളീട്ടൊന്റെ പുറത്തു കൊതുകിനെ അടിക്കുന്ന സീൻ 😆😆😆
@RiYa-hu1pe Жыл бұрын
എനിക്ക് മനസിലായി നേരെത്തെ വന്നല്ലേ😂
@SalamMtr-rl8fq Жыл бұрын
പിങ്കി വരുന്ന എപ്പിസോഡ് വേണം😊
@antonykplr2795 Жыл бұрын
Super episode 👌
@indian6346 Жыл бұрын
സൂപ്പർ
@thomasshelby6252 Жыл бұрын
What a super episode thangam vachdhu para thiruchi tanganthnu keeti. Ente ponno lily acting afipoli
അളിയൻസ് ടീമിലെ എല്ലാവർക്കും മോഹൻലാൽ ചിത്രമായ കഥ അറിയാത്ത അച്ഛൻ എന്ന സിനിമ ലോക്കേഷനിലേക്ക് ജനുവരി 1 ന് പോകേണ്ടതുണ്ട്, അതിനാൽ 3 മാസം അളിയൻസ് സ്റ്റോപ്പ് ചെയ്യും, ആയതിനാൽ എപ്പിസോഡുകൾ നേരെത്തെ കാണിക്കുന്നു.
@deekxitha Жыл бұрын
@@army12360anoop Ivar athil abinayikkunnundo
@shilpasreekumarnair Жыл бұрын
@@army12360anooparu paranju ethoke
@chippyzzzzz9063 Жыл бұрын
3 masam aliyans ini kanikille ayyo. @@army12360anoop
@binduunnikrishnan14666 ай бұрын
ഒരു അടപ്പ് പത്രം കൊണ്ടാൽ ഇത്രയും വേദനിക്കില്ല
@santhoshkumari727 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം. മുടിയന് ഈ എപ്പിസോഡിൽ ഒരു പങ്കുമില്ല. വെറുതേ ഒരു കാഴ്ചക്കാരൻ.
@ajuaju9153 Жыл бұрын
മഞ്ജുവിന് ചെറിയ അടി കുറവുണ്ട് 😄😄1🥰
@shamzilvbh4863 Жыл бұрын
Good 😂😂😂😂😂എപ്പിസോഡ് ❤❤❤
@seemakannankara88975 ай бұрын
ഈ അപ്പുകുട്ടൻ സർ ആരാ ഇതുവരെ കണ്ടിട്ടില്ലല്ലോ
@AnjuMol-dr6lg Жыл бұрын
Super episode but റൊണാൾഡും venam
@Thusharam5865 Жыл бұрын
എപ്പിസോഡൊക്കെ കൊള്ളാം എല്ലാവരും സൂപ്പർ. ഒരു കാര്യം പറയാനുണ്ട്. ഇതിലെ സ്തീകൾക്ക് നെഞ്ചത്ത് ഒരു ഷാൾ ഇട്ടു കൂടെ. പ്രത്യേകിച്ചും തങ്കത്തിന്. കണ്ടു കണ്ട് മടുത്തു.🙏
@Kader-ej2mz Жыл бұрын
ഗൊച്ചു ഗള്ളാ🥹🥹🤤 നോട്ടം
@muhammedshibili9229 Жыл бұрын
😂😂
@ShajiManjeri1 Жыл бұрын
എന്തിന്. വീട്ടിൽ പെണ്ണുങ്ങൾ ഇങ്ങിനെ തന്നെ. നിങ്ങൾ control ചെയ്‌താൽ no problem
@Thusharam5865 Жыл бұрын
@@ShajiManjeri1കൺട്രോൾ പോകുന്നത് നിനക്ക്. ഇത്കണ്ടിട്ട് അറപ്പു തോന്നിയിട്ട്..