അപകടകാരിയായ അണലിയുടെ കടിയേറ്റ കുഞ്ഞിന് സംഭവിച്ചത്? | Snakemaster EP 647

  Рет қаралды 1,753,265

Kaumudy

Kaumudy

Күн бұрын

അപകടകാരിയായ അണലിയുടെ കടിയേറ്റ കുഞ്ഞിന് സംഭവിച്ചത് ? കുട്ടികൾ ഉള്ള വീട്ടുകാർ തീർച്ചയായും ഇത്‌ കണ്ടിരിക്കണം...
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിനടുത്തുള്ള പെരുങ്കുഴി എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര,എട്ട് വയസുള്ള മിടുക്കനായ കുട്ടി വീടിനോട് ചേർന്ന പറമ്പിൽ കളിക്കുകയായിരുന്നു,അമ്പും വില്ലും,ചൂണ്ട എന്നിവ വച്ചാണ് കൂടുതലായി കളിക്കുന്നത്,ഇന്ന് അമ്പും വില്ലും ഉപയോഗിച്ച് മരത്തിൽ നിന്ന് കായ്കൾ പറിച്ചുകൊണ്ടിരുന്നപ്പോൾ ഒന്ന് താഴെയുള്ള പറമ്പിൽ വീണു,എടുക്കാൻ ചെന്നപ്പോൾ എന്തോ കടിച്ചു,ആരോടും പറയാതെ തുളസി ഇല ഉപയോഗിച്ചു സ്വയം ചികിൽസിച്ചു,പക്ഷെ പെട്ടന്ന് ക്ഷീണിതനാവുകയും,അബോധാവസ്ഥയിൽ എത്തുകയും ചെയ്തു,പിന്നീടാണ് വീട്ടുകാർ അറിയുന്നത് അപകടകാരിയായ അണലിയാണുകടിച്ചതെന്ന്,അപടം നിറഞ്ഞ ദിവസങ്ങൾകൊടുവിൽ അവൻ ഇന്ന് വീട്ടിൽ ചികിത്സയിലാണ്,ഇവിടെ സംഭവിച്ച കാര്യങ്ങൾ മാതാപിതാക്കൾ എല്ലാവരും അറിഞ്ഞിരിക്കണം,ഇനി ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
Vava’s journey on that day was to a house at Perunmkuzhi near Chirayinkeezhu in Thiruvananthapuram district.
There a smart 8-year-old boy was playing in the courtyard near his house.
He was playing with crude bow, arrow, and fishing rod. When he was trying to bring down some fruits from a tree using his bow and arrow, one of the fruits fell to a nearby plot of land. When he went to take it, something bit him. He didn’t rise any alarm or tell this to anyone. Instead, he did some self-treatment using Tulsi (Holy Basil) leaves. But he became tired soon and swooned.
It was only after that the family members came to realise that he had been bitten by a viper.
After going through perilous days he is now under treatment at home.
All parents should know what had happened there. Nobody else should have this bad experience again.
WATCH THIS EPISODE OF SNAKE MASTER!!!
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #Kaumudy

Пікірлер: 983
@sujithasudheesh6560
@sujithasudheesh6560 3 жыл бұрын
ഞങ്ങളുടെ മോന് വേണ്ടി പ്രാർത്ഥിച്ച എല്ലാ നല്ല മനസ്സിനും നന്ദി.മോന് ഇപ്പോൾ സുഖം ആയി.🙏
@shabnaar9247
@shabnaar9247 3 жыл бұрын
മോൻ ഇപ്പോൾ എങ്ങനെ ഉണ്ട്. ഞാൻ picu le സിസ്റ്റർ ആണ്
@dhilusvlog6515
@dhilusvlog6515 3 жыл бұрын
👍👍
@SS-tu4dx
@SS-tu4dx 3 жыл бұрын
🙏🙏🙏
@sujithasudheesh6560
@sujithasudheesh6560 3 жыл бұрын
@@shabnaar9247 മോന് സുഖം ആയി ഇപ്പോൾ ഒാക്കെ ആണ് ഒരുപാട് നന്ദി ഉണ്ട്.♥
@anoopmuhammed4651
@anoopmuhammed4651 3 жыл бұрын
🤲🤲🤲🤲🤲
@ancyyesudas2588
@ancyyesudas2588 3 жыл бұрын
വാവ സുരേഷ് ചേട്ടൻ fan's like അടി ❤❤❤❤
@AffyRimi
@AffyRimi 3 жыл бұрын
Njan. 😍😍😍yesudasinte....
@nazarhameed9999
@nazarhameed9999 3 жыл бұрын
😍😍😍😍😍😍😍😍
@brayankuttyvp6429
@brayankuttyvp6429 3 жыл бұрын
@@AffyRimi à
@ameenarahman640
@ameenarahman640 3 жыл бұрын
@@nazarhameed9999 🐍🐍🐍🐍🐍🐍🐍🐍🐍🐢🐍🐍🐍🐍🐍🐍🐍🐍🐍🐍
@ameenarahman640
@ameenarahman640 3 жыл бұрын
🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🦎🐍🐍🐍🐍🐍🐍🐍🐍🐍🦑🦐🐟🐬🐳🐆🐆🐳🐳🐳🐳🐬🦐🦐🐟🐟🐬🐟🦐🦐🦀🦖🕸🕸🦖🦂🦕🦀🦞🦗🦟🐢🦑🦑🦐🐬🐅🐆🐆🐳🐳🐳🐬🐬🐬🦈🦈🐊🐋🦋🦄🐝zæcxxxxxxxxxdtttfghhyytrrff
@lekshmilachu682
@lekshmilachu682 3 жыл бұрын
ഒരുപാട് നന്മയുള്ള മനുഷ്യൻ സുരേഷ്‌യേട്ടന് forest department il ഒരു job കൊടുക്കണം എന്നു എന്നെ പോലെ ആഗ്രഹിക്കുന്നവർ undo
@sreejarajeev8886
@sreejarajeev8886 3 жыл бұрын
Und
@seemaug7111
@seemaug7111 3 жыл бұрын
ഉണ്ട്.
@bavakcirivetty3419
@bavakcirivetty3419 3 жыл бұрын
യെസ്
@narayanannk8969
@narayanannk8969 3 жыл бұрын
വർഷങ്ങൾക്കു മുനപെ ആഗ്രഹിക്കുന്നത്....
@sunilkumar-iw6nx
@sunilkumar-iw6nx 3 жыл бұрын
ഇത്തരം ആളുകളെയാണ് ആ ഡി.മെൻ്റിൽ ആവശ്യം. കഴിഞ്ഞ ദിവസം വയനാട്, കർണാടക ബോർഡർ വഴി സഞ്ചരിച്ചപ്പോൾ കണ്ടതാണ് കർണാടക ബോർഡർ മുതൽ ഫോറസ്റ്റ് തീരുന്നത് വരെ കാട്ടുതീയെ പ്രധിരോധിക്കാൻ ടെൻ്റ് കെട്ടി ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു..നമ്മുടെ ഫോറസ്റ്റ് ന് ഉള്ളിൽ റെയ്ഞ്ച് ഓഫീസിനുള്ളിൽ പോയി നോക്കേണ്ടി വരും ഉദ്യോഗസ്ഥരെ കാണണമെങ്കിൽ.
@ajayps7808
@ajayps7808 3 жыл бұрын
മരണത്തീന്ന് തിരിച്ചു വന്നവനാ ആളിത്തിരി speacial ആ ദൈവം കാത്തു ❤️....
@lil_que_art8755
@lil_que_art8755 3 жыл бұрын
Ithetho dulqarinte sinimayil kettittundallo😂🤔
@nivednived6641
@nivednived6641 3 жыл бұрын
@@lil_que_art8755 bad words
@Hooper_op
@Hooper_op 3 жыл бұрын
@@lil_que_art8755 yamandan premakadha😶
@amal_neeradh
@amal_neeradh 3 жыл бұрын
ആഹാ ഡോക്ടർമാരാരായി 😒
@maryk8798
@maryk8798 3 жыл бұрын
world fthivamavnereshichu
@ഉള്ളിസുരഹാൻസ്സുര
@ഉള്ളിസുരഹാൻസ്സുര 3 жыл бұрын
ആ കുട്ടിക്ക് എത്രയും പെട്ടന്ന് സുഖം ആവട്ടെ എല്ലാവരും പ്രാർത്തിക്കുക
@aleenawilson638
@aleenawilson638 3 жыл бұрын
ഇൻ ഷാ ള്ളാ
@riderkunjusss...3007
@riderkunjusss...3007 3 жыл бұрын
👍💫
@kenzairshad7516
@kenzairshad7516 3 жыл бұрын
👍
@muhammednishad1368
@muhammednishad1368 3 жыл бұрын
Sugam avatte enneyum oru vattam kadichasha anali
@hinaazlin3044
@hinaazlin3044 3 жыл бұрын
Ameen
@asiaasia7432
@asiaasia7432 3 жыл бұрын
വാവ സുരേഷ് ഫാൻസ്‌ ലൈക്ക് അടി
@jofingeorge1685
@jofingeorge1685 3 жыл бұрын
കുട്ടികളെ ചെറിയ ചെറിയ കാര്യങ്ങൾക്കു വഴക്കു പറയരുത് അവർ പലതും നമ്മോടു പറയാൻ മടിക്കും...
@rollex3988
@rollex3988 3 жыл бұрын
Ee episodile ella dialogue um comment adichoodarnno
@KrishnaKumar-er2ru
@KrishnaKumar-er2ru 3 жыл бұрын
അതെ
@aswins4870
@aswins4870 3 жыл бұрын
💯
@prasantherikavu
@prasantherikavu 3 жыл бұрын
🍒
@k12musiczz29
@k12musiczz29 3 жыл бұрын
💯💯💯
@narayanannk8969
@narayanannk8969 3 жыл бұрын
പദ്മശ്രീ കിട്ടേണ്ട ആളാണ്.....
@jidhinraj1356
@jidhinraj1356 3 жыл бұрын
സത്യം... ഇതിനൊന്നും ആരും കൊടുക്കില്ല... നന്മ മാത്രം ചെയ്യുന്ന മനുഷ്യൻ...
@sanoopsanu6451
@sanoopsanu6451 3 жыл бұрын
💯💯😍😍❤️❤️❤️❤️
@seemaug7111
@seemaug7111 3 жыл бұрын
തീർച്ചയായും അർഹത ഉണ്ട്. ആരെങ്കിലും മുൻകൈ എടുക്കണം 👍👍
@noufalpk4836
@noufalpk4836 3 жыл бұрын
ഇദ്ദേഹത്തെ പോലെ ഒരു മനുഷ്യനെ ജനങ്ങൾ സപ്പോർട്ട് ചെയ്യുക തന്നെ വേണം ഒരുപാട് നന്മ ചെയ്യുന്ന ഇദ്ദേഹത്തിന് ദൈവം ദീർഘായുസ്സു കൊടുക്കട്ടെ എന്ന് ദുആ ചെയ്യുന്നു🌹🌹🌹🌹🌹🌹❤❤❤
@benzohome8507
@benzohome8507 3 жыл бұрын
കിണർ വെള്ളത്തിൽ ഇത് പോലെ ചെറിയ പാമ്പ് ഉണ്ടായിരുന്നു ജീവനോടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ
@asharetheesh1910
@asharetheesh1910 3 жыл бұрын
@@benzohome8507 ,
@ലെവൻഡോവ്സ്കി
@ലെവൻഡോവ്സ്കി Жыл бұрын
തലകുത്തി നിന്ന് ദുഫാ ചെയ്തിട്ടും കാര്യമില്ല മച്ചാനെ ഞങ്ങൾ കാഫിറുകൾ എന്തായാലും നരകത്തിൽ പോവും
@ലെവൻഡോവ്സ്കി
@ലെവൻഡോവ്സ്കി Жыл бұрын
​@@benzohome8507 sthalam evidaan
@suraok8604
@suraok8604 3 жыл бұрын
വാവ സുരേഷ് ഫാൻസ് ലൈക്ക് അടി
@suraok8604
@suraok8604 3 жыл бұрын
🥰
@shamizworld1504
@shamizworld1504 3 жыл бұрын
😂😂😂😂
@zaidjazil4194
@zaidjazil4194 3 жыл бұрын
ഇതിനൊക്കെ ഡിസ്‌ ലൈക് അടിക്കാൻ ഉള്ള കാരണം കൂടി ഡിസ് ലൈക് അടിച്ചവർ പറഞ്ഞുത്തരണമെന്ന് അഭ്യർഥന ഉണ്ട് 🙏🙏🙏🙏🙏
@mohammedmansoor7365
@mohammedmansoor7365 3 жыл бұрын
വിശമ അവസ്ഥ ഇഷ്ടമായി എന്ന അർത്ഥത്തിൽ like ചെയ്യാതെ അവർക്ക് സംഭവിച്ച ദുർവിധി ഇഷ്ടമായില്ല എന്ന അർത്ഥത്തിൽ
@jayaunnikulikkiliyad1283
@jayaunnikulikkiliyad1283 3 жыл бұрын
Soorajinte alkkarakum😜
@Santhosh-to5ul
@Santhosh-to5ul 3 жыл бұрын
സുരേഷ് ചേട്ടാ ക്ലാസ് എടുക്കണംവീഡിയോ എടുക്കണം എൻറെ അപേക്ഷയാണ് പ്ലീസ് കാരണം സുരേഷിനെ വിശ്വാസമുണ്ട് എല്ലാവർക്കും 😍
@Rizzzzz848
@Rizzzzz848 3 жыл бұрын
അല്ലാഹ് മക്കളെ കാക്കണേ 🤲🤲🤲ഇവിടെയും ഉണ്ട് രണ്ടെണ്ണം എന്ത് പറ്റിയാലും പറയില്ല. അള്ളാഹു കാക്കട്ടെ 🤲🤲🤲🤲
@jamshijamshi3474
@jamshijamshi3474 3 жыл бұрын
Aameen 🤲🤲🤲
@craftywide7919
@craftywide7919 3 жыл бұрын
Ameen
@rinsajabir5829
@rinsajabir5829 3 жыл бұрын
Ameen
@alfiya.s9852
@alfiya.s9852 3 жыл бұрын
Aameen
@saidhalavikoya9516
@saidhalavikoya9516 3 жыл бұрын
ആമീൻ... ഇപ്പോൾ ഉള്ള കുട്ടികൾക്ക് പറഞ്ഞാൽ മുമ്പ് ഉള്ള കുട്ടികളെക്കാൾ വികൃതി കുറവ് ആണ്. പിന്നെ ഇപ്പോൾ ചില വീടുകളിൽ പായസം, കേക്ക്, മിട്ടായി കൾ എന്നിങ്ങനെ മധുരം കഴിക്കൽ വളരെ കൂടുതലും പ്രോടീൻ പൊടികൾ (ഹോർലിക്സ്, ബൂസ്റ്റ്‌ )പോലെയുള്ളതും അധികം കൊടുക്കുന്നു. അത് കൊണ്ട് ഉന്മേഷം കൂടുന്നത് കൊണ്ട് വികൃതി കൂടാം !അതിലും മധുരം കൂടുതൽ ഇട്ടാണ് കൊടുക്കുന്നത് ചിലർ. അപ്പോൾ കൂടുതലും മധുരം കഴിക്കാൻ സാധ്യത ഉള്ള വീട്ടിലെ കുട്ടികൾക്ക് വിര ശല്യം കൊണ്ട് അസ്വസ്ഥത യും തല വേദനയും ഒക്കെ ആയി ഒരു ഭ്രാന്തൻ അവസ്ഥ കൊണ്ട് അനുസരണ കേട് കാണിക്കും. അതിന് അവരെ ശിക്ഷിക്കാതെ, പ്രാകാതെ ദൈവം തന്ന ഈ അനുഗ്രഹങ്ങളെ മധുരം എത്ര കഴിപ്പിക്കുന്നു എന്ന് നമ്മൾ ഓർത്ത് ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ചു വിര മരുന്ന് കൊടുത്താൽ നല്ല അനുസരണ വരുന്നു. പല വികൃതികളുടെയും വീട്ടിൽ ഈ ചൈനീസ്മിട്ടായികൾ ധാരാളം ഉപയോഗിക്കുന്നു. പുഴു തിന്നുന്ന അവർ മിട്ടായികളിൽ എന്തൊക്കെ ആണ് ചേർക്കുന്നത് എന്ന് നമുക്ക് അറിയില്ല. ആയത് കൊണ്ട് ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ കുട്ടികൾ വളരെ നന്നായി കാണുന്നു.. നമ്മുടെ അറിവിൽ പെട്ടത് നിങ്ങൾ ക്കും ഉപകാരം ആവും എന്ന് കരുതിയാണ് ഇത്രയും ഓർമിപ്പിക്കുന്നത്.
@dileepfanskerala1896
@dileepfanskerala1896 3 жыл бұрын
സുരേഷേട്ടൻ മുത്താണ്😍😘
@aswinsabhijiths6383
@aswinsabhijiths6383 3 жыл бұрын
കൈലാഷ് മോനേയും സുരേഷേട്ടനേയും ദൈവം അനുഗ്രഹിക്കട്ടെ
@suhailkt3424
@suhailkt3424 3 жыл бұрын
ഏതാനും നാൽക്കാലികൾ ഈ വീഡിയോയ്ക്ക് ഡിസ്ലെയ്ക്ക് അടിച്ചിട്ടുണ്ട് അവർക്കൊക്കെയും കടുത്ത മാനസീക രോഗമുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു
@saidalviak7789
@saidalviak7789 3 жыл бұрын
പല തന്തമാരുടെ മക്കൾ പല സ്വഭാവക്കാര് എന്താ ചെയ്ക നല്ല കാര്യങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തവർ
@jidhinraj1356
@jidhinraj1356 3 жыл бұрын
ഒരു കാര്യം കൂടെ ഉണ്ടു. Likinu പകരം അറിയാതെ click ചെയ്തു പോകുന്നവര് ഉണ്ടു. Thumbs down dislike ആണെന്ന് അറിയാത്തവരും ഇതിൽ പെടും. പിന്നെ, അറിഞ്ഞു കൊണ്ട് ചെയ്യുന്നവരോട് ഒന്നും പറയാനില്ല... അങ്ങനെയും മനുഷ്യർ.
@suhailkt3424
@suhailkt3424 3 жыл бұрын
@Saranya T nair yes yes perfect👍👍
@suhailkt3424
@suhailkt3424 3 жыл бұрын
@@saidalviak7789 correct👍👍
@suhailkt3424
@suhailkt3424 3 жыл бұрын
@@jidhinraj1356 100 pressantage correct✅
@razhikmon8114
@razhikmon8114 3 жыл бұрын
സുരേഷേട്ടൻ കൊടുക്കുന്ന ധൈര്യമാണ് ഈ കുടുംബത്തിൻറെ സന്തോഷം👍
@sunilmanjangavaru6962
@sunilmanjangavaru6962 3 жыл бұрын
ആ കുഞ്ഞുമോനെ ഒരു ആപത്തും വരാതെ കാത്തു കൊള്ളണേ ദൈവമേ 🙏🙏🙏
@akshaybraj1384
@akshaybraj1384 3 жыл бұрын
നിങ്ങളെ പോലെ ഒരു മനുഷ്യൻ അപൂർവം...🥰
@ratheeshnarayanan1329
@ratheeshnarayanan1329 3 жыл бұрын
സുരേഷ് ഏട്ടനെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്.. കേരളത്തിന്റെ ഒരു ഭാഗ്യമാണ് അങ്ങ്..
@coolvibesAbhijaS3
@coolvibesAbhijaS3 3 жыл бұрын
Yzz☺️☺️
@shajimuhammad9063
@shajimuhammad9063 3 жыл бұрын
@@coolvibesAbhijaS3 I 00ooopipopo0
@radhakrishnan7731
@radhakrishnan7731 3 жыл бұрын
👍🙏
@sriramiyer6992
@sriramiyer6992 3 жыл бұрын
god blessing
@mohammedfavas9492
@mohammedfavas9492 3 жыл бұрын
Theerchayaayittum.... ❤
@anwar447
@anwar447 3 жыл бұрын
സുരേഷ് ചേട്ടൻ ജീവൻ പണയം വച്ചു ഉള്ള e പ്രേവത്തിന് പകരം സർക്കാർ forst സർവീസിൽ അദ്ദേഹത്തിന് ജോലി കൊടുകണം
@niyachippy9145
@niyachippy9145 3 жыл бұрын
Govt. ജോലി കൊടുക്കണം
@sreejithjithu2814
@sreejithjithu2814 3 жыл бұрын
മോന് പെട്ടെന്ന് സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... ഒരിക്കൽ കൂടി ദൈവത്തിന്റെ കരസ്പർശം വാവ ചേട്ടനിലൂടെ....
@CVname
@CVname 3 жыл бұрын
സുരേഷ്ഏട്ടാ... പാമ്പ് കടിയേറ്റാൽ ചികിത്സയ്ക്ക് കൊണ്ടു പോകേണ്ട നല്ല ഹോസ്പിറ്റൽ (ഓരോ ജില്ലയിലും) ഏതൊക്കെയാണ് എന്ന് ഒരു വീഡിയോ ചെയ്യാമോ..?
@abhinava6929
@abhinava6929 3 жыл бұрын
Mikhya govt hospitalilumd
@seemaug7111
@seemaug7111 3 жыл бұрын
എല്ലാ govt ഹോസ്പിറ്റലിലും ചികിത്സാ സൗകര്യം ഉണ്ട് എന്നാണ് അറിവ്
@vishnucp4798
@vishnucp4798 3 жыл бұрын
വേറെ എങ്ങും പോകാൻ നിൽക്കരുത് ഏറ്റവും അടുത്ത ഗവർമെന്റ് ഹോസ്പിറ്റലിൽ എത്രയും പെട്ടെന്ന് എത്തിക്കുക. കാരണം ആന്റിവെനം എല്ലാ ഗോവെര്മെന്റ് ഹോസ്പിറ്റലിൽ ഉണ്ടാകും
@Itz_me_amrutha..
@Itz_me_amrutha.. 2 жыл бұрын
Ellaa Govt hospital ilum anti venom und.. Treatment also free ennaanu kettathu..
@libypattazhy9994
@libypattazhy9994 3 жыл бұрын
കുറച്ചുനാൾ കാണാത്തത് കൊണ്ട് ഒരു വിഷമം ഉണ്ടായിരുന്നു... ഇപ്പോൾ മാറി.. ♥️♥️
@yesumathipk9350
@yesumathipk9350 3 жыл бұрын
ഒരു അച്ഛന്റെ ഹൃദയ വേദന ..സമാധാന മായിരിക്കൂ. മോൻ സുഖമായി വരട്ടെ എന്ന് പ്രാർത്ിക്കുന്നു..
@ബർആബാ
@ബർആബാ 3 жыл бұрын
സുരേഷേട്ടനെയും മോനെയും മോളെയും മാതാപിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ !
@MuhammedAli-qy3ns
@MuhammedAli-qy3ns 3 жыл бұрын
എല്ലാമാതാപിതാക്കൾക്കും കുട്ടികൾക്കും നല്ല ഒരു സന്ദേശം എത്തിച്ചതിൽ വളരെ നന്ദി അറിയിക്കുന്നു കുഞ്ഞിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ
@johnvarghese9800
@johnvarghese9800 3 жыл бұрын
കുഞ്ഞ് രക്ഷപ്പെട്ടത് ദൈവത്തിന് നന്ദി
@sajadkanniyansajadkanniyan151
@sajadkanniyansajadkanniyan151 3 жыл бұрын
അല്ലാഹു നമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ 🙌😒
@nasimmonnasimmon4098
@nasimmonnasimmon4098 3 жыл бұрын
Aameen
@thomman._5
@thomman._5 3 жыл бұрын
aameen
@AliAli-rm1el
@AliAli-rm1el 3 жыл бұрын
Ameen
@adarshakku2166
@adarshakku2166 3 жыл бұрын
😊
@sahrishawaz5390
@sahrishawaz5390 3 жыл бұрын
Ameen
@aleenaaleena426
@aleenaaleena426 3 жыл бұрын
ആ മോൻ ഒന്നും വരില്ല പെട്ടന്ന് തന്നെ സുഖം പ്രാപിക്കും ഇനി ഒരിക്കലും കാടു കേറി ആരും നടക്കരുത് കളിക്കാനും ഒന്നും കാട്ടിൽ പോകരുത് 😱😞😦
@ambikas286
@ambikas286 3 жыл бұрын
ഒരുപാട് ഇഷ്ടമായി sureshetene ദൈവം അനുഗ്രഹിക്കട്ടെ അ കുഞ്ഞിനെയും
@islamicflowers2598
@islamicflowers2598 3 жыл бұрын
കഴിഞ്ഞ വർഷം എൻറെ കുഞ്ഞിനെ യും കടിയേറ്റ് അണലിയുടെ...അൽഹംദുലില്ലാഹ് സുഖമായി,... മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജില്ലേക്ക് മാറ്റി അവിടെ നിന്ന് സുഖമായി.. അൽഹംദുലില്ലാഹ്..
@sxt.mp4351
@sxt.mp4351 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 😇😇🥰
@advjinikv3063
@advjinikv3063 3 жыл бұрын
ദൈവാനുഗ്രഹം
@aibinsworld7529
@aibinsworld7529 3 жыл бұрын
Evideya
@islamicflowers2598
@islamicflowers2598 3 жыл бұрын
@@aibinsworld7529 എടത്തനാടുകര
@hajakollam5232
@hajakollam5232 3 жыл бұрын
Maasha allah
@seemaug7111
@seemaug7111 3 жыл бұрын
അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സിലായി എത്ര ടെൻഷൻ അനുഭവിച്ചു എന്ന്. മോന്റെ കാല് കണ്ടപ്പോൾ ഞെട്ടി പ്പോയി 😱😱എന്തായാലും ദൈവം കാത്തു. 🙏🙏🥰🥰
@jegadhnadhan8549
@jegadhnadhan8549 3 жыл бұрын
ആ കുഞ്ഞിന് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏സുരേഷേട്ടനെയും
@sanoopsanu6451
@sanoopsanu6451 3 жыл бұрын
ആ കുട്ടി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ..🙏🙏❤️❤️
@j-a-i-so-nj-o-s-e-p-h
@j-a-i-so-nj-o-s-e-p-h 3 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണു ഇതു പോലെ ഒരെണ്ണം
@mufiyakbmufiya6129
@mufiyakbmufiya6129 3 жыл бұрын
ഏത് വേദനയും കുറയും സുരേഷേട്ടന്റെ സംസാരം കേട്ടാൽ...... 😘😘😘😘
@monarkindia
@monarkindia 3 жыл бұрын
യേശുവേ ഇത്രെയും പെട്ടെന്ന് ആ കുഞ്ഞിനെ സുഖപ്പെടുത്തണേ
@Faizmuhammed3434
@Faizmuhammed3434 3 жыл бұрын
Ameen
@vijithasubrahmanian8840
@vijithasubrahmanian8840 3 жыл бұрын
🤭
@parutty2003
@parutty2003 3 жыл бұрын
@@vijithasubrahmanian8840Nthina chirikkunne?😠
@Faizmuhammed3434
@Faizmuhammed3434 3 жыл бұрын
@@parutty2003 മത പ്രാന്തുള്ളത് കൊണ്ട്
@Faizmuhammed3434
@Faizmuhammed3434 3 жыл бұрын
@@vijithasubrahmanian8840 അല്ലെ കൊച്ചേ?
@gaminggirl828
@gaminggirl828 3 жыл бұрын
വിനയം. ആണ് സുരേഷിന്റെ വിജയം
@muhammedalthaf5077
@muhammedalthaf5077 3 жыл бұрын
വാവ സുരേഷിന്റെ ഫാൻസ്‌ like അടി
@alphonsapv3189
@alphonsapv3189 3 жыл бұрын
കുഞ്ഞ് എത്ര യും വേഗം സുഖം പ്രാപിക്കട്ടെ.
@sivaprasaddamodharakurup3909
@sivaprasaddamodharakurup3909 3 жыл бұрын
സുരേഷേട്ടാ നിങ്ങൾക്കു ദൈവത്തിന്റെ കരുതൽ എന്നും കൂടേ ഉണ്ടാകും. ❤️❤️❤️
@jenijenni1694
@jenijenni1694 3 жыл бұрын
പ്രാർത്ഥന ആ മോന് വേണ്ടി ഉണ്ടാകും🙏
@parvathibinu979
@parvathibinu979 3 жыл бұрын
ദൈവം ആ മോനെ വേഗം സുഖം ആക്കട്ടെ
@jaseeemharshad8476
@jaseeemharshad8476 3 жыл бұрын
Child was received around 50 vials of anti snake venum, 7 sessions of hemodialysis and multiple times of blood product transfusion, around 3 weeks of ICU stay. Snake bite envenomation രോഗത്തിന്റെ പുരോഗതികൾ ആദ്യ ദിവസം തന്നെ പ്രവചിക്കാൻ പറ്റില്ല. ശരീരം പ്രതികരിക്കുന്നത് ഓരോ നിമിഷവും നിരീക്ഷിച്ച് കൊണ്ടേയിരിക്കണം. 50 vial ഓളം ASV കൊടുക്കേണ്ടിവരുന്നത് തീവ്രവും അപൂർവവുമായ disease progression ആയിരുന്നു. ചികിത്സയുടെ കാര്യത്തിൽ ഒരു പങ്കും വഹിക്കാത്തവർക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല എന്ന വാഗ്ദാനവും മറ്റും നൽകാം. അതിന്റെ ക്രെഡിറ്റും എടുക്കാം..പക്ഷെ ചികിത്സയുമായി ബന്ധപ്പെട്ടവർക്ക് ആദ്യ ദിവസം തന്നെ അമിത പ്രതീക്ഷ ഒന്നും നൽകാൻ സാധിക്കില്ല. ഓരോ നിമിഷത്തിലെയും പുരോഗതികൾ സദാസമയം പറയാനേ പറ്റു. വിഷപ്പാമ്പ് കടിച്ച് ചിലപ്പോൾ വിഷാംശത്തിന്റെ ലക്ഷണങ്ങളില്ലാതെ 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞു ഡിസ്ചാർജ് ചെയ്യപ്പെടാം. അല്ലെങ്കിൽ വിഷാംശം ഉണ്ടാവുകയും 10 vial ASV ,ICU care കഴിഞ്ഞ് 5days കഴിഞ്ഞ്‌ discharge ചെയ്യപ്പെടാം ചിലപ്പോൾ ദീർഘനാൾ വെന്റിലേറ്ററിലും ICU യിൽമായി ആശുപത്രി വാസം വേണ്ടി വരുന്നവരും ഉണ്ട്.
@risanah3183
@risanah3183 3 жыл бұрын
അണലി പോവത്തില്ല അണലി പോവത്തില്ല എന്ന് വാവച്ചേട്ടൻ പറയുന്നതിൽ നിന്നും മനസ്സിലാക്കാം അദ്ദേഹത്തിന് പാമ്പുകളോടുള്ള സ്നേഹം♡♡♡♥
@hibumonooos9245
@hibumonooos9245 3 жыл бұрын
3b5dtewr
@കണ്ണൂരുകാരൻ-ഡ3ണ
@കണ്ണൂരുകാരൻ-ഡ3ണ 3 жыл бұрын
വാവ ചേട്ടൻ ഉയിർ..😍ചങ്കാണ് 😍മുത്താണ്........ ആരൊക്കെ തളർത്താൻ ശ്രെമിച്ചാലും അതിൽ നിന്ന് ഒക്കെ ഉയർത്തു എഴുനേറ്റ് വരുന്ന മുത്തുമണി........... ആരൊക്കെ ഇല്ലേലും ഞമ്മൾ ഉണ്ട്‌ സുരേഷ് ഏട്ടാ കൂടെ 💪💥
@ashwathysunil4188
@ashwathysunil4188 3 жыл бұрын
Sureshattaa നിങ്ങള് മുത്താണ് പൊളിയാണ് സൂപ്പറാണ്..🤗🤗🤩🤩🤩🤩😍😍😍
@mmuralidharan1132
@mmuralidharan1132 3 жыл бұрын
Hi
@AffyRimi
@AffyRimi 3 жыл бұрын
ഈ കുഞ്ഞു പെട്ടെന്ന് സുഖപ്പെട്ടു വരട്ടെ Allahu nammade കുഞ്ഞുകളെ എല്ലാം കാത്തു രക്ഷിക്കട്ടെ.
@muchumavval2404
@muchumavval2404 3 жыл бұрын
Aameeen
@TheDr.0210
@TheDr.0210 3 жыл бұрын
Aameen
@shabeerkodalathil2429
@shabeerkodalathil2429 3 жыл бұрын
ആമീൻ
@seenashaji203
@seenashaji203 3 жыл бұрын
Aameen
@abhijithanilkumar4959
@abhijithanilkumar4959 3 жыл бұрын
കുട്ടികളെ കാട് പിടിച്ചു കിടക്കുന്ന parambulil നിന്നും മാറ്റി nirtukka
@easyfarmingthrissur
@easyfarmingthrissur 3 жыл бұрын
സുരേഷ് ചേട്ടൻ സൂപ്പർ ആ കുഞ്ഞിന് എത്രയും പെട്ടന്ന് പൂർണ ആരോഗ്യം കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ
@soorajkumar8297
@soorajkumar8297 3 жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇത് എല്ലാവർക്കും ഉപകരിക്കും
@anuk9277
@anuk9277 3 жыл бұрын
മോനെ ഈശ്വരൻ രക്ഷിച്ചു. ഹൃദയം നിറഞ്ഞ സന്തോഷം.
@mahendranpillai964
@mahendranpillai964 3 жыл бұрын
ആ കുട്ടി എത്രയും പെട്ടന്ന് സുഹംപ്രാവിക്കട്ടെ
@rajuvenchembil7388
@rajuvenchembil7388 3 жыл бұрын
Really happy that the child survived the bite of the deadly viper. May God protect him always. All parents to take Vava Suresh's message seriously.
@user-rn9tl8rb3o
@user-rn9tl8rb3o 3 жыл бұрын
ദൈവത്തിന്റെ പ്രതിരൂപം ആണ് സുരേഷേട്ടൻ 🙏🙏🙏 സുരേഷേട്ടന്റ് നമ്പർ ആരെങ്കിലും പറഞ്ഞു തരാമോ 🙏🙏🙏
@subairapsubairap1868
@subairapsubairap1868 3 жыл бұрын
Google cheytha kittum
@lifestyle-nr9js
@lifestyle-nr9js 3 жыл бұрын
മുമ്പത്തെ എപ്പിസോഡിൽ എല്ലാത്തിലും കാണിക്കുന്നുണ്ട്
@user-rn9tl8rb3o
@user-rn9tl8rb3o 3 жыл бұрын
@@lifestyle-nr9js ഒക്കെ
@asharafasharsfm3964
@asharafasharsfm3964 3 жыл бұрын
Mm
@jinimolmathew9103
@jinimolmathew9103 3 жыл бұрын
യേശുവേ എല്ലാ മക്കളെയും കാത്തു കൊള്ളേണമേ
@VichuzzGuppy
@VichuzzGuppy 3 жыл бұрын
വേറാരും സഹായിക്കില്ലേ 😡
@VichuzzGuppy
@VichuzzGuppy 3 жыл бұрын
ഗുരുവായൂരപ്പാ സഹായിക്കണേ
@sxt.mp4351
@sxt.mp4351 3 жыл бұрын
@muhammed irfan ckp Psalm 46: 1-3 God is our refuge and strength an ever - present in trouble😇
@sxt.mp4351
@sxt.mp4351 3 жыл бұрын
@muhammed irfan ckp എന്ത്കൊണ്ട് സഹായിക്കാൻ അർഹനല്ല എന്ന് താങ്കൾക് പറയാൻ കഴിയും??
@danieljames1563
@danieljames1563 3 жыл бұрын
@muhammed irfan ckp Jesus said 'i am the way, the truth and the life'. So follow the truth and life; not pedophiles.
@sggagagagszsvsvgsgzgz2305
@sggagagagszsvsvgsgzgz2305 3 жыл бұрын
Vavaaa fance like here
@coolvibesAbhijaS3
@coolvibesAbhijaS3 3 жыл бұрын
👍👍👍
@sreenitcr810
@sreenitcr810 3 жыл бұрын
ഇങ്ങനെ ഒരു മനുഷ്യ സ്‌നേഹി കേരളത്തിൽ ജീവിക്കുമ്പോൾ, പലതുകൊണ്ടും നമുക്ക് ജീവിതം ദുരിതമാകുമ്പോൾ നമ്മുടെ ചുറ്റുപാടുകളെ ശ്രദ്ധിക്കുക ഇദ്ദേഹത്തെ കേൾക്കുക കാണുക.. ❤
@noufiyasajeer6824
@noufiyasajeer6824 3 жыл бұрын
Allah Ella ponnu makkaleyum kathurakshikkane rabbet🤲😓
@Knowledgeispower-v9m
@Knowledgeispower-v9m 3 жыл бұрын
വാവാസുരേഷിനെ പോലെ ഇത്രയും എഫെക്റ്റീവായ രീതിയിൽ ഈ വിഷയത്തിൽ ക്ലാസെടുക്കുന്നവർ വേറെ ഉണ്ടാവുമെന്ന് തോന്നുന്നില്ല. english ൽ subtitle കൊടുത്താൽ മറ്റു ഭാഷക്കാർക്കും ഉപകരിക്കും
@aryansunil1359
@aryansunil1359 3 жыл бұрын
Ys...
@thulasidas.saudiarabia4970
@thulasidas.saudiarabia4970 3 жыл бұрын
52 വർഷം മുൻപ് എനിക്കും ഇതുപോലെ അണലിയയുടെ കടിയേറ്റിരുന്നു, ഞാൻ two months ആയുർവേദ ചികിത്സയിൽ ആയിരുന്നു
@antonyalex1923
@antonyalex1923 3 жыл бұрын
പിന്നീട് അതിന്റെ ആഫ്റ്റർ എഫക്ട് ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?
@nishanthviru5360
@nishanthviru5360 3 жыл бұрын
സുരേഷേട്ടൻ ആർമി Come on 🔥🔥
@thomasvjosephthomasvjoseph9867
@thomasvjosephthomasvjoseph9867 3 жыл бұрын
നല്ലൊരു msg... കുഞ്ഞിന് ദൈവാനുഗ്രഹം കൊണ്ട് ഒന്നും പറ്റിയില്ല .. സന്തോഷം..
@ashajohnen4770
@ashajohnen4770 3 жыл бұрын
വളരെ കാര്യങ്ങളിലേയ്ക്കു അവബോധം നൽകിയ വീഡിയോ... നന്ദി 🙏
@gopangopanr963
@gopangopanr963 3 жыл бұрын
Keralathele attavum nalla oru program sneke mastar vava suresh kawmudi TV hai
@aspirantdxb3265
@aspirantdxb3265 3 жыл бұрын
Daivam kathu.daivathinu orayiram nanni.. kunjungale prathyekam sradhikane..
@sheebas5483
@sheebas5483 Жыл бұрын
ദൈവത്തിന്റെ തുണ ഉണ്ട് പാവം മകൻ ആണ് ❤❤❤. ബാബ സുരേഷ് സഹോദരന് നല്ലൊരു ആയുസ് ആരേഹൃവും നൾകടെ ആമീൻ 👍👍👍🌹🌹🌹🤲നല്ലൊരു മനസ്സ് ഉണ്ട് സുരേഷ് ന്.എല്ലാവർക്കും നല്ലത് ഉണ്ടകടെ എന്ന് ആഗ്രഹിക്കുന്നത് ഗുഡ് സുപർ 👍👍👍🤲
@sathishkumar7037
@sathishkumar7037 3 жыл бұрын
ആ മോൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@musicworld8802
@musicworld8802 3 жыл бұрын
കുട്ടിക് നല്ലധൈര്യം ഉണ്ട് അവൻ പേടി കാത്തതു കൊണ്ടാവും രക്ഷ പെട്ടത് ആയുസിന്റെ ബലവുംദൈ വാനുഗ്രഹം
@sanalasha5998
@sanalasha5998 3 жыл бұрын
ഈ പ്രോഗ്രാം ഡിസ്‌ലൈക്ക് ചെയ്ത ആളുകളോട് ആ കുട്ടിക് സംഭവിച്ചത് നിങ്ങളുടെ വീട്ടിൽ ആണെങ്കിൽ നിങ്ങൾ ഇങ്ങനെ ആണോ ഇത് ലോകം അറിയണം ഇനി കുട്ടികൾ അച്ഛനമ്മമാരെ പേടിക്കുന്നു എന്താ കാരണം നിങ്ങൾ അവരെ പേടിപ്പിക്കുന്നു അത് പാടില്ല ആ കുട്ടികൾ വീട്ടിൽ വന്ന് എന്നെ ഉറുമ്പ് കടിച്ചു എന്ന് പറഞ്ഞാലും തല്ലും എന്തിന്?ഞാൻ അനുഭവം കൊണ്ട് പറയുന്നു കുട്ടികളോട് സ്നേഹം കാണിക്കു അവർ അറിയട്ടെ സ്നേഹം
@renjunp8438
@renjunp8438 3 жыл бұрын
മോനു നല്ലത് വരട്ടെ 🙏🙏
@user-ni9hx3zk5j
@user-ni9hx3zk5j 3 жыл бұрын
2 മാസം മുൻപ് .. എന്റെ വീടീന്റെ അടുത്തുള്ള പ്ലാവിൻ ചുവട്ടിലെ കരിയില അടിച്ച് വൃത്തിയാക്കുന്നതിനിടയിൽ എന്റെ അമ്മ ദൈവാനുഗ്രo കൊണ്ട് അണലിയുടെ കടി കിട്ടാതെ രക്ഷപ്പെട്ടു. അതിനു ശേഷം വീടും പരിസരവും നന്നായി സൂക്ഷിയ്ക്കാൻ ശ്രദ്ധിയ്ക്കുന്നു.ചേട്ടന്റെ വീഡിയോ സ്ഥിരം കാണുന്നത് കൊണ്ട് പാമ്പിനെ തിരിച്ചറിയാൻ പറ്റി.. മറ്റ് നിവർത്തിയില്ലാത്തതിനാൽ അതിനെ കൊല്ലേണ്ടി വന്നു. മണ്ണിൽ കിടന്നാൽ ഒറ്റ നോട്ടത്തിൽ അണലിയെ ശ്രദ്ധയിൽ പെടില്ല. വാവ ചേട്ടൻ പറയുന്നത് പോലെ ഒരുപാട് കരിയില ആകാതെ കൃത്യമായി വീടും പരിസരവും നന്നായി വൃത്തിയാക്കുക. വീടിനോട് ചേർന്ന് ഉള്ള കുട്ടികളുടെ കളിസ്ഥലങ്ങൾ വൃത്തിയാക്കുക. അവിടെ പതിയിരിക്കുന്ന ഇത്തരം അപകടങ്ങളെ കുറിച്ച് സൗ മ്യമായി പറഞ്ഞ് അവരെ ബോധവൽക്കരിയ്ക്കുക. ഇത്തരം കുഞ്ഞ് കാര്യങ്ങൾ ശ്രദ്ധിയ്ച്ചാൽ വലിയ നഷ്ട്ടങ്ങൾ ഒഴിവാക്കാം.
@silu4479
@silu4479 3 жыл бұрын
ഞാനും അമ്മയും ഇതേപോലെ അണലിയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടതാണ് നമ്മൾ സന്ധ്യക്ക് നടന്ന് വരുമ്പോൾ രണ്ട് ടോർച്ച് ഉണ്ടായിരുന്നു അമ്മ അതിനെ കണ്ടില്ല ടോർച്ച് അടിച്ച് മുന്നിൽ നടന്ന് അതിനെ കടന്ന് വച്ചു ഞാൻ ടോർച്ച് അടിക്കുമ്പോൾ നടക്കുന്ന വഴിയിൽ ഒരു സൈഡിൽ പതുങ്ങി ഇരിക്കുന്നു എന്തോ ദൈവാനുഗ്രഹം കൊണ്ട് ഞാനും അമ്മയും ചവിട്ടിയില്ല പിന്നെ വീട്ടിലേക്ക് ഒരോട്ടം ആയിരുന്നു ഇപ്പോഴും ഓർക്കുമ്പോൾ പേടിയാവും😬😬😬
@ushajessy6102
@ushajessy6102 3 жыл бұрын
പൊന്നുമോനെ 🥺😊🙏 ദീർഘായുസോടെ.. ദൈവം കാത്തുസൂക്ഷിച്ചനുഗ്രഹി ക്കട്ടെ ഉമ്മ 😘 സുരേഷ് ഭായി ക്ക് ദൈവം ദീർഘായുസും ആരോഗ്യവും നൽകട്ടെ നല്ല മനുഷ്യൻ. God bless you 🙏 ❤️❤️❤️
@muradmuhammad5363
@muradmuhammad5363 3 жыл бұрын
എത്ര ദിവസമായി ക്ഷമയില്ലാതെ കാത്തിരിക്കുന്നു......എവിടെയായിരുന്നു?..... ചെറ്റകളുടെ വാക്കുകൾ കേട്ട് മടുത്തു കാണുമെന്നറിയാം .....വിട്ടുകൊടുക്കരുത് .....ഞങ്ങളുണ്ട് കൂടെ .....
@najishameeraneesha1827
@najishameeraneesha1827 3 жыл бұрын
വാവ ചേട്ടോ സൂപ്പർ
@coolvibesAbhijaS3
@coolvibesAbhijaS3 3 жыл бұрын
☺️☺️
@shameershaaz347
@shameershaaz347 3 жыл бұрын
Hi
@chandranair4222
@chandranair4222 3 жыл бұрын
ഈശ്വരൻ കാത്തു രക്ഷിച്ചു, സുരേഷിന് നല്ലത് വരട്ടെ
@dhanyakkdhanyakk9313
@dhanyakkdhanyakk9313 3 жыл бұрын
Hi സുരേഷ് ഏട്ടാ, നല്ലൊരു അറിവ് ആണ് പറഞ്ഞു തന്നത് thanks.God bless you. 🌹🌹💞
@pradeepank9453
@pradeepank9453 3 жыл бұрын
കൈലാഷ് മോൻ വേഗം സുഖംപ്രാപിക്കാൻ നാഗദൈവങ്ങളോട് പ്രാർത്ഥിക്കുന്നു......🙏🙏🙏🙏
@litto3519
@litto3519 3 жыл бұрын
Sabash
@travelworld3195
@travelworld3195 3 жыл бұрын
Apple mobilum oru dhaivamayi karudhikoode
@SS-vy1of
@SS-vy1of 3 жыл бұрын
🙏
@svlog4966
@svlog4966 3 жыл бұрын
സുരേഷ് ഏട്ട ഇപ്പൊ വീഡിയോസ് ഒന്നും കാനാരില്ലാലോ snake master episode
@blacknwhiteblacknwhite383
@blacknwhiteblacknwhite383 3 жыл бұрын
ചെയ്യാൻ പാടില്ല... ലൈസൻസില്ലാതെ പിടിക്കാൻ പാടില്ല, ലൈസൻസ് എടുക്കില്ലെന്ന വാശി,അങ്ങേരുടെ ഇ പാമ്പിനെ വെച്ച് ഷോ കാണിക്കുന്ന അപകടം പിടിച്ചറെസ്ക്യൂ കണ്ട് ഒരുപാട് പേര്അനുകരിക്കുകയും അപകടം സംഭവിക്കുകയുംപതിവായ സാഹചര്യത്തിൽ ലൈസൻസ് നിർബന്ധമാക്കി, കടിയുടെ എണ്ണവും ഹോസ്പിറ്റൽ ട്രീറ്റ് മെന്റിന്റെ എണ്ണവും ആണ് സുരേഷേട്ടൻ പ്രശസ്തി ആയി പറയുന്നത്,,ശെരിക്കും ഒരു നല്ല ഡ്രൈവർഅപകടത്തിൽപെട്ട കണക്കൊ ഹോസ്പിറ്റലിൽ കിടന്ന കണക്കൊഅല്ല പ്രശസ്തിയായി പറയേണ്ടത്.. അപകടത്തിൽ പെടാതിരിക്കാണ് വേണ്ടത്,, അത് മനസ്സിലാക്കാൻ ആർക്കും പറ്റുന്നില്ല... ലൈസൻസ് എടുത്ത് ശാസ്ത്രീയമായാ രീതിയിൽ പാമ്പിനെറെസ്ക്യൂ ചെയ്യാൻ തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നു...👌
@twinklestar218
@twinklestar218 3 жыл бұрын
@@blacknwhiteblacknwhite383 അത് ശരി
@mcathi-z1f
@mcathi-z1f 3 жыл бұрын
ലൈസൻസ് എടുത്ത് കടി കിട്ടിയാൽ ഒന്നും പട്ടില്ലയിരിക്കും
@blacknwhiteblacknwhite383
@blacknwhiteblacknwhite383 3 жыл бұрын
വാവ ചേട്ടന് പറഞ്ഞുകൂട്ടിയ വിഡ്ഢിത്തരങ്ങൾ ട്രോൾ ആയി തന്നെ യൂട്യൂബിൽ കിടപ്പുണ്ട്, vava suresh troll video സേർച്ച്‌ ചെയ്താൽ കിട്ടും, താഴ്ത്തികെട്ടനല്ല, അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയണം.. ഒന്നും നഷ്ടപ്പെടില്ല,അദ്ദേഹത്തെ വിശ്വസിച്ചു പ്രോഗ്രാം കാണുന്നവരെ അപകടത്തിൽ പെടുത്താതിരിക്കലാണ് വേണ്ടത് 😊
@blacknwhiteblacknwhite383
@blacknwhiteblacknwhite383 3 жыл бұрын
@@shahin7108 ഞാൻ പറഞ്ഞതല്ല, അനാവശ്യം പറഞ്ഞതുമല്ല..വാവ ചേട്ടന് തന്നെ അത് തെറ്റാണെന്നു സമ്മതിക്കേണ്ടിവന്നിട്ടുണ്ട് , പല അഭിമുകത്തിലും,പാമ്പുകളെ കുറിച്ചറിയാത്ത സമയത്ത് അങ്ങേര് പറഞ്ഞ പലകാര്യങ്ങളും അതെ പടി വിശ്വസിച്ചിരുന്ന ഒടുക്കത്തഫാനായിരുന്നുഞാൻ,അന്ന് അങ്ങേരോടുള്ള ഇഷ്ടംകൊണ്ട് പലരോടും എനിക്ക് തെറ്റ്കൾ ചൂണ്ടികാണിച്ചു തരുമ്പോൾ തർക്കിച്ചിട്ടുണ്ട്, പിന്നീട് ഞാൻ തന്നെ ചിന്തിച്ചു, എന്തായിരിക്കും ഇത്രയും ഫാനുള്ള ആളെ ഇങ്ങനെ പറയുന്നതെന്ന്, അതിന്റെ ഭാഗമായാണ് ഞാൻ പാമ്പിനെ പഠിക്കാൻതന്നെ തുടങ്ങിയത്, വ്യക്തിപരമായി അദ്ദേഹത്തോട് ഒരു ദേഷ്യവുമില്ല, സ്നേഹം മാത്രം,പാമ്പുകളെ കുറിച് പറയുന്ന തെറ്റായകാര്യങ്ങളിൽ മാത്രം വിയോജിപ്പുള്ളത്, അത്ഞനും അങ്ങേരുമുള്ള ഗ്രുപ്പിൽതന്നെ പറയാറുണ്ട്,ഞാൻ മാത്രല്ല പലരും പറഞ്ഞിട്ടുണ്ട്,
@manikandan_attappadiagali1294
@manikandan_attappadiagali1294 3 жыл бұрын
താങ്ക്യൂ സുരേഷ് ചേട്ടാ
@sideeqshahina6911
@sideeqshahina6911 3 жыл бұрын
പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ
@islamicflowers2598
@islamicflowers2598 3 жыл бұрын
ഭയങ്കര വേദന ആയിരിക്കും..😓😰😰
@noufalp5272
@noufalp5272 3 жыл бұрын
എന്റെ സുഹൃത്തിനെ അണലി കടിച്ചു , മെഡിക്കൽ കോളേജ് ചികിത്സ കൊണ്ട് ജീവൻ തിരിച്ചു കിട്ടി ... പക്ഷെ മുറിവ് പഴുത്തു ഒലിച്ചു കൊണ്ടിരുന്നു ... ഒടുവിൽ കോഴിക്കോട് ജില്ലയിലെ കടിയങ്ങാട്, മുതുവണ്ണച്ച എന്ന സ്ഥലത്തുള്ള കുമാരൻ വൈദ്യർ എന്ന വിഷവൈദ്യൻ ആണ് നാടൻ ചികിത്സ കൊണ്ട് പൂർണമായും ഉണക്കിയത് ..
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
Hi ettaaa. എവിടെ....ഇപ്പോഴാ ഏട്ടനും സുഖമില്ലാത്ത കാര്യം അറിഞ്ഞത്. ഏട്ടാ ഒത്തിരി ശ്രദ്ധിക്കണം. ആ. മോനും വേഗന്നു സുഖമായി ക്കാണൻ പാർത്തിക്കുന്നു.
@reshmaarun5863
@reshmaarun5863 3 жыл бұрын
Ettanu entha asukam
@dhfhd1306
@dhfhd1306 3 жыл бұрын
കുട്ടിയുടെ അവസ്ഥ കണ്ടപ്പം വെഷമമായി. ഇനിയൊര് കുഞ്ഞിനും ഇങ്ങനെ ഒര് അവസ്ഥ വരുത്തല്ലെ റബ്ബെ .....
@sumeshca5961
@sumeshca5961 3 жыл бұрын
To heal the wound please contact EARTH Hospital please iam also a victim of viper bite
@suhaibetihad
@suhaibetihad 3 жыл бұрын
ഞാനും 5 ദിവസത്തിന് മുമ്പ് അണലിയുടെ കടിയേറ്റ് ഇപ്പൊൾ ഡിസ്ചാർജ് അയി alhamdulillah.....
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 3 жыл бұрын
കൊറേ ആയല്ലോ കാണാത്തതു സുരേ
@navasnavas4145
@navasnavas4145 3 жыл бұрын
ഒരു മരിയാദകൊടുക്കാം
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 3 жыл бұрын
@@navasnavas4145 evid illathathu
@aleenathomas7149
@aleenathomas7149 3 жыл бұрын
സുരേഷ് ഏട്ടന്റെ നമ്പർ അറിയാവുന്നവർ തരുക പ്ലീസ്
@shantythomas1628
@shantythomas1628 3 жыл бұрын
Mon ethrayum pettannu sugam avatt kanditt sangadam thonnunnu
@muhsinihsaan9860
@muhsinihsaan9860 2 жыл бұрын
പൊന്നുമോൻ രക്ഷപെട്ടല്ലോ ഭാഗ്യം
@mdeepu35
@mdeepu35 3 жыл бұрын
കൗമുദി ചാനൽ subscriber ആണ്. ദയവായി bgm കുറച്ചു കൂടി ശ്രദ്ധിക്കണം
@anchanaar
@anchanaar 3 жыл бұрын
അപ്പന് ഭയങ്കര സങ്കടം ഉണ്ട് ഉള്ളിൽ
@jagadammapk5823
@jagadammapk5823 3 жыл бұрын
ദൈവം രക്ഷിച്ച കുഞ്ഞിനും വാവക്കും വിജശംസകൾ 🙏🙏🙏🙏🙏
@SuperAmster_
@SuperAmster_ 3 жыл бұрын
ഏത് പാതിരാത്രിയിലും പാമ്പുകളുടെ ശത്രുആയ suresh ചേട്ടന് ഒരു big salute
@SuperAmster_
@SuperAmster_ 3 жыл бұрын
@Game King right😂
@focus___v_4923
@focus___v_4923 3 жыл бұрын
Legend സുരേഷ് ചേട്ടൻ 😘😘
@ashiqas3877
@ashiqas3877 3 жыл бұрын
Suresh ettanu daivam ayussum aroghyavum nalkatte
@mashaallasalman1895
@mashaallasalman1895 3 жыл бұрын
എന്റെ മോന്റെ പ്രായം ഞാൻ ശരിക്കും കരഞ്ഞ
@shahnassharafudheen9747
@shahnassharafudheen9747 3 жыл бұрын
പത്മനാഭന്റെ മണ്ണിലെ നായകൻ വാവ ചേട്ടൻ ഉയിര് 😘😘😘
@nazriyakm1442
@nazriyakm1442 3 жыл бұрын
Pambu കടിച്ചാൽ ആദ്യം കൊണ്ടുപോകേണ്ടത് trivandrum ഏതു ഹോസ്പിറ്റലിൽ ആണ് ആരേലും ഒന്ന് പറയോ
@sreejpv3024
@sreejpv3024 3 жыл бұрын
Medical college
@Dora-1997
@Dora-1997 3 жыл бұрын
Medical clg ......avdayaanu best treatment
@vineshkumar7527
@vineshkumar7527 3 жыл бұрын
Suresh ചേട്ടാ ഇങ്ങനുള്ള മെസ്സേജുകൾ ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നതിനു ഒരുപാട് നന്ദി... ആ കുഞ്ഞിനെ ദൈവം രക്ഷിച്ചതാ.... പാവം.... ആ വീട്ടുകാർ വളരെ നല്ല ഇടപെടൽ ആണ്.... അവൻ smart ആണ്... ആ ചിരി ഒരുപാട് ഇഷ്ട്ടമായി....
pumpkins #shorts
00:39
Mr DegrEE
Рет қаралды 24 МЛН
Annie's Kitchen | Bread Upma | VAVA SURESH | വാവ സുരേഷ്
44:54
Amrita TV Cookery Show
Рет қаралды 2,3 МЛН