Exclusive Interview with Former SP George Joseph | StraightLine EP 361 | Part 02 | Kaumudy

  Рет қаралды 146,429

Kaumudy

Kaumudy

Күн бұрын

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Straightline #SPGeorgeJoseph #Kaumudy

Пікірлер: 299
@sureshkumart.s774
@sureshkumart.s774 4 жыл бұрын
ചങ്കൂറ്റത്തോടെ, ഇതുപോലെ കാര്യങ്ങൾ പറയാൻ പറ്റുന്ന പോലീസുദ്യോഗസ്ഥർ വളരെ ചുരുക്കം.ജേക്കബ് തോമസ് സാർ മറ്റൊരുദാഹരണം.
@maneeshearnomaneeshearno4895
@maneeshearnomaneeshearno4895 4 жыл бұрын
മോഡസ് ഓപ്പറാണ്ടീസ്, ഇവിടെ കമോൺ😍😍😍😍
@syedalizainulkp4342
@syedalizainulkp4342 4 жыл бұрын
😂
@jyvincent700
@jyvincent700 4 жыл бұрын
😍
@rayeesmk
@rayeesmk 4 жыл бұрын
പിന്നല്ലാതെ IPS ന്റെ ഒരു പടി മേലിൽ വരും നമ്മുടെ മനസ്സിൽ മോഡിസോപ്രാണ്ടിയുടെ സ്ഥാനം.. ♥️♥️♥️🌹🌹🌹👍👍👍
@sureshKumar-xd1cu
@sureshKumar-xd1cu 4 жыл бұрын
കേരളം കണ്ട ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് ജോർജ് ജോസഫ്
@deepaaravind8821
@deepaaravind8821 4 жыл бұрын
IPS കിട്ടിയില്ലങ്കിലെന്താ കേരളം കണ്ട മികച്ച പോലീസ് ഉദ്യോഗസ്ഥൻ ജോർജ്ജ് ജോസഫ് സാർ തന്നെ '. ഏത് ഐപിഎസ് കാരനെക്കാലും ജനങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നു ..ഇദ്ദേഹത്തെ 'കണ്ടു പഠിക്കണം ഐ.പി.എസ്സ് ഏമാൻമാർ
@georgemanavalan155
@georgemanavalan155 4 жыл бұрын
I salute you SP Mr George Joseph. Your role in crime related enquiries and various debates in Kerala State Is exemplary. It shows the experience and honesty in investigations have been the main cause in boosting your.bravery and confidence. I always take interest In watching videos of various debates you participate and almost became a fan. Appreciate your continued involvement in criminal investigations in Kerala, after retiring from service. Best wishes!
@vishnuprasad2685
@vishnuprasad2685 4 жыл бұрын
ഇവിടെയും ഗുരു എം ബി ബാലകൃഷ്ണൻ സാറിനെ അനുസ്മരിച്ച ഉത്തമ ശിഷ്യൻ !!
@rubydilip8801
@rubydilip8801 4 жыл бұрын
സാറിനെ പോലെ ഉള്ള ഓഫീസർസ് ഉള്ളതാണ് നമ്മുടെ നാടിന്റെ ഭാഗ്യം
@seemaroy2501
@seemaroy2501 4 жыл бұрын
George sir is one of the brave and most efficient police officer ever been in Kerala police
@kwtkwt1590
@kwtkwt1590 4 жыл бұрын
ജോർജ് ജോസഫ് സർ is graet
@Motor453
@Motor453 11 ай бұрын
​@@kwtkwt1590.
@pushpangathannairr1216
@pushpangathannairr1216 4 жыл бұрын
വളരെ ശരിയാണ് സാർ ഐ.എ.എസ്, ഐ.പി.എസ് കൺഫറിംഗ് അവസാനിപ്പിക്കണമെന്നുള്ള അഭിപ്രായം എത്രയോ ശരി.
@harikrishnans50
@harikrishnans50 4 жыл бұрын
എന്താണ് ഇ ias ips confered? പ്രൊമോഷൻ ആണോ?
@pushpangathannairr1216
@pushpangathannairr1216 4 жыл бұрын
@@harikrishnans50 state service ലെ ഏറ്റവും ഉയർന്ന തസ്തികയായ ഡപ്യൂട്ടി കളക്ടറുടെ റാങ്കിലുള്ള ജീവനക്കാരിൽ മിനിമം 8 വർഷ സ ർ വീ സിൽ കൂടുതൽ ഉള്ള നിശ്ചിത ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകൾ പാസ്സായിട്ടുള്ള ജീവm ക്കാരിൽ ഒരു സംസ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള ആ കെ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻമാരുടെ ഒരു നിശ്ചിത ശതമാനം ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാരുകളുടെ ശുപാർശയിൻമേൽ കേന്ദ്ര സർക്കാർ സായുധ സേനക്കാർക്ക് ഐ.പി.എസും ,മറ്റുള്ളവർക്ക് ഐ.ഐ എസ്സും നൽകി വരുന്നു. അതോടൊപ്പം അവർ കേന്ദ്ര സർക്കാരിന്റെ ഭാഗമാകുന്നു കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ഐ.എ.എസ് ലഭിച്ചു വരുന്നത് ഡപ്യൂട്ടി കളക്ടർ പോസ്റ്റിൽ നേരിട്ടു നിയമനം ലഭിക്കുന്നവർക്കാണ് ' എന്നാൽ എല്ലാ ഡിപ്പാർട്ടു മെൻറിലും പെട്ടവർക്ക് ഈ നിയമനം ലഭിക്കുന്നില്ല. ഇത് എനിക്കുള്ള അറിവാണ്. പൂർണ്ണമാകണമെന്നില്ല.
@AKAzad-kd8ok
@AKAzad-kd8ok 4 жыл бұрын
George Joseph Sir , ശെരിക്കും ഉള്ള ഒരു Police Officer എന്താണെന്ന് താങ്കൾ മനസ്സിലാക്കിതരുന്നു. താങ്കളുടെ Experience ശെരിക്കും ഓരോ Example കൂടിയാണ്.
@modusoperandi1245
@modusoperandi1245 4 жыл бұрын
👍👍🙌🙌
@modusoperandi1245
@modusoperandi1245 4 жыл бұрын
Helloo
@minisoman982
@minisoman982 4 жыл бұрын
👍👍💪👏
@BJ-vl1ur
@BJ-vl1ur 4 жыл бұрын
മൊടസോപോറാന്‍ടി കിട്ടിയില്ല 😂
@ayessen319
@ayessen319 4 жыл бұрын
😄😄😄
@vivekvaikkattil9958
@vivekvaikkattil9958 4 жыл бұрын
Sir you should work for NIA hope Amit shah sees your profile
@transair2163
@transair2163 4 жыл бұрын
Exactly 👍👌🇮🇳
@imhserbala8438
@imhserbala8438 4 жыл бұрын
അങ്ങനെ ആണെങ്കിൽ ആദ്യം ഇയ്യാൾ അമിത്ഷായെ തൂക്കി അകത്തിടും
@ചിത്രശലഭം-ഥ3ര
@ചിത്രശലഭം-ഥ3ര 4 жыл бұрын
@@imhserbala8438 😂😂😂👍
@athulk6001
@athulk6001 4 жыл бұрын
Amit Shah 🔥
@bibinkjohn2524
@bibinkjohn2524 4 жыл бұрын
ഈ ഷർട്ട്‌ ഇദ്ദേഹത്തിന്റെ ഒരു മോഡ്‌സ് ഓപെറേണ്ടി ആണ് (സഫാരി ടീവിയിൽ ഈ ഷർട്ട്‌ കുറെ എപ്പിസോഡീൽ ഇട്ടിട്ട് ഉണ്ടായിരുന്നു )
@gjn9150
@gjn9150 4 жыл бұрын
Sooo simple this man is....
@satheeshkv2426
@satheeshkv2426 4 жыл бұрын
ഭാഗ്യം കൊണ്ട് ella Rankilum suspension കിട്ടിയിട്ടുണ്ട് 🕺,😂..
@winnyritamathew3419
@winnyritamathew3419 4 жыл бұрын
Thank you George ജോസഫ് Sir. ഇടയ്ക്കിടെ ഇങ്ങനെ രസകരമായ കാര്യങ്ങളുമായി വരണേ
@transair2163
@transair2163 4 жыл бұрын
Respected George Joseph Sir is a valuable Asset for the people of Kerala and the Intelligence Divisions. May God bless him with good health 👍👌🇮🇳
@abdulgafoor5831
@abdulgafoor5831 4 жыл бұрын
Nia നേർ വഴിക്ക് അന്വേഷിച്ചാൽ കാണാം കളികൾ !
@sureshsheeja1963
@sureshsheeja1963 4 жыл бұрын
great man
@sijosrambickel9356
@sijosrambickel9356 4 жыл бұрын
സാധാരണകാരായ 10 ആളുകളിൽ ഈ കേസ് ഒതുങ്ങും. കേരളത്തിലെ എല്ലാ പാർട്ടികളിലെയും മുതിർന്ന നേതാക്കൾ ഉള്ളത് കൊണ്ട്
@AkshayThrishivaperoor
@AkshayThrishivaperoor 4 жыл бұрын
ജോസഫ് സാറൊക്കെ നേടിയെടുത്ത കേരളാ പോലീസിന്റെ മാനമാണ് ഇന്ന് കളഞ്ഞു കുളിച്ചത്..
@josejoseph6239
@josejoseph6239 4 жыл бұрын
ചിന്തിച്ചു നോക്ക് എന്ത് കൊണ്ടു ആണ് കേരളത്തിൽ ഇത്ര മോദി വിരുദ്ധത....
@unnigopakumaran1711
@unnigopakumaran1711 4 жыл бұрын
you said it
@vickyz169
@vickyz169 4 жыл бұрын
Simple..Modi bakthar ulla states le duravasta varathirikan
@rameessalim2492
@rameessalim2492 4 жыл бұрын
Check all social statistics. You will get the answer.
@jimmyjoy1766
@jimmyjoy1766 4 жыл бұрын
പുള്ളി ഗുജറാത്ത്‌ കലാപം അനേഷിച്ചു എങ്കിൽ മോഡി ജയിൽ കിടന്നു വെല്ല യൂണിവേഴ്സിറ്റി ഡിഗ്രി ശരിക്കും എടുത്തേനേ....
@sajikumar5174
@sajikumar5174 4 жыл бұрын
@@jimmyjoy1766 congress ഭരിക്കുമ്പോൾ അല്ലേ അന്വേഷണം നടന്നത്? മോഡി എല്ലാ ഉദ്യോഗസ്ഥരോ ടും സഹകരിച്ചില്ലെ? പിന്നെ എന്താ ശിക്ഷിക്കാൻ പറ്റിയില്ല?
@JWAL-jwal
@JWAL-jwal 4 жыл бұрын
*പറഞ്ഞത് ഒക്കെ കൊള്ളാം സാർ... പക്ഷേ ഫ്രാങ്കോയുടെ കാര്യത്തിൽ ന്യായീകരിക്കുന്നതാണ് കണ്ടത്...എത്ര ബുദ്ധിമാനും നീതിമാനും പതറുന്നത് മതത്തിന്റെ കാര്യം വരുമ്പോഴാണ്*
@nideeshnideeshbabu1248
@nideeshnideeshbabu1248 4 жыл бұрын
സാറിനെ പോലുള്ള പോലീസുകാരാണ് വേണ്ടത് അത് സാറിൻറെ ഇന്ദു പരിപാടി ആണെങ്കിലും കാണും സാറിൻറെ കഥ കേൾക്കാൻ നല്ല രസമാണ്
@rayeesmk
@rayeesmk 4 жыл бұрын
IPS ന്റെ ഒരു പടി മേലിൽ വരും നമ്മുടെ മനസ്സിൽ മോഡസോപ്രാണ്ടിയുടെ സ്ഥാനം.. ♥️♥️♥️🌹🌹🌹👍👍👍
@vinodpk1956
@vinodpk1956 4 жыл бұрын
Mr ജോർജ് ജോസഫ് സർ താങ്കൾക്ക്‌ ഒരു ബിഗ് സല്യൂട്ട്
@bipinkalathil6925
@bipinkalathil6925 4 жыл бұрын
അന്തമില്ലാത്ത അണികൾ... അവരുടെ ന്യായീകരണം... അതാണ്.. അതു മാത്രമാണ് ഈ നാട് നന്നാവാതിരിക്കാൻ കാരണം.. ഇപ്പോൾ ന്യായീകരിക്കുന്ന ജന്തുക്കളോട് അറപ്പ് മാത്രം... !!
@psychostudent2843
@psychostudent2843 4 жыл бұрын
True👍
@vijayanp9226
@vijayanp9226 4 жыл бұрын
Brilliant person...
@modusoperandi1245
@modusoperandi1245 4 жыл бұрын
👍
@4thepeople929
@4thepeople929 4 жыл бұрын
No, very brilliant person
@merlinmk4350
@merlinmk4350 4 жыл бұрын
Brilliant. .. Great 💕❤️💕❤️💕❤️💕 Dear George Joseph Sir 🎈🎈🎈🎈🎈🌺💞🥊🌺 Merlin Cyprus is here
@kirandavid6878
@kirandavid6878 4 жыл бұрын
ഇതാണ് ശരി. എന്തിനുവേണ്ടി, എത്രയ്ക്കുവേണ്ടി നാം പ്രയത്നിക്കുന്നുവോ അതായിരിക്കണം സത്യം
@jayaprakash9193
@jayaprakash9193 4 жыл бұрын
Sir സമാധാനത്തോട് ജീവിക്കുന്നിലെ അത് മതി sir
@nowfalkodakkattakath8862
@nowfalkodakkattakath8862 4 жыл бұрын
George Joseph Sir the brilliant Investigation offiecer in india 🇮🇳 ❤️❤️❤️✌🏼✌🏼
@krishnadasp542
@krishnadasp542 4 жыл бұрын
താങ്കളോട് വലിയ ബഹുമാനം തോന്നുന്നു.
@smileena9600
@smileena9600 4 жыл бұрын
പോലീസിൽ കൂടുതലും കാശുണ്ടാക്കുന്നവരാണ്. നല്ലവർ തുച്ഛം.
@chandrasenan6918
@chandrasenan6918 4 жыл бұрын
A lot of love and respect Sir, Miss u in Safari Channel ❤️❤️
@fathimafathu4481
@fathimafathu4481 4 жыл бұрын
Sir te sathsandhathik aayikkatto salut and like
@karmiccycles8659
@karmiccycles8659 4 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾ ഇടയ്ക്കിടെ മൂളരുത് ' തല കുലുക്കുകയേ ആകാവൂ
@samuelrajan4399
@samuelrajan4399 4 жыл бұрын
Dear Mr. George Joseph, I salute you and your honesty. I wish we have more honest officers like you in our Police department. Kerala govt. must utilize your experience and knowledge in crime investigation. Govt. must create an advisory department to Police officers using the experience of these officers. Money comes and goes. But the good name last for ever. My self and my siblings got this Valuable advice from my parents. My father was in a very high position in a pvt. Company. He could have make crores of rupees every year if he wanted to. He was the very top person in that British company in India. He never took one rupee from this great Company illegally. His policy was if he make money illegally his Children will destroy all that money. Thank God, we are all doing very good. We are all highly educated and Blessed by God.
@rinusabari
@rinusabari 4 жыл бұрын
ഒരായിരം outstanding ജനങ്ങൾ തരും...
@kannankr1884
@kannankr1884 4 жыл бұрын
NIA സത്യസന്ധമായി അന്വേഷിച്ചാൽ ഉന്നതർ കുടുങ്ങും... (ഒരു തിരുത്ത്, എല്ലാ പാര്ടികളിലെയും പല ഉന്നതരും കുടുങ്ങും)
@gok174
@gok174 4 жыл бұрын
He is also a യൂണിയൻ home minister of india
@novlogsbyfahad
@novlogsbyfahad 4 жыл бұрын
Respect! ith pole ulla policekaar okke undaayrunnallo
@nideeshnideeshbabu1248
@nideeshnideeshbabu1248 4 жыл бұрын
കേരള പോലീസ് നമ്പർവൺ ആയേനെ സാറിനെ പോലുള്ള പോലീസുകാർ ഉണ്ടായിരുന്നെങ്കിൽ
@santhoshmundayat5798
@santhoshmundayat5798 4 жыл бұрын
Sherlock of Kerala police.
@krishnamoorthy3806
@krishnamoorthy3806 4 жыл бұрын
Thankaluku oru thamizhanoda kaaval vanakkam(police salute)
@jayeshkumar4973
@jayeshkumar4973 4 жыл бұрын
സാറാണ് സാറേ സാറ് ....👍👍👍👍
@josebaby5825
@josebaby5825 4 жыл бұрын
സമ്പന്നമായ കുടുംബത്തിൽ നിന്ന് സന്യാസ ജീവിതതിനായി കുംഭമേളയിൽ പങ്ക് എടുത്ത് സന്യാസി മാര്ക്ക് ഉപ്പും പിഷ തെണ്ടിയും ജീവിച്ച അമിഷ ഗുരുവിന്റെ വാക്കുകൾ ഉള്ക്കൊണ്ട് രാഷ്ട്രീയത്തിൽ പ്രവേശിച്ച അമിഷ ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് മോനെ ജോർജെ ഇത് വേറെ ലെവലാണ് അമിഷ ഇനി ചെയ്തുകൊള്ളും ഏത് കുഴി മാഡത്തേയും പൊക്കും
@rajithmm445
@rajithmm445 4 жыл бұрын
താങ്കൾ ഇപ്പോഴും പോലീസിൽ ഉണ്ടായിരുന്നെങ്കിൽ
@ibrahimkoyi6116
@ibrahimkoyi6116 4 жыл бұрын
ജോർജ് ജോസഫ് സർ നിങ്ങളെ പോലുള്ള ഓഫീസർ മാരെ ആണ് കേറളത്തിനു ആവശ്യം
@sunilgopi7425
@sunilgopi7425 4 жыл бұрын
കാണില്ല എന്ന്‌ തീരുമനിച്ചിരുന്ന ചാനലിൽ ജോർജ് സാറിന്റെ ചർച്ച കാണും നല്ല വിവരമുള്ള ഓഫിസർ ...ആയിരുന്നു. ഇരു പോലെ കുറച്ച് പേർ ഉണ്ടായിരുന്നേൽ കേരളം നന്നായേനെ... കൊറെ ചെറ്റത്തരം കാണിച്ച് അധികാരത്തിൽ കോറും ചിലർ
@minnajames1630
@minnajames1630 4 жыл бұрын
Big salute sir👍👍U R Amazing👏👏
@archanarg4640
@archanarg4640 4 жыл бұрын
ശരിക്കും സാറിനെ കാണണമെന്നും സാറിന്റെ കേസ് അന്വക്ഷണ അനുഭവങ്ങൾ കേൾക്കാൻ വളരെ ആഗ്രഹമുണ്ട്, സാറിന്റെ ബുദ്ധിയെ ബഹുമാനിക്കുന്നു.
@praveensyammhss
@praveensyammhss 4 жыл бұрын
George Joseph sire...angeyku nthina promotion...janangalude manasil siru DGP ya sire....hats off to you sir.....
@viven2345
@viven2345 4 жыл бұрын
Sir ബിഗ് സല്യൂട്ട്....
@aneeshvlogs6502
@aneeshvlogs6502 3 жыл бұрын
George Joseph സറിന്റെ കോണ്ടാക്ട് നമ്പർ കിട്ടാൻ വല്ല വഴിയുമുണ്ടോ
@speakerpp345
@speakerpp345 4 жыл бұрын
ദീർഘയാത്രകളിൽ ഉറക്കം കളയാൻ സാറിന്റെ അനുഭവങ്ങൾ കഴിഞ്ഞിട്ടേ മറ്റൊന്നുള്ളു
@ajopthomas2453
@ajopthomas2453 4 жыл бұрын
George Joseph sir 😍
@yahyakp6652
@yahyakp6652 4 жыл бұрын
ഇവൽ ആള് പുലിയാണ് കെട്ടോ ❤️❤️❤️❤️👍 നിണാൽ വാഴട്ടെ
@parthansubhash856
@parthansubhash856 4 жыл бұрын
Engenathe police officers keralathil ini kanumumo...
@sarathus4016
@sarathus4016 4 жыл бұрын
Ingeru chumma poli😍😍 Hats off you sir ❤️❤️
@krishnakumar-wn1xf
@krishnakumar-wn1xf 4 жыл бұрын
I g, dgp muthalayavar swapnayude Clientoo?? 👹🥵👺
@archanarg4640
@archanarg4640 4 жыл бұрын
ശരിക്കും സാറിന് ഒരു IPS തരാത്തതിൽ വളരെ ഖേദിക്കുന്നു.
@YuvalNoahHarri
@YuvalNoahHarri 4 жыл бұрын
സത്യത്തെ നിഷേധിക്കാത്ത ഇതുപോലെ ഉള്ള ഉദ്യോഗസ്ഥർ വളരെ വിരളമാണ്.
@rajesh-cw5cx
@rajesh-cw5cx 4 жыл бұрын
പഴയ പോലീസിന് എന്ത് ശമ്പളം പഴയ ഒരു si യുടെ മോൻ ആണ് ഞാൻ ,കറിയ മുണ്ടും ,ഷർട്ടും ഇട്ട് പഠിക്കാൻ പോയിരുന്ന കാലം ,ഒരു തുള്ളി മദ്യം എന്നല്ല ചായവരെ കൂടിക്കാതെ ജീവിച്ച അച്ഛൻ ,പഠിക്കാൻ പശുവിന്റെ പാല് കൊടുത്ത് കിട്ടുന്ന കാശ് ബസ്സ് ഫയർ ,കൈക്കൂലി വാങ്ങാതെ ജോലിചെയ്താൽ കുടുംബം പട്ടിണി, അല്ലാതെ സമൂഹം നേരേയാവുക ഒന്നും ഇല്ല ഭായ്
@blackcat6401
@blackcat6401 4 жыл бұрын
Sir നിങ്ങൾ പുലിയാണ് നിങ്ങളെ പോലുള്ളവരെയാണ് ഈ നാടിന് ആവശ്യം "
@transair2163
@transair2163 4 жыл бұрын
NIA must recruit this brilliant Retd. Police Officer. We the common of people in India request Dr. Ajit Kumar Dovel to appoint this great intelligent person to NIA immediately.
@sunithabaiju5360
@sunithabaiju5360 4 жыл бұрын
വല്ലോരും കൊല്ലും നമ്മൾ അറസ്റ്റ് ചെയ്യും നമുക്ക് ഒരു ടെൻഷനും ഇല്ല 😄😄
@sobhav390
@sobhav390 4 жыл бұрын
Very good 👍 Sir
@prafulkrishna7294
@prafulkrishna7294 4 жыл бұрын
ജോർജ് സാറിന്റെ സത്യസന്ധതയാണ് ഏറ്റവും വലിയ റാങ്ക്.
@hassainarahsani9165
@hassainarahsani9165 4 жыл бұрын
മുൻ SP സാർ സൂപ്പർ
@jisharajasekher52
@jisharajasekher52 4 жыл бұрын
Sir kurichu vakkukal illa.nalla engne ullaver vennam nammude ketalathil police kandu paxikkate
@rejeeshrajanhere
@rejeeshrajanhere 4 жыл бұрын
മൂപര് ആള് ലേശം തള്ള് ആണോ എന്നൊരു സംശയം 🤗
@user-bfqyowt
@user-bfqyowt 4 жыл бұрын
NIA യുടെ ചരിത്രം അത്ര നല്ലതല്ലല്ലോ?
@thampitumpi8888
@thampitumpi8888 4 жыл бұрын
Sp. ജോർജ് സർ നിങ്ങൾ വലിയവനാണ്
@vishnuprasad2685
@vishnuprasad2685 4 жыл бұрын
Modus operandi Sir 😍
@balakrishnanm6904
@balakrishnanm6904 4 жыл бұрын
നമസ്ക്കാരം ഉപഗുപ്താ വരിക ഭവാൻ വീണ്ടും. പതിതകാരുണികരാം ഭവാദൃശസുതന്മാരെ. ക്ഷിതിദേവിയ്ക്കിന്നു വേണം. അധികം പേരേ. (കുമാരനാശാൻ, കരുണയിൽ)
@hareendrap9962
@hareendrap9962 4 жыл бұрын
സത്യത്തിനും നീതിക്കും വില ഉണ്ടാകില്ല പക്ഷെ സമാധാനം ഉണ്ടാകും അത് താങ്കൾക്ക് ഉണ്ട് പല പ്രകൽ്ഭൻമാരും ഇപ്പോൾ ജീവിതത്തിൽ പണം ഉണ്ട് സമാധാനം ഇല്ല ജീവിതത്തിൽ സമാധാനം ആണ് ഏറ്റവും വലുത്
@notforclapsnt8631
@notforclapsnt8631 2 жыл бұрын
Wish we have more officers like George Joseph sir. Big salute !
@jerryvarkey6225
@jerryvarkey6225 4 жыл бұрын
George Joseph sir: “Njan athe parayan thayar alla.” Also, George Joseph sir: “Unde.”
@josephthomas5808
@josephthomas5808 4 жыл бұрын
We love you sir
@sibin4686
@sibin4686 4 жыл бұрын
Sir poliyan
@sarathkumar-hp9hc
@sarathkumar-hp9hc 4 жыл бұрын
He is a brilliant officer
@ruralmallu793
@ruralmallu793 4 жыл бұрын
4divasam munp parangatha ellam correct ayit vannu
@mohammedrafi8867
@mohammedrafi8867 4 жыл бұрын
സൂപ്പർ 👍👍
@shootingstar2260
@shootingstar2260 4 жыл бұрын
Good to see you again sir...
@akpakp369
@akpakp369 4 жыл бұрын
സത്യസന്ധന്മാരായ ഉദ്യോഗസ്ഥൻ മാർക്ക് നമ്മുടെ വ്യവസ്ഥിതിയിൽ ഒരു വിലയുമില്ല. ആറാട്ടുമുണ്ടന്മാരായ രാഷ്ട്രീയക്കാരുടെ മൂടുതാങ്ങി കൾക്കാണു് പ്രാധാന്യം.
@goldenflower413
@goldenflower413 4 жыл бұрын
സർ, സാറിന്റെ നല്ല മനസ്സിന് ഒത്തിരി അഭിനന്ദനം.
@nimisadanandan5925
@nimisadanandan5925 4 жыл бұрын
🐅🐅Puliya...
@jesjojohn599
@jesjojohn599 4 жыл бұрын
ജോർജ് സർ ...😍😍😍great
@adarshchandran2594
@adarshchandran2594 4 жыл бұрын
Thank u Kaumudy for this great interview
@arunraj1881
@arunraj1881 2 жыл бұрын
സർ നമ്പർ കിട്ടുമോ
@jobmj5252
@jobmj5252 4 жыл бұрын
പോലീസ്, ഓഫീസ്, സർക്കാരിന്റെ, ഉന്നത, ഓഫീസ്, അനുസരിച്ച്,ഈ, ലോക, അവസാനം,വരെ, ഇങ്ങനെ, നടക്കൂ, ഒന്ന്, മാറിയാൽ, മറ്റ്, ഒന്ന്, പലവഴിക്ക്, മാറില്ല,സാറെ, മാറ്റില്ല, പിന്നെ,ഈ, പിടിച്ചത്, ഒറ്റുകാരുടെ, മിടുക്ക്, അശോകൻ ജോബ്,
@sbhsbh446
@sbhsbh446 4 жыл бұрын
👍❤️❤️❤️
@shaheelahammed3400
@shaheelahammed3400 4 жыл бұрын
Nice
@Astrid-xy4kj
@Astrid-xy4kj 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. സർ ഒരു പ്രതിഫലം ഉണ്ട്. ഇവിടെ ഇല്ലെങ്കിലും;സർ ദൈവം ഒന്ന് തരും.തലമുറ അനുഗ്രഹം നേടും
@antonyalex1611
@antonyalex1611 4 жыл бұрын
Shailaja Teacher & CPI are better. Next CM should be a lady CM.. and Shailaja Teacher consider everybody, NO Show off & Teacher or CPI are away from all this Gold, DNA & employment cases right???
@AbdulRahman-ji5jc
@AbdulRahman-ji5jc 4 жыл бұрын
George sir pwoli aaan
@tjt4003
@tjt4003 4 жыл бұрын
A prominent leader in the cabinet is not seen outside for the last three weeks. Where is he ? He is supposed to be on seen during covid.
@rajankaleekal2756
@rajankaleekal2756 4 жыл бұрын
In any field sincere personality, in worldly never come up, but spirituality they are blessed. In this world you never get righteousness.
@siyad_s553
@siyad_s553 4 жыл бұрын
" ചരിത്രം എന്നിലൂടെ " പ്രോഗ്രാമിന് ശേഷം സാറിന്റെ ശബ്ദം ശ്രവിക്കാൻ കഴിഞ്ഞതിൽ സന്തോഷം.......👍👍👍
@9846504010
@9846504010 4 жыл бұрын
വളരെ സൂക്ഷ്മമായ അന്വേഷണ ത്വര....അഭിനന്ദനങ്ങൾ
@farooquefrk8204
@farooquefrk8204 4 жыл бұрын
Great police officer big salute sir
@ThasleenaNoushad
@ThasleenaNoushad 4 жыл бұрын
ജോസഫ് sir big selute sir👍👌✋
@underworld2858
@underworld2858 4 жыл бұрын
ശരിയായവഴിക്കല്ല ഇപ്പോൾ നീങ്ങുന്നതെന്നോ......??
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
George Joseph 51 | Charithram Enniloode 1656 | SafariTV
21:45
George Joseph 24 | Charithram Enniloode 1629 | SafariTV
22:52
George Joseph 09 | Charithram Enniloode 1614 | SafariTV
23:05
George Joseph 49 | Charithram Enniloode 1654 | SafariTV
21:52
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН